ഡോക്ടർ കരഞ്ഞുപോയി ,, ഉംറക്ക് അവസരം ഉണ്ടന്നറിഞ്ഞപ്പോഴാണ് സംഭവം

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 46

  • @aboobackerpulllooni1593
    @aboobackerpulllooni1593 2 месяца назад +19

    അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു. ആ പൊന്നുമോൾ ആയ ഡോക്ടർക്ക് ഉംറക്ക് പോകാൻ അവസരം നൽകിയ അല്ലാഹുവിനെ ആദ്യമായി സ്തുതിക്കുന്നു. അൽഹംദുലില്ലാഹ്. അതിന് അവസരം ഒരുക്കിയ. അജുവ ഹൈപ്പർ മാർക്കറ്റിനും അതിന്റെ ഓണേഴ്സിനും. ഈ വിവരം പൊതുജനങ്ങളിലേക്ക് എത്തിച്ച ഫൈസൽ മാഷിനും ഒരായിരം നന്ദി രേഖപ്പെടുത്തുന്നു. അതോടൊപ്പം അവർ ചെയ്യുന്ന ബിസിനസിൽ അള്ളാഹു ഖൈറും ബർക്കത്തും സന്തോഷവും പതിന്മടങ്ങി നൽകി അള്ളാഹു.അനുഗ്രഹിക്കട്ടെ. ഇനിയും ഇതുപോലെയുള്ള ഒരുപാട് ജനങ്ങളെ. ആ പുണ്യഭൂമിയിൽ എത്തിക്കാൻ അവർക്കും ഫൈസൽ മാഷിനും. അള്ളാഹു അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @RazakRazak-oe5jv
    @RazakRazak-oe5jv 2 месяца назад +13

    ആമോളുടെ മനസ്സിലെ നല്ലൊരു ആഗ്രഹം നിറവേറ്റിക്കൊടുക്കാൻ കഴിഞ്ഞതിൽ അജുവ ഗ്രൂപ്പിലെ മെമ്പർമാർക്ക് നന്ദി അറിയിക്കുന്നു അതുപോലെ നിങ്ങൾ ക്കും കുടുംബത്തിനുംഅള്ളാഹുവന്റെ അനുഗ്രഹം ഉണ്ടാവട്ടെ

  • @alfouzfousiya4593
    @alfouzfousiya4593 2 месяца назад +3

    മാഷാ അള്ളാ കഴിഞ്ഞ വർഷം എൻ്റെ മോളുടെ ഉസ്താദായിരുന്നു ആഷിഖ് ഉസ്താദ് .

  • @safiyapk4914
    @safiyapk4914 2 месяца назад

    അജ്‌വ ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് എത്തട്ടേ ആമീൻ

  • @ansaralayattil8151
    @ansaralayattil8151 Месяц назад

    Alhamdulillah
    അർഹത പെട്ട വർക്ക്. കിട്ടട്ടെ. Aameen aameen aameen yarabbal aalameen

  • @BismiBismi-zu6rl
    @BismiBismi-zu6rl 2 месяца назад

    അർഹിച്ചവർക്ക് തെന്നെ അള്ളാഹു നൽകിയത് അതിന് അർഹിക്കുന്ന കൂലിയായിട്ട് അജ്‌വയിൽ അള്ളാഹു ഹൈറും ബർകതും ഉണ്ടാകട്ടെ ആ സ്ഥാപനത്തിന്റെ അവകാശിക്ക് ദദുനിയാവും അഹിറവും വിജയത്തിലാക്കട്ടെ ഫൈസൽക്ക വ്ലോഗിന് ഉയർച്ചയിലവട്ടെ 🤲😍

  • @MrMeem2009
    @MrMeem2009 2 месяца назад +1

    അജ് വ പർദ്ദക്കും ഡോക്ടർ കുട്ടിക്കും അജിക്കും ആശംസകൾ , പ്രാർത്ഥനകൾ❣️🤲

  • @abidatp5446
    @abidatp5446 2 месяца назад

    Vlre santosam entemolkkum nll agrhmund umbrakk povan mashallah ❤

  • @HASNAZAYAN-u4c
    @HASNAZAYAN-u4c 2 месяца назад

    ഞാൻ ലക്ഷദ്വീപിൽ നിന്നും മാണ് എൻറെ ചെറിയ പ്രായത്തിൽ തന്നെ ഞാൻ ഹജ്ജും ഉംറയും ചെയ്യാൻ വേണ്ടി ആഗ്രഹിക്കുന്ന ത് പക്ഷേ ഇത് വരെ ഒരു ഉംറക്ക് പേകൻ കഴിഞ്ഞില്ല നിങ്ങൾ എല്ലാവരും എനിക്കും കുടൂബതിനും വേണ്ടി ദുആ ചെയ്യണം

  • @SoujuJaleel-v4e
    @SoujuJaleel-v4e 2 месяца назад

    അൽഹംദുലില്ലാഹ് ❤️എല്ലാവർക്കും ദുഹാ ചെയ്യാൻ ❤️പറയണം മാഷെ അള്ളാഹു ബർകത് ചെയ്യട്ട

  • @abcczvvb7068
    @abcczvvb7068 2 месяца назад +1

    Alhamdullillah alhamdullillah alhamdullillah masha.allah mutte nabintte charatte nanglkum ettane vegattile ettane toufig undvane dua cheynam sahodrngale nanglke vendi mutte nabintte charatte poi dua cheyane parynam .yattrgale ello rattayi ettane toufig nnalgatte.allahu

  • @aflahkp6122
    @aflahkp6122 2 месяца назад +4

    എനിക്കും കുറെ നാളത്തെ ആഗ്രഹമാണ് ഉംറ ചെയുക എന്നത് സ്വന്തം പണം കൊണ്ട് പോവാൻ കഴുകയില്ല.സാമ്പത്തികം ഇല്ലാത്തവരാണ്. ഞാൻ എപ്പോഴും ആഗ്രഹിക്കുന്നതാണ് നറുകടപ്പിലൂടെ എങ്കിലും എന്നിക്ക് പോകാൻ സാധിച്ചിരുന്നെങ്കിൽ എന്ന്. ഈ വീഡിയോ കണ്ടിരുന്നു പക്ഷെ അവിടുന്ന് സാധനങ്ങൾ വാങ്ങാൻ കഴിഞ്ഞിട്ടില്ല.inshaallah

  • @sinusvlog1682
    @sinusvlog1682 2 месяца назад +1

    ആമോൾ എന്റെ മൂത്തപ്പയുടെ മകന്റെ കുട്ടിയാണ് അവൾക് ഉംറ ചെയ്യാൻ ഭാഗ്യം ഉണ്ടാവട്ടെ ദുഹാ ചെയ്യാം 🤲🤲

  • @MuhsinaShafeeque-fc9yu
    @MuhsinaShafeeque-fc9yu 2 месяца назад

    മാഷാ അല്ലാഹ് അള്ളാഹു ബർകത് ചെയ്യട്ടെ ആമീൻ

  • @NajmuPp
    @NajmuPp 2 месяца назад

    അസ്സലാമു അലൈക്കും എനിക്കും അതിയായ ആഗ്രഹം ഉണ്ട് ഉംറക്ക് പോവാൻ പക്ഷേ കടം ഒരു പാട് ഉണ്ട് അത് കൊണ്ട് പോവാൻ പറ്റുന്നില്ല

  • @ramlaramla2349
    @ramlaramla2349 2 месяца назад +1

    ഞാൻ കോഴിക്കോട് ആണ് ഇനി ഡ്രസ്സ്‌ എടുക്കാൻ അവിടെ വരണം എത്ര കാശ് ആയാലും നമ്മൾക്കും കിട്ടിയാൽ ഉംറക്ക് പോവാലോ ഇൻശാ allaah

  • @jubairchundamanna5564
    @jubairchundamanna5564 2 месяца назад +1

    മുജീബ്ക്ക ❤& റഫീഖ് ക്ക 👍🏻👍🏻👍🏻

    • @mashirt6749
      @mashirt6749 2 месяца назад

      ee rand muthalilmaarum superaanu

  • @muhammedfaizal5040
    @muhammedfaizal5040 2 месяца назад

    Alhamdulillah mashallah duailulpaduthuka razakkullazairan

  • @Muhammedmuhammed-oq5ft
    @Muhammedmuhammed-oq5ft 2 месяца назад

    Ajwa bharkath chayyane rabbeee🤲🏻🤲🏻🤲🏻🤲🏻

  • @farooq5496
    @farooq5496 Месяц назад

    Mashallah

  • @user-mg9ue6fx6k
    @user-mg9ue6fx6k 2 месяца назад

    ഞാനും ഉംറക് പോകാൻ ആഗ്രഹിച്ചു. പർദ്ദ vaangheennu.😢

  • @mubarak2775
    @mubarak2775 2 месяца назад +1

    ❤️❤️❤️❤️അജി അജ്വവാ

  • @rasiyalatheefrasiya1829
    @rasiyalatheefrasiya1829 2 месяца назад +1

    Alhumdullilla

  • @ShameeraNoushad-f5n
    @ShameeraNoushad-f5n 2 месяца назад

    മാഷാ അല്ലാഹ്

  • @ramlaramla2349
    @ramlaramla2349 2 месяца назад +3

    ഈ ഷോപ്പ് ഒരു പാട് ഉയരത്തിൽ എത്തട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @prabhadham
    @prabhadham 2 месяца назад

    collection und, pakshe vila kooduthalaanu

  • @Muhammedmuhammed-oq5ft
    @Muhammedmuhammed-oq5ft 2 месяца назад

    الصلآة والسلآم عليك يا سيدي يا رسول الله الصلآة والسلآم عليك يا سيدي يا رسول الله الصلآة والسلآم عليك يا سيدي يا رسول الله 😢😢😢🕋🕋🤲🏻🤲🏻🤲🏻🤲🏻

  • @jumanasameerck6917
    @jumanasameerck6917 2 месяца назад

    Masha allah

  • @zainudheenz7753
    @zainudheenz7753 2 месяца назад

    ماشاء الله تبارك الله ❤️🤲🤲🤲

  • @RasheedThaliparamba
    @RasheedThaliparamba 2 месяца назад +2

    ഫൈസൽ സാറെ നിങ്ങളുടെയും അജ്വയുടെയും പ്രവർത്തനം നല്ലൊരു സൽക്കർമ്മമാണ് പക്ഷേ നറുക്കെടുപ്പിലൂടെ വിജയിച്ചവരെ പേര് മാത്രം ചാനലിലൂടെ വെളിപ്പെടുത്തിയാൽ പോരെയായിരുന്നോ ??? നമ്പർ വിളിച്ച് പറഞ്ഞത് അതും ഈ നരമ്പ് രോഗികൾ കൂടുതലുള കാലഘട്ടത്തിൽ Miss Use ചെയ്യൂലെ❤❤

  • @ashiqt3547
    @ashiqt3547 2 месяца назад

    الحمد لله على كل حال

  • @niyasbabuniyasbabu4349
    @niyasbabuniyasbabu4349 2 месяца назад

    Alhamdulillah Alhamdulillah Alhamdulillah

  • @jubairchundamanna5564
    @jubairchundamanna5564 2 месяца назад

    🤲🏻🤲🏻🤲🏻

  • @meeraanlatheefi6326
    @meeraanlatheefi6326 2 месяца назад

    ما شاء الله
    مبروك

  • @SulaikhaMushfih
    @SulaikhaMushfih 2 месяца назад

    മാഷാഅല്ലാഹ്‌

  • @SachuShaiza
    @SachuShaiza 2 месяца назад

    അൽഹംദുലില്ലാഹ്

  • @Ayishabi-b1h
    @Ayishabi-b1h 2 месяца назад

    ഞാനും കാത്തിരിക്കുകയായിരുന്നു

  • @rabeehtp3115
    @rabeehtp3115 2 месяца назад

    ❤️

  • @AbdulHameed-t8n
    @AbdulHameed-t8n 2 месяца назад

    Hi👍👍👍👍👍

  • @hafeela6597
    @hafeela6597 2 месяца назад

    🤲🤲🤲🤲🥹

  • @muhammededhrees5725
    @muhammededhrees5725 2 месяца назад

    Alhamdhulillaah