പകലലിഞ്ഞകലുന്ന വാനിൽ | Sr Julie Therese Super Hit Joby Chettungal Kanjoor Shanty Antony Angamaly

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 395

  • @pushpashine4734
    @pushpashine4734 Год назад +5

    അനുതാപത്താൽ കുരിശിൻ ചുവട്ടിൽ എത്തുന്ന ഏതൊരു വെക്തിയോടും അവൻ കാണിക്കുന്ന കരുണയുടെ ആഴവും നീളവും അളവില്ലാത്ത സ്നേഹവും എടുത്തു കാണിക്കുന്ന വരികൾ... 👌👌👌വരികൾ പോലെ മനോഹരമായ ആലാപനവും മ്യൂസിക്കും.. 👌👌wooooww.. ഹൃദയസ്പർശം.. ഒരുപാട് ഇഷ്ടമായി.. ഷാന്റി ബ്രദറിനും ടീം അംഗങ്ങൾ എല്ലാവർക്കും പ്രത്യേകം അഭിനന്ദനങ്ങൾ... 🥰🌹🌹🥰 വീണ്ടും നല്ല ഗാനങ്ങൾ വിരിയാൻ കർത്താവ് സഹായിക്കട്ടെ... 🙏❤️🙏❤️🙏

    • @ShantyAntonyAngamaly
      @ShantyAntonyAngamaly  Год назад +1

      Thank you So much for all your great supports... ഈ ഗാനം ഇഷ്ടമായാൽ ഷെയർ ചെയ്തു മറ്റുള്ളവരിലേക്ക് എത്തിക്കണെ.....

    • @sangeethkp8779
      @sangeethkp8779 Год назад

      ​@@ShantyAntonyAngamalyതീർച്ചയായും.....!👍🏻👍🏻🙏🙏😍

    • @jincybony
      @jincybony Год назад

      Can I have karaoke please

    • @aVaNTiKaPrEjEsH
      @aVaNTiKaPrEjEsH 6 месяцев назад

      ❤❤❤ super🔥🔥🔥

  • @santhimary9228
    @santhimary9228 11 месяцев назад +1

    Keep praising Jesus with your wonderful lyrics, Gifted voice sister and there team

  • @MariammaMathai-m6i
    @MariammaMathai-m6i 11 месяцев назад +1

    ❤❤❤👍

  • @penuelgrace1225
    @penuelgrace1225 Год назад

    Super song. Sr Julie Therese proved her God given talent once more . Simply melodious. God bless .

  • @CS-Entertainment10
    @CS-Entertainment10 Год назад +1

  • @santhimary9228
    @santhimary9228 11 месяцев назад +1

    Sr.Julie wonderful song

  • @gracejerome1686
    @gracejerome1686 Год назад

    Very beautiful song

  • @anithasoji3727
    @anithasoji3727 Год назад

    Blessed s🎵 🎶 super feel

  • @binoysamuel1144
    @binoysamuel1144 5 дней назад

    ❤❤❤

  • @edwinjames7533
    @edwinjames7533 Месяц назад

    AMEN 🙏

  • @geethaarun5417
    @geethaarun5417 2 месяца назад

    beautiful song

  • @bineshthenamkuzhiyiljacob6814
    @bineshthenamkuzhiyiljacob6814 Год назад

    Super song....

  • @srsusantsabs5386
    @srsusantsabs5386 Год назад +3

    നല്ല മനോഹരമായ പാട്ട്. ഒത്തിരി ഇഷ്ടമായി. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.

  • @jensenachu3307
    @jensenachu3307 Год назад +1

    Heart touching song
    Nice lyrics and music

  • @alananish4808
    @alananish4808 Год назад

    Super song

  • @jilsjacob1175
    @jilsjacob1175 7 месяцев назад

    Very Very beautiful song 🎵 😍

  • @ceenton
    @ceenton Год назад

    Beautiful Song.Good lyrics, Very good singer Sister, God bless you abundantly Shanty

  • @sheebalawrance2117
    @sheebalawrance2117 Год назад

    ❤❤❤❤❤🙏🏻👍

  • @BIJOYMULLASSEDATHPOULOSE
    @BIJOYMULLASSEDATHPOULOSE Год назад

    Joby, meaningful lyrics... Well Done 😍👌👏🏻👏🏻

  • @shan506
    @shan506 Год назад +1

    ഒത്തിരി ഇഷ്ടമായി 👏👏💕💕💕🙏🙏👍👍

  • @ShinyJoseph-o8y
    @ShinyJoseph-o8y 6 месяцев назад

    Joby well done. God bless you 🙏

  • @shinoymathew7193
    @shinoymathew7193 Год назад +1

    സുന്ദരം.... വരികളും... സംഗീതവും.... ആലാപനവും... അഭിനന്ദനങ്ങൾ.... ദൈവത്തിന്റെ കൈയൊപ്പ് ഹൃദയത്തിൽ വാങ്ങിയവർക്ക്... 🙏🙏🙏

  • @sudhilonappan4820
    @sudhilonappan4820 Год назад

    👌👌🙏👏👏

  • @aamismediaD12
    @aamismediaD12 Год назад

    ഗംഭീരം 😍 കോറസ്സ് പൊളി 👍🏻👍🏻👍🏻

  • @aVaNTiKaPrEjEsH
    @aVaNTiKaPrEjEsH 5 месяцев назад

    👌👌👌

  • @vinu123phil
    @vinu123phil Год назад

    ഒരു തൂവൽ സ്പർശമായ് നീ ചാരെയണഞ്ഞിടും
    നിറസ്നേഹ വായ്പീൽ മാറോട്ചേർക്കും
    മനോഹരം വരികൾ ഷാന്റിയുടെ സംഗീതവും സിസ്റ്റർ ജൂലിതെരേസിന്റെ ആലാപനവും ഈ ഗാനത്തെ അനശ്വരമായ സ്വർഗ്ഗീയഅനുഭവമാക്കി ...... ❤❤❤❤❤❤❤ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉

  • @aibelelwinpro7482
    @aibelelwinpro7482 Год назад

    ❤ സൂപ്പർ Songഅഭിനന്ദനങ്ങൾ❤

  • @sangeethkp8779
    @sangeethkp8779 Год назад +1

    എന്റെ ഈശോയെ........ 🙏🙏🙏🙏

  • @sebinousephsebinouseph2692
    @sebinousephsebinouseph2692 Год назад

    Excellent ♥️💗♥️😍

  • @SobinThomas1845
    @SobinThomas1845 Год назад

    മനോഹരം ഭക്തിസാന്ദ്രം..

  • @rejeeshpaul3013
    @rejeeshpaul3013 Год назад

    Nice song

  • @AlexKaitharan-un1hr
    @AlexKaitharan-un1hr Год назад

    ❤❤❤spr

  • @BinuRunni
    @BinuRunni 3 месяца назад

  • @antony6461
    @antony6461 Год назад +2

    ഹായ്‌ എന്തു മനോഹരമായ സൃഷ്‌ടി. .....നന്നായി കോർത്തിണക്കിയിരിക്കുന്നു....അഭിനന്ദനങ്ങൾ Shanty Bro...

  • @AlwakraedEmergency
    @AlwakraedEmergency Год назад

    Excellent lyrics and music ❤

  • @annmariaaj6702
    @annmariaaj6702 Год назад +1

    Speech less ❤️❤️❤️❤️

  • @ANCHERY3STARS
    @ANCHERY3STARS Год назад

    👌👌🔥🔥🔥❤️❤️🙏🏻🙏🏻

  • @jomishjose5508
    @jomishjose5508 Год назад

    മനോഹോരം ❤❤❤അതിമനോഹരം അഭിനന്ദനങ്ങൾ

  • @m4mindmasterforinquisitive167
    @m4mindmasterforinquisitive167 Год назад +1

    Beautiful song Joby sir.Heart touching lyrics and music. Sister also deserves great appreciation.

  • @achuvavachiachuvavachi2655
    @achuvavachiachuvavachi2655 Год назад +1

    🎉🎉🎉🤝🤝🤝👌

  • @Darkray_11
    @Darkray_11 Год назад +1

    Beautiful composition & lyrics what a beautiful gifted congratulations JOBY. Sir to the team 💫💫🙏🙏

  • @samsonjose5511
    @samsonjose5511 Год назад

    വളരെ ഹൃദയ സ്പർശിയായ വരികൾ അതി മനോഹരമായ ആലാപനവും സംഗീതവും... അഭിനന്ദനങ്ങൾ💐❤️🙏

  • @ebysambaby5268
    @ebysambaby5268 Год назад +1

    ❤️❤️❤️❤️❤️❤️❤️❤️

  • @bosebastian8784
    @bosebastian8784 Год назад

    Wonderful...very meaningful and touching song.

  • @artistregintvarghese5987
    @artistregintvarghese5987 Год назад +1

    ഹൃദ്യമായ വരികൾക്കു
    മനോഹരമായ ഈണം
    proud of you jobysir 👏

  • @reenageorge2595
    @reenageorge2595 Год назад +1

    Beautiful song❤🙏🏼
    Sister etra bhagiyayaya swram

  • @epzilonquizzes8264
    @epzilonquizzes8264 6 дней назад

    👍🏻

  • @shineyjohn3696
    @shineyjohn3696 Год назад

    🙏🙏🙏👍👍👍💕💕

  • @JomonJoseph-wf5pg
    @JomonJoseph-wf5pg Год назад

    Super

  • @Binueeraly
    @Binueeraly Год назад

    Super 🎉🎉🎉

  • @akhil973
    @akhil973 Год назад

    🎉🎉🎉

  • @leenaremsy862
    @leenaremsy862 Год назад

    excellent

  • @antoantappen9868
    @antoantappen9868 Год назад

    ❤❤❤❤❤super

  • @JollyKpaul
    @JollyKpaul Год назад +1

    ഒരു തൂവൽ സ്പർശമായി
    നീ ചാരെ അണഞ്ഞിടും...... 🙏🙏🙏🙏

  • @LEOPANTO
    @LEOPANTO Год назад +2

    ❤❤❤❤❤

  • @thomasjoseph3889
    @thomasjoseph3889 Год назад

    ഹൊ.... എത്ര മനോഹരമായ ഗാനം... പരിശുദ്ധാത്മാവഭിഷേകം നിറഞ്ഞ ഷാൻ്റി ബ്രദറിൻ്റെ ശ്രവണ സുന്ദരമായ, ഹൃദ്യമായ, ഈ ഗാനം ഇത്ര ഫീലോടു കൂടി സിസ്റ്ററിൻ്റെ അനുഗ്രഹീത ശബ്ദത്തിൽ കേട്ടപ്പോൾ കർത്താവ് മൃദുലമായി തലോടുന്നതു പോലെ തോന്നി. Hearty congrafulations to Entire Team ❤.. May God Bless you..!!!🙏🙏

  • @amaljose7260
    @amaljose7260 Год назад

    Super 👌🙏🏻

  • @DivyaVenigopalan
    @DivyaVenigopalan 6 месяцев назад

    beautyful lyrics

  • @VidhyaCherukad
    @VidhyaCherukad Год назад +1

    nice lyrics..... and beautiful music..... sister sang wonderfully....

  • @harikumar5858
    @harikumar5858 9 месяцев назад

    Lovely song

  • @rojajustin5840
    @rojajustin5840 Год назад

    ഹൃദയത്തെ തൊട്ടുണർത്തുന്ന മനോഹരമായ ഗാനം

  • @shynikuriakose738
    @shynikuriakose738 Год назад

    Very nice ❤

  • @georgejoseph1060
    @georgejoseph1060 Год назад

    Superb

  • @AnsteenaSunny
    @AnsteenaSunny Год назад

    Beautiful song🥰

  • @vinoyvinoy1637
    @vinoyvinoy1637 Год назад

    വരികൾ 👌മികവാർന്ന സംഗീതവും🤗 എല്ലാം കൊണ്ടും മനോഹരമായ ഒരു ഗാനം 🥰

  • @sreekuttyprasanth
    @sreekuttyprasanth Год назад +3

    Beautiful singing dear julie sister..feel❤❤
    Soulful lyrics, amazing music..
    Congrats team👍🏼

  • @elizabeththomas651
    @elizabeththomas651 Месяц назад

    good

  • @ShafimonVT-l7r
    @ShafimonVT-l7r 11 месяцев назад

    Beautyful song❤❤❤

  • @adonsunny9227
    @adonsunny9227 8 месяцев назад +3

    പകലലിഞ്ഞകലുന്ന വാനിൽ കുരിശുമായ് നീ മുഴങ്ങുന്ന നേരം പകലലിഞ്ഞകലുന്ന വാനിൽ കുരിശുമായ് നീ മുഴങ്ങുന്ന നേരം
    തിരുഹൃദയ രൂപത്തിൻ മുന്നിൽ ഹൃദയം തുറക്കുന്ന നിമിഷം
    തിരുഹൃദയ രൂപത്തിൻ മുന്നിൽ ഞാൻ ഹൃദയം തുറക്കുന്ന നിമിഷം
    ഒരു തൂവൽ സ്‌പർശമായ്, നീ ചാരെ അണഞ്ഞിടും നിറ സ്നേഹ വായ്പ്‌പിൽ, മാറോടു ചേർക്കും പനിനീരിൻ പരിശുദ്ധി, ഹൃദയം നിറയുമ്പോൾ ധന്യമാകും ഉള്ളം, സ്വർഗ്ഗമാകും
    നറുചുംബനമേകി തൻ, ഗുരുവിനെ ഒറ്റുമ്പോൾ നീയവന്റെ പാദം, കഴുകിയ സ്നേഹമായ്..
    നറുചുംബനമേകി തൻ, ഗുരുവിനെ ഒറ്റുമ്പോൾ നീയവന്റെ പാദം, കഴുകിയ സ്നേഹമായ്..
    മൂന്നു വട്ടം തന്നെ, തള്ളി പറഞ്ഞിട്ടും ജീവൻ ബലിയായ ദൈവമായി
    മനസ്സിലെ നോവുകൾ, മുറിവേറ്റ കൈകളാൽ മായ്ക്കുന്ന അലിവുള്ള സ്നേഹമാകും
    ഒരു തൂവൽ സ്‌പർശമായ്, നീ ചാരെ അണഞ്ഞിടും നിറ സ്നേഹ വായ്‌പ്പിൽ, മാറോടു ചേർക്കും പനിനീരിൻ പരിശുദ്ധി, ഹൃദയം നിറയുമ്പോൾ ധന്യമാകും ഉള്ളം, സ്വർഗ്ഗമാകും
    അനുതാപം തോന്നിയ, നല്ല കള്ളനും നീ പറുദീസാ വാഗ്ദ‌ാനം, നൽകിയില്ലേ..
    അനുതാപം തോന്നിയ, നല്ല കള്ളനും നീ പറുദീസാ വാഗ്‌ദാനം, നൽകിയില്ലേ..
    കാൽവരി യാത്രയിൽ, ക്രൂശിച്ചവരോടു നീ ക്ഷമയുള്ള സഹനത്തിൻ ദൈവമായി
    മനസ്സിലെ മുറിവിൽ, സ്നേഹ തൈലം പൂശുന്ന നല്ല സമറായനായ് നീ വരുമോ
    പകലലിഞ്ഞകലുന്ന വാനിൽ കുരിശുമായ് നീ മുഴങ്ങുന്ന നേരം
    തിരുഹൃദയ രൂപത്തിൻ മുന്നിൽ ഹൃദയം തുറക്കുന്ന നിമിഷം
    ഒരു തൂവൽ സ്‌പർശമായ്, നീ ചാരെ അണഞ്ഞിടും നിറ സ്നേഹ വായ്പ്‌പിൽ, മാറോടു ചേർക്കും പനിനീരിൻ പരിശുദ്ധി, ഹൃദയം നിറയുമ്പോൾ ധന്യമാകും ഉള്ളം, സ്വർഗ്ഗമാകും

  • @JosephMannamtharaAndrews
    @JosephMannamtharaAndrews Год назад

    Excellent song..... heart touching lyrics... melodies music... beautifully sing....❤❤❤❤

  • @davismeledath4444
    @davismeledath4444 7 месяцев назад

    Such a heart touching song, beautiful melodious singing by Sr Julie and the chorus team. Outstanding music brother Shanty A.✝️🙏🏽

  • @antonypius1340
    @antonypius1340 Год назад

    Nice.

  • @shinepulikkal
    @shinepulikkal Год назад +1

    മനോഹരം,👌

  • @beyonbetty1149
    @beyonbetty1149 Год назад

    Adipoli ❤

  • @reshyphpanachickal2147
    @reshyphpanachickal2147 Год назад

    ❤ പകലലിഞ്ഞലിയുന്ന വാനിൽ കുരിശുമായ് നീ മുഴങ്ങുന്ന നേരം❤❤❤ പള്ളിമണികളുടെ ഭക്തസായന്തനം❤
    തിരുഹൃദയ രൂപത്തിൻ്റെ❤ ദൈവസന്നിധിയിൽ മനുഷ്യൻ പ്രാർത്ഥനാ നിരതനാകുന്ന സന്ധ്യ❤
    ചുംബനം കൊണ്ട് വഞ്ചിക്കുന്ന മുറിവിനേയും സ്നേഹിക്കാൻ പഠിപ്പിച്ച ഗുരു സന്നിധിയിൽ ധന്യതയുടെ ഹൃദയാഞ്ജലികൾ...❤❤❤❤ ജോബി സർ🎉 ഒരു രക്ഷയുമില്ല..❤ ഭക്തിയല്ല സാഹിത്യ ഭംഗി❤ സൂപ്പർ❤.. തുടരുക താങ്കളുടെ വഴി എഴുത്താണ്❤❤

  • @MahiKallumpurath
    @MahiKallumpurath Год назад

    Good one .❤

  • @mariankoodaram
    @mariankoodaram Год назад

    Super Song, 👍

  • @francis.lonappan.alukka873
    @francis.lonappan.alukka873 Год назад

    Nice

  • @jasmedia1210
    @jasmedia1210 Год назад

    Shantychaya..... suuuuper. Our great melody master. ഇഷ്ടം.❤

  • @MohanaKumarNair-b6y
    @MohanaKumarNair-b6y Год назад

    ബ്യൂട്ടിഫുൾ....
    നല്ല വരികൾ...
    നല്ല ഈണം...
    സിസ്റ്റർ നന്നായി പടിയിരിക്കുന്നു...
    അഭിനന്ദനങ്ങൾ...❤❤❤

  • @jencybenny2020
    @jencybenny2020 Год назад +3

    മനോഹരമായ ഗാനം , സിസ്റ്റർ പാടുന്നത് കേൾക്കാനും നല്ല ഭംഗിയുണ്ട് പാട്ട് കേൾക്കുമ്പോൾ നല്ല ഫീൽ തോന്നുന്നു ദൈവം അനുഗ്രഹിക്കട്ടെ ..🙏🙏❤️❤

  • @shibuantony3858
    @shibuantony3858 Год назад

    Praise God

  • @shaminshibu6763
    @shaminshibu6763 11 месяцев назад

    Very good song❤❤

  • @sudeeshchandran-lr9mp
    @sudeeshchandran-lr9mp Год назад

    Good

  • @sandeepkumarshukla395
    @sandeepkumarshukla395 Год назад

    Well done Joby….❤❤❤🎉

  • @JollyKpaul
    @JollyKpaul Год назад +1

    ❤❤❤❤💐💐💖

  • @elbijoseph3890
    @elbijoseph3890 Год назад

    Beautiful Song. Meaningful lines. ❤❤❤👌👌👍👍👍🙏🙏🙏❤️❤️

  • @CivinCheria-ig4rj
    @CivinCheria-ig4rj Год назад

    Beautiful

  • @enjecreations6945
    @enjecreations6945 Год назад

    സൂപ്പർ 👍

  • @sanoopthomas3014
    @sanoopthomas3014 Год назад

    🙏🙏🙏🙏🙏🙏

  • @Collinthomas5
    @Collinthomas5 24 дня назад

    Nice Song❤

    • @Darkray_11
      @Darkray_11 16 дней назад

      Thank you ❤❤❤

  • @binumathewparakkattu9755
    @binumathewparakkattu9755 Год назад

    എത്ര മനോഹരമാണീ ഗാനം...❤❤
    എല്ലാവർക്കും ആശംസകൾ.. ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏

  • @jfsongs1991
    @jfsongs1991 Год назад

    നല്ല വരികൾ Joby sir.
    മനോഹരമായ ഗാനം.

  • @subhashinimksubhashinimk856
    @subhashinimksubhashinimk856 Год назад

    മനസിൽ 💖💖💖

  • @BinuRunni
    @BinuRunni Год назад

    Really wonderful song... lyrics super Joby sir... heart touching... music is melodies and sister sung well... congratulation...🌻🌻🌻.

  • @Darkray_11
    @Darkray_11 Год назад

    ജോബി സാറിന്റെ വളരെ മനോഹരമായ ഗാനം,.. ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി ആശ്വസം പകരുന്ന വരികൾ, ഗംഭീരം ....ഹൃദ്യമായ സംഗീതം .....അനുപമമായ ആലാപനം… ഒരിക്കലും മറക്കാൻ പറ്റാത്ത കോറസ്.... എല്ലാവർക്കും പ്രാർത്ഥന ആശംസകൾ❤❤❤❤❤

  • @baijujoseph4148
    @baijujoseph4148 Год назад

    എത്ര ഹൃദയസ്പർശിയായ വരികൾ...! നല്ല സംഗീതം മനോഹരമായ ആലാപനം..! Superb song. ഇനിയും ഒരുപാട് ഗാനങ്ങൾ ഒരുക്കാൻ ദൈവം കൃപ തരട്ടെ.

  • @sreekanthlk
    @sreekanthlk Год назад

    ജോബി സാറിന്റെ വരികൾ മനോഹരം! ഹൃദ്യം! ഇനിയും നല്ല നല്ല ഭക്തിഗാനങ്ങൾ നിങ്ങളുടെ സ്നേഹവിശ്വാസങ്ങളിൽ നിന്ന് ഉയിർക്കൊള്ളുവാൻ ദൈവം അനുഗ്രഹിയ്ക്കട്ടെയെന്ന് പ്രാർത്ഥിയ്ക്കുന്നു. ഒപ്പമുണ്ട്. സ്നേഹാശംസകൾ

  • @AugustineGeorge-vv4uk
    @AugustineGeorge-vv4uk Год назад +1

    😍😍😍

  • @paulcherupilly2533
    @paulcherupilly2533 Год назад

    ❤ഹൃദ്യവും ലളിതവുമായ അർത്ഥപൂർണ്ണവും സുന്ദരമായ ഗാനം. അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ അനുമോദനങ്ങൾ❤