പിതൃക്കളുടെ അനുഗ്രഹമുള്ള വീടുകളിൽ കർക്കിടക വാവിന് മുൻപ് കാണുന്ന 6 ശുഭ ലക്ഷണങ്ങൾ ഇത്

Поделиться
HTML-код
  • Опубликовано: 14 окт 2024
  • Good signs seen in Hindu home before the auspicious day of Karkkidaka Vavu explained

Комментарии • 426

  • @preethaajith6927
    @preethaajith6927 2 месяца назад +14

    🙏🏻 അങ്ങയുടെ വാക്കുകൾക്ക് ഒരായിരം നന്ദി. മറ്റുള്ളവരുടെ നന്മക്കായി നല്ല കാര്യങ്ങൾ പറഞ്ഞു തരുന്ന അങ്ങേക്ക് നല്ലതു വരട്ടെ.
    Ajith_thiruvonam
    preetha_chathayam
    Arjun_revathy
    Amrutha_punartham
    Sujatha_makam 🙏🏻

  • @jayamahadevan9601
    @jayamahadevan9601 2 месяца назад +5

    Thank you Tirumeni . Enikku santhosham nalkunna vartha kitti

  • @ManjushaUpendran
    @ManjushaUpendran 2 месяца назад +59

    തിരുമേനി നമസ്കാരം 🙏🙏🙏 ഞാൻ കർക്കിടകമാസത്തിൽ രണ്ടു പ്രാവശ്യം എന്റെ അമ്മയെ സ്വപ്നം കണ്ടു. 🙏🙏🙏മഞ്ജു പൂരാടം

  • @zeenats7288
    @zeenats7288 2 месяца назад +1

    എന്റെ വീട്ടിൽ അടുക്കളഭാഗത്ത് കുറച്ചു ദിവസം ആയി ബലി കാക്ക കൾ മൂന്നു നാലു kakakal. വരുന്നുണ്ട്.. തിരുമേനി തന്ന അറിവിന്‌ നന്ദി. 💓💓💓💓🙏🏼

  • @SujithaManoharan-f9k
    @SujithaManoharan-f9k 2 месяца назад +19

    എന്റെ വീട്ടിൽ ബലി പൂവ് നിറയെ മുളച്ചു നില്കുന്നു തിരുമേനി, കാക്കയും ദിവസവും വരും കുട്ടത്തോടെ തിരുമേനി 🙏🏻🙏🏻🙏🏻ചേട്ടൻ ചേട്ടന്റെ അമ്മയെ സ്വപ്നം കണ്ടുന്നു പറഞ്ഞു 🙏🏻🙏🏻🙏🏻

    • @rajammaka4665
      @rajammaka4665 2 месяца назад +1

      നമസ്ക്കാരം തിരുമേനി 🙏🙏🙏

  • @sujathapm7240
    @sujathapm7240 2 месяца назад +2

    തിരുമേനിഎന്റെ നക്ഷത്രം ആയി ല്യം ആണ് എന്റെ വലിയ ആഗ്രഹമാണ് പ്രാർഥന. ഉച്ചത്തിൽ പ്രാർഥന വീട്ടിൽ പറ്റുന്നില്ല. എന്നാൽ ഈ വാവിനോട് അനുബന്ധിച്ചു. മറ്റുവീടുകളിൽ പ്രാർത്ഥിക്കാൻ അവസരം കിട്ടുന്നു. അതു എന്റെ മനസിനെ സന്തോഷിപ്പിക്കുന്നു.

  • @sujathas8505
    @sujathas8505 2 месяца назад

    Sujatha ---പൂരം
    Aswin dev --- തൃക്കേട്ട
    Sankari --- മൂലം
    തിരുമേനി ഞങ്ങളെ കൂടി പ്രാർത്ഥനയിൽഉൾപെടുത്തണേ.

  • @RenukaSabu
    @RenukaSabu 2 месяца назад +8

    നമസകാരം തിരുമേനി രേണുക കാർത്തിക സാബു പൂരാടം ശ്രുതി രേവതി ആദർശ് മകം അമ്മു മകം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥി ക്കണേ തിരുമേനി❤️❤️🙏🙏

  • @GeethaJohnson-g9t
    @GeethaJohnson-g9t 2 месяца назад +1

    തിരുമേനി, എന്റെ അച്ഛൻ മരിച്ചു പോയിട്ടു 23വർഷം ആയി. ഇപ്പോ അടുത്ത് എന്റെ അടുത്ത് വന്നു ഭക്ഷണം കഴിക്കുന്നത് ആയി സ്വപ്നം കണ്ടു. പിന്നെ തിരുമേനി പറഞ്ഞ ലക്ഷണങ്ങൾ എനിക്ക് അനുഭവങ്ങളിൽ വന്നിട്ടുണ്ട്.

  • @Vidya-ok8eb
    @Vidya-ok8eb 2 месяца назад

    Njan epo daily Ammayeyum,achaneyum swapnam kaanunnu.Thirumeni paranjappo anu njan ithu ormayil vannathu.❤

  • @thulasimanikandan523
    @thulasimanikandan523 2 месяца назад +7

    നമസ്കാരം തിരുമേനി. എന്നും വീട്ടിൽ കാക്ക വരാറുണ്ട്. ആഹാരവും വെള്ളവും kodukkaarude.

  • @prasannap6614
    @prasannap6614 2 месяца назад +3

    Thank you Thirumeny. Bless us all Prasanna P. Dhm.

  • @Kunji797
    @Kunji797 2 месяца назад +7

    എനിക്ക് ഇന്നലെ പൗർണമി ദർശനം കിട്ടി 🙏🙏 അങ്ങ് പറഞ്ഞത് പോലെ ഞാൻ വിളക്ക് ഉഴിഞ്ഞു അങ്ങ് പറഞ്ഞ നാമങ്ങൾ ചൊല്ലി പ്രാർത്ഥിച്ചു 🙏🙏 ഇന്ന് ആ അരി രാവിലെ കാക്കയ്ക്ക് കൊടുത്തു.. ശേഷം coin അമ്പലത്തിൽ കൊണ്ടിട്ടു 🙏🙏

    • @SheejaWandoor
      @SheejaWandoor 2 месяца назад +3

      എനിക്ക് കിട്ടി 3 ദിവസം കഴിഞ്ഞിട്ട് അല്ലെ അരി കളയാൻ പാടുള്ളു

    • @Kunji797
      @Kunji797 2 месяца назад

      @@SheejaWandoor
      ഞാൻ രാവിലെ എടുത്തു മാറ്റി.. എനിക്ക് വീട്ടിൽ പൂജമുറി ഇല്ല.. ഹാളിൽ ആണ്.. 1 spn അരി മാറ്റി വെച്ചിട്ടുണ്ട്

    • @SakthiAAchary
      @SakthiAAchary 2 месяца назад

      ​@@SheejaWandoorപൂവ് 3 ദിവസം സൂക്ഷിക്കാമെന്നാണ് വീഡിയോയിൽ പറഞ്ഞിരിക്കുന്നത്

    • @infinitestories3221
      @infinitestories3221  2 месяца назад +1

      വളരെ സന്തോഷം - ഭഗവതി എല്ലാ സൗഭാഗ്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ - നന്നായി വരും 🙏🕉

  • @suryatejas3917
    @suryatejas3917 2 месяца назад +3

    ഞാൻ നിത്യവും കാക്കക്ക് ആഹാരം കൊടുക്കും. എന്നിട്ടേ ഞങ്ങൾ കഴിക്കൂ. ഇത് വർഷങ്ങൾ ആയി ഞാൻ ചെയ്യുന്നു 🙏🙏🙏. ജീവിതം സന്തോഷം ആയി പോകുന്നു 🙏

  • @Anjanapradeep7
    @Anjanapradeep7 2 месяца назад +1

    Thirumeni🙏🙏
    June month Ammamaye swapnam kandu 2 pravasym athu kuzhappamundo
    Anjana
    Atham

  • @jayanasubhash2134
    @jayanasubhash2134 2 месяца назад +2

    Namaskaram thirumeni 🙏 Subhash Babu pooram, Jayana Subhash uthrattathi, Shijel Subhash Babu Avittom, Shilpa Subhash makayiram, Arjun Chothi, Shriya Chothi poojayil ulpeduthane thirumeni

  • @syamala80
    @syamala80 2 месяца назад

    ഞാൻ ഇന്നലെ എന്റെ അച്ഛനെയും അമ്മയെയും സ്വപ്നം കണ്ടു സന്തോഷത്തോടെ സംശരിക്കുന്നതായി കണ്ടു

  • @sulochanadevadas3154
    @sulochanadevadas3154 2 месяца назад +3

    Thankyou thirumeni 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anjuvv1461
    @anjuvv1461 2 месяца назад

    2 ദിവസം മുൻപ് അടുക്കള ഭാഗത്തു കാക്ക വരുകയും കരച്ചിലും ഉണ്ടായി അപ്പൊ ഞാൻ ദോശ കൊടുത്തു 🙏 എന്റെ അച്ഛൻ ആയിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു 🙏

  • @jayasreebalakrishnanbala7801
    @jayasreebalakrishnanbala7801 2 месяца назад +2

    ചോറൂള ധാരാളംമുണ്ട് ഞാൻ പിതൃക്കളെ സ്വപ്നം കണ്ടു പാമ്പിനെയും കണ്ടു അടുക്കള വാതുക്കൽ കാക്കവരാറുണ്ട് ❤നമസ്ക്കാരം തിരുമേനി 👏👏👏

  • @udaya9902
    @udaya9902 2 месяца назад +4

    8:05 മരിച്ചിട്ട് ഒരു ബലിതർപ്പണത്തിന് ആവശ്യമില്ല ജീവിച്ചിരിക്കുമ്പോൾ നിങ്ങൾ നല്ലത് ചെയ്യൂപ്രായമായവരെ പരിപാലിക്കുകയും അവരുടെ ആഗ്രഹങ്ങൾ അറിയുകയും ചെയ്യേണ്ടത് ഓരോ കുട്ടിയുടെയും കടമയാണ്..വയസ്സായി ഇരിക്കുമ്പോൾ അവരുടെ ആഗ്രഹത്തിന് നല്ലൊരു ഭക്ഷണം വാങ്ങി കൊടുക്കില്ല അവരുടെ ഇഷ്ടം എന്താണെന്നറിയില്ല എന്നിട്ട് മരിച്ചു കഴിയുമ്പോൾ അടിയന്തരംകേമമായി നടത്തും ഇത്തരം അനാചാരങ്ങൾ ആണ് ഈ നാട്ടിൽ നടക്കുന്നതുംജീവിതകാലം മുഴുവനും കഷ്ടപ്പെട്ട് വളർത്തിയ മാതാപിതാക്കളെ വയസ്സാകുമ്പോൾ തിരിഞ്ഞു നോക്കില്ല എന്നിട്ട് മരിച്ചു കഴിയുമ്പോൾ കർക്കടകവാവ് ബലിയിടാൻ നടക്കുന്ന കുറെ ആളുകളെ കാണണം മുഴുവനുംനിങ്ങളെപ്പോലുള്ളവർ ഉണ്ടല്ലോ എന്ത് അന്ധവിശ്വാസം പ്രചരിപ്പിക്കും

  • @suchithraKiran-dj4wg
    @suchithraKiran-dj4wg 12 дней назад

    Thirumeni achanum ammayum jeevichirikkunnavar karutha vavu nokkendathundo. Arelum ariyavunnavar reply tharane.ente ammayum achanum jeevichirippundu ammayi amma parayuva karuthavavinu njan Pooja cheyyan ath dhoshamalle

  • @AnithaUllas
    @AnithaUllas 2 месяца назад +1

    Hai
    Thirumeni
    Njan
    Mrichepoyavre
    Ee
    Kazinj
    Azecha
    Swopnathil
    Kadu

  • @ManojKk-ft5op
    @ManojKk-ft5op 2 месяца назад +2

    🙏... മിനി.മൂലം വിഗ്‌നേഷ്. മകം മിധുഷ. മഗയിരം

  • @sreelathap6239
    @sreelathap6239 2 месяца назад

    നമസ്കാരം തിരുമേനി 🙏🏻🙏🏻

  • @renjithsreekala5171
    @renjithsreekala5171 2 месяца назад

    Thirumeni ente amayeyum husbentinte amayeyum innalyum innum ayi swapnam kandirunnu avar geevichirikumbol ullathupole
    Om samashivaya
    Anugrahikane thirumeni

  • @sujag3234
    @sujag3234 2 месяца назад +2

    ചെറൂള മുറ്റത്തും പറമ്പിലുമായി കാട് പോലെ വളർന്നു നിൽക്കുന്നു.
    അത് മാത്രമല്ല മുക്കുറ്റി, പൂവാംകുറുന്തൽ, നിലപ്പന, കറുക... ഇവയൊക്കെ ഇഷ്ടം പോലെ മുറ്റത്തും പറമ്പിലുമായി ഉണ്ട്.
    നിത്യവും കാക്കയ്ക്ക് മാത്രമല്ല മറ്റ് ജീവജാലങ്ങൾക്കും ഉതകട്ടെ എന്ന സങ്കല്പത്തോടെ അന്നം കൊടുക്കാറുണ്ട്. 🙏🏻

  • @SarikaShenoy
    @SarikaShenoy 2 месяца назад +1

    🙏🏼🙏🏼🙏🏼🙏🏼🙏🏼, ചിലതൊക്കെ ഉണ്ട് തിരുമേനി

  • @SureshKumar-zz4uf
    @SureshKumar-zz4uf 2 месяца назад +2

    🙏🙏🙏 Hare krishna 🙏🙏 Namaskkaram Thirumanae 🙏🙏 Poojayil Ulpaduthanam Thirumanae Prashastha Uthram Vishnu Uthratadhi Suresh Punartham Smitha Pooyam Lakshmi Decorators Sambatheega Budhimuttu maaran Prarthikkanem Thirumanae 🙏🙏🙏

  • @BijeshC-x2i
    @BijeshC-x2i 2 месяца назад +1

    Namaskaram thirumeni🙏🙏🙏 chendhamaran nair makeriyam vasandhakumari moolam bijesh uthram sreevidhya makeriyam abhinav atham sareerika budhimuttukal maranum abhinav atham vidhyathadasam maranum prardhikanea🙏🙏🙏

  • @gokulg2372
    @gokulg2372 2 месяца назад +1

    നമസ്കാരം തിരുമേനി
    ശത്രു ദോഷം മാറി വീട്ടിൽ ഐശ്വര്യം ഉണ്ടാവാൻ പ്രാർത്ഥിക്കണേ
    ഗോപകുമാരൻ പിള്ള ഉത്രം
    ഗോകുൽ ജി തിരുവാതിര
    രാഹുൽ ജി ചതയം

    • @infinitestories3221
      @infinitestories3221  2 месяца назад

      നമസ്കാരം 🙏 details കുറിച്ചെടുത്തു - ഇന്നത്തെ സന്ധ്യാ പൂജയിൽ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം

  • @DurgaRaman-f9i
    @DurgaRaman-f9i 2 месяца назад

    Thirumeni naan divasavum. Ente achaneyum muthassaneyum oke swapnam kaanunnu

  • @Susmitha.KSusmitha
    @Susmitha.KSusmitha 2 месяца назад

    ഞാൻ കണ്ടു സ്വപ്നത്തിൽ കുറച്ച് നിമിഷം അച്ഛനോട് ഒരുമിച്ച് സന്തോഷം😍😢

    • @keshoottanvlog8583
      @keshoottanvlog8583 2 месяца назад

      Kkarimgeer akam❤

    • @sanusaranya3567
      @sanusaranya3567 2 месяца назад

      ഞാനും അച്ഛനെ കണ്ടു സ്വപ്നത്തിൽ 🙏🙏

  • @radhagovindan65
    @radhagovindan65 2 месяца назад

    Thirumeny namaste ente veettil daily kakka Kure varum.pinne kure cheroola undu parunthine kaanarundu thirumeny ❤❤

  • @sathisreedharan9497
    @sathisreedharan9497 2 месяца назад

    Sreedharan,anizam
    Sreedevi,poororutyathi
    Sreeshilpa,thiruvathira
    Sathi,chathayam
    പൂജയിൽ ഉൾപ്പെടുത്തണേതിരുമേനീ❤

  • @VavaKunjava-yt2ou
    @VavaKunjava-yt2ou 2 месяца назад

    ഞാൻ കർക്കിടക മാസം തുടങ്ങിയ സമയത്ത് അതായത് 2,3 തിയതി ആണെന്ന് തോന്നുന്നു ഞങ്ങൾ വാടകക്ക് താമസിക്കുന്ന വീട്ടിലെ ചേട്ടൻ മരിച്ചു പോയതാണ്. അദ്ദേഹം ന്റെ അടുത്ത് വന്നു ചിരിച്ചു നല്ലപോലെ സംസാരിച്ചു. സത്യം പറഞ്ഞാൽ ആണ് മനുഷ്യൻ മരിച്ചു എന്ന് വിശ്വസിക്കാൻ പറ്റിയില്ല അതുപോലെ ആണ് kandathu🙏🏻pinne പതിവ് ഇല്ലാതെ പാമ്പിനെയും സ്വപ്നം കണ്ടു പേടിച്ചാരുന്നു ന്താ കാരണം ന്നു അറിയില്ല ആയിരുന്നു നന്ദി തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @madhavkrishnan8060
    @madhavkrishnan8060 2 месяца назад +1

    Ajitha Uthram Sudeej Pururuttathi Sudija Revathi Syam Puradam Evrkkuveddi prathikane Thirumeni 🙏 pujael Ulpeduthane Thirumeni 🙏🙏🙏

  • @bijithamadhu4379
    @bijithamadhu4379 2 месяца назад +2

    അക്ഷയ് പൂയം SSGD exam pasayi ലിസ്റ്റിൽ പേര് വന്നു ഇനി ഫിസിക്കൽ ഉണ്ട് ജോലി കിട്ടുവാൻ പ്രാർത്ഥിക്കണേ അഭിഷേക് വിശാഖം നേവി എക്സാം എഴുതിയിരിക്കുന്നു പ്രാർത്ഥിക്കണേ തിരുമേനി

  • @sreekumarim3165
    @sreekumarim3165 2 месяца назад +2

    നമസ്കാരം തിരുമേനി എന്നും കാക്ക വരും എന്നും ആഹാരം കൊടുക്കും ഒന്നിലധികം കാക്കകൾ വരാറുണ്ട എല്ലാവേരും അതു കഴിച്ചിട്ടു പോകും
    ഇന്നലെ ഞാൻ പൂർണ്ണ ചന്ദ്രനെ കണ്ടു തിരുമേനി പറഞ്ഞതുപോലെ എല്ലാം ചെയ്യു

  • @razilajeeji9504
    @razilajeeji9504 2 месяца назад +1

    നമസ്കാരം തിരുമേനി
    ജീജി രോഹിണി
    റസില മൂലം
    അഭിലാഷ് രേവതി
    സുമതി പൂരം
    ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി,
    അറിഞ്ഞോ അറിയാതെയോ എന്തെങ്കിലും തെറ്റ് ചെയ്തു പോയിട്ടുണ്ടെങ്കിൽ ക്ഷമിക്കണേ iswaraa...

  • @areyaka7402
    @areyaka7402 2 месяца назад +2

    വളരെ നന്ദിതിരുമേനി.
    💯💯💯പ്രതിധ്വനിക്കുന്ന വാക്കുകൾ തിരുമേനി.
    🕉️🕉️🕉️🙏🙏🙏🧘‍♀️🧘‍♀️🧘‍♀️
    എൻ്റെ കുല ദൈവമേ
    എൻ്റെ ശക്തി ദൈവമേ
    നിങ്ങൾക്ക് കോടി നമസ്കാരം.
    🕉️🕉️🕉️🙏🙏🙏🧘‍♀️🧘‍♀️🧘‍♀️

    • @infinitestories3221
      @infinitestories3221  2 месяца назад

      ഭഗവതി അനുഗ്രഹ കടാക്ഷം ചൊരിയട്ടെ നന്ദി 🕉🙏

  • @teddygummies2484
    @teddygummies2484 2 месяца назад

    നമസ്കാരം തിരുമേനി🙏🙏🙏. മായ അവിട്ടം ജോഷി കാർത്തിക ഗായത്രി ചോതി രതി ആയില്യം മനോജ് ഉത്രം ഗൌരി ചോതി. പൂജയിൽ ഉൾപ്പെടുത്തണ൦ തിരുമേനി🙏🙏🙏

    • @infinitestories3221
      @infinitestories3221  2 месяца назад

      ഞാൻ എന്റെ ഇന്ന് സന്ധ്യയിലെ പൂജാ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം

  • @Radhika.R.
    @Radhika.R. 2 месяца назад

    Namaskaram Thirumeni 😊😊😊
    Angu paranjatu pole innale Chandrane darshichu..mantram japichu🙏🏻🙏🏻🙏🏻🙏🏻
    Angayude anugraham undakane

    • @infinitestories3221
      @infinitestories3221  2 месяца назад

      ഭഗവതി എല്ലാ സൗഭാഗ്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ🙏🕉

    • @Radhika.R.
      @Radhika.R. 2 месяца назад

      @@infinitestories3221 🙏🏻🙏🏻🙏🏻

  • @nikhilkrishna8628
    @nikhilkrishna8628 2 месяца назад

    🙏തിരുമേനി❤❤❤❤നല്ല അറിവ് ❤❤❤ നന്ദി നന്ദി നന്ദി 🥰🥰🥰🥰

  • @RajanneLlikkotte
    @RajanneLlikkotte 2 месяца назад

    Thank you thirumeni Jan karkidakathinn 5 dhivasam munp en the achane sopna am kadu eppol adukalayude vagath dhivasavum kkakuttam bashanam kayikuvan vararude❤❤❤❤❤❤

  • @anithatv5513
    @anithatv5513 2 месяца назад

    അമ്മെയ് സ്വപ്നം കണ്ട്‌ q🙏🙏

  • @SindhuNambiar-pu4bb
    @SindhuNambiar-pu4bb 2 месяца назад

    Namaskaram Thirumeni.
    Kakka ennum vararund.food kodukkarund. Krishna parunthu vararund.

  • @smithadevi8016
    @smithadevi8016 2 месяца назад

    നമസ്കാരം തിരുമേനി 🙏🏽🙏🏽🙏🏽തിരുമേനിക്കും കുടുംബത്തിന് നല്ലത് വരട്ടേ 🙏🏽🙏🏽.. തിരുമേനി എനിക്ക് പൂർണ ചന്ദ്രനെ കാണാൻ പറ്റി. പക്ഷെ തിരുമേനി പറഞ്ഞത് പോലെ തലം വച്ചു പ്രാർത്ഥിക്കാൻ പറ്റിയില്ല. ഞാനും മോളും കോവിലിൽ പോയിട്ട് 7 മണിക്ക് വണ്ടിയോടിച്ചു വരുമ്പോൾ ആണ് കണ്ടത്. വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രത്തിൽ പോയ്‌ വരുകയായിരുന്നു 🙏🏽🙏🏽🙏🏽🙏🏽

    • @infinitestories3221
      @infinitestories3221  2 месяца назад

      നന്നായി വരട്ടെ 🙏 ഭഗവതി എല്ലാ സൗഭാഗ്യങ്ങളും നൽകി അങ്ങയേയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ 🙏

  • @SandhyaAnil-uu2fu
    @SandhyaAnil-uu2fu 2 месяца назад

    തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിയ്ക്കണം അനിൽ അശ്വതി ആരോമൽ കാർത്തിക സന്ധ്യ ഉത്രം

  • @jayachandranmk553
    @jayachandranmk553 2 месяца назад

    Thirumeni...🙏ennum ente adukala purath kaka vararund ..njan athin..bakshanavum kodukarund🙏🙏

  • @madhavkrishnan8060
    @madhavkrishnan8060 2 месяца назад +1

    Thirumeni Namaskaram 🙏 Thirumeni anikku nadakkan pattathukodu beli Edan pattatha allanu well chair anu Matha pathakalum marichu hasband marichu b ali ettatlla makkalum Sahodaragalu manu beli edunnathu jagallukku veddi prathikane Thirumeni 🙏🙏🙏

  • @sreedevi.s5084
    @sreedevi.s5084 2 месяца назад

    Namaskaram thirumeni Sreedevi-revathy, varun-revathy, veena-uthradam, sreeniketh Chithira, Gkp-uthrattathi, venugopal uthram, harsha atham prarthikkanae thirumanasae

  • @Movies.....889
    @Movies.....889 2 месяца назад +1

    തിരുമേനി എന്റെ
    വീടിന്റെ മുൻവാതിലിന്റെ പടിയുടെസൈഡിലായിട്ട് ഈചെറൂള വളർന്ന് വരുന്
    കാക്കകൾക്ക് ആഹാരം കൊടുക്കാറുണ്ട്🙏🏻🙏🏻🙏🏻

  • @sajithshijina3895
    @sajithshijina3895 2 месяца назад +1

    Namaskaram thirumeni
    Shijina rohini sajith rohini
    hasband madyapanaseelam maruvan prarthikane thirumeni

  • @BabauSaraswathy
    @BabauSaraswathy 2 месяца назад

    എന്റെ അമ്മയെ സ്വപ്‍നം കണ്ടു എന്റെ കുടുംബ വീട്ടിൽ vannathayitt😢കണ്ടു 🙏🏿

  • @ManiRamakrishnan-w1o
    @ManiRamakrishnan-w1o 2 месяца назад +4

    തിരുമേനി പറഞ്ഞതിൽ എല്ലാം സത്യമാണ് പക്ഷെ മഴകരണം പരുന്തിനെ കണ്ടില്ല 🙏🙏🙏🙏🙏🙏🙏👍👍

  • @Surabhisurabhi215
    @Surabhisurabhi215 2 месяца назад +1

    തിരുമേനി മുൻപ് പറഞ്ഞിരുന്നു തലേ ദിവസം നമ്മൾ കഴിക്കുന്നതിൽ ഒരു പങ്ക് മാറ്റി വച്ചിട്ട് പിറ്റേന്ന് കാക്ക യ്ക്ക് കൊടുക്കണം എന്ന് ഇന്ന് വരെ ചെയ്യുന്നുമുണ്ട് 🙏 ആ സമയത് ആകുമ്പോൾ ഒത്തിരി കാക്ക കൾ വരാറുണ്ട്. ചെരൂള പറമ്പിൽ ഒത്തിരി ഉണ്ട്

  • @BinduBN-m8w
    @BinduBN-m8w 2 месяца назад +1

    തിരുമേനി എന്റെ സംശയത്തിന് മറുപടി തരണേ എന്റെ അച്ഛന്റെ സഹോദരി കഴിഞ്ഞമാസം മരിച്ചുപോയി അപ്പോൾ എനിക്ക് ഇപ്പോൾ ബലിയിടാമോ?

  • @yasodaraghu4804
    @yasodaraghu4804 2 месяца назад

    Thirumeni ente veedu rentil anu thamasam, muttathu cheruoola undu, kaka varunnu, rise edukunnilla vere theeta edukum, karkida vavinu kalpathi temble poi chaithu varunnu, 🌹

  • @ShylajaAchuthaMenon
    @ShylajaAchuthaMenon 2 месяца назад

    Manoj kumar, makom
    Shylaja, thiruvathira
    Njangalkku vendi prarthikkanam🙏

    • @infinitestories3221
      @infinitestories3221  2 месяца назад +1

      ഞാൻ നാളത്തെ സന്ധ്യാ പൂജയിൽ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം

  • @SHABANAKA-ym6ys
    @SHABANAKA-ym6ys 2 месяца назад

    ഷബാന പൂരം എല്ലാ തടസങ്ങൾ മാറാൻ മനസ്സിൽ ഉള്ള ആഗ്രഹം പോലെ നല്ലൊരു ജീവിതപങ്കാളിയെ കിട്ടാൻ 🙏🙏

    • @hillnorhillnor1091
      @hillnorhillnor1091 2 месяца назад

      നല്ലൊരു ജീവിതപങ്കാളിയെ ദൈവം തന്നു എന്ന് ഉറച്ചു വിശ്വസിക്കുക. ഉറപ്പായും കിട്ടും.

  • @sobhamohan9517
    @sobhamohan9517 2 месяца назад

    ഞാൻ ദിവസവും കാക്ക ക്ക്‌ ആഹാരം കൊടുക്കും അന്നും വന്നു ചോദിച്ചു വാങ്ങിക്കും

  • @indirabhaiamma4172
    @indirabhaiamma4172 2 месяца назад

    എൻ്റെ കുഞ്ഞുമകൾക്ക്. കാലിൽ. നാളെ ഓപ്പറേഷൻ ആണ്.പ്രാർത്ഥിക്കാൻ.അപേക്ഷിക്കുന്നു.അർപ്പണ.അനിഴം.

    • @infinitestories3221
      @infinitestories3221  2 месяца назад

      ഞാൻ നാളെ പ്രഭാതത്തിൽ മോൾക്ക് വേണ്ടി പ്രത്യേകം ജപിച്ച് പ്രാര്ഥിക്കുന്നതാണ്. ധൈര്യമായി ഇരിക്കൂ🙏

  • @Kk-family2k24
    @Kk-family2k24 2 месяца назад

    Yes ഈ പറഞ്ഞ എല്ലാം എനിക്ക് ഉണ്ടായി.. ഇതിൽ പരുത് ഒഴികെ ബാക്കി എല്ലാം

  • @puzhakkarabros2736
    @puzhakkarabros2736 2 месяца назад

    തിരുമേനി നമസ്ക്കാരം
    ഞാൻ ഈ വെളുപ്പിന് ഒരു സ്വപ്നം കണ്ടു. വർഷങ്ങൾക്ക് മുൻപ് മരിച്ചു പോയ എന്നെSSLC ക്ക് മലയാളം പഠിപ്പിച്ച മുൻഷി ടീച്ചറെ സ്വപ്നം കണ്ടു. ടീച്ചറും ഞാനും മുഖാമുഖം നോക്കി പൊടിപൊടിയായി വറുത്ത പപ്പടം സ്പൂൺ കൊണ്ട് കോരി കഴിക്കുന്നു. എന്റെ പാത്രത്തിൽ നിന്നും റ്റീച്ചർ സ്വല്പം കോരിയെടുത്തപ്പോൾ ഞാൻ കുറച്ചു കൂടി കോരി കൊടുത്തതായിട്ടാണ് കണ്ടത്. എന്തൊക്കയോ സംസാരിക്കുകയും ചെയ്തു. ഉണർന്ന നേരം എനിക്ക് വളരെ സന്തോഷം തോന്നിയിരുന്നു. ഈ വീഡിയോ കണ്ടപ്പോൾ വളരെ അതിശയം തോന്നി.

  • @anilaraju4256
    @anilaraju4256 2 месяца назад

    ഞാൻ എന്റെ അമ്മ യെ സ്വപ ന o കണ്ടു ചേട്ടൻ ന്റെ അമ്മ യാണ്. രണ്ടാ തിയ്യതി യാണ്

  • @ajithamenon3719
    @ajithamenon3719 2 месяца назад

    പാമ്പും, പരുന്തും കാണുന്നില്ല എന്നാൽ ബാക്കി എല്ലാം ഉണ്ട് സ്വപ്നത്തിൽ ഇന്നലെ ഞാൻ അമ്മയെ കണ്ടു ഞങ്ങളുടെ കൂടെ ജീവിക്കുന്നപോലെ, കുറച്ചു കഴിഞ്ഞപ്പോൾ സങ്കടം ആയി സ്വാമി 🙏🙏🙏

  • @priyakm3759
    @priyakm3759 2 месяца назад +1

    നമസ്കാരം തിരുമേനി 🙏🙏പ്രിയ ചോതി Govt. ജോലി കിട്ടാൻ സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ വേണ്ടി. മനോജ് അശ്വതി ജോലിയിലെ തടസങ്ങൾ മാറാനും ആരോഗ്യത്തിന് വേണ്ടി.ഹരി കൃഷ്ണ ചോതി പഠിക്കാനുള്ള മടി വാശിയും ദേഷ്യവും മാറാൻ വേണ്ടി.ജയ തിരുവോണം ശാരീരിക വിഷമതകൾ സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ വേണ്ടി അങ്ങയുടെ പൂജയിൽ പ്രാർത്ഥിക്കണം തിരുമേനി🙏

  • @RT-pi9yb
    @RT-pi9yb 2 месяца назад

    🙏🙏🙏
    Ente makanu joli kittan prarthikkane. Sayanth chothi
    Kakka ennum vararund

  • @LekhaRajesh-v8z
    @LekhaRajesh-v8z 2 месяца назад

    Namaskaram thirumeni lekha atham randu devasathinullil enta achane swapnam kandu marichittu 10 varsham ayi.

  • @sivanisunilkumar6992
    @sivanisunilkumar6992 2 месяца назад

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @AanviyaRoshiSumesh
    @AanviyaRoshiSumesh 2 месяца назад

    Bharthavinte achan maricha masam kudiyrunnu july 18.
    Karkidakam 1 nu pularchayku achane swapnam kandu

  • @Renju.R
    @Renju.R 2 месяца назад +2

    തിരുമേനി എന്റെ കുടുംബത്തിൽ ദോഷം ഉണ്ട് പരുഹാര പൂജ ഒരുപാടു രുപയാകും എന്ന് പറഞ്ഞു അതുകൊണ്ട് വിഷമിച്ചിരിക്കുവാ എന്തെകിലും പരിഹാരമുണ്ടോ

  • @archanaachu8725
    @archanaachu8725 2 месяца назад

    അർച്ചന. രോഹിണി
    അൽനിയ. ചതയം
    ശ്രീലേഷ്. പൂരം 🙏🏻🙏🏻🥰🥰

  • @sheebakv5775
    @sheebakv5775 2 месяца назад

    എന്റെ വീട്ടില്‍ ധാരാളം ഉണ്ട്

  • @SumaSuma-m7d
    @SumaSuma-m7d 2 месяца назад

    സുമ ചതയം അശ്വതി അനിഴം അശ്വിൻ തിരുവോണം ബാലൻ അശ്വതി 🙏🏻🙏🏻🙏🏻

  • @lathakg5857
    @lathakg5857 2 месяца назад

    ചേട്ടനെ സ്വപ്നം കണ്ടു

  • @girijakumariamma8588
    @girijakumariamma8588 2 месяца назад

    ഞാനും 2 ദിവസം മുൻപ് ജീവിച്ചിരിക്കുന്ന പോലെ കണ്ടു

  • @abhijithsukumaran
    @abhijithsukumaran 2 месяца назад

    നമസ്കാരം തിരുമേനി ❤ സുഖമാണ് എന്ന് കരുതുന്നൂ ❤

    • @infinitestories3221
      @infinitestories3221  2 месяца назад +1

      ഈശ്വര കൃപയാൽ സുഖം - അങ്ങേയ്ക്കും കുടുംബത്തിനും സുഖാണെന്ന് വിശ്വസിക്കുന്നു

    • @abhijithsukumaran
      @abhijithsukumaran 2 месяца назад

      ❤ ​@@infinitestories3221

  • @SujaViswam
    @SujaViswam 2 месяца назад

    സുജ ചതയം,വിശ്വംഭരൻ പൂരം,വിജിൻചോതി രോഗം ദുരിതങ്ങൾ മാറാൻ പ്രാർഥിക്കണേ തിരുമേനി 🙏🙏🙏🙏

  • @beenaaji1989
    @beenaaji1989 2 месяца назад

    തിരുമേനി നമസ്കാരം ഞാൻ കഴിഞ്ഞ ദിവസം എൻ്റെ അമ്മയെ സ്വപ്നം കണ്ടു

  • @mallikaparakkode1744
    @mallikaparakkode1744 2 месяца назад

    🙏🏻🙏🏻🙏🏻മോനുവേണ്ടി പ്രാർത്ഥിക്കേണേ ഷിജിൽ ത്രെക്കെട്ട

  • @meenusubith4967
    @meenusubith4967 2 месяца назад

    Thirumeani njan psc classinu pokunnu onnu prathikane meenu makam

  • @kunjumolsreekumar5784
    @kunjumolsreekumar5784 2 месяца назад

    Namaskarram thirrumeni. Kunjumol revathy. Prayed to mre

  • @rajanivrajaniv7740
    @rajanivrajaniv7740 2 месяца назад +1

    തിരുമേനി 🙏🙏🙏🙏🙏🙏🙏🙏ഇന്നലെ പറഞ്ഞ പൂജയും നാമവും ചെയ്തു പക്ഷെ ചന്ദ്രനെ കണ്ടില്ല മഴ ആയിരുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @BalakrishnanKottappuram
    @BalakrishnanKottappuram 2 месяца назад

    തിരുമേനി പറഞ്ഞ കാര്യങ്ങൾ ഒക്കെ നടക്കുന്ന സംഭവങ്ങളാണ് ഒന്നോ ചിപ്പോൾ രണ്ടു കാക്കകളോ വരാ ണ്ട് രവിലെ നേരത്തേ വരും അപ്പോൾ ഭക്ഷണം ഒന്നും ആയിട്ടുണ്ടാവില്ല ഞാൻ ബിസ്കറ്റ് കൊടുക്കാറുണ്ട് വെച്ച് മാറുന്ന സമയം തന്നെ അത് എടുക്കാറുണ്ട് മറ്റു അനുഭവങ്ങൾ ഒക്കെ എനിക്ക് ഉണ്ടാവാണ്ട് നമസ്ക്കാരം

  • @SreekalaS-ty8vp
    @SreekalaS-ty8vp 2 месяца назад

    Veri karect ente ammayum achenum marichu poyi njan swapnathil kandu

  • @pushpathulasi6281
    @pushpathulasi6281 2 месяца назад +2

    Namaskaram thirimeni

  • @jyothysankunni9950
    @jyothysankunni9950 2 месяца назад

    ശ്രീജിത്ത് പൂരം കഷ്ടപ്പാട് മാറാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി സാമ്പത്തികമായി വളരെ വിഷമത്തിലാണ്🙏🙏

    • @infinitestories3221
      @infinitestories3221  2 месяца назад

      എന്റെ പൂജാ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം കുറിച്ചെടുത്തിട്ടുണ്ട്

  • @RESMISAJI-b6v
    @RESMISAJI-b6v 2 месяца назад

    ഞാൻ രണ്ടു ദിവസം മുന്നേ എന്റെ 3 വർഷം മുന്നേ മരിച്ച അമ്മായി അമ്മയെ സ്വപ്നം കണ്ടു.

  • @KumaryPullikkanam
    @KumaryPullikkanam 2 месяца назад

    എന്റെ ചേട്ടനെ ഇന്നലെ കണ്ടു. ജീവിച്ചിരിക്കുന്നതുപോലെ

  • @ShyamTG-n9v
    @ShyamTG-n9v 2 месяца назад +6

    തിരുമേനി എൻ്റെ അമ്മ ഇഹലോകവാസം വെടിഞ്ഞിട്ട് ' 22: വർഷം ആയി ഒരാഴ്ച മുമ്പ് ഞാൻ എൻ്റെ അമ്മ യെ കണ്ടു🙏 ഓം നമശിവായ🙏

  • @sarithamb8423
    @sarithamb8423 2 месяца назад

    Surendhran rohini, saritha aswathy, sooraj punartham, sayooj pooyam
    Kadanjal theeran prarthikkane thirumeni

    • @infinitestories3221
      @infinitestories3221  2 месяца назад

      ഞാൻ പൂജാ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം കുറിച്ചേടിത്തിട്ടുണ്ട്

  • @indhuprasad7238
    @indhuprasad7238 2 месяца назад

    എന്റെ വീട്ടിൽ എല്ലാ ദിവസവും കാക്കകൾ വരാറുണ്ട് ആഹാരം കൊടുത്താൽ കഴിക്കാറുമുണ്ട്.

  • @DRISHYAT-yr6tn
    @DRISHYAT-yr6tn 2 месяца назад

    തിരുമേനി 🙏ദൃശ്യ രോഹിണി.. ശത്രു ദോഷം മാറാൻ പ്രാർത്ഥിക്കണേ 🙏🙏

  • @sajeevanap4127
    @sajeevanap4127 2 месяца назад

    Anikkum ഇന്നലെ pournnami dhaursanum കിട്ടി ❤

    • @infinitestories3221
      @infinitestories3221  2 месяца назад

      ഭഗവതി അനുഗ്രഹിക്കട്ടെ

  • @MinisanthoshSanthosh
    @MinisanthoshSanthosh 2 месяца назад

    Ente amma ennevittpoyitt moonumassam ayittullu.randudivasamayitt swappnamkkanunnu

  • @nirmalalekshmanan6850
    @nirmalalekshmanan6850 2 месяца назад +1

    enikke ithellam und🙏👍

  • @babysundaresan574
    @babysundaresan574 2 месяца назад

    🙏🙏🙏

  • @HaridasanPc-i2u
    @HaridasanPc-i2u 2 месяца назад

    നമസ്കാരം തിരുമേനി ഹരിദാസൻ തിരുവോണം 🙏🙏🙏🙏🙏🕉️🕉️🕉️🕉️