Это видео недоступно.
Сожалеем об этом.

'നിങ്ങളുടെകുടുംബത്തിലാരും തോട്ടിപ്പണിയെടുക്കാത്തതുകൊണ്ട് നിങ്ങള്‍ ചര്‍ച്ച ചെയ്യില്ല,അറിയാം

Поделиться
HTML-код
  • Опубликовано: 19 авг 2024
  • 'ഈ മലമെടുക്കുന്ന ജോലി ചെയ്താല്‍ 1500 രൂപ തരാമെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുപോകുകയാണ്നിങ്ങളുടെ കുടുംബത്തിലാരും തോട്ടിപ്പണിയെടുക്കാത്തതുകൊണ്ട് നിങ്ങള്‍ ചര്‍ച്ച ചെയ്യില്ല, അറിയാം' ധന്യ രാമന്‍
    Dhanya Raman, amayizhanjan canal, amayizhanjan canal tragedy, amayizhanjan canal joy death, Hashmi Taj Ibrahim, Encounter

Комментарии • 246

  • @kannad520
    @kannad520 Месяц назад +94

    ശ്രീ മതി ധന്യ 100% ശരിയാണ് ഈ കാര്യത്തിൽ ,അതെ ഈ രാഷ്ട്രീയ കാർക്ക് അതൊരു വിഷയം അല്ല അവർക്കും അവരുടെ കുടുംബക്കാർക്കും അവർ വലിയ മേഘലകളിൽ ഇരിപ്പിടം ഒരുക്കും

  • @jithusaju2502
    @jithusaju2502 Месяц назад +57

    ഈ ചർച്ചയിൽ ee ചേച്ചി പറഞ്ഞത് മാത്രം ആണ് കറക്റ്റ്. ആണുങ്ങൾ വെറുതെ വിളിച്ചു ഇരുത്തി. ധന്യ ചേച്ചി 👍🏽

  • @radhu5400
    @radhu5400 Месяц назад +95

    ഒരു മുട്ടായി cover പോലും ആ പാവം ജോയ് ആ തോട്ടിൽ എറിഞ്ഞു കാണില്ല 😢😢😢
    ആരോ ചെയ്ത് കൂട്ടിയ പാപത്തിൻ്റെ ബലിയായ് ആ ജീവൻ 😢😢😢😢😢😢

    • @harikumarm535
      @harikumarm535 Месяц назад +1

      YES.Arodu Parayan.Kashtam

    • @ajscrnr
      @ajscrnr Месяц назад +1

      സത്യം

  • @tmn6977
    @tmn6977 Месяц назад +80

    ഈ ചേച്ചിയോട് യോജിക്കുന്നു ഞാനും വീട്ടില്ലത്തവൻ ആണ് ഞാനും മരിക്കുമ്പോൾ ആയിരിക്കും ഇവർക്ക് നേരം വെളുക്കുന്നത്

    • @Sunimonb-vu7uu
      @Sunimonb-vu7uu Месяц назад +2

      പാവപ്പേട്ടവൻ ഒരാൾ മരിച്ചാൽ ഒന്നും നേരം വെളുക്കുല്ല

    • @Kàblgëvbññmkûdfqôydsejvkpjkd
      @Kàblgëvbññmkûdfqôydsejvkpjkd Месяц назад

      ഒരാൾക്ക് വീട് ഇല്ലാത്തത് ആരുടെ കുറ്റം ആണ്??

    • @jacobphilip1942
      @jacobphilip1942 Месяц назад

      @@Kàblgëvbññmkûdfqôydsejvkpjkd njan adakkm ulla samuhathinte kuttam....

    • @Kàblgëvbññmkûdfqôydsejvkpjkd
      @Kàblgëvbññmkûdfqôydsejvkpjkd Месяц назад

      @@jacobphilip1942 എനിക്ക് ജോലി ചെയ്യാനുള്ള ആരോഗ്യം ഉണ്ടെങ്കിൽ എന്റെ ജീവിതത്തിൽ എനിക്ക് ഒരു വീട് ഉണ്ടാകാതെ ഇരിക്കുന്നത് എങ്ങനെ ആണ് സമൂഹത്തിന്റെ കുറ്റം ആകുന്നത്??? ആരെങ്കിലും എനിക്ക് ഫ്രീ ആയി പൈസ തരണം, ജോലി തരണം, വീട് തരണം, അസുഖം വന്നാൽ പിരിവ് എടുത്തു ചികിൽസിക്കണം... അപ്പോൾ എന്റെ ജോലി എന്താ?? തിന്നുക തൂറുക പിളേളരെ ഉണ്ടാക്കുക എന്നത് മാത്രം ആണോ?? അതൊന്നും എനിക്ക് സമൂഹം ചെയ്ത് തന്നില്ല എങ്കിൽ സമൂഹം മുഴുവൻ മോശം ആണ് അല്ലേ... ദാരിദ്ര്യം ഇങ്ങനെ ആഘോഷിക്കുന്ന ഒരു ജനത!! കഷ്ടം തന്നെ

    • @bennypg6698
      @bennypg6698 Месяц назад

      മരിച്ചു കഴിഞ്ഞു ഞങ്ങൾ മറിക്കും.... നേരത്തെ വീട് വെച്ചു കൊടുത്തിരുന്നെങ്കിൽ

  • @csj09
    @csj09 Месяц назад +33

    ധന്യ രാമൻ salutes, എല്ലാം സംഭവിക്കുമ്പോൾ ഇതൊക്കെ തന്നെ.😮😮

  • @shereefssmanzil3183
    @shereefssmanzil3183 Месяц назад +26

    ധന്യ രാമൻ സത്യസന്തമായി ഉത്തരം പറഞ്ഞു

  • @kmthomas7263
    @kmthomas7263 Месяц назад +72

    ധന്യ ശരിയായ അർത്ഥത്തിൽ കാര്യങ്ങൾ പറഞ്ഞു.......

    • @manisthar7242
      @manisthar7242 Месяц назад

      @@kmthomas7263 എത്രത്തോളം നല്ല കാരൃ൦പറഞാലു൦ ഈചെറ്റകളുടെ തലയിൽകയറില്ല മോഷ്ടിക്കാൻ വകുപ്പുകൾ വല്ലതും ഉ൯ടോ എ൬്നോക്കു൦

    • @Sunimonb-vu7uu
      @Sunimonb-vu7uu Месяц назад +1

      ശരിയാണ് എന്ന് പറയാനെ പറ്റത്തുളളു വീട് കിട്ടുന്നതും മറ്റ് സഹയവും കിട്ടുന്നതും പണമുളളവന് .

  • @annamanikantan5845
    @annamanikantan5845 Месяц назад +54

    ധന്യയോട് ഞാനും യോചിക്കുന്നു...

  • @nila7860
    @nila7860 Месяц назад +21

    അവസാന നിമിഷം ഒരുതുള്ളി നല്ല വെള്ളം പോലും കുടിക്കാൻ കിട്ടാതെ ഒരു നല്ല വായു ശ്വസിക്കാതെ മിനിമം കിട്ടേണ്ടതായ യാതൊന്നും കിട്ടാതെ മാലിന്യമലയുടെ ഇടയിൽ പിടഞ്ഞു മരിച്ചു ആ പാവം മനുഷ്യൻ.
    ദൈവത്തിൻ്റെ മുമ്പിൽ ഇതിനോരോരുത്തരും മറുപടി പറയേണ്ടിവരും😢😢😢😢😢

  • @vb3437
    @vb3437 Месяц назад +46

    2015 ൽ നടപ്പിലാക്കി. വിജയിച്ചു. 2016 മുതൽ സർക്കാർ മാറി. PARA-NAARREEE-ക്ക് കക്കാനും മോഷ്ടിക്കാനും ഗുണ്ടായിസം കാണിക്കാനുമല്ലാതെ എന്ത് അറിയാം... SHOULD FILE A CASE.. AGAINST.. THIS.. BASS.. RD..

  • @pramodbaskaran5660
    @pramodbaskaran5660 Месяц назад +9

    ചേച്ചി പറയുന്നത് വളരെ ശരിയാണ് ജോയ്ക്കു നല്ലൊരു വീട് ഉണ്ടെങ്കിൽ ജീവിക്കാനുള്ള ചുറ്റുപാടുടെങ്കിൽ ജോയ് ഒരിക്കലും ഈ ജോലിക്കു വരില്ല

  • @sreekala7690
    @sreekala7690 Месяц назад +25

    കേരളമേ തല കുനിക്കു 🙏🙏🙏🙏🙏

  • @rajeevanchalil2368
    @rajeevanchalil2368 Месяц назад +10

    ഹാഷിം വിളിച്ചു പറഞ്ഞോളൂ സത്യം ഉച്ചത്തിൽ.... അതാണ് താങ്കളുടെ ദൗത്യം 🙏🏻💕

  • @jobinjoseph5204
    @jobinjoseph5204 Месяц назад +35

    3 പേരും നിന്ന് ഉരുകുന്നു. നമ്പർ 1 കേരളം.

    • @sreenathg326
      @sreenathg326 Месяц назад +7

      അവര് പറഞ്ഞ സാമൂഹ്യ യഥാർഥത്തിൽ, ഞാൻ ഉൾപ്പെടെ നമ്മുടെ സമൂഹം നിന്ന് ഉരുകുക തന്നെ ആണ്. ഈ പറഞ്ഞ 3 പേർക്കും വോട്ട് കൊടുത്ത് ജയിപ്പിക്കുന്നത് നമ്മൾ തന്നെ അല്ലേ.

    • @jobinjoseph5204
      @jobinjoseph5204 Месяц назад

      @@sreenathg326 ആഗ്രഹിച്ചു ഇഷ്ടപെട്ട് ചെയ്യുന്നത് അല്ല. വേറെ മാർഗ്ഗം ഇല്ലാത്തത് കൊണ്ട് ചെയ്യുന്നതാണ്. മറ്റൊരു ഓപ്ഷൻ ഉണ്ടേൽ അയാളെ ജയിപ്പിക്കാമായിരുന്നു. മറ്റൊന്ന് ഇല്ല.

    • @seemakannankara8897
      @seemakannankara8897 Месяц назад +1

      Nammal mothathil urukunnu..

  • @shereefssmanzil3183
    @shereefssmanzil3183 Месяц назад +19

    ധന്യ രാമൻ🔥🔥🔥🔥

  • @SreedaranChadikkuzhi-kk9qr
    @SreedaranChadikkuzhi-kk9qr Месяц назад +32

    ആരാണി ധന്യ ? എന്തെ ചാനൽ ചർച്ചയിൽ പാവപ്പെട്ടവർക്ക് വേണ്ടിസംസാരിക്കാനവർക്കൊരവസരം കൊടുത്തു ? ഇതു പുതുമല്ലെ?ഇവിടെ പതിവായി നടക്കുന്ന അർമാദിക്കൽ സന്ധ്യാ ചർച്ചയിൽ നിന്ന് വേറിട്ടൊരു ചർച്ചക്ക് കളമൊരുക്കിയ ചാനലിനും ധന്യാ യെന്ന മാഡത്തിനും അഭിനനം പറയാതിരിക്കാൻ കഴിയുന്നില്ല? ആധുനിക കാലത്തും പാവപ്പെട്ടവൻ്റ നിവൃത്തികേടിനെ ചൂഷണം ചെയ്ത് തോട്ടി പണി മനുഷ്യ മലം ചുമക്കൽ) ചെയ്യിപ്പിക്കുന്ന രാഷ്ട്രീയ മേലാളരെ തുറന്നുകാട്ടാൻ ധൈര്യപ്പെട്ട ആ മനസ്സിനെ വന്ദിക്കുന്നു.

    • @prajithkarakkunnel5482
      @prajithkarakkunnel5482 Месяц назад

      ധന്യ രാമൻ എന്ന് നിങ്ങൾ കേട്ടിട്ടില്ലേ ആദ്യം ആയിട്ടാണോ വാർത്ത കാണുന്നത്

    • @SreedaranChadikkuzhi-kk9qr
      @SreedaranChadikkuzhi-kk9qr Месяц назад

      @@prajithkarakkunnel5482 വാർത്ത ധാരാളം കേട്ടിട്ടില്ലെങ്കിലും ചില പൊരുൾ ഉരുളുന്ന വായാടിത്തമല്ലാത്ത EQ കത്തിജ്വലിക്കുന്ന വാക്കുകൾ ഹൃദയത്തിൽ പ്രതിഫലനമുണ്ടാക്കാൻ മാത്രമെങ്കിലും പ്രതികരണം ശേഷിബാക്കിയുണ്ട്മാഷെ?

  • @kannannair2618
    @kannannair2618 Месяц назад +19

    ഇവരീ പറയുന്ന സവർണ്ണനും ഇതുപോലുള്ള ജോലികൾ ചെയ്ത്,ഇതുപോലുള്ള വീടുകളിൽ കഴിയുന്നുണ്ട്.എന്ത് സംഭവിച്ചാലും സവർണ്ണർ,അവർണ്ണർ വേർതിരിവ്... ഫൂ....

    • @suseelkumar509
      @suseelkumar509 Месяц назад +1

      That also a politics bro..... no-one suggest a detailed enquiry in different departments to check the facilities and precautionary measures

  • @UnnikrishnanKadaman-t6u
    @UnnikrishnanKadaman-t6u Месяц назад +13

    Ms.Dhanya Ramante Abhiprayathodu Njan poornamaayi Yojikkunnu, Enteyum Abhiprayam athu thanneyaanu

  • @MooppansVlogz
    @MooppansVlogz Месяц назад +3

    Dhanya Raman👏👏🔥🔥👌👌

  • @ullasbiju4721
    @ullasbiju4721 Месяц назад +17

    She is right

  • @asmyas7201
    @asmyas7201 Месяц назад +17

    പിന്നെ തിരുവനന്തപുരം ബസ് സ്റ്റേഷനും ഒരു പ്രത്യേക പുരസ്കാരം നൽകാനുണ്ട്
    രാത്രിയാകുമ്പോൾ തെരുവ് പട്ടികൾക്കൊപ്പം
    കിടന്നുറങ്ങുന്ന കുറേ പേർ
    ക്യാമറ കണ്ണുകൾക്ക് ഒരവസരം കൂടി തരാം
    നാട് നന്നാകുന്നെങ്കിൽ നന്നാവട്ടെ

  • @syamkumar3960
    @syamkumar3960 Месяц назад +2

    ധന്യക്ക് ഇരിക്ടെ 100% 🙏🙏🥰

  • @sanojsimon4725
    @sanojsimon4725 Месяц назад +6

    ധന്യ മാഡം. Salute.

  • @pushpakumartk2548
    @pushpakumartk2548 Месяц назад

    കേരളത്തിലെ
    പഞ്ചായത്തിലെ ഓരോ വാർഡിലും ഇതുപോലെ തിരിച്ചു പ്രതികരിക്കാൻ ധൈര്യമുള്ള ധന്യമാർ വളർന്നു വരണം❤

  • @princevargheseathappilly7915
    @princevargheseathappilly7915 Месяц назад +6

    ചെയ്യേണ്ട കാര്യം ചെയ്യാൻ അര മനസ് പോലും കാണിക്കാത്തവർ അത് ചെയ്യാതിരിക്കാൻ ഒരു ലക്ഷം ന്യായീകരണങ്ങൾ കണ്ടുപിടിക്കുന്നു.

  • @VaisakhSudheer
    @VaisakhSudheer Месяц назад +10

    ധന്യ ❤❤❤❤❤

  • @kathikshintu3602
    @kathikshintu3602 Месяц назад +8

    ധന്യ... നിങ്ങൾ❤️❤️❤️

  • @julitfcc5550
    @julitfcc5550 Месяц назад +1

    ധന്യ..... ജോയി ഒരു രക്തസാക്ഷിയാണ്.... പാവങ്ങൾക്കുവേണ്ടി ശബ്ദിക്കാൻ താങ്കൾ കാണിച്ച ധീരതക്ക് എന്റെ കൂപ്പുകൈ.

  • @sudhisudheesh2757
    @sudhisudheesh2757 Месяц назад +1

    സത്യത്തിൽ ഇവിടെ ജോയ്ക്കു സംസാരിച്ച ധന്യക് 👍🏻👍🏻👍🏻

  • @ShineMShaju
    @ShineMShaju Месяц назад +9

    ധന്യ 🔥

  • @Cabtrer4963
    @Cabtrer4963 Месяц назад +1

    Correct approach keep going dhanya

  • @rafeek3636
    @rafeek3636 Месяц назад +5

    3 മാസം സർക്കാർ ജോലിക്കാരുടെ ശമ്പളത്തിൽ നിന്നും 10% പണം ഈടാക്കി 1 ലക്ഷത്തിന് മുകളിൽ ശമ്പളമുള്ളവരുടെ 50 % പണം ഈടാക്കി മാലിന്യ സംസ്കരണ സംവിധാന കാര്യക്ഷമമായി യുദ്ധകാലാടിസ്ഥാനത്തിൽ നടത്താൻ ശ്രമിക്കണം സർക്കാർ

    • @lijinraj
      @lijinraj Месяц назад +1

      Ninte salary cm disaster fundil kodukk...
      Annitt chelaykk

    • @praveenraj1479
      @praveenraj1479 Месяц назад

      കള്ള അഴിമതി നടത്തുന്ന സ്വകാര്യ ബിസി ന സുകാരുടെ കള്ളപ്പണം പിടിച്ചിടെക്കൂ. അല്ലാതെ കൃത്യമായി Tax അടക്കുന്ന്ന സർക്കാർ ജീവനക്കാരുടെ മേൽ കുതിര കയറരുത്.

  • @renjithparameswaran6585
    @renjithparameswaran6585 Месяц назад +4

    ഒരു രണ്ടാഴ്ച ഈ ചർച്ചയൊക്കെ ഇണ്ടാവും.. അത് കഴിഞ്ഞു പഴയതുപോലെ..

  • @merlinbabu4329
    @merlinbabu4329 Месяц назад +1

    ധന്യ പറഞ്ഞതിൽ സത്യം മാത്രം 👌👌👌👍

  • @abhilashnarayanan131
    @abhilashnarayanan131 Месяц назад +3

    3:47 അതാണ് പോയിന്റ് 👌

  • @preethavrpreethavr2586
    @preethavrpreethavr2586 Месяц назад +4

    ധന്യ മാഡം ❤❤❤❤❤👌🏻

  • @fortyfive2.3
    @fortyfive2.3 Месяц назад +5

    3വാഴകളും ഫോണിൽ ക്യാപ്സുളുകൾ അയച്ചു കൊടുക്കുന്ന പോയിന്റ് തപ്പുവാ.. അവർക്കു ഇതൊന്നും ഒരു വിഷയമല്ല

  • @ronycherian7339
    @ronycherian7339 Месяц назад +4

    Dhanya mol hatts off

    • @sunishpk6514
      @sunishpk6514 Месяц назад

      നിന്റെ അഭിപ്രായം correct

  • @user-xt2gg5rl7z
    @user-xt2gg5rl7z Месяц назад

    Salute Dhanya... Trueeeee

  • @binuthadathil
    @binuthadathil Месяц назад +1

    ബിഗ് സല്യൂട്ട് ധന്യ രാമൻ ❤️❤️❤️❤️

  • @Fashionbeave
    @Fashionbeave Месяц назад

    You are a Legend . Great.😊

  • @shon404
    @shon404 Месяц назад

    Dhanya chechi paranjathu 100% Correct ❤

  • @royk1920
    @royk1920 Месяц назад

    ധന്യ 🔥
    നാല് നാണം കെട്ടവന്മാർക്ക് ഒറ്റ സ്ത്രീ 👍👌

  • @rennyantony8134
    @rennyantony8134 Месяц назад

    Dhyna great point ,100% correct

  • @rajeshk4638
    @rajeshk4638 Месяц назад +3

    ധന്യ..corect

  • @sreejaps5845
    @sreejaps5845 Месяц назад +6

    ധന്യ പറയുന്നതിനോട് യോജിക്കുന്നു

  • @sunilkumarpb3651
    @sunilkumarpb3651 Месяц назад +2

    Dhanya ❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉

  • @nerevaanerepooo521
    @nerevaanerepooo521 Месяц назад

    ഈ സഹോദരി പറഞ്ഞത് 100💯കറക്റ്റ്.
    എല്ലാം പോയിട്ട് ചെയ്തുകൊടുത്തിട്ട് എന്ത് കാര്യം.
    സ്ഥിരം പരുവാടി ആണ് സംഭവിച്ചു കഴിഞ്ഞാൽ തിരിഞ്ഞു നോക്കുന്ന രീതി

  • @SabinSabi-ri8vo
    @SabinSabi-ri8vo Месяц назад

    Dhanya Raman🔥🔥🔥

  • @sandeep87pm
    @sandeep87pm Месяц назад

    100% ശരിയാണ് ധന്യ 👍👍

  • @roshnimanohar944
    @roshnimanohar944 Месяц назад

    ധന്യ രാമൻ 🔥🙏🏽

  • @dskumar8537
    @dskumar8537 Месяц назад +2

    ധന്യ ജി 👍🏼👍🏼

  • @DineshDinu-ds8he
    @DineshDinu-ds8he Месяц назад

    ധന്യ ബിഗ് സല്യൂട്ട്

  • @lissysantosh3661
    @lissysantosh3661 Месяц назад +1

    ധനൃ big salute 🫡

  • @vishnujaya
    @vishnujaya Месяц назад +2

    He was sent with no safety gear in this extreme rainy season. He went due to his extreme financial situation. This is a typical irresponsible operation by a lot of people. His family has to get 2CR compensation.

  • @gopikaamakesh
    @gopikaamakesh Месяц назад

    Super dhanya....👍👍👍👍👍👍

  • @bejoyhenry
    @bejoyhenry Месяц назад

    You are right sister

  • @sudhisudheesh2757
    @sudhisudheesh2757 Месяц назад +1

    മാലിന്യം ആയൊണ്ടുമാത്രേം യൂണിഫോം ധരിച്ചു തിരച്ചിൽ നടത്താൻ രാഷ്ട്രിയകാർ വന്നില്ല ഇല്ലെങ്കിൽ അവരും വരും നേട്ടങ്ങൾ എണ്ണിപറയാൻ 😏😏

  • @padmakumar6677
    @padmakumar6677 Месяц назад +4

    ഹാഷ്മി നി tvm ൽ വന്ന് road ലെ മാൻഹോളിൽ ഇറങ്ങുന്ന മനുഷ്യനെ കണ്ടിട്ടുണ്ടോ ഒരു സേഫ്റ്റിയും ഇല്ലാതെ ഇറങ്ങി നിൽക്കുന്നത് കാണാം . Drainage block ആകുമ്പോൾ കാണു

  • @varghesechacko7302
    @varghesechacko7302 Месяц назад

    A big salute to Dhanya.

  • @muraliperiyal3366
    @muraliperiyal3366 Месяц назад

    Greatest worrds congratulations dear sister❤

  • @rithikak7387
    @rithikak7387 Месяц назад +7

    Life mission..kittunnad party kark matram 😂

  • @AnjanaPappoi
    @AnjanaPappoi Месяц назад +1

    Dhanya 👌🏽👌🏽👌🏽👌🏽

  • @aghorigaming13
    @aghorigaming13 Месяц назад

    Dhanya raman spitting truth

  • @dennysonn.g9238
    @dennysonn.g9238 Месяц назад

    I am with dhanya madam...

  • @Artic_Studios
    @Artic_Studios Месяц назад +1

    ധന്യ ❤️

  • @sruthyammu1666
    @sruthyammu1666 Месяц назад

    Correct📈

  • @ramdas-vv1ip
    @ramdas-vv1ip Месяц назад

    ധന്യ 🙏

  • @Anish-ir8eu
    @Anish-ir8eu Месяц назад

    Dhany madam congratulations

  • @dhanyas4447
    @dhanyas4447 Месяц назад

    Hands off Dhanya....❤❤

  • @jaganjeevan9627
    @jaganjeevan9627 Месяц назад

    സ്റ്റെപ് കേറാൻ പറ്റാത്ത മുഖ്യന് ബസിൽ ലിഫ്റ്റ് വെച്ച് കൊടുത്ത കേരളമേ...... അഴുക്ക് ചാലുകൾ വൃത്തിയാക്കാൻ ഇപ്പോഴും "ഓടയിൽ നിന്നുള്ള ഉമ്മാച്ചു തന്നെ വേണം... തൊഴിലാളി പാർട്ടി സിന്താബാ....... കരീം കാക്ക സിന്ദാബാ.... ആനത്തലവട്ടം.. സിന്താബാ......

  • @thariftharif2058
    @thariftharif2058 Месяц назад

    ധന്യ 👍👍👍❤️❤️❤️❤️❤️🤝🤝🤝🤝🤝🤝🤝🤝

  • @stayhappy1736
    @stayhappy1736 Месяц назад

    Dhanya❤️

  • @pjroy5052
    @pjroy5052 Месяц назад +9

    ബ്രാഹ്മണരെ തോട്ടിപ്പണിക്ക് റിക്രൂട്ട്‌മെന്റ് ചെയ്യൂ

    • @midhunbs1979
      @midhunbs1979 Месяц назад +1

      അയ്യോ പിന്നെ പൂജ aaru ചെയ്യും

    • @peeku4867
      @peeku4867 Месяц назад +1

      Ayyo 😂
      Offended aavan avr ningale vallom paranjo?!

  • @ratheesharadhya5013
    @ratheesharadhya5013 Месяц назад

    ധന്യ പറഞ്ഞത്100% കറക്റ്റ് കാര്യങ്ങൾ

  • @abdulgafoorpm8695
    @abdulgafoorpm8695 Месяц назад

    Daniya good speech

  • @trueintrue2429
    @trueintrue2429 Месяц назад

    Innu ente prathnayl ningal undaakum dhanya

  • @bijoypillai8696
    @bijoypillai8696 Месяц назад +7

    വർണവെറി പിടിച്ച ധന്യ എന്ന സ്ത്രീ കാരണം ചാനൽ മാറ്റി , ചർച്ച വിട്ടു... 😢 ഇത്തരം ആളുകളെ ചർച്ചയ്ക്ക് വിളിക്കരുത്

  • @RoNOBLOOD7
    @RoNOBLOOD7 Месяц назад

    Dhanya u said it✅

  • @stephywilson5012
    @stephywilson5012 Месяц назад

    Well said danya mam

  • @vishnukm531
    @vishnukm531 Месяц назад

    ധന്യ രാമൻ 🔥🔥🔥

  • @user-ne9ks3es4w
    @user-ne9ks3es4w Месяц назад

    ധന്യ മാഡം 👍👍👍👍👍👍👍

  • @sunilaynikath2242
    @sunilaynikath2242 Месяц назад

    Dhanya 100%👍

  • @user-ft3er4qr8x
    @user-ft3er4qr8x Месяц назад +1

    Supper

  • @sreedevia6897
    @sreedevia6897 Месяц назад

    Correct..rashtyam...

  • @mgjames7517
    @mgjames7517 Месяц назад

    "..... ചോര തന്നെ കൊതുകിന്നു കൗതുകം"

  • @JEYBE_YT
    @JEYBE_YT Месяц назад

  • @user-xt2gg5rl7z
    @user-xt2gg5rl7z Месяц назад

    SALUTE THAT CHECHİ

  • @muraleedharanv4480
    @muraleedharanv4480 Месяц назад +2

    സവർണൻ, ഫാസ്‌സിസ്റ് ഇവരെ ഒക്കെ ഒന്നു ഡിഫൈൻ ചെയ്യണം. എന്നാലേ വ്യക്തം ആവൂ. ഇവിടെ ഹാശ്മി അതു ഉപയോഗിക്കുന്നില്ല. മറ്റു പല സന്നർഭങ്ങളിലും ധാരാളം ഉപയോഗിക്കുകയും ചെയ്യും

  • @shibujoseparayidam2859
    @shibujoseparayidam2859 Месяц назад +1

    ഈ ചേച്ചി പറഞ്ഞതാണ് ശരി
    മീഡിയി ആരോടാണ് തർക്കിക്കുന്നത് ?
    മീഡിയ ആരുടെ വശത്താണ്???

  • @midhunchandran3106
    @midhunchandran3106 Месяц назад

    ധന്യമോൾ 👍👍👍👍

  • @saasha8504
    @saasha8504 Месяц назад

    Sathym 🙏🙏🙏

  • @sanaljohnson9587
    @sanaljohnson9587 Месяц назад

    ശ്രീമതി. ധന്യ ...!!!❤❤❤❤❤

  • @sanjuthomas3190
    @sanjuthomas3190 Месяц назад

    Dhanya❤️👌

  • @sunithachellan271
    @sunithachellan271 Месяц назад

    ധന്യ 🔥🔥

  • @nandakumarpinnath5480
    @nandakumarpinnath5480 Месяц назад

    Well said

  • @sanjuthomas3190
    @sanjuthomas3190 Месяц назад

    Hashmi❤️👌

  • @Miracle63
    @Miracle63 Месяц назад

    ധന്യ പറഞ്ഞതാണ് ശരി...... ഇന്നും കേരളം എത്ര വളർന്നാലും നല്ലൊരു വീടില്ലാതെ വളരെ കഷ്ടപ്പെട്ട് ജീവിക്കുന്ന എത്രയോ കുടുംബങ്ങൾ ഉണ്ട് ഈ കേരളത്തിൽ... വെള്ളകുപ്പായവും ഇട്ട് കസേരയിലിരിക്കുന്ന ഒരു ഉദ്യോഗസ്ഥാനും അവരുടെ അവസ്ഥ കണ്ടാലും കണ്ടില്ലെന്നു നടിക്കുന്ന മനുഷ്യ മനസ്സുള്ളവരാണ് പലരും... ഒരു അപകടം സംഭവിച്ചു മരിച്ചു കഴിഞ്ഞിട്ട് ആ കുടുംബത്തിന് വീട് കൊടുകാം പൈസ കൊടുകാം എന്നുള്ളതൊക്കെ ശരിക്കും മണ്ടത്തരം ആണ് കാരണം ജീവിച്ചിരിക്കുമ്പോൾ ഈ പറഞ്ഞ സഹായങ്ങളൊക്കെ കൊടുക്കണം അല്ലാതെ ഒരാള് മരിച്ചു കഴിഞ്ഞു അവർക്ക് ലക്ഷങ്ങൾ കൊടുത്തിട്ട് എന്ത് കാര്യം.....

  • @sureshkumarbsivalaya7473
    @sureshkumarbsivalaya7473 Месяц назад

    കേരളം എന്തെക്കയോ ആണെന്ന് തള്ള് തള്ള് കേട്ടു കേട്ടുമടുത്തു

  • @ShebinlalIT
    @ShebinlalIT Месяц назад

    Blooooooody political parties 🤬🤬🤬🤬