Malayalam Christian Devotional Song || Yesuvinte Rakthathal

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 166

  • @vinusir9306
    @vinusir9306 Месяц назад +2

    യേശുവിൻ്റെ നാമത്തിൻ്റെയും തിരുരക്തത്തിൻ്റെയും ശക്തിയാൽ ഞങ്ങളുടെ കുടുംബത്തെയും ഞങ്ങളെയും എല്ലാ അനർത്ഥങ്ങളിൽ നിന്നും രക്ഷിക്കണമെ

  • @sheebatw
    @sheebatw 2 года назад +17

    ഈശോയേ, നിന്റെ തിരുരക്തതൽ ഞങ്ങളെ സംരക്ഷിക്കണമേ.... വീടിനുചുറ്റും തിരുരക്ത കോട്ട കെട്ടേണമേ.... ,,,

  • @beelaraj519
    @beelaraj519 Год назад +13

    യേശുവേ അങ്ങയുടെ തിരുരക്തത്താൽ ദുഷ്ടന്റെ പ്രവർത്തികൾ എല്ലാം അകറ്റീടേണമേ.. ഞങ്ങളെ അനുഗ്രഹിക്കേണമേ🙏🙏🙏🙏❤️❤️❤️❤️🙏🙏❤️❤️❤️🙏

  • @lathamathew1124
    @lathamathew1124 Год назад +5

    Most Precious blood of Jesus save us and the whole world

  • @DJ-qp8cs
    @DJ-qp8cs 4 года назад +30

    യേശുവിന്റെ രക്തത്താൽ യേശുവിന്റെ നാമത്താൽ
    ഈ ഭവനം എപ്പോഴും മുദ്ര ചെയ്തു കാക്കേണമേ
    ദുഷ്ട ദൃഷ്ടി ഏശിടാൻ പാപശാപമേറ്റിടാൻ
    അനുവദിച്ചീടല്ലെ നീ സർവ്വലോകപാലകാ
    ശത്രു സൈന്യം എന്റെനേരേ പാളയം അടിച്ചെന്നാൽ
    ദൈവദൂതർ എന്റെ ചുറ്റും കോട്ട തീർക്കും നിശ്ചയം
    ആഭിചാരം ഏൽക്കില്ല ക്ഷുദ്രമോ ഫലിക്കില്ല
    യാക്കോബാണു ഞാനിനി ഇസ്രയേലിൻ ഓമന
    വചനമാകും വാളാൽ യുദ്ധം ചെയ്തു മുന്നേറിടും
    വിശ്വാസത്തിൻ പരിചയും കൂടെയുണ്ട്‌ രക്ഷക്കായി
    സത്യവും നീതിയും കവചമായെന്നുമേ
    ഉള്ളിലെന്നും കൂട്ടിനുണ്ട് തിന്മയെ ചെറുക്കുവാൻ
    വചനമാം യേശുനാഥൻ കൂടെയുണ്ട്‌ കൂട്ടിനായി
    നിത്യ ജീവശ്രോതസാം യേശുവാണെൻ ആശ്രയം
    ഹൃത്തടത്തിലെന്നുമേ ചേർത്തിടുന്ന സ്നേഹിതൻ
    ചോര ചിന്തി ക്രൂശിലേറി പാപം പോക്കിയ രക്ഷകൻ
    ദുഷ്ടശത്രുവിൻ കുടിലതന്ത്രളൊന്നുമേ
    ഇസ്രായേലാം മക്കളിൽ ഏശുകില്ലാ നിശ്ചയം
    അമ്മയാം മേരിയും മുഖ്യ ദൂതരേവരും
    ശത്രുവേ തകർക്കുവാൻ അണിനിരക്കും നിശ്ചയം

  • @sheenajoseph2889
    @sheenajoseph2889 Год назад +7

    എത്ര കേട്ടിട്ടും എനിക്ക് മതിവരാത്ത ഗാനം

  • @ajilraj5901
    @ajilraj5901 11 месяцев назад +3

    Only one king Jesus christ

  • @joyallijo8663
    @joyallijo8663 3 года назад +30

    ഈ ഗാനത്താൽ എന്റെ കുടുംബ ജീവിതം അനുഗ്രഹിക്കപ്പെടേണമേ

    • @athiraamutha6948
      @athiraamutha6948 2 года назад +1

      E ganthal Ande kudnbha jeevetham anugraghekaname amen🙏🙏🙏🙏🙏🕯️🌹🕯️🕯️🕯️🕯️🌹♥️

    • @Petsgallery2.0
      @Petsgallery2.0 2 года назад

      👍👍👍⭐⭐⭐👌👌👌💐💐💐

  • @sarithakoshy5658
    @sarithakoshy5658 Год назад +2

    Yeshuve eniku samadanam tharaname.enikarumilla appa.njn thakarnnirikuva...enikuvendi prarthikkane ellarum.chankupottuvayeshuvappa ..yeshuve daveethuputhra ennodu idapedaname...eniku kannuneer polum illa ippol karayan

  • @HeavenlyVoiceCreations
    @HeavenlyVoiceCreations  11 месяцев назад +5

    Thank you for your comments and support..🙏❤

  • @bindhusabumammen6663
    @bindhusabumammen6663 3 года назад +36

    ഈ ഗാനത്താൽ ഞങ്ങളുടെ നേരെ വരുന്ന ദുഷ്ടൻ ഓടി പോകട്ടെ

  • @josnajoy4615
    @josnajoy4615 Год назад +4

    Yeshuve🙏🙏

  • @kasthurykj1160
    @kasthurykj1160 2 года назад +3

    eshoye koodannu koodi nani suthiii sotharam aaradhana helleluyaaa halleluyaa halleluyaa halleluyaa halleluyaa halleluyaa halleluyaa halleluyaa halleluyaa halleluyaa halleluyaa halleluyaa halleluyaa halleluyaa halleluyaa halleluyaa halleluyaa halleluyaa halleluyaa halleluyaa halleluyaa halleluyaa halleluyaa halleluyaa halleluyaa halleluyaa halleluyaa halleluyaa halleluyaa halleluyaa halleluyaa halleluyaa halleluyaa halleluyaa halleluyaa halleluyaa halleluyaa

  • @julietthomas1171
    @julietthomas1171 2 года назад +4

    തപ്പ് കൊട്ടിയും നൃത്തമാടിയും
    അവിടുത്തെ സ്തുതിക്കുവിൻ
    ഈ തിരുവചനം പ്രാവർത്തീക മാക്കാൻ ഈ ഒരു ഗാനം മാത്രം മതി.ദൈവമേ നന്ദി നിറഞ്ഞ ഹൃദയം സമർപ്പിക്കുന്നു, ഇതിന്റെ അണിയറ പ്രവർത്തകർക്ക് അങ്ങ് നൽകിയ കൃപാവരത്തിന് 🙏🏻
    മധു, താങ്കളുടെ സ്വരം പോലും തിരുരക്തം കൊണ്ട് കഴുകപ്പെട്ടിരിക്കുന്നു.അതിമനോഹരം 💐. സർവ്വലോക പാലക, നന്ദി🙏🏻 നന്ദി🙏🏻 നന്ദി 🙏🏻

    • @1malayalee
      @1malayalee 2 года назад

      നന്ദി ബ്രദർ 🙏

  • @timmyelizabeth8820
    @timmyelizabeth8820 2 года назад +5

    ഈശോയെ 🙏🙏🙏🙏

  • @Sherlyshaji
    @Sherlyshaji 2 года назад +10

    എൻ്റെ കർത്താവേ, എൻ്റെ ദൈവമേ, വചന പൂമഴയായ ഇതുപോലുള്ള ഗാനങ്ങൾ ഇനിയും കൂടുതൽ പെയ്തിറങ്ങട്ടെയെന്ന ആത്മാർത്ഥമായ പ്രാർത്ഥനാപൂർവ്വം, SHERLY SHAJI

  • @santhoshmathew6380
    @santhoshmathew6380 Год назад +4

    Super song

  • @ansammajoseph153
    @ansammajoseph153 2 года назад +7

    Protect me and my family from all the spirits,Amen

  • @dasandaniel8481
    @dasandaniel8481 10 месяцев назад +2

    Praise the LORD Amen

  • @ajilraj5901
    @ajilraj5901 10 месяцев назад +2

    Oh god please save my family. We are in trouble 😭😭 karthave ngankalude kadam maathi thanne. Ammakke asukam onnum varalle

  • @alexvj3454
    @alexvj3454 Год назад +7

    I love you Jesus 💖💖

  • @dilnamariya5301
    @dilnamariya5301 3 года назад +20

    I love jesus ❤❤❤

  • @jaisammavarghese7355
    @jaisammavarghese7355 2 года назад +3

    Eshoea thirurathathal kazhukaname 🙏🌹

  • @jaisonjoy7970
    @jaisonjoy7970 Год назад +4

    ❤❤❤

  • @jessypaulose1505
    @jessypaulose1505 Год назад +5

    🙏🙏🙏👍👍👍

  • @monicaanniyamma3417
    @monicaanniyamma3417 Год назад +7

    One of my fav❤

  • @greeshmageorge4128
    @greeshmageorge4128 3 года назад +15

    Powerful song..

  • @reenamiranda3724
    @reenamiranda3724 2 года назад +5

    Amen 👍😄🙏🙏🙏🙏🙏

  • @lijojose8936
    @lijojose8936 Год назад +4

    Love you JESUS❤️❤️

  • @reenamathew237
    @reenamathew237 Год назад +7

    Thank you JESUS for everything all blessings
    Even today is this song new and Awesome , thank you n your team
    Thank you

  • @jessyjohn1348
    @jessyjohn1348 Год назад +3

    Amen

  • @lmn133
    @lmn133 7 месяцев назад +1

    Such a powerful and graceful song.Thank you Lord Jesus❤

  • @jessybenny9553
    @jessybenny9553 3 года назад +10

    Thank God... വരികൾ, സംഗീതം, ആലാപനം... 👌👌🙏🙏🙏🙏❣️💯

  • @annmariyapt9688
    @annmariyapt9688 Год назад +7

    Excellent song 👌👌👏👏👍

  • @ajilraj5901
    @ajilraj5901 10 месяцев назад +2

    Father of heaven please save me

  • @francisantony8793
    @francisantony8793 3 года назад +5

    Eshode thirurakthame enneyum ente kudumbhatheyum samrakshikkaname,,,

  • @rejithmv2778
    @rejithmv2778 Год назад +4

    ❤❤❤❤❤

  • @fijosworld476
    @fijosworld476 3 года назад +4

    Valareyadikam sprshichu

  • @mkpottankulamlathamathew8160
    @mkpottankulamlathamathew8160 3 года назад +7

    Lord we rely on the protection of your precious blood. Thy Holy name is always our abode

  • @albinegeorge6174
    @albinegeorge6174 2 года назад +5

    മധു ബാലകൃഷ്ണൻ ♥️

  • @AswathyJacobAshu
    @AswathyJacobAshu 14 дней назад

    Most precious blood of Jesus 🙏🙏🔥🔥

  • @Daliyaxavier2679
    @Daliyaxavier2679 Месяц назад

    🙏🙏my jesus ❣️❣️love you lord ❤️❤️

  • @ajithaajikumar1639
    @ajithaajikumar1639 3 года назад +10

    Wow song my favourite

  • @bindhun580
    @bindhun580 2 года назад +2

    Yesuva nanni

  • @HeavenlyVoiceCreations
    @HeavenlyVoiceCreations  11 месяцев назад +1

    Thank you for watching... Please subscribe for more songs...🙏

  • @artcraftintorial3427
    @artcraftintorial3427 3 года назад +9

    Awesome 🎶song

  • @jlvlog7405
    @jlvlog7405 2 года назад +5

    Good song very good creation 🙏🙏🙏🙏

  • @ELIASROOPESH.7
    @ELIASROOPESH.7 2 года назад +6

    Awesome 👍👍👍

  • @babythomas8507
    @babythomas8507 4 года назад +10

    Thank you all for your great support. May God almighty protect you and keep you safe by the power of His Precious blood . God bless you all.

  • @hope6517
    @hope6517 Год назад +4

    🙏🙏🙏 Amen 🙏🙏🙏 Amen 🙏🙏🙏 Amen 🙏🙏🙏 Amen 🙏🙏🙏

  • @selvipoulose5349
    @selvipoulose5349 9 месяцев назад +1

    Great indeed......

  • @jobypetterjobypetter8806
    @jobypetterjobypetter8806 3 года назад +9

    Beautiful song ❤❤❤ I LOVE YOU JESUS 🙏🏻🙏🏻🙏🏻🌹🌹🌹

  • @shamginthomas
    @shamginthomas 4 года назад +14

    മനോഹരം.....
    ഹൃദയ സ്പർശിയായ വരികൾ
    ഇമ്പമുള്ള സംഗീതം ♥️♥️♥️♥️♥️

  • @1malayalee
    @1malayalee 3 года назад +2

    More songs are on the way ...! Please subscribe this channel to get new songs... Thank you all...

  • @athiraamutha6948
    @athiraamutha6948 2 года назад +3

    Amen🙏🙏🙏🙏🙏🕯️🕯️🕯️🌹🕯️🌹🕯️♥️

  • @aimeythomas490
    @aimeythomas490 2 года назад +3

    🙏🙏🙏🙏🙏🙏🙏💐💐💐💐💐

  • @jessypaulose1505
    @jessypaulose1505 Год назад +6

    കേട്ടാലും കേട്ടാലും മതി വരുന്നില്ല ❤

  • @maryanil50
    @maryanil50 3 года назад +7

    What a song... 😍👌👌👌👌

    • @DJ-qp8cs
      @DJ-qp8cs 3 года назад

      Praise the Lord

  • @kasthurykj1160
    @kasthurykj1160 2 года назад +3

    💙💙💙 AVE MARIA 💙💙💙

  • @jessygomez159
    @jessygomez159 2 года назад +3

    🙏🏻🙏🏻🙏🏻

  • @sherlifrancis4128
    @sherlifrancis4128 3 года назад +4

    Thirurakthathinte samrakshanam👌👌

  • @bindhun580
    @bindhun580 2 года назад +2

    Yesu nadap

  • @manogznachoudary2019
    @manogznachoudary2019 3 года назад +5

    Beautiful 💕

  • @rhynuzacharias8342
    @rhynuzacharias8342 4 года назад +6

    Anointing Song

    • @DJ-qp8cs
      @DJ-qp8cs 3 года назад

      Praise the Lord

  • @1malayalee
    @1malayalee 4 года назад +5

    Thank you for your great support and sharing..

  • @josepradeepan1160
    @josepradeepan1160 3 года назад +3

    ആമേൻ

    • @DJ-qp8cs
      @DJ-qp8cs 3 года назад

      Praise the Lord

  • @ushamathew5026
    @ushamathew5026 3 года назад +3

    Agoodsongabouthollybloodprotectionpeacehappynessamen

  • @ajilraj5901
    @ajilraj5901 10 месяцев назад +3

    Innathe exam nalla mark venam

  • @sebastianchemban6246
    @sebastianchemban6246 3 года назад +4

    സൂപ്പർ

  • @anithastasteland5985
    @anithastasteland5985 День назад

    Good song mind so relief aakunnasongaanu

  • @soniraphel1262
    @soniraphel1262 Год назад +2

    Myhartofsong

  • @AswathyJacobAshu
    @AswathyJacobAshu 12 дней назад

    The blood of Jesus 🙏 hallelujah 🙏🙏🔥🔥

  • @sheena.9090
    @sheena.9090 3 года назад +4

    🙏

  • @jessyjose2833
    @jessyjose2833 3 года назад +4

    Excellent singing by madhu👍❤️🙏👍

  • @elizabethfen7983
    @elizabethfen7983 4 года назад +7

    Great song of protection

  • @ashajacob1135
    @ashajacob1135 3 года назад +3

    🙏🙏👍🏻👍🏻

    • @DJ-qp8cs
      @DJ-qp8cs 3 года назад

      ruclips.net/video/rJSJqNNnFBM/видео.html

    • @DJ-qp8cs
      @DJ-qp8cs 3 года назад

      ruclips.net/video/hQA6jq8PyMk/видео.html

  • @jinisiby5199
    @jinisiby5199 3 года назад +6

    This song is beautiful.god bless you

  • @prabinsontechvlogger
    @prabinsontechvlogger 4 года назад +5

    Praise the lord
    Hard taching song
    Good മ്യൂസിക്
    Awosom
    Supprt the song

  • @pappachan7558
    @pappachan7558 4 года назад +5

    "Bless the Lord, Oh my soul, and do not forget all his benefits" (Ps 103:2)

  • @alicebabu1052
    @alicebabu1052 3 года назад +4

    🙏🙏🙏🙏

  • @twinkutwinkle2042
    @twinkutwinkle2042 4 года назад +5

    Super lyric....

  • @vinodgreenworld9515
    @vinodgreenworld9515 3 месяца назад

    Hallelujah Hallelujah Hallelujah

  • @Anandraj-bm2ef
    @Anandraj-bm2ef 3 года назад +5

    Nice song i heard this song when my heart full on mercy

    • @DJ-qp8cs
      @DJ-qp8cs 3 года назад

      Praise the Lord

  • @shalydeepuabraham7427
    @shalydeepuabraham7427 4 года назад +6

    😍😍

  • @RosaMysticaDivineMercy
    @RosaMysticaDivineMercy 4 года назад +6

    AMEN. SUPER SONG

    • @DJ-qp8cs
      @DJ-qp8cs 3 года назад

      Praise the Lord

  • @adv.jossyabrahamv.abraham1187
    @adv.jossyabrahamv.abraham1187 8 месяцев назад

    Almighty God be ever blessed

  • @celinpaulson4575
    @celinpaulson4575 4 года назад +5

    Let the brothers and sisters whoever listening to this music may be blessed,protected !Thankyou

    • @babythomas8507
      @babythomas8507 3 года назад +1

      May the blood of Jesus cleanse and protect every one from Covid

    • @rittyliss5829
      @rittyliss5829 2 года назад

      ❤️

  • @riyamariyabenny5830
    @riyamariyabenny5830 3 года назад +5

    Heart touching song
    Awesome

  • @anithastasteland5985
    @anithastasteland5985 2 дня назад

    Help our family protect our family cover our all your holy blood

  • @MrKunjachan
    @MrKunjachan 3 года назад +4

    Eshoue ennayum ente kudumbathe ella bendham athil ninnum mojipikaname

  • @kasthurykj1160
    @kasthurykj1160 2 года назад +2

    ammeeeeeeee ee pave aayaa molude 🫀 thotte koodannu koodi nani 🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐 Eshoye ee pave aayaa molude 🫀 thotte koodannu koodi nani 🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐 swagasthan aayaa appaaa ee pave aayaa molude 🫀 thotte koodannu koodi nani 🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐 parishedha aamavee ee pave aayaa molude 🫀 thotte koodannu koodi nani 🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐 yausepitheve ee pave aayaa molude 🫀 thotte koodannu koodi nani 🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹

  • @edwingeorge7696
    @edwingeorge7696 3 года назад +3

    Super

    • @DJ-qp8cs
      @DJ-qp8cs 3 года назад

      Praise the Lord

  • @jaisonjoy7970
    @jaisonjoy7970 Год назад +2

    Àmrn

  • @binimolaugustine-mn5cx
    @binimolaugustine-mn5cx 3 месяца назад +1

    Bini🙏bibi🙏abel🙏joshua🙏mercy🙏🙏🙏🙏🙏🙏🙏

  • @MollyGeorge-w6w
    @MollyGeorge-w6w 25 дней назад

    God bless 🙏🙏🙏

  • @ivyjesudas5939
    @ivyjesudas5939 3 года назад +6

    Superb song please set the tune only

    • @DJ-qp8cs
      @DJ-qp8cs 3 года назад

      ruclips.net/video/-YstQRrgVv0/видео.html

  • @sheebavp470
    @sheebavp470 3 года назад +5

    Jesus........ 💞💞💞💞💞

  • @jomon458
    @jomon458 4 года назад +4

    A Song with great Anointing...

  • @Movieguy.official
    @Movieguy.official 4 года назад +7

    😍

  • @ebbyjose7668
    @ebbyjose7668 3 года назад +4

    JESUS I love you.❤🧡💛💚💙