മനസിലെ നൊമ്പരം പാടി ഹഫ്‌ന ഫർഹ | Hafna Farha Patturumal | Mappila Songs Malayalam

Поделиться
HTML-код
  • Опубликовано: 7 сен 2024
  • #kairalitv #kairalinews
    Kairali TV
    Subscribe to Kairali TV RUclips Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News RUclips Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News RUclips Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Комментарии • 73

  • @shamnadkanoor9572
    @shamnadkanoor9572 11 месяцев назад +5

    ഹഫ്‌ന മോളെ, അടിപൊളി ആയിട്ടുണ്ട് ❤❤❤❤❤സൂപ്പർ feel👍👍👍👍❤❤❤❤

  • @sudarsananp1765
    @sudarsananp1765 Год назад +18

    എന്റെ അനുഭവമാണിത്.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💛💛💛💛💛💛💛💛💛💛

  • @ramlatk1880
    @ramlatk1880 10 месяцев назад +4

    മാഷാ അള്ളാഹ്. 🤝.പ്രശസ്ത ഗാനരചയിതാവും ഗായകനുമായ പ്രിയ താജ് സാഹിബിന്റെ പാടാൻ ഞാൻ ഗായകനല്ല എന്ന ഈ വരികൾ എല്ലാ സംഗീത പ്രേമികളുടെയും ഹൃദയത്തിൽ ആഴ്ന്നിറങ്ങിയ ഒന്നാണ്. ഒരു തുള്ളി കണ്ണീർ പൊഴിക്കാതെ ഒരാൾക്കും ഇത് കേൾക്കാൻ കഴിയില്ല. അത്രയും മനോഹരമീ വരികൾ.. 👍👌👌👏🥇🏆🏆🌹🌹🌹 അദ്ദേഹത്തിന് അല്ലാഹുവിന്റെ കാരുണ്യം എപ്പോഴും ഉണ്ടാവട്ടെ. ഒരു പാട് ഉയരങ്ങളിൽ ചെന്നെത്താനും സാധിക്കട്ടെ. ആമീൻ യാ റബ്ബ്. 🤲. ഹഫ്‌ന മോളെ.എന്തു രസമായിട്ടാ മോള് പാടിയത്.ഒത്തിരി ഇഷ്ട്ടമായി. കെട്ടോ.👍👌👏😍🌹🌹🍫🍫🍬🍬🍿🍿🥇🏆അറിയപ്പെടുന്ന ഒരു ഗായികയാവാൻ അള്ളാഹു തുണക്കട്ടെ. 🤲.അത് പോലെ തന്നെ. ഖമറു അടക്കമുള്ള ഓർക്കസ്ട്രയ്ക്ക് പ്രത്യകം അഭിനന്ദനങ്ങൾ 👍👍👍👌👌

  • @HafnaFarha
    @HafnaFarha Год назад +5

    നാട്ടുകാരനായ താജ് ഇക്ബാൽ നഗറിന്റെ ഹൃദയസ്പർശിയായ വരികൾ ഹഫ്‌നമോളുടെ ശബ്ദത്തിൽ.... ഒറിജിനൽ പാട്ടിന്റെ അതെ ശബ്‌ദത്തിൽ കേൾക്കാൻ എന്തൊരു രസം... ഫീൽ അപാരം... മുഖത്തു ഭാവ പ്രകടനങ്ങൾ മിന്നിമറയുന്നു... ജീവിത വഴിയിൽ കാണുന്ന നേർ കാഴ്ചകൾ... അഭിനന്ദനങ്ങൾ ❤️❤️❤️

    • @ckthaj1912
      @ckthaj1912 Год назад +1

      Sabeeda, ഈ പാട്ട് ഞാൻ എഴുതിയതാണെന്നു പറഞ്ഞു കുറച്ചു ആളുകൾ വന്നിട്ടുണ്ട് 😄😄😄

    • @ckthaj1912
      @ckthaj1912 8 месяцев назад

      സത്യത്തിൽ നിങ്ങൾ ആരാണ് ഒന്നു പറയാമോ, നാട്ടുകാരൻ എന്ന് പറഞ്ഞപ്പോ ചോദിച്ചു മാത്രം കേട്ടോ sry

  • @nmmusicline9845
    @nmmusicline9845 Год назад +14

    ഹഫ്‌ന.. മോളെ മനസ്സലിയിക്കും ഗാനം.. സമൂഹത്തിൽ ഒറ്റപ്പെട്ടവരെ ചേർത്തു നിർത്താൻ ഓർമ്മപെടുത്തുന്ന നൊമ്പരപെടുത്തുന്ന മനോഹരഗാനം... മോളെ ഫീൽ 👌 ഒന്നും പറയാനില്ല കലക്കി...... രചയ്താവ് താജ് ഇക്ബാൽ നഗറിന്നും ഹഫ്‌നക്കും അഭിനന്ദനങ്ങൾ

    • @hamsakuttypilassery4837
      @hamsakuttypilassery4837 11 месяцев назад +1

      Love you hafna farha sister
      Orupaad iahtam

    • @APS-Records
      @APS-Records 10 месяцев назад +1

      താജ് ഇഖ്ബാലിന്റെ ഹൃദ്യമായ വരികള്‍ ഹഫ്ന മോള്‍ നല്ല ഫീലോടെ പാടീട്ടൊ❤

  • @monusvlog1571
    @monusvlog1571 Год назад +6

    ഹഫ്‌ന നല്ല പാട്ട് ഇത് കൊട്ടപ്പോൾ കരച്ചിൽ വന്നു സൂപ്പർ ആയി പാടി

  • @seaziz
    @seaziz Год назад +14

    ജഡ്ജസിന്റെ കമന്റ് ഉൾപ്പെടെയുള്ള ഫുൾ എപ്പിസോഡ് വീഡിയോ ആണ് ഒരു മാസം മുൻപ് വരെ കൊടുത്തിരുന്നത്, അതാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്

  • @basheerkh262
    @basheerkh262 11 месяцев назад +3

    ഹഫ്‌ന, വളരെ കരളലിയ്ക്കുന്ന ഒരു ഗാനം... നല്ല ഫീൽ.
    അഭിനന്ദനങ്ങൾ...!

  • @jaleelka9198
    @jaleelka9198 Год назад +4

    Muflih പാണക്കാടിന്റെ same വോയ്‌സ് 👍👌👌👌👌super 👍👍👍🌹🌹🌹

  • @afneedhakp3473
    @afneedhakp3473 9 месяцев назад +2

    എനിക്ക് ഒരുപാട് ഇഷ്ടമായി
    എനിക്ക് മാപ്പിളപ്പാട്ട് കേൾക്കാൻ ഇഷ്ടമാണ്

  • @aflahvk1209
    @aflahvk1209 10 месяцев назад +1

    Masha allah ഇതിലെ എല്ലാ വരികളും അത്രയും നമ്മുടെ ഇടയിലുള്ള ചില ആളുകളുടെ അനുഭവം എല്ലാം കൂടി ആണ് അത്രയും സങ്കടം തോന്നുന്ന വരികൾ 😔

  • @hudamolevp330
    @hudamolevp330 Год назад +6

    മോളൂ, നല്ല ഫീലോടു കൂടി പാടി❤❤

  • @MuhammadAbdulQadir558
    @MuhammadAbdulQadir558 Год назад +4

    കദനഭരിതമായ ഹൃദയത്തോടെയല്ലാതെ കേൾക്കാനാവില്ല.

  • @hajaraayyoob1638
    @hajaraayyoob1638 Год назад +3

    Hafna Super. ആയി പാടി. നല്ല ഫീലിങ്ങ് . പൊളിച്ചു

  • @hafsanazeer4598
    @hafsanazeer4598 Год назад +2

    Hafnamol nalla feel koduthu paadi nalla voice.."parayan njan kadhika"yalla ennath kadha"yude "dha"kodukku

  • @harispurayil7715
    @harispurayil7715 Год назад +3

    മോളെ സൂപ്പർ 🎉🎉🎉❤❤❤👏👏

  • @kappiri2970
    @kappiri2970 Год назад +2

    Woww ഞ്ഞെ പൊന്നെ പാട്ടിൽ ലയിച്ചു പാടി 🥰🥰🥰🥰

  • @soudathnk3103
    @soudathnk3103 Год назад +4

    Wow hafnamol നല്ല ഫീലോട് കൂടി പാടി ❤❤❤🎉😢

  • @rukkiyak8172
    @rukkiyak8172 11 месяцев назад +2

    സൂപ്പർ സോങ് ❣️❣️

  • @afneedhakp3473
    @afneedhakp3473 9 месяцев назад +1

    നല്ല സൗണ്ടാണ് നല്ലോണം പാടി

  • @harispurayil7715
    @harispurayil7715 Год назад +3

    അടിപൊളി മോളു 🤲❤️❤️

  • @Berlin-cj5ly
    @Berlin-cj5ly Год назад +4

    👌😊സൂപ്പർ ആയി പാടി ഒപ്പം ഓർക്കസ്ട്രാ ❤🌹

  • @jelusmediakvk2924
    @jelusmediakvk2924 Год назад +2

    Super മോളൂ 👍

  • @sirajpoolakkott9123
    @sirajpoolakkott9123 8 месяцев назад +1

    താജ് എന്റെ ഫ്രണ്ട്

  • @veerankutty903
    @veerankutty903 Год назад +6

    Outstanding performance ❤❤❤❤

  • @saibananaseem1651
    @saibananaseem1651 Год назад +2

    Hafna.. Super ആയിട്ടുണ്ട്

  • @noushad5058
    @noushad5058 Год назад +2

    എന്തൊരു ഫീലിൽ പാടുന്ന ത്. ഫർഹ സൂപർ

  • @nizarpareedh9151
    @nizarpareedh9151 11 месяцев назад +2

    👍👍💯👍👍🌹💐

  • @user-ry7se1kw5s
    @user-ry7se1kw5s Год назад +2

    സൂപ്പർ 👍👍👍👍👍

  • @alivpvp6308
    @alivpvp6308 Год назад +2

    Supper ❤

  • @riyasmedia1782
    @riyasmedia1782 Год назад +2

    ❤ സൂപ്പർ

  • @arifamoosa7076
    @arifamoosa7076 Год назад +1

    Good

  • @rehnaks7572
    @rehnaks7572 Год назад +2

    വളരെ മനോഹരം

  • @farookfaroosvava5140
    @farookfaroosvava5140 Год назад +1

    Masha Allah

  • @Rockstar-hv3nk
    @Rockstar-hv3nk Год назад +2

    Kidu voice

  • @Sareenamk621
    @Sareenamk621 11 месяцев назад +1

    Adipoli

  • @mohammedriyas8243
    @mohammedriyas8243 Год назад +1

    Hafna mole super nannaivartte

  • @Liyuh7
    @Liyuh7 Год назад +2

    👍👍👍

  • @lailabii9338
    @lailabii9338 2 месяца назад

    മാഷാ അള്ളാഹാ 🌹അൽഹംദുലില്ലാഹ് 🌹

  • @shahidkaderi6104
    @shahidkaderi6104 Год назад +1

    Suppar

  • @afihashim6343
    @afihashim6343 Год назад +4

    വളരെ നന്നായി പാടി മോളു... 🌈❤

  • @fasnakollathodi2347
    @fasnakollathodi2347 Год назад +2

    Hafna.... SUPER ❤

  • @shihabkottakkal9966
    @shihabkottakkal9966 Год назад +1

    Super 👌

  • @user-os9el2dl4q
    @user-os9el2dl4q Год назад +1

    Mashalla

  • @safaworld2095
    @safaworld2095 Год назад +3

    Mashallah

  • @midhungayathri6673
    @midhungayathri6673 Год назад +1

    Super Hafna

  • @rabiya3202
    @rabiya3202 Год назад +1

    Afnamol super ayidund

  • @banupulikkal9387
    @banupulikkal9387 Год назад +1

    Muflih ❤👍🏾

  • @noushadputhalath9181
    @noushadputhalath9181 4 месяца назад

    Hafsa molu 🤲🤲👌👌❤❤

  • @mohamedshafi9230
    @mohamedshafi9230 Год назад +3

    🥰♥️😍👏👏👏

  • @PABAchanambalam
    @PABAchanambalam Год назад +1

    Good❤❤❤❤

  • @sajinajmu5924
    @sajinajmu5924 Год назад +1

    Please, ജഡ്ജസിന്റെ മറുപടിയും കൂടി നൽകൂ...

  • @kunjappanka9494
    @kunjappanka9494 Год назад +5

    കണ്ണൂനീരോടെയാണിപാട്ട്കേട്ടത്ഞാൻ🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷⚘🌷🌷🌷🌷

  • @firostp7330
    @firostp7330 Год назад +2

    ഫുൾ എപ്പിസോഡ് ഉണ്ടോ

  • @naushanajoom-dh9ss
    @naushanajoom-dh9ss Год назад +1

    Nattu Kari kadaampuza

  • @muhammedazad1411
    @muhammedazad1411 3 месяца назад

    N.ta.kannugal.nanapichu.mool.

  • @khadeejap6689
    @khadeejap6689 Год назад +2

    Super❤

  • @ctanwar2850
    @ctanwar2850 9 месяцев назад +1

  • @rashik93vlogs
    @rashik93vlogs Год назад +2

    Masha allah 🤲

  • @dilnavp3789
    @dilnavp3789 Год назад +2

    Adipoli 😍

  • @hussainkk5469
    @hussainkk5469 Год назад +3

    അടിപൊളി 👌👌👌

  • @GraceResidency-qt9ym
    @GraceResidency-qt9ym Год назад +1

    Adipoli

  • @snapevates5726
    @snapevates5726 Год назад +1

    Super👍🏻👍🏻💐

  • @zaartandcraft
    @zaartandcraft Год назад +2

    Super❤❤❤

  • @rasackvelladath6569
    @rasackvelladath6569 Год назад +1

    ❤❤❤❤

  • @tsumayyatsumayya450
    @tsumayyatsumayya450 Год назад +1

    ❤❤❤

  • @hadilayan7825
    @hadilayan7825 Год назад +1

    ❤❤❤❤❤

  • @Nandhu426
    @Nandhu426 Год назад +1

    ❤❤❤