കരുണ കൊന്ത | Karuna kontha | ROSARY OF DIVINE MERCY.

Поделиться
HTML-код
  • Опубликовано: 8 сен 2024
  • കരുണ കൊന്ത | Karuna kontha | ROSARY OF DIVINE MERCY.

Комментарии • 1 тыс.

  • @shennygeorge8825
    @shennygeorge8825 Месяц назад +18

    യേശുവേ എന്റെ കുടുംബത്തെ കാത്തുകൊള്ളേണമേ എന്റെ എല്ലാ വേദനയും മാറ്റിത്തരേണമേ എന്റെ ജോലിയിൽ യേശുവേ കൂടെ ഉണ്ടായിരിക്കേണമേ എല്ലാ മക്കളേയും കാത്തുകൊള്ളേണമേ 🙏🙏🙏🙏🙏

    • @JojiMartin-dz9ip
      @JojiMartin-dz9ip 19 дней назад

      😢g😢😢😢😢😢😢😢😢66😢66😢😢😢😢y😢y😢y😢😢tty6 to

  • @josep1325
    @josep1325 2 года назад +38

    സാത്താൻ തകർക്കുന്ന കുടുംബങ്ങളുടെ മേൽ
    കരുണയുണ്ടാകേണമേ.....

  • @greeshmapaul4619
    @greeshmapaul4619 4 месяца назад +18

    ഈശോ ഞങ്ങളുടെ രോഗങ്ങൾ മാറ്റി തരണം അപേക്ഷിക്കുന്നു ആമ്മേൻ

  • @deonfrancis930
    @deonfrancis930 9 месяцев назад +23

    ഈശോയെ അങ്ങ് ഞങ്ങൾക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു

  • @amritha.m6337
    @amritha.m6337 Год назад +39

    കടക്കെണിയിലും ജപ്തി വക്കിലും നിൽക്കുന്ന എല്ലാവരെയും രക്ഷിക്കേണമേ ഇശോയെ

  • @bijukumardbijukumard4129
    @bijukumardbijukumard4129 5 месяцев назад +15

    പിതാവേ, സമൂഹത്തിൽ അവിവാഹിതരായി വിഷമിക്കുന്ന എല്ലാവരെയും അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു.

  • @JyothyMol-zf8oz
    @JyothyMol-zf8oz 4 месяца назад +11

    ഈശോയെ എന്റെ കുടുംബത്തിൽ സമാധാനം ഉണ്ടാകേണമേ

  • @amruthadas2215
    @amruthadas2215 5 месяцев назад +14

    ഞാൻ എന്റെ മക്കളെ അവിടത്തെ കാരങ്ങളിൽ സമർപ്പിക്കുന്നു അവരുടെ മേൽ കരുണയുടക്കണമേ അവരെ നല്ല കുട്ടികളായി വളരാൻ അനുഗ്രഹിക്കണമേ 😭😭😭ഈശോയെ എന്റെ എല്ലാ വിഷമങ്ങളും മാറ്റി തരേണമേ 😭😭😭😭അങ്ങ് ഞങ്ങൾക്ക് നൽകിയാ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു 🙏🙏🙏യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ മഹത്വം...🙏🙏🙏🙏

  • @shennygeorge8825
    @shennygeorge8825 3 месяца назад +9

    എനിക്ക് ആൺകുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ എന്റെ എല്ലാ വേദനയും മാറ്റിത്തരേണമേ എന്റെ കുടുംബത്തെ അങ്ങയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു കാത്തുകൊള്ളേണമേ യേശുവേ 🙏🙏🙏🙏🙏🙏

  • @kuriachananu1832
    @kuriachananu1832 Год назад +10

    കർത്താവായ ഇശോയെ എല്ലാ യൗവതി യൗവക്കന്മാരെയൊയും വിശുദ്ധി യിൽ വളർത്തണമെൻ 🙏🙏🙏🙏🙏🙏ആമേൻ 🌹🌹🌹🌹🙏🙏🙏

  • @RajanN-ly7gu
    @RajanN-ly7gu Месяц назад +5

    എന്റെ മരുമകൾ ലക്ഷ്മി യുടെ അസുഖം മാറ്റി തരണമേ മാതാവേ എന്റെ മരുമകളുടെ കുടെ മാതാവ് എപ്പോ ഴും ഉണ്ടായിരിക്കേണമേ മാതാവേ ആമേൻ ആമേൻ ആമേൻ

  • @eistinchacko7009
    @eistinchacko7009 2 года назад +19

    കർത്താവെ, പാപിയായ എന്റെ മേൽ കരുണ തോന്നണമേ 🙏🏿

  • @user-ff2oq7id5s
    @user-ff2oq7id5s 4 месяца назад +16

    കർത്താവേ, എന്റെ സാമ്പത്തീക ബുദ്ധിമുട്ട് മാറ്റേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @haidybenny5264
    @haidybenny5264 2 года назад +29

    ഈശോയെ എന്റെ മക്കളുടെ മേൽ കരുണ ഉണ്ടാകണമേ അവരെ നല്ല മക്കളായി വളർന്നു വരാൻ അനുഗ്രഹിക്കണമെ

    • @jipsavipin5666
      @jipsavipin5666 2 года назад +2

      Joliyil nannayi sradhichu munnotu pokuvanulla kripa tharaname

    • @jipsavipin5666
      @jipsavipin5666 2 года назад

      Kunjinte fever mattitharane

    • @SindhuSajan-zv5ip
      @SindhuSajan-zv5ip 5 месяцев назад

      എന്റെ മക്കളായി വളർത്തുവാൻ തരണേ ഉണ്ടാവണം

    • @ShijiLokesh
      @ShijiLokesh 4 месяца назад

      ❤❤❤❤❤❤❤❤❤❤❤❤❤❤❤​@@jipsavipin5666

  • @shynisasi8264
    @shynisasi8264 3 месяца назад +10

    അമ്മേ എന്റെ മക്കളെ നല്ല അമ്മയുടെ മക്കളായി ജീവിക്കാൻ കൂടെ ഉണ്ടാകണമേ ആമേൻ നന്ദി മാതാവേ നന്ദി

    • @MercyJacob-gt6oq
      @MercyJacob-gt6oq Месяц назад

      ഈശോയെ ഞങ്ങളുടെ ഭൂമി നല്ല വിലയ്ക്ക് വിറ്റ് തരണേ ഞങ്ങൾക്ക് വേറെ സ്ഥലവും വീടും അതിലൊരു കടയും വെക്കാൻ പറ്റിയ സ്ഥലം ഞങ്ങൾക്ക് കണ്ടെത്തി തരണേ

  • @minijob717
    @minijob717 6 месяцев назад +17

    കർത്താവെ എന്റെ മക്കളുട മേൽ കരുണ ഉണ്ടാകേണ്മ്മ അവരുടെ വിസാ എത്രയും വേഗം വരേണമ് അവരെ അനുഗ്രഹിക്കട്ടെ

  • @KunjumolkunjumolKunjumolkunjum
    @KunjumolkunjumolKunjumolkunjum 5 месяцев назад +8

    കർത്താവിൽ കടം എത്രയും പെട്ടെന്ന് തീർക്കാൻ തീരാനുള്ള കൃപ ലഭിച്ച തരേണമേ എല്ലാ ബന്ധനങ്ങളിൽ നിന്നും വിടുതൽ നൽകി കുടുംബത്തെയും അനുഗ്രഹിക്കട്ടെ ആമേൻ

  • @sasiparackal6987
    @sasiparackal6987 4 месяца назад +8

    ഈശോയെ എന്റെപ്രാത്ഥന കേൾക്കണമേ ആമ്മേൻ 🙏1🙏

  • @user-tl6xu4zm9k
    @user-tl6xu4zm9k 4 месяца назад +12

    ഈശോയെ എന്നോട് വെറുത്തു നിൽക്കുന്ന രണ്ടുപേരും ഈശോയെ എന്റൈ അടുക്കൽ വരുവാൻ കരുണ തോന്നണമേ 🙏🙏🙏🙏

  • @gheethams6785
    @gheethams6785 2 года назад +9

    മക്കളെ അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏🙏

  • @rajiraju5695
    @rajiraju5695 3 месяца назад +5

    കർത്താവെ എൻ്റെ മകൻ്റെ കടംവീട്ടാൻ നുള്ള വഴി കാണിച്ചു തരണമെ

  • @newworkoutprem5529
    @newworkoutprem5529 Год назад +7

    അമ്മേ മാതാവേ രക്ഷികണമേ.... ഞങ്ങളുടെ കടങ്ങളിൽ നിന്നു ഞങ്ങളെ രക്ഷികണമേ... ഞങ്ങളുടെ വാഹനം പണയത്തിൽ നിന്നു എടുക്കാൻ ഉള്ള വഴി കാണിച്ചു തരണമേ...കൃപസനം ഓൺലൈൻ ഉടമ്പടി എടുത്തിട്ട് ഉണ്ട്...അറിഞ്ഞു കൊണ്ടോ അറിയാതെയോ തെറ്റും ചെയ്യില്ല അമ്മേ അമ്മേ... രക്ഷികണമേ....

  • @jayamole2638
    @jayamole2638 2 года назад +6

    എന്റെ ദൈവമേ എന്റെ മകന് എത്രയും വേഗം ഒരു ജോലി കിട്ടാൻ കനിയേണമേ

  • @sujinsr6001
    @sujinsr6001 3 месяца назад +8

    ഇശോ അപ്പാ ഈ കിടക്കയിൽ നിന്ന് എഴുന്നേൽപ്പിക്കണെ അപ്പാ ഇനിയും ഇങ്ങനെ കിടക്കാൻ വയ്യ അപ്പാ 😢😢😢😢😢😢😢😢😢🙏🙏🙏🙏🙏🙏🙏

  • @aaronsojan2312
    @aaronsojan2312 Год назад +5

    എല്ലാ രോഗികൾക്കും രോഗശാന്തി നല്കണമേ

  • @sarithshaji3152
    @sarithshaji3152 2 года назад +21

    പിതാവേ എന്റെ ഭർത്താവിനും മക്കളെയും അനുഗ്രഹിക്കേണമേ

  • @joycl8520
    @joycl8520 Год назад +8

    ഈശോയെ എന്റെ ചേച്ചിയുടെ കട ബാധ്യത പൂർണമായും മാറ്റി കൊടുക്കേണമേ🙏🙏🙏

  • @user-zg7xl1vf6k
    @user-zg7xl1vf6k 5 месяцев назад +6

    കർത്താവേ എന്റെയും കുടുബത്തിന്റെയും സാമ്പത്തിക ബുധിമുട്ട് ദാരിദ്ര്യവും യേശുവേ ജീവിതം അവസാനിപ്പേക്കേണ്ട അവസ്ഥയാണ് സഹായിക്കേണമേ നാലുപെൺ കുട്ടികളും ഭർത്തവും ഉണ്ട് കൂലിപ്പ ണിയാണ് ജീവിചുപോകാൻ പറ്റു ന്നില്ല പിതാവേ യേശുവേ കരുണയുണ്ടാകേണമേ പിതാവിനും പുത്രനും പരിശുദ്ധന്മന്റെയും നാമത്തിൽ ആമേൻ ആമേൻ

    • @josephkuriankurian8152
      @josephkuriankurian8152 5 месяцев назад

      eshoude samadhanam ningalude hridhangale bharikkatte eshoppa e kudumbathea samarppikkunnu parisudha ammea e kudumbathinu vedi eshoyodu prarthikkane

  • @user-nn9ll6ye3y
    @user-nn9ll6ye3y 6 месяцев назад +6

    എന്റെ സജി ചേട്ടനും പെട്ടന്ന് ബോധം തെളിയാണേ എന്റെ യേശു അപ്പ kaniyanne🙏l🙏🙏

  • @vinijasabs8203
    @vinijasabs8203 2 года назад +14

    ഈശോയെ എന്റെമേൽ കരുണ ആയിരിക്കണമേ 🙏🙏🙏

  • @lissyjoseph384
    @lissyjoseph384 2 года назад +25

    ഈശോയെ എന്റെ പ്രാത്ഥന കേൾക്കണമേ amen❤️❤️❤️🌹🌹

    • @binoyy9505
      @binoyy9505 Год назад +1

      ഞങ്ങളിൽ നിറയണമേ ഞങ്ങളിൽ പരിശുദ്ധാത്മാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമേൻ

  • @Abinphilip6838
    @Abinphilip6838 5 месяцев назад +6

    കർത്താവേ അപ്പ ഞങ്ങളുടെബുദ്ധിമുട്ടും കഷ്ടങ്ങളും മാറ്റി കുഞ്ഞുങ്ങളുടെ പഠിപ്പും പൂർണ്ണമാക്കി തരുവാൻ കരുന്ന യുണ്ടാ കേ ണ മേ ആ മേൽ

    • @thankachanvt2137
      @thankachanvt2137 5 месяцев назад

      My Chilruns job gets soon kind for himself thank you jeses

  • @philominajoy35
    @philominajoy35 5 месяцев назад +8

    ഇറ്റലിയിൽ നെഴ്സിങ്ങ് പരീക്ഷ എഴുതുന്ന എൻ്റെ മകളുടെ മേൽ കരുണയുണ്ടായി അവൾ പസാട്ടുവാനുളള അനുഗഹനൽകേണെ

  • @annafrancis1074
    @annafrancis1074 4 месяца назад +34

    ഇശോയെ എന്റെ മകന് സ്വിരം ഒരു ജോലിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🏽🙏🏽🙏🏽🙏🏽🥲

  • @amruthadas2215
    @amruthadas2215 3 месяца назад +2

    ഈശോയെ എന്റെ കുടുംബത്തിനെ സമർപ്പിക്കുന്നു 🙏🙏🙏അവിടന്ന് കനിയേണമേ 🙏🙏🙏എന്റെ സാമ്പത്തിക പ്രശ്നംമാറ്റി തരേണമേ 😭😭😭😭😭 കടബാധ്യത തീരാനായി എത്രയും പെട്ടെന്ന് ഒരു വിടുതൽ സംഭവിക്കേണമേ ഹല്ലേലൂയാ ഹല്ലേലുയ 🙏🙏🙏

  • @shynisasi8264
    @shynisasi8264 3 месяца назад +3

    എല്ലാം മക്കളുടെയും കൂടെ ഉണ്ടാകണമേ 🙏🙏

  • @jessythomas1514
    @jessythomas1514 2 года назад +13

    അറ്റാക്ക് പേഷ്യൻ്റായ എനിക്ക് ഉറക്കം തരണമെ .

  • @jessyvadakel7877
    @jessyvadakel7877 2 года назад +11

    പരിശുദ്ധനായ ദൈവമേ,, പരിശുദ്ധനായ ബലവാനെ,, പരിശുദ്ധനായ അമർത്തിയനെ,, ഞങ്ങളുടെയും, ലോകംമുഴുവന്റെ മേലും കരുണയായിരിക്കണമേ.. ആമേൻ.. 🙏🔥🙏🔥🙏🔥🙏

  • @shennygeorge8825
    @shennygeorge8825 3 месяца назад +2

    എന്റെ ഭാര്യയുടെ എല്ലാ സ്കാനിങ്ങിലും ബ്ലഡ്‌ ടെസ്റ്റിലും നീയും കൂടെ ഉണ്ടായിരിക്കണമേ കാത്തുകൊള്ളേണമേ ആഗ്രഹിച്ചതുപോലെ എല്ലാം സാധിച്ചുതാരെണമേ യേശുവേ സത്രോസ്ത്രം യേശുവേ നന്ദി ഹല്ലേലുയ 🙏🙏🙏🙏🙏

  • @johnthodupuzha3730
    @johnthodupuzha3730 2 года назад +4

    Yeesho nadhaa ente makalkku nalla oru joli kittaan karunaaayirikkanamea ammean

  • @geethadcruz9445
    @geethadcruz9445 4 месяца назад +8

    എൻറ ജോലി ചെയ്യുന്ന സലത്ത് ഉണ്ടാകുന്ന (പ ശനങൾ മാററി തരണേ ഈശോയേ

  • @lathasajeev2963
    @lathasajeev2963 2 года назад +45

    എന്റെ അപ്പായേ രക്ഷിക്കേണ കർത്താവെ എത്രയും പെട്ടെന്ന് ബോധം തെളിയണേ കർത്താവെ

    • @reenasebastian4845
      @reenasebastian4845 7 месяцев назад +2

      ഈശേ പരിശുദ്ധൽ വിന് നൽകി അനുഗ്രഹിക്കണെ പരിശുദ്ധ ൽമ്മവ് കുഞ്ഞുങ്ങളെ പഠിക്കാൻ സഹായിക്കണേ വിശുദ്ധിൽ ജീവിക്കാൻ അനുഗ്രി ഹണെ

    • @mathewpj8984
      @mathewpj8984 6 месяцев назад

      😊😊😊😊😊😊😊😊😊p😊😊😊😊😊😊😊😊😊😊😅😮😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅😊😊😅😅😊😊😅😅😅😅😊😊😊😊😊😅😅😮😮😅😅😊😊😅😊😊😊😊😊😊😊 9:03 😮😅😅😅

    • @srpreethiputhoor4933
      @srpreethiputhoor4933 5 месяцев назад

      Praying

    • @meenuprince6229
      @meenuprince6229 4 месяца назад

      🙏🏻🙏🏻

    • @johnsonrappai7534
      @johnsonrappai7534 3 месяца назад

      Aman

  • @shennygeorge8825
    @shennygeorge8825 3 месяца назад +2

    എനിക്ക് ആൺകുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ എന്റെ എല്ലാ വേദനയും അങ്ങയിൽ സമർപ്പിക്കുന്നു എന്റെ കുടുംബത്തെ കാത്തുകൊള്ളേണമേ എന്റെ ജോലിയിൽ യേശുവേ കൂടെ ഉണ്ടായിരിക്കണമേ 🙏🙏🙏🙏🙏

  • @victoriastellus2357
    @victoriastellus2357 Год назад +11

    Lord have mercy on the unemployed ones & bless them

  • @BabuChiramel-me2cs
    @BabuChiramel-me2cs 7 месяцев назад +4

    യേശുവേ കുടുംബ നിയോഗം സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @salysaji3882
    @salysaji3882 3 месяца назад +3

    ഇപ്പോൾ B1എക്സാം എഴുതികൊണ്ടിരിക്കുന്ന എല്ലാ മക്കളുടെ മേൽ കരുണയുണ്ടായിരിക്കണമേ

  • @user-hd9uk3hv5q
    @user-hd9uk3hv5q 2 месяца назад +1

    ഈശോയെ അങ്ങ് എന്റെ ഭവനത്തിൽ വരണമേ ഞങ്ങളുടെ ആവശ്യങ്ങൾ അറിഞ്ഞ് ഞങ്ങളെ അനുഗ്രഹിക്കണമേ

  • @lissyjoseph384
    @lissyjoseph384 2 года назад +13

    തമ്പുരാനെന്റെ മാതാവേ എന്റെ പ്രാത്ഥന കേൾക്കണമേ

  • @philominaj4513
    @philominaj4513 3 месяца назад +2

    ഓ എൻ പരിശുദ്ധ ദൈവമേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ ദൈവത്തിനു മുൻപിൽ സമർപ്പിക്കുന്നു 🎂 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ പിതാവേ രക്ഷിക്കൂ എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🎂 എൻ്റെ പിതാവേ എൻ പരിശുദ്ധ അമ്മേ ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന 🎂🎂🎂🎂🎂🎂🎂

  • @jinschacko4197
    @jinschacko4197 Год назад +3

    ഈശോയെ ഞങ്ങളുടെ കടബാധ്യതകൾ മാറ്റി തരണമേ

  • @vijayammateacher8772
    @vijayammateacher8772 Месяц назад +1

    ഈശോയെ എന്റെ രോഗം മാറ്റിത്തരുവാൻ കൃപായകേണമേ

  • @susyvijayan3072
    @susyvijayan3072 2 года назад +7

    പിതാവേ എന്റെ കുടുംബത്തോടും കരുണയായിരിക്കേണമേ 🙏🔥🙏

  • @shynibiju883
    @shynibiju883 8 дней назад

    ഈ ശോയെ പഠിക്കുന്ന എല്ലാ മക്കളുടെ മേലും കരുണ ആയിരിക്കേണമേ എല്ലാവരേയും കാത്തു കൊള്ളേണമേ🙏🏻🙏🏻🙏🏻

  • @bijinua9233
    @bijinua9233 2 года назад +5

    പിതാവേ... അമ്മേ.... വയറ്റുന്നർച്ച 2 നു ആയിരിക്കണംമേ 🙏🙏🙏👍🙏🙏🙏🙏🙏🙏🙏🙏 അവർക്കും അതാവണമെ താല്പര്യം... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍🙏🙏🙏🙏🙏🙏🙏

  • @lathasajeev2963
    @lathasajeev2963 2 года назад +8

    എന്റെ കർത്താവെ സജീവിന് ഓർമ തിരിച്ചു കൊടുക്കേണമേ 🙏🙏🙏

    • @lejeenashanavas2090
      @lejeenashanavas2090 Год назад

      ദൈവത്തിന്റെ കൃപ ഉണ്ടാകും, പ്രാർത്ഥിക്കുന്നു

  • @helenjoseph4812
    @helenjoseph4812 2 года назад +5

    Jesus njangal ellaravarem mathi kollename.ellavarudeyum asukhangalum prayasavum mattensmme.kunjinte prayasavum diseasesum matti happy akane. Ella health kodukane
    Thank u for the blessings showered upon us.

  • @vimalavijayan3690
    @vimalavijayan3690 Год назад +1

    എന്റെ കർത്താവെ എന്റെ മക്കളുടെ ഭാവി ഞാൻ തമ്പുരാനെ ഏല്പിക്കുന്നു. കാത്തുകൊള്ളണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @rosyouseph6643
    @rosyouseph6643 2 года назад +5

    Karthave എന്റെ വേദനയിൽ കരുണ തോന്നണേ 🙏🙏🙏

  • @vijayakumari728
    @vijayakumari728 6 дней назад

    ഈശേയേ എൻ്റെ മകന് ജോലി സ്ഥിരത കൊടുക്കണമേ. തൂർ പഠനത്തിനും സഹായിക്കണമേ കടം മാറ്റിത്തരണമേ🙏🙏🙏

  • @thomaskutty1000
    @thomaskutty1000 2 года назад +18

    പിതാവേ ഞങ്ങളുടെ മേൽ ലോകം മുഴുവന്റെമേൽ കരുണയുണ്ടാകേണമേ🙏

  • @sijishaju8719
    @sijishaju8719 2 месяца назад +1

    ഈശോയെ ചേട്ടന് സ്ഥിരമായി ജോലി നൽകി അനുഗ്രഹിക്കണേ ആമ്മേൻ

  • @albikjaison9828
    @albikjaison9828 2 года назад +20

    എന്റെ ഭർത്താവിന്റെ മേലും കുടുംബത്തിന്റെയും മേലും കരുണ ഉണ്ടായിരിക്കണമോ 🙏ഭർത്താവ് ഓടിക്കുന്ന വണ്ടിയുടെയും മേലും കരുണ ഉണ്ടായിരിക്കണമോ 🙏എല്ലാവരുടെയും കരുണ ഉണ്ടായിരിക്കണമോ 🙏🙏🙏🙏🙏🙏🙏

    • @mathewthomas5670
      @mathewthomas5670 Год назад

      Enteyum njangalude kudumbathinte melum karuneyundakename🙏🙏🙏

    • @komalaka8832
      @komalaka8832 Год назад +1

      Essioea entea methra moludeaum mruthula moludeaummukil valarunna deassa essioudeaum mathavienteaum sathieal mattie thannu prie sutha ammaudeaum anugrahathal oppareashion ellathea mattie thannu entea kujumakkalea anugrahiekanamea essioudea namathil prathiekunu anugrhiekanm amma mathave aba piethave

    • @christyjose9085
      @christyjose9085 Год назад

      Jesus heal Ann throat infection and nblesstheir travel needs tomorrow Jesus have mercy on me heal my paralised left hand and leg give strength to nerve and muscles to help me to walk without any support mother Mary bless me to sleep tonight with out disturbance

  • @thresiacyriac4325
    @thresiacyriac4325 2 года назад +2

    എന്റ കർത്താവേ Rheana mola സുഹപ്പാടുത്തി കൊടുക്കണമാ കർത്താവെ കരുണ കാണിക്കണമാ

  • @leenathaiparambil5665
    @leenathaiparambil5665 Год назад +3

    Kudumba samadanam snehavum tharane ishoye 🙏🙏🙏

  • @mayadevimayadevi-ox8zb
    @mayadevimayadevi-ox8zb 3 месяца назад +2

    എന്റെ ഇശോയേ എന്നിക്ക് ഈഴച് ത്തെ ചിട്ടി അടിക്കണം മേ എന്റെ ചികിത്സ. ക്കായിഅങ്ങയുടെ സഹയം അവശ്യാ oമാണ് സഹയിക്കണം ഇശോയെ

  • @jayamole2638
    @jayamole2638 2 года назад +3

    ദൈവമേ എന്റെ ദൈവമേ
    അങ്ങയുടെ കരുണയാൽ എന്റെ മകന് ഗൾഫിൽ പോകാൻ സാധിച്ചു

  • @ramaniissac1977
    @ramaniissac1977 Месяц назад

    ഈശോയെ എൻ്റെ കൊച്ചുമക്കളെ നിൻ്റെ കരങ്ങളിൽ സമർപ്പികുന്നു നാഥാ നി ഏറ്റെടുക്കണമെ സഹായിക്കണമെ അങ്ങെക്ക് അസാദ്ധ്യമായി ഒന്നുമില്ലല്ലോ🙏🙏🙏

  • @lissyjoseph384
    @lissyjoseph384 2 года назад +7

    ആമേൻ ❤️❤️❤️amen 🌹🌹🌹ആമേൻ ❤️❤️❤️amen

  • @KuttiyammaVangad
    @KuttiyammaVangad Месяц назад

    ഈശോയെ എന്റെ മക്കളെയും കൊച്ചുമക്കളെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അവരുടെ മേൽ കരുണയായിരിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏

  • @lissyjoseph384
    @lissyjoseph384 2 года назад +3

    Ente esoye ente prathana kelkanamey amen 🙏🙏🙏🙏🙏

  • @mariammamathew2846
    @mariammamathew2846 6 месяцев назад +1

    Ente eshoye entemelum lokam muzhuvamntemelum karuna aairikename amen

  • @bennythomas8726
    @bennythomas8726 2 года назад +6

    Amen thanks god

  • @albikjaison9828
    @albikjaison9828 2 года назад +27

    വീട് ഇല്ലാതാരുടെ മേലും കരുണ ഉണ്ടാക്കണമോ 🙏🙏🙏🙏

    • @jancytomy4264
      @jancytomy4264 8 месяцев назад

      വിട്ഇല്ലാത്ത എല്ലാ മക്കളുടെ മോൽകരുണയുണ്ട കണമേ.

    • @jancytomy4264
      @jancytomy4264 8 месяцев назад

      ശ്യ സംമുട്ട് ഉള്ള എല്ലാ മക്കളുടെ മോലും എന്റെ മക്കളുടെ മേ ലും കരുണയുണ്ട കണമോ

    • @jancytomy4264
      @jancytomy4264 8 месяцев назад

      എന്റെ മകന്റ കഞ്ഞിന് 6 വയസായി 4 വയസിന്റെ വളർച്ചയുള്ള അവൾക്ക് വി ക്ക് ഉണ്ട് അവളോട് കരണയുണ്ട കണമോ

  • @sunset4758
    @sunset4758 Год назад +2

    Karthave njagalude agraham nadathi tharaname .kudubathil santhosham nirakane

  • @sivashibu3414
    @sivashibu3414 2 года назад +7

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ യേശുവേ ആരാധന

  • @shynisasi8264
    @shynisasi8264 Месяц назад

    ഒരു ജോലിക്ക് വേണ്ടി ആഗ്രഹിക്കുന്ന ella മക്കളെയും അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു അമ്മേ കൂടെ ഉണ്ടാകണമേ

  • @arunimaajesh3486
    @arunimaajesh3486 2 года назад +4

    എന്നോട് കരുണ തോന്നേണമേ🙏🙏🙏

  • @MercyJacob-gt6oq
    @MercyJacob-gt6oq Месяц назад

    ഞങ്ങളുടെ നാലു മക്കളെയും കർത്താവിന്റെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു അവരെ അനുഗ്രഹിക്കണമേ നല്ലൊരു ജീവിതം അവർക്ക് നൽകണ

  • @annieraju4979
    @annieraju4979 2 года назад +7

    Jesus have mercy on me and my family members and whole world 🙏

  • @BlaisyPrasad
    @BlaisyPrasad 2 месяца назад +1

    Ente yesuve ente makalkum kudumbathinum കുറഞ്ഞ നിരക്കില്‍ ഒരു vadaka വീട് ശെരിയാക്കി കിട്ടുnnathinu വേണ്ടി prarthikunnu

  • @arunimaajesh3486
    @arunimaajesh3486 2 года назад +15

    എന്റെ കുടുംബത്തിൽ സമാധാനം ഉണ്ടാകണമേ🙏🙏🙏🙏🙏🙏

    • @premarajan7068
      @premarajan7068 Год назад

      ഞ തുറ ഓ ഥസശശശശശശശശശശ
      ഫീ

  • @eldhosebinu7156
    @eldhosebinu7156 Год назад +2

    പഠിക്കുന്ന മക്കളുടെ മേൽ കരുണയുണ്ടാകണമേ
    എന്റെ മകന് പഠിക്കുവാനുള്ള മനസു തോന്നണേ ഇമ്പ്രൂവ് പരീക്ഷ എല്ലാം പാസ്സാവണമേ 🙏🙏

  • @JameskuttyMarattilVehicleInsur
    @JameskuttyMarattilVehicleInsur 2 года назад +6

    Grant us the grace which is ypur heart oh Lord

  • @reenajoshy4934
    @reenajoshy4934 2 года назад +9

    യേശുവേ........കരുണ തോന്നേണമേ. 🙏🌹

  • @sindhuvvsindhu8666
    @sindhuvvsindhu8666 2 года назад +1

    പിതാവേ എന്റെ മക്കളുടെ മേൽ കരുണ ഉണ്ടായിരികേണ്ണമേ. എന്താണ് സത്യം എന്നവരെ മനസ്സിലാക്കികണ്ണ മേ. 🙏🙏🙏

  • @jancysunny806
    @jancysunny806 2 года назад +3

    Amen🙏🙏🙏

  • @jijyanthony5997
    @jijyanthony5997 5 месяцев назад +1

    Karthave karuna undakane
    Oru joli thannu anugrahikane
    Amen
    Yeshuve sthothram

  • @philipkd6037
    @philipkd6037 Год назад +5

    പിതാവായ ദൈവമേ 🙏 പുത്രനായ ദൈവമേ 🙏പരിശുദ്ധൽമാവായ ദൈവമേ🙏ഞങ്ങളുടെമേലുംലോകംമുഴുവന്റെമേലുംകരുണയായിരിക്കേണമേ 🙏🌹🌹🌹🌹❤

  • @V.ACCOUNT
    @V.ACCOUNT Месяц назад

    എൻ്റെ ദൈവമേ, എൻ്റെ മോൻ എഴുതാതിരിക്കുന്ന എല്ലാ Entrance test നും 99% മാർക്കു കിട്ടി MBA Admission കിട്ടുവാൻ അവനെ പ്രാപ്തനാക്കണമേ

  • @anjithasunil6173
    @anjithasunil6173 2 года назад +4

    ആമേൻ 😢😢🙏🙏

  • @santhinipaul3286
    @santhinipaul3286 7 месяцев назад +1

    മാതാവേ എന്റെ മകന്റെ മേൽ കരുണ ചൊരിഞ്ഞ് അവന്റെ വേദാ പാഠം പരിക്ഷ എളുപ്പമാക്കി കൊടുത്ത് അവന് കൃപയും കരുന്ന യും ചൊരിഞ്ഞ് അവന് വിജയം നൽകി അനുഗ്രഹിക്കണമെ ആമ്മേൻ

  • @mableabraham4498
    @mableabraham4498 2 года назад +4

    പരിശുദ്ധനായ ദൈവമേ ഞങ്ങളിൽ കനായണ മേ

  • @user-no7py9vj5t
    @user-no7py9vj5t 23 дня назад

    ഈ ശോ ഞാങ്ങളുടെ കുടുബത്തിൽ ഉള്ളാ വരേയും മറ്റ് എല്ലാവരേയും കാണുകെളിണമേ എല്യാ ക്യൻ സാർ രോഗികളായും കഞ്ഞു കൊള്ളണമേ🌹🌹🌹🌹🌹🌹

  • @sujastephen3246
    @sujastephen3246 2 года назад +16

    ദൈവമേ അങ്ങേയ്ക്ക് ഞാൻ എന്ത് നല്കിയാലാ സന്തോഷിക്കുക.🙏🙏

  • @RajeshMurugan-m3d
    @RajeshMurugan-m3d 2 месяца назад

    ഞങളുടെ ഇശോയെ എന്റെ അമ്മയ്ക്കു വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏എന്റെ സിസ്റ്റർ നുവേണ്ടി പ്രാർത്ഥിക്കുന്നു 🙏മക്കൾക്കുവേണ്ടി പ്രാർത്ഥിക്കും പ്രാർത്ഥനയിൽ എന്റെ അച്ചന്റെ അന്മാവിന് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏തമ്പുരാനെ 🙏

  • @anusussanvarghese7165
    @anusussanvarghese7165 2 года назад +4

    🙏🙏🙏പിതാവേ 🙏🙏🙏❤️

  • @princysebastian2866
    @princysebastian2866 5 месяцев назад +1

    നിത്യ പിതാവേ ഞങ്ങളുടെയും പാരിൻ്റേയും പാപങ്ങൾ
    പരിഹാരം ചെയ്തിടുവനായ്
    അണയുന്നൂ നിൻ പ്രിയമക്കൾ
    നിൻ പ്രിയ സുതനും ഞങ്ങളുടെ
    രക്ഷകനാകും ഈശോ തൻ
    തിരുമേനിയു ആത്മാവും
    ദൈവത്വവും അർപ്പിക്കുന്നൂ..🙏

  • @leelamadhu1588
    @leelamadhu1588 2 года назад +5

    ജീവനോളള കർതതാവിന് ജീവനിലലാതത ജപമാല യിൽ കയററാൻ ശൃമികുനന ബോമമകൾ,

    • @neenuthomas7178
      @neenuthomas7178 Год назад +2

      വന്ദിച്ചില്ലേലും നിന്ദിക്കരുത് ദയവായി. 🙏

    • @jemmashaji580
      @jemmashaji580 3 месяца назад

      നിങ്ങളുടെ മക്കൾ മരിച്ചാൽ, നിങ്ങളോടൊപ്പം ഇല്ലാതായാൽ അവർ ഉപയോഗിച്ച ഓരോ വസ്തുക്കളും നിങ്ങൾക്ക് ജീവനുള്ളതായി അനുഭവപ്പെടും 🙏🙏🙏🙏❤️❤️❤️❤️

  • @user-kc5eh7zi8l
    @user-kc5eh7zi8l 5 месяцев назад +1

    ഈശോയെ നാളെ എക്സാം എഴുതുന്ന എന്റെ മകളെയും എല്ലാ മക്കളെയും സമർപ്പിക്കുന്നു. എല്ലാ മക്കളുടെയും കൂടെ ഈശോയും മാതാവും ഉണ്ടായിരിക്കണമേ. അവരെ അനുഗ്രഹിക്കണമേ. എല്ലാ മക്കളെയും എക്സാം ൽ വിജയിപ്പിക്കണമേ. 🙏🙏🙏🙏

  • @shyamjose7022
    @shyamjose7022 2 года назад +4

    AMEN THANKS GOD