സംഭവം ഞാൻ ഏവിയേഷൻ student ആണെങ്കിലും അധ്യാപകർ ഒന്നും കൂടുതലായി പറഞ്ഞു തരാത്ത പല അറിവുകളും ചേച്ചിയുടെ വീഡിയോയിൽ നിന്ന് കിട്ടുന്നുണ്ട് ഇങ്ങനെയുള്ള ഇനിയും ധാരാളം കാര്യങ്ങൾ പറഞ്ഞുതരാൻ ദൈവം നിങ്ങൾക്ക് കഴിവുനൽക്കട്ടെ ❤️❤️👍
തികച്ചും യാദൃശ്ചികമായിട്ടാണ് ഈ ചാനൽ കാണാൻ ഇടയായത്.കണ്ടുതുടങ്ങിയപ്പോൾ ,കഴിഞ്ഞു പോയ ഭാഗങ്ങളും തേടിപ്പിടിച്ചു കണ്ടു.പലപ്പോഴും തോന്നിയിട്ടുണ്ട്,താങ്കൾ ഈ ജോലി തിരഞെടുത്തിരുന്നില്ലെങ്കിൽ ഒരു പക്ഷെ നല്ലൊരു തിരക്കഥാകൃത്തായി മാറുമായിരുന്നു എന്ന്.അത്രക്കും സ്വാഭാവികവും,ആളുകളെ പിടിച്ചിരുത്തുന്നതുമായ അവതരണമാണ്.ചുരുങ്ങിയപക്ഷം ഒരു കഥാകൃത്തെങ്കിലും ആകുമായിരുന്നു.അഭിനന്ദനങ്ങൾ ...ചാനൽ ഉയരങ്ങളിലെത്തട്ടെ
Dear Divya, Ur narration will help many new aspirant of this field. താങ്കൾ present ചെയ്യുമ്പോൾ, ഇത് കേൾക്കുന്നവർക്ക് ഓരോ കാര്യവും മനസ്സിൽ ലൈവായി കാണാൻ പറ്റുന്നു എന്നതാണ് ദിവ്യയുടെ കഴിവ്. Thanks
2010 Njan Degree second year 2015 Aviation course started 2016 Joined with BWFS for Kuwait Airways 2017 joined with Spicejet at TRV (Divya chechiye kandittund) Now working with IndiGo at COK
Expreinces makes the man perfect.There is a proverb and is true also.Every flight will be having new expereinces.As a ground crew of the Airforce Transport plane I also had such experiences.
കല്യാണം കഴിഞ്ഞ് പുതുപ്പെണ്ണ് ഭർതൃവീട്ടിൽ വന്ന സമയം.. അവിടെന്തേലും അനിഷ്ടം സംഭവിച്ചാൽ ' അത് ആ പെണ്ണിൻ്റെ തലേലിടുന്ന ടീമാ പണ്ടുണ്ടായിരുന്നത്.. അതുപോലായി പോയി ഇ സംഭവം... അവിടെയും ഉണ്ടാർന്നോ ഇമ്മാതിരി ടീം..☺️👍👍❣️
👍 it's good .your first flight and your first emergency is V1 programme. Take off clearance കിട്ടിയാൽ take off പ്രോഗ്രാമിൽ 3 critical speed ആണ് ഉള്ളത് V1, Vr /rotate ( VLOF_ lift off speed) V2 .ഫുൾ സ്പീഡിൽ take off ചെയ്യാൻ പോവുന്ന ഫ്ലൈറ്റിൽ V1 എന്ന voice command വരുന്നതിനു before മാത്രമേ ഫ്ലൈറ്റ് runway ഇൽ സ്റ്റോപ്പ് ചെയ്യാൻ കഴിയുകയുള്ളു .V1 command വന്നതിനു ശേഷം മാത്രമേ captains thrust Lever il നിന്നും കൈ എടുത്തു control column ഇൽ പിടിക്കുകയൊള്ളു . Because technical malfunction or engine configuration alarm വാണിംഗ് ഒക്കെ വരുന്ന സമയത്തു പെട്ടന്ന് തന്നെ thrust Lever reverse cheyunnu അതോടൊപ്പം Auto brake system activit avukayum spoiler, brake cylindar, reverse thrust ellam activit ആയി ഫ്ലൈറ്റ് നിൽക്കുന്നു. V1commandinu ശേഷം സ്റ്റോപ്പ് ചെയ്യാൻ ശ്രെമിച്ചാൽ runway കഴിഞ്ഞു ഫ്ലൈറ്റ് മുന്നോട്ടു പോവും. Flight plans നോക്കിയാണ് vector speed enter ചെയുന്നത്. Vr/ Rotate (vlof)lift off speed .or nose wheel leaves the ground. V2 warning screen height allengil 1 എഞ്ചിനിൽ flight sefty speed maintain (35ft) ചെയ്തതിനു ശേഷം തിരിച്ചു എമർജൻസി ലാൻഡിംഗ് നടത്തുകയാണ് ചെയുന്നത് .ആവശ്യമെങ്കിൽ Fuel dumping പോലുള്ള കാര്യങ്ങൾ ചെയ്തതിനു ശേഷം
Hi Divya all your experience videos are so interesting to watch and expecting more of such videos. Really like the way you present it 👍🏽👍🏽👍🏽. In my opinion I prefer the old homely background😎. All the best and waiting for your next videos.
എൻ്റെ Airlindia യാത്രാ അനുഭവം ഞങ്ങൾ 2 പേർ Door നടുത്തായിരുന്നു Front ൽ അഭിമുഖമായി 2 crews അവർ തന്ന ക്ലാസ് അഥവാ വല്ല അപകടവും പറ്റി ഞങ്ങൾക്ക് രണ്ടു പേർക്കും വല്ലതും സംഭവിച്ചാൽ നിങ്ങൾ Door തുറക്കണം!
*Aviation student or employee അല്ല എങ്കിലും ചേച്ചിയുടെ videos കണ്ടും കേട്ടും ഇരിക്കാൻ നല്ല രസാണ്* 😊 *കുറേ വർഷങ്ങൾക്കു മുൻപുള്ള കാര്യങ്ങൾ വരെ എത്ര spontaneous ആയിട്ടാണ് ഓർത്തെടുത്തു പറയുന്നത്* 😘💓
Video കാണാൻ late ayi😔. Ok divya chechi background edit anengilum പൊളിയാട്ടോ ✌️😇.. background oru രക്ഷയും ഇല്ല super😍.. #divyasaviation #support #keepgoing #roadto100kfamily 😇
സച്ചിൻ ടെണ്ടുൽക്കർ careerile ആദ്യത്തെ ബോൾ ക്ലീൻ bowled ആണ് ആയത്. പിന്നെ ക്രിക്കറ്റിലെ legend ആയി മാറി......അത്പോലെ താങ്കളുടെ അനുഭവവും, പിന്നെ ഇ മേഖലയിൽ ശോഭിക്കാൻ ആയല്ലോ ......
ഫ്ലൈറ്റില്‍ സന്ദര്‍ശിച്ചതും അതില്‍ മറക്കാന്‍ കഴിയാത്തതുമായ എയര്‍പോര്‍ട്ടുകളെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ... ഒപ്പം ഓരോ എയര്‍പോര്‍ട്ടിലെ പ്രത്യേകതകളെപ്പറ്റിയും !!
don't express any scare or tension in your face, even if its an emergency landing or evacuation , because crews are the guide and leaders of passengers , if you are more courageous you can do the evacuation very easily in emergency situation
താങ്കളുടെ മറക്കാനാകാത്ത അനുഭവത്തേപ്പറ്റി. അവിടെ കമൻറ് ചെയ്യാൻ ഈ മില്ലാത്തതു കൊണ്ടാണ് ഇവിടെ എഴുതുന്നതു ക്യാപറ്റന്ന് ആദ്യം താങ്കളോട് ചൂട് വെള്ളം ചോദിച്ച സമയം കൃത്യമായി അവർക്ക് അതു ലഭിച്ചില്ല. അതതന്നേയാണ് കുഴപ്പത്തിന്റെ ആരംഭം. ബാക്കിയെല്ലാം അതിനോടനുബന്ധിച്ച തു തദ്ക്ക് ക്യാപ്പറ്റ നേപ്പറ്റി തോന്നിയതു പോലെ താങ്കളേപ്പറ്റിയും ക്യാപറ്റ ന്നും എന്തോ ഒരു മുൻ വിധി ഉണ്ടായിരിക്കണം.
Yours was a quite normal behavior as a novice. Experience made you a better crew later on. Interesting to watch this. As usual waiting for the next ❤️💖💓😍🧡💚💛👌
Totally different content from a mallu’s perspective, your videos are so informative a graceful to watch, I became a regular viewer since last week. Phenomenal and simple presentation, keep it up the good job👍🏼👍🏼 I used to fly with Jet Airways for a period of time, will they resume the flights ??
Hi divya, njn chechide regular viewer aanu.. Dubai dnata cargo il aanu work cheyune... Aviation industry work cheyunelum chechide pala videos lem pala karyangalum eniku nee info thanne aanu.. Nalla contents aanu ella videos um... What i noticed is u r perfect in ur job! May be u r doing lot of research works before every videos enaalum doubtful allaathe confident aayulla presentation video kaanan njngalkum oru push therununduu.. Keep up the good work.. All the best..
Nalla rasamundu Oro experiences kelkan..... waiting for more and more videos.....Trip Report videos njan kanarundu....like qfs aviation..... athengane anu avar cheyunathu ennu paranju tharumo.....athu avarude profession anoo.... tickets accomodation expenses engane avar meet cheyum enoke Kure doubts thonarundu..... please do a video about them
Hey Guyzz,
Many of you gave me a feedback about my background. So I have changed it. Please let me know your feedback.
Thank youu,
Divyaa
Divya chechi ethu nalla bkgrd Ann.....😊🥰🥰
Nice. Virtual background avumbol eluppam anu 👌🏼
back ground ലൊന്നും പ്രശ്നമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല
* എന്തായാലും ഈ background Super എനിക്കിഷ്ടപ്പെട്ടു👍❤️
Ee background kollam chechi..,edakoke Onnu change aakiyal mathi..Apo kuzapalya..😊😍👍
Super 🥳
സംഭവം ഞാൻ ഏവിയേഷൻ student ആണെങ്കിലും അധ്യാപകർ ഒന്നും കൂടുതലായി പറഞ്ഞു തരാത്ത പല അറിവുകളും ചേച്ചിയുടെ വീഡിയോയിൽ നിന്ന് കിട്ടുന്നുണ്ട് ഇങ്ങനെയുള്ള
ഇനിയും ധാരാളം കാര്യങ്ങൾ പറഞ്ഞുതരാൻ ദൈവം നിങ്ങൾക്ക് കഴിവുനൽക്കട്ടെ ❤️❤️👍
Bro whats app number onn tarumo aviation courses edokke enn ariyan ann
തികച്ചും യാദൃശ്ചികമായിട്ടാണ് ഈ ചാനൽ കാണാൻ ഇടയായത്.കണ്ടുതുടങ്ങിയപ്പോൾ ,കഴിഞ്ഞു പോയ ഭാഗങ്ങളും തേടിപ്പിടിച്ചു കണ്ടു.പലപ്പോഴും തോന്നിയിട്ടുണ്ട്,താങ്കൾ ഈ ജോലി തിരഞെടുത്തിരുന്നില്ലെങ്കിൽ ഒരു പക്ഷെ നല്ലൊരു തിരക്കഥാകൃത്തായി മാറുമായിരുന്നു എന്ന്.അത്രക്കും സ്വാഭാവികവും,ആളുകളെ പിടിച്ചിരുത്തുന്നതുമായ അവതരണമാണ്.ചുരുങ്ങിയപക്ഷം ഒരു കഥാകൃത്തെങ്കിലും ആകുമായിരുന്നു.അഭിനന്ദനങ്ങൾ ...ചാനൽ ഉയരങ്ങളിലെത്തട്ടെ
ഞാൻ പറയാൻ ആഗ്രഹിച്ചത്
ഫസ്റ്റ് ഫ്ലൈറ്റ് ലും ബ്രേക്ഫാസ്ക് ചോദിച്ചു വാങ്ങി കഴിച്ച ചേച്ചിയുടെ ആ മനസ് ആരും കാണാതെ പോവരുത്.
Dear Divya, Ur narration will help many new aspirant of this field. താങ്കൾ present ചെയ്യുമ്പോൾ, ഇത് കേൾക്കുന്നവർക്ക് ഓരോ കാര്യവും മനസ്സിൽ ലൈവായി കാണാൻ പറ്റുന്നു എന്നതാണ് ദിവ്യയുടെ കഴിവ്. Thanks
എന്തു രസായിട്ടാ പറയുന്നത് ദിവ്യാ.... Congrats
ദിവ്യമാഡം.വളരെ നന്ദി. എൻ്റെ പഴയ യാത്ര ൻ്റ ഓർമ്മകൾ സന്തോഷിപ്പിച്ചു.
അനുഭവങ്ങൾ പങ്ക് വയ്ക്കുമ്പോഴാണറിയുന്നത് ഉത്തരവാദിത്വത്തിൻ്റെ ഗൗരവം .
ഒരു പാട് നന്ദി .
സർവ്വേശ്വരൻ്റെ തുണയുണ്ടാകും
താങ്കൾക്കും കുടുംബത്തിനും
എപ്പോഴും .
ഏത് തൊഴിലിനും സ്റ്റാർട്ടിങ് ഇത് പോലെ തന്നെ,, ആണ്, ടെൻഷൻ അടിച്ചു പണ്ടാരം അടങ്ങും 👌👌👍
പഴയ ബാക്ക്ഗ്രൗണ്ട് ആയിരുന്നു നല്ലത്
Chechi background pazhyathayirunu nallathu......it's just my opinion 👍
adhe
ശ്വാസം അടക്കിപ്പിച്ചിരുന്നു എല്ലാം കേട്ടു😂 ദൃശ്യം 2 ന്റെ ക്ലൈമാക്സ് പോലെ ....
😘😘 As always you have done such a wonderful narration..
ഇത് ഞാൻ കുറച്ച് മുമ്പ് ചോദിച്ചതായിരുന്നു എന്തായാലും
Thanks, super👍👍👍
2010 Njan Degree second year
2015 Aviation course started
2016 Joined with BWFS for Kuwait Airways
2017 joined with Spicejet at TRV (Divya chechiye kandittund)
Now working with IndiGo at COK
Chechi eth parayumbo oru feel aan.... Nammal serikkkun oru crew aayi nilkkunnathupole feel cheyyunnu
Thank you chechi
Divy thaan oru mutthaanu... Airlines kuricchulla orupaad karyangal thantey video kandappol manassilaayath..
Super എല്ലാ വിവരങ്ങളും വിശദമായി അറിഞ്ഞു..... നന്ദി divya
Makeup kurakkan paranjapo ithra perfect aakum karutheela chechi ...really good
Expreinces makes the man perfect.There is a proverb and is true also.Every flight will be having new expereinces.As a ground crew of the Airforce Transport plane I also had such experiences.
കല്യാണം കഴിഞ്ഞ് പുതുപ്പെണ്ണ് ഭർതൃവീട്ടിൽ വന്ന സമയം.. അവിടെന്തേലും അനിഷ്ടം സംഭവിച്ചാൽ ' അത് ആ പെണ്ണിൻ്റെ തലേലിടുന്ന ടീമാ പണ്ടുണ്ടായിരുന്നത്.. അതുപോലായി പോയി ഇ സംഭവം... അവിടെയും ഉണ്ടാർന്നോ ഇമ്മാതിരി ടീം..☺️👍👍❣️
Divya crew ആയിട്ടുള്ള ഫ്ളൈറ്റിൽ യാത്ര ചെയ്യാൻ സാധിക്കണം എന്ന് ഒരു ആഗ്രഹം ഉണ്ട്.ഇതൊക്കെ കേൾക്കുമ്പോൾ തോന്നുന്നു.Best experience. Best wishes.
This much we can't expect from crew. This is only nararration
background edhayalum no isue njan chechi parayunnadh anna nokkunnadh🥰
Very natural explanation! I wonder how you remember the incident happened before ten years without any omission! Thank you.
How could I forget my first flight 😀
@@DivyasAviation thank you for replying my comment.
ചേച്ചി ബേക്ക് റൗണ്ട് എഡിറ്റിംഗ് വേണ്ടായിരുന്നു. നിങ്ങളുടെ വീട് തന്നെ നല്ലത്
സത്യം പറഞ്ഞാൽ ദിവ്യയെ പോലെയുള്ള ഒരു crew നേം ഞാൻ ഇതുവരെ കണ്ടിട്ടില്ല.നല്ലത് വരട്ടെ
😌😊
👍 it's good .your first flight and your first emergency is V1 programme. Take off clearance കിട്ടിയാൽ take off പ്രോഗ്രാമിൽ 3 critical speed ആണ് ഉള്ളത് V1, Vr /rotate ( VLOF_ lift off speed) V2 .ഫുൾ സ്പീഡിൽ take off ചെയ്യാൻ പോവുന്ന ഫ്ലൈറ്റിൽ V1 എന്ന voice command വരുന്നതിനു before മാത്രമേ ഫ്ലൈറ്റ് runway ഇൽ സ്റ്റോപ്പ് ചെയ്യാൻ കഴിയുകയുള്ളു .V1 command വന്നതിനു ശേഷം മാത്രമേ captains thrust Lever il നിന്നും കൈ എടുത്തു control column ഇൽ പിടിക്കുകയൊള്ളു . Because technical malfunction or engine configuration alarm വാണിംഗ് ഒക്കെ വരുന്ന സമയത്തു പെട്ടന്ന് തന്നെ thrust Lever reverse cheyunnu അതോടൊപ്പം Auto brake system activit avukayum spoiler, brake cylindar, reverse thrust ellam activit ആയി ഫ്ലൈറ്റ് നിൽക്കുന്നു. V1commandinu ശേഷം സ്റ്റോപ്പ് ചെയ്യാൻ ശ്രെമിച്ചാൽ runway കഴിഞ്ഞു ഫ്ലൈറ്റ് മുന്നോട്ടു പോവും. Flight plans നോക്കിയാണ് vector speed enter ചെയുന്നത്. Vr/ Rotate (vlof)lift off speed .or nose wheel leaves the ground. V2 warning screen height allengil 1 എഞ്ചിനിൽ flight sefty speed maintain (35ft) ചെയ്തതിനു ശേഷം തിരിച്ചു എമർജൻസി ലാൻഡിംഗ് നടത്തുകയാണ് ചെയുന്നത് .ആവശ്യമെങ്കിൽ Fuel dumping പോലുള്ള കാര്യങ്ങൾ ചെയ്തതിനു ശേഷം
Thank You for your detailed explanation 👍
Hi Divya all your experience videos are so interesting to watch and expecting more of such videos. Really like the way you present it 👍🏽👍🏽👍🏽. In my opinion I prefer the old homely background😎. All the best and waiting for your next videos.
എൻ്റെ Airlindia യാത്രാ അനുഭവം
ഞങ്ങൾ 2 പേർ Door നടുത്തായിരുന്നു Front ൽ അഭിമുഖമായി 2 crews
അവർ തന്ന ക്ലാസ് അഥവാ വല്ല അപകടവും പറ്റി ഞങ്ങൾക്ക് രണ്ടു പേർക്കും വല്ലതും സംഭവിച്ചാൽ നിങ്ങൾ Door തുറക്കണം!
*Aviation student or employee അല്ല എങ്കിലും ചേച്ചിയുടെ videos കണ്ടും കേട്ടും ഇരിക്കാൻ നല്ല രസാണ്* 😊
*കുറേ വർഷങ്ങൾക്കു മുൻപുള്ള കാര്യങ്ങൾ വരെ എത്ര spontaneous ആയിട്ടാണ് ഓർത്തെടുത്തു പറയുന്നത്* 😘💓
Vary information video chechy❤
Video കാണാൻ late ayi😔. Ok divya chechi background edit anengilum പൊളിയാട്ടോ ✌️😇.. background oru രക്ഷയും ഇല്ല super😍..
#divyasaviation #support #keepgoing #roadto100kfamily
😇
Wel done dear Divya.. Nice presentation.. Feel blessing you in person too..
Red Duppatta നന്നായി suit ആയീ n ur Explation also very good
Chechi.. Ingnathe experience sharing videos ineem cheyyane, these r really entertaining.
Mam....This is my first comment....Superb .....ellam sathya santhamayi avatharopikunnu...keep it ...Thank for updating us...
സച്ചിൻ ടെണ്ടുൽക്കർ careerile ആദ്യത്തെ ബോൾ ക്ലീൻ bowled ആണ് ആയത്. പിന്നെ ക്രിക്കറ്റിലെ legend ആയി മാറി......അത്പോലെ താങ്കളുടെ അനുഭവവും, പിന്നെ ഇ മേഖലയിൽ ശോഭിക്കാൻ ആയല്ലോ ......
Normal operations 💐
കേട്ടപ്പോഴാണ് njagalkum samadanamayathu 😊
ഫ്ലൈറ്റില്‍ സന്ദര്‍ശിച്ചതും അതില്‍ മറക്കാന്‍ കഴിയാത്തതുമായ എയര്‍പോര്‍ട്ടുകളെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ...
ഒപ്പം ഓരോ എയര്‍പോര്‍ട്ടിലെ പ്രത്യേകതകളെപ്പറ്റിയും !!
chechi ithpolthe story okke share cheyyumpo oru movie kaanunna excitementodyaa njangal ith kelkunne👏👏
don't express any scare or tension in your face, even if its an emergency landing or evacuation , because crews are the guide and leaders of passengers , if you are more courageous you can do the evacuation very easily in emergency situation
താങ്കളുടെ മറക്കാനാകാത്ത അനുഭവത്തേപ്പറ്റി. അവിടെ കമൻറ് ചെയ്യാൻ ഈ മില്ലാത്തതു കൊണ്ടാണ് ഇവിടെ എഴുതുന്നതു ക്യാപറ്റന്ന് ആദ്യം താങ്കളോട് ചൂട് വെള്ളം ചോദിച്ച സമയം കൃത്യമായി അവർക്ക് അതു ലഭിച്ചില്ല. അതതന്നേയാണ് കുഴപ്പത്തിന്റെ ആരംഭം. ബാക്കിയെല്ലാം അതിനോടനുബന്ധിച്ച തു തദ്ക്ക് ക്യാപ്പറ്റ നേപ്പറ്റി തോന്നിയതു പോലെ താങ്കളേപ്പറ്റിയും ക്യാപറ്റ ന്നും എന്തോ ഒരു മുൻ വിധി ഉണ്ടായിരിക്കണം.
Artificial background venda chechi normal mathi.
Yours was a quite normal behavior as a novice. Experience made you a better crew later on. Interesting to watch this. As usual waiting for the next ❤️💖💓😍🧡💚💛👌
ayyyo chechi full tension vannallo vedio kanditt
chechi valare paavam aan...oro nalla nalla vaakukal...👍👍👍👍
Chechi ella videosum ishtamanu..chechi pryunna kelkan nalla rasama
Passagers experience stories verayyum unndo💓💓💓
ഐശ്വര്യത്തിന്റെ നിറകുടമേ 😂😂 ദിവ്യയെ 🤗🙏🙏😜
God bless you.
Ennelum pilot aayittu venam Chechi ne okke kaanan 😄
This look is so super , divya chechiyeeee...........
ചേച്ചിയുടെഫാൻസ് ഗ്രൂപ്പ് (DFA)യിൽ അംഗമവാൻ
ആഗ്രഹിക്കുന്നവർ നമ്പർ
കമന്റ് ചെയ്യുക
Totally different content from a mallu’s perspective, your videos are so informative a graceful to watch, I became a regular viewer since last week. Phenomenal and simple presentation, keep it up the good job👍🏼👍🏼
I used to fly with Jet Airways for a period of time, will they resume the flights ??
Glad you like them!
Divya nice ... I was there in the flight which was aborted. Jet handled the passengers very well.
Super നല്ല കുറെ അറിവുകൾ തന്നതിന് നന്ദി
The way of you described your first flight is very much lively
First flight was scary. But good learning.. God bless you for your sincerity throughout..
First flight experience is best experience. God bless you.
Chechi..Your videos are so informative
ബാക് റൌണ്ട് ഓക്കേ മാറ്റിയിട്ടാണല്ലോ വീഡിയോ --ആ വീട് തന്നെ മതിയായിരുന്നു
Hi divya, njn chechide regular viewer aanu.. Dubai dnata cargo il aanu work cheyune... Aviation industry work cheyunelum chechide pala videos lem pala karyangalum eniku nee info thanne aanu.. Nalla contents aanu ella videos um... What i noticed is u r perfect in ur job! May be u r doing lot of research works before every videos enaalum doubtful allaathe confident aayulla presentation video kaanan njngalkum oru push therununduu.. Keep up the good work.. All the best..
Thank You Jijo 😊😊.. I am humbled.
thanks divyaji👍
Divya Nalla avatharanam super 🥰🥰
No matter how much we forget our first fly we will never forget it is another experience
My favorite flight... Jet airways ❤❤❤
Thanku for sharing ur experience ...chechi..😊😊
Background pazhethaanu chechi rasam..
Pazheye background thanne ane ..kanan oru sugam...
Interesting video!
First international flight ne kurichu oru video pls
ഒരു എമർജൻസി ലാൻഡിംഗ് വീഡിയോ ഒന്നു ചെയ്യുമോ ദിവ്യ
Chechii Thank Uuuu💪💪💪💪💪
Great... Beautiful episode. Thank you for sharing..
First flight can't forget the experience
Green screen venda chechi 😭
Old is better👍
Next stories waiting chachi😍
Normal backgroud ആണ് നല്ലത്
Nice vedio mam 😍background superbbb ❤
Excellent presentation
Ennu video ettille chechi..,endhu patty..miss you 😊😍
നല്ല വിവരണം
Chechi, Natural Background aanu Better
You are a blessed lady
Nannayi explain cheythu 👍
Thanks Divvyaa!!
തുടക്കത്തിലെ കല്ലു കടി 'will power " വർദ്ധിപ്പിക്കും.
വിശദീകരണം നന്നായി :
God bless you..🎉
Beautiful chechi........♥️.........
Pwoli I background chechiiii
Iam waite your next video🙂🙂🙂🙂🙂🙂🙂🙂🙂🙂🌹
ഇന്നത്തെ ബാക്ക്ഗ്രൗണ്ട് പൊളി ആണല്ലോ
Please share experience with other cabin crews
Ini orikkalum inganeyulla Emergency Undavathirikkan pray cheyyunnu🙏🙏🙏
Chechi pazhaya background aanu nallath💯💯💯
Background improved 👏👏👍
Background old mathi aaarnu
Nalla rasamundu Oro experiences kelkan..... waiting for more and more videos.....Trip Report videos njan kanarundu....like qfs aviation..... athengane anu avar cheyunathu ennu paranju tharumo.....athu avarude profession anoo.... tickets accomodation expenses engane avar meet cheyum enoke Kure doubts thonarundu..... please do a video about them
Ellam nannavunnund cheche
COULD YOU PLEASE SAY WHICH APP YOU USED TO CHANGE BACKGROUND IN THE VIDEO.
The website
I use Adobe Premiere Pro
@@DivyasAviation Thank you
Divya chechi.. adobe outline crop athra finishing undavilla.. sidelot oke thiriyumbolum kayy uyarthumbolum oke.. chethi kalanja pole oke feel cheyunnu.. normal background anu nallath..
അവതരണം 👍👍🥰🥰
Nice speech
Skincare vedio e moth tanne chyyan pattuvo chechi