ദിവ്യബലിയിലേക്ക് അടുപ്പിക്കുന്ന മനോഹരമായ ഒരു പ്രവേശന ഗാനം, മനോഹരമായ രചന, താളാത്മകമായ സംഗീതം, പാട്ടുപാടിയ അച്ഛനെയും സിസ്റ്ററിനെയും ഇതിനുപിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നും വീണ്ടും നല്ല നല്ല ഗാനങ്ങൾ രൂപപ്പെടുത്തുവാൻ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Wow ഭക്തിസാന്ദ്രമായ ഒരു ആരംഭ ഗാനം. ജോസ് achanum സിസ്റ്ററിനും അഭിനന്ദനങ്ങൾ.lyrics ചെയ്ത സജി achanum അഭിനന്ദനങ്ങൾ. ഹൃദയത്തിൽ തൊട്ടു പറയുകയാണ് വളരെ മനോഹരമായ ഒരു ഗാനം.
ദിവ്യബലിയിലേക്ക് അടുപ്പിക്കുന്ന മനോഹരമായ ഒരു പ്രവേശന ഗാനം, മനോഹരമായ രചന, താളാത്മകമായ സംഗീതം, പാട്ടുപാടിയ അച്ഛനെയും സിസ്റ്ററിനെയും ഇതിനുപിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നും വീണ്ടും നല്ല നല്ല ഗാനങ്ങൾ രൂപപ്പെടുത്തുവാൻ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
🙏🙏🙏
Super song Saji Acha😊
Supper song, jose achaaa......... 🙏
Super'' '' ചേർന്നിടാം നല്ല വരികളാലും സംഗീതത്താലും ആലാപനത്താലും ഹൃദയം കീഴടക്കാം ഒന്നായ്❤
Wow ഭക്തിസാന്ദ്രമായ ഒരു ആരംഭ ഗാനം. ജോസ് achanum സിസ്റ്ററിനും അഭിനന്ദനങ്ങൾ.lyrics ചെയ്ത സജി achanum അഭിനന്ദനങ്ങൾ. ഹൃദയത്തിൽ തൊട്ടു പറയുകയാണ് വളരെ മനോഹരമായ ഒരു ഗാനം.
(2)എരിയുന്ന തിരിയലെ നാളങ്ങളൊക്കെയും
ചൊരിയുന്നു പൊൻവെളിച്ചം
പുകയുന്ന കുന്തിരിക്കത്തിൻ ചുരുളുകൾ
നിറയുന്നു ബലിവേദിയിൽ (2)
(2)ഉയരുന്ന മണിനാദ വീജികൾ പോലുള്ളo
ഉണരുന്നു തിരിബലിക്കായി (2)
(2)ചേർന്നിടാം വരമാരി പൊഴിയുമീ വേദിയിൽ
പാടിടാം സ്വർഗീയ സംഗീതമൊന്നായി(2)
(2)സ്നേഹത്തിൻ തിരുയാഗ വേദിയിൽ
നിൻ സ്നേഹം നീർച്ചാലായി ബലിപീഠത്തിൽ (2)
(2)ഉള്ളവുമുള്ളതും ബലിവേദിയിങ്കൽ
ചേർക്കുന്നു നിറമനസായി (2)
(2)നിറവാർന്ന സന്നിധേ അണയുന്ന ദാസരിൽ സ്നേഹത്തിൻ നിറവേകണെ(2)
(2)ചേർന്നിടാം വരമാരി പൊഴിയുമീ വേദിയിൽ
പാടിടാം സ്വർഗീയ സംഗീതമൊന്നായി(2)
(2)ബലിയിലും ബലിവേദിയിങ്കലും
ബലിയാകാൻ ബലഹീനരണിനിരക്കുന്നു(2)
(2)ബലവാനാം ദൈവത്തിൻ ബലിയിലുൾചേരാൻ അണയുന്നു തനയരൊന്നായി (2)
(2)നിറയുന്ന ഭക്തിയിൽ ഉയരുന്ന ഹൃത്തിലെ
ചേർക്കണേ ബലിവേദിയിൽ (2)
(1)എരിയുന്ന തിരിയലെ----------- ഉണരുന്നു തിരിബലിക്കായി(1)
(2)ചേർന്നിടാം വരമാരി പൊഴിയുമീ വേദിയിൽ
പാടിടാം സ്വർഗീയ സംഗീതമൊന്നായി(2)
Thank youu.... God bless you..
❤️
❤❤സ്വർഗീയ സംഗീതം തന്നെ. മനോഹമായിരിക്കുന്നു. ,❤
സൂപ്പർ 🙏🙏🙏👍👍👍👍🌹🌹🌹🌹
ഭക്തിയും സംഗീതവും ലാളിത്യവും ഒത്തു ചേർന്ന ഒരു നല്ല പ്രാർത്ഥനാ ഗാനം.
Beautiful song .Congratulations to the entire team
നല്ല സോങ് 🙏🙏
Supersong
Saji acha super.... congratulations
ഭക്തി സാന്ദ്രമായ। ഗാനം. ദൈവം അനുഗ്രഹിക്കട്ടെ
Beautiful song, Congratulations father
Beautiful song with melodious voice May God bless all who worked behind the album ❤❤❤
M എരിയുന്ന തിരിയിലെ നാളങ്ങളൊക്കെയും
ചൊരിയുന്നു പൊന്‍ വെളിച്ചം
പുകയുന്ന കുന്തിരിക്കത്തിന്‍ ചുരുളുകള്‍
നിറയുന്നു ബലിവേദിയില്‍
F എരിയുന്ന തിരിയിലെ നാളങ്ങളൊക്കെയും
ചൊരിയുന്നു പൊന്‍ വെളിച്ചം
പുകയുന്ന കുന്തിരിക്കത്തിന്‍ ചുരുളുകള്‍
നിറയുന്നു ബലിവേദിയില്‍
M ഉയരുന്ന മണിനാദ വീജികള്‍ പോലുള്ളം
ഉണരുന്നു തിരുബലിക്കായ്
F ഉയരുന്ന മണിനാദ വീജികള്‍ പോലുള്ളം
ഉണരുന്നു തിരുബലിക്കായ്
A ചേര്‍ന്നിടാം, വരമാരി പൊഴിയുമീ വേദിയില്‍
പാടിടാം, സ്വര്‍ഗ്ഗീയ സംഗീതമൊന്നായ്
A ചേര്‍ന്നിടാം, വരമാരി പൊഴിയുമീ വേദിയില്‍
പാടിടാം, സ്വര്‍ഗ്ഗീയ സംഗീതമൊന്നായ്
--------------
M സ്‌നേഹത്തിന്‍ തിരുയാഗ വേദിയില്‍
നിന്‍ സ്‌നേഹം നീര്‍ച്ചാലായ് ബലിപീഠത്തില്‍
F സ്‌നേഹത്തിന്‍ തിരുയാഗ വേദിയില്‍
നിന്‍ സ്‌നേഹം നീര്‍ച്ചാലായ് ബലിപീഠത്തില്‍
M ഉള്ളവുമുള്ളതും ബലിവേദിയിങ്കല്‍
ചേര്‍ക്കുന്നു നിറമനസ്സായ്
F ഉള്ളവുമുള്ളതും ബലിവേദിയിങ്കല്‍
ചേര്‍ക്കുന്നു നിറമനസ്സായ്
M നിറവാര്‍ന്ന സന്നിധേ, അണയുന്ന ദാസരില്‍
സ്‌നേഹത്തിന്‍ നിറവേകണേ
F നിറവാര്‍ന്ന സന്നിധേ, അണയുന്ന ദാസരില്‍
സ്‌നേഹത്തിന്‍ നിറവേകണേ
A ചേര്‍ന്നിടാം, വരമാരി പൊഴിയുമീ വേദിയില്‍
പാടിടാം, സ്വര്‍ഗ്ഗീയ സംഗീതമൊന്നായ്
A ചേര്‍ന്നിടാം, വരമാരി പൊഴിയുമീ വേദിയില്‍
പാടിടാം, സ്വര്‍ഗ്ഗീയ സംഗീതമൊന്നായ്
--------------
F ബലിയിലും ബലിവേദിയിങ്കലും
ബലിയാകാന്‍ ബലഹീനരണിനിരക്കുന്നു
M ബലിയിലും ബലിവേദിയിങ്കലും
ബലിയാകാന്‍ ബലഹീനരണിനിരക്കുന്നു
F ബലവാനാം ദൈവത്തിന്‍ ബലിയിലുള്‍ചേരാന്‍
അണയുന്നു തനയരൊന്നായ്
M ബലവാനാം ദൈവത്തിന്‍ ബലിയിലുള്‍ചേരാന്‍
അണയുന്നു തനയരൊന്നായ്
F നിറയുന്ന ഭക്തിയില്‍, ഉയരുന്ന ഹൃത്തിനെ
ചേര്‍ക്കണേ ബലിവേദിയില്‍
M നിറയുന്ന ഭക്തിയില്‍, ഉയരുന്ന ഹൃത്തിനെ
ചേര്‍ക്കണേ ബലിവേദിയില്‍
F എരിയുന്ന തിരിയിലെ നാളങ്ങളൊക്കെയും
ചൊരിയുന്നു പൊന്‍ വെളിച്ചം
M പുകയുന്ന കുന്തിരിക്കത്തിന്‍ ചുരുളുകള്‍
നിറയുന്നു ബലിവേദിയില്‍
F ഉയരുന്ന മണിനാദ വീജികള്‍ പോലുള്ളം
ഉണരുന്നു തിരുബലിക്കായ്
M ഉയരുന്ന മണിനാദ വീജികള്‍ പോലുള്ളം
ഉണരുന്നു തിരുബലിക്കായ്
A ചേര്‍ന്നിടാം, വരമാരി പൊഴിയുമീ വേദിയില്‍
പാടിടാം, സ്വര്‍ഗ്ഗീയ സംഗീതമൊന്നായ്
A ചേര്‍ന്നിടാം, വരമാരി പൊഴിയുമീ വേദിയില്‍
പാടിടാം, സ്വര്‍ഗ്ഗീയ സംഗീതമൊന്നായ്
മനോഹരസംഗീതം ഹൃദ്യമായി ആലപിച്ചിരിക്കുന്നു. എല്ലാവർക്കും അഭിനന്ദനങ്ങൾ. 👏👏👏
Sooper 👍👍👍👍... സിസ്റ്ററിന്റെ വോയ്‌സ് ഒത്തിരി ഇഷ്ടമായി 🥰🥰
ഭക്തി സാന്ദ്രമായ മനോഹരമായ ഗാനം🙏🏻🙏🏻
Wow..... Superb 🎉🎉🎉 Congratulations,👏👏👏👏👏😍
നല്ല ഒരു ഗാനം ❤❤❤❤
നാലൊരു ഗാനം നല്ല ബലിയർപ്പണ ഗാനം 👍👍👍❤️❤️❤️
Meaningful lyrics, awesome tune and an excellent vocals 👌👌👌
Super song
ഭക്തി നിർഭരം 🙏... Great
Amazing Song Acha 😊
Super... Congratulations to entire team
Super song acha. Meaningful
Congratulations to the entire family
Very much heart touching lyrics and good composition🙏🙏🙏👍
awesome ....
As usual , the Lyrics Dear Saji Achan Made Really Soulfull ... Heart Touching Singing 🥰🥰🥰🥰🥰🥰🥰
Bhakthi nirbharamaya ganam🙏🏻🙏🏻👌🏻👏🏻❤
Super song 💯👍❤
Super saji acha
സൂപ്പർ സോങ്...saji achaaa സൂപ്പർ വരികൾ... പാടിയ അച്ഛനും സിസ്റ്ററും നന്നായി പാടി... ഇനിയും ഇതുപോലുള്ള പാട്ടുകൾ രചിക്കാൻ സാധിക്കട്ടെ....❤
🙏🙏🙏
Great.... നല്ല ഒരു പ്രവേശന ഗാനം ✨️✨️✨️
Very nice song.. Congrats to all team 👏👏🙏🙏
Daivathinu Sthuthi... 🙏🏻🙏🏻🙏🏻
സൂപ്പർ song എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏👍👍❤❤
. കാത്തിരുന്ന് അങ്ങനെ അച്ചനിൽ നി നിന്നും വീണ്ടും മനോഹരമായ ഒരു പ്രവേശന ഗാനം പിറന്നു വളരെ നന്നായിരിക്കുന്നു
Super Entrance song ✨️✨️✨️
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന മനോഹര ഗാനം 😍❤
Nice 🎉
Super Song ❤ Congratulations 🎉
Superb.. 👏👏👏🙏🙏
Varghese(Choir, ssfch, Tdpa)
Divinely melodious.
Kollam നന്നായിരിക്കുന്നു... എന്തായാലും niku ഇഷ്ട്ടപെട്ടു tto
Super Composition!!!! Great work by Saji Achan & Team ❤❤❤
Varghese(Choir, SSFCH. tdpa)
Divinely melodious.
Done well
Excellent Song ..Sajiacha Again Wonderful work 👏 👌 Kudos to the Entire Team 👏👍😍
Awesome lyrics, congrats to entire team. 👍
ഹൃദയത്തിൽ ഭക്തി നിറയുന്ന ഗാനം🌹🙏
Congratulaion Frji,Super 🙏God bless you. 🙏🙏🙏
ദൈവികസാന്നിധ്യത്തിലേക്കു നയിക്കുന്ന വിധമുള്ള മധുരമായആലാപനം... Congrats🎉🎉❤❤❤❤
ഭക്തി നിർഭരാമായ ഒരു നല്ലൊരു സോങ് 🙏🙏🙏🙏💐💐💐
very nice . God Bless you
Congratulations dear jose Acha and Julie sister god bless you 💐💐🌹🌹🙏🏻🙏🏻
Thank God 🙏🙏🙏 Heart felt song... Congratulations to the entire team....God bless you all🙏🙏🙏
Beautiful beautiful ❤️
May God bless you and your ministry 🙏✝️💕
Awesome 👌
Really amazing Song...Congrats.....✌️✌️💯
Nice song God bless you dear
👌👌good good good
Beautiful song Saji acha🎉❤God Bless you all.🙏🙏
🙏 beautiful
Nice godbless all.
Praise the Lord
Thank You Jesus, Dulcet 😍
Good song. Congrads the team
Congrats to the entire team
Good 👍🏻🌹
Beautiful song.. congrats team🎉
Super 🎉🎉
Great 👍 beautiful lyrics
Congratulations👍👍👍
Nice song
Superb.. lyrics are so devotional.. composition is also . Good team work
Excellent
Super song chetta 👍
🙏🙏super song
sooooperb.....hatsoff team
Good song....
Great 🙏🙏🙏
കരോക്കെ കൂടി ചേർത്താൽ ദേവാലയങ്ങൾ സംഗീത സാന്ദ്രമാകും
Super ❤❤❤
BEAUTIFUL SONG .... CONGRATULATIONS TO THE ENTIRE TEAM
Congratulations
❤️❤️🙏🙏
🙏🙏❤️
എരിയുന്ന തിരിയലെ
നാളങ്ങൾ ഒക്കെയും
ചൊരിയുന്നു പൊൻവെളിച്ചം
പുകയുന്ന കുന്തിരിക്കത്തിൻ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന മനോഹര ഗാനം....🙏🙏
വളരെ നന്നായിരിക്കുന്നു...... ഈ ഗാനത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗഹിക്കട്ടെ ....!
🙏🙏🙏🙏
Super....❤❤❤....Congratulations....
Beautiful Song 🙏🙏
👌🏻👌🏻👌🏻🙏🏻🙏🏻🙏🏻
👏👏👏👍👍👍
Nammude saji achan
Super, Super🤗🤗
Beautiful ❤❤❤
Daivame 🙏🙏🙏. Nanni 🙏🙏🙏 Amen 🙏 Amen 🙏 Amen