രോമാഞ്ചിഫിക്കേഷൻ Aavanda oru ആവശ്യവുമില്ല...... പുള്ളിക്കാരൻ 6ആം ക്ലാസ്സ് തോറ്റ കാര്യമാ പറയുന്നേ..... 10th, 12th ഒക്കെ നല്ല mark ഉണ്ട്...... പഠിച്ചത് nit calicut.... അപ്പൊ പിന്നെ അതിൽ വല്യ അത്ഭുതമില്ല....pinne അയാൾ ഇടക്ക് തള്ളുന്നുമുണ്ട്..... തനിക്ക് plus two kayiyunnath vare nit യെ പറ്റി ഒന്നും അറിയുകയില്ലെന്നും, വെറുതെ പോയി എഴുതി angane കിട്ടിയതാണെന്നൊക്കെ പറയണേ..... എന്തൊരു thallaath... തള്ളുമ്പോ ഒരു mayathilokke thallande....
ഇരുപത്തിയഞ്ച് വയസ്സ് ആകുമ്പോഴേക്കും ജീവിതം തീർന്നു എന്ന് കരുതി ഒരു ജോലിക്കും പോകാതെ കഴിഞ്ഞു പോയ സമയത്തെ ഓർത്ത് വിലപിച്ചിരിക്കുന്ന മുഴുവൻ ചെറുപ്പക്കാർക്കും വേണ്ടി സമർപ്പിക്കുന്നു.....
പണത്തിനേക്കാൾ മൂല്യങ്ങൾക്ക് സ്ഥാനം നൽകിയതാണ് ഇദ്ദേഹത്തിന്റെ വിജയ രഹസ്യം......ജാടയില്ലാതെ താഴ്മയോടെ സംസാരിക്കുന്ന നല്ല മനുഷ്യ൯...... We expect a talk about power of determination......
ഇതിൽ നിന്നും ബിസിനസ് ചെയ്യാനുള്ള മോട്ടിവേഷന് കിട്ടുന്നതിനേക്കാൾ കൂടുതൽ അല്ലാഹുവുമായി അടുക്കാനുള്ള മോട്ടിവേഷൻ ആണ് കൂടുതലായി കിട്ടുന്നത്. താങ്ക്യൂ ബ്രദർ. അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും നമ്മോടൊപ്പം ഉണ്ടാകട്ടെ. റമദാൻ കരീം... 😍
masha allah പലിശ യില്ലാതെ ബിസ്നസ് ചെയ്ത് വിജയിച്ച് ജനങ്ങൾ ക്ക് മാതൃകയായ ആസഹോദരങ്ങൾക്ക് അളളാഹു എല്ലാ ഇടപാടുകളിലും ഹൈറും ബർകത്തും സത്യസന്തതയും എന്നും നീലനിൽകട്ടെ എന്ന് ദുആ ചെയ്യുന്നു,,👍👍
എന്റെ ജീവിതത്തിലും എനിക്ക് പറയാൻ ഉണ്ട് പവർ ഓഫ് ഡിറ്റർമിനേഷനെ പറ്റി . ബിടെക്ക് ഇലക്ട്രിക്കൽ എൻജിനിയറിങ് 33 സപ്ലിയുമായി ഇറങ്ങിയ ഞാൻ ഒരു വർഷം കൊണ്ട് മുഴുവൻ പേപ്പറും എഴുതിയെടുക്കാൻ സാധിച്ചു . അതു പവർ ഓഫ് ഡിറ്റർമിനേഷൻ കൊണ്ട് മാത്രമാണ്
പറയാതിരിക്കാൻ വയ്യ എന്റെ ജീവിതത്തിൽ ഇങ്ങനൊരു മോട്ടിവേഷൻ കേട്ടിട്ടില്ല thanks മുജീബ്ക്ക ഈ വിലപ്പെട്ട സമയത്തും mt vlog നു വേണ്ടി സംസാരിച്ച മുസ്തഫാക്കക്ക് ഒരായിരം നന്ദി 👏👏👏👏
വളരെ മനോഹരമായിട്ട് അവതരിപ്പിക്കുന്നു കാര്യങ്ങൾ ബിസ്സിനസ്സിനെ കുറിച്ച് ഉള്ള കാഴ്ചപ്പാട് വളരെ മനോഹരമായിരിക്കുന്നു.... അതിൻ്റെ മൂല്യങ്ങളെ കുറിച്ചു അതിലേറെ മനോഹരമായ കാഴ്ചപാടും..... രണ്ട് പേർക്കും വളരെ വളരെ നന്ദി ഇങ്ങനെ ഒരു ക്ലാസിന് ജീവിതത്തിൽ ഒരിക്കലെങ്കിലും മുസ്തഫക്കയെ ഒന്ന് നേരിൽ കാണണം .... ഇൻ ഷാ അള്ളാ
ഒരു തവണ fail ആയ എന്നാൽ ഇപ്പോൾ major company കൾ ചെയ്യുന്ന ഒരു business ഞാനും തുടങ്ങി ഇപ്പോൾ ആ ഒരു company ippo illa പക്ഷേ ഇത് കേട്ടപ്പോൾ വീണ്ടും reunion ചെയ്യാൻ തീരുമാനിച്ചു ഇനി അതിന്റെ പ്രവർത്തനങ്ങളിലേക്ക് inshallah ellavarudeeyum pray ഉണ്ടാവണം
ഇതിലും വലിയ ഒരു മോട്ടിവേഷൻ കിട്ടാൻ ഇല്ല, ലക്ക് മാത്രമല്ല ഹാർഡ് വർക്കും കോൺഫിഡൻസും ഡിറ്റർമിനേഷനും ഉണ്ടെങ്കിൽ പിന്നെ വളർച്ച ക്ക് നൊ ലിമിറ്റ്................... ലൈവ് സ്റ്റോറി
മുസ്തഫക്കയുടെ വീഡിയോ പലതും കണ്ടിട്ടുണ്ട്.. ഈ വീഡിയോ തന്നെ മുമ്പും കണ്ടിട്ടുണ്ട്. But എന്റെ ഒരു സുഹൃത്തും ഞാനും കുറെ നാളുകളായി ഒരു ബിസിനസ് നെ കുറിച്ച് ആലോചിക്കുന്നു. ഇത് വരെ തുടങ്ങാൻ പറ്റിയിട്ടില്ല. ഇൻഷാ അല്ലാഹ്.. ഞങ്ങൾ തുടങ്ങും. ഈ തീരുമാനം എടുക്കാൻ തന്നെ പ്രേരിപ്പിക്കുന്നത് ഇക്കയുടെ വിജയത്തിന്റെ ഒരു കാരണമായ "the power of determination " ഒന്ന് കൊണ്ട് മാത്രമാണ്. We will do one business... Thank you musthafakka and mt vlog
Musthafa sir he is really motivated guy ഇദ്ദേഹത്തെ sir എന്ന് വിളിക്കാൻ കാരണം അദ്ദേഹത്തിന്റെ determination ഉം hardwork ഉം കൊണ്ടാണ് I like it ഇദ്ദേഹത്തെ public ന് മുന്നിൽ അവതരിപ്പിച്ച MT Vlog നും ഒരു വലിയ thanks. ഞാനും മൂന്നാം ക്ലാസിൽ തോറ്റ ഒരുവെക്തിയാണ് അന്നുമുതൽ ഇന്നുവരെ തൊട്ടിട്ടേയുള്ളൂ എല്ലാത്തവണയും തോൽക്കുമ്പോൾ ഒരുനാൾ എനിക്കും ഉണ്ടാകുമെന്ന് മനസ് പറയും ഈ comment ഇടുന്ന ഈ നിമിഷം പോലും ഞാൻ ഒരുപാട് പ്രശ്നങ്ങളും, വേദനകളും,പരിഹാസങ്ങളും എല്ലാം നേരിടുന്നുണ്ട് അപ്പോഴൊക്കെ തോന്നും ആരെങ്കിലും ദൈവത്തെപോലെ വന്ന് ഒരു help ചെയ്തെങ്കില് എന്ന് . ഞാൻ എപ്പോഴാണോ ഒറ്റക്കാണെന്ന തോന്നൽ തോന്നിയത് അന്ന് തൊട്ട് ഇന്നുവരെ കൂടുതൽ പരിശ്രമിക്കാൻ തുടങ്ങി അതിന്റെ ഭാഗമായി ഞാൻ ഒരു RUclips channel ലും തുടങ്ങി എന്റെ കഴിവുകൾ ആ മാധ്യമതിലൂടെയെങ്കിലും പ്രകടിപ്പിക്കാൻ പേര്- BUILD 4 GADGET അത് വെറുതെ ഒരു ഭ്രാന്തിന് തുടങ്ങിയതല്ല എന്റെ creative idea കളും technology പരമായ videos കളും entertainment ,മറ്റ് DIY videos കളുമാണ് channel ൽ upload ചെയുന്നത് channel തുടങ്ങിയിട്ട് കുറെയായെങ്കിലും എന്റെ hard work കുറവായതുകൊണ്ടാവാം ചാനലിന് അത്ര വളരാൻ സാധിച്ചില്ല എന്താണ് അതിനുകാരണം എന്ന് കണ്ടുപിടിച്ച് ഇപ്പോൾ പൂർവാധികം ശക്തിയോടെ തിരിച്ചുവരാൻ ശ്രമിക്കുന്നുണ്ട് അതിന് എല്ലാവരുടെയും support ഉം പ്രതീക്ഷിക്കുന്നുണ്ട് നിങ്ങൾ support ചെയ്യില്ലേ ഈ കൊച്ചു തെമ്മാടിയെ😃😘
💯 k like Great and amazing motivation in my life... തീർച്ചയായും ഇത് എല്ലാവരും കണ്ടിരിക്കണം. സത്യ പറഞ്ചാൽ ഞാൻ വീഡിയോയുടെ ദൈർഘ്യം നോക്കി ഓയിവാക്കി വിടനിരുന്നതാ...വെറുതെ ഒന്ന് ഇട്ട്‌നോക്കി.പിന്നെ നിറുത്താൻ തോന്നിയില്ല ...എന്തെന്നാൽ പല കാര്യങ്ങളും ഈ വീഡിയോ നമ്മളെ ഓർമ്മിപ്പിക്കുന്നു. Value.. determine... logics...success.... parents... simplicity...respect...etc Big motivation for all ....
ഞാൻ ഒരു ഡ്രൈവറാണ് ഓട്ടം പോയി വിജനമായ സ്ഥലങ്ങളിൽ ഒറ്റയ്ക്കിരിക്കുമ്പോൾ ഇതുതന്നെയാണോ എൻറെ ജോലി ഇതാണ് ഞാൻ ആഗ്രഹിച്ച ജോലി എന്ന് ഞാൻ കുറെ ആലോചിച്ചിട്ടുണ്ട് എന്താണ് എന്നിലുള്ള കഴിവ് എന്തെന്ന് കണ്ടെത്താൻ കുറേയേറെ ശ്രമിച്ചിട്ടുണ്ട് പക്ഷേ ഇപ്പോൾ ഈ നിമിഷം ഈ വീഡിയോ കണ്ടപ്പോൾ എന്നിൽ ഉള്ള കഴിവ് എന്താണെന്ന് എനിക്ക് മനസ്സിലാക്കി തന്ന താങ്കൾക്ക് ഒരായിരം നന്ദി എന്നിൽ ഉള്ള കഴിവ് എന്താണെന്ന് ഇപ്പോൾ പറയുന്നില്ല അത് അത് സസ്പെൻസ് ആയി ഇരിക്കട്ടെ കാരണം എന്തെന്ന് വെച്ചാൽ ഇനി മോട്ടിവേഷൻ ക്ലാസ്സ് ഇല്ല ഞാൻ ആയിരിക്കും വരുന്നത് അന്ന് പറയാം കേട്ടോ
മുസ്തഫ സാർ ങ്ങൾ മുത്താണ്.... മൂല്യങ്ങൾക്ക് ഇത്രയേറെ പ്രധാന്യം നൽകുന്നതാണ് നിങ്ങളുടെ വിജയം... നിങ്ങളുടെ കഠിനാധ്യാനവും നിങ്ങളുടെ ആത്മവിശ്വാസവും നിങ്ങളെ വീണ്ടും ഉയരങ്ങളിലെത്തിക്കട്ടെ.... പടച്ചവൻ അനുഗ്രഹിക്കട്ടെ
Masha allah. മുസ്തഫാക്കയുടെ മോട്ടിവേഷൻ ആണ് എന്റെ ലൈഫിൽ ഏറ്റവും ഉപകാരപ്രദമായ മോട്ടിവേഷൻ. എന്തെന്നാൽ എനിക്ക് ക്യാമറയെ വളരെ പേടിയാണ് അതിന്റെ മുന്നിൽ ഫോട്ടോ എടുക്കാൻ നിൽക്കുന്ന സമയം എനിക്ക് വളരെ നാണമായിരുന്നു. ഞാൻ ഏറ്റവും കൂടുതൽ കരഞ്ഞിട്ടുള്ളതും സങ്കടപ്പെട്ടിട്ടുള്ളതും ഈ ഒരു കാര്യത്തിലാണ്. മുസ്തഫാക്കയുടെ വാക്കുകൾ ഞാൻ വീണ്ടും ഓർത്തു kondഇരിക്കുന്നു. ഒരു നാൾ എനിക്കും സാദിക്കുമെന്നുള്ള ആ ആശയം എന്റെ ജീവിതം തന്നെ മാറ്റി മറിച്ചു. ഞാൻ എന്റെ മനസ്സിൽ ore ലക്ഷ്യത്തോടെ njan ശ്രമിച്ചു. ഇപ്പോൾ എനിക്ക് ക്യാമറയുടെ മുന്നിൽ നിൽക്കാൻ ചെറുതായി ഭയം കുറഞ്ഞു. ഞാൻ ഇനിയും കൂടുതൽ ശ്രമിച്ചു കൊണ്ടിരിക്കുന്നു എനിക്ക് പൂർണ്ണമായി അതിനോടുള്ള ഭയം ഞാൻ മാറ്റുമെന്ന ഉറപ്പോടു കൂടി. ഇതിലൂടെ ഞാൻ മനസ്സിലാക്കി ലോകത്ത് ഏതൊരു പൊട്ടനും എന്തും തന്നെ ജീവിതത്തിൽ ആകാൻ കഴിയുമെന്ന്. ഞാൻ ithiloode മാത്രം എന്റെ power of determination നിർത്തുന്നില്ല ഞാൻ ഇനി എന്റെ ജീവിതത്തിൽ മുസ്തഫാക്ക തന്ന ആ സൂത്രം എന്റെ മനസ്സിൽ കൈവിടാതെ എനിക്കും ഒരു നാൾ ആകാൻ kazhiyumenna ലക്ഷ്യത്തോടെ ഞാൻ നിൽക്കുന്നു. ഈ വീഡിയോ കണ്ടതോട് കൂടി മുസ്തഫാക്കയുടെ ഒരു big fan ആണ് ഞാൻ.. , love you musthafaakka thnq so much for save my life... 😍😄
വളരെ പ്രചോദനം നൽകുന്ന ഒരു വർത്തമാനം ....ബഹുമാനവും സന്തോഷവും നൽകുന്നു... കൊല്ലം ജില്ലയിലെ പൂതക്കുളം ചെമ്പകശ്ശേരി ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികളുടെയും അദ്ധ്യാപകരുടെയും രക്ഷാകർത്താക്കളുടെയും സ്നേഹം അറിയിക്കുന്നു..... സ്‌കൂൾ ചരിത്രത്തിൽ ആദ്യമായി നൂറ് ശതമാനം വിജയം SSLC യ്ക്ക് നേടിയ വിജയ ദിനത്തിൻറെ ഓർമയ്ക്ക് ... പി.ടി.എ 2018-2019 (06-05-2019)
ശരിക്കും inspiration ആയി അദ്ദേഹത്തിൻ്റെ സംസാരം കേട്ട്. എന്തൊരു എളിമയുള്ള സംസാരം ആണ്..... brilliant man...... എൻ്റെ മോൾക്ക് IIM പഠിക്കാമെന്നാണ് അതിയായ ആഗ്രഹം... പക്ഷേ ഞാൻ എപ്പോഴും നിരുത്സാഹപ്പെടുത്തുമായിരുന്നു അതൊന്നും നമ്മൾക്ക് സാധാരണക്കാർക്ക് പറ്റില്ല. എന്ന്... പക്ഷേ ഇദ് ദേഹത്തിൻ്റെ ഈ സംസാരം കേട്ടതിനു ശേഷം മനസ്സിലായി... നമ്മുക്ക് അതിയായ ആഗ്രഹം ഉണ്ടെങ്കിൽ തീർച്ചയായും നമ്മൾ ആ ലക്ഷ്യത്തിൽ എത്തിച്ചേരും എന്ന്..... thanks a Lot. sir
എന്റെ ജീവിതത്തില്‍ ഇത്രയും ആസ്വദിച്ചു കണ്ട ഒരു അഭിമുഖം ഇല്ല. ഒരുപാട് പാഠങങളും ഇദ്ധേഹത്തിന്റെ ജീവിത അനുഭവങ്ങളിലൂടെ ലഭിക്കുന്നു... വിശ്വാസിയാണെങ്കില്‍ തന്റെ വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുന്നവര്‍ക്ക് മാത്രമേ വിജയിക്കാന്‍ സാധിക്കുകയുള്ളൂ അല്ലാത്തവര്‍ പരാജയപ്പെടും എന്ന് ഓര്‍മപ്പെടുത്തുന്നതാണ് പലിശയും ബാര്‍സ്നാക്കും
ഇൗ വീഡിയോയിൽ നിന്നും എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞ യാഥാർത്ഥ്യം, ഏതൊരു മനുഷ്യന്റെയും വിജയത്തിന്റെ അടിത്തറ മൂല്യങ്ങൾ കാത്തു സൂക്ഷിക്കുക എന്നതാണ്.അദ്ദേഹത്തിന്റെ ഇൗ ഗുണനിലവാരവും വിനായവുമാണ് അദ്ദേഹം ഇൗ നിലയിലെതനുള്ള കാരണം
വീഡിയോ കേട്ട് തുടങ്ങിയപ്പോൾ വലിയ മതിപ്പ് ഒന്നും തോന്നിയില്ല കാരണം "ഇത് ഏതോ പ്രാഞ്ചിയേട്ടൻ എസ്.പി അടിക്കുന്നു" ആണെന്നാണ് തോന്നിപ്പോയത്. പക്ഷേ ഭാഗ്യത്തിന് "വേണ്ട ഊഹിക്കേണ്ട അല്പം കണ്ടു നോക്കാം" എന്ന ഉൾവിളി ഉണ്ടായപ്പോൾ കാണുന്നത് തുടർന്നു. ഈ വീഡിയോ കണ്ടില്ലായിരുന്നുവെങ്കിൽ ഏറ്റവും വലിയ നഷ്ടം ആയേനെ എന്ന് ഇപ്പോൾ തോന്നുന്നു. ഇത്രയും നല്ല ഒരു വ്യക്തിയെ പരിചയപ്പെടുത്തി തന്നതിന് നന്ദി പറയാൻ വാക്കുകൾ മതിയാവില്ല.
Masha allah 💕💕♥️ ഇദ്ദേഹത്തിന്റെ വാക്കുകൾ തളർന്ന മനസുകൾക്ക് ഒരു പ്രതീക്ഷയാണ്.... ജീവിതത്തിന്റെ ഏത് താഴ്ന്ന അവസ്ഥയിൽ നിന്നുപോലും ഏത് മേഖലയിൽ നിന്നും ഉയരങ്ങളിലേക്ക് മൂല്യങ്ങൾ മുറുകെ പിടിച്ച് മുന്നേറാനാകുമെന്ന് തെളിയിച്ച വ്യക്തിപ്രഭാവം ... മൂല്യങ്ങളാണ് വലുത് ... പരാജയങ്ങൾ നേരിട്ടാലും അവസാനം അത് വിജയത്തിന്റെ കൊടുമുടിയിലെത്തിക്കും... അതിന് തെളിവ് ഇതാ... ഇദ്ദേഹത്തിന് ദൈവം ഇനിയും വിജയങ്ങൾ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ഇത് കഴിഞ്ഞിരുന്നില്ലേൽ എന്നാഗ്രഹിച്ചു പോയി. അതേ നേരം അദ്ദേഹത്തിന്റെ വിലപ്പെട്ട സമയത്തെ മാനിച്ചു കൊണ്ടും, മനസിലാക്കികൊണ്ടും ഒരിക്കൽ കൂടി സന്തോഷം അറിയിക്കുന്നു.
thanks sir ജീവിതത്തിൽ നമ്മുക്ക് ഇഷ്ടമുള്ള ജോലി ചെയ്തു നമ്മൽ ഹാപ്പി ആയി ജീവിക്കുക നമ്മുകും സന്തോഷം നമ്മുടെ മാതാപിതാക്കൾക്കും സന്തോഷം കുടെ നിൽക്കുന്നവർക്കും സന്തോഷം GREAT VIDEO
മുസ്തഫ നിങ്ങളുടെ ബിസ്നെസ്സ് മൈന്റ് എല്ലാ ബിസ്നെസ് കാരിൽ നിന്നും വളരെ വ്യത്യാസമാണ് . ചെറിയ product നിന്നും ഇത്രയും വലിയ bussiness സാമ്രാജ്യം നിങ്ങൾ പടുത്തുയർത്തിയല്ലോ ഇത് എല്ലാവർക്കും ഒരു പാഠമാണ്
A man and a family made by determination വളരെ സന്തോഷത്തോടെ അഭിമാനത്തോടെ വിദ്യാർത്ഥികളോട് ഈ കഥ ഷെയർ ചെയ്യുo Determination and Values Thank you Mujeeb Sir
The real inspiration I got from this man is that rejection of order from TAJ group. It's very hard to take a decision in such a situation.. shortcuts never bring you to a success.. hats off u sir....
ഫണ്ട് ഇല്ലാതെ വന്നപ്പോ ഇനി ബാങ്ക് ലോൺ എടുക്കേണ്ടി വരുമെന്ന് കരുതി പാതി വഴിയിൽ ബിസിനസ് ഒഴിവാക്കേണ്ടി വന്നവനാണ് ഞാൻ. ഇത് കണ്ടപ്പോൾ മുസ്തഫാക്കനോട് അസൂയ തോന്നുന്നു.
i am jayesh From kasaragod now working in dubai Working in a macdonald I m sure he is the next Indian (Ray krok ) we are dream it but This person is going to make it possible i hope indian can do this.. all the best Sir
I'm a first year BBA student. My aim is to enter IIM Kozhikode . From now on iam preparing for my cat exam iam sure that I can enter the campus one day 😎
നല്ല ഒരു motivation ആയിരുന്നു നമ്മൾ ഒരു കാര്യം വിചാരിച്ചാൽ അതായിരിക്കണം നമ്മുടെ mind ജീവിത വിജയങ്ങൾക്ക് ഈ message എല്ലാപേർക്കും സഹായിക്കട്ടേ.. Thank you sir
*MT Vlog ൽ വരുന്ന വീഡിയോകൾ Telegram ൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാവുന്നതാണ്. സംശയങ്ങൾ ചോദിക്കാവുന്നതാണ്. താല്പര്യമുള്ളവർ മാത്രം join ചെയ്യുക.* t.me/joinchat/Jxcd8kxj9QbA_bSZ8tpMJQ
Dude, this guy is a hypocrate and hypocrisy to the core. But i do respect and appreciate his determination and I am only questioning his hypocracy of principles. Let me explain, he is saying that he rejected the order from Taj due to his principle because of bar food. Let us look at this in detail, 1) who is he selling his idly, dosa and vada, 99% of people are hindus. Islam is historical based religion and an abrahamic religion, does he consider other religions and people believe outside of his views , does he/his religion provide mutual respect, respect others, a Big NO. If he does, his historical based theory will go for a toss, Anyone who believe outside of his religion are considered in Kafir Islam (/ˈɪslɑːm/;[note 1] Arabic: ٱلْإِسْلَام, romanized: al-Islām [alʔɪsˈlaːm] (listen)) is an Abrahamic, monotheistic religion teaching that there is only one God (Allah) Kafir is an Arabic term meaning "infidel", "rejector", "disbeliever", "unbeliever", "nonbeliever". The term refers to a person who rejects or disbelieves in God or the tenets of Islam, denying the dominion and authority of God, and is thus often translated as "infidel" look at Christianity, "I am the way and the path to god" Same way what he does is , they won;t respect, they tolerate 2) So he can make money from people he and his so called religion believe are kafir's , but bar food.... this is why his view are stupid 3) Since Gandhi is a practicing hindu, whats this guy view and his religions view on him, Will Gandhi able to go to heaven as per his belives ? 4) Real respect for an individual is for his knowledge , not money and materialistic things. this used to be the foundation in our culture. These kind of people do all non sense to cheat and make money and still propagate that they are holier than God. It is fashionable in interfaith discussions to advocate “tolerance” for other faiths. But we would find it patronizing, even downright insulting, to be “tolerated” at someone’s dinner table. No spouse would appreciate being told that his or her presence at home was being “tolerated.” No self-respecting worker accepts mere tolerance from colleagues. We tolerate those we consider inferior. In religious circles, tolerance, at best, is what the pious extend toward people they regard as heathens, idol worshippers or infidels. Religious tolerance was advocated in Europe after centuries of wars between opposing denominations of Christianity, each claiming to be “the one true church” and persecuting followers of “false religions.” Tolerance was a political “deal” arranged between enemies to quell the violence (a kind of cease-fire) without yielding any ground. Since it was not based on genuine respect for difference, it inevitably broke down.
ഇസ്ലാമിക മൂല്യങ്ങൾ മുറുകെ പിടിച്ചതിന്റെയും മാതാപിതാക്കളെ ആത്മാർത്ഥമായി സ്നേഹിച്ചതിന്റെയും എടുത്ത തീരുമാനങ്ങൾ നടപ്പാക്കാനുള്ള ഇച്ഛാശക്തിയുടെയും വിജയം അള്ളാഹു അനുഗ്രഹിക്കട്ടെ
@@zeroplus143( ചേട്ടനുമായി ഒരു മത്സരത്തിന് ഞാനില്ല , ) എങ്കിലും സത്യത്തിന്റെ പേരാണോ ചേട്ടാ വർഗീയം പലിശയിൽ നിന്ന് വിട്ടുനിൽകുവാനും മദ്യത്തിന്റെ അരികുചേർന്നു നിൽക്കുന്ന ലാപം വേണ്ട എന്ന് വെച്ചതും എല്ലാം വേറെ എവിടിന്നു ലഭിച്ച ധാർമികതകളായിരിക്കും ???
@@peaceandtruth371 നിങ്ങൾ പറഞ്ഞത് വളരെ ശെരിയാണ് , പക്ഷെ ഇവിടെ നമ്മൾ ഏത് സഹജര്യയത്തിലും മൂല്യങ്ങൾ മുറുകെ പിടിച്ചു വിജയിച്ച ഒരു വ്യക്തിയെ കണ്ടു , ആർത്തി മൂത്തു മൂല്യങ്ങൾ വലിച്ചെറിഞ്ഞാൽ നാളെ നമുക്ക് പരാജയം രുചിക്കുന്ന അറബ് രാജ്യങ്ങളെ കാണാം എന്ന് മാത്രം
@@shahulhameedpvs7536 അറബ് രാജ്യങ്ങൾ അല്ലെങ്കിലും പരാജയപ്പെടും....എണ്ണയും വിദേശ തൊഴിലാളികളെയും കൊണ്ട് പിടിച്ചു നിന്ന അറബ് രാജ്യങ്ങൾ അധികം വൈകാതെ കൂപ്പ് കുത്തും..
അംബാനിയെ, ടാറ്റയോ, ബിളല്ലയോ അല്ല......
ഒന്നുമില്ലായ്മ്മയിൽ നിന്നും ഈ നിലയിലെത്തിയ തങ്ങളാണെന്റെ ഹീറോ....... I Proud of you.......
Mr Musthafa sir......
Avoroke onnum illayimayil ninn thanne aan vanath bruh
Hahaha they were like this only bro...journey frm poor to rich because of their determination
Avoroke achante paisail alayathe
True words
@@PraveenPraveen-io3in Dhiribai ambani oru petrol pump jeevanakaran ayirunu bro
രോമാഞ്ചിഫിക്കേഷൻ ആയവർ ഇവിടെ come on ....
💓💓💓💓💓💓💓
Bhayamkara romagification
Yes
രോമാഞ്ചിഫിക്കേഷൻ Aavanda oru ആവശ്യവുമില്ല...... പുള്ളിക്കാരൻ 6ആം ക്ലാസ്സ് തോറ്റ കാര്യമാ പറയുന്നേ..... 10th, 12th ഒക്കെ നല്ല mark ഉണ്ട്...... പഠിച്ചത് nit calicut.... അപ്പൊ പിന്നെ അതിൽ വല്യ അത്ഭുതമില്ല....pinne അയാൾ ഇടക്ക് തള്ളുന്നുമുണ്ട്..... തനിക്ക് plus two kayiyunnath vare nit യെ പറ്റി ഒന്നും അറിയുകയില്ലെന്നും, വെറുതെ പോയി എഴുതി angane കിട്ടിയതാണെന്നൊക്കെ പറയണേ..... എന്തൊരു thallaath... തള്ളുമ്പോ ഒരു mayathilokke thallande....
Shamon Yahiya[IISC BANGALORE] asooya illathond valya kuzhapamillata🤤🤤🤤
രോമഞ്ചിഫിക്കേഷൻ അത് എന്ത് സാധനം🤔
ഇദ്ദേഹത്തിന്റെ സ്റ്റാഫ് ആയി വർക് ചെയ്തിട്ടുണ്ട്, great management.
Ippo antha a work nirthiye
@Gift of God Ath anganaya chilar yenth kandalum athile correct part kanilaa kuttam chiganju konde erikum
@@polonicaweddingz6971 😎
@@malluraprepost3532 parallel aayi sambar business thudangikkanum
@@sainulabid7854 😂😂😂
great ... പലിശ ഇല്ലാതെ ഇങ്ങനൊരു ബിസിനസ് ചെയ്യാൻ കാണിച്ച ധൈര്യത്തിന് ഒരു ബിഗ് സല്യുട്ട്
മുജീബ് നന്ദി
Proud of u..👍
Powerful man
മാതാപിതാക്കൻമാരുടെ പ്രാത്ഥനയാണ് മക്കളുടെ ഉയർച്ച അള്ളാഹു അനുഗ്രഹിക്കട്ടെ
മുസ്തഫ സാഹിബ് ജാൻ താങ്കൾക്കു ദുആ ചെയ്യുന്നു for യു ദീൻ for isthiqamat
Valare currect anu. Luck ennu parayunnathum ishwaranugraham ennu parayunnathum onnu thanne
Correct
മുസ്തഫാന്റെ ഉപ്പായ്ക്കും ഉമ്മായ്ക്കും ആണ് എന്റെ ലൈക്ക്😍😍😍😍😍😍😍😍😍😍😍
Exactly
Congrats musthu
ഓൻ ഇന്റെ ചങ്ങായ്
Sidheek Sabeelas liken vendi pudiya adavay erangirikuva alle
@@riscorisco4961 😏 ഓഡ്രാ
Govt സുകുളുകളെയും പിള്ളരെയും പുഞ്ചിക്കുന്ന വർക്ക് ഒരു പാഠമാണ് ഈ മുത്ത് 👍
എ?
ഈ വീഡിയോക്ക് dislike അടിച്ചവർ ആണ് എന്ത് കേട്ടാലും ഒരു ഗുണവുമില്ലാത്ത നിർഗുണൻ മാർ.. പറഞ്ഞത് ശരിയാണെങ്കിൽ ലൈക്കടിക്കൂ🙏😎
10 minutes കണ്ട് പോവാൻ തീരുമാനിച്ചതാണ്...എല്ലാം തെറ്റിച്ചു അദ്ദേഹത്തിൻ്റെ സംസാരം...👌👌👌👍
Me too
الله حفظك
So wonderful....
ഇരുപത്തിയഞ്ച് വയസ്സ് ആകുമ്പോഴേക്കും ജീവിതം തീർന്നു എന്ന് കരുതി ഒരു ജോലിക്കും പോകാതെ കഴിഞ്ഞു പോയ സമയത്തെ ഓർത്ത് വിലപിച്ചിരിക്കുന്ന മുഴുവൻ ചെറുപ്പക്കാർക്കും വേണ്ടി സമർപ്പിക്കുന്നു.....
I gone through the such a situation 😌
Wow🌹
പണത്തിനേക്കാൾ മൂല്യങ്ങൾക്ക് സ്ഥാനം നൽകിയതാണ് ഇദ്ദേഹത്തിന്റെ വിജയ രഹസ്യം......ജാടയില്ലാതെ താഴ്മയോടെ സംസാരിക്കുന്ന നല്ല മനുഷ്യ൯...... We expect a talk about power of determination......
Mmj
That was the relegies mind
The power Of Determination....
Absolutely motivational, thank you Mustafa and Mujeeb.
God bless you.
@@django3801 wheat porrotta aanu mone
ഇതിൽ നിന്നും ബിസിനസ് ചെയ്യാനുള്ള മോട്ടിവേഷന് കിട്ടുന്നതിനേക്കാൾ കൂടുതൽ അല്ലാഹുവുമായി അടുക്കാനുള്ള മോട്ടിവേഷൻ ആണ് കൂടുതലായി കിട്ടുന്നത്. താങ്ക്യൂ ബ്രദർ. അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും നമ്മോടൊപ്പം ഉണ്ടാകട്ടെ. റമദാൻ കരീം... 😍
ഇദ്ദേഹം കടന്ന ഈ കടമ്പ ചെറുതൊന്നുമല്ല.. അക്കാരണത്താൽ ഇദ്ദേഹത്തെ അല്ലാഹു ആദരിച്ചിരിക്കുന്നു എന്നാണ് ഞാൻ വിശ്വസിക്കുന്നത്.
ആമീൻ...
സത്യം😩😩
Ameen
Allahu.... moopere aanallo ithokkae cheythe.... his mindset his ability his skills athaane avanae raskshiche allathe not a myth like god
ഒരു നെഗറ്റീവ് കമെന്റ് പോലും ആരും ഇട്ടില്ല എന്നുള്ളതാണ് എനിക്ക് ഏറ്റവും സന്തോഷമായ കാര്യം
😁
masha allah പലിശ യില്ലാതെ ബിസ്നസ് ചെയ്ത് വിജയിച്ച് ജനങ്ങൾ ക്ക് മാതൃകയായ ആസഹോദരങ്ങൾക്ക് അളളാഹു എല്ലാ ഇടപാടുകളിലും ഹൈറും ബർകത്തും സത്യസന്തതയും എന്നും നീലനിൽകട്ടെ എന്ന് ദുആ ചെയ്യുന്നു,,👍👍
Ameen
ആമീൻ
Aameen
Aameen
آمين آمين يارب العالمين 🤲🤲
എന്റെ ജീവിതത്തിലും എനിക്ക് പറയാൻ ഉണ്ട് പവർ ഓഫ് ഡിറ്റർമിനേഷനെ പറ്റി . ബിടെക്ക് ഇലക്ട്രിക്കൽ എൻജിനിയറിങ് 33 സപ്ലിയുമായി ഇറങ്ങിയ ഞാൻ ഒരു വർഷം കൊണ്ട് മുഴുവൻ പേപ്പറും എഴുതിയെടുക്കാൻ സാധിച്ചു . അതു പവർ ഓഫ് ഡിറ്റർമിനേഷൻ കൊണ്ട് മാത്രമാണ്
😎😎😍
😀😀
Congratulations 👏👏
Njgan plus two randu subject thottu😢😢 bro.Enik parikkan kazhivilla.
Ningale nmbr tharuoo
പറയാതിരിക്കാൻ വയ്യ എന്റെ ജീവിതത്തിൽ ഇങ്ങനൊരു മോട്ടിവേഷൻ കേട്ടിട്ടില്ല thanks മുജീബ്ക്ക ഈ വിലപ്പെട്ട സമയത്തും mt vlog നു വേണ്ടി സംസാരിച്ച മുസ്തഫാക്കക്ക് ഒരായിരം നന്ദി 👏👏👏👏
🏅
ക്ഷമയാണ് മക്കളെ ഏറ്റവും കൂടുതൽ വേണ്ടത് click ആകുമൊന്നു പോലും അറിയാതെ ഒരു വടക്ക് തുള യിടാൻ എടുത്തത് 3years. Salute u sir
മുസ്തഫാക്കും ... അദ്ദേഹത്തെ വളർത്തിയ ഉമ്മാക്കും ഉപ്പാക്കും ഏറെ സന്തോഷമുള്ള നിമിഷങ്ങൾ 😍😍
എനിക്കിഷ്ടപ്പെട്ട ഭാഗം
25 lakhs ലാഭം ഉണ്ടാകുമായിരുന്ന, താജ് ഹോട്ടൽ ഗ്രൂപ്പിന്റെ ഓർഡർ നിരസിച്ച ആ സന്ദർഭം .
ദൈവം അനുഗ്രഹിക്കട്ടെ ...
ദൈവം മഹോന്നതൻ. ദൈവത്തിൽ വിശ്വസമർപ്പിച്ചാൽ മനുഷ്യനും മഹോന്നതനാകും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് മുസ്തഫാ താങ്കൾ...
8:05
കോടികളെക്കാൾ വലുത് വാല്യു ആണെന്ന് മനസിലാക്കാൻ...
ഈ ഒരു സ്റ്റോറി..മതി
A proud ID customer from Bangalore.
പലിശ ഇല്ലാതെ, ഇത്ര Halal ആയി ചെയ്തു, ma sha Allah, I will pray for you, in sha Allah
Masha allah halaya reethiyil ulle paname vendu enn great ✌✌✌✌
@@svksvk445 allaahu mustafkaneyum nammaleyum swargathilakkatte...ithupolulla aalukale kaanan namukku baagyam cheyyatte alhamdulilla
വളരെ നല്ല മനുഷ്യൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെയെന്നു പ്രാർത്ഥിക്കുന്നു
Manikantan
വളരെ മനോഹരമായിട്ട് അവതരിപ്പിക്കുന്നു കാര്യങ്ങൾ
ബിസ്സിനസ്സിനെ കുറിച്ച് ഉള്ള കാഴ്ചപ്പാട് വളരെ മനോഹരമായിരിക്കുന്നു.... അതിൻ്റെ മൂല്യങ്ങളെ കുറിച്ചു അതിലേറെ മനോഹരമായ കാഴ്ചപാടും.....
രണ്ട് പേർക്കും വളരെ വളരെ നന്ദി ഇങ്ങനെ ഒരു ക്ലാസിന്
ജീവിതത്തിൽ ഒരിക്കലെങ്കിലും മുസ്തഫക്കയെ ഒന്ന് നേരിൽ കാണണം .... ഇൻ ഷാ അള്ളാ
ഒരു തവണ fail ആയ എന്നാൽ ഇപ്പോൾ major company കൾ ചെയ്യുന്ന ഒരു business ഞാനും തുടങ്ങി ഇപ്പോൾ ആ ഒരു company ippo illa പക്ഷേ ഇത് കേട്ടപ്പോൾ വീണ്ടും reunion ചെയ്യാൻ തീരുമാനിച്ചു ഇനി അതിന്റെ പ്രവർത്തനങ്ങളിലേക്ക് inshallah ellavarudeeyum pray ഉണ്ടാവണം
Sathar Vpz insha allah padachon anugrahikatte aameen
Allah blessed
Aameen
വിജയം ഉണ്ടാവും സഹോദര. ഓരോ ചുവടു വപ്പും ഹലാൽ ആകാൻ ശ്രദ്ധിക്കുക.
Major company cheyyunnath ningal cheythittu enthu karyam
ഈ വീഡിയോ 33 മിനുറ്റിൽ ചുരുക്കിയതിൽ നിരാശയുണ്ട്....
കിടിലൻ മോട്ടിവേഷൻ 😍
ഇതിലും വലിയ ഒരു മോട്ടിവേഷൻ കിട്ടാൻ ഇല്ല, ലക്ക് മാത്രമല്ല ഹാർഡ് വർക്കും കോൺഫിഡൻസും ഡിറ്റർമിനേഷനും ഉണ്ടെങ്കിൽ പിന്നെ വളർച്ച ക്ക് നൊ ലിമിറ്റ്................... ലൈവ് സ്റ്റോറി
പഠിക്കാൻ ഉണ്ട്
He is a jem.
Bhagyam ennu parayunnath oru "LIE" an... Success akan 100% hardwork venam. Vision venam. Determination venam. Swantham ayit oru company start cheyth build cheyth edukkumbo ithelam oro lessons ayit thaniye padikkum.
ഞാൻ കേട്ടതിൽ വെച്ച് ഏറ്റവും നല്ല മോട്ടിവേഷൻ 👍👍
മുസ്തഫക്കയുടെ വീഡിയോ പലതും കണ്ടിട്ടുണ്ട്.. ഈ വീഡിയോ തന്നെ മുമ്പും കണ്ടിട്ടുണ്ട്. But എന്റെ ഒരു സുഹൃത്തും ഞാനും കുറെ നാളുകളായി ഒരു ബിസിനസ് നെ കുറിച്ച് ആലോചിക്കുന്നു. ഇത് വരെ തുടങ്ങാൻ പറ്റിയിട്ടില്ല.
ഇൻഷാ അല്ലാഹ്.. ഞങ്ങൾ തുടങ്ങും.
ഈ തീരുമാനം എടുക്കാൻ തന്നെ പ്രേരിപ്പിക്കുന്നത് ഇക്കയുടെ വിജയത്തിന്റെ ഒരു കാരണമായ "the power of determination " ഒന്ന് കൊണ്ട് മാത്രമാണ്.
We will do one business...
Thank you musthafakka and mt vlog
ഇതൊരു Motivation അല്ല,lifelong അറിവാണ്,really great👍
Musthafa sir he is really motivated guy ഇദ്ദേഹത്തെ sir എന്ന് വിളിക്കാൻ കാരണം അദ്ദേഹത്തിന്റെ determination ഉം hardwork ഉം കൊണ്ടാണ് I like it
ഇദ്ദേഹത്തെ public ന് മുന്നിൽ അവതരിപ്പിച്ച MT Vlog നും ഒരു വലിയ thanks.
ഞാനും മൂന്നാം ക്ലാസിൽ തോറ്റ ഒരുവെക്തിയാണ് അന്നുമുതൽ ഇന്നുവരെ തൊട്ടിട്ടേയുള്ളൂ എല്ലാത്തവണയും തോൽക്കുമ്പോൾ ഒരുനാൾ എനിക്കും ഉണ്ടാകുമെന്ന് മനസ് പറയും ഈ comment ഇടുന്ന ഈ നിമിഷം പോലും ഞാൻ ഒരുപാട് പ്രശ്നങ്ങളും, വേദനകളും,പരിഹാസങ്ങളും എല്ലാം നേരിടുന്നുണ്ട് അപ്പോഴൊക്കെ തോന്നും ആരെങ്കിലും ദൈവത്തെപോലെ വന്ന് ഒരു help ചെയ്തെങ്കില് എന്ന് . ഞാൻ എപ്പോഴാണോ ഒറ്റക്കാണെന്ന തോന്നൽ തോന്നിയത് അന്ന് തൊട്ട് ഇന്നുവരെ കൂടുതൽ പരിശ്രമിക്കാൻ തുടങ്ങി അതിന്റെ ഭാഗമായി ഞാൻ ഒരു RUclips channel ലും തുടങ്ങി എന്റെ കഴിവുകൾ ആ മാധ്യമതിലൂടെയെങ്കിലും പ്രകടിപ്പിക്കാൻ പേര്- BUILD 4 GADGET അത് വെറുതെ ഒരു ഭ്രാന്തിന് തുടങ്ങിയതല്ല എന്റെ creative idea കളും technology പരമായ videos കളും entertainment ,മറ്റ് DIY videos കളുമാണ് channel ൽ upload ചെയുന്നത് channel തുടങ്ങിയിട്ട് കുറെയായെങ്കിലും എന്റെ hard work കുറവായതുകൊണ്ടാവാം ചാനലിന് അത്ര വളരാൻ സാധിച്ചില്ല
എന്താണ് അതിനുകാരണം എന്ന് കണ്ടുപിടിച്ച് ഇപ്പോൾ പൂർവാധികം ശക്തിയോടെ തിരിച്ചുവരാൻ ശ്രമിക്കുന്നുണ്ട് അതിന് എല്ലാവരുടെയും support ഉം പ്രതീക്ഷിക്കുന്നുണ്ട് നിങ്ങൾ support ചെയ്യില്ലേ ഈ കൊച്ചു തെമ്മാടിയെ😃😘
BUILD 4 GADGET super
വളരെ ഇഷ്ടപ്പെട്ട വീഡിയോ ,പല കാര്യങ്ങളും ചെയ്യണം എന്നു തോന്നുന്നു ,പടച്ചവൻ അനുഗ്രഹിക്കുമാറാകട്ടെ ,💚💚💚
മുസ്താഫിക്കാ നിങ്ങൾക്ക് എന്റെ ഒരു സല്യൂട്ട് 💐💐💐
💯 k like
Great and amazing motivation in my life...
തീർച്ചയായും ഇത് എല്ലാവരും കണ്ടിരിക്കണം.
സത്യ പറഞ്ചാൽ ഞാൻ വീഡിയോയുടെ ദൈർഘ്യം നോക്കി ഓയിവാക്കി വിടനിരുന്നതാ...വെറുതെ ഒന്ന് ഇട്ട്‌നോക്കി.പിന്നെ നിറുത്താൻ തോന്നിയില്ല ...എന്തെന്നാൽ
പല കാര്യങ്ങളും ഈ വീഡിയോ നമ്മളെ ഓർമ്മിപ്പിക്കുന്നു.
Value.. determine... logics...success.... parents... simplicity...respect...etc
Big motivation for all ....
ഹലാലായ ബിസ്നസ് നടത്താൻ കഴിയും എന്നു മനസ്സിലായില്ലേ മാഷാ الله
Masha allah
നിങ്ങളുടെ സംസാരം ഞങ്ങൾക്ക് വലിയ motivation ആയി ... നിങ്ങളുടെ മുല്യങ്ങളാണ് നിങ്ങളെ ഉന്നതിയിൽ എത്തിച്ചതും.. that's mean your determination..👍👍👍
എനിക്ക് ഇഡ്ഡലി ഇഷ്ടമല്ലായിരുന്നു. പക്ഷെ ഇപ്പോൾ ഇഡ്ഡലിയോട് ഒരു ബഹുമാനം തോന്നുന്നു.
😂...nikumm....
Same....☺
Enikkkummmm....
Eniku ishtameyalla
Dosai horrible
IDDALI ...aalu puliya..
ഞാൻ ഒരു ഡ്രൈവറാണ് ഓട്ടം പോയി വിജനമായ സ്ഥലങ്ങളിൽ ഒറ്റയ്ക്കിരിക്കുമ്പോൾ ഇതുതന്നെയാണോ എൻറെ ജോലി ഇതാണ് ഞാൻ ആഗ്രഹിച്ച ജോലി എന്ന് ഞാൻ കുറെ ആലോചിച്ചിട്ടുണ്ട് എന്താണ് എന്നിലുള്ള കഴിവ് എന്തെന്ന് കണ്ടെത്താൻ കുറേയേറെ ശ്രമിച്ചിട്ടുണ്ട് പക്ഷേ ഇപ്പോൾ ഈ നിമിഷം ഈ വീഡിയോ കണ്ടപ്പോൾ എന്നിൽ ഉള്ള കഴിവ് എന്താണെന്ന് എനിക്ക് മനസ്സിലാക്കി തന്ന താങ്കൾക്ക് ഒരായിരം നന്ദി എന്നിൽ ഉള്ള കഴിവ് എന്താണെന്ന് ഇപ്പോൾ പറയുന്നില്ല അത് അത് സസ്പെൻസ് ആയി ഇരിക്കട്ടെ കാരണം എന്തെന്ന് വെച്ചാൽ ഇനി മോട്ടിവേഷൻ ക്ലാസ്സ് ഇല്ല ഞാൻ ആയിരിക്കും വരുന്നത് അന്ന് പറയാം കേട്ടോ
Fayis klf All the best Fayis....Keep going😍
👏👏👏👏
Nigalude aagraham allah nadathi tharatte Aameen
All the best bro...
All the best
മുസ്തഫ സാർ ങ്ങൾ മുത്താണ്....
മൂല്യങ്ങൾക്ക് ഇത്രയേറെ പ്രധാന്യം നൽകുന്നതാണ് നിങ്ങളുടെ വിജയം...
നിങ്ങളുടെ കഠിനാധ്യാനവും നിങ്ങളുടെ ആത്മവിശ്വാസവും നിങ്ങളെ വീണ്ടും ഉയരങ്ങളിലെത്തിക്കട്ടെ....
പടച്ചവൻ അനുഗ്രഹിക്കട്ടെ
Aamiiin🤲🏻
Masha allah. മുസ്തഫാക്കയുടെ മോട്ടിവേഷൻ ആണ് എന്റെ ലൈഫിൽ ഏറ്റവും ഉപകാരപ്രദമായ മോട്ടിവേഷൻ. എന്തെന്നാൽ എനിക്ക് ക്യാമറയെ വളരെ പേടിയാണ് അതിന്റെ മുന്നിൽ ഫോട്ടോ എടുക്കാൻ നിൽക്കുന്ന സമയം എനിക്ക് വളരെ നാണമായിരുന്നു. ഞാൻ ഏറ്റവും കൂടുതൽ കരഞ്ഞിട്ടുള്ളതും സങ്കടപ്പെട്ടിട്ടുള്ളതും ഈ ഒരു കാര്യത്തിലാണ്. മുസ്തഫാക്കയുടെ വാക്കുകൾ ഞാൻ വീണ്ടും ഓർത്തു kondഇരിക്കുന്നു. ഒരു നാൾ എനിക്കും സാദിക്കുമെന്നുള്ള ആ ആശയം എന്റെ ജീവിതം തന്നെ മാറ്റി മറിച്ചു. ഞാൻ എന്റെ മനസ്സിൽ ore ലക്ഷ്യത്തോടെ njan ശ്രമിച്ചു. ഇപ്പോൾ എനിക്ക് ക്യാമറയുടെ മുന്നിൽ നിൽക്കാൻ ചെറുതായി ഭയം കുറഞ്ഞു. ഞാൻ ഇനിയും കൂടുതൽ ശ്രമിച്ചു കൊണ്ടിരിക്കുന്നു എനിക്ക് പൂർണ്ണമായി അതിനോടുള്ള ഭയം ഞാൻ മാറ്റുമെന്ന ഉറപ്പോടു കൂടി. ഇതിലൂടെ ഞാൻ മനസ്സിലാക്കി ലോകത്ത് ഏതൊരു പൊട്ടനും എന്തും തന്നെ ജീവിതത്തിൽ ആകാൻ കഴിയുമെന്ന്. ഞാൻ ithiloode മാത്രം എന്റെ power of determination നിർത്തുന്നില്ല ഞാൻ ഇനി എന്റെ ജീവിതത്തിൽ മുസ്തഫാക്ക തന്ന ആ സൂത്രം എന്റെ മനസ്സിൽ കൈവിടാതെ എനിക്കും ഒരു നാൾ ആകാൻ kazhiyumenna ലക്ഷ്യത്തോടെ ഞാൻ നിൽക്കുന്നു.
ഈ വീഡിയോ കണ്ടതോട് കൂടി മുസ്തഫാക്കയുടെ ഒരു big fan ആണ് ഞാൻ..
, love you musthafaakka thnq so much for save my life... 😍😄
ഒന്ന് കണ്ടു പെട്ടന്ന് പോകാം എന്ന് വിചാരിച്ചതാ.... മുസ്തഫാക്ക പിടിച്ചിരുത്തി... ഗ്രേറ്റ് man..
..നജീബിക്ക ഇങ്ങള് പൊളിയാണ്
വളരെ പ്രചോദനം നൽകുന്ന ഒരു വർത്തമാനം ....ബഹുമാനവും സന്തോഷവും നൽകുന്നു...
കൊല്ലം ജില്ലയിലെ പൂതക്കുളം ചെമ്പകശ്ശേരി ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികളുടെയും അദ്ധ്യാപകരുടെയും രക്ഷാകർത്താക്കളുടെയും സ്നേഹം അറിയിക്കുന്നു.....
സ്‌കൂൾ ചരിത്രത്തിൽ ആദ്യമായി നൂറ് ശതമാനം വിജയം SSLC യ്ക്ക് നേടിയ വിജയ ദിനത്തിൻറെ ഓർമയ്ക്ക് ...
പി.ടി.എ 2018-2019 (06-05-2019)
Congrats സ്‌കൂൾ teams
Motivated in great.... ഏതു സാഹചര്യത്തിലും values വില നൽകിയ മുസ്തഫ വലിയ മനുഷ്യനാണ്..... The power of DETERMINATION
Determination
Keeping value
അപ്പൊ അതാണ് കാര്യം
ya great man
ഇദ്ദേഹത്തെ കുറിച്ച് വായിച്ചിട്ടുണ്ട്. ആദ്യമായാണ് ഒരു ഇന്റർവ്യൂ കാണുന്നത്. ഇജ്ജാതി രോമാഞ്ചിഫിക്കേഷൻ 😍😍
ഇദ്ദേഹം പഠിച്ച govt സ്കൂളിലാണ് .ശ്രീധന്യ IAS,പഠിച്ചത് .......ഞാനും ,,,
ഞാനിപ്പോ എന്ത് ചെയ്യുന്നു
Yatha cheyunne
Masha allah. ഇതിൽ നിന്ന് ഒരു കാര്യം മനസിലായി. നേർവഴി പോയാൽ. ഏത് കാര്യത്തിലും വിജയ്ക്കും എന്ന്. Thanks
മുജീബ്സർ, മനോഹരമായ ഒരു ഇൻറർവ്യൂ.. ഒട്ടും ജാഡയില്ലാതെ സൗമ്യമായ സംസാരത്താൽ ഈ വീഡിയോ ഗംഭീരമായി
വടയുടെ തുളയിടൽ... അമ്പരന്നു പോയി.. എങ്ങനെയെന്ന് ചിന്തിച്ചിട്ടു ഒരു പിടിയുമില്ല... കിടിലം.. മോടിവഷൻ സ്പീച്ച്.. എല്ലാത്തിനും determination
എന്തോ ഒരു പവർ കിട്ടിയപോലെ അദ്ദേഹത്തിന്റെ സംസാരം കേൾക്കുമ്പോൾ 👏👏👌👌👍👍💪💪
ഈ ഇന്റർവ്യൂ കേട്ടപ്പോൾ വളരെ സന്തോഷവും ബഹുമാനവും തോന്നി ഒരു അഹഗാരവും ഇല്ലാത്ത മനുഷ്യൻ . നല്ലത് കേൾകുമ്പോൾ ജീവിതത്തിൽ പകർത്താൻ കഴിയണം
അതെ
الله അനുഗരഹിക്കട്ടെ ഈമാസത്തിന്റെ ബർ കത്കൊണ്ട്
ദുനിയവിലും ആഹിറത്തിലുംനിങ്ങളെയും നിങ്ങളുടെ കൂടയുള്ളവരെയും الله വിജയിപ്പികട്ടെ
മാഷാ അല്ലാഹ്.. പലിശ എടുക്കില്ല എന്ന തീരുമാനം ഒന്നു തന്നെയാണ് ഇദ്ദേഹത്തിന്റെ വിജയം...
Alhamdulillah
Alhamdulillah
Masha Allah
Hahaha
That correct
" Sir " എന്ന് അക്ഷരം തെറ്റാതെ വിളിക്കാം....വാല്യൂ കാത്തു സൂക്ഷിക്കുക എന്നത്.. ഒരു വെല്ലുവിളി തന്നെയാ ഇന്നത്തെ കാലത്ത്... നാഥൻ അനുഗ്രഹിക്കട്ടെ....
Aameeeen
നല്ല എന്നല്ല വളരെ അർഥപൂർണമായ മോട്ടിവേഷൻ ക്ലാസ് ... കേട്ടിരുന്നു പോയി ... മുസ്തഫക്കയുടെ മനോധൈര്യം അഭിനന്ദിരിക്കാൻ വയ്യ
World richest man അതാണ് എന്റെ determination 💪
ശരിക്കും inspiration ആയി അദ്ദേഹത്തിൻ്റെ സംസാരം കേട്ട്. എന്തൊരു എളിമയുള്ള സംസാരം ആണ്..... brilliant man...... എൻ്റെ മോൾക്ക് IIM പഠിക്കാമെന്നാണ് അതിയായ ആഗ്രഹം... പക്ഷേ ഞാൻ എപ്പോഴും നിരുത്സാഹപ്പെടുത്തുമായിരുന്നു അതൊന്നും നമ്മൾക്ക് സാധാരണക്കാർക്ക് പറ്റില്ല. എന്ന്... പക്ഷേ ഇദ് ദേഹത്തിൻ്റെ ഈ സംസാരം കേട്ടതിനു ശേഷം മനസ്സിലായി... നമ്മുക്ക് അതിയായ ആഗ്രഹം ഉണ്ടെങ്കിൽ തീർച്ചയായും നമ്മൾ ആ ലക്ഷ്യത്തിൽ എത്തിച്ചേരും എന്ന്..... thanks a Lot. sir
സർ ... സാറിന്റെ wonderfull - നും , രോമാഞ്ചത്തിനും എത്ര പ്രശംസിച്ചാലും മതിയാകില്ല
great VDO
എന്റെ ജീവിതത്തില്‍ ഇത്രയും ആസ്വദിച്ചു കണ്ട ഒരു അഭിമുഖം ഇല്ല.
ഒരുപാട് പാഠങങളും ഇദ്ധേഹത്തിന്റെ ജീവിത അനുഭവങ്ങളിലൂടെ ലഭിക്കുന്നു...
വിശ്വാസിയാണെങ്കില്‍ തന്റെ വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുന്നവര്‍ക്ക് മാത്രമേ വിജയിക്കാന്‍ സാധിക്കുകയുള്ളൂ അല്ലാത്തവര്‍ പരാജയപ്പെടും എന്ന് ഓര്‍മപ്പെടുത്തുന്നതാണ് പലിശയും ബാര്‍സ്നാക്കും
Moral Duty
ഇദ്ദേഹം കടന്ന ഈ കടമ്പ ചെറുതൊന്നുമല്ല.. അക്കാരണത്താൽ ഇദ്ദേഹത്തെ അല്ലാഹു ആദരിച്ചിരിക്കുന്നു എന്നാണ് ഞാൻ വിശ്വസിക്കുന്നത്.
@@TheMQuran Point
"The power of Determination" 💞
ഇൗ വീഡിയോയിൽ നിന്നും എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞ യാഥാർത്ഥ്യം, ഏതൊരു മനുഷ്യന്റെയും വിജയത്തിന്റെ അടിത്തറ മൂല്യങ്ങൾ കാത്തു സൂക്ഷിക്കുക എന്നതാണ്.അദ്ദേഹത്തിന്റെ ഇൗ ഗുണനിലവാരവും വിനായവുമാണ് അദ്ദേഹം ഇൗ നിലയിലെതനുള്ള കാരണം
ഈ വീഡിയോ കണ്ടപ്പോൾ ജീവിതത്തില്‍ പല കാര്യങ്ങളും ചെയ്യാന്‍ തോന്നുന്നു. ദൈവം അനുഗ്രഹിക്കട്ടെ.
ഒന്നും പറയാനില്ല. പൊളിച്ചു. ഇക്ക ഇങ്ങള് ഇനിയും മുന്നേറണം. ഇതൊക്കെയാണ് ജീവിതം. 👌🙏🙏🙏
*Mujeeb sir, നിങൾ ഒരു RUclipsr ആയി ഭാവിയിലും നിലനിൽക്കുകയാണെങ്കിൽ നിങ്ങളെ കൊണ്ട് ഞാൻ എന്നെയും interview ചെയ്യിപ്പിക്കും.✌️💪*
All the best
All the best
Yes you can
Ha ha ഇത് കലക്കിയല്ലോ...
Good 😍😍
വീഡിയോ കേട്ട് തുടങ്ങിയപ്പോൾ വലിയ മതിപ്പ് ഒന്നും തോന്നിയില്ല കാരണം "ഇത് ഏതോ പ്രാഞ്ചിയേട്ടൻ എസ്.പി അടിക്കുന്നു" ആണെന്നാണ് തോന്നിപ്പോയത്. പക്ഷേ ഭാഗ്യത്തിന് "വേണ്ട ഊഹിക്കേണ്ട അല്പം കണ്ടു നോക്കാം" എന്ന ഉൾവിളി ഉണ്ടായപ്പോൾ കാണുന്നത് തുടർന്നു. ഈ വീഡിയോ കണ്ടില്ലായിരുന്നുവെങ്കിൽ ഏറ്റവും വലിയ നഷ്ടം ആയേനെ എന്ന് ഇപ്പോൾ തോന്നുന്നു. ഇത്രയും നല്ല ഒരു വ്യക്തിയെ പരിചയപ്പെടുത്തി തന്നതിന് നന്ദി പറയാൻ വാക്കുകൾ മതിയാവില്ല.
intro കേട്ടപ്പ്ഴെ മനസ്സിലായി ആള്‍ആരാണെന്ന്.ഒരുപാട് കേട്ടിട്ടുണ്ട്.thanku soo muchsir.
Thank you
Masha allah 💕💕♥️
ഇദ്ദേഹത്തിന്റെ വാക്കുകൾ തളർന്ന മനസുകൾക്ക് ഒരു പ്രതീക്ഷയാണ്.... ജീവിതത്തിന്റെ ഏത് താഴ്ന്ന അവസ്ഥയിൽ നിന്നുപോലും ഏത് മേഖലയിൽ നിന്നും ഉയരങ്ങളിലേക്ക് മൂല്യങ്ങൾ മുറുകെ പിടിച്ച് മുന്നേറാനാകുമെന്ന് തെളിയിച്ച വ്യക്തിപ്രഭാവം ... മൂല്യങ്ങളാണ് വലുത് ... പരാജയങ്ങൾ നേരിട്ടാലും അവസാനം അത് വിജയത്തിന്റെ കൊടുമുടിയിലെത്തിക്കും... അതിന് തെളിവ് ഇതാ... ഇദ്ദേഹത്തിന് ദൈവം ഇനിയും വിജയങ്ങൾ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ആദ്യമായി മുജീബ് sir ന് നന്ദി പര്യുകയാണ്... because
അദ്ദേഹത്തെ ഞങ്ങൾക്ക് പരിചയപ്പെടുത്തിയതിന്.
പിന്നെ മുസ്തഫ sir
i proud of u.. sir
ഇത് കഴിഞ്ഞിരുന്നില്ലേൽ എന്നാഗ്രഹിച്ചു പോയി. അതേ നേരം അദ്ദേഹത്തിന്റെ വിലപ്പെട്ട സമയത്തെ മാനിച്ചു കൊണ്ടും, മനസിലാക്കികൊണ്ടും ഒരിക്കൽ കൂടി സന്തോഷം അറിയിക്കുന്നു.
Vansmbadi serial latest episdo
Mon Mon
എനിക്ക് പറയാൻ വാക്കുകളില്ല. The power of DETERMINATION.
ഇതിൽ കൂടുതൽ motivation വേറെ എവിടുന്നു കിട്ടാൻ.Very Inspiration
ഭായ് നിങ്ങളുടെ ജീവിതം ഒരു സിനിമ അക്കലോ. നിങ്ങൾ വേറെ ലെവൽ ആണ് ഭായ് 💓
എങ്കിൽ ആ സിനിമയായിരിക്കും ഏറ്റവും നല്ല സിനിമ.
മാതാപിതാക്കളെ ആത്മാർത്ഥമായി സ്നേഹിച്ചതിന്റെയും
എടുത്ത തീരുമാനങ്ങൾ നടപ്പാക്കാനുള്ള ഇച്ഛാശക്തിയുടെയും വിജയം
മാതാപിതകളുടെ അനുഗ്രഹം ഒരു രക്ഷകവചമനെ. അതിനെ മക്കൾക്ക് അനുസരണവേണം. അതിനീയാണ് ഗുരുത്വം എന്നു പറയുന്നത്
thanks sir ജീവിതത്തിൽ നമ്മുക്ക് ഇഷ്ടമുള്ള ജോലി ചെയ്തു നമ്മൽ ഹാപ്പി ആയി ജീവിക്കുക നമ്മുകും സന്തോഷം നമ്മുടെ മാതാപിതാക്കൾക്കും സന്തോഷം കുടെ നിൽക്കുന്നവർക്കും സന്തോഷം GREAT VIDEO
No words to comment, a big salute to Mustafa.Great personality
ആൽക്കെമിസ്റ്റിലെ quotes ഓർമ വരുന്നു :
" If You Want Something, All The Universe Conspires In Helping You To Achieve It. "
Hats Off You 🔥😍💗😘✌️
Ath poulo koilo yudethano?
@@akshaypaikkat7361 yes..
ചെകുത്താൻ 666 chekuthanmarippol pusthakam vayikkan thudangiyo😀
@@navamikunnath6116 😝😝
@Meera George ആത്മാർത്ഥമായി ആഗ്രഹിക്കുക...തീവ്രമായി പരിശ്രമിക്കുക. ഇരട്ടി റിസൾട്ട് കിട്ടിയിരിക്കും 🔥✌
ഇതാണ് ശെരിക്കും മനുഷ്യൻ💙
❤ ഇനിയും വരണേ
MT വ്ലോഗിൽ ഞാൻ കണ്ട ഏറ്റവും നല്ല വീഡിയോ
മുസ്തഫ നിങ്ങളുടെ ബിസ്നെസ്സ് മൈന്റ് എല്ലാ ബിസ്നെസ് കാരിൽ നിന്നും വളരെ വ്യത്യാസമാണ് . ചെറിയ product നിന്നും ഇത്രയും വലിയ bussiness സാമ്രാജ്യം നിങ്ങൾ
പടുത്തുയർത്തിയല്ലോ ഇത് എല്ലാവർക്കും ഒരു പാഠമാണ്
22-23 മിനുട്ടിലെ സംസാരം കേട്ട് കണ്ണ് നിറഞ്ഞത് എനിക്ക് മാത്രമാണോ...
*അഭിമാനം സന്തോഷം* ✌✌❤
എനിക്കും ☺️😀
Enikkum Kannu niranju
really. കണ്ണ് നിറഞ്ഞു.
Enikkum
Santhosh Ottapalam എന്റെ കണ്ണും നിറഞ്ഞു പോയി സഹോദരാ
A man and a family made by determination വളരെ സന്തോഷത്തോടെ അഭിമാനത്തോടെ വിദ്യാർത്ഥികളോട് ഈ കഥ ഷെയർ ചെയ്യുo Determination and Values
Thank you Mujeeb Sir
Its awesome... how to express my feelings... u are perfect muslim.. like u.. salute 👍
ഇദ്ദേഹം ഇത്ര വലിയ ആൾ ആയിട് പോലും എത്ര തവണ പറഞ്ഞു "iam a below average student"..👍👍👍
The real inspiration I got from this man is that rejection of order from TAJ group.
It's very hard to take a decision in such a situation.. shortcuts never bring you to a success.. hats off u sir....
രണ്ടുപേർക്കും ഹൃദയം നിറഞ്ഞ നന്ദി.💐😊
ഈ ഇൻറ ർവ്യൂ .. കാണുന്ന എല്ലാവർക്കും ഉപകാരമാവും...
ഉറപ്പ്..
"The Power of determination."
ദൃഢനിശ്ചയവും അതിനായുള്ള പ്രവൃത്തിയും ലക്ഷ്യം കൈവരിക്കും ..
ഫണ്ട് ഇല്ലാതെ വന്നപ്പോ ഇനി ബാങ്ക് ലോൺ എടുക്കേണ്ടി വരുമെന്ന് കരുതി പാതി വഴിയിൽ ബിസിനസ് ഒഴിവാക്കേണ്ടി വന്നവനാണ് ഞാൻ. ഇത് കണ്ടപ്പോൾ മുസ്തഫാക്കനോട് അസൂയ തോന്നുന്നു.
ബിസിനസ്സ് ആശയത്തിൽ നിങ്ങൾക്ക് ആത്മവിശ്വാസമുണ്ടോ
Contact 9744650980
@@jalalmkm7461 what you do?
I am teacher. We have bussiness group to Ready to invest and work together
Bro ചത്താലും ലക്ഷ്യത്തിൽ നിന്നും പിന്മാറരുത്.
@@jalalmkm7461 Sir. Enk oru mnufcturing plnt tugn agrhm ind. 22 vysnenu prju ente vedinum adikm suport illa. Arem arikthe 7 months ithinyi njn alnju. Ipo colltral ilthe losn anweshich nadaknu. Murdk try cheyundu. Enik enthlm help cheyth thramo. Ihave perfect project prospect and innvoation ideas.
i am jayesh
From kasaragod
now working in dubai
Working in a macdonald
I m sure he is the next Indian (Ray krok ) we are dream it but This person is going to make it possible i hope indian can do this.. all the best Sir
I'm a first year BBA student. My aim is to enter IIM Kozhikode . From now on iam preparing for my cat exam iam sure that I can enter the campus one day 😎
Same Here!
Same.....
All the best dear ❤️
You go girll👏👏👏
ഞാൻ ആകെ മാറും മിക്കവാറും ഇത് കണ്ട ശേഷം...
ശരിക്കും മോട്ടിവേഷൻ
Insha allah maranam
ഈ വീഡിയോ ഒരു മോട്ടിവേഷണൽ വ്ലോഗിന് ultimate ആണ്. A real motivation... giving us a positive energy from both of your's smile. Awesome.
He achieved all these not only because of determination. Simplicity of this person is very much
നല്ല ഒരു motivation ആയിരുന്നു
നമ്മൾ ഒരു കാര്യം വിചാരിച്ചാൽ
അതായിരിക്കണം നമ്മുടെ mind
ജീവിത വിജയങ്ങൾക്ക് ഈ message എല്ലാപേർക്കും സഹായിക്കട്ടേ..
Thank you sir
*MT Vlog ൽ വരുന്ന വീഡിയോകൾ Telegram ൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാവുന്നതാണ്. സംശയങ്ങൾ ചോദിക്കാവുന്നതാണ്. താല്പര്യമുള്ളവർ മാത്രം join ചെയ്യുക.*
t.me/joinchat/Jxcd8kxj9QbA_bSZ8tpMJQ
Hai
Hlo sir
Sir nte whatsup number tharamo
👍👍👍👍
Dude, this guy is a hypocrate and hypocrisy to the core. But i do respect and appreciate his determination and I am only questioning his hypocracy of principles.
Let me explain, he is saying that he rejected the order from Taj due to his principle because of bar food.
Let us look at this in detail, 1) who is he selling his idly, dosa and vada, 99% of people are hindus. Islam is historical based religion and an abrahamic religion, does he consider other religions and people believe outside of his views , does he/his religion provide mutual respect, respect others, a Big NO. If he does, his historical based theory will go for a toss, Anyone who believe outside of his religion are considered in Kafir
Islam (/ˈɪslɑːm/;[note 1] Arabic: ٱلْإِسْلَام, romanized: al-Islām [alʔɪsˈlaːm] (listen)) is an Abrahamic, monotheistic religion teaching that there is only one God (Allah)
Kafir is an Arabic term meaning "infidel", "rejector", "disbeliever", "unbeliever", "nonbeliever". The term refers to a person who rejects or disbelieves in God or the tenets of Islam, denying the
dominion and authority of God, and is thus often translated as "infidel"
look at Christianity, "I am the way and the path to god" Same way what he does is , they won;t respect, they tolerate
2) So he can make money from people he and his so called religion believe are kafir's , but bar food.... this is why his view are stupid
3) Since Gandhi is a practicing hindu, whats this guy view and his religions view on him, Will Gandhi able to go to heaven as per his belives ?
4) Real respect for an individual is for his knowledge , not money and materialistic things. this used to be the foundation in our culture.
These kind of people do all non sense to cheat and make money and still propagate that they are holier than God.
It is fashionable in interfaith discussions to advocate “tolerance” for other faiths. But we would find it patronizing, even downright insulting, to be “tolerated” at someone’s dinner table. No spouse would appreciate being told that his or her presence at home was being “tolerated.” No self-respecting worker accepts mere tolerance from colleagues. We tolerate those we consider inferior. In religious circles, tolerance, at best, is what the pious extend toward people they regard as heathens, idol worshippers or infidels.
Religious tolerance was advocated in Europe after centuries of wars between opposing denominations of Christianity, each claiming to be “the one true church” and persecuting followers of “false religions.” Tolerance was a political “deal” arranged between enemies to quell the violence (a kind of cease-fire) without yielding any ground. Since it was not based on genuine respect for difference, it inevitably broke down.
*സ്കൂളിൽ തോറ്റാലും ഒരു കോപ്പും പറ്റില്ല എന്ന് എല്ലാ രക്ഷകർത്താക്കളും കാണുക*
Athe..
തീർച്ചയായും
അത് പൊളിച്ചു മച്ചാ
Muhammed fayis .
..
..
.
Muhammed fayis .
..
..
.
മാഷാഅല്ലാഹ്...... ഇനിയും ഉയരങ്ങളിൽ എത്തട്ടെ
വാക്കുകൾ കൊണ്ടുള്ള മോട്ടിവേഷൻ അല്ല ,ജീവിതം കൊണ്ടുള്ള മോട്ടിവേഷൻ!. .👏👏👏👏
Cerrect
അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ 😊
Aadhyamaayi oru video full aayi kaanunne.. U r the real hero sir😂☺
മുജീബ് സാർ നിങ്ങളാണ് എന്റെ
ഏറ്റവു വലിയ ഗുരു
ഇസ്ലാമിക മൂല്യങ്ങൾ മുറുകെ പിടിച്ചതിന്റെയും മാതാപിതാക്കളെ ആത്മാർത്ഥമായി സ്നേഹിച്ചതിന്റെയും
എടുത്ത തീരുമാനങ്ങൾ നടപ്പാക്കാനുള്ള ഇച്ഛാശക്തിയുടെയും വിജയം
അള്ളാഹു അനുഗ്രഹിക്കട്ടെ
Shahulhameed Pvs
.... appozhekkum vargeeyam parayan vannirikkunnu
@@zeroplus143( ചേട്ടനുമായി ഒരു മത്സരത്തിന് ഞാനില്ല , )
എങ്കിലും സത്യത്തിന്റെ പേരാണോ ചേട്ടാ വർഗീയം പലിശയിൽ നിന്ന് വിട്ടുനിൽകുവാനും മദ്യത്തിന്റെ അരികുചേർന്നു നിൽക്കുന്ന ലാപം വേണ്ട എന്ന് വെച്ചതും എല്ലാം വേറെ എവിടിന്നു ലഭിച്ച ധാർമികതകളായിരിക്കും ???
അറബ് രാജ്യങ്ങൾ വരെ ഇപ്പോൾ വിദേശ businessകളെ ആകർഷിക്കാൻ പലിശ നിയമത്തിൽ മാറ്റം വരുത്തുന്നുണ്ട്...
@@peaceandtruth371 നിങ്ങൾ പറഞ്ഞത് വളരെ ശെരിയാണ് ,
പക്ഷെ ഇവിടെ നമ്മൾ ഏത് സഹജര്യയത്തിലും മൂല്യങ്ങൾ മുറുകെ പിടിച്ചു വിജയിച്ച ഒരു വ്യക്തിയെ കണ്ടു ,
ആർത്തി മൂത്തു മൂല്യങ്ങൾ വലിച്ചെറിഞ്ഞാൽ നാളെ നമുക്ക് പരാജയം രുചിക്കുന്ന അറബ് രാജ്യങ്ങളെ കാണാം എന്ന് മാത്രം
@@shahulhameedpvs7536 അറബ് രാജ്യങ്ങൾ അല്ലെങ്കിലും പരാജയപ്പെടും....എണ്ണയും വിദേശ തൊഴിലാളികളെയും കൊണ്ട് പിടിച്ചു നിന്ന അറബ് രാജ്യങ്ങൾ അധികം വൈകാതെ കൂപ്പ് കുത്തും..
Ismainte values keep cheythathinu Allahu nalkiya vijayam....greatest business man...
*Avoid shortcut and never compromise your value system* Hats off you brother, very wonderful message 👌👌👌👌👍
*Determination is everything*
ഇത് കണ്ടപ്പോൾ ഞാൻ ഇപ്പോൾ എവിടയോ എത്തിയത് പോലെ ഒരു തോന്നൽ💙💙
നിങ്ങക്കോ?
youth would y
Alla bro eniyum avideyo ethanundu ennoru thonnal