Easy way to Remove car scratches / കാറിലെ ചെറിയ scratches എങ്ങനെ മാറ്റാം

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Easy method to remove paint scratches

Комментарии • 65

  • @shafimkd2288
    @shafimkd2288 Год назад +13

    പെയിന്റ് പോയി ബോഡിയുടെ കളർ കാണാൻ തുടങ്ങിയാൽ എങ്ങനെയാണ് ഇതുപോലത്തെ പേസ്റ്റ് തേച്ചാൽ പെയിന്റ് അവിടെ വരുന്നത്?...
    പരസ്യ കമ്പനികൾ ചെയ്യുന്നപോലെ ചെയ്ത് ജനങ്ങളെ വിഡ്ഢികൾ ആക്കുകയാണോ?...
    അല്ലെങ്കിൽ കാര്യങ്ങൾ കൃത്യമായി പറയണം.

  • @AnilKumar-td8jz
    @AnilKumar-td8jz 5 месяцев назад

    Very good information...But after this should we give a clear coat to keep the surface glossy..pls offer your valuable information...ie can we use 3m wax coat

  • @muralikp7545
    @muralikp7545 8 месяцев назад +5

    പെയിന്റ് കട്ട്‌ ആയിട്ടുണ്ടെങ്കിൽ ഒരിക്കലും സ്ക്രാച്ച് പോകില്ല

  • @sudheeshkaattukulangara5010
    @sudheeshkaattukulangara5010 Год назад +3

    E vandide paint poyathallallo . scratch ayathonnumallayirikum .thammil urayumbolvere vandide paint ithil patiyathayirikkum

  • @sharadms3318
    @sharadms3318 Год назад +14

    ഇതൊക്കെ വെറും കളിപ്പീര്. പെയിന്റ് പോയാൽ ഒരു രക്ഷയും ഇല്ല. പെയിന്റ് അടിക്കണം

  • @georgejames2213
    @georgejames2213 2 года назад +2

    Thanks for sharing this informative content.. 👍

  • @Suryanandha94
    @Suryanandha94 9 месяцев назад

    Chetan magic paduchittundo😄

  • @sibikuriakose3611
    @sibikuriakose3611 2 года назад +1

    Super

  • @gamingeye3187
    @gamingeye3187 2 года назад +1

    അടിപൊളി 😍

  • @Jose-uy9th
    @Jose-uy9th 6 месяцев назад

    Scratch maran colgate paste mathiyalo. E productinte avasyam entha

  • @anilkumarvanneri
    @anilkumarvanneri Год назад

    Products name...????????!!!!!

  • @younusvm5690
    @younusvm5690 Год назад +6

    white tooth paste തേച്ച് പിടിപ്പിച്ച് കോട്ടൻ തുണി അല്പം വെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ് ഇതുപോലെ ചെയ്താൽ മതി.Scrach മാറിക്കിട്ടും.

    • @adilck4295
      @adilck4295 Год назад +3

      അത് വൈറ്റ് കളർ അല്ലാത്ത കാർ ന് suite Aavo?

    • @user-vv5dk6jo1b
      @user-vv5dk6jo1b Год назад +3

      White alllatha car patto

    • @younusvm5690
      @younusvm5690 Год назад

      @@user-vv5dk6jo1b എനിക്ക് ഇപ്പോഴുള്ള കാർ ബ്ലാക് ആണ്. ഇതിനു മുമ്പത്തേത് വൈറ്റ് ഇന്നോവ ആയിരുന്നു. അതിലാണ് ഞാൻ ചെയ്തത്. മറ്റ് കളറുകളിലും ചെയ്യാം എന്നാണ് ഞാൻ കരുതുന്നത്. അല്പം എടുത്ത് ചെയ്തു നോക്കൂ.. പെയ്ൻ്റിന് കുഴപ്പം ഒന്നും വരില്ല.

    • @younusvm5690
      @younusvm5690 Год назад

      @@adilck4295 എനിക്ക് ഇപ്പോഴുള്ള കാർ ബ്ലാക് ആണ്. ഇതിനു മുമ്പത്തേത് വൈറ്റ് ഇന്നോവ ആയിരുന്നു. അതിലാണ് ഞാൻ ചെയ്തത്. മറ്റ് കളറുകളിലും ചെയ്യാം എന്നാണ് ഞാൻ കരുതുന്നത്. അല്പം എടുത്ത് ചെയ്തു നോക്കൂ.. പെയ്ൻ്റിന് കുഴപ്പം ഒന്നും വരില്ല.

    • @vivekvinod682
      @vivekvinod682 Год назад

      @@adilck4295 Nooo

  • @shijimolmathew8312
    @shijimolmathew8312 2 года назад

    👍

  • @shafimuhammed3379
    @shafimuhammed3379 Год назад +2

    Product name parayathe aano video cheyyunne?

  • @NairaBoutique
    @NairaBoutique 2 года назад

    Video super

  • @nithumohan2811
    @nithumohan2811 2 года назад +2

    4 min. of upload.... 4th like 🙂❤️

  • @Timetotravel405
    @Timetotravel405 Год назад +2

    അടിപൊളി ഇനി ചേട്ടൻ ഈ കള്ളത്തരം കണ്ടു പിടിക്കത്തേ ഇല്ല ..കാരണം നമ്മൾ മാത്രേ ഈ വീഡിയോ കാണുള്ളൂ 😆

  • @anusreem9712
    @anusreem9712 7 месяцев назад

    Ith work akumoooo??? Cheyithavarr arelum onn marupadi parayoooo

  • @jacobgeorge3059
    @jacobgeorge3059 9 месяцев назад

    Josethomas

  • @sabithasanoj57
    @sabithasanoj57 6 месяцев назад

    Paintere avashyand

  • @ArunArun-ev9fv
    @ArunArun-ev9fv Год назад +1

    Product name or link

  • @alexsamuel3269
    @alexsamuel3269 10 месяцев назад

    Product name pls

  • @signaturecarspa5844
    @signaturecarspa5844 3 месяца назад

    Cotan wast use orikkalum nalathu alla athiluh nin small scratches varum 😊

  • @santhoshraju772
    @santhoshraju772 Год назад +14

    ഇത് 3m scratch remover അല്ലെ ..ഞാനും പരീക്ഷിച്ചു നോക്കി വെറും കളിപ്പീരാണ്..ഒരു scratches പോകില്ല..

    • @derikkrishna9455
      @derikkrishna9455 Год назад +1

      Satyam

    • @sureshkuttan1509
      @sureshkuttan1509 Год назад +1

      ആകെ കൺഫ്യൂഷനായല്ലോ....ഞാൻ വാങ്ങണോ .....അതോ

    • @derikkrishna9455
      @derikkrishna9455 Год назад

      @@sureshkuttan1509 valya scratch aano paint poitt undengil vangathe irikkunath nalleth

    • @websona4447
      @websona4447 Год назад +1

      എന്റെ അനുഭവത്തിൽ ഇത് കളിപ്പീര് ആണ്. ഇതിൻ്റെ പത്തിലൊന്നു വീതിയുള്ള സ്ക്രാച്ച് പോലും പോകില്ല.

    • @sharadms3318
      @sharadms3318 Год назад +1

      @@sureshkuttan1509 never

  • @leonel441
    @leonel441 Год назад +2

    പെട്രോൽ മുക്കി തുടച്ചാൽ full പോകും വേറേ പ്രൊഡക്ടോന്നുമും വേണ്ട

  • @MrDestiny527
    @MrDestiny527 5 месяцев назад

    I have done the same with colgate toothpaste

    • @ashrafmercato7646
      @ashrafmercato7646 5 месяцев назад

      ennitt scratch poyo

    • @MrDestiny527
      @MrDestiny527 5 месяцев назад

      @@ashrafmercato7646 dirt has gone. Looks better now. scratch isnt gone. Need to do a pull paint to solve it.

  • @vishnu7453
    @vishnu7453 Год назад

    എത്ര days നിൽക്കും?

  • @sujiths7418
    @sujiths7418 8 месяцев назад

    എവിടെയോ കേട്ടു മറന്ന ബാക്ക്ഗ്രൗണ്ട് മ്യൂസിക് 🙄

  • @shajinesht6225
    @shajinesht6225 5 месяцев назад

    ഇത് ശരിയാണോ

  • @nsroyvattappara
    @nsroyvattappara 6 месяцев назад

    ഇത് ഇച്ചിരി മണ്ണണ്ണ ഉണ്ടെങ്കിൽ ചെയ്യാവുന്നതേ ഉള്ള് 😅

  • @simijames961
    @simijames961 2 года назад

    Good info Rajitha...

  • @careeropportunitiesmalayal4235
    @careeropportunitiesmalayal4235 Год назад +1

    Product link

    • @marawal5764
      @marawal5764 Год назад +1

      product link തരുമോ എവിടന്ന് വാങ്ങാൻ കിട്ടും അതിന്റെ പേര് വ്യക്തമാക്കുക

  • @adarshtl3263
    @adarshtl3263 Год назад +1

    ശെരിക്കും ഉള്ളതാണോ??
    Edit എന്തെങ്കിലും ഉണ്ടോ...
    Kandit വിശ്വസിക്കാൻ patunilla.,...
    Njan ether 450x vandi eduthit 3 മാസം പോലും ആയില്ല...
    Vandi onnu ചരിഞ്ഞു സ്ക്റച്ച aayi

    • @gopikasnair2813
      @gopikasnair2813 Год назад +1

      Njan rand aaazcha. Grill, light, tyre covering full poyi... Apozhaaa

    • @Vinayakjith
      @Vinayakjith Год назад

      ​@@gopikasnair2813product nallath aano, scratch poyo?

  • @zakihussain.k9892
    @zakihussain.k9892 Год назад

    ഇത് എവിടെ നിന്ന് വാങ്ങാൻ കിട്ടും

  • @satishkumarn5
    @satishkumarn5 Год назад

    Product name plz