ഫർണിച്ചർ ഓഫർ വിലയിൽ exotic furniture

Поделиться
HTML-код
  • Опубликовано: 26 фев 2023
  • ഫർണീച്ചറുകൾക്ക് കുറെ ഓഫറുകളുമായി exotic കോഴിച്ചെന Showroom ൽ

Комментарии • 19

  • @faisalvlogger
    @faisalvlogger  Год назад +1

    EXOTIC FURNITURE Thazhe Kozhichena, Kottakkal, Malappuram D.t Phone: 8086839000,8086836000

    • @hamisworld8421
      @hamisworld8421 Год назад

      ഞാൻ പോയി വിലക്കൂടുതലാ

  • @sreenandha6783
    @sreenandha6783 Год назад +4

    മാഷേ ഞാൻ ഒരുപാട് തവണ മെസ്സേജ് അയച്ചു നോക്കി ഒരു പാവം ഫാമിലി ടെ വീഡിയോ ചെയ്യുമോ അവരുടെ അവസ്ഥ തീരെ മോശമാണ് എന്ന് പറഞ്ഞിട്ട് മാഷ് കണ്ടിട്ടും നബർ തന്നിട്ടും ഒരു റിപ്ലൈ ഇല്ല ഇനി ഞാൻ മെസ്സേജ് അയക്കില്ല സോറി 🙏🏻🙏🏻🙏🏻

  • @sameermp.786
    @sameermp.786 Год назад +1

    Sar nigaludey 2 programiley comments vazhichapol oral eyzhuthiyathan attappadiyliey paavapett our family avarudey oru vediyo ydukkan . Theerchayayittum yandhenkilum prayasangalum undaakum Sar avarudey vediyo yaduth janagaludey munnil yathikkanam ethil oru sahodharan 2 pravasaym eyzhuthiyathan..?

  • @sonunusi9950
    @sonunusi9950 Год назад +1

    Nammude kozhichenayile exotic😍

  • @aflahkp6122
    @aflahkp6122 Год назад

    ഇങ്ങനെ ത്തെ ഒരു വീഡിയോ കാത്തിരിക്കുകയായിരുന്നു. നമ്മുടെ മലപ്പുറത്ത് ആയതിൽ സന്തോഷം. നിങ്ങളുടെ വീഡിയോ കണ്ടു വന്നതാണ് ന്ന് പറഞ്ഞാൽ വില കുറച്ചു തരുമോ.. പോയി നോക്കട്ടെ.

  • @fazulrahman7345
    @fazulrahman7345 Год назад

    Coimbatore delivery available?

  • @askuayanikkode
    @askuayanikkode Год назад +1

    ഫസ്റ്റ് 👍🏻👍🏻

  • @askuayanikkode
    @askuayanikkode Год назад +7

    സ്ഥിരം പ്രേക്ഷകർ പോരിം

  • @_anam_x_o
    @_anam_x_o Год назад

    സോഫ കം ബെഡ് ഉണ്ടോ

  • @askarckasku8656
    @askarckasku8656 Год назад

    First like☺

  • @nasarmanumanu9973
    @nasarmanumanu9973 Год назад

    സൂപ്പർ 👌👌👌

  • @nabeel8488
    @nabeel8488 Год назад

    Hai

  • @mhe6955
    @mhe6955 Год назад +1

    വിലക്കുറവുണ്ടെന്ന് കരുതി സാധനം വാങ്ങാൻ ചെന്ന ഞാൻ കിളി പോയി ബോധം കെട്ടു . അജ്ജാതി വില കൂടുതൽ

  • @user-hs8bh1pj4e
    @user-hs8bh1pj4e Год назад

    വീഡിയോ ഒരു ഒരു ധൃതിയിലുള്ള വീഡിയോ ആയിപ്പോയി കുറച്ചും കൂടെ സമയമെടുത്ത് ഓരോന്നിന്റെ വില പറഞ്ഞു എന്നിട്ട് വേണം വീഡിയോ ചെയ്യാൻ അതാകുമ്പോൾ ജനങ്ങൾക്ക് ഉപകാരപ്പെടും ഈ വീഡിയോ എനിക്ക് ഇഷ്ടപ്പെട്ടില്ല അതും നമ്മുടെ നാട്ടുകാരൻ ആയതിൽ ഞാൻ ഖേദിക്കുന്നു

  • @mpk.835p.m.s5
    @mpk.835p.m.s5 Год назад

    അസ്സലാമു അലൈക്കും ഇപ്പോഴും ഓഫർ ഉണ്ടോ

  • @riyadhsalam8407
    @riyadhsalam8407 8 месяцев назад

    ചങ്ങനാശ്ശേരി exotic ൽ കയറി...
    നിന്റെ ഒക്കെ വാക്കും കേട്ടു കടയിൽ കയറി...
    തട്ടിപ്പ്... വളരെ മോശം quality...
    ഈ കാണിച്ചത് ഡ്യൂപ്ലിക്കേറ്റ് അല്ലായിരിക്കും.
    അത് ഈ vlogger ഉം കടക്കാരനും തമ്മിലുള്ള adjustment...
    പോയാൽ സമയ നഷ്ടം മാത്രം...

  • @jaseerakachadi2438
    @jaseerakachadi2438 Год назад

    മാഷെന്റ നബർ ഞാൻ എത്ര തവണ ചോദിച്ചു മാഷ് മെസാജിന് മറുപടി തന്നില്ല
    ഞാൻ ഒരു ഭിന്നശേഷികാരിയാണ്