കുക്കര്‍ ബിരിയാണി / വളരെ എളുപ്പത്തില്‍ ഒരു ബിരിയാണി

Поделиться
HTML-код
  • Опубликовано: 22 май 2018
  • kannur kitchen special garam masala recipe
    • Home made garam masala...
    ingredients,
    ghee -4tbsp
    oil -2tbsp
    cardamoms -4
    cinnamon -5-6
    cloves -5-6
    onions -4
    ginger -garlic -green chilli paste -3tbsp
    turmeric pdr -1/4tsp
    coriander pdr -1/2tsp
    garam masala pdr -1tsp
    tomatoes-2
    chicken -1200 grams
    yogurt -2tbsp
    salt
    lime juice -1tbsp
    mint -coriander leaves -3-4 tbsp
    biryani rice -4cups
    water - 6 cups( included gravy from chicken masala)
  • ХоббиХобби

Комментарии • 781

  • @sheejasCookingdiary
    @sheejasCookingdiary 6 лет назад +15

    Super cooker biriyani... njan undaakkarunde... pakshe kurache mattam unde... nalla presentation 😍👍🏻. Keep it up

  • @fousiyanazar939
    @fousiyanazar939 2 года назад +12

    എനിക്ക് ബിരിയാണി ഉണ്ടാക്കാനൊന്നും അറിയില്ല. ഞാൻ ഇതു ആദ്യായിട്ടാണ് ഇത് ഉണ്ടാക്കുന്നത് വീട്ടിൽ ഇക്കാടെ പെങ്ങളും വന്നിട്ണ്ടാരുന്നു. എന്താ പറയുക എല്ലാർക്കും ഇഷ്ട്ടായി. ഒത്തിരി ഒത്തിരി താങ്ക്സ് ഇത്ത. സൂപ്പർ ടെസ്റ്റ്‌ ആണുട്ടോ..... 👌👍🙏❤❤❤❤

  • @rameesarasheed8380
    @rameesarasheed8380 3 года назад +2

    Super biriyani.... masha allah... nalla tasty aayirunnu

  • @binumash
    @binumash Год назад +9

    ഒരുപാട് പാചക പരിപാടികൾ കണ്ടിട്ടുണ്ട്. ഇത്രയും പെർഫക്റ്റ് രുചി ..... സമ്മതിച്ചിരിക്കുന്നു. ജീവിതത്തിൽ അടുക്കളയിൽ കയറിയിട്ടില്ലാത്ത ഞാൻ പോലും ഒരു നള പാചകക്കാരനായി. അഭിനന്ദനങ്ങൾ

  • @fathima.hi.miya.chachi.kan7023
    @fathima.hi.miya.chachi.kan7023 5 лет назад +2

    Super thatha nalla biriyani esstayitto undakinokam

  • @nobythundathil
    @nobythundathil 6 лет назад +5

    നല്ലതാണ് ജോലിത്തിരക്കിനിടയിൽ ബിരിയാണി കഴിക്കാൻ തോന്നിയപ്പോൾ ഉണ്ടക്കിനോക്കി വളരെ നല്ലതാണ്

  • @vigivarghesekozhikode
    @vigivarghesekozhikode 4 года назад +3

    ഞാൻ ഉണ്ടാക്കി. നല്ല ബിരിയാണി. പറഞ്ഞ അളവുപോലെ സാധനങ്ങൾ എടുത്തു. Super എൻ്റെ മോൾക്ക് വളരെ ഇഷ്ടമായി Thanks

  • @priyatj3590
    @priyatj3590 5 лет назад +3

    അടിപൊളി ബിരിയാണി മോളു.... ഞാൻ മിക്കതും ട്രൈ ചെയ്യാറുണ്ട്

  • @thankammachacko141
    @thankammachacko141 5 лет назад +4

    Undaki kto very easy adipoly thattikoottu biriyani. Good presentation .

  • @giftofgod592
    @giftofgod592 3 года назад +7

    Chechi എന്താ പറയ്ക എന്തൊരു രുചിയ ഈ ബിരിയാണി ശരിക്കും su su super വളരെ നല്ലത് thanks Chechi

  • @blueeye4735
    @blueeye4735 5 лет назад +5

    Supperaaatto.... ഞാൻ പോയി ഉണ്ടാക്കട്ടെ 😋😋😘

  • @nimmuciril1497
    @nimmuciril1497 5 лет назад +2

    നന്നായിട്ടുണ്ട്... ഉണ്ടാക്കിനോക്കാം..

  • @jyothissvm
    @jyothissvm 4 года назад +89

    orupaadu neeti valichu katha prasangam nadathathe aavashyamulla karyangal mathram paranju..engane venam oru video cheyan..

    • @kannurkitchen6819
      @kannurkitchen6819  4 года назад

      Jyothiss Varghese Mathew 😍😍

    • @athira1872
      @athira1872 2 года назад

      .

    • @binumash
      @binumash Год назад

      എന്റെ ചേട്ടാ തന്നോട് ആരെങ്കിലും ഇത് കാണാൻ പറഞ്ഞോ ? ചൊറിയൻ

  • @dhaheelanchal3782
    @dhaheelanchal3782 5 лет назад +4

    Hai try cheyyithu supperrr pwoliii

  • @gopikagopu4537
    @gopikagopu4537 5 лет назад +3

    Ethu kalakki aunty 👍👍👍

  • @marwa7775
    @marwa7775 3 года назад +2

    Ithaan simple Biriyani. Pwoli

  • @sudheeshmavullaparambath924
    @sudheeshmavullaparambath924 5 лет назад +2

    ചേച്ചീ നന്നായിട്ടുണ്ട്

  • @najiyanaji3818
    @najiyanaji3818 5 лет назад +6

    Njan inn indakki nokki..
    Nalla taste indarnnu...😋
    thank u fo the recipe

  • @adarshvk4339
    @adarshvk4339 4 года назад +8

    ഈ വീഡിയോ കണ്ടിട്ട് ഞാൻ ഇത് പോലെ ബിരിയാണി ഉണ്ടാക്കി. സൂപ്പറായിരുന്നു. വളരെ നന്ദി. പക്ഷെ
    ഇറച്ചിക്കൂട്ട് കുക്കറിൽ വേവിക്കുന്നതിനു മുമ്പേ രണ്ടു കപ്പ് വെള്ളം ചേർക്കുന്നത് പറയാൻ വിട്ടു പോയി. പിന്നെ ഒരു കപ്പ് എന്നത് എത്ര ഗ്രാം ആണെന്ന് പറഞ്ഞിരുന്നു എങ്കിൽ വളരെ നന്നായിരുന്നു.
    എല്ലാ ഭാവുകങ്ങളും നേരുന്നു.
    All the best.
    ADARSH FROM KOLLAM

  • @minianil8843
    @minianil8843 5 лет назад +4

    Super and easy biriyani.... Thank you so much for your wonderful recipe...

  • @babunoufal9712
    @babunoufal9712 4 года назад +7

    ഇന്നലെ ഇത് കണ്ട് അത്പോലെ ഉണ്ടാക്കി. പക്ഷേ ഇതിൽ അണ്ടിപരിപ്പും മുന്തിരിയും ക്യാരട്ടും എക്സ്ട്രാ ചേർത്ത്. എന്നിട്ട് ഞാൻ എന്റെ കമ്പനിയിൽ കൊണ്ടുപോയി ഒരു അമേരിക്കൻ, ബ്രിട്ടീഷ്, നേപാളി, ശ്രീ ലങ്കൻ ഇവർക്കെല്ലാവർക്കും കൊടുത്തു. വളരെ നന്നായി എന്ന് എല്ലാരും പറഞ്ഞു. ഒരുപാട് നന്ദി ഇത്താ.. 🙏🙏🙏

    • @abbaspilathodika5904
      @abbaspilathodika5904 4 года назад

      babu noufal ബീഫ് ബിരിയാണി

    • @babunoufal9712
      @babunoufal9712 4 года назад +1

      @@abbaspilathodika5904 ബീഫല്ല chicken

  • @mohammedsinan8415
    @mohammedsinan8415 5 лет назад +3

    Good try cheythu super

  • @fusionsandfashions3132
    @fusionsandfashions3132 3 года назад +1

    Supppppper paranja pore athra adipoli annu
    Allavarum try cheyynaum valare easy annu supper thanks 😊😊❤

  • @ranjithahari9085
    @ranjithahari9085 4 года назад +2

    First attempt ആയിരുന്നു. വളരെ നല്ലതായി വന്നു. സൂപ്പർ 👌👌thank you

  • @mariyaks1705
    @mariyaks1705 2 года назад +2

    Kannur kitchen super,nan ippol ithayude fanane

  • @007ajithm
    @007ajithm 3 года назад +2

    Easy and tasty thanks for your video 👍

  • @Aleena__an
    @Aleena__an 4 года назад +2

    Briyani indaki nalla ruchi ayirunnu kazhichavrelam nalla abipryam parnju.... Tnqqq so much for this wonderful recipe

  • @aswathikv1997
    @aswathikv1997 4 года назад +4

    അടിപൊളി ഞാന്‍ ഉണ്ടാക്കി 👍👍

  • @arathy9417
    @arathy9417 Год назад +2

    Thanks for the recipe. Tasty one 😊

  • @rajithach6896
    @rajithach6896 2 года назад +5

    Tasty tasty njanum undakki

    • @gracysvlog1143
      @gracysvlog1143 2 года назад

      ഞാനും ഉണ്ടാക്കി നോക്കി അടിപൊളി ആയിരുന്നു .

  • @_liya_1247
    @_liya_1247 3 года назад +2

    Njn Kannur kitchente Thalassery dum Biryani 2 times undaaki...but this one ithra tasty aakumn njn ottum vicharichilla... awesome... thankyou so much..😍😍

  • @athirasabi2180
    @athirasabi2180 3 года назад +1

    Super njan undakkarund

  • @neethuvlogsalifestylevlogg4844
    @neethuvlogsalifestylevlogg4844 3 года назад +1

    Undaki noki... veetil elarkum ishtai...thanks for the recipe

  • @arunsivan8090
    @arunsivan8090 5 лет назад +1

    Njan undaki adipoliya 👍👍

  • @zayidshafi2474
    @zayidshafi2474 6 лет назад +1

    MASHA ALLAH SUPPER YUMMY chicken Biriyani (undaki nokam Insha Allah)

  • @febinafebi7621
    @febinafebi7621 2 года назад +2

    Njan undakku super test 👌👌👌

  • @ammusanjutech3586
    @ammusanjutech3586 5 лет назад +2

    Njan undaki polli easy ayitt undakan

  • @Theresa173
    @Theresa173 5 лет назад +1

    Njan undaki ,,,, super

  • @vipinm1790
    @vipinm1790 3 года назад +1

    Simple and superb. A must try recipe

  • @airindevassy9360
    @airindevassy9360 3 года назад +2

    Njagalum indaki nokki. Nallatharnu. Ithra elupathil nallah biyariyani indakkan kazhichu.😋😋😋😋.

  • @adhu_n5893
    @adhu_n5893 4 года назад +1

    Simple and so good, actually this type of presentation needed for all.....

  • @rahiunnirahiunni4871
    @rahiunnirahiunni4871 5 лет назад +1

    Njaninn undaaki...nannayi vannu👍👍👍

  • @athulkrishnankr4265
    @athulkrishnankr4265 5 лет назад +2

    Thodakkam kandappo thanne sandhoshayi appo Sheri...

  • @karthikakarthika3652
    @karthikakarthika3652 4 года назад +4

    Njan innale try cheythu super aayirunnu... thank youuuu

  • @liya8442
    @liya8442 3 года назад +1

    Thank you for the recipe. Njan eth kure pravisham undakki nokki. Super chechi. Eppol njan eth undakkikondirikukayane.

  • @vaheethafarveen7186
    @vaheethafarveen7186 6 лет назад +1

    simple method Biriyani super sis

  • @eldhopodiparayil8928
    @eldhopodiparayil8928 3 года назад +5

    Thank you💕 ഞാനും ഉണ്ടാക്കി സൂപ്പർ 😍

  • @sc-ch9be
    @sc-ch9be 3 года назад +5

    Kanumbol kazhikkan thonnunnu 😍😍😍

    • @sujajimmy2162
      @sujajimmy2162 2 года назад

      Seeing after thonnal music video

  • @malu4518
    @malu4518 3 года назад +1

    Supr. Njn try chytharnuu 🤩🤩

  • @muhammedmmuhammed4444
    @muhammedmmuhammed4444 6 лет назад +2

    enik ishtyi njn undakki super tast thnk you

  • @febinfrancis4584
    @febinfrancis4584 6 лет назад +2

    pettannu undakavunnathanu.... super recipe.... thank you...

  • @silpasivaraman8664
    @silpasivaraman8664 5 лет назад +2

    Njan try cheythuuu .super aàayyyiii

  • @jamsheerkoolath198
    @jamsheerkoolath198 5 лет назад +2

    ഞാൻ try cheydu super ann ട്ടോ ചേച്ചി thnx

  • @zfnvcxdbb1909
    @zfnvcxdbb1909 5 лет назад

    Enthu parrayana nte ithatha.... Adipoli... Ingalu kalakki ttto....

  • @abdulnawa3519
    @abdulnawa3519 4 года назад +1

    Awesome tasty Biriyani.. first attempt was a super duper hit.. thank u so much sister for ur video.. nice n simple presentation

  • @sajisaji6837
    @sajisaji6837 4 года назад +1

    Njan undakki nalla taste undayinu

  • @doylearuja6838
    @doylearuja6838 5 лет назад +1

    The food was delicious....😙😋 We loved a lot....😎

  • @shamsudheenshamsu8473
    @shamsudheenshamsu8473 3 года назад

    undakkiyth super😍

  • @nayanascookinglab2298
    @nayanascookinglab2298 3 года назад +2

    Kollam .. good recipe... new friend.. stay connected..

  • @meghatv9957
    @meghatv9957 3 года назад +2

    Njan undakki super

  • @rashirashi9506
    @rashirashi9506 4 года назад

    Njan undaakitt chicken majboosayi thank you super aayirunnu

  • @bigb4887
    @bigb4887 5 лет назад +2

    ലോ...
    ഞാൻ ഇന്നലെ ഇതു പോലെ ഉണ്ടാക്കി
    അടിപൊളി

  • @anagharijilrijil4452
    @anagharijilrijil4452 4 года назад +3

    Chikn vevikkumbo medium flameilano 2 whistle? Vallya gas ringil aano atho cheruthilo?

  • @nivyapaul9377
    @nivyapaul9377 4 года назад

    Njn yesterday undaki nooki...super aayirunnu biriyani... perfect aayit kitti

  • @athulbalachandran6190
    @athulbalachandran6190 4 года назад

    Vachu nokki sambhavam kidu

  • @ashrafashrafmd6257
    @ashrafashrafmd6257 6 лет назад

    nice recipe ithhaa👌👌👆

  • @ramolacs4671
    @ramolacs4671 6 лет назад

    Adipoliyatto

  • @subashmathew5913
    @subashmathew5913 5 лет назад +2

    Coocker ബിരിയാണി ഉണ്ടാക്കി... വളെരെ എളുപ്പം... tasty യും ആണ്.... 😊👍

  • @advanusree7910
    @advanusree7910 4 года назад +8

    Hai, എനിക്ക് നിങ്ങളുടെ പ്രസന്റേഷൻ ആണ് കൂടുതൽ ഇഷ്ടമായത്.... പിന്നെ ഈ ബിരിയാണി മൂന്നു നാലു തവണ എങ്കിലും ഉണ്ടാക്കിയിട്ടുണ്ട്...

  • @27deepapj82
    @27deepapj82 4 года назад

    Njan try cheyth, ellarkum ishtayi😍❤️

  • @babua4309
    @babua4309 6 лет назад +1

    നന്നായിട്ടുണ്ട്

  • @aneesharose6645
    @aneesharose6645 4 года назад +3

    I tried this today.. easy n tasty. Thank you 😘

  • @shaheemaimthiaz4008
    @shaheemaimthiaz4008 2 года назад +2

    E cooker evidunna vangiyath?super

  • @PriyaPriya-ln2iq
    @PriyaPriya-ln2iq 5 лет назад +3

    Super👌......very tasty

  • @ajithajitha8397
    @ajithajitha8397 5 лет назад +3

    എല്ലാം നന്നായിട്ടുണ്ട്......

  • @fasilfasil9971
    @fasilfasil9971 3 года назад

    ഞാൻ ഉണ്ടാക്കി സംഭവം കിടുക്കി

  • @richusrichu9198
    @richusrichu9198 4 года назад +2

    Inn try cheyyanam

  • @jz2326
    @jz2326 2 года назад +2

    Thanks a lot for the receipee.... I tried it and it ws perfect...

  • @mayamohan7065
    @mayamohan7065 3 года назад +5

    Njan ippo kure pravasyam indakki super ayindennu ellarum paranju thank you dear😍😍

  • @krishnadasp8921
    @krishnadasp8921 2 года назад +1

    Njan undaki super❤❤

  • @meenakumarir7354
    @meenakumarir7354 2 года назад +3

    Chechi njan cheythappol cookeril adi pidukunnu plain biriyani vaichatha. Any solution

  • @maheshmon9865
    @maheshmon9865 4 года назад +1

    Very simple thank you ! ഞാൻ ഒരു ബിരിയാണി കൊതിയൻ ആണ് 😁

  • @shibushibu5104
    @shibushibu5104 6 лет назад +2

    my first attempt in biriyani superb thanks sister

  • @pathummabava154
    @pathummabava154 4 года назад +5

    Nalla ruji unde. Njan athyamayi biriyani undakiyathayirununnu super Thank you ithaa

  • @jktecnicalsk5171
    @jktecnicalsk5171 6 лет назад +1

    njangal undakki nokki

  • @shejiasif9780
    @shejiasif9780 6 лет назад +14

    ഞാൻ ഉണ്ടാക്കിനോക്കി. അടിപൊളി ആയിരുന്നു. ഞാൻ ആദ്യമായിട്ടാണ് ബിരിയാണി ഉണ്ടാക്കുന്നത്

  • @huntergaming5275
    @huntergaming5275 3 года назад +3

    Njangal edakk edakk undakkum😁💖

  • @devilking8833
    @devilking8833 6 лет назад

    Super nice and easy biriyani

  • @manojvincent
    @manojvincent 4 года назад

    ഞങ്ങൾ ഇന്ന് ഉണ്ടാക്കിനോക്കി. സൂപ്പറായിരുന്നു. Thank you

  • @DivyaDivya-kh6kz
    @DivyaDivya-kh6kz 4 года назад

    Njan try cheyythu superrrrr

  • @beenavineesh9281
    @beenavineesh9281 5 лет назад +5

    ഞാൻ ഇന്ന് ഉണ്ടാക്കി... സൂപ്പർ ആയിട്ട് ഉണ്ടെന്നു ഏട്ടൻ പറഞ്ഞു. So എനിക്കും ഇഷ്ടായി. താങ്ക്സ്

  • @muhammedrafeeq66
    @muhammedrafeeq66 4 года назад +2

    Polichu

  • @rinurinsha3382
    @rinurinsha3382 3 года назад +1

    Good one .. I tried

  • @kannanathira88arun39
    @kannanathira88arun39 6 лет назад +1

    Super broooo

  • @aneebob563
    @aneebob563 6 лет назад +1

    Kalakki

  • @shinturoop5728
    @shinturoop5728 5 лет назад +2

    Lagon chikken aano use cheyya

  • @christenalux
    @christenalux 6 лет назад

    Nanayitundu 👌🏻👌🏻

  • @salmarahman46
    @salmarahman46 6 лет назад +1

    thanks polichu biriaani

  • @shafeeqp2997
    @shafeeqp2997 4 года назад

    Njan undakki nannayittund
    Thanks😍

  • @ramkumarr2509
    @ramkumarr2509 5 лет назад

    will you please guide me to prepare tasty chameen fry in a semi gravy consistency method in a different new cooking type. If you can't provide the video , please detail through text the preparation method. Thanking you.