വളരെ മനോഹരം.... അമ്മക്കും മോനും വന്ദനം 🙏🏽❤💚എന്റെ അമ്മയും പാടുമായിരുന്നു....... ആ പഴയ കാലത്തെ ഓർമ്മിപ്പിക്കുന്നു..... സൂപ്പർ..... വീണ്ടും പ്രതീക്ഷിക്കുന്നു 👍👍👍👍👍👍
ഹൃദ്യം മനോഹരം ഇങ്ങനെ പാടുന്ന അമ്മക്ക് അതേ റേഞ്ചുള്ള മകൻ കുടമുല്ലപ്പൂ വിനും പാടുമ്പോൾ പാശ്ചാത്തലം പൂക്കളുടേതാണെങ്കിൽ കുറച്ചു കൂടി മനോഹരമായേനെ അമ്മക്കും മോനും അഭിനന്ദനങ്ങൾ
രണ്ട് പേർക്കും നല്ല ഭാവിയുണ്ട്.. എംടി വാസുദേവൻ നായരുടെ നോവലുകളെയും സതൃൻ അന്തിക്കാടിന്റെ സിനിമകളെയും ഓർമ്മിപ്പിക്കുന്ന ശാലീന ഗ്രാമ ഭംഗി ആസ്വാദൃത വർദ്ധിപ്പിക്കുന്നു... അണിയറ ശില്പികൾ ക്ക് അഭിനന്ദനങ്ങൾ...
പാട്ടും, പരിസരവും പഴയകാല ഓർമ്മകൾ ഒരിക്കൽ കൂടി കാണിച്ചും കേൾപ്പിച്ചും തന്നതിന് പ്രത്യേകം നന്ദി അറിയിക്കുന്നു.... ഗംഭീരം തന്നെ....... ഇനിയും മുന്നോട്ടു വരണം...അടിപൊളി.....!
പറയാൻ വാക്കുകൾ ഇല്ല ടീച്ചറെ എത്ര മനോഹരമായിട്ടാണ് അമ്മയും മോനും പാടിയിരിക്കുന്നത് എന്നും ഇങ്ങനെ പാടാൻ ദൈവം അനു ഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഒത്തിരി ഒത്തിരി സ്നേഹതോടെ❤️❤️❤️
അമ്മ യും മോനും നന്നായി പാടി ഇനിയും നല്ല ന ല്ല ഗാനങ്ങൾ പാടുവാ ൻ ഈ ശ്വ ര ൻ അനുഗ്രഹിക്കട്ടെ അതോടൊപ്പം ഈ അമ്മ യും മോനും എപ്പോ ഴും സ്നേഹ ത്തോട് കൂടി യും ആരോഗ്യ ത്തോ ടു കൂടി യും ഇരിക്കട്ടെ എന്നു പ്രാർത്ഥിയ്ക്കുന്നു 🙏🙏🙏
കല്ലായി കടവത്തേ സിനിമ ഗാനം🙏 👇
ruclips.net/video/pniv7beKZ3U/видео.html
അമ്മക്കും മകനും ആശംസകൾ
മലയാളിപ്പെണ്ണിനും മകനും... ആയിരം അഭിനന്ദനങ്ങൾ...❤വളരെ ഇഷ്ടപ്പെട്ടു. അമ്മയും മോനും ഇത്പോലെ ഇനിയും പാടണം. കേൾക്കൻ ആഗ്രഹം ഉണ്ട്...
ഇതുപോലെ ലൈക് അടിച്ച ഒരു പ്രോഗ്രാം എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല ❤❤❤❤❤👍👍👍🌹🌹🌹🙏🙏
ഒത്തിരി ഇഷ്ട്ടായി എനിക്കൊത്തിരി ഇഷ്ട്ടമുള്ള പാട്ട് അമ്മയും മോനും അതിമനോഹരമായി പാടി
ഒത്തിരി ഇഷ്ട്ടമായി 🥰🥰
മലയാള തനിമ അശ്വതിക്കാൻ കഴിയുന്ന ഗാനവും വീഡിയോയും മാതൃ പുത്ര വാത്സല്ല്യവും അനുഗ്രഹീതം തന്നെ. മാഷാള്ളാഹ്.....
Ende kuttikkalathu stiramaayi kelkkunna oru sundara ganaam...background polichu...nostalgic akunnu
ഈ അമ്മക്ക് ഇനി എന്തു വേണം. നല്ലൊരു മോൻ. മോനെ ഈ അമ്മയെ എന്നും മോൻ ചേർത്ത് പിടിക്കണേ
ഇനിയും നിങ്ങൾ വരണം നല്ലപ്പാട്ടുകൾ പാടാൻ സൂപ്പർ
അമ്മയുടെ കഴിവാണ് മകന് കിട്ടിയത്. രണ്ടു പേർക്കും അഭിനന്ദനങ്ങൾ.
ടീച്ചറേ....എത്രയോ വർഷങ്ങളായി ഞാനറിയുന്ന കുടുംബം ..... പാട്ടുകേൾക്കുന്നതാദ്യം ........
വാക്കുകൾക്കതീതം....🥰👌👌👌👌👌👌
പറയാൻ വാക്കുകളില്ല.
എന്നാലും ഗംഭീരം തന്നെ
പഴയ കാലത്തേക്ക് കൂട്ടി കൊണ്ടുപോയി ഈ അമ്മയും മകനും
അതെ
Fine congratulations 👍👍👍
Super
വളരെ മനോഹരമായി അമ്മയും മകനും പാടി. Congratulations both of you.
എത്ര കേട്ടാലും മതിവരാത്ത , മലയാള മണ്ണിന്റെ മണമുള്ള ഈ ഗാനം ഹൃദയഹാരിയായ പ്രകൃതി ദൃശ്യങ്ങളാൽ സമ്പന്നമാണ്. വളരെ നന്ദി.
നല്ല പാട്ട്.. നല്ല ചിത്രീകരണം.. അനുഗ്രഹിക്കപ്പെട്ട അമ്മയും മോനും.. നന്മകൾ വന്നു ചേരട്ടെ.. ❤️❤️❤️
മനോഹരം. മകൻറെ ശബ്ദം
വളരെ നന്നായിട്ടുണ്ട്.god bless you
Both of you.
വളരെ മനോഹരം.... അമ്മക്കും മോനും വന്ദനം 🙏🏽❤💚എന്റെ അമ്മയും പാടുമായിരുന്നു....... ആ പഴയ കാലത്തെ ഓർമ്മിപ്പിക്കുന്നു..... സൂപ്പർ..... വീണ്ടും പ്രതീക്ഷിക്കുന്നു 👍👍👍👍👍👍
അമ്മയും മകനും സൂപ്പർ എന്തൊരു ഭംഗി പ്രകൃതിയും ആൾക്കാരും പാട്ടും....--Super...super
അമ്മയ്ക്കും മകനും അഭിനന്ദനങ്ങൾ പാടിക്കൊണ്ടേയിരിക്കു ദൈവാനുഗ്രഹം ഉണ്ടാവട്ടെ. നന്നായിപ്പാടി.
സൂപ്പർ ഇതു പോലെ നല്ല നല്ല പാട്ടുകൾ പാടാൻ കഴിയട്ടെ ഭാഗ്യമുള്ള അമ്മയും മകനും
Annoying. Paranormal. Karaoke.. Good.. Steamboat. Avo
ഹൃദ്യം മനോഹരം ഇങ്ങനെ പാടുന്ന അമ്മക്ക് അതേ റേഞ്ചുള്ള മകൻ
കുടമുല്ലപ്പൂ വിനും പാടുമ്പോൾ പാശ്ചാത്തലം പൂക്കളുടേതാണെങ്കിൽ കുറച്ചു കൂടി മനോഹരമായേനെ
അമ്മക്കും മോനും അഭിനന്ദനങ്ങൾ
അമ്മക്കും മകനും ആയിരമായിരം അനുമോദനങ്ങൾ 🙏🙏🙏🙏
Amma, Makan, Song, Super, from, Bangalore👋👋👋👋👋👋👋👋
ഹാ! എത്ര മനോഹരമായി അമ്മയും മോനും പാടി..... ഇതുപോലെ നല്ല നല്ല ഗാനങ്ങൾ പാടി ഞങ്ങളെ കേൾപ്പിക്കുവാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ ❤🥳🥳👍👍
Super iniyulla thalamurakku mathrkayavatte Nanni
അടിപൊളി വിശ്വാസം വരുന്നില്ല സൂപ്പർ
രണ്ട് പേർക്കും നല്ല ഭാവിയുണ്ട്.. എംടി വാസുദേവൻ നായരുടെ നോവലുകളെയും സതൃൻ അന്തിക്കാടിന്റെ സിനിമകളെയും ഓർമ്മിപ്പിക്കുന്ന ശാലീന ഗ്രാമ ഭംഗി ആസ്വാദൃത വർദ്ധിപ്പിക്കുന്നു...
അണിയറ ശില്പികൾ ക്ക് അഭിനന്ദനങ്ങൾ...
ഇതു ജ്വാല എന്ന ചിത്രത്തിലേ താണ്
പാട്ടും, പരിസരവും പഴയകാല ഓർമ്മകൾ ഒരിക്കൽ കൂടി കാണിച്ചും കേൾപ്പിച്ചും തന്നതിന് പ്രത്യേകം നന്ദി അറിയിക്കുന്നു.... ഗംഭീരം തന്നെ....... ഇനിയും മുന്നോട്ടു വരണം...അടിപൊളി.....!
very good . Good voice. congratulations....
Super.Orupad eshtayi pattu randu perum padiyathu.Eshwarante anugraham anu.
സത്യം പറഞ്ഞാൽ ആ പഴയ പാട്ടിനെകാളും എനിക്ക് ഇഷ്ടപെട്ടത് ടീച്ചറമ്മയും മകനും കൂടെ പാടിയ പാട്ടാണ് 🙏
Lolzzzx
കൊള്ളാം വളരെ നന്നായിട്ടുണ്ട്.
സൂപ്പർ സൂപ്പർ സൂപ്പർ വളരെ നന്നായിരുന്നു ടീച്ചർ അമ്മയും മകനും ഐശ്വര്യം കൊടുക്കണേ
മനോഹരമായി പാടി അമ്മയ്ക്ക് മോന് അഭിനന്ദനങ്ങൾ
👍🏻🌹🌹ആശംസകൾ മനസ്സുനിറയെ ആസ്വദിക്കാൻ കഴിഞ്ഞു അമ്മയും മകനും തകർത്തു, god bless you.
Athi manohara mayaA AAlapanam K.J.Yesadasum. D.Vasanthaum Chernnu Padiya pole Eanikku Thonunnu Valare Nannayettudutto Inum IthupolullaPaatukal padanam Ammayum Makanum ok.Thank you...
മനം കുളിരുന്നൊരു പാട്ടും ,ചിത്രീകരണവും ഈ അമ്മയേയും മോനേയും എന്നും സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ 🌹🌹🥰🥰
ഹായ് നല്ല അമ്മയും മോനും നന്നായി പാടുന്നുണ്ട് രണ്ടു പേരും
സൂപ്പർ. Happy moments
Very Very Good.Excellent. Keep it up.👍👍
നല്ലൊരു പഴയ പാട്ടു മനോഹരമായി പാടി കേൾപ്പിച്ച അമ്മയും മകനും അഭിനന്ദനങ്ങൾ
ഗംഭീരം .... സുന്ദരം
Well done 👌👌👌ഒരുപാട് സന്തോഷം തോന്നി.
Nice singing randu perkkum abhinandanangal👍👍
AmmayumMakanumKalakki
Supper
Chila sthalangalil sabdha
Kremeekaranam venam.
Appol poornamayum
Nannakum.
Congratulations 💐
പറയാൻ വാക്കുകൾ ഇല്ല ടീച്ചറെ എത്ര മനോഹരമായിട്ടാണ് അമ്മയും മോനും പാടിയിരിക്കുന്നത് എന്നും ഇങ്ങനെ പാടാൻ ദൈവം അനു ഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഒത്തിരി ഒത്തിരി സ്നേഹതോടെ❤️❤️❤️
Ammayum.monum.aayal.eghane.veanam.kothiyavunnu.theyivam.eannum.kudeuntavatte❤❤❤
മോനേ സൂപ്പർ ഉന്നതങ്ങളിലെത്തട്ടെ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു അമ്മയും സൂപ്പർ
Nalla oru gaanam nannaayi paadiya Ammakkum makanum abhinandana gal.
Awesome. Best wishes and congratulations.
Wooww സൂപ്പർ.. ആന്റി യും ചേട്ടനും തകർത്തു paadi❤️❤️😘😘😘
പഴയ സിനി മയിലെ ഒരു പാട്ട് സീൻ കാണുന്നപോലെ
ഇനിയും ഇത് പോലുള്ള വീ ഡിയോകൾ പ്രതീക്ഷിക്കുന്നു
കൊള്ളാം...കൊറോണക്കാലം കഴിവുകൾ പുറത്തെടുക്കാൻ പറ്റിയ കാലം..അഭിനന്തനങ്ങൾ....
വാക്കുകൾ ഇല്ല പറയാൻ , മോനെ എന്നും അമ്മയെ ഇങ്ങനെ ചേർത്തു നിർത്തണം , ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
അവൻ ചേർത്തു നിർത്തിക്കോളും.
അതിന് ആരുടെയും ശുപാർശ ആവശ്യമില്ല.
Ammayideyum monteyum abinayavum pattum athi gambeeram 👌👌
അമ്മയും. മക്കളും. ആയാൽ. ഇങ്ങനെ. വേണം. ഇപ്പോഴത്തെ. കുട്ടികൾക്ക്. ഇതിനൊന്നും. സമയമില്ലല്ലോ. സൂപ്പർ. ആലാപനവും. അഭിനയവും
True
സത്യം ആണ് ഫോണും കൊണ്ടു നടപ്പ് ആണ്
@@betcymathew2891 😀😁😂😂
Super 👍
Super
Super super singing beautiful voice
ഈ അമ്മയ്ക്കും മകനും എല്ലാ നന്മകളും നേരുന്നു. ...മനോഹരമായി പാടി 🙏🙏🙏
സൂപ്പർ സൂപ്പർ സിംഗിംഗ് കിടുക്കി ഒരുപാട് പാട്ടുപാട് allthebest ammakkum monum
വർണ്ണിക്കാൻ വാക്കുകളില്ല. മനോഹരം. അതി മനോഹരം. ഇനിയും ഇത്തരം ഗാനങ്ങൾ പ്രതീക്ഷിക്കട്ടെ?
പാട്ടും.... അഭിനയ.... ഭാവവും..... ലയിക്കാതെ......... M
മനോഹരം. അമ്മയ്ക്കും മോനും അഭിനന്ദനങ്ങൾ 🙏🙏
👌🏻👌🏻👍🏻👍🏻
വളരെ മനോഹരം 🙏🏻🙏🏻
സൂപ്പർ ,അമ്മയും മകനും ആയാൽ ഇങ്ങനെ വേണം.ഇനിയും നല്ല പാട്ടുകൾ പാടാൻ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ.
Union&&p
Sathosam
❤️❤️❤️🙏🙏
❤️❤️❤️🙏🙏🙏
വളരെ നന്നായി.
ഇനിയും പാടുക.
ഉയരങ്ളിലേക്ക്
എത്തുക.
അമ്മയ്ക്കും മകനും ബിഗ് സല്യൂട്ട് 🌷🌷🙏🙏🙏🙏🙏
Ha beatiful etra bangiyai psdunnu feel baysnakam super mone smme beati ful thanks
നല്ല അമ്മയും മകനും കേൾക്കാൻ കൊതിച്ച പാട്ട്👍
ഒന്നുംപറയാനില്ല അടിപൊളി
എന്തൊരു മനോഹരമായ ആലാപനം!
അതി മനോഹരമായിരിക്കുന്നു: '' ചിത്രീകരണം :...അമ്മയെയും മകനെയും കാണാനും...... ഏറെ ഹൃദ്യം ,ആസ്വാദ്യകരം
അമ്മയും മോനും പൊളിച്ചു എന്താ പറയാൻ അടിപൊളി👍👌
ഇവരാണ് യഥാർത്ഥത്തിൽ അമ്മയും മകനും. മകൻ നസീർ. അമ്മ ഷീല. മകന്റെ പാട്ടിൽ അമ്മയും അമ്മയുടെ പാട്ടിൽ മകനും രസം പറ്റുന്നത് കാണാൻ നല്ല രസം.
കഴിവുള്ള രണ്ടു ഗായകർ.... All the best
Nalla ghanavum Aalapanavum.God Bless you
എത്ര നല്ല ഗാനം . ആ അമ്മയുടേയും മകന്റേയും ആലപനം : Super
ഇനിയൊന്നു പാടു ഹൃദയമേ
Ver y good prasentation
അടിപൊളി ഒന്നും പറയാനില്ല
Ella kalavum e snahathinu maduram arivaratte...❤️🙏👍🤣🤣
Nalla pattu. Abhinandanangal. 🌹🌹🌹
C.R.R.Nair
Excellent.may god bless them to continue this talent in singing and attachment for ever. Best wishes..
അമ്മ യും മോനും നന്നായി പാടി ഇനിയും നല്ല ന ല്ല ഗാനങ്ങൾ പാടുവാ ൻ ഈ ശ്വ ര ൻ അനുഗ്രഹിക്കട്ടെ അതോടൊപ്പം ഈ അമ്മ യും മോനും എപ്പോ ഴും സ്നേഹ ത്തോട് കൂടി യും ആരോഗ്യ ത്തോ ടു കൂടി യും ഇരിക്കട്ടെ എന്നു പ്രാർത്ഥിയ്ക്കുന്നു 🙏🙏🙏
ഇതുപോലെ ഉള്ള ഗാനങ്ങൾ ജീവിതത്തിൽ എപ്പോഴും കേൾക്കാൻ ആഗ്രഹിച്ചു പോകുന്നു ashamsakal
അമ്മയുടെയും മകന്റെയും ഗാനം വളരെ മനോഹരം.
suuuperrr അമ്മയ്ക്കും മകനും ഒരായിരം ആശംസകൾ.❤❤
G കലക്കി അമ്മയും മകനും
എത്ര മനോഹരം Old is Gold മോനെ നന്നായിട്ടുണ്ട് അഭിനന്ദനങ്ങ
Very very happy മോനെ god bless you
അമ്മയും മകനും അടിപൊളിയായി അഭിനയിച്ചു - ഇനിയും നല്ല ഗാനങ്ങൾ വരട്ടെ അഭിനന്ദനങ്ങൾ ശശിധരൻ തിരൂർ മലപ്പുറം ജില്ല
Big like...2perum nannayi paditoo...nalla place....
അമ്മയും മകനും നന്നായി പാടി മനസ് കുളിർത്തു.
വർണിക്കാൻ വാക്കുകളില്ല, അത്രയും മനോഹരമായ ഗാനആലാപനം അമ്മയും മോനും ഒന്നിനോടൊന്നു മനോഹരം. ശരിക്കും അതിമനോഹരം ❤️
സൂപ്പർ. വയൽ കാണുമ്പോൾ പഴയ ഓർമ്മയിൽ എത്തുന്ന
കാലത്തിനിപ്പുറവും ആ ഗാനത്തിന്റെ ഹൃദയഹാരിത ഒട്ടും ചോർന്ന് പോവാതെ, ഗ്രാമ്യ ഭംഗി ഒപ്പിയെടുത്ത് അവതരിപ്പിച്ചതിന് അഭിനന്ദനങ്ങൾ.
സൂപ്പർ അമ്മയും മോനും നന്നായി പാടി 👌👌👌💕💕💕💕💕😘😘😘🙏🙏🙏
Ammakkum makanum aasamsakal. Jai bharath.
Adipoli super 👌👌👍
Best performance, thank you for both.
C. Murukan master sd/-
അമ്മയും മകനും നന്നായി പാടി.
ഇനിയും പാടണം. God bless both of you.