So melodious, so touching, so harmonious, pleasing to the ear ... I heard the full song even tho I did not understand the meaning of every word. God be praised❤
ഡിബിൻ അച്ചാ വളരെ നല്ല പാട്ടാണ് കണ്ണിനും കാതിനും ആത്മാവിനും എല്ലാം വളരെ ആനന്ദം നൽകുന്ന പാട്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻congratulations...എല്ലാവരും പാടുന്നതും വളരെ മനോഹരം 👏🏻👏🏻👏🏻
So beautiful Dibin acha. Very happy hearing this sweet melody in the anointed voices of Sr. Julie, Sr. Sijina, Fr.Vipin and Fr.Dibin. God bless you even more.
..such a beautiful song Fr Dibin This song is a source of strength, as well as a means of easing pain, improving one's mood, and assisting in the discovery of meaning in one's suffering. ....
All glory and Praise to Jesus
ഏറെ ഹൃദയ സ്പർശിയായ ഒരു ഗാനം. 🙏🥰
Super
Super 👌🏻 ❤
super.... 🌹Beautiful Song 🔥
കാനായും കാൽവരിയും എന്നിൽ നിറവേറുമ്പോൾ
കുറവത് കണ്ടു കുരിശിൻ വഴിയിൽ കൂടെ നടകില്ലേ....
കരയും മിഴിതൻ കണ്ണീരൊപ്പും കന്യാമാതാവേ
കൃപതൻ നിറവായ് കനിവിൻ കടലായ്
ഓടിയണഞ്ഞീടണേ..
കാൽവരിയിൽ നാഥൻ കനിവാലേ തന്നു
താങ്ങായ് തണലായ്
എന്നമ്മയായ് ….
അവതരിച്ച വചനത്തിൻ മാതാവേ
തിരു സുധാനോടായ് പ്രാർത്തിച്ചീടണമേ .....
അവതരിച്ച വചനത്തിൻ മാതാവേ
തിരു സുധാനോടായ് യാചിച്ചീടണമേ ....
-------
സഹനം ഒരു വാളായ്
എൻ ഹൃദയം പിളരുമ്പോൾ
വ്യാകുലനാഥേ
നീയെൻ അശ്രയമാകണമേ...
ഞാൻ താളരുമ്പോഴും
മനമിടറുമ്പോഴും
ദൈവ ഹിതത്തിനു ആമേൻ അരുളാൻ
നീ ചൊന്നീടണമേ അമ്മേ …
അവതരിച്ച വചനത്തിൻ മാതാവേ...
തിരു സുധാനോടായ് പ്രാർത്തിച്ചീടണമേ..
അവതരിച്ച വചനത്തിൻ മാതാവേ
തിരു സുധാനോടായ് യാചിച്ചീടണമേ...
കാനായും കാൽവരിയും എന്നിൽ നിറവേറുമ്പോൾ
കുറവത് കണ്ടു കുരിശിൻ വഴിയിൽ കൂടെ നടകില്ലേ....
------
താതൻ തൻ ദൗത്യം
തിരുതനയൻ നിറവേറ്റേ
താങ്ങായെന്നും ചാരത്തോടിയണഞ്ഞവൾ നീ
നിൻ മകളാം ഞാനും
എൻ പണികൾ ചെയ്കേ
ചാരത്തുണ്ടെന്നാശ്വാസവുമായി
നീ വന്നീടണമേ അമ്മേ…
അവതരിച്ച വചനത്തിൻ മാതാവേ...
തിരു സുധാനോടായ് പ്രാർത്തിച്ചീടണമേ ..
അവതരിച്ച വചനത്തിൻ മാതാവേ..
തിരു സുധാനോടായ് യാചിച്ചീടണമേ..
കാനായും കാൽവരിയും എന്നിൽ നിറവേറുമ്പോൾ
കുറവത് കണ്ടു കുരിശിൻ വഴിയിൽ കൂടെ നടകില്ലേ
കരയും മിഴിതൻ കണ്ണീരൊപ്പും കന്യാമാതാവേ
കൃപതൻ നിറവായ് കനിവിൻ കടലായ്
ഓടിയണഞ്ഞീടണേ..
കാൽവരിയിൽ നാഥൻ കനിവാലേ തന്നു
താങ്ങായ് തണലായ്
എന്നമ്മയായ് ….
അവതരിച്ച വചനത്തിൻ മാതാവേ
തിരു സുധാനോടായ് പ്രാർത്തിച്ചീടണമേ
അവതരിച്ച വചനത്തിൻ മാതാവേ
തിരു സുധാനോടായ് യാചിച്ചീടണമേ
Thanks ❤
@@DellaThomas-oq5jt Most Welcome
So melodious, so touching, so harmonious, pleasing to the ear ... I heard the full song even tho I did not understand the meaning of every word. God be praised❤
Super tchrr ❤️❤️
എല്ലാവരും ഒന്നിച്ചുള്ള ഈ സംഗമം ദൈവത്തിനു കൂടുതൽ സ്വീകാര്യം ആണ്
... ഡിബിൻ അച്ചാ....അഭിനന്ദനം...എല്ലാവർക്കും ആശംസകൾ
Shaji acha...thanks u somuch it means alot
Fr Dibin and the entire team
No words to explain the beauty of this song. 👌
അമ്മേ.. അവതരിച്ച വചനത്തിൻ മാതാവേ.... 💓💓😭
Beautiful song Music Excellent Good work 👌👌👌👌👌👌
ഡിബിൻ അച്ചാ വളരെ നല്ല പാട്ടാണ് കണ്ണിനും കാതിനും ആത്മാവിനും എല്ലാം വളരെ ആനന്ദം നൽകുന്ന പാട്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻congratulations...എല്ലാവരും പാടുന്നതും വളരെ മനോഹരം 👏🏻👏🏻👏🏻
Super dibinacha.. 🔥🔥
Very happy to hear a wonderful melodious song.God Bless you Fr.Dipin and Team❤
Super song ,beautiful singing. Congratulations to all singers, more song please ❤❤❤
*Recessional Song Lyrics*
*Avadharicha Vachanathin Madhave*
Kaanayum Kaalvariyum Ennil Niraverumbol
Kuravadhu Kandu Kurishin Vazhiyil Koode Nadakille
Karayum Mizhiyithan Kaneeroppum Kanya Madhave
Krupathan Niravaay Kanivin Kadalaayi
Odi Ananjidane…
Kaalvariyil Naadhan Kanivaale Thannu
Thaangaayi Thanallaayi
Enn Ammayaayi….
Avadharicha Vajanathin Madhave
Thirusudhanodaayi Praarthicheedaname
Avadharicha Vajanathin Madhave
Thirusudhanodaayi Yaajicheedaname
-------
Sahanam Oru Vaalayi
Enn Hrudhayam Pillarumbol
Vyaagula Naadhe
Nee Enn Ashrayam Aaganame
Njan Thalarumboyhum
Manam Idarumboyhum
Dhaiva Hidhathinu Amen Arulaan
Nee Cholleedaname
Ammee…
Avadharicha Vajanathin Madhave
Thirusudhanodaayi Praarthicheedaname
Avadharicha Vajanathin Madhave
Thirusudhanodaayi Yaajicheedaname
Kaanayum Kaalvariyum Ennil Niraverumbol
Kuravadhu Kandu Kurishin Vazhiyil Koode Nadakille
------
Thaadhan Than Dhouthyam
Thiru Thanayan Niravette
Thaangayennum Charathodi Ananjaval Nee
Nin Magalaam Njaanum
Enn Panigal Cheykke
Chaarathundennu Ashwasavumaayi
Nee Vanneedaname Ammeee…
Avadharicha Vajanathin Madhave
Thirusudhanodaayi Praarthicheedaname
Avadharicha Vajanathin Madhave
Thirusudhanodaayi Yaajicheedaname
Kaanayum Kaalvariyum Ennil Niraverumbol
Kuravadhu Kandu Kurishin Vazhiyil Koode Nadakille
Karayum Mizhiyithan Kaneeroppum Kanya Madhave
Krupathan Niravaay Kanivin Kadalaayi
Odi Ananjidane…
Kaalvariyil Naadhan Kanivaale Thannu
Thaangaayi Thanallaayi
Enn Ammayaayi….
Avadharicha Vajanathin Madhave
Thirusudhanodaayi Praarthicheedaname
Avadharicha Vajanathin Madhave
Thirusudhanodaayi Yaajicheedaname
So beautiful Dibin acha. Very happy hearing this sweet melody in the anointed voices of Sr. Julie, Sr. Sijina, Fr.Vipin and Fr.Dibin. God bless you even more.
Avatharicha vachanathin | Karaoke | Recessional -ruclips.net/video/aF-2OZW_rrc/видео.html
Everyday I listen to this song... It gives me peace whenever I listen to this song..
Thank you 🙏
Dipin അച്ചാ ഹൃദയം നിറഞ്ഞു. മൊത്തം എല്ലാവരുടേയും
..such a beautiful song Fr Dibin This song is a source of strength, as well as a means of easing pain, improving one's mood, and assisting in the discovery of meaning in one's suffering. ....
Southend 🎉💖
വളരെ മനോഹരം👌❤
.
Thank You fr Dibin for this Excellent song
Very beautiful song
Super 🎉
So beautiful❤❤
ഹൃദ്യം... സൂപ്പർ... 👏👏
Beautiful
Super Acha
മനോഹരം ❤️❤️❤️
Supper 🎉🎉🎉❤
Adipoli . 😘😘💕
Praise God 🙏🏼
Beautiful Praise ❤
Super👏👏
❤❤❤beautiful
❤❤❤❤❤
Superb 👍
🙏🙏🙏
😍😍😍👌🔥
Beautiful song ❤❤
❤🔥
Very nice ❤
🙏🙏👌👌
❤❤🎉
Such a beautiful and sweet song
Superrrrrrr congratulations
Beautiful song ❤
❤❤❤
❤❤❤
❤❤❤
❤❤❤