Это видео недоступно.
Сожалеем об этом.

ചാക്കോച്ചന്റെ കുഞ്ഞിൻറെ മാമോദീസ | Kunchacko Boban Son Baptism Ceremony Video

Поделиться
HTML-код
  • Опубликовано: 29 июн 2019
  • Kunchacko Boban Son Baptism ceremony video. ചാക്കോച്ചന്റെ കുഞ്ഞിൻറെ മാമോദീസക്ക് ആശംസകളുമായി ദിലീപും കാവ്യയും. Kunchakko Boban wife Priya, Dileep, Kavya Madahavan and other relatives attended the function | Jr kunchakko baptism | Kunchakko Boban son mamodeesa of Izahaak Kunchacko

Комментарии • 702

  • @user-lj8hz1di7g
    @user-lj8hz1di7g 5 лет назад +594

    സിനിമ എന്ന മായിക ലോകത്തു സൗമ്യതയുടെ,മാന്യതയുടെ ഒരേ ഒരു മുഖം ...അതാണ് കുഞ്ചാക്കോ ബോബൻ ഒരു വിവാദത്തിലും തന്റെ പേര് ഉൾപ്പെടാതെ നോക്കുന്ന അപൂർവ്വം ചിലരിൽ ഇദ്ദേഹവും എന്നും മലയാളിയുടെ മനസ്സിൽ ഉണ്ടാവും ...വൈകിയാണെങ്കിലും അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കടന്നു വന്ന ഈ കുഞ്ഞു അതിഥി അദ്ദേഹത്തിന്റെ ജീവിതം സഫലമാക്കി തീർത്തിരിക്കുന്നു ....സന്തോഷം ...ഒരു പാട് സന്തോഷം

  • @josephpious8708
    @josephpious8708 5 лет назад +709

    മമോദീസ ആയിട് നീ ഒന്ന് കരഞ്ഞു പോലും ഇല്ലാലോ മുത്തെ😘😘😘പുലി ആണല്ലോ👌👌
    അതെങ്ങനെ ജനിച്ചത് തന്നെ ഒരു സംസ്‌ഥാനം മുഴുവൻ സന്തോഷിപ്പിച്ചോണ്ടല്ലേ💖💖

  • @athira8695
    @athira8695 5 лет назад +47

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമാ നടനും ഫാമിലിയും ആണ് ചാക്കോച്ചൻ. ചാക്കോച്ചനെ യും പ്രിയയെയും കാണുമ്പോൾ എന്നും എൻറെ ഉള്ളിൽ നിശബ്ദമായ ഒരു പ്രാർത്ഥന ഉണ്ടാകുമായിരുന്നു ദൈവമേ ഇവർക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ എന്ന്. അവരുടെ ഉള്ളിൽ ഒളിപ്പിച്ച വേദന എന്തെന്ന് എനിക്കറിയാമായിരുന്നു. കാരണം വർഷങ്ങൾക്കുശേഷം ആണ് എനിക്ക് ഒരു കുഞ്ഞിനെ ദൈവം തന്നത്. അതുകൊണ്ടുതന്നെ കുഞ്ഞുങ്ങളില്ലാത്ത വേദന എന്തെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു. ഞാനിപ്പോൾ ഏറ്റവും അധികം സന്തോഷിക്കുന്നു ഇവരുടെ ഈ സന്തോഷത്തിൽ പങ്കു ചേരുന്നു ഈശ്വരാ കുഞ്ഞു ഇസഹാക്കിനു ആയുരാരോഗ്യ സൗഖ്യം നൽകി അനുഗ്രഹിക്കണമേ

    • @beenajacob4020
      @beenajacob4020 5 лет назад

      ഞാനും എപ്പോളൊക്കേയൊ പ്രാർത്ഥിച്ചു. സന്തോഷം ആയി. . നന്നായിരിക്കട്ടെ. :-)

  • @amazinglife7039
    @amazinglife7039 5 лет назад +12

    5:34 .. ചാക്കോച്ചനെ ഒളികണ്ണിട്ടു നോക്കുന്ന കുഞ്ഞുവാവയെ കാണാൻ നല്ല രസമുണ്ട് ... ചാക്കോച്ചനും, ചേച്ചിക്കും പിന്നെ കുഞ്ഞാവയ്ക്കും സകലവിധ മംഗളങ്ങളും ആശംസകളും നേരുന്നു. സർവ്വശക്തനായവൻ അനുഗ്രഹിക്കട്ടെ

  • @soulmelodies
    @soulmelodies 5 лет назад +40

    Enthoru nalla kunjuvavaya... onnu karanju pollumilla...very sweet cute vava ..God bless you vave👼💛👼💛👼

  • @hajas4769
    @hajas4769 5 лет назад +200

    ആ അമ്മയുടെ കരച്ചിൽ കണ്ടാലറിയാം ചാക്കോച്ചനും പ്രിയയും എന്തു മാത്രം സങ്കടപ്പെട്ടിട്ടുണ്ടെന്ന് . ഇനിയുള്ള ജീവിതം ഇസക്കുട്ടനോടൊപ്പം സന്തോഷം നിറഞ്ഞതാവട്ടെ.

  • @suryaponnus4413
    @suryaponnus4413 5 лет назад +2

    ഈശ്വരൻ നെറുകയിൽ കൈതൊട്ടു അനുഗ്രഹിച്ചു വിടുന്ന അപൂർവ്വം ചില മനുഷ്യർ ഉണ്ട് ഉയർച്ചയിലും താഴ്ചയിലും ഒരുപോലെ എളിമയുടെയും സ്നേഹത്തിന്റെയും മനുഷ്യത്വത്തിന്റെയും ഒക്കെ പ്രതീകമായി ആരാധിക്കാൻ തോന്നുന്ന ജീവിതത്തിൽ അഭിനയിക്കാത്ത ഒരേയൊരു വ്യക്തി ചാക്കോച്ചൻ മനസ്സിനിണങ്ങിയ അനുഗ്രഹമായി ജീവിതത്തിൽ ചേർന്ന് നില്കാൻ പ്രിയ ഈശ്വരന്റെ വരദാനമായി ഇപ്പോൾ ഇതാ.. കുഞ്ഞു ഇസ... മനസ്സിൽ നന്മയും ഹൃദയത്തിൽ സ്നേഹവും നിറച്ചു എന്നും ഈ കുടുംബം എന്നും മലയാളികളുടെ മനസ്സിൽ നിറഞ്ഞു നില്കും....എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ..... god bless you dears 😘😘😘

  • @SabeelaHakeem
    @SabeelaHakeem 5 лет назад +151

    മാമോദിസ ചടങ്ങ് ആദ്യമായിട്ട് ഒന്ന് കാണാൻ പറ്റി

  • @priyadarshiniprasanna5112
    @priyadarshiniprasanna5112 5 лет назад +11

    Kannu niranju poya nimisham...😪😪
    Junior chakochan....thanne😍😘😘😘😘👍
    God bless you baby,,,😘😘💖💝

  • @AngelAngel-yv6dk
    @AngelAngel-yv6dk 5 лет назад +53

    Cute baby happy baptism god bless your family

  • @ammus7889
    @ammus7889 5 лет назад +11

    ഒരുപാട് സന്തോഷം... നമ്മുട സ്വന്തം ചാക്കോച്ച ന്റെ വാവയുടെ.... ഈ സന്തോഷ നിമിഷം

  • @amkstyles5624
    @amkstyles5624 5 лет назад +42

    Blessed family.. God bless you kunjava...

  • @subaidasulaiman8594
    @subaidasulaiman8594 5 лет назад +11

    chackochan is so happy. may Allah give long last happiness to he and his family.

  • @rupasasankan180
    @rupasasankan180 5 лет назад +7

    feeling so happy to see the proud face of beautiful father and mother.

  • @Rizwanahabeeb
    @Rizwanahabeeb 5 лет назад +254

    Kunjakko boban's Sister ..Adorable😘😍

  • @sreejasrijith5297
    @sreejasrijith5297 5 лет назад +5

    God bless your beautiful family!!

  • @maples5616
    @maples5616 5 лет назад +26

    Ororutharude vekthiparamaaya karyangala ..divorce and Marriage... but athilonnum ethinokathe Frndship kaathusookshikunna Friend aanu real friend.... kunjakoboban iS Really a Good person and good friend...
    God bless you......n ur family....

  • @arathir2412
    @arathir2412 5 лет назад +1

    Its really a blessing of god seeing their pure couple love.....

  • @world8988
    @world8988 5 лет назад +3

    Chakkochide muthinu dheerkkaayus undavatte....god bless you monu...ummmaaaah

  • @mohamedfarook1974
    @mohamedfarook1974 5 лет назад +16

    Santhosham kondu karanju poyi...

  • @sternahealthcare2676
    @sternahealthcare2676 5 лет назад +38

    orupad santhosham god bless kunjava

  • @anjualexander6406
    @anjualexander6406 5 лет назад +1

    God bless their lovely family forever and ever😍😍😍😍

  • @sureshchandran9582
    @sureshchandran9582 5 лет назад +1

    God bless u Chakkochan & family

  • @gjn9150
    @gjn9150 5 лет назад +24

    Kunjava is sooooo disciplined.... did not cry at all
    God bless him🙏

  • @reshmamalik9521
    @reshmamalik9521 5 лет назад +3

    Little kunchacko is super adorable. ❤😘😍

  • @shezajaaizath4772
    @shezajaaizath4772 5 лет назад +1

    oh priye... priye ninaku oru gaanam. cute family God bless you

  • @shameeshamu9639
    @shameeshamu9639 5 лет назад

    Masha Allah kandapol mans thanutha oru feel indayin bcz athreyum aagrhichirunu ivark igane oru hppns kittane en😍😍

  • @anu758
    @anu758 5 лет назад +9

    6:56 -7:00 the happiness in her face though... Really happy for you both😁

  • @Lilly-ph6dv
    @Lilly-ph6dv 3 года назад +2

    Veendum kanan vannu. Chackochan ethra nalla manushyan. Nerittu arinjittundu adhehathinte nanma. ❤❤❤

  • @miniv4454
    @miniv4454 5 лет назад +1

    May God bless this cute family

  • @meghasl5246
    @meghasl5246 3 года назад +6

    കുഞ്ഞിന് നല്ലത് വരട്ടെ ❤️💞💓💞💓💞💓💓

  • @deepakrishna8829
    @deepakrishna8829 5 лет назад +58

    ചാക്കോച്ചൻ ഫാമിലി അനേകര്ക് മാതൃക ആണ് ഗോഡ് ബ്ലെസ് യൂ കുഞ്ഞു വാവേ

  • @remyanijeeshremyanijeesh50
    @remyanijeeshremyanijeesh50 5 лет назад +6

    Vave mon monte Achane Pole thanne avatte ennu prarthikkunnu . 😍😍😍😍😘😘😘😘😘god bless you. priya chakkochan ningalude santhoshathil ee keralavum pankcherunnu😍😍😍😍

  • @sidnhet8
    @sidnhet8 5 лет назад +2

    All the best , God Blesses .....

  • @sajaykumar1345
    @sajaykumar1345 5 лет назад +1

    God bless your family

  • @ayishaayisha2653
    @ayishaayisha2653 5 лет назад

    God bless both of u

  • @divyapupendran1629
    @divyapupendran1629 5 лет назад +17

    ചാക്കോച്ചന്റെ കുടുംബത്തിന് എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങളും സർവേശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @hannamoleldho9021
    @hannamoleldho9021 5 лет назад +7

    Cute baby❤️😘God bless You 😍

  • @suminasulu1142
    @suminasulu1142 5 лет назад +9

    God bless you

  • @renjith.sarithasaritha8640
    @renjith.sarithasaritha8640 5 лет назад

    Cute baby god bless your family

  • @pappapappa3015
    @pappapappa3015 5 лет назад +48

    Mashaallah.......May Allah bless ur lil one.......

  • @anuantonyvakayil2470
    @anuantonyvakayil2470 5 лет назад +1

    May God bless this family.

  • @dileepettanfansclubclub1715
    @dileepettanfansclubclub1715 3 года назад +5

    Dileepettan vannapoll polichoo
    Dileepettan evideyumud athannu njangalude Ettan dileepettab

  • @allmovies8572
    @allmovies8572 5 лет назад

    Happy Baptism God Bless You cute kunjakoo

  • @dikordordkhar5319
    @dikordordkhar5319 5 лет назад +2

    God bless you 🙏

  • @pumpkinpumpkins5117
    @pumpkinpumpkins5117 5 лет назад +68

    E video kande manase niranje❤😍

  • @ArundasPDas
    @ArundasPDas 5 лет назад

    Chakocha..... Orupad santhosham. God bless u....😊

  • @semiappu8180
    @semiappu8180 5 лет назад +22

    മഞ്ജു ചേച്ചിയെ വിളിക്കാമായിരുന്നു

  • @lincyroyroy9200
    @lincyroyroy9200 5 лет назад +64

    ചാക്കോച്ചനെ പോലുണ്ട് വാവാച്ചി 😘😘😘

  • @axiomservice
    @axiomservice 5 лет назад +11

    Wow
    Njagalude chakkochiyude chakkaravava...love u baby...
    Zeenu chungom east alpy dist Kerala state

  • @shanavasabdulla4316
    @shanavasabdulla4316 5 лет назад +8

    ഹായ് വാവ... Umma....

  • @nijanahaneeshh9119
    @nijanahaneeshh9119 5 лет назад

    Cute family god blss u the child

  • @leenababu4600
    @leenababu4600 5 лет назад +1

    Appane pole santhan cute baby.lovely.,

  • @deepsangel7969
    @deepsangel7969 5 лет назад +1

    So sweet..

  • @shamlav3335
    @shamlav3335 5 лет назад +11

    എന്നും ഈ സന്തോഷം nilanilkatte..... 🎉💕🎊

  • @athira8695
    @athira8695 5 лет назад +1

    Kunju eshakinu aayur arogya sawkyam nalkanea eeshoyea.prarthanoyedea ummaaaaa,,,,😗🥰🥰🥰😘😘😘

  • @johndaisy07
    @johndaisy07 5 лет назад

    God bless

  • @reshmaravi8748
    @reshmaravi8748 5 лет назад

    Happy to see you little kunchakooo😘😘😘😘😘😘

  • @annapremnabas4286
    @annapremnabas4286 5 лет назад +19

    ചാക്കോച്ചൻ പ്രിയ സിസ്റ്റേഴ്സ് ഫാമിലി 👌👌👌😍😍😍😍 കുഞ്ഞു 😘😘😘😘😘

    • @annapremnabas4286
      @annapremnabas4286 5 лет назад

      @souda Fazul കാണാറുണ്ട് 😍😍😍

    • @GOGgodofgames
      @GOGgodofgames 5 лет назад +1

      @souda Fazul ente channel subscribe cheyu thirichum cheyum

    • @GOGgodofgames
      @GOGgodofgames 5 лет назад

      Ente channel subscribe cheyu thirichum cheyum plz

    • @GOGgodofgames
      @GOGgodofgames 5 лет назад +1

      @souda Fazul ok veruthe subscribe cheythal mathi

  • @avinashsimon1988
    @avinashsimon1988 4 года назад +2

    7:16 paavam ammachi... divam ellareyum anugrahikkatte..🥰

  • @ramsheedramshi5904
    @ramsheedramshi5904 5 лет назад +6

    അൽഹംദുലില്ലാഹ്

  • @NINU..SHAIJU695
    @NINU..SHAIJU695 5 лет назад

    Alhumdhulillah Allahu anuhgrahikkatte

  • @zareenaabdullazari.5806
    @zareenaabdullazari.5806 5 лет назад +26

    Achoda pappaye nokkunnundalloo.😘😘😘

  • @AKitchenPhilosophy
    @AKitchenPhilosophy 5 лет назад +3

    Baby is adorable..Stay blessed dears😍

  • @johndaisy07
    @johndaisy07 5 лет назад

    Function is super duper

  • @okvinesh2385
    @okvinesh2385 5 лет назад

    ഒരുപാട് നാളായി kanan agrahichathathu.. 😍

  • @stranger5537
    @stranger5537 5 лет назад +1

    Masha Allah sweet baby

  • @mimicryroy7688
    @mimicryroy7688 5 лет назад +26

    "Children are a gift from the Lord; the fruit of the womb a reward." Psalms 127:3

  • @shibunasar8510
    @shibunasar8510 5 лет назад +5

    Orupad santhosham

  • @aiesha9246
    @aiesha9246 5 лет назад +19

    Congrats Chackocha. Also congrats for showing the guts to call dileep and family. Kavya looking stunning as a mother. Look at the way Priya is touching and holding dileeps hands? that is enough to show the closeness between them families.

  • @bincysabu8545
    @bincysabu8545 5 лет назад

    God bless you monu

  • @manjushabiju7725
    @manjushabiju7725 5 лет назад

    appo kazhinja divasam ethandu paripady kazhinjallo, athenthonnada makkale?

  • @user-vz1ef7ls8z
    @user-vz1ef7ls8z 5 лет назад +2

    Mashaa allah

  • @dreambig4146
    @dreambig4146 5 лет назад +1

    Panchavarnathathayil chakochan angane parayumbole vishamam vannu prarthichatha.. god bless

  • @vijuveeyes1961
    @vijuveeyes1961 5 лет назад

    god bless you baby😍😘😘😘😘😘😘

  • @ramseenarinu1929
    @ramseenarinu1929 5 лет назад +5

    പെങ്ങൾ സുന്ദരിയാണല്ലോ

  • @kukucpm1551
    @kukucpm1551 5 лет назад

    Which church which place

  • @viewer4897
    @viewer4897 5 лет назад +45

    6:56.
    Priyayk kavyayod oru amarsham illaathillaathillathilla....kavyene mind cheyyunillennoru samshayam🧐😄

  • @ridamuhammad9446
    @ridamuhammad9446 5 лет назад

    Muthumone..... Neee നല്ലവനാണ്.... എല്ലാ നന്മകൾ നേരുന്നു

  • @Bt234
    @Bt234 5 лет назад +1

    Why is dileep and kavya highlighted in this video? . Onno rando shots mathiyayirunnu.1/2 the video is focused on them . Relatives bakki ullavarokke videoyil undo entho.🙄

  • @devanjanasajeev8353
    @devanjanasajeev8353 5 лет назад +3

    Manjuvariar ayirunnu vendath magalakaryathinu,may God bless you kunjave

  • @sandhyakk5161
    @sandhyakk5161 5 лет назад +1

    Isakuttane orayiram ummmmmaaaaaaaa😘😘😘

  • @remyasandeep415
    @remyasandeep415 5 лет назад

    thakkudu god bless u

  • @rejinajessin2268
    @rejinajessin2268 5 лет назад +59

    kaviye dileepnuyum kandu eh vedio open cheydavar undoo

  • @deepthidas3827
    @deepthidas3827 5 лет назад

    Cute baby..

  • @jintumanu3316
    @jintumanu3316 5 лет назад +19

    6:04 dileep😍,6:57 kavya pling😆

  • @aleesaaneesh2720
    @aleesaaneesh2720 5 лет назад

    God blz u son

  • @vaidehi_ponnu4373
    @vaidehi_ponnu4373 5 лет назад +2

    Oru doubt chothichote arelum paranjutharuo?? Kunjuvavene mamodisa mukumbo ara pidikunne?? Angane arelum specially pidikanam enn chadangundo.... I m a Hindu ariyan chothichatha

    • @meerateena3317
      @meerateena3317 5 лет назад +2

      ഉണ്ട്.. കുഞ്ഞിന്റെ വളർത്തു മാതാപിതാക്കൾക്ക് ആണ് അന്നത്തെ ചടങ്ങിൽ കുഞ്ഞിനെ പിടിക്കാൻ അവകാശം.. so ചാക്കോച്ചന്റെ സഹോദരി ആണ് പിടിച്ചിരിക്കുന്നത് 😊

    • @vaidehi_ponnu4373
      @vaidehi_ponnu4373 5 лет назад +2

      @@meerateena3317 ee god father n mother ano?? Thankyou chechi

    • @jesnaashley4905
      @jesnaashley4905 5 лет назад +1

      God parents thalathotta appanum ammayum

  • @linenphoenix2702
    @linenphoenix2702 5 лет назад

    Cute baby

  • @ushasanthosh3884
    @ushasanthosh3884 5 лет назад

    Cute baby 😃😃😃😃

  • @akhilamathew197
    @akhilamathew197 5 лет назад

    Happy for them

  • @kreupasanamtseriesarworld5361
    @kreupasanamtseriesarworld5361 Год назад

    👍👍👍

  • @poornimanair6917
    @poornimanair6917 5 лет назад +1

    The music reminds me of Mastanamma from the country food's... 😊

  • @samadsamad3549
    @samadsamad3549 5 лет назад

    Achooda muthumani deergayussayirikkatte

  • @navas-nashamsa7481
    @navas-nashamsa7481 5 лет назад

    Soul...

  • @peterpaul1714
    @peterpaul1714 5 лет назад +7

    6:11

  • @michushi264
    @michushi264 5 лет назад +2

    Such a cutie baby 😘

  • @akhilaachu4688
    @akhilaachu4688 5 лет назад +84

    Ee rajakumaranu kootayi oru malakhaye koodi daivam kodukatte....

  • @dharmarajk3287
    @dharmarajk3287 5 лет назад

    Super baby

  • @sunithasajith6110
    @sunithasajith6110 5 лет назад

    Kunjave god bless u