എത്രയെത്ര നടന്മാർക്ക് കുഞ്ഞുപിറക്കുന്നു. പക്ഷെ അതിലൊന്നും ഇത്രേം സന്തോഷം തോന്നിയിട്ടില്ല. പക്ഷെ ചാക്കോച്ചന് കുഞ്ഞ് പിറന്നതിൽ വളരെയധികം സന്തോഷം തോന്നുന്നു. ആത്മാർഥമായി ആഗ്രഹിച്ചിരുന്നു അവർക്കൊരു കുഞ്ഞുണ്ടാവാൻ. വളരെ സന്തോഷം ഈ ഒരു കാഴ്ച കണ്ടതിൽ
എത്ര വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഒരു ഉണ്ണി പിറക്കുന്നത് അതിന്റെ സന്തോഷം എല്ലാവരുടെ മുഖത്തും കാണാൻ കഴിയുന്നു അല്ലാഹു ആയുസ്സും ആരോഗ്യവും ഒരുപാട് നൽകട്ടെ
ചാക്കോച്ചന് കുഞ്ഞിനോടുള്ള സ്നേഹം, കരുതൽ എല്ലാം ആ മുഖത്തുണ്ട് ഭാഗ്യമുള്ള മോനാണ് ഈ അച്ഛന്റെയും അമ്മയുടെയും മകൻ ആയി പിറന്നല്ലോ... അച്ഛനെ പോലെ ഉയരങ്ങളിൽ എത്താൻ സർവേശ്വരൻ ഈ കുരുന്നിനെ അനുഗ്രഹിക്കട്ടെ
Why some people dislike this video? I loved each and every second of this video. Think from Chackchan's side. They waited nearly 15 years for this miracle to happen. How happy they must be feeling right now?! I'm very very happy for them. May God bless all of them abundantly.
കുത്തിന്റെ കയ്യും, കാലും ,മുടിയും, പിൻതിരിഞ്ഞു നില്ക്കുന്ന ഫോട്ടോയും കാണിക്കുന്ന നടൻന്മാർക്ക് ഇത് ഒരു അപവാദം ആവാം, കുഞ്ഞുങ്ങൾ ദൈവത്തിന്റെ സമ്മാനമാണ്, നടൻന്മാരെ ഇഷ്ടപ്പെടുന്നതും കൊണ്ടാ, അവരുടെ കുഞ്ഞുങ്ങളെയും നമ്മൾ കാണാൻ ആഗ്രഹിക്കുന്നെ, ചാക്കോച്ചനും ഫാമിലി ക്കും, ഇസ കുട്ടനും ആരോഗ്യവും ,ആയുസും ദൈവം കൊടുക്കട്ടെ... സന്തോഷം
പള്ളിയിലെത്തുന്ന വരെ ദൈവത്തിന്റെ ഒരു സൃഷ്ടി മാത്രമായിരുന്ന കുഞ്ഞ് ഏക സത്യദൈവമായ പരിശുദ്ധ ത്രീത്വത്തിന്റെ നാമത്തിൽ മാമ്മോദീസ വഴി ദൈവപുത്രനായി. അബ്രാഹം ദൈവമായ കർത്താവിന്റെ വാഗ്ദാനമനുസരിച്ച് തന്റെ ഭാര്യയായ സാറായിൽ ജനിച്ച ഇസഹാക്കിനെ മോറിയ മലയിൽ കർത്താവിനു ബലിയായി അർപ്പിച്ചതു പോലെ ഈ കുഞ്ഞു ഇസഹാക്കിനെ ദൈവാലയത്തിലെ ബലിപീഠത്തിനു മുമ്പിൽ ബലിയർപ്പിച്ചതു കണ്ടോ! കുഞ്ഞിനെ നൽകിയ കർത്താവിനു അതിന്റെ ഉടമസ്ഥ അവകാശം ഉചിതമായി നൽകുന്നു. നാമെല്ലാവരും ഇങ്ങനെ ചെയ്താൽ നമ്മുടെ കുഞ്ഞുങ്ങൾ വഴി തെറ്റില്ല. ദൈവത്തിന്റെ ദാനമാണ് കുഞ്ഞുങ്ങൾ. അവരെ അവിടുന്ന് നൽകുന്നയത്രയും സ്വീകരിക്കാതിരിക്കുകയും ദൈവത്തിന്റെ ദാനമായ ലൈഗീകതയെ മക്കൾക്കു ജന്മനൽകുക എന്ന അതിന്റെ പ്രഥമ ലക്ഷ്യം മറന്നു ശരീരസുഖത്തിനു വേണ്ടി മാത്രം ഉപയോഗിക്കുകയും ഉദരത്തിൽ വളരുന്ന കുഞ്ഞിനെ അബോർഷനും മറ്റു മാർഗ്ഗങ്ങളും ഉപയോഗിച്ച് കൊല ചെയ്യുകയും ചെയ്യുന്നവരുടെ കണ്ണു തുറക്കട്ടെ.കർത്താവിന്റെ ആത്മാവ് അവരിൽ ആവസിക്കട്ടെയെന്ന് ജീവിക്കുന്ന ദൈവപുത്രനായ യേശു ക്രിസ്തവിന്റെ പുണ്യ നാമത്തിൽ പ്രാർത്ഥിക്കുന്നു.ആമ്മേൻ.
He has a different face also...Way he treated Tilakan, Vinayan, etc. Recent case against him..all these are enough for the people with little bit common sense to understand how crooked and cunning he could be as well. The investigation proved only one suspect 'Mr Dileep'. I just have to say that I disrespect people who destroy/harm others life using their influence and power wearing masks.
ചാക്കോച്ചനെ പോലെ തന്നെ ഒരുപാട് സന്തോഷം ഇത് കാണുന്ന ഓരോരുത്തകർക്കും ഉണ്ട്.. ചാക്കോച്ചന്റെ വാവയും കുടുംബവും ആയുരാരോഗ്യ സമ്പൽസമൃദ്ധിയോടെ സന്തോഷത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
Alhamdulilla.....എനിക്കും എന്റയ് റബ്ബ് 5 വർഷത്തിന് ശേഷം മെയ് 31 nu പരിശുദ്ധ റമസാൻ 26 രാവിൽ ഒരു പെണ്ണ് കുട്ടിയെ നൽകി...എത്ര സ്തുതിച്ചാലും മതിവരില്ല എന്റയ് റബ്ബിനെ....കഴിഞ്ഞുപോയ 5 വർഷത്തെ അനുഭവം ഓർക്കുമ്പോ ഇപ്പോലും മനസിലെ വിറയൽ മാറീട്ടില്ല..ഒന്നേ റബ്ബിനോട് പ്രാർത്ഥിക്കാൻ ഉള്ളു...മക്കൾ ഇല്ലാത്ത പരീക്ഷണത്തിൽ നിന്നു സ്വാലിഹായ മക്കളെ കൊടുത്തു നീ എല്ലാവരെയും അനുഗ്രഹിക്കണമേ...ആമീൻ..ആമീൻ
May God bless baby Izahak in abundance.Very glad that Chackochan didn't choose to keep the baby away from his viewers.Of course,the little one will get the blessings from all people.
ക്രിസ്ത്യൻ ആചാരം പ്രകാരം കുട്ടിക്ക് തലതൊട്ടപ്പൻ(God Father)തലതൊട്ടമ്മ(God Mother) എന്നിവർ ആണ് ദൈവിക കാര്യങ്ങളിൽ കുട്ടിയുടെ ഉത്തരവാദിത്തം.. ഇവിടെ അത് ചാക്കോച്ചന്റെ പെങ്ങൾ ഭർത്താവും ആണ്😊
After 14 years we have got a baby girl. Now she is 10 years old , always you were in our prayers,very happy to see you with your baby. Thanks for sharing
ചാക്കോച്ചനും, പ്രിയയ്ക്കും 'ഇസ' മോനൂസിനും എന്നും നന്മകൾ ഉണ്ടാകട്ടെ എന്ന പ്രാർത്ഥന മാത്രം 👍 കേരളക്കരയാകെ സന്തോഷത്തോടുകൂടി ആഘോഷിക്കുകയാണ് കണ്ണും, മനസ്സും നിറഞ്ഞു 👍
എത്രയെത്ര നടന്മാർക്ക് കുഞ്ഞുപിറക്കുന്നു. പക്ഷെ അതിലൊന്നും ഇത്രേം സന്തോഷം തോന്നിയിട്ടില്ല. പക്ഷെ ചാക്കോച്ചന് കുഞ്ഞ് പിറന്നതിൽ വളരെയധികം സന്തോഷം തോന്നുന്നു. ആത്മാർഥമായി ആഗ്രഹിച്ചിരുന്നു അവർക്കൊരു കുഞ്ഞുണ്ടാവാൻ. വളരെ സന്തോഷം ഈ ഒരു കാഴ്ച കണ്ടതിൽ
എത്ര വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഒരു ഉണ്ണി പിറക്കുന്നത് അതിന്റെ സന്തോഷം എല്ലാവരുടെ മുഖത്തും കാണാൻ കഴിയുന്നു അല്ലാഹു ആയുസ്സും ആരോഗ്യവും ഒരുപാട് നൽകട്ടെ
മലയാളികളുടെ സ്വന്തം ചാക്കോച്ചന്റെ കുഞ്ഞുവാവയ്ക്കു ആയുരാരോഗ്യ സൗഫാഗ്യങ്ങൾ ഉണ്ടാകട്ടെ
"സൗഭാഗ്യം "😆😆😆
@@himaroshan2926 ടൈപ്പ് ചെയ്തപ്പോ തെറ്റിയതാ ഒന്ന് ക്ഷെമിച്ചു കള
Dhosth filim ormavanvannu kaviyanayum dilibatanayum kandapool
Aameen
Ameen
എന്റെ പെങ്ങൾക്കും ഒരു കുഞ്ഞുവാവയെ കൊടുക്കണേ ദൈവമേ... 12 വർഷങ്ങൾ ആയി കാത്തിരിക്കുന്നു.. ഈ വീഡിയോ കണ്ടപ്പോൾ മനസ്സ് നിറഞ്ഞു
ഒക്കെ ആവും.🙏🙏🙏🙏. ആയാൽ അറിയിക്കണം കേട്ടോ... 👍👍👍
👍
@@shilpapradeep2105.... പ്രാർത്ഥന മുടങ്ങാതെ ഉണ്ട്... എന്തായാലും അറിയിക്കാം
@@BHeeMan. ചികിത്സകൾ മുടക്കാതിരിക്കുക അതോടൊപ്പം പ്രാർഥിക്കുക,, തീർച്ചയായും ഫലം ഉണ്ടാവും ഞങ്ങളും പ്രാർഥിക്കാം,,,,,
ദൈവം നിങ്ങളുടെ പ്രാർത്ഥനക്കു ഉടനെ ഒരു കുഞ്ഞിനെ തരട്ടെ
എന്റെ വിവാഹം കഴിഞ്ഞിട്ട് 12 വർഷം ആയി ...ഇതുവരെയും കുട്ടികൾ ഇല്ല...എല്ലാവരും ഒന്നു പ്രാർത്ഥിക്കുമോ... please...
Vegam undavumtoo
Exactly
Vegam undavum👍
Dear Jesus, please bless this sister with a child. Open her womb and may she receive the gift from God. In Jesus name, Amen.
@@Prophetess9738 Thanks dr
ee video kand manass niranjavar like
Manassu niranju
I was the 1000 th like
Sarikkum manasu nirayunna video
manass niranjo enno parayan vakkukal illla
Sooraj Vlogs subscribed👍🏻
*ദൈവം ലേശം വൈകിച്ചാലും അനുഗ്രഹിച്ചല്ലോ.....* *_വളരെയധികം സന്തോഷം തോന്നുന്ന നിമിഷം.... next ചോക്ലേറ്റ് boy on the way 😍😍_*
😍😍
Hihi
@@mariyamworld4771 huhu
@@deepikads7718 😍😍
Sathyam ee vartha kettappo thaanne manassu niranju😍
സൂപ്പർ 👌🙏
ജീവിതത്തിലാദ്യായിട്ട് ഈ ചടങ്ങ് കാണുന്നവൻ ഞാൻ❤️
Njanum adhyayitanu kanune😍
ഞാനും എല്ലാ അനുഗ്രഹങ്ങളും ദൈവം കനിഞ്ഞു നൽകട്ടെ
Njanum😍
Njanum
Njanum
ആ സന്തോഷം കണ്ട് കണ്ണും മനസും നിറഞ്ഞുപോയി ,അള്ളാഹു ആ കുഞ്ഞിന് ആരോഗ്യത്തോടെ യുള്ള ദീർഘായുസിനെ കൊടുക്കട്ടെ.😍😍
Ameeeen
Aameeen
"ഇസഹാക്ക്" ഇതിലും നല്ല പേര് വാവക്കു കൊടുക്കാൻ ഇല്ല 🥰🥰🥰 പെരുത്ത് സന്തോഷം തോന്നി 💖💖💖
മമോദീസ ആയിട് നീ ഒന്ന് കരഞ്ഞു പോലും ഇല്ലാലോ മുത്തെ😘😘😘പുലി ആണല്ലോ👌👌
അതെങ്ങനെ ജനിച്ചത് തന്നെ ഒരു സംസ്‌ഥാനം മുഴുവൻ സന്തോഷിപ്പിച്ചോണ്ടല്ലേ💖💖
S
joseph pious
Yes
ചാക്കോച്ചൻ കുഞ്ഞിന്റെ തല തുടച്ചു കൊടുത്തപ്പോൾ കണ്ട സ്നേഹം... കണ്ണ് നിറഞ്ഞു
Aada
Aamen
നിങ്ങൾക്ക് ഒരു കുഞ്ഞു ജനിക്കാൻ ആത്മാർത്ഥമായി പ്രാർത്ഥനയിൽ ഓർത്തിരുന്നു...ദൈവമേ നന്ദി..
Ella manushareyum orupole orkkuka 😊
sijo m george me too 🙋♀️
ചാക്കോച്ചന് കുഞ്ഞിനോടുള്ള സ്നേഹം, കരുതൽ എല്ലാം ആ മുഖത്തുണ്ട് ഭാഗ്യമുള്ള മോനാണ് ഈ അച്ഛന്റെയും അമ്മയുടെയും മകൻ ആയി പിറന്നല്ലോ... അച്ഛനെ പോലെ ഉയരങ്ങളിൽ എത്താൻ സർവേശ്വരൻ ഈ കുരുന്നിനെ അനുഗ്രഹിക്കട്ടെ
Oru celebrity k kunju undai ennu arrinjapol valiya sandosham thonnuyathu chakochanu
Kunju undayapola allee😍
meenu s 😍mee too am so happy
Sathyam😍😍😍😍
Yes
Very correct
Satyam
കരഞ്ഞ്കൊണ്ട് കണ്ടു തീർത്തു വല്ലാത്ത സുഖം ചാക്കോച്ചൻ പ്രിയചേച്ചി ഇസു മൂന്ന് പേരും സുഖായ് ഇരിക്കട്ടെ Mashaallh
Masha allah
മാഷാ അല്ലാഹ് 😍😍god bless.... ee ഒരു happy കുഞ്ഞുങ്ങൾ ഇല്ലാത്ത എല്ലാവർക്കും കിട്ടണേ അല്ലാഹ്....
Aameen
Aameen
Aameen
Aaameeen
Ee nalla manasin irikate oru like
Aameen
ചാക്കോച്ചനും പ്രിയചേച്ചിക്കും വാവ ഉണ്ടായി എന്നറിഞ്ഞപ്പോൾ കേരളക്കര ഒന്നടങ്കം സന്തോഷിച്ചു.
വാവയ്ക് ആയുരാരോഗ്യം നേരുന്നു. 😘😍😍😍😍😍😍😍😍😍😍😍😍😍😍😍😍
veryglodok
go
o
akhila kh
കണ്ണ് തട്ടാതെ ഇരിക്കട്ടെ വാവക്ക്...... so happy for u chackocha😍😍😍
ഇസഹാക്ക് ഇതിലും നല്ല പേര് ആ കുഞ്ഞിന് ഇനി കിട്ടാനില്ല. ഒരുപാട് വർഷങ്ങൾക്കു ശേഷം കിട്ടിയ കുഞ്ഞിന് അബ്രഹാം നൽകിയ പേരാണത്.
Muslimggale name
@@user-tj1yy6co2xChristians also put Issac because Abrahams sons name Issac
Vvgood
@@user-tj1yy6co2x koopane
@@user-tj1yy6co2x അതും അങ്ങ് മുച്ചിലീമിന്റെ പേരാക്കി 🤣
Why some people dislike this video? I loved each and every second of this video. Think from Chackchan's side. They waited nearly 15 years for this miracle to happen. How happy they must be feeling right now?! I'm very very happy for them. May God bless all of them abundantly.
ചാക്കോച്ചൻ ഭയങ്കര happy ആണെന്നും ആ face കണ്ടാലറിയാം, കുഞ്ഞു iza മോന് ദീര്ഗായുസ്സ് നേരുന്നു, blessed your family
കുത്തിന്റെ കയ്യും, കാലും ,മുടിയും, പിൻതിരിഞ്ഞു നില്ക്കുന്ന ഫോട്ടോയും കാണിക്കുന്ന നടൻന്മാർക്ക് ഇത് ഒരു അപവാദം ആവാം, കുഞ്ഞുങ്ങൾ ദൈവത്തിന്റെ സമ്മാനമാണ്, നടൻന്മാരെ ഇഷ്ടപ്പെടുന്നതും കൊണ്ടാ, അവരുടെ കുഞ്ഞുങ്ങളെയും നമ്മൾ കാണാൻ ആഗ്രഹിക്കുന്നെ, ചാക്കോച്ചനും ഫാമിലി ക്കും, ഇസ കുട്ടനും ആരോഗ്യവും ,ആയുസും ദൈവം കൊടുക്കട്ടെ... സന്തോഷം
Anna Kutti yes like prithviraj.. orikal polum nere ulla photos kandita mole back photos only
DQ
😘😘😍😍😘
@@AzeezNasri29 ayal orumathiri gama kanikkunna tha. Valya sambhavamannulla vicharam. Athokke kandu comment Cheyyan nadakkathireikkuka appo nirthum.
So true...
മനസ്സിൽ എത്ര സന്തോഷം ഉണ്ടെന്ന് പറയാൻ അറിയില്ല... ❤❤❤❤ ചാക്കോച്ചന്റെ യും ചേച്ചിയുടെയും കുഞ്ഞാവ😘😘😘😘😘😘😘😘😘😘😘😘❤❤❤❤❤കാത്തിരുന്ന കണ്മണി..❤❤😘😘😘😘😘😘💕
കുഞ്ഞിനെ നോക്കുന്ന ചാക്കോച്ചന്റെ ഓരോ നോട്ടവും എന്ത് ക്യൂട്ടാണ്😍സ്നേഹവും വാത്സല്യവും തുളുമ്പി നിൽക്കുന്നു
Athi JoY9744058034
@@joydass4226 ithentha thante ammene kettikanano nmbroke
@@Adhi7306 Kidukan question
കുഞ്ഞിനെ എടുത്ത സ്ത്രീയുടെ മുഖത്തെ നിര്‍വൃതി കാണാന്‍ സന്തോഷമുണ്ട് കുഞ്ചാക്കോ ബോബനും ഭാര്യക്കും ഇനിയും കുറെ കുഞ്ഞുങ്ങള്‍ ഉണ്ടാവട്ടെ
പെങ്ങൾ ആണ്
Kunjakoyude sis aano
@@shareefpatla7072 athe
Sundari aanallo pengal
@@MaharaniTiffin Sharikum
സ്വന്തം വീട്ടിലെ കുഞ്ഞിന്റെ മാമോദീസ കണ്ട സന്തോഷം... 😍😍😍😍
അതേ
Mhdscdcbmnbbnfyhfhfdbhhvxy
ദൈവത്തിന്റെ അനുഗ്രഹം നിറയെ ഉള്ള മോനാ , ഒട്ടും കരഞ്ഞില്ല ചടങ്ങ് കഴിയുന്ന വരെ, തക്കുടു വാവ.
5tuii5tuii
4hg
🥰🥰😍
Kannuvekkalle
കരയുന്ന കുഞ്ഞുങ്ങൾക്ക് അനുഗ്രഹമില്ലേ..? 🤔
Kunju karayanam ennanu
ശരിയാ മറ്റുള്ള നടൻമാർ കുഞ്ഞു മക്കളുടെ ഫോട്ടോ ഇടില്ല ചാക്കോച്ചൻ അന്നുമുതൽ കുഞ്ഞിന്റെ എല്ലാം ഫോട്ടോ പ്രേക്ഷകർ വേണ്ടി പങ്കുവയ്ക്കും thangs
അത് വളരെ ശരിയാണ്.,,, ആരും ഫോട്ടോ ഇടാറില്ല.....ചാക്കോച്ചൻ ഒരു ജാടയും ഇല്ലാത്ത നടനാ ... എനിക്ക് നേരിട്ടറിയാം....
Athokkey ororutharudeyum ishtamalley
@@sreeshajeevanjeevan4 chakkochate nbr undo
Tovino also.
മനസ്സുനിറഞ്ഞു ചാക്കോച്ചാ. 14വർഷം കാത്തിരുന്നിട്ടാണേലും. ഒരു കുഞ്ഞിനെ. Kittyalow. God bless u ചാക്കോച്ചാ and ur family
Kunjava kannum thurannu ellam kanuva..so cute.. congratulations....god bless you
Isakutta love you dear 😘😘😘😘😘😘😘😘
E santhosham kaanikkan thoniyallo chakocha god bless you and your family
M
Anoop Jose
*ക്യൂട്ട് കുഞ്ഞാവ ദൈവം എല്ലാ ഐശ്വര്യങ്ങളും ആയുസും കുഞ്ഞവാക് കൊടുക്കട്ടെ*
പള്ളിയിലെത്തുന്ന വരെ ദൈവത്തിന്റെ ഒരു സൃഷ്ടി മാത്രമായിരുന്ന കുഞ്ഞ് ഏക സത്യദൈവമായ പരിശുദ്ധ ത്രീത്വത്തിന്റെ നാമത്തിൽ മാമ്മോദീസ വഴി ദൈവപുത്രനായി. അബ്രാഹം ദൈവമായ കർത്താവിന്റെ വാഗ്ദാനമനുസരിച്ച് തന്റെ ഭാര്യയായ സാറായിൽ ജനിച്ച ഇസഹാക്കിനെ മോറിയ മലയിൽ കർത്താവിനു ബലിയായി അർപ്പിച്ചതു പോലെ ഈ കുഞ്ഞു ഇസഹാക്കിനെ ദൈവാലയത്തിലെ ബലിപീഠത്തിനു മുമ്പിൽ ബലിയർപ്പിച്ചതു കണ്ടോ! കുഞ്ഞിനെ നൽകിയ കർത്താവിനു അതിന്റെ ഉടമസ്ഥ അവകാശം ഉചിതമായി നൽകുന്നു. നാമെല്ലാവരും ഇങ്ങനെ ചെയ്താൽ നമ്മുടെ കുഞ്ഞുങ്ങൾ വഴി തെറ്റില്ല. ദൈവത്തിന്റെ ദാനമാണ് കുഞ്ഞുങ്ങൾ. അവരെ അവിടുന്ന് നൽകുന്നയത്രയും സ്വീകരിക്കാതിരിക്കുകയും ദൈവത്തിന്റെ ദാനമായ ലൈഗീകതയെ മക്കൾക്കു ജന്മനൽകുക എന്ന അതിന്റെ പ്രഥമ ലക്ഷ്യം മറന്നു ശരീരസുഖത്തിനു വേണ്ടി മാത്രം ഉപയോഗിക്കുകയും ഉദരത്തിൽ വളരുന്ന കുഞ്ഞിനെ അബോർഷനും മറ്റു മാർഗ്ഗങ്ങളും ഉപയോഗിച്ച് കൊല ചെയ്യുകയും ചെയ്യുന്നവരുടെ കണ്ണു തുറക്കട്ടെ.കർത്താവിന്റെ ആത്മാവ് അവരിൽ ആവസിക്കട്ടെയെന്ന് ജീവിക്കുന്ന ദൈവപുത്രനായ യേശു ക്രിസ്തവിന്റെ പുണ്യ നാമത്തിൽ പ്രാർത്ഥിക്കുന്നു.ആമ്മേൻ.
മനസും കണ്ണും ഒരുപോലെ നിറഞ്ഞു കണ്ട വീഡിയോ.കുഞ്ഞാവയ്ക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു.ചാക്കോച്ചനും പ്രിയയ്ക്കും സ്നേഹാശംസകൾ.
*നല്ല മനസുള്ള നടനാണ് ചാക്കോച്ചൻ*
Vibin vinayak...
Dileep inte friendaanenna kuravu matre ullu.
@@DiyaMenon2014 chakochannu nalla manasullathu kondu ellareyum avide viliche
@@DiyaMenon2014 enthanu movie fieldil dileep paavangale sahayicha pole aarum sahayichu kaanilla.
He has a different face also...Way he treated Tilakan, Vinayan, etc. Recent case against him..all these are enough for the people with little bit common sense to understand how crooked and cunning he could be as well. The investigation proved only one suspect 'Mr Dileep'. I just have to say that I disrespect people who destroy/harm others life using their influence and power wearing masks.
Kaathirunu kittiya ponnamanakku oru umma ,
Pavm alleda chakochn
@@mariyamworld4771 very true
ഈ വിഡിയോക്കും dislike അടിക്കുന്ന ദുരന്തങ്ങൾ ആരാണാവോ ???
ചാക്കോച്ചന്റെ രാജകുമാരനാണ് പ്രാർത്ഥന മംഗളങ്ങൾ 🥰🥰
God bless you chakochaa...Ottum Jada illatha oru actor ....14 yrs waiting Sheeham uddaya kunju..😘avar ethra happy aa ennu enikum.fell chyan pattunu
ദൈവമേ ഈ കുഞ്ഞിന് ആയുസും ആരോഗ്യവും നല്‍കണേ
Chackochaa is not taking eyes from his child even 4 a second ....so lovely 😍😘
bincy das ì
Watch 02:43.chumma oronnu paranjekua
He hasn't cried at all .Such a blessed child.
ചാക്കോച്ചനെ പോലെ തന്നെ സുന്ദരക്കുട്ടൻ❤️❤️❤️
ചാക്കോച്ചനെ പോലെ തന്നെ ഒരുപാട് സന്തോഷം ഇത് കാണുന്ന ഓരോരുത്തകർക്കും ഉണ്ട്.. ചാക്കോച്ചന്റെ വാവയും കുടുംബവും ആയുരാരോഗ്യ സമ്പൽസമൃദ്ധിയോടെ സന്തോഷത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
പ്രിയ ചേച്ചിക്ക് ഒടുക്കത്തെ glamour 😍 എല്ലാം സൂപ്പർ ആ സഹോദരെ കെട്ടിയ അനിയത്തിയും അനിയത്തിയെ കെട്ടിയ സഹോദനും ഒഴിച്ച് blahhh
കുഞ്ഞിനെ എടുത്തിരിക്കുന്നത് ചാക്കോച്ചന്റെ സഹോദരി ആണ്.....
Enthinaa eee blaa enaokee parayaneee...... soundharyam alaaaa loo ...allam
namuku areyum judge cheyan pattulaaa
Anubavam palichakal 😐😐
Next year oru aniyathipravu koodi varatte😘😘😘😘😘👍👍👍👍👍
എല്ലാ ആശംസകളും ഇസകുട്ടാ.....ഈശോ സമൃദ്ധമായ് അനുഗ്രഹിക്കട്ടെ
Marykutty Vincent
Dgg
ഇസ്മായീന്റെ അനിയൻ ഇസ്ഹാഖ്
ഒത്തിരി സന്തോഷം തോന്നുന്നു വാവാച്ചിക്ക് ചക്കര ഉമ്മ 😘 god bless u
Kaathirunnu kitiya thankakudam,ithrayum santhosham petennuthanne kunjudayavark aswathikan patitite undavilla ee lokathoralkum.chakochanepolethanneya enikum etanum...daivam ayoosodekoode ee ponninkudathine kaathurakshikatte.nanmakalum,santhoshangalum iniyum iniyum ivarude kudumpathil vaarikori choriyatte...orupaad manasinte neravode god bless u...chakochane pole sundharan vava ,bhaviyil ee muth achanolam,allenkil achanekaatil staravatte,uyarangalil ethatte....ethra wish cheythitum mansinu thripthivarunnilla athatto.....😍😍😍😍
ഇടയ്ക്ക് ചാക്കോച്ചൻ കുഞ്ഞാവക്കു ഉമ്മ കൊടുക്കണ കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി. എല്ലാ വിധ ആശംസകളും നേരുന്നു
2013 il kalyanam kazhinju 2018 il oru mon janichu..👶 6months valarthane njangale daivam anuvadhichullu.. 2019 july yil Ente mone daivam thiricheduthu... Ipo veendim makkalillathavar aayi njangal😪 ithu kandapo ente mone orthittu sankadam sahikaan kazhiyunnila... Ente mon veendum ente makanayi udane janikaan ellaarum pray cheyyanam. Daivathinte karuna pratheekshichu ente mon veendum njangade makanayi janikan kaathirikunnu... 🤲
I am sorry to hear about your child. May God give you your hearts desire. May He bless you with another child
ചാക്കോച്ചാ... പ്രിയേച്ചിയോടും ഇസുനോടും ഒപ്പം ഒരുപാട് സന്തോഷായിരിക്കൂ.. ❤ n prayers for u
Good
ദാ വിളിക്കാതെ വന്ന കോവാലൻ 😂😂😂
(റിപ്പോര്ട്ടറ് ന്യൂസ് കണ്ടവർക്ക് കലങ്ങും )
തന്ത ഇല്ലാത്ത നികേഷ് തായോളി പറയുന്നത് നീന്നെ പോലെ കുറെ വേശ്യക്ക് പിറന്ന തായോളികൾ നമ്പും
Masha allah.sherikkum orupaad sandhoshamaayi e vedio kandappol.manass niranchupoyi.ivarkk kutti undaayi kandappol.kuttigalillaatha vishamam athra valuthaan.njn ippo anubavichu kondirikkunnath athaanuu.kure kaalaayi kaanaan aagrahicha oru nimisham.aa kuttikk deergaayuss kodukkane...
Ellam valare bhangiyayi kanicha njangalude priyanadanum chechikum orupad nanni ...oppam vavayek ellavidha anugrahangalum undakate ennu prathikunnu...😘😘😘😘saranya sandeep
സന്തോഷം തോന്നിയ വീഡിയോ.. 😍😍😍❣️❣️❣️😘😘😘😘3:07 കുഞ്ഞിനെ നോക്കിയ ആ നോട്ടം 😍😍😍😍
ഈ വീഡിയോ കണ്ടപ്പോൾസന്തോഷം കൊണ്ട് മനസ്സും കണ്ണും നിറഞ്ഞു
very happy
bless your child chakochaa
സത്യം പറഞ്ഞാ കണ്ണു നിറഞ്ഞ് പോയി... എനിയ്ക്കും ഒരു കുഞ്ഞിനെ കൂടെ ദൈവം തന്നിരുന്നെങ്കിൽ....
dheyvam ningale anugrahikkatte. ningalkku vendi njan prarthikkam
Ee video kand manass niranjondayrikkum....ariyathe kann niranju poi....so happy....stay blessed always.....
ഞങ്ങൾ എല്ലാവരുടെയും പ്രാർഥനയുണ്ട്..😇😍ദൈവം അനുഗ്രഹിക്കട്ടെ..🙏
കാണുമ്പോൾ മനസ്സിന് എന്തോരു സന്തോഷം എന്നിട്ടും ചിലർക്കൊക്കെ ഇതിനൊക്കെ ഡിസ്‌ലൈക് അടിക്കാൻ തോന്നുന്നല്ലോ കഷ്ട്ടം തന്നെ
അത് വയ്യാത്ത പിള്ളേരാ 😂😂
Kure oollakal...
@@JJ-ol7on 😜
@@jesnutbaby5042 സത്യം
Ath kushumbukonda
Soo Happy that kunjacko is blessed with a baby🥰👌 first time feeling happiness when hearing a celebrity is blessed with a kid..
The complete thing is so sweet 😊 God's blessings are always joyful💛
Deslin George Joy9744058034
Is Rosanna Kunchako Boban's aunt anywhere in this group picture. Know her from Changanacherry during college.
Oru celebrity kku kunju undayapozhum itrem santhosham thonnittilla 💜💜💜💜💜.... chakochan nu kunju undavaan manasu kondu eppozhum prarthikumarunnu.... 💚💚
Realy very happy to see this.... may god bless your child chakochaa
Mmm
😍
ഇത്തിരി വൈകിയാണെങ്കിലും ദൈവം അനുഗ്രഹിച്ചല്ലോ.... ആശംസകൾ ചാക്കോച്ചാ പ്രിയചേച്ചീ... തക്കുടുവാവയ്ക്ക് ചക്കര ഉമ്മ....
sjnabjsh panjus JOY9744058034
*ദിലീപും* *കുഞ്ചാക്കോ* *ബോബനും* *ശത്രുക്കളാണെന്ന്* *പറഞ്ഞു* *നടന്നവർക്ക്* *കണ്കുളിർക്കെ* *കാണാനുള്ള* *വീഡിയോ*
Athaanu njaanum manassil karuthiyath
ഹഹ.. അതൊക്കെ പറഞ്ഞുണ്ടാക്കുന്നതല്ലേ.. ചാക്കോച്ചന് ശത്രുവോ.. നല്ല കഥ
Sathyam..njanun adyam atha sredhiche
സത്യം..
ഇനി എങ്കിലും പല്ലിശ്ശേരി പുളുക്കൾ വിശ്വസിക്കുന്ന മൊണ്ണകൾക്ക് ബോധം വെക്കട്ടെ....
Alhamdulilla.....എനിക്കും എന്റയ് റബ്ബ് 5 വർഷത്തിന് ശേഷം മെയ് 31 nu പരിശുദ്ധ റമസാൻ 26 രാവിൽ ഒരു പെണ്ണ് കുട്ടിയെ നൽകി...എത്ര സ്തുതിച്ചാലും മതിവരില്ല എന്റയ് റബ്ബിനെ....കഴിഞ്ഞുപോയ 5 വർഷത്തെ അനുഭവം ഓർക്കുമ്പോ ഇപ്പോലും മനസിലെ വിറയൽ മാറീട്ടില്ല..ഒന്നേ റബ്ബിനോട് പ്രാർത്ഥിക്കാൻ ഉള്ളു...മക്കൾ ഇല്ലാത്ത പരീക്ഷണത്തിൽ നിന്നു സ്വാലിഹായ മക്കളെ കൊടുത്തു നീ എല്ലാവരെയും അനുഗ്രഹിക്കണമേ...ആമീൻ..ആമീൻ
കുഞ്ഞു വാവ മിടുക്കാനായി വളരട്ടെ... എല്ലാ ആശംസകളും പ്രാർത്ഥനകളും... ഹൃദയം നിറഞ്ഞ്....
May God bless baby Izahak in abundance.Very glad that Chackochan didn't choose to keep the baby away from his viewers.Of course,the little one will get the blessings from all people.
Soo happy for u chakocha nd priya.. 😍😘😘😘stay blessed always..
Masha...allaa
Santhoosham🕊🕊🕊🕊
Eppazhum happy ayirikatte🤗🤗....kunjhugalillatha ellaaavarkum allah pettannu oru kunjhavaye kodukatte....😘😘
Aaameen
njaan angane youtubil videos kandi comment idunnathu kurava. But ente ishtta thaaram. ente kochile enikku eettavum ishttapetta actor ippozhum angane thanne. kunjinte oro chadangukal cheyyumbozhum njaan nokkiyathu mothavum chackochane aanu. chakochane kandappol enikku sankadam vannu. Allahu arogyavum dheergayusum aafiyathum aa kunjinu nalkatte
പ്രിയപ്പെട്ട ചാക്കോച്ചന്റെ കുഞ്ഞുവാവയ്ക്ക് ആരോഗ്യവും ആയുസ്സും ആശംസിക്കുന്നു
Blessings👼❤wishing you more and more happiness into ur life 😇
ചാക്കോച്ചൻ, പ്രിയ ചേച്ചി, ജൂനിയർ ചാക്കോച്ചൻ... god bless you... ചാക്കോച്ചാ
Othiri santhosham kandapol eniyum daivam avarkk kunjugale koduthu anugrahikkatte
Oru doubt.....idhi endha parents adukade....chakochande penkali aduthirukune ....arayan vendi chodikunada
ക്രിസ്ത്യൻ ആചാരം പ്രകാരം
കുട്ടിക്ക് തലതൊട്ടപ്പൻ(God Father)തലതൊട്ടമ്മ(God Mother) എന്നിവർ ആണ് ദൈവിക കാര്യങ്ങളിൽ കുട്ടിയുടെ ഉത്തരവാദിത്തം..
ഇവിടെ അത് ചാക്കോച്ചന്റെ പെങ്ങൾ ഭർത്താവും ആണ്😊
ചാക്കോച്ചന്റെ കുഞ്ഞാവക്ക് പടച്ചോൻ dheergaayusum പൂർണ ആരോഗ്യവും നൽകട്ടെ 😍😍😍
Priya പഴയതിനേക്കാൾ സുന്ദരി ആയി
Manasinte santhosham mugam sundaramaakkum
God bless you
ചാക്കോച്ചന്റെ അമ്മ എന്തു simple ആണ്. Love u and God bless u all
ഇതിൽ നിങ്ങൾ ആരും comments ചെയ്തത് .ജാതിമതഭേദമെന്നെ എല്ലാവരും അൾത്താരയുടെ മുന്നിലുണ്ട് അതു കൂടി കണ്ടപ്പോൾ കടുതൽ സന്തോഷം God bless each and everyone
നല്ല ശാന്ത സ്വഭാവമുള്ള കുഞ്ഞു മാലാഖാ കുട്ടി ചാക്കോച്ചനെ പോലെ, അനിയത്തിപ്രാവ് ഓർമ്മയിൽ വരുന്നു.
Can we wear pastel colours for baptism kindly reply I m the mother my son has to be baptized I want to wear pastel long dress or churidar can I wear?
So happy to see this . Stay blessed and happy ... Chakkochan _ a wonderful actor and a nice human .... Luv u chakkocha
😍 one of the best 😍❤ blessful family👪🙌
ee videyo kandittu valara athikkam santhosham thonnunu ,god bless you chakocha &family
After 14 years we have got a baby girl. Now she is 10 years old , always you were in our prayers,very happy to see you with your baby. Thanks for sharing
സന്തോഷം കുടുബത്തിൽ ഒരു കുട്ടി ഉണ്ടകിൽ സമയം പോകുന്നത് അറിയില്ല കാത്തിരുന്നു കിട്ടിയ മുത്തിന് എന്നും സന്തോഷം ഉണ്ടാവട്ടെ goodbls you your. Famli
ഇതുപോലെ എന്റെ ചേച്ചിയും കൊറേ നാളായി കുഞ്ഞുകള്‍ വേണ്ടി കാത്തിരിക്കുന്നു... ദൈവം അനുഗ്രഹച്ചില്ല ഇതുപോലെ.... 😧😧
ഒരു നാൾ ദൈവം ഇതുപോലെ അനുഗ്രഹിക്കാൻ ഇടയാകട്ടെ
Black rose നിങ്ങളെ ചേച്ചിക്കും ഇൻശാഅല്ലാഹ് അടുത്ത് തന്നെ ഉണ്ടാവട്ടെ കുഞ്ഞുങ്ങൾ
Ente sisnum😔undavAtte
Tahira Tahira 🙏
Vinoo Jacob 🙏
What a beautiful baby god bless them both👍❤ they should have kept the baby in the car set just for the safe side !
Oru nalla manushyante othiri valya sandhosham😍😄
God bles u chkkkreee
ചാക്കോച്ചനും, പ്രിയയ്ക്കും 'ഇസ' മോനൂസിനും എന്നും നന്മകൾ ഉണ്ടാകട്ടെ എന്ന പ്രാർത്ഥന മാത്രം
👍
കേരളക്കരയാകെ സന്തോഷത്തോടുകൂടി ആഘോഷിക്കുകയാണ്
കണ്ണും, മനസ്സും നിറഞ്ഞു 👍
Chakochan maarinikuanelm sradha muzhuvan kunjila..kunjine thanne noki nikuaaa..malaghakutty😘😘😍😍😍kandapo sarikm othri sandhoshamayii..ellavarem dhaivam kaathkollatee😘😘😘😘🙏🙏🤩🤩
Junior Chakochan Cute Baby 😍😍😍😍😘😘😘😘 Happy to See this❤💞✌
Kunjivaaveee....ലേറ്റായ് വന്നാലും ലേറ്റസ്റ്റായി അല്ലേ👍
Anjali's Food court Malayalam channel Joy944058034
ദിലീപേട്ടൻനും ചാക്കോച്ചനും ശത്രുക്കൾ ആണ് എന്ന് പറഞ്ഞു നടന്നവർക്ക് സമർപ്പിക്കുന്നു
പൊളിച്ചു
Athe
👍👍
Enkilum EEE punya samayathu Ivare vilikamdarunnu
ആരാടാ ദിലീപ് കുണ്ണൻ
. കണ്ട ചെറ്റയെ ഏട്ടൻ എന്ന് വിളിക്കാൻ നാണമില്ലെടെ
ദൈവം ചാക്കോച്ചനെയും കുടുംബത്തെയും ധാരാളമായി അനുഗ്രഹിക്കട്ടെ..... ഒരുപാട് സന്തോഷം തോന്നുന്നു..... god bless u all..... 🥰🥰🥰 Babyeeeee🤩🤩🤩
ഒരു വീഡിയോ കണ്ടു മനസ് നിറഞ്ഞു.. കണ്ണ് നിറഞ്ഞു.. god bless