Это видео недоступно.
Сожалеем об этом.

CONNECT I Short Film I Malayalam I Thriller I

Поделиться
HTML-код
  • Опубликовано: 6 янв 2023
  • The Story is about Love, Life and betrayal. Mobile phone is one of the wonderful inventions of science. This incredible technology has made our life easy. But the negative uses of mobile phone may bring many troubles to our life. We will not find one mobile user who has not received unexpected calls from unknown numbers. A group of mentally sick people find entertainment in making such calls. Girls are the main target of these unknown callers. This short film CONNECT also narrates such story.
    Music Credits
    Classic Horror 3 by Kevin MacLeod is licensed under a Creative Commons Attribution 4.0 license. creativecommon...
    Source: incompetech.com...
    Artist: incompetech.com/
    Classic Horror 1 - Dark World by Kevin MacLeod is licensed under a Creative Commons Attribution 4.0 license. creativecommon...
    Source: incompetech.com...
    Artist: incompetech.com/
    #netbookentertainments
    #malayalamshortfilm
    #malayalamshortfilmconnect
    #connect
    #juliehendryofficial
    #netbook

Комментарии • 70

  • @ajayansivoham6976
    @ajayansivoham6976 Год назад +3

    മൈക്കിളെ... ഗംഭീരം.... ഫുൾ ടീം പൊളിച്ചു... എല്ലാം കൊണ്ടും സൂപ്പർ 👍🏻👍🏻❤👏👏

  • @harismemana6051
    @harismemana6051 Месяц назад

    അടിപൊളി. ഇന്നത്തെ ചില കുടുംബങ്ങളിൽ സംഭവിക്കുന്നത്. നല്ലൊരു മെസ്സേജ്. എല്ലാവരും നന്നായി അഭിനയിച്ചു. അഭിനന്ദങ്ങൾ 👏

  • @abbamohan
    @abbamohan Год назад +13

    അഭിനന്ദനങ്ങൾ.
    അഭിനയത്തിൽ എല്ലാവരും മികവ് പുലർത്തി..
    ഗോവിന്ദ് നന്നായി.
    കൂടുതൽ അവസരങ്ങൾ തേടിയെത്തട്ടെ..
    എല്ലാ ഭാവുകങ്ങളും.

  • @sumisundaresan1942
    @sumisundaresan1942 Год назад +9

    Bgm kuracachalle dialogues
    kekkan pattuu.

  • @ajaiadoor9529
    @ajaiadoor9529 Год назад +9

    നന്നായിട്ടുണ്ട്... അഭിനേതാക്കൾ എല്ലാം നന്നായി...സ്വാഭാവികമായ അഭിനയം... പ്രിയ സുഹൃത്ത് അരുൺ മൈക്കിൾ തകർത്തു...👍🏻👍🏻👍🏻

  • @sivaprakashchandrasekhar6179
    @sivaprakashchandrasekhar6179 Год назад +2

    Excellent short film, Whole team polichu 👌👍

  • @jessyma138
    @jessyma138 Год назад +1

    സൂപ്പർ എല്ലാവരും നന്നായി ആക്ട് ചെയ്തു സൂപ്പർ. അരുൺ മൈക്കിൾ കലക്കി

  • @sreeshree141
    @sreeshree141 3 месяца назад +4

    Too much BGM

  • @bindupillai4992
    @bindupillai4992 Год назад +4

    As always superb performance my dear one !!!!

  • @diva4908
    @diva4908 Год назад +3

    Appu Chettan Uyir... Superb acting

  • @Musafir_aflu_
    @Musafir_aflu_ Год назад +3

    Poli da …💪🏻 waiting for the next ….

  • @craftbuddies2853
    @craftbuddies2853 Год назад +6

    Music kurachirunnel dailogs sherikkum kelkkamayirunnu

  • @Sajinamahammood
    @Sajinamahammood Год назад +4

    You nailed it dear Govindu👏❤😘

  • @sreedevisreedharanpillai2744
    @sreedevisreedharanpillai2744 Год назад +7

    Suuuuperb...👌👌👌👌congrats to the whole team... എല്ലാവരും നന്നായി ചെയ്തു... Natural acting... Story... Direction... Camera.. Editing everything perfect 👌👌Arun അതി ഗംഭീരം 👌👌👌keep it up👍

  • @mohammedhafsal1237
    @mohammedhafsal1237 Год назад +3

    ഗോവിന്ദ് 👌👌👌👌സൂപ്പർ മോനെ ♥️

  • @menonabhii
    @menonabhii Год назад +3

    Appu ❤️ super da. 🎉 #Govind

  • @bismifoodscatering2299
    @bismifoodscatering2299 Год назад +2

    ദേ ലേഡീസ് റൂമിലെ പപ്പി ❤️

  • @appumthandalathu851
    @appumthandalathu851 Год назад +3

    വളരെ നന്നായിട്ടുണ്ട് govind 💝
    Well done 👏👌🔥🔥

  • @adwaithh4085
    @adwaithh4085 Год назад +3

    Pwolii da❤️

  • @ShibuBalan
    @ShibuBalan Год назад +3

    Acting was superb... Appreciates to Govind, Juli & Arun... 😍👌👌

  • @abdulsalampu8173
    @abdulsalampu8173 28 дней назад

    Best.. ആ പാവം പിടിച്ച മനുഷ്യൻ എന്ത് ചെയ്തു. അയാൾക്ക്‌ നിതി കിട്ടിയില്ല.. ഈ വൃത്തി കെട്ടവളുടെ കൂടെ തുടർന്നും ജീവിക്കണോ. പാവം

  • @er.aneeshbuild-techbuilder4132
    @er.aneeshbuild-techbuilder4132 Год назад +4

    Superb

  • @beenarenjini7835
    @beenarenjini7835 Год назад +3

    Govind... Super👌

  • @Psychosaudi
    @Psychosaudi Год назад +18

    Kurachude sounds idarunu background musicil😤😤😤😤😤

  • @devanandah2414
    @devanandah2414 Год назад +3

    Adipoli👌

  • @subhakr5030
    @subhakr5030 Год назад +1

    super Govind. everything acting. story. etc

  • @bhadrab3853
    @bhadrab3853 Год назад +3

    ഇതിലെല്ലാം അരുൺ മൈക്കിളിന്റെ ബന്ധുക്കൾ ഇട്ട കമന്റേ ഉള്ളല്ലോ, ഇതിൽ ഏതാ അരുൺ മൈക്കിൾ..ആ ഭർത്താവായി അഭിനയിച്ച വ്യക്തിയാണെങ്കിൽ എനിയ്ക്കു൦ ഇഷ്ടപ്പെട്ടു. കഥ കൊള്ളാം, എല്ലാവരും നല്ല അഭിനയവും. പക്ഷേ കഥയ്ക്ക് ഒരു End വന്നിട്ടില്ല..
    പകുതിയിൽ നിറുത്തി. അവൾ ചെയ്ത തെറ്റിന്റെ ആഴം എന്തെന്ന് അവൾക്ക് ബോധ്യമാകുന്നില്ല.. അതോ൪ത്ത് അവൾ പശ്ചാത്തപിയ്ക്കുന്നില്ല. അവസാനിക്കുന്നത് കാമുക൯ കാമുകിയെ തേച്ചു... ആ തകർച്ചയിൽ, ആ തകർച്ചയിൽ മാത്രം, നടന്നു നീങ്ങുന്ന കാമുകി.. ഇങ്ങനെ ഒരു നല്ല കാമുകനെ സൃഷ്ടിയ്ക്കാ൯ വേണ്ടി മാത്രം എടുത്ത ഷോർട്ട് ഫിലിം.. തുടക്കം കണ്ടപ്പോൾ സങ്കടം വന്നു. ഒരു നല്ല End ഉ൦ പ്രതീക്ഷിച്ചു. പക്ഷേ നിരാശപ്പെടുത്തി.

  • @manojviswam551
    @manojviswam551 Год назад +3

    Well done Govind. 🥰🥰🥰

  • @dreamyangler2217
    @dreamyangler2217 Год назад +2

    Michele so happy to see you on screen da

  • @Shermila
    @Shermila Год назад

    Abhi എന്ന് പറഞ്ഞ character സൂപ്പർ ആയിട്ടുണ്ട്..

  • @abhiramkm715
    @abhiramkm715 Год назад

    സൂപ്പർ അടിപൊളിയായിട്ടുണ്ട് എല്ലാവർക്കും ആവണിക്കുട്ടിയുടെ വക അഭിനന്ദനങ്ങൾ 👏👏👏👏മൈക്കിൾ അങ്കിൾ തകർത്തു 👍

  • @lekshmiradheep5920
    @lekshmiradheep5920 Год назад +2

    Appu... 👌

  • @diva4908
    @diva4908 Год назад +2

    Adipoli

  • @thomasponnan
    @thomasponnan Год назад +5

    BGM is horrible and totally lagging but actors, excellent..

  • @AnandBhargavan
    @AnandBhargavan Год назад +2

    ആശംസകൾ

  • @ajax3448
    @ajax3448 Год назад +1

    alby settan 🤭ichiri over aanu , baaki okke ✊

  • @sajintraju6106
    @sajintraju6106 Год назад +3

    ❤️💥

  • @meghamadhu238
    @meghamadhu238 Год назад +1

    I am a govind fan now ♥️✨

  • @sanjeevmanoj1684
    @sanjeevmanoj1684 Год назад +1

    Super 🙏

  • @diva4908
    @diva4908 Год назад +2

    Wow

  • @shihabvp3472
    @shihabvp3472 Месяц назад

    ലാകേശ്......😂

  • @travaloli
    @travaloli Год назад +3

    Wow...class short film..natural movie❣💫

  • @sudheeshbk7862
    @sudheeshbk7862 Год назад +1

    എന്ത് ക്ലൈമാക്സ്‌??

  • @devadethans2432
    @devadethans2432 Год назад +3

    Govind Ettan ⚡️⚡️⚡️⚡️Future of Japanese film industry ❤

  • @keraladriverbussid1493
    @keraladriverbussid1493 Год назад +4

    എന്നാൽ പിന്നെ ബൈഗ്രൗണ്ട് മാത്രം ഇട്ടാൽ പോരാരുന്നോ 😐

  • @shihabvp3472
    @shihabvp3472 Месяц назад

    കവി എന്താ ഉദ്ദേശിച്ചത്..🤔🤔🥴

  • @sheelaeaswareeyam
    @sheelaeaswareeyam 2 месяца назад +1

    BGM കൊടുത്ത് നശിപ്പിച്ചു

  • @arunking9881
    @arunking9881 Год назад +3

    Acting ❤️ Direction 👍റൂമിൽ എത്തിക്കഴിഞ്ഞതിന് ശേഷം അങ്ങോട്ടുള്ള സ്ക്രിപ്റ്റ് 👎

  • @jithajames9248
    @jithajames9248 Год назад

    Enthina ee background music ingane idunne

  • @kurukshetrawar6680
    @kurukshetrawar6680 Год назад +3

    കൊള്ളാം.
    പക്ഷെ 20 മിനിറ്റ് മതിയായിരുന്നു.

  • @midhungangadharan1511
    @midhungangadharan1511 Год назад +5

    ഇതിലെ അണിയറ പ്രവർത്തകർ ആരെങ്കിലും എന്നെ ഒന്ന് ഇൻസ്റ്റഗ്രാമിൽ കണക്ട് ചെയ്യുമോ

    • @bhadrab3853
      @bhadrab3853 Год назад

      ചീത്ത പറയാനാണോ?? എനിയ്ക്കു൦ താല്പര്യമുണ്ടായിരുന്നു.

    • @Lila-ke8ux
      @Lila-ke8ux 11 месяцев назад

      It's a nice movie.but I didn't understand the ending.😔😔I don't know the language. But the hero' s expressions were too good. Liked him .the heroine was also good. Both acted well

  • @lkn1200
    @lkn1200 11 месяцев назад

    bgm kurachirunnel nannairunnu

  • @mathewthomas1301
    @mathewthomas1301 Год назад +3

    Govind,Super acting

  • @ajeshav7402
    @ajeshav7402 9 месяцев назад

    Its new psychological movement, its new trend enjoy 😆😆😆at last cry😢😢😢

  • @amalraj4886
    @amalraj4886 Год назад +2

    Albin🔥❤️

  • @ABU-lz2sh
    @ABU-lz2sh 23 дня назад

    Lousy movie
    Moms night out
    Never trust men w konda

  • @diva4908
    @diva4908 Год назад +2

    Direction

  • @LavaLava007
    @LavaLava007 4 месяца назад

    39:37 ആരെങ്കിലും ഒന്നു ചാടി ചാകാമോ ?

  • @orion1288
    @orion1288 Год назад

    ᑭᖇOᗰOᔕᗰ

  • @aurora_777-x
    @aurora_777-x Год назад +1

    🌸👍🏻

  • @saikumarsaikumar4661
    @saikumarsaikumar4661 10 месяцев назад

    👍👍👍👍❤

  • @Sajinamahammood
    @Sajinamahammood Год назад +1

    You nailed it dear Govindu👏❤😘