മഹാനായ C.H | കഥാ പ്രസംഗം | Nseef Othayi | Bppu Vellipparamba | Haneefa Mudikkode

Поделиться
HTML-код
  • Опубликовано: 28 апр 2023
  • Ishal Major
    Contact : 9946170854 & 9037031154
    സ്റ്റേജ് പ്രോഗ്രാമുകൾക്കും , റെക്കോർഡിങ് വർക്കുകൾക്കും ബന്ധപ്പെടുക :
    +91 9946170854 , +91 9847537891 & +91 9037031154
    Launching : Panakkad Sayyid Munavvar Ali Shihab Thangal
    Story : Bppu Vellipparamba
    Lyrics : Bppu Vellipparamba
    Music : Haneefa Mudikkode
    Direction : Haneefa Mudikkode
    Vocal : Naseef Othayi
    Singers : Muhammed Yazin
    Rinad Melmuri
    Ashmil Shan
    BGM : Rajeeb Areekode
    Mixing : Thanshad
    Irshad Mudikkode
    Studio : Salar Mudikkode
    Sound Cafe Pattikkad
    Dop & Cut : Irfan Mudikkode
    Special Thanks : Sideeq Ali Rangattoor
    Kabeer Kattikulangara Krumbil
    Shareef P Kuttur
    Musthafa Vengara
    Click To Watch More Videos:-
    👉 മാപ്പിളപ്പാട്ട് ഖവാലി
    • മാപ്പിളപ്പാട്ട് ഖവാലി ...
    👉 മക്കാ മാമണൽ മരുഭൂവിൽ
    • മക്കാ മാമണൽ മരുഭൂവിൽ │...
    👉 ജീവനായ എന്റെ ഭാരതം
    • ജീവനായ എന്റെ ഭാരതം | S...
    👉 എന്തുമൊഞ്ചാണീ ഈ കുരുന്നുകളുടെ പാട്ട് 😍
    • എന്തുമൊഞ്ചാണീ ഈ കുരുന്...
    👉രണ്ടു പേരും മനോഹരമായി പാടിയ പെരുന്നാൾ ഗാനം
    • രണ്ടു പേരും മനോഹരമായി ...
    👉നടക്കുമ്പോൾ ഓർക്കില്ല കിടക്കുമെന്ന്...
    • നടക്കുമ്പോൾ ഓർക്കില്ല ...
    💖 😊 Please do Subscribe and Hit the Bell 🔔icon to support our efforts and to receive all new video Notifications..💖 😊
    #ishalmedia #NewMalayalamQawali #MappilaSongs #MappilaPattukal #mappilapattu #islamicsongs #newislamicsong #hitmappilapattukal #kathaprasangam #Haneefamudikkode #islamickathaprasangam #islamicvideo #Muhammedyazin #Rinadmelmuri #ashmilshan #Bppuvellipparamba #malayalamkathaprasangam #islamickathaprasangam
    CLICK HERE TO SUBSCRIBE 👇
    / @ishalmajor4832
    Thanks for watching!!! 😊🙏

Комментарии • 455

  • @zubiaziz5817
    @zubiaziz5817 3 месяца назад +17

    കുറെ കൊല്ലത്തിനു ശേഷം കേൾക്കുന്നതാണ് ഇത് പോലെയുള്ള പരിപാടി... മണിമുത്ത് പോലെയുള്ള മക്കൾ നല്ലത് പോലെ അവത രിപ്പിച്ചു മക്കൾ സൂപ്പർ ❤

  • @MohammadKhaleel-dg7gr
    @MohammadKhaleel-dg7gr 2 месяца назад +34

    സി എച്ച് മുഹമ്മദ് കോയയുടെ ചരിത്രം വളരെ നന്നായിട്ടുണ്ട് എൻറെ മക്കൾക്ക് 1000 ആശംസകൾ നൽകി കൊണ്ട്

    • @Abdhullaji
      @Abdhullaji Месяц назад +2

      .🫥🫥

    • @HassanHassan-vg6ph
      @HassanHassan-vg6ph Месяц назад

      ​@@AbdhullajiHhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhçcuhhhhhhhhhhhhhhhwwhhhhhhhhhhhhhhhhhhhhhhhlhhHhllh cog LhhhhhH LZ Hx jl l ഹസ്ഹ്ഹഹ്ഹഹ്ഹപ്ഫ്പ്പഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്
      Hhhhhhhh❤❤😂🎉😢😢😢😢😮😅😊

    • @razamworld440
      @razamworld440 28 дней назад +2

      😊😊😅😅😅😅😅😅😅😅😅​@@Abdhullaji

    • @RasiyaSarfudeen
      @RasiyaSarfudeen 12 дней назад

      0pijjj​@@Abdhullaji

    • @shaharbapcshaharba6611
      @shaharbapcshaharba6611 6 дней назад

      6:49 6:50

  • @omarkuttykkp
    @omarkuttykkp Год назад +39

    മകൻ്റെ നല്ല അവതരണം ഹൃദ്യമായി ഗാനമാലപിച്ച മക്കൾ മധുരമുറുന്ന ശബദം കർണ്ണപുടങ്ങളെ അന്ദോളനം സ്രശ്ടിച്ചു
    ചരിത്രോദ്ഗനം കൊണ്ട് അകക്കാമ്പ് നൽകിയ
    കഥാപ്രസംഗം

  • @abmkoya4211
    @abmkoya4211 Год назад +28

    മക്കളെ നിങ്ങക്കായിരമായിരം അനുമോദനങ്ങൾ
    അല്ലാഹുവെ ഈ മക്കളെ സമുദായത്തിന്റെ
    മുതൽകൂട്ടാക്കി നീ അനുഗ്രഹിച്ചു
    ഭാവിയിൽ ഹൃദയത്തിൽ ആനന്ദവും
    ആഹ്ലാദവും നിറഞ്ഞ നല്ല നല്ല
    കഥാ പ്രസംഗങ്ങളെ അവതരിപ്പിക്കാൻ
    അനുഗ്രഹിക്കേണമേ നാഥാ
    ഈ മക്കളുടെ ഭാവികാലം
    ഇതിലും മഹത്തരമാക്കിത്തീർക്കണമേ
    ആമീൻ യാ റബ്ബൽ ആലമീൻ...

  • @jafark9845
    @jafark9845 Год назад +20

    പ്രിയപെട്ട മക്കളേ പൊളിച്ചു തിമിർത്തു

  • @husaibabeevi649
    @husaibabeevi649 11 месяцев назад +26

    കാഥികനും പിന്നണി ഗായകരും ഒന്നിനൊന്നു മെച്ചം. പൊളിച്ചും.

  • @mohammedpk299
    @mohammedpk299 Год назад +24

    ഗംഭീരം. ഒന്നിനൊന്ന് മെച്ചം.
    ഹരിതാഭിവാദ്യങ്ങൾ

  • @abdhulkadher7008
    @abdhulkadher7008 Год назад +25

    നല്ല അവതരണം
    നല്ല ഭാവിക്കായി കാത്തിരിക്കുന്നു മോനെ

  • @abdulrasheed6784
    @abdulrasheed6784 Год назад +14

    നന്നായിട്ടുണ്ട് അടിപൊളി

  • @abdulazeez2771
    @abdulazeez2771 Год назад +21

    വളരര നന്നായിട്ട് ഉണ്ട് പഠിച്ച് നിങ്ങൾക് ഭാവി ഉണ്ട് നന്നായിട്ട് ഉണ്ട് വളരെ സന്തോസം

  • @kunhimoideenkp6556
    @kunhimoideenkp6556 Год назад +19

    എൻ്റെ കുരുന്നുകൾ നല്ല ശബ്ദം നല്ല ഈണം നല്ല അവതരണം,നല്ല നേദവൻ്റെ
    വിയോഗ കഥ അവസാനം
    എന്നെ കരയിച്ചു..പൊന്നോമനകൾക്ക് ഒരായിരം പൂച്ചെണ്ടുകൾ.......

    • @nazeerkunju8988
      @nazeerkunju8988 Год назад

      ഒരു ഭരണാധികാരിക്ക് മരണപ്പെടുമ്പോൾ ഒരു വീടുപോലും ഉണ്ടായിരുന്നില്ല!!!

  • @abdulrazakrazak3491
    @abdulrazakrazak3491 Год назад +36

    മക്കൾക്ക് അള്ളാഹു ദീർഗാ ലുസ് നൽകി അനുഗ്രഹിക്കട്ടെ.ആമീൻ

    • @gafoorchekkath9394
      @gafoorchekkath9394 Год назад

      കഥ പോലെ തന്നെ അവതരണവും അഭിനന്ദനം. അഭിമാനം - cH
      ജയ് മുസ്ലീം ലീഗ്

    • @Sulaiman-db7lj
      @Sulaiman-db7lj Год назад +2

      ആമീൻ

  • @hamzakottilil
    @hamzakottilil Год назад +31

    കഥ പ്രസംഗം അടിപൊളി മക്കളെ നിങ്ങൾ ക്ക് അള്ളാ ആയുസും ആരോഗ്യം നൽകി അനുഗ്രഹിക്കട്ടെ.ആമിർ

  • @hashirhashir316
    @hashirhashir316 Год назад +18

    എനിക്ക് വളരെ സന്തോഷം ഉണ്ട്
    ഈ കഥ പ്രസംഗം പറയുന്ന കുട്ടി ഞൻ പഠിക്കുന്ന സ്കൂളിൽ up ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിയാണ് അവൻ എനിക്ക് അവനെ കണ്ടപ്പോൾ വളരെ സന്തോഷം ആയി congratulations naseef❤

    • @NaseefOthayi
      @NaseefOthayi Год назад +2

      ❤️❤️

    • @abdullapoothankot6005
      @abdullapoothankot6005 Год назад +2

      നസീഫേ കൂട്ടുകാരേ സൂപ്പറായ ടാ ... സൂപ്പർ ---- തുടരണം. നിർ ആരുത്'

  • @fathimabathool5052
    @fathimabathool5052 Год назад +35

    മാഷാ അള്ളാഹ്.. ലീഗിന്റെ ചരിത്രം പറയുന്ന ഇത്തരം ക്രിയാത്മകമായ പ്രവർത്തനങ്ങൾ ഇനിയും ഒരുപാടുണ്ടാവട്ടെ... ഇത് വേദികളിൽ നിന്ന് വേദികളിലേക്ക് സഞ്ചാരിക്കട്ടെ. കാരണം ഒരു മണിക്കൂർ കൊണ്ട് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ലീഗിന്റേം ch ന്റേം ചരിത്രം മനസിലാക്കാനുതാകുന്ന ഉത്തമസൃഷ്ടി...

  • @ahammedkabeertp8014
    @ahammedkabeertp8014 Год назад +28

    മാഷാ അല്ലാഹ് നല്ല അവതരണം ❤❤❤❤

  • @aaramamhouse6357
    @aaramamhouse6357 11 месяцев назад +19

    ഒന്നും പറയാനില്ല makkaleവളരെ നന്നായി നിങ്ങൾ C H നെ അവതരിപ്പിച്ചു. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ

  • @beerankuttymuhammed5332
    @beerankuttymuhammed5332 Год назад +28

    മാഷാ അള്ളാഹ് 👍👍👍👍

  • @noushadck4192
    @noushadck4192 11 месяцев назад +15

    മനുഷ്യരെ കരയിപ്പിച്ചു ഈ കൊച്ചു മിടുക്കൻമാർ ഒരു പാട് നന്ദി

  • @hashimpp
    @hashimpp Год назад +19

    അൽഹംദുലില്ലാഹ് വളരെ നന്നായ് അവതരിപ്പിക്കാൻ സാധിച്ചു. സമുദായത്തിന്റെ ഉന്നതിക്കുവേണ്ടി പ്രവൃത്തിക്കാൻ സർവശക്തൻ അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @m.a.nassarmukkanni2704
    @m.a.nassarmukkanni2704 Год назад +27

    വളരെ നന്നായ് CH ൻ്റെ ച്ചരിത്രം കഥാപ്രസംഗത്തിലൂടെ അവരിപ്പിച്ച മുത്തുമണികൾക്ക്
    ആയിരാമായിര അഭിനന്ദനങ്ങൾ.

  • @SajithlalNandanam
    @SajithlalNandanam Год назад +62

    മുത്തേ വളരെ മനോഹരം. മഹാനായ CHൻ്റെ ജീവചരിത്രം വളരെ മനോഹരമായി പറഞ്ഞു❤

  • @mahmodvc2076
    @mahmodvc2076 Год назад +51

    പ്രിയപ്പെട്ട മക്കളെ എന്നും നിങ്ങൾക് ഉർജസ്വലരായി പ്രവർത്തിക്കാൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ ഇതീ ന്നി നിങ്ങളെ പ്രാപ്തർ ആക്കിയവർക്കും ആമീൻ

  • @sulaiykasuliyka4774
    @sulaiykasuliyka4774 Год назад +17

    മാഷാ, അ ള്ളാ,,,,,, സൂപ്പർ,,,,,,, ഈ മക്കൾക്കും,,,, നമുക്കും,,,, ആരോഗ്യവും,,, ഹാഫിയത്ത്തും, മുള്ള,, തീര്ഗായുസ്സ്,,,, അ ള്ളാ ഹു നൽകി അനുഗ്രഹിക്കട്ടെ

  • @abdulrazakrazak3491
    @abdulrazakrazak3491 Год назад +11

    അള്ളാഹു ഖബറിടം സ്വാർഗ പൂന്തോപ്പാക്കി കൊടുക്കട്ടെ.ആമീൻ

  • @jafarnochad9091
    @jafarnochad9091 Год назад +13

    മാഷാഅല്ലാഹ്‌ suuuuuuuuuuper

  • @ibrahimkolakkadan8176
    @ibrahimkolakkadan8176 Год назад +31

    കുഞ്ഞുമക്കളേ ഇരുവീട്ടിലുംഅല്ലാഹു നിങ്ങളെഅനുഗ്രഹിക്കട്ടേ

  • @kunjimmuolavattoor5072
    @kunjimmuolavattoor5072 Год назад +8

    പുതിയ തലമുറക്ക്. ഒരു പാഠം ആയി. അറിവ് പറഞ്ഞു തന്ന മക്കൾക്ക് ഒരുപാട് അഭിനന്ദനങ്ങൾ. 🌹🌹🌹🌹

  • @yoosuf1947
    @yoosuf1947 Год назад +35

    കഥാപ്രസംഗമെന്നകല ഒരിsവേളക്ക്ശേഷം CHന്റെപേരിൽവീണ്ടും ജനഹൃദയങ്ങളിലേക്ക്എത്തിച്ച എല്ലാഅണിയറപ്രവർത്തകർക്കും ഒരായിരം ഹരിതാഭിവാദ്യങ്ങൾ ജയ് മുസ്ലിംലീഗ്❤❤

  • @mtismayil
    @mtismayil Год назад +34

    ക്യൂട്ട് ബോയ്സ്, ഫന്റാസ്റ്റിക് ഫെർഫോർമാൻസ്. എല്ലാവരും ഒന്നിനൊന്ന് മെച്ചം. ഭാവിയുണ്ട്, അല്ലാഹു അനുഗ്രഹിക്കട്ടെ

    • @rejapks655
      @rejapks655 Год назад +2

      Aameen.

    • @user-we2yf2yz3z
      @user-we2yf2yz3z Год назад +3

      اللهم امين آمين آمين يارب العالمين 🤲☝️❣️

    • @salamuaq
      @salamuaq Год назад +1

      Ameen 🤲🤲

    • @kunhabdulla1471
      @kunhabdulla1471 Год назад

      മാഷാ അള്ളാ മാഷാ അള്ളാ

  • @alikuttykaruvarakund3717
    @alikuttykaruvarakund3717 Год назад +13

    ഒരു കലാ ആസ്വാദനെന്ന നിലക്ക് ഈ അവതരണ മികവ് എന്നെവല്ലാതെ ആകർഷിച്ചു അഭിനന്ദനങ്ങൾ പ്രാർത്ഥനയോടെ വി എ കുട്ടി കരുവാരകുണ്ട്

  • @saheerjassy7927
    @saheerjassy7927 Год назад +15

    ബാപ്പു സാഹിബ്‌ ഒന്നും പറയാൻ ഇല്ല.. അഭിനന്ദനങ്ങൾ.. 😘

  • @ashrafachu2394
    @ashrafachu2394 Год назад +27

    യാ അല്ലാഹ്... ഇനിയൊരു ch വരാനില്ല... അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ....

    • @Sulaiman-db7lj
      @Sulaiman-db7lj Год назад

      ആമീൻ

    • @9961580
      @9961580 11 месяцев назад

      ഹഖീം ഫൈസി
      സുബൈർ ഹുദവി ചേകനൂർ

  • @moideenmk1105
    @moideenmk1105 Год назад +6

    ഭാഷാ സമര കഥാപ്രസംഗം ഓർമ്മയിൽ വരുന്നു, ആരുടെയെങ്കിലും അടുത്തുണ്ടെങ്കിൽ ഇടണേ.

  • @veeranpk7604
    @veeranpk7604 Год назад +10

    അടിപൊളി

  • @user-lf5tq7il3c
    @user-lf5tq7il3c 9 месяцев назад +5

    മാഷാ അള്ളാ

  • @naserck5846
    @naserck5846 Год назад +17

    നല്ല അവതരണം സൂപ്പർ മകളെ

  • @pachakkodikkaran2604
    @pachakkodikkaran2604 Год назад +21

    സൂപ്പർ ❤❤❤ ഇനി ഹൈദരലി തങ്ങളെ ചരിത്ര കഥാപ്രസംഗം പ്രധീക്ഷിക്കുന്നു❤

  • @noushadma6678
    @noushadma6678 Год назад +7

    മിടുക്കനാണ്, നല്ല ഭാവിയുണ്ട്.

  • @perincheeri
    @perincheeri Год назад +20

    പുതു തലമുറക്ക് സി എച്ചിനെ പരിചയപ്പെടുത്താൻ ഏറെ ഉപകരിക്കുന്ന അവതരണം കൊണ്ടും ഗാനങ്ങൾകൊണ്ടും വ്യത്യസ്തമായ ഈ കഥാപ്രസംഗം ഒരുക്കാൻ പ്രവർത്തിച്ച അണിയറ പ്രവർത്തകർക്കും കുട്ടി കാഥികർക്കും എല്ലാവർക്കും ഒരായിരമാശംസകൾ ...💚💚💚

  • @MuhammadIqbal-qt9tg
    @MuhammadIqbal-qt9tg Год назад +13

    ഇന്നെന്റെ കാലഘട്ടത്തിലുള്ള മുസ്ലിം ലീഗ് രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതാക്കന്മാരും അണികളും മനസ്സിലാക്കേണ്ട വിഷയം മാസ്റ്റർ നല്ല രീതിയിൽ അവതരിപ്പിച്ചു മാഷാ അള്ളാ

  • @zayanmedia8241
    @zayanmedia8241 Год назад +49

    ഇതാണ് മക്കളെ മുസ്‌ലി ലീഗ് 👍👍👍 അല്ലഹു സ്വർഗം നൽകട്ടെ 😢

  • @asharafmoosa7742
    @asharafmoosa7742 Год назад +16

    Very. Nice. Voice , very Great 👍

  • @nishadmohammed
    @nishadmohammed Год назад +5

    മുടി കോട് പൊളിച്ചു
    പാട്ട് സൂപ്പർ

  • @nihalbinhabeebofficial7727
    @nihalbinhabeebofficial7727 Год назад +41

    മനോഹരമായിട്ടുണ്ട് .
    നല്ല അവതരണം .
    കുട്ടികൾ എല്ലാരും ഏറെ മനോഹരമാക്കി .
    കഥ പറയുന്ന മോൻ ഗംഭീരമാക്കീട്ടുണ്ട് .
    അണിയറ ശിൽപ്പികൾക്ക് അഭിനന്ദനങ്ങൾ

    • @moideenpk4615
      @moideenpk4615 Год назад +1

      മാഷാഅല്ലാഹ് ❤️സൂപ്പർ

  • @husainhusain232
    @husainhusain232 11 месяцев назад +8

    അള്ളാഹു,/CH-നു സ്വർഗം നൽകി-അനുഗ്രഹിക്കട്ടെ

  • @musafir1139
    @musafir1139 Год назад +22

    സ്റ്റേജുകളിലേക്ക് പോകട്ടെ ..ലോകം ഒട്ടാകെ എത്തട്ടെ ..ch

  • @shailasalim7806
    @shailasalim7806 Год назад +9

    Masha Allah❤❤❤❤❤

  • @musthafachorode1526
    @musthafachorode1526 Год назад +10

    മാഷാഅല്ലാഹ്‌ സൂപ്പർ

  • @FarisEDK
    @FarisEDK Год назад +9

    മാഷാ അള്ളാ ഉഷാറായി

  • @muhammedkunji6419
    @muhammedkunji6419 Год назад +7

    എല്ലാ ആശംസകൾ നേരുന്നു

  • @alirasheed108
    @alirasheed108 Год назад +11

    സൂപ്പർ ❤❤❤

  • @anwarsadaththirunnavaya9688
    @anwarsadaththirunnavaya9688 Год назад +27

    മാഷാ അല്ലാഹ് 😘സൂപ്പർ ആയിട്ടുണ്ട് 🥰😘

  • @abdurahmanthurayur9314
    @abdurahmanthurayur9314 Год назад +15

    ماشاء الله
    بارك الله لك
    Excellently exhibited and expressed .
    WISH YOU ALL THE BEST.

  • @hussanhussan8948
    @hussanhussan8948 Год назад +51

    അവതരണം ഗംഭീരം കാഥി കൻ മോനും. പിന്നണിപാടി യ മക്കളും സൂപ്പർ പിന്നണി യിൽ പ്രവർത്തി ച്ച വർക്കും ഒരായിരം അഭി നന്ത നം

  • @nalakathsquare1281
    @nalakathsquare1281 Год назад +9

    പ്രതിഭയ്ക്ക്, പ്രതിഭകൾക്ക് ഏറെ ആദരം'' ''

  • @shareef1044
    @shareef1044 Год назад +25

    മാഷാ അള്ളാ അടിപൊളി അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 👍👍👍💚💚💚🤲🤲🤲

  • @miyyahabeeb2995
    @miyyahabeeb2995 4 месяца назад +3

    മക്കളെ അള്ളാഹു നിങ്ങളുടെ ഈ ഉന്മേഷം നില നിറുത്തി തരട്ടെ 🤲

  • @bappuk5549
    @bappuk5549 Год назад +23

    തകർപ്പൻ അവതരണം അടിപൊളി ഗാനങ്ങൾ തകർത്തല്ലോ മക്കളെ സി അച്ഛനും മൺമറഞ്ഞവർക്കും അല്ലാഹു പരലോക വിജയം നൽകി അനുഗ്രഹിക്കട്ടെ

  • @aboobakerkiliyamannil9535
    @aboobakerkiliyamannil9535 9 месяцев назад +3

    മക്കൾ നന്നായി അവതരിപ്പിച്ചു ഗാനങ്ങൾ അടിപൊളി പ്രതിഭകൾക്ക് aatharam

  • @bushrap5746
    @bushrap5746 Год назад +7

    അവതരണം ഉഷാർ.... ഹരിതാഭിവാദ്യങ്ങൾ 💚💚💚💚

  • @rafeeqv.p7512
    @rafeeqv.p7512 Год назад +7

    വളരെ മനോഹരമായി അവതരപ്പിച്ചു

  • @jaferekfaisy
    @jaferekfaisy Год назад +6

    കുട്ടികളുടെ അവതരണം വളരെ ഇഷ്ടപ്പെട്ടു

  • @abdulrahmana1863
    @abdulrahmana1863 Год назад +15

    സൂപ്പർ 👍💯 ഹരിതാഭിവാദ്യങ്ങൾ

  • @navaspoonthala5032
    @navaspoonthala5032 Год назад +23

    യാസീൻ കുട്ടാ കലക്കി,,, ടീം ഉഷാർ

  • @shafeeqali3098
    @shafeeqali3098 Год назад +12

    മാഷാ അല്ലാഹ്
    Mabrookh

  • @moossakoyolikkandiyil1699
    @moossakoyolikkandiyil1699 Год назад +12

    Masha Allah ❤❤❤

  • @achiprathangalvtc6680
    @achiprathangalvtc6680 Год назад +9

    c H കരിപ്പൂര് വിമാനത്താവളത്തിന് കരിപ്പൂര് കുഞ്ഞാപ്പു ഹാജിയുടെ അടുത്ത് വന്നു വിമാനത്താവളത്തിന്ന് സ്ഥലകര സ്തമാക്കി ഞങ്ങളുടെ ഉസ്താദിനോട് പറഞ്ഞു ഈ സ്ഥത്തിൽ നിന്ന് എല്ലാവർക്കും എവിടെക്കും പോവാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ എന്ന ദുആയി ൽ ഞാ പങ്കെടുത്തതാണ് 1981 പൈൻ ഇറങ്ങി ഉൾ ഗാടനം ചെയ്തത് കണ്ട് പിറ്റെ ദിവസം ഞാൻ c H ഖബറിങ്ങൽ പോയ് ദുആ ചെയ്തു

  • @rasiyabasheer5186
    @rasiyabasheer5186 11 месяцев назад +2

    സൂപ്പർ 👍🏻👍🏻👍🏻

  • @muheenck
    @muheenck Год назад +3

    ماشاء الله ❤

  • @sabikkolakkanni4044
    @sabikkolakkanni4044 Год назад +9

    സൂപ്പർ 👌🏻👌🏻💚💚💚

  • @user-we2yf2yz3z
    @user-we2yf2yz3z Год назад +9

    Itaram kadaa persanga ceyida ellaavarkum oraayiram abinandanam 🤲☝️❣️💞♥️❤️

  • @rukkiyap.m9055
    @rukkiyap.m9055 Год назад +8

    👍🏻👍🏻👍🏻സൂപ്പർ... ഗായകർ അടിപൊളി 👍🏻👍🏻👍🏻പ്രസംഗവും സൂപ്പറായി... 👍🏻👍🏻👍🏻ഒരേ സൗണ്ട്.... കുഞ്ഞ് മക്കളെ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻

  • @muhammedjasi4725
    @muhammedjasi4725 9 месяцев назад +2

    Mashallah nallamakkal

  • @hussanhussan8948
    @hussanhussan8948 Год назад +31

    മക്ക ളെ നിങ്ങൾ ക്ക്‌ സർവവി ത അനുഗ്രഹങ്ങളും ഉണ്ടാവെട്ടെ എന്ന് ആ ത്മാർത്ഥ മായി പ്രാർഥി ക്കുന്നു 👍👍👍👍💚💚💚💚💚💋💋💋

    • @abdulsalamabdulsalam5660
      @abdulsalamabdulsalam5660 Год назад +2

      മാഷാഅല്ലാഹ്‌ ഭാവിയുള്ള 🌹കലാകാരൻമാർ 🌹Godblaseyou👍 💕💕🌹🌹🌹🌹🌹❤❤❤⌚️⌚️⌚️

    • @nasarthoombayil959
      @nasarthoombayil959 Год назад

      Glad ck

    • @nasarthoombayil959
      @nasarthoombayil959 Год назад

      Global cell phonesclcl

    • @abduraheem348
      @abduraheem348 Год назад

      44.t.y
      .jvfjn ​y.4.n5nn 5h.ny 就44不能和你。和5。节目。和。就。@@abdulsalamabdulsalam5660 你。哈哈个个433体会4 3y
      偶喝白酒。5。你。和就。。。 和4 美。。和你能。4对 554tmvn3 yn 4b .4就。5 。5 4吗54b r5jb.y3。 。了 hy。 .y4 4。人3就。.3 v人。
      4 和 3 。酒b 。过5个 g5b.4们3T吗4
      45 。 5。和m6V好。vm。4酒。4。 v😮 30:53 😅 30:57

    • @sixbombbomb4628
      @sixbombbomb4628 Год назад

      @@abdulsalamabdulsalam5660 aas

  • @rafeequeelayaril4151
    @rafeequeelayaril4151 Год назад +7

    ഹരിതഭിവാദ്യങ്ങൾ 💪💚

  • @ashrafkooliyattel7161
    @ashrafkooliyattel7161 Год назад +11

    Super performance. Awesome 🎉🎉🎉

  • @saheerjassy7927
    @saheerjassy7927 Год назад +10

    എംസി വടകര നവാസ് പുനൂർ... മാഷാഅല്ലാഹ്‌.. 👍👍

  • @minhafathimawayanad3243
    @minhafathimawayanad3243 Год назад +13

    മാഷാ അല്ലാഹ്

  • @rafeequerafeeque8124
    @rafeequerafeeque8124 Год назад +12

    masha allah ....❤

  • @NFG237
    @NFG237 11 месяцев назад +11

    മുസ്ലീലീഗിന്റെ msf ന്റെ സ്റ്റേജ് പരിപാടികളിൽ ഇത് അവതരിപ്പിക്കുക എല്ലാ വിധ ആശംസകളും നേരുന്നു👍💚💚

  • @saheerjassy7927
    @saheerjassy7927 Год назад +8

    സി എച്ച് നെ പുതിയ തലമുറക്ക് പരിചയപ്പെടുത്താൻ മനോഹരമായ രൂപത്തിൽ കഥാപ്രസംഗം അവതരിപ്പിച്ച ഘാതകനും ഗായകർ പിന്നണി പ്രവർത്തകർക്കും ഒരായിരം അഭിനന്ദനങ്ങൾ.. 👍👍

  • @muhammadalimuhammadali4888
    @muhammadalimuhammadali4888 Год назад +3

    സൂപ്പർ വോയിസ്

  • @yousufpv9893
    @yousufpv9893 Год назад +59

    ഇത്തരം കഥാപ്രസംഗം സമൂഹത്തിൽ നന്മ ചെയ്യും ആ കുട്ടികളെ അള്ളാഹു അനുഗ്രഹിക്കട്ടെ

    • @noorudheenkottilingal6392
      @noorudheenkottilingal6392 Год назад +6

      ആമീൻ ആമീൻ ആമീൻ

    • @shefeeksalim7425
      @shefeeksalim7425 Год назад +5

      Allahu

    • @nooroachira8727
      @nooroachira8727 Год назад +3

      ഹറാമായ മ്യൂസിക്ക് ഉപയോഗിച്ച് പാട്ട് പാടുന്നവരെ അല്ലാഹു അനുഗ്രഹിക്കുമോ.....?

    • @aboobacker1205
      @aboobacker1205 Год назад +1

      ​@@noorudheenkottilingal63929😅

    • @faheeme411
      @faheeme411 Год назад +1

      As we are qq

  • @gaffoorkoroth8745
    @gaffoorkoroth8745 Год назад +10

    Well done , congratulations

  • @hamzamastermanalaya7756
    @hamzamastermanalaya7756 Год назад +52

    അസ്തമിച്ച കലാരൂപമായ കഥാപ്രസംഗത്തിന് പുതുജീവൻ നൽകാൻ അണിയറയിൽ പ്രവർത്തിച്ചവർക്കും ഗായകർക്കും അഭിനന്ദനങ്ങൾ

  • @jamaluddeenkt2050
    @jamaluddeenkt2050 Год назад +3

    പാർട്ടി പരിപാടികളിൽ എപ്പോഴും ഇത് അവദരിപ്പിക്കേണ്ടതാണ്. ഇന്നത്തെ അണികൾക്ക് ഇതിൽ നിന്നും പടിക്കാൻ ഉണ്ട്.

  • @abdulkabeer3691
    @abdulkabeer3691 Год назад +40

    മനോഹരമായി മുത്തേ... എല്ലാവരും സൂപ്പർ 💚👏💚

  • @StarnetPlus
    @StarnetPlus Год назад +13

    Good...
    Music ഒഴിവാക്കിയാൽ ഒന്ന് കൂടെ feel കിട്ടും

  • @prathikarikkunnaval567
    @prathikarikkunnaval567 11 месяцев назад +2

    masha allah makkale super

  • @rashikhputhan
    @rashikhputhan Год назад +15

    മനോഹരം .അഭിനന്ദനങ്ങൾ 👏👏👏

  • @fama_zain9811
    @fama_zain9811 Год назад +5

    Masha Allah 👍

  • @ubaidubaid1203
    @ubaidubaid1203 Год назад +12

    ഒന്നും പറയാനില്ല സൂപ്പർ❤❤❤❤❤💐💐💐💐

  • @mpshajahan4265
    @mpshajahan4265 9 месяцев назад +2

    ശ്രദ്ധേയമായ അവതരണം

  • @mohamedmanjapurath9189
    @mohamedmanjapurath9189 11 месяцев назад +2

    Masha Allah, BarakAllah

  • @easukunju.u262
    @easukunju.u262 Год назад +1

    മക്കളേ കൊള്ളാം സൂപ്പർ

  • @majeedmekatayil2930
    @majeedmekatayil2930 Год назад +6

    മക്കളെ ഇശാ റായിട്ടുണ്ട്
    ഇനിയും ഇതെ പോലെത്തെ പരിപാടി പ്രതീക്ഷിക്കുന്നു അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ ആമീൻ

  • @sinanedits2181
    @sinanedits2181 Год назад +3

    സൂപ്പർ മോനെ

  • @beerankutty9150
    @beerankutty9150 Год назад +22

    നാളെയുടെ വാക് ദാനങ്ങൾ
    എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @user-qy5id7ck3l
    @user-qy5id7ck3l Год назад +2

    സൂപ്പർ ❤❤