*MT Vlog ന് ധാരാളം WhatsApp ഗ്രൂപ്പുകൾ ഉള്ളത് കൊണ്ട് കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടാണ്. എല്ലാവർക്കും ഒരു ഗ്രൂപ്പിൽ ചേരാവുന്ന രീതിയിൽ ഒരു Telegram ഗ്രൂപ്പ് തുടങ്ങിയിട്ടുണ്ട്. ദയവ് ചെയ്ത play store ൽ നിന്ന് Telegram install ചെയ്ത് താഴെയുള്ള ഏതെങ്കിലും ഗ്രൂപ്പിൽ ചേരാവുന്നതാണ്.* 1. MT Vlog videos t.me/joinchat/Jxcd8kxj9QbA_bSZ8tpMJQ 2. MT Vlog career guidance t.me/joinchat/Jxcd8hS0lq2fst-a25ayYA 3. MT Vlog spoken English t.me/joinchat/Jxcd8hMxbQuiq8Ubkvkcpg 4. MT Vlog Telegram channel t.me/joinchat/AAAAAEegQytPmg1jkhO1yQ
പാഠപുസ്തകങ്ങളിൽ ചേർക്കേണ്ട കാര്യം ആണ് ഇത്. ഓരോ കുടുംബവും സാമ്പത്തിക വിനിയോഗത്തിന്റെ പരാജങ്ങൾ നാട്ടിൽ ധാരാളം കാണാം അത് രാജ്യത്തിന്റെ തന്നെ നഷ്ടം ആണ്. ഇത്തരം വീഡിയോ കൾ നാടിന്റെ പുരോഗതി ഉറപ്പാക്കാൻ സഹായിക്കും. ഇനിയും പ്രതീക്ഷിക്കുന്നു 💚💙💜💛😍🙏🇮🇳👍.......നന്ദി സാർ.
സാർ വളരെ അധികം കഷ്ടപ്പെട്ട് നല്ല ഉയരത്തിൽ ആയ സാറിനും മാത്രമല്ല ഈ കഷ്ടപ്പാട് അറിഞ്ഞു പഠിപ്പിച്ച അച്ഛനും ഒത്തിരി അഭിനന്ദനങ്ങൾ So great sir., Thankyou sir
Hi sir... സറിന്റെ ഈ vidoയിൽ പറയുന്ന ഇതേ ആശയം തന്നയാണ് ഞാനെന്റെ മകനോടും പറഞ്ഞ് കൊടുക്കാറുള്ളത്... അവനിപ്പോൾ +2 ആണ്. ഇപ്പോൾ തന്നെ അവന് ഞാനൊരു ചെറിയ ബിസിനസ്സ് ചെയ്യാനുള്ള ചെറിയ ഒരു തുക കടമായിട്ട് investment ചെയ്തു കൊടുത്തു ഇത്തിരി കഷ്ടപ്പാടുള്ള ചെറിയ ഒരു സംരംഭം അവൻ തുടങ്ങി... ഞാൻ പുറമേ നിന്ന് വീക്ഷിക്കാറുണ്ട് വളരെ കൃത്യതയോടെ അവൻ പഠനവും, തുടങ്ങിയെ സംരഭവും നല്ല രീതിയിൽ കൊണ്ടു പോകുന്നുണ്ട്...!!! അത് പോലെ തന്നെ അവനിൽ ഒരു മാറ്റവും ഞാൻ കണ്ടു തുടങ്ങി ഒരു ഉത്തരവാദിത്ത്വം ബോധം, വീട്ടിലെ പല കാര്യങ്ങളും ഞാൻ പറയാതെ തന്നെ അവൻ ചെയ്യുന്നുണ്ട്...! ഉപ്പയില്ലാത്ത കുട്ടിയാണ് .!!
You can pride of yourself because you are a good mother. This is the good parenting. You are guiding your son through the real path by which he can be a promise to the society, nation as well as the people who live around him. Salutes you madam.
പണം ഉണ്ടെകിലും പണം ഇല്ലെകിലും ഉള്ള വിത്യാസം എന്താ?? പണം ഇല്ലെകിൽ മിക്ക കാര്യങ്ങൾക്കും നമുക്ക് ഓപ്ഷൻ ഉണ്ടാകില്ല.. എല്ലായിപ്പോലും we have to adjust... പണം ഉണ്ടെങ്കിൽ a lot of options. Appo ചിലരു പറയും പണം കൊണ്ട് ഒരു പെണ്ണിന്റെ മനസ്സ് വാങ്ങാൻ പറ്റില്ല.. എന്ന്.. But അവിടെയും options undu. നമ്മൾ വിചാരിച്ചതിന്റെ വാങ്ങാൻ കഴിയില്ലായിരിക്കാം.. എന്നാൽ അതിനേക്കാൾ better വാങ്ങാൻ കഴിയും... ഇനി പണം ഇല്ലെങ്കിലോ.. ചിലപ്പോൾ നമ്മൾ വിചാരിച്ചതിനു polum നമ്മുടെ മനസ്സ് വേണ്ടാന്ന് പറയും.... അതാണ് പണം ഭരിക്കുന്ന ലോകം.. വായിച്ചവർക്ക് നന്ദി.. എല്ലാവരും നാളെ പണം ഉള്ളവർ ആകട്ടെ.......
Rich dad poor dad- ന്റെ മലയാളം കിട്ടും. വളരെ നല്ല പുസ്തകം ആണ്. ആദ്യം കുറച്ച് നേരം മടുപ്പു തോന്നിയേക്കാം; എന്നാൽ, അതിലെ ആശയം മനസ്സിലേക്ക് കടന്നു കഴിഞ്ഞാൽ, ജീവിതത്തിൽ നല്ലൊരു നിലയിലെത്തണം, അഭിമാനത്തോടെ ജീവിക്കണം എന്നുള്ളവർക്ക് ഈ പുസ്തകം ഒരു വഴികാട്ടി ആയിരിക്കും.
Abi M youtubers enthinu varumanam velippduthanam.. Enthellam business cheyyunna aalkkarund.. avarellam income parayunnundo.. if u like their content keep watching.. thats it.
ഞാൻ ചിന്തിക്കുമ്പോൾ... നിങ്ങൾ ചിന്തിച്ച പോലെ അല്ല.. പാവപ്പെട്ടവനും, പണക്കാരനും.. അത് പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്താൻ ആവിശ്യ മുള്ളതു തന്നെ ആണ്.. ഈ ഭൂമിയിൽ പാവപ്പെട്ടവന് മാത്രമേ ഉള്ളന്ന് വിചാരിക്കുക അതുപോലെ തന്നെ ഈ ഭൂമിയിൽ പണക്കാരൻ മാത്രമേ ഉള്ളൂ ന്ന് വിചാരിക്കുക... എന്താവും ഭൂമിയിലെ അവസ്ഥ... ഈ ഭൂമിയിലെ എല്ലാ മനുഷ്യരും പാട്ട് കരായാൽ.... അവസ്ഥ എന്തായിരിക്കും...? പാട്ടു പാടാൻ കഴിവുള്ളവരും വേണം.. പാട്ടു കേട്ടു ആസ്വദിക്കാനു ഉള്ളവരും വേണം... പിന്നെ ഭൂമിയിലെ ജനങ്ങൾ എല്ലാം പണക്കാർ ആയാൽ..പണക്കാർക്ക് വേണ്ടി ആര് പണി എടുക്കും...എന്ന ചോദ്യവും പ്രശക്തി ഉള്ളതാണ് .... ഈ ഭൂമിയിൽ.. ബുദ്ധി മാനും വേണം., ബുദ്ധി ഇല്ലാത്തവനും..വേണം..മന്ദ ബുദ്ധിയായുള്ളവരും വേണം .. മധ്യത്തിൽ ഉള്ളവരും വേണം... അത് പ്രകൃതിയുടെ തുലനവസ്ഥക്കു അത്യാവശ്യമാണ്... എല്ലാവരും.. ഡോക്ടർ ഉം, eng, റും ias കാരും., സൈന്റിസ്റ് മാരും ആയാൽ... മനുഷ്യ രാശിയുടെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കു... കൃഷിക്കാരൻ ഇല്ലങ്കിൽ പട്ടാളക്കാര് ഇല്ലങ്കിൽ.... ഈ പണക്കാരും.. വല്ല്യ ഉദ്യോഗസ്ഥരും എന്തു ചെയ്യും?.. അപ്പൊ എല്ലാ ക്യാറ്റഗറിയും ഈ ഭൂമിയിൽ വേണം അതിനു കോട്ടം വന്നാൽ.. തകർച്ച ഉറപ്പാണ്..... ഈ ലോകത്തു.. ചിന്തിക്കുമ്പോൾ മൂട്ട, കൊതുക്.. മുതലായ ജീവികൾ മനുഷ്യന് ഒരു ഉപകാരവും ഇല്ല എന്നു നമ്മൾ വിചാരിക്കും.. എന്നാൽ പ്രകൃതിക്കു അങ്ങനെ കരുതാൻ കഴിയില്ലല്ലോ .... അതുകൊണ്ട്.. *മനസമാധാനം ആണ് ഏറ്റവും വലിയ സമ്പത്ത്* ഇ മൈൻഡ് സെറ്റ് ആണ് എന്റേത്... അങ്ങനെ ചിന്തിക്കാൻ ആരേലും വേണ്ടേ... *ബാലസിങ്ങ്* നിങ്ങൾ ലോകത്തു എന്തു വേണേലും എടുത്തു നോക്കു ഏറ്റവും പ്രധാനം ബാലൻസിങ് തന്നെ ആണ്....
ശരിയാണ് സഹോ, ഇച്ഛാശക്തി, ആത്മസമർപ്പണം, കൃത്യമായ ലക്ഷ്യബോധം, കട്ട അച്ചടക്കം, ബുദ്ധിപൂർവ്വധനവിനിയോഗം, കൃത്യമായ തീരുമാനം എടുക്കാനുള്ള കഴിവ് ഇവയുള്ള വർക്ക് മാത്രമേ വലിയ സമ്പന്നനാകാനും നിലനിൽക്കാനും സാധിക്കൂ്. പ്രകൃതിയുടെ സന്തുലിതാവസ്ഥയുടെ പ്രത്യേകത അതാണ്. എത്ര എന്തൊക്കെ പരിശീലനം കിട്ടിയാലും അർഹരായവർ മാത്രമേ ഉന്നതിയിൽ എത്തൂ. ബാക്കിയുളള 95% വും സാധാപൗരൻമാരായി തുടരും. അവരതേ അർഹിക്കുന്നുള്ളൂ. കാരണം അവരവർ തന്നെയാണ് സ്വന്തം അർഹത തീരുമാനിക്കുന്നത്.
സമാദാനം ഒരുപാട് ഉണ്ട്. താങ്കളുടെ വീട്ടിൽ ഒരാൾക്ക് ആക്‌സിഡന്റ് പറ്റി. പെട്ടെന്നു ഓപ്പറേഷൻ വേണം. 5 ലാഖം കെട്ടി വക്കണം. സമാദാനം കെട്ടി വച്ചാൽ ഓപ്പറേഷൻ നടക്കുമോ.
മുജീബ്ക്ക... good morning..... എന്റെ husbend ഇവിടെ പൈന്റർ ആയിരുന്നു... അന്ന് 550 രൂപക്ക് പണി എടുത്തിട്ട്... ഒരുദിവസം ലീവായാൽ onn പുറത്ത് പോവാനും കൂടി കഴിയില്ലായിരുന്നു.... അങ്ങനെ 3വർഷമായി ഗൾഫിൽ hause ഡ്രൈവർ ആയിപോയി... അതും 1500റിയാലിന്ന്.... adh കൊണ്ട്... ചിലവ് കയിഞ്ഞ് ബാക്കി വരുന്നദ്... കൊണ്ട്..... കുറി ചേർന്ന് adh കിട്ടിയപ്പോൾ... നിലം.... ഇട്ടിലായിരുന്നു adh chidhu.... പിന്നെ... ഇപ്പൊ... ഞാൻ cake... ഉണ്ടാകും .... ടൈലറിംഗ് പഠിച്ചിട്ടുണ്ട്...... ഇൻശാഅല്ലാഹ്... ikka വന്നിട്ട് adh ഒരു ബിസ്സിനസ്സ് ആക്കണമെന്ന് വിചാരിക്കുന്നു... അതിന്റെ ഇടയിൽ സ്പോക്കൺ inglish പഠിക്കാൻ താല്പര്യം ഉണ്ട്... ഒരുപാട്.... നിങ്ങളെ viedio കുറെ കേട്ടു പക്ഷെ എനിക്ക് എന്നിട്ടും സംസാരിക്കാൻ.. കഴിയുന്നില്ല....... മറുപടി പ്രധീക്ഷിക്കുന്നു.... ഓട്ടുപാട് കേൾക്കാൻ ആഗ്രഹിച്ച viedio... by
പണവും,സ്വത്തും,പദവിയും കിട്ടിയാൽ നാം എന്താകും ഒരു നിമിഷം ഒന്ന് ചിന്തിച്ചു നോക്കൂ സർ. നേരെ ജോലി ചെയ്തു ആര് സാറെ സമ്പന്നൻ ആയി ഒരാള് പോലും ഇല്ല അതാണ് നഗ്നമായ സത്യം, സ്വാമി ശരണം അയ്യപ്പാ നന്ദി.
അങ്ങനെ മലയാള youtube searies ലേക്ക് അടുത്ത 1M ചാനൽ കൂടി ചേരാൻ തെയ്യാറെടുക്കുന്നു.MT VLOG മറ്റു മലയാള ചാനലുകളിൽ നിന്ന് തീർത്തും വ്യത്യാസം ആണ്. മുജീബ് സർ എല്ലാവിധ ഭാവുകങ്ങളും നേരുന്നു. 💓💓💓💓💓💓💓💓💓💓
ഒരാൾക്ക് പണം ഉണ്ട് എന്ന് പറഞ്ഞാൽ അയാൾ തന്നാൽ കഴിയുന്ന സേവനം മറ്റുള്ളവർക്ക് ചെയ്തിട്ടുണ്ട്. അതിന് അയാൾക്ക് ലഭിച്ച പ്രതിഫലം കൂട്ടിവച്ചിരിക്കുന്നതാണ് അയാളുടെ പണം. അയാൾക്ക് വെറുതെ ഇരുന്നാൽ വേണമെങ്കിൽ ദരിദ്രനായി ജീവിക്കാം. മറിച്ച് കർമ്മനിരതനായാൽ പ്രതിഫലം ലഭിക്കുകയും അത് പണമായി ശേഖരിക്കുകയും ചെയ്യാം. പ്രതിഫലം സ്വീകരിക്കാതെ സേവനം ചെയ്യുന്നവരുടെ കാര്യം ഇവിടെ ഉദ്ദേശിച്ചിട്ടില്ല. ഒരു പണിയും ചെയ്യാതെ എനിക്ക് പണം കിട്ടണം എന്ന് പറയുന്നവരുടെ കാര്യമാണ് ഈ പറയുന്നത്.
✌️കല്യാണം കഴിഞ്ഞവർ പണക്കാരൻ ആവുന്നു... കല്യാണം കഴിഞ്ഞവർ കടക്കാരൻ ആവുന്നു.. ഇതിനു വല്ല tips ഉണ്ടകിൽ തരണം സർ 😇😇കല്യാണം കഴിഞ്ഞു 4year ആയി കടം തീർന്നില്ല 🙉🙉🙉
എല്ലാവരും സംബന്നനാകുകയോ ദരിദ്രരാകുകയോ എന്നുള്ളതല്ല.മനുഷ്യൻ ഒരു സാമൂഹ്യ ജീവിയായതിനാൽ സാമൂഹ്യമായി ഉച്ചനീചത്വങ്ങൾ ഇല്ലാതെ ജീവിക്കുക എന്നുള്ളതാണ്.അതിനനുസരിച്ചുള്ള ഭരണകൂടങ്ങൾ ഉണ്ടായാൽ പല മാറ്റങ്ങളും നമ്മിൽ വന്നുചേരും.അല്ലെങ്കിൽ ഭാഗ്യം വിധി എന്നെല്ലാം കരുതി മുന്നോട്ട് പോകാം. എന്ത്തന്നെയായാലും എല്ലാവർക്കും പണക്കാരായി ജീവിക്കാൻ കഴിയില്ല.അടിസ്ഥാന സൗകര്യങ്ങൾ എല്ലാവർക്കും ഒരു പോലെയാണ്.പല യൂറോപ്യൻ രാജ്യങ്ങളിലും അതിനായാണ് അവർ പരിശ്രമിക്കുന്നത്.
പണക്കാരൻ വീണ്ടും പണക്കാരനാകാൻ കാരണം ഗവൺമെന്റ് പോളിസിയാണ് വരമോ ന വിതരണത്തിലുള്ള അസ്വമത്വമാണ് ഇതിന്റെ കാരണം വൻകിട കമ്പനികളുമായി മൽസരിച്ച് ഒരു ഉൽപ്ന ന്ന മുണ്ടാക്കാൻ സാധാരണ മനുഷ്യന് കഴിയില്ല |
₹800 രൂപ മുതൽക്ക് സാധാരണക്കാർക്ക് പോലും ഇൻവെസ്റ്റ് ചെയ്തു കൊണ്ട് പണം ഉണ്ടാക്കാൻ അവസരം. ചെറിയ രീതിൽ ചെയ്ത് തുടങ്ങി വലിയ വരുമാനം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവർക് എന്നെ കോൺടാക്ട് ചെയ്യാം 7994908454(വാട്സാപ്പ് /കാൾ )
ഭൂരിഭാഗം പണക്കാരും പണം പെരുപ്പിക്കൽ & നിലനിർത്തൽ തരികിട & ഉടായിപ്പ് കളിയിലൂടെയാണ് ബിസിനസ് എന്ന് പറയുന്നത് തന്നെ മറ്റുള്ളവരെ അതിസമർത്ഥമായി പറ്റിക്കുക ശരിയായ ലാഭം എടുത്ത് ബിസിനസ് ചെയ്യുന്നുണ്ടെങ്കിൽ ചെറിയ സമ്പാദ്യത്തിൽ ജീവിച്ച് പോകാനേ കഴിയൂ🙏👍
പരലോകത്തേക്കുള്ള കർമ്മങ്ങൾ ചെയ്യുംബോൾ നീ നാളെ മരിക്കും എന്നു മനസ്സിൽ വിചാരിച്ച് ചെയ്യുക ധനം സമ്പാദിക്കുംബോൾ ഇനിയും ഒരുപാട് കാലം ഞാൻ ജീവിച്ചേകാം എന്ന ഭാവനയോടെ സമ്പാദിക്കുകയും ചെയ്യുക എന്ന് ഇസ്ലാം പഠിപ്പിക്കുന്നു
നമ്മുടെ മക്കളെ പണമുണ്ടക്കാൻ പഠിപ്പിക്കുമ്പോൾ കുടെ കുറച്ച് കാര്യം കുടി പഠിപ്പിക്കണ്ണം ഒന്ന് മറ്റുള്ളവരുടെ മുകത്ത് നോക്കി ചെറിയ ഒരു പുഞ്ചിരി രണ്ട് പെരുമാറ്റം, സമാധാനം, അവസാനത്തെത് ഒരിക്കലും നിങ്ങ ൾ അഹഗ്ഗരിക്കരുത് എന്നും പറഞ്ഞ് കൊടുക്കുക അല്ലങ്കിൽ മക്കൾ പണമുണ്ടക്കാൻ പല മർഗ്ഗങ്ങളും തിരഞ്ഞെടുക്കും
റോബിർട്ടിന്റെ ചിന്ത പോവാത്ത ഒന്നുണ്ട്. പണം ഉണ്ടാക്കണം എന്ന് എല്ലാവരും ചിന്തിച് കഴിഞ്ഞാൽ പല വഴികളും സ്വീകരിക്കും മറ്റുള്ളവരെ കൊന്നിട്ടാണെങ്കിലും പണം ഉണ്ടാക്കണം പണമാണ് വലുത്. മറ്റുള്ളവർ അങ്ങിനെ അല്ല നല്ല നിലയിൽ ജീവിക്കണം അതിനുള്ള ക്യാഷ് നല്ല മാർഗത്തിൽ സമ്പാദിക്കണം. പണം ഉള്ളവൻ ബിരിയാണി കഴിച്ചാലും പാവപ്പെട്ടവൻ കഞ്ഞി കുടിച്ചാലും രണ്ട് പേർക്കും ഒരു ദിവസം 24 മണിക്കൂർ തന്നെ.
lokathullla എല്ലാവരും oru കമ്പനി thudagiyal ആരു പ്രോഡക്റ്റ് vagum rich or poor alla ആവശ്യം സമാദാനം ആണ്. ഈ മൈൻഡിൽ നിന്നാണ് ഒരു rich ആൻഡ് poor ജനിക്കുന്നത്. ഒപ്പം നിങ്ങളുടെ കഴിവിനെ അഗീകരിക്കുന്നു
*MT vlog admin മാരോട് സംശയ ദൂരീകരണം നടത്താൻ playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.* play.google.com/store/apps/details?id=com.mtvlogapp.app ചാനലിലെ മുഴുവൻ വീഡിയോകളും ഈ ആപ്പിൽ ലഭിക്കും.
പണക്കാരനും പാവപ്പെട്ടവനും ആകുന്നതല്ല, പണമാണ് പ്രശ്നം. പണത്തിനുവേണ്ടി കൊല്ലുന്നു, പണം കാരണം കൊല്ലപ്പെടുന്നു.... പാവപ്പെട്ടവൻ പണം ഉണ്ടാക്കുന്നു.. സമ്പന്നൻ വീണ്ടും വീണ്ടും ഉണ്ടാക്കുന്നു.... ആവശ്യം ഇതൊന്നുമല്ല, സംതൃപ്തമായൊരു ജീവിതമാണ്.. അതിന് പണത്തേക്കാൾ ഉപകാരപ്പെടുക, സന്തോഷമുള്ള- ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്ന-കളങ്കമില്ലാത്ത ഒരു മനസാണ്.......
സംതൃപ്തിയും വിശാല മനസ്സും ഉള്ള ഒരു വ്യക്തിയുടെ കൈയ്യിൽ പണം കൂടെ വന്നു ചേർന്നാൽ അതു ഒരുപാട് പേരുടെ കണ്ണീർ ഒപ്പാൻ സഹായമാകും... !!! സ്വന്തത്തിനും സമൂഹത്തിനും അതു കൊണ്ട് നേട്ടം കിട്ടും.. പണം അതിന്റെ ഉത്തരവാദിത്വം അറിഞ്ഞു ചിലവഴിക്കുന്നവർക്കു വല്ലാത്ത സംതൃപ്തി നൽകും.... !!!
സാധാരണക്കാർ എന്നും അത്പോലെ തന്നെ നിൽക്കാൻ കാരണം അവർ തനിച്ച് ജോലി ചെയ്യുന്നത് കൊണ്ടാണ്. എന്നാൽ പണക്കാർ ചെയ്യുന്നത് കൂടുതൽ ആളുകളെ വെച്ച് ജോലി ചെയ്യിപ്പിക്കുന്നു..
വ്യവസ്ഥിതിയാണ് പ്രശ്നം അടി മവ്യവസ്തയിൽ അടിമയ്ക് ഉടമയാകാൻ കഴിയില്ല ജന്മിവ്യവസ്തയിൽ കുടിയാന് ജന്മി ആകാൻ കഴിയില്ല അതുപോലെ മുതലാളിത്ത വ്യവസ്ഥയിൽ പാവപ്പെട്ടവന് പണക്കാരനാകാൻ കഴിയില്ല ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാകാം.
My life pole ulla direct selling suggest cheyyunnathum kiyosaki enna dhana dhandha shasthranan anu.ഞാൻ ചെയ്യുന്നുണ്ട്. 1year ആയി പ്രോഡക്റ്റ് എടുത്ത് വീടുകളിൽ പോയി sale ചെയ്യുന്നു. കമ്പനി income വേറെ കിട്ടുന്നു. പലർക്കും മടി ആണ് work പറയുമ്പോൾ അവർ ചോദിക്കും sale നു പോകണ്ടേ എന്ന്. ഇൻവെസ്റ്റ്മെന്റ് ചെയ്യണ്ടേ എന്ന്. Hard work ഇല്ലാതെ ഇൻവെസ്റ്റ്മെന്റ് ഇല്ലാതെ എന്ത് ബിസിനസ് ആണ് ചെയ്യാൻ കഴിയുക.ആദ്യം ഒകെ sale നു പോയെങ്കിൽ ഇപ്പോൾ ആളുകൾ വിളിച്ചു oder തരും. So happy
Multi Level Marketing നല്ല പോലെ ചെയ്താൽ, ജീവിതവിജയം നേടാം സാമ്പത്തികമായും സാമൂഹ്യമായും. Rich Dad poor Dad എന്ന ബുക്കിൽ MLM നെക്കുറിച്ച് പറയുന്നുണ്ട്. Rich Dad Poor Dadപുസ്തകം തീർച്ചയായും യുവാക്കൾ വായിച്ചിരിക്കേണ്ട ബുക്കാണ്.
വളരെ നന്ദി...!എനിക്ക് പറ്റിയ തെറ്റ് ചൂണ്ടി കാണിച്ചതിന്..!! ഇനി തിരുത്താനാവും.. ! ആ തെറ്റ്,എന്റെ മകന് പകർന്നു കൊടുക്കാതിരിക്കാനെങ്കിലും കഴിയും...!വളരെ നന്ദി.. !
മനസ്സിന്റെ സംതൃപ്തി ആണു സമ്പന്നത 10 കോടി കിട്ടിയവന് അതു കൊണ്ട് തൃപ്തി കിട്ടിയില്ലെങ്കിൽ അയാൾ ദരിദ്രനാണ്. വരവറിഞ്ഞു ചെലവഴിക്കുക നമ്മുടെ മുകളിലുള്ള വരിലേക്കും ധൂർത്തന്മാരിലേക്കും നോക്കാതിരിക്കുക. ലളിത ജീവിതം നയിക്കുക ആയുസ്സുണ്ടാവും ആരോഗ്യം ഉണ്ടാവും മനസ്സമാധാനം ഉണ്ടാവും
Sir, Bruce H lipton ന്റെ concepts ഒരു വീഡിയോ ആക്കികൂടെ. Subconcious mind ന്റെ പവർ അതുപോലെ Reprogramming of subconcious mind. നമ്മൾ ആദ്യത്തെ 7 വയസ്സ് വരെ എന്താണോ കേള്കുഉന്നതും കാണുന്നതും അറിയുന്നതും ആണ് നമ്മുടെ ബാക്കി ഉള്ള ജീവിതം മുഴുവൻ എന്ന concept അദ്ദേഹം വളരെ വ്യക്തമാക്കുന്നുണ്ട്.
ഞാൻ പഠിച്ച കാര്യങ്ങൾ ആണ് താങ്കൾ പറഞ്ഞത്.... ഓരോ വാക്കും എത്ര ശരിയാണ്..... ഒരുപാട് അഭിനന്ദനങ്ങൾ.... ഇനിയും ഇതുപോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു..... thanks
പണക്കാരന്റെ മക്കൾക്ക് അവന്റെ കഴിവിന് അനുസരിച്ച് ബിസിനസും മറ്റും ചെയ്യാൻ ഒരു അടിസ്ഥാനം മുണ്ട് സാധാരണക്കാരനതില്ല അവൻ ചോദിച്ചാൽ അവനെ വിശ്വസിച്ച് ആരും കൊടുക്കില്ല അതു തന്നെ ഒരു പ്രധാന കാരണം
ഞാൻ അറിയുന്ന കാര്യയം പറയാ എങ്ങനെ പണക്കാരൻ ആകുന്നു ?? ഉപ്പാകും ഉമ്മാക്കു പണം ഉണ്ട് മക്കൾ ഉണ്ടാക്കന്ന പണം മക്കൾ ച്ചിലവാക്കുന്നില്ല. കാരണം ഉപ്പാക്കും ഉമ്മാക് ഉണ്ട് ആങ്ങനെ പ്ണ കാരായി തുടർന്ന് പോവു
₹800 രൂപ മുതൽക്ക് സാധാരണക്കാർക്ക് പോലും ഇൻവെസ്റ്റ് ചെയ്തു കൊണ്ട് പണം ഉണ്ടാക്കാൻ അവസരം. ചെറിയ രീതിൽ ചെയ്ത് തുടങ്ങി വലിയ വരുമാനം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവർക് എന്നെ കോൺടാക്ട് ചെയ്യാം 7994908454(വാട്സാപ്പ് /കാൾ )
ലോൺ മാക്സിമം ഒഴിവാക്കി 5 കൊല്ലം മരിച്ച് പണിയെടുത്ത് പൈസ ഉണ്ടാക്കി നിങ്ങൾ പണിയെടുക്കുന്ന മേഖലയിൽ തന്നെ ബിസ്നസ് തുടങ്ങുക... തീർച്ചയായും 80% ആളുകളും വിജയിക്കും
മുജീബ് സാറെ ഇനി വരുന്ന കാലം ദാരിദ്ര്യമാണ് ചക്കക്കും , മാങ്ങക്കും വിലയുള്ള കാലം വരാൻ പോകുകയാണ് ഒര് സംശയവും വേണ്ട ഒര് 35,40 വർഷം മുമ്പെത്തെ അവസ്ഥ അതിന്റെ സൂചനകൾ നമ്മൾക്ക് നീരിക്ഷിച്ച് നോക്കിയാൽ മനസ്സിലാകും
ഒരു ബിസിനസ് സ്ഥാപനത്തിന്റെ വിജയം അവിടെ ജോളി ചെയ്യുന്ന പ്രഫെഷണൽ തൊഴിലാളികളും, മാനേജ് മെന്റും മറ്റുമുള്ള നിരവധിയാളുകളാണ്.. ജോലിക്കാർ ഇല്ലെങ്കിൽ നാട്ടിൽ ആർക്കും ഒരു business തുടങ്ങാൻ പറ്റില്ല നടത്തി കൊണ്ടുപോവാൻ പറ്റില്ല. രാജ്യം തകർന്നു തരിപ്പണമാകും.. സൊ ജോലിക്കാർ അത്യന്താപേക്ഷികമാണ്.. അവർക്ക് അർഹമായ മാന്യമായ ശമ്പളം നൽകണം..
*MT Vlog ന് ധാരാളം WhatsApp ഗ്രൂപ്പുകൾ ഉള്ളത് കൊണ്ട് കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടാണ്. എല്ലാവർക്കും ഒരു ഗ്രൂപ്പിൽ ചേരാവുന്ന രീതിയിൽ ഒരു Telegram ഗ്രൂപ്പ് തുടങ്ങിയിട്ടുണ്ട്. ദയവ് ചെയ്ത play store ൽ നിന്ന് Telegram install ചെയ്ത് താഴെയുള്ള ഏതെങ്കിലും ഗ്രൂപ്പിൽ ചേരാവുന്നതാണ്.*
1. MT Vlog videos
t.me/joinchat/Jxcd8kxj9QbA_bSZ8tpMJQ
2. MT Vlog career guidance
t.me/joinchat/Jxcd8hS0lq2fst-a25ayYA
3. MT Vlog spoken English
t.me/joinchat/Jxcd8hMxbQuiq8Ubkvkcpg
4. MT Vlog Telegram channel
t.me/joinchat/AAAAAEegQytPmg1jkhO1yQ
MT Vlog Ok
Super
1 million subscribers...☺️👏👏👏
sugesh sugathan
Thank you all
rich dad and poor dad enna pusthakam vaayikkan njangal ude physics inte sir ennum parayarund
ധനമോഹം നല്ലതാണ്.അതോടൊപ്പം ധർമ്മബോധവും നമ്മൾ ഉണ്ടാക്കിയെടുക്കണം.
ധർമ്മബോധം ഉള്ളവന് പണ മുണ്ടാകില്ല 😭
@@RajaKumar-oc4yj sathyam
പണിയില്ലാതെ കുറെ നടന്നു അവസാനം 20000 ruba കൊണ്ട് പെട്ടിക്കട തുടങി ഇപ്പോ ഒരു വര്ഷമാവുന്നു ഒരു പലചരക് കടയായി മാറി
Best of luck bro
👏🏻👏🏻👏🏻👏🏻🥰
👍
പെട്ടിക്കട തുടങ്ങാൻ ലൈസൻസ് ആവശ്യമുണ്ടോ?
👍👍👍
പാഠപുസ്തകങ്ങളിൽ ചേർക്കേണ്ട കാര്യം ആണ് ഇത്. ഓരോ കുടുംബവും സാമ്പത്തിക വിനിയോഗത്തിന്റെ പരാജങ്ങൾ നാട്ടിൽ ധാരാളം കാണാം അത് രാജ്യത്തിന്റെ തന്നെ നഷ്ടം ആണ്. ഇത്തരം വീഡിയോ കൾ നാടിന്റെ പുരോഗതി ഉറപ്പാക്കാൻ സഹായിക്കും. ഇനിയും പ്രതീക്ഷിക്കുന്നു 💚💙💜💛😍🙏🇮🇳👍.......നന്ദി സാർ.
സാർ
വളരെ അധികം കഷ്ടപ്പെട്ട് നല്ല ഉയരത്തിൽ ആയ സാറിനും മാത്രമല്ല
ഈ കഷ്ടപ്പാട് അറിഞ്ഞു പഠിപ്പിച്ച അച്ഛനും ഒത്തിരി അഭിനന്ദനങ്ങൾ
So great sir., Thankyou sir
Hi sir...
സറിന്റെ ഈ vidoയിൽ പറയുന്ന ഇതേ ആശയം തന്നയാണ് ഞാനെന്റെ മകനോടും പറഞ്ഞ് കൊടുക്കാറുള്ളത്... അവനിപ്പോൾ +2 ആണ്. ഇപ്പോൾ തന്നെ അവന് ഞാനൊരു ചെറിയ ബിസിനസ്സ് ചെയ്യാനുള്ള ചെറിയ ഒരു തുക കടമായിട്ട് investment ചെയ്തു കൊടുത്തു ഇത്തിരി കഷ്ടപ്പാടുള്ള ചെറിയ ഒരു സംരംഭം അവൻ തുടങ്ങി... ഞാൻ പുറമേ നിന്ന് വീക്ഷിക്കാറുണ്ട് വളരെ കൃത്യതയോടെ അവൻ പഠനവും, തുടങ്ങിയെ സംരഭവും നല്ല രീതിയിൽ കൊണ്ടു പോകുന്നുണ്ട്...!!!
അത് പോലെ തന്നെ അവനിൽ ഒരു മാറ്റവും ഞാൻ കണ്ടു തുടങ്ങി ഒരു ഉത്തരവാദിത്ത്വം ബോധം, വീട്ടിലെ പല കാര്യങ്ങളും ഞാൻ പറയാതെ തന്നെ അവൻ ചെയ്യുന്നുണ്ട്...!
ഉപ്പയില്ലാത്ത കുട്ടിയാണ് .!!
Good job 👏 👍
Very good 👏
You can pride of yourself because you are a good mother. This is the good parenting. You are guiding your son through the real path by which he can be a promise to the society, nation as well as the people who live around him. Salutes you madam.
Congrts....
Enth business aanu thudangiyath
പണം ഉണ്ടെകിലും പണം ഇല്ലെകിലും ഉള്ള വിത്യാസം എന്താ??
പണം ഇല്ലെകിൽ മിക്ക കാര്യങ്ങൾക്കും നമുക്ക് ഓപ്ഷൻ ഉണ്ടാകില്ല.. എല്ലായിപ്പോലും we have to adjust...
പണം ഉണ്ടെങ്കിൽ a lot of options. Appo ചിലരു പറയും പണം കൊണ്ട് ഒരു പെണ്ണിന്റെ മനസ്സ് വാങ്ങാൻ പറ്റില്ല.. എന്ന്.. But അവിടെയും options undu. നമ്മൾ വിചാരിച്ചതിന്റെ വാങ്ങാൻ കഴിയില്ലായിരിക്കാം.. എന്നാൽ അതിനേക്കാൾ better വാങ്ങാൻ കഴിയും... ഇനി പണം ഇല്ലെങ്കിലോ.. ചിലപ്പോൾ നമ്മൾ വിചാരിച്ചതിനു polum നമ്മുടെ മനസ്സ് വേണ്ടാന്ന് പറയും.... അതാണ് പണം ഭരിക്കുന്ന ലോകം.. വായിച്ചവർക്ക് നന്ദി.. എല്ലാവരും നാളെ പണം ഉള്ളവർ ആകട്ടെ.......
Polich👍
yes crrct no motivation every thing will fail/Notapplicable inthis condition
Rich dad poor dad- ന്റെ മലയാളം കിട്ടും. വളരെ നല്ല പുസ്തകം ആണ്. ആദ്യം കുറച്ച് നേരം മടുപ്പു തോന്നിയേക്കാം; എന്നാൽ, അതിലെ ആശയം മനസ്സിലേക്ക് കടന്നു കഴിഞ്ഞാൽ, ജീവിതത്തിൽ നല്ലൊരു നിലയിലെത്തണം, അഭിമാനത്തോടെ ജീവിക്കണം എന്നുള്ളവർക്ക് ഈ പുസ്തകം ഒരു വഴികാട്ടി ആയിരിക്കും.
@Shamon N.S good book shops, library....
ബുക്ക് എവിടെ കിട്ടും എറണാകുളം anu
*_മുജീബ് സാറിന്റെ യൂട്യൂബിലെ വരുമാനത്തെപ്പറ്റി ഒരു വീഡിയോ വേണം എന്നുളവർ Like ചെയുക._*
Athum venalo
Enth kondo RUclipsrs income reveal cheyyaan bayapedunnu....ellarum diplomatic aayi enthelum paranjj ozhiyum...
Abi M youtubers enthinu varumanam velippduthanam.. Enthellam business cheyyunna aalkkarund.. avarellam income parayunnundo.. if u like their content keep watching.. thats it.
Come on.. grow up...
Mm
ഞാൻ ചിന്തിക്കുമ്പോൾ... നിങ്ങൾ ചിന്തിച്ച പോലെ അല്ല..
പാവപ്പെട്ടവനും, പണക്കാരനും.. അത് പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്താൻ ആവിശ്യ മുള്ളതു തന്നെ ആണ്..
ഈ ഭൂമിയിൽ പാവപ്പെട്ടവന് മാത്രമേ ഉള്ളന്ന് വിചാരിക്കുക അതുപോലെ തന്നെ ഈ ഭൂമിയിൽ പണക്കാരൻ മാത്രമേ ഉള്ളൂ ന്ന് വിചാരിക്കുക... എന്താവും ഭൂമിയിലെ അവസ്ഥ...
ഈ ഭൂമിയിലെ എല്ലാ മനുഷ്യരും പാട്ട് കരായാൽ.... അവസ്ഥ എന്തായിരിക്കും...? പാട്ടു പാടാൻ കഴിവുള്ളവരും വേണം.. പാട്ടു കേട്ടു ആസ്വദിക്കാനു ഉള്ളവരും വേണം...
പിന്നെ ഭൂമിയിലെ ജനങ്ങൾ എല്ലാം പണക്കാർ ആയാൽ..പണക്കാർക്ക് വേണ്ടി ആര് പണി എടുക്കും...എന്ന ചോദ്യവും പ്രശക്തി ഉള്ളതാണ് ....
ഈ ഭൂമിയിൽ.. ബുദ്ധി മാനും വേണം., ബുദ്ധി ഇല്ലാത്തവനും..വേണം..മന്ദ ബുദ്ധിയായുള്ളവരും വേണം .. മധ്യത്തിൽ ഉള്ളവരും വേണം... അത് പ്രകൃതിയുടെ തുലനവസ്ഥക്കു അത്യാവശ്യമാണ്...
എല്ലാവരും.. ഡോക്ടർ ഉം, eng, റും ias കാരും., സൈന്റിസ്റ് മാരും ആയാൽ... മനുഷ്യ രാശിയുടെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കു... കൃഷിക്കാരൻ ഇല്ലങ്കിൽ പട്ടാളക്കാര് ഇല്ലങ്കിൽ.... ഈ പണക്കാരും.. വല്ല്യ ഉദ്യോഗസ്ഥരും എന്തു ചെയ്യും?.. അപ്പൊ എല്ലാ ക്യാറ്റഗറിയും ഈ ഭൂമിയിൽ വേണം അതിനു കോട്ടം വന്നാൽ.. തകർച്ച ഉറപ്പാണ്.....
ഈ ലോകത്തു..
ചിന്തിക്കുമ്പോൾ മൂട്ട, കൊതുക്.. മുതലായ ജീവികൾ മനുഷ്യന് ഒരു ഉപകാരവും ഇല്ല എന്നു നമ്മൾ വിചാരിക്കും.. എന്നാൽ പ്രകൃതിക്കു അങ്ങനെ കരുതാൻ കഴിയില്ലല്ലോ ....
അതുകൊണ്ട്..
*മനസമാധാനം ആണ് ഏറ്റവും വലിയ സമ്പത്ത്* ഇ മൈൻഡ് സെറ്റ് ആണ് എന്റേത്... അങ്ങനെ ചിന്തിക്കാൻ ആരേലും വേണ്ടേ... *ബാലസിങ്ങ്*
നിങ്ങൾ ലോകത്തു എന്തു വേണേലും എടുത്തു നോക്കു ഏറ്റവും പ്രധാനം ബാലൻസിങ് തന്നെ ആണ്....
വളരെ നല്ല ഒരു മറുപടി ആണ് ഇതാണ് ഞാനും പ്രതിക്ഷിച്ചത്
ശരിയാണ് സഹോ,
ഇച്ഛാശക്തി, ആത്മസമർപ്പണം,
കൃത്യമായ ലക്ഷ്യബോധം,
കട്ട അച്ചടക്കം, ബുദ്ധിപൂർവ്വധനവിനിയോഗം,
കൃത്യമായ തീരുമാനം എടുക്കാനുള്ള കഴിവ് ഇവയുള്ള വർക്ക് മാത്രമേ വലിയ സമ്പന്നനാകാനും നിലനിൽക്കാനും സാധിക്കൂ്.
പ്രകൃതിയുടെ സന്തുലിതാവസ്ഥയുടെ പ്രത്യേകത അതാണ്. എത്ര എന്തൊക്കെ പരിശീലനം കിട്ടിയാലും അർഹരായവർ മാത്രമേ ഉന്നതിയിൽ എത്തൂ. ബാക്കിയുളള 95% വും സാധാപൗരൻമാരായി തുടരും. അവരതേ അർഹിക്കുന്നുള്ളൂ. കാരണം അവരവർ തന്നെയാണ് സ്വന്തം അർഹത തീരുമാനിക്കുന്നത്.
Yes
Good
നിങ്ങൾ ഈ പറഞ്ഞതാണ് യഥാർത്ഥത്തിൽ വീഡിയോ ആകേണ്ടിരുന്നത്.. Good attitude brother👍
*സമ്പന്നമായ കുടുംബത്തിൽ ദരിദ്രൻ ആയി ജനിക്കുക എന്നതാണ് ഏറ്റവും വലിയ ദാരിദ്ര്യം*
true
Manasilayilla
ഭാഗികമായും ശരിയാണ്.
Onnum pidikitiyilla
ശരിയാണ്
സമാധാനമുള്ള മനസ്സ് സമ്പാദിക്കാൻ ശ്രമിക്കുന്നവനാണ് 'ഏറ്റവും വലിയ സമ്പന്നൻ
Wrong. ജീവിതത്തിൽ വിജയം നേടാനാകാത്തത് കൊണ്ട് തോറ്റു പോയ ഒരു മനുഷ്യനാണ് നിങ്ങൾ.
💪😀
സമാദാനം ഒരുപാട് ഉണ്ട്. താങ്കളുടെ വീട്ടിൽ ഒരാൾക്ക് ആക്‌സിഡന്റ് പറ്റി. പെട്ടെന്നു ഓപ്പറേഷൻ വേണം. 5 ലാഖം കെട്ടി വക്കണം. സമാദാനം കെട്ടി വച്ചാൽ ഓപ്പറേഷൻ നടക്കുമോ.
ദൈവം കൊടുക്കും
അല്ല
ഒരു മില്യൻ സസ്ക്രബസ് അകാൻ ഇനി ഏതാനും നിമ്മിഷങ്ങൾ മാത്രം -
ഈ ചാനൽ ഇനിയും ഉയരങ്ങളിലെത്തട്ടെ!
നല്ല അറിവ് പകർന്ന് തന്നതിന് സാറിന് നന്ദി!
മുജീബ്ക്ക... good morning..... എന്റെ husbend ഇവിടെ പൈന്റർ ആയിരുന്നു... അന്ന് 550 രൂപക്ക് പണി എടുത്തിട്ട്... ഒരുദിവസം ലീവായാൽ onn പുറത്ത് പോവാനും കൂടി കഴിയില്ലായിരുന്നു.... അങ്ങനെ 3വർഷമായി ഗൾഫിൽ hause ഡ്രൈവർ ആയിപോയി... അതും 1500റിയാലിന്ന്.... adh കൊണ്ട്... ചിലവ് കയിഞ്ഞ് ബാക്കി വരുന്നദ്... കൊണ്ട്..... കുറി ചേർന്ന് adh കിട്ടിയപ്പോൾ... നിലം.... ഇട്ടിലായിരുന്നു adh chidhu.... പിന്നെ... ഇപ്പൊ... ഞാൻ cake... ഉണ്ടാകും .... ടൈലറിംഗ് പഠിച്ചിട്ടുണ്ട്...... ഇൻശാഅല്ലാഹ്... ikka വന്നിട്ട് adh ഒരു ബിസ്സിനസ്സ് ആക്കണമെന്ന് വിചാരിക്കുന്നു... അതിന്റെ ഇടയിൽ സ്പോക്കൺ inglish പഠിക്കാൻ താല്പര്യം ഉണ്ട്... ഒരുപാട്.... നിങ്ങളെ viedio കുറെ കേട്ടു പക്ഷെ എനിക്ക് എന്നിട്ടും സംസാരിക്കാൻ.. കഴിയുന്നില്ല....... മറുപടി പ്രധീക്ഷിക്കുന്നു.... ഓട്ടുപാട് കേൾക്കാൻ ആഗ്രഹിച്ച viedio... by
Super
ജനിക്കുമ്പോൾ നിങ്ങൾ poor ആണെങ്കിൽ അതിൻെറ ഉത്തരവാദി നിങ്ങളല്ല പക്ഷെ വർഷങ്ങൾ കഴിഞ്ഞ് മരിക്കുമ്പോൾ നിങ്ങൾ poor ആണെങ്കിൽ ഉത്തരവാദി നിങ്ങളാണ്
ക്യാഷ് കുറവ് ആണ് എങ്കിലും life very happy ആണ് സമാധാനവും ഉണ്ട്
ഭാഗ്യവാൻ
Very correct thanks .
Good.
സത്യത്തിൽ എല്ലാവരും ഓരോ വിധത്തിൽ സമ്പന്നനാണ് സ്വയം തിരിച്ചറിഞ്ഞാൽ മതി
100% correct, edhu joliyum cheyyan thaiyyarakannam.videshatthekku kureyennam varum, vannu kazhiyumpol videshikale bharikkan thudangum,expscally new genation people
In life very importent, health,if you healthy, you can work
പണവും,സ്വത്തും,പദവിയും കിട്ടിയാൽ നാം എന്താകും ഒരു നിമിഷം ഒന്ന് ചിന്തിച്ചു നോക്കൂ സർ. നേരെ ജോലി ചെയ്തു ആര് സാറെ സമ്പന്നൻ ആയി ഒരാള് പോലും ഇല്ല അതാണ് നഗ്നമായ സത്യം, സ്വാമി ശരണം അയ്യപ്പാ നന്ദി.
ചിലർ പെട്ടെന്ന് ഇഗ്ലീഷ് പഠിക്കുന്നു ചിലർ എത്ര ശ്രമിച്ചാലും പരാചയപ്പെടുന്നു അതുപോലെ ചിലർ പണക്കാരാകുന്നു നമ്മുടെ ചിന്ത'പരിശ്രമം' മനോബലം ............
ഞാനും വായിച്ച ഒരു പുസ്തകമാണ് ഇത്,എന്റെ ചിന്തകളിൽ കുറെ മാറ്റങ്ങൾ കൊണ്ട് വരാൻ കഴിഞ്ഞു. ഡയറക്റ്റ് സെല്ലിങ് മേഖലയിൽ വർക്ക് ചെയ്യുന്നു 😍
അങ്ങനെ മലയാള youtube searies ലേക്ക് അടുത്ത 1M ചാനൽ കൂടി ചേരാൻ തെയ്യാറെടുക്കുന്നു.MT VLOG മറ്റു മലയാള ചാനലുകളിൽ നിന്ന് തീർത്തും വ്യത്യാസം ആണ്. മുജീബ് സർ എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
💓💓💓💓💓💓💓💓💓💓
ഒരുപാട് നന്ദി
ഒരാൾക്ക് പണം ഉണ്ട് എന്ന് പറഞ്ഞാൽ അയാൾ തന്നാൽ കഴിയുന്ന സേവനം മറ്റുള്ളവർക്ക് ചെയ്തിട്ടുണ്ട്. അതിന് അയാൾക്ക് ലഭിച്ച പ്രതിഫലം കൂട്ടിവച്ചിരിക്കുന്നതാണ് അയാളുടെ പണം. അയാൾക്ക് വെറുതെ ഇരുന്നാൽ വേണമെങ്കിൽ ദരിദ്രനായി ജീവിക്കാം. മറിച്ച് കർമ്മനിരതനായാൽ പ്രതിഫലം ലഭിക്കുകയും അത് പണമായി ശേഖരിക്കുകയും ചെയ്യാം. പ്രതിഫലം സ്വീകരിക്കാതെ സേവനം ചെയ്യുന്നവരുടെ കാര്യം ഇവിടെ ഉദ്ദേശിച്ചിട്ടില്ല. ഒരു പണിയും ചെയ്യാതെ എനിക്ക് പണം കിട്ടണം എന്ന് പറയുന്നവരുടെ കാര്യമാണ് ഈ പറയുന്നത്.
✌️കല്യാണം കഴിഞ്ഞവർ പണക്കാരൻ ആവുന്നു... കല്യാണം കഴിഞ്ഞവർ കടക്കാരൻ ആവുന്നു..
ഇതിനു വല്ല tips ഉണ്ടകിൽ തരണം സർ 😇😇കല്യാണം കഴിഞ്ഞു 4year ആയി കടം തീർന്നില്ല 🙉🙉🙉
My LiFe# My FamLiy palisha ozhivaaki nokkooo
@@nizzzDf111 ഇതിൽ എവിടെ പലിശ 🤔ഒന്നും മനസിലായില്ല ലോ ബ്രോ
Bro ariyumooo
Youtubil vedio kandal panam undavilla valla panikum povanam
Bro nde channel subscribe cheyumo
എല്ലാവരും സംബന്നനാകുകയോ ദരിദ്രരാകുകയോ എന്നുള്ളതല്ല.മനുഷ്യൻ ഒരു സാമൂഹ്യ ജീവിയായതിനാൽ സാമൂഹ്യമായി ഉച്ചനീചത്വങ്ങൾ ഇല്ലാതെ ജീവിക്കുക എന്നുള്ളതാണ്.അതിനനുസരിച്ചുള്ള ഭരണകൂടങ്ങൾ ഉണ്ടായാൽ പല മാറ്റങ്ങളും നമ്മിൽ വന്നുചേരും.അല്ലെങ്കിൽ ഭാഗ്യം വിധി എന്നെല്ലാം കരുതി മുന്നോട്ട് പോകാം. എന്ത്തന്നെയായാലും എല്ലാവർക്കും പണക്കാരായി ജീവിക്കാൻ കഴിയില്ല.അടിസ്ഥാന സൗകര്യങ്ങൾ എല്ലാവർക്കും ഒരു പോലെയാണ്.പല യൂറോപ്യൻ രാജ്യങ്ങളിലും അതിനായാണ് അവർ പരിശ്രമിക്കുന്നത്.
പണക്കാരൻ വീണ്ടും പണക്കാരനാകാൻ കാരണം ഗവൺമെന്റ് പോളിസിയാണ് വരമോ ന വിതരണത്തിലുള്ള അസ്വമത്വമാണ് ഇതിന്റെ കാരണം വൻകിട കമ്പനികളുമായി മൽസരിച്ച് ഒരു ഉൽപ്ന ന്ന മുണ്ടാക്കാൻ സാധാരണ മനുഷ്യന് കഴിയില്ല |
എനിക്ക് സാറിന്റെ വീഡിയോ വളരെ ഇഷ്ടമാണ് ഞാൻ കുറച്ച് ദിവസം ആയിട്ടേ ഉള്ളു സാറിന്റെ വീഡിയോ സ്കാണാൻ തുടങ്ങി യിട്ട്
ഞാൻ വായിച്ചിട്ടുണ്ട് 'റിച്ച് ഡാഡ് പുവർ ഡാഡ് '. എനിക്ക് വളരെ ഇഷ്ടമുള്ള ബുക്കാണ് അത്.
Mm,book vitta aalu...
₹800 രൂപ മുതൽക്ക് സാധാരണക്കാർക്ക് പോലും ഇൻവെസ്റ്റ് ചെയ്തു കൊണ്ട് പണം ഉണ്ടാക്കാൻ അവസരം. ചെറിയ രീതിൽ ചെയ്ത് തുടങ്ങി വലിയ വരുമാനം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവർക് എന്നെ കോൺടാക്ട് ചെയ്യാം 7994908454(വാട്സാപ്പ് /കാൾ )
keep up your reading habit
Hi
ഭൂരിഭാഗം പണക്കാരും പണം പെരുപ്പിക്കൽ & നിലനിർത്തൽ തരികിട & ഉടായിപ്പ് കളിയിലൂടെയാണ് ബിസിനസ് എന്ന് പറയുന്നത് തന്നെ മറ്റുള്ളവരെ അതിസമർത്ഥമായി പറ്റിക്കുക ശരിയായ ലാഭം എടുത്ത് ബിസിനസ് ചെയ്യുന്നുണ്ടെങ്കിൽ ചെറിയ സമ്പാദ്യത്തിൽ ജീവിച്ച് പോകാനേ കഴിയൂ🙏👍
ഇന്ന് പത്തു ലക്ഷം ആകുമല്ലോ ✌️😍
Congratulations
പരലോകത്തേക്കുള്ള കർമ്മങ്ങൾ ചെയ്യുംബോൾ നീ നാളെ മരിക്കും എന്നു മനസ്സിൽ വിചാരിച്ച് ചെയ്യുക
ധനം സമ്പാദിക്കുംബോൾ ഇനിയും ഒരുപാട് കാലം ഞാൻ ജീവിച്ചേകാം എന്ന ഭാവനയോടെ സമ്പാദിക്കുകയും ചെയ്യുക എന്ന് ഇസ്ലാം പഠിപ്പിക്കുന്നു
നമ്മുടെ മക്കളെ പണമുണ്ടക്കാൻ പഠിപ്പിക്കുമ്പോൾ കുടെ കുറച്ച് കാര്യം കുടി പഠിപ്പിക്കണ്ണം ഒന്ന് മറ്റുള്ളവരുടെ മുകത്ത് നോക്കി ചെറിയ ഒരു പുഞ്ചിരി രണ്ട് പെരുമാറ്റം, സമാധാനം, അവസാനത്തെത് ഒരിക്കലും നിങ്ങ ൾ അഹഗ്ഗരിക്കരുത് എന്നും പറഞ്ഞ് കൊടുക്കുക അല്ലങ്കിൽ മക്കൾ പണമുണ്ടക്കാൻ പല മർഗ്ഗങ്ങളും തിരഞ്ഞെടുക്കും
പണം ഇല്ലാത്തത് ആണ് എല്ലാപ്രശ്നം ത്തിനും കാരണം
റോബിർട്ടിന്റെ ചിന്ത പോവാത്ത ഒന്നുണ്ട്. പണം ഉണ്ടാക്കണം എന്ന് എല്ലാവരും ചിന്തിച് കഴിഞ്ഞാൽ പല വഴികളും സ്വീകരിക്കും മറ്റുള്ളവരെ കൊന്നിട്ടാണെങ്കിലും പണം ഉണ്ടാക്കണം പണമാണ് വലുത്. മറ്റുള്ളവർ അങ്ങിനെ അല്ല നല്ല നിലയിൽ ജീവിക്കണം അതിനുള്ള ക്യാഷ് നല്ല മാർഗത്തിൽ സമ്പാദിക്കണം. പണം ഉള്ളവൻ ബിരിയാണി കഴിച്ചാലും പാവപ്പെട്ടവൻ കഞ്ഞി കുടിച്ചാലും രണ്ട് പേർക്കും ഒരു ദിവസം 24 മണിക്കൂർ തന്നെ.
നന്നായിട്ടുണ്ട്.. ആശംസകൾ..
Thank you
lokathullla എല്ലാവരും oru കമ്പനി thudagiyal ആരു പ്രോഡക്റ്റ് vagum rich or poor alla ആവശ്യം സമാദാനം ആണ്. ഈ മൈൻഡിൽ നിന്നാണ് ഒരു rich ആൻഡ് poor ജനിക്കുന്നത്. ഒപ്പം നിങ്ങളുടെ കഴിവിനെ അഗീകരിക്കുന്നു
*MT vlog admin മാരോട് സംശയ ദൂരീകരണം നടത്താൻ playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.*
play.google.com/store/apps/details?id=com.mtvlogapp.app
ചാനലിലെ മുഴുവൻ വീഡിയോകളും ഈ ആപ്പിൽ ലഭിക്കും.
ഇദ്ദേഹത്തിന്റെ മറ്റൊരു പുസ്തകമുണ്ട് 'The Business School'. തീർച്ചയായും വായിക്കേണ്ടതാണ് ❤
പണം ഉണ്ടാകുന്നതടോപ്പം അത് നല്ലരിതിയിൽ ചെലവാഴിക്കാനും സഹായിക്കാനും സാധിക്കണമേ അല്ലെങ്കിൽ ഒരു ത്രോഹി ആയി മാറി പോകും നാളേ
മി.മുജീബ് ഞാൻ താങ്കളുടെ വീഡിയോ ചിലതെങ്കിലും കേൾക്കാറുണ്ട് നന്നായി പോകുന്നുണ്ട്. ഈ പുസ്തകം താങ്കൾ ഒന്നും കൂടെ വായിക്കണം.
ദൈവം പണക്കാരന്റ കൂടെയാണ്..... പാവപ്പെട്ടവൻ റബ്ബർ നട്ടു പാലെടുക്കാനായപ്പോൾ വില കുറഞ്ഞു...
പണക്കാരനും പാവപ്പെട്ടവനും ആകുന്നതല്ല, പണമാണ് പ്രശ്നം. പണത്തിനുവേണ്ടി കൊല്ലുന്നു, പണം കാരണം കൊല്ലപ്പെടുന്നു.... പാവപ്പെട്ടവൻ പണം ഉണ്ടാക്കുന്നു.. സമ്പന്നൻ വീണ്ടും വീണ്ടും ഉണ്ടാക്കുന്നു.... ആവശ്യം ഇതൊന്നുമല്ല, സംതൃപ്തമായൊരു ജീവിതമാണ്.. അതിന് പണത്തേക്കാൾ ഉപകാരപ്പെടുക, സന്തോഷമുള്ള- ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്ന-കളങ്കമില്ലാത്ത ഒരു മനസാണ്.......
Not common for all.. swantham family il oralk huge fund operation cash vendivarumpol oralum angne chindhikkilla..
പണത്തിന് പ്രാധാന്യമില്ല എന്ന് ചർച്ചയിൽ വിളംബിയ ചായയുടെ പൈസ ആര് കൊടുക്കുമെന്ന് തർക്കം
ക്യാഷ് ലോകത്തിലെ ഏറ്റവും വലിയ സംഗതി അല്ല. പക്ഷെ അത് ഏറ്റവും അനിവാര്യം തന്നെ.
സംതൃപ്തിയും വിശാല മനസ്സും ഉള്ള ഒരു വ്യക്തിയുടെ കൈയ്യിൽ പണം കൂടെ വന്നു ചേർന്നാൽ അതു ഒരുപാട് പേരുടെ കണ്ണീർ ഒപ്പാൻ സഹായമാകും... !!!
സ്വന്തത്തിനും സമൂഹത്തിനും അതു കൊണ്ട് നേട്ടം കിട്ടും..
പണം അതിന്റെ ഉത്തരവാദിത്വം അറിഞ്ഞു ചിലവഴിക്കുന്നവർക്കു വല്ലാത്ത സംതൃപ്തി നൽകും.... !!!
ഒരിടത്ത് ഒരു ഓട്ടോ കാരന് 10 കോടി ലോട്ടറി അടിച്ചു 6 വർഷം കഴിഞ്ഞ് വീണ്ടും ആ പണി തന്നെ ചെയ്യുന്നു
എത്രയോ പാവപ്പെട്ട വരുടെ മക്കൾ അതിസമ്പന്നരായിരിക്കുന്നു.... അതുപോലെ എത്രയോ കോടീശ്വരൻമാരുടെ മക്കൾ ദരിദ്രരായിരിക്കുന്നു....
Yes bro😆
@@amaljoy3604 ......................,. Me
Attitude
ശരിയാണ്.
Difference in Mindset matters!
Sir പറഞ്ഞപോലെ തന്നെയാണ് എന്റെ mindset എനിക്കിപ്പോള സമാധാനം ആയത്
@Sailaja Mohan .....1 in 1 lakh case.... don't mention.
സാധാരണക്കാർ എന്നും അത്പോലെ തന്നെ നിൽക്കാൻ കാരണം അവർ തനിച്ച് ജോലി ചെയ്യുന്നത് കൊണ്ടാണ്. എന്നാൽ പണക്കാർ ചെയ്യുന്നത് കൂടുതൽ ആളുകളെ വെച്ച് ജോലി ചെയ്യിപ്പിക്കുന്നു..
അതിനു പണമുണ്ട് സഹായം ഉണ്ട് പാവപെട്ടവന് എന്തുണ്ട് കൂടപ്പിറപ്പ് പോലും നിൽക്കില്ല കാരണം പണം 💰
Good sir. We are your katta fans..
1 million subscribers
100000000.........Salute
Congratulations Mujeeb
Thank you
വ്യവസ്ഥിതിയാണ് പ്രശ്നം അടി മവ്യവസ്തയിൽ അടിമയ്ക് ഉടമയാകാൻ കഴിയില്ല ജന്മിവ്യവസ്തയിൽ കുടിയാന് ജന്മി ആകാൻ കഴിയില്ല അതുപോലെ മുതലാളിത്ത വ്യവസ്ഥയിൽ പാവപ്പെട്ടവന് പണക്കാരനാകാൻ കഴിയില്ല ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാകാം.
*1M subscribers 😱 Congratz* 😍😍💕
Letters engane bold aakunnathengana
@@ajoandrewsjohn5579 *എഴുത്തിന്റെ രണ്ടറ്റത്തും സ്റ്റാർ ചേർത്താൽ മതി ബ്രോ..*
@@supercyclone7534 thanks bro
നല്ല വീഡിയോസ് ആണ്. താങ്കളുടെ അവതരണം കൊള്ളാം
My life pole ulla direct selling suggest cheyyunnathum kiyosaki enna dhana dhandha shasthranan anu.ഞാൻ ചെയ്യുന്നുണ്ട്. 1year ആയി പ്രോഡക്റ്റ് എടുത്ത് വീടുകളിൽ പോയി sale ചെയ്യുന്നു. കമ്പനി income വേറെ കിട്ടുന്നു. പലർക്കും മടി ആണ് work പറയുമ്പോൾ അവർ ചോദിക്കും sale നു പോകണ്ടേ എന്ന്. ഇൻവെസ്റ്റ്മെന്റ് ചെയ്യണ്ടേ എന്ന്. Hard work ഇല്ലാതെ ഇൻവെസ്റ്റ്മെന്റ് ഇല്ലാതെ എന്ത് ബിസിനസ് ആണ് ചെയ്യാൻ കഴിയുക.ആദ്യം ഒകെ sale നു പോയെങ്കിൽ ഇപ്പോൾ ആളുകൾ വിളിച്ചു oder തരും. So happy
മുജീബ് സാറെ വളരെ നന്നായിട്ടുണ്ട്, എനിക്ക് സാറിന്റെ വിഡിയോകൾ വളരെ ഇഷ്ടമാണ്. 👍😀👌
Thank you
വലിയ അറിവ് തന്നതിന് നന്ദി ❤️❤️❤️
ഈ ലോകത്തിലെ ഇന്നത്തെ ഏതാണ്ട് എല്ലാ അതിസമ്പന്നരുടെയും ഭൂതകാലം കഷ്ടപ്പാടിന്റെയും ദാരിദ്ര്യത്തിന്റെയും ആയിരുന്നു...
വീഡിയോ കാണാറുണ്ടെങ്കിലും ഇത്രയും vyekthamayi പറയുന്നത് കാണാൻ കഴിഞ്ഞതിൽ സന്തോഷം
*സാറിന്റെ ക്ളാസിൽ പഠിക്കാൻ* *പറ്റീല്ലല്ലോ എന്ന ഒരു* *മനസുഖകുറവ്*
എനിക്ക് മാത്രമാണോ* 🤔
Noo
എല്ലാ വീഡിയോ യും മുടങ്ങാതെ കാണുന്നുണ്ട്..... thank you sir
പണം എന്ന ഒരു സംഭവം ഇല്ലായിരുന്നു എങ്കിൽ മനുഷ്യൻ സ്നേഹിച്ചും സഹായിച്ചും ജീവിച്ചെന്നെ ശരിയല്ലേ!🙂
True
Poor dad
വളരെ നല്ല വിഷയം ....ഗുഡ് വീഡിയോ ...എത്രയും പെട്ടെന്ന് 1 മില്യൺ സബ്സ്ക്രൈബേർസ് ആവട്ടെ
Multi Level Marketing നല്ല പോലെ ചെയ്താൽ, ജീവിതവിജയം നേടാം സാമ്പത്തികമായും സാമൂഹ്യമായും.
Rich Dad poor Dad എന്ന ബുക്കിൽ MLM നെക്കുറിച്ച് പറയുന്നുണ്ട്.
Rich Dad Poor Dadപുസ്തകം തീർച്ചയായും യുവാക്കൾ വായിച്ചിരിക്കേണ്ട ബുക്കാണ്.
Which
ഇതിന് example innu RUclips il kure celebrity കൾ ചാനൽ തുടങ്ങി ചുരുങ്ങിയ ദിവസത്തിൽ 3 lack SUBSCRIBERS oke undaki paisa undakunu. Athanu avastha (Lol)
വളരെ നന്ദി...!എനിക്ക് പറ്റിയ തെറ്റ് ചൂണ്ടി കാണിച്ചതിന്..!!
ഇനി തിരുത്താനാവും.. !
ആ തെറ്റ്,എന്റെ മകന് പകർന്നു കൊടുക്കാതിരിക്കാനെങ്കിലും കഴിയും...!വളരെ നന്ദി.. !
മനസ്സിന്റെ സംതൃപ്തി ആണു സമ്പന്നത 10 കോടി കിട്ടിയവന് അതു കൊണ്ട് തൃപ്തി കിട്ടിയില്ലെങ്കിൽ അയാൾ ദരിദ്രനാണ്. വരവറിഞ്ഞു ചെലവഴിക്കുക നമ്മുടെ മുകളിലുള്ള വരിലേക്കും ധൂർത്തന്മാരിലേക്കും നോക്കാതിരിക്കുക. ലളിത ജീവിതം നയിക്കുക ആയുസ്സുണ്ടാവും ആരോഗ്യം ഉണ്ടാവും മനസ്സമാധാനം ഉണ്ടാവും
Smuggling nadathathe moshtikkathe, kollathe, arem vedhanippikkathe crative ideas vech kodiswaran akum ennollor like
Oru fire ellayma...vijaykanam enna agraham undavum athengane saadhikum enne ariyilllaa allel madi....ennulla sambanar ellam onnum ellathathil ninne undakiyavarane.. avarkke munbe vanna avasarangal manasilakki upayogichu...
1 million loading.......................👍👍👍👍👍👍
Very nice class sir, thank you
Ithrayonnum nokkanda pishukkan ayal panam undavum. Oro monthly koodi koodi varum.2)pidichu vekkunna reethi. 3)ozhinju maral, panam chilavakunnna situations.4)Wifinte katta support. Ithrayum mathidooo
Sir, Bruce H lipton ന്റെ concepts ഒരു വീഡിയോ ആക്കികൂടെ. Subconcious mind ന്റെ പവർ അതുപോലെ Reprogramming of subconcious mind. നമ്മൾ ആദ്യത്തെ 7 വയസ്സ് വരെ എന്താണോ കേള്കുഉന്നതും കാണുന്നതും അറിയുന്നതും ആണ് നമ്മുടെ ബാക്കി ഉള്ള ജീവിതം മുഴുവൻ എന്ന concept അദ്ദേഹം വളരെ വ്യക്തമാക്കുന്നുണ്ട്.
Mentalist Anandhu. Ithine patti parayunuu. Biggest scamming. Using by subconscious mind kelkuka
വളരെ ഉപകാരപ്രദമായ വീഡിയൊ സര്‍. നന്ദി.
ഞാൻ പഠിച്ച കാര്യങ്ങൾ ആണ് താങ്കൾ പറഞ്ഞത്.... ഓരോ വാക്കും എത്ര ശരിയാണ്..... ഒരുപാട് അഭിനന്ദനങ്ങൾ.... ഇനിയും ഇതുപോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു..... thanks
പണക്കാരന്റെ മക്കൾക്ക് അവന്റെ കഴിവിന് അനുസരിച്ച് ബിസിനസും മറ്റും ചെയ്യാൻ ഒരു അടിസ്ഥാനം മുണ്ട് സാധാരണക്കാരനതില്ല അവൻ ചോദിച്ചാൽ അവനെ വിശ്വസിച്ച് ആരും കൊടുക്കില്ല അതു തന്നെ ഒരു പ്രധാന കാരണം
Sadarana karanu Kayil othuguna business cheytal mathi.this is what he said mind set.negative thoughts.
നല്ലരീതിയിൽ ഉണ്ടാക്കിയ പൈസ എങ്ങോട്ടും പോകില്ല.. അത് കൂടുക തന്നെ ചെയ്യും.. പക്ഷെ അതിനു അതിന്റെതായ സമയത്തു മാത്രം..
പോടാ പൂണ്ടച്ചിയുടെ മോനെ
Nalla video sir💛💚❤🧡❤💚
സാറിന്റെ വീഡിയോസിനുമുമ്പിൽ ക്ഷമാപൂർവ്വം ഇരുന്നുപോകുന്നു. 1m waiting
ഞാൻ അറിയുന്ന കാര്യയം പറയാ എങ്ങനെ പണക്കാരൻ ആകുന്നു ?? ഉപ്പാകും ഉമ്മാക്കു പണം ഉണ്ട് മക്കൾ ഉണ്ടാക്കന്ന പണം മക്കൾ ച്ചിലവാക്കുന്നില്ല. കാരണം ഉപ്പാക്കും ഉമ്മാക് ഉണ്ട് ആങ്ങനെ പ്ണ കാരായി തുടർന്ന് പോവു
സർ,
നിങ്ങളുടെ
ഓരോ ക്ലാസും ഉപകാരപ്രദമാണ്👍👍👍
₹800 രൂപ മുതൽക്ക് സാധാരണക്കാർക്ക് പോലും ഇൻവെസ്റ്റ് ചെയ്തു കൊണ്ട് പണം ഉണ്ടാക്കാൻ അവസരം. ചെറിയ രീതിൽ ചെയ്ത് തുടങ്ങി വലിയ വരുമാനം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവർക് എന്നെ കോൺടാക്ട് ചെയ്യാം 7994908454(വാട്സാപ്പ് /കാൾ )
mujeeb sir...great message ...thanks ..sir
Very informative. Subscribed !!
Ikaa....super video .....keep going
1M അനുയായികളെ സംബാദിച്ച മുജീബ്ക്കാക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍
ന്തൊരു നല്ല അവതരണം നൈസ് aayittund
Ningale istapedaan ulla kaaranam ella karyangalum nalla clear aayi parayunnu. Thanks ur information
*PLUSTWO സയൻസ് എടുത്തിട്ട് B COM നു അക്കൗണ്ടൻസി ക് വെള്ളം കുടിക്കുന്നവർ ആരേലും ഉണ്ടോ*
Ys
Ishtappetta pusthakam aanu , super video .... 1Million ...AHA Anthass ...👍🏻
ലോൺ മാക്സിമം ഒഴിവാക്കി 5 കൊല്ലം മരിച്ച് പണിയെടുത്ത് പൈസ ഉണ്ടാക്കി നിങ്ങൾ പണിയെടുക്കുന്ന മേഖലയിൽ തന്നെ ബിസ്നസ് തുടങ്ങുക... തീർച്ചയായും 80% ആളുകളും വിജയിക്കും
My husband is a hard worker ennitum loan karanam povertyil ninnum mochanamilla
മുജീബ് സാറെ ഇനി വരുന്ന കാലം
ദാരിദ്ര്യമാണ് ചക്കക്കും , മാങ്ങക്കും
വിലയുള്ള കാലം വരാൻ പോകുകയാണ് ഒര് സംശയവും വേണ്ട ഒര് 35,40 വർഷം മുമ്പെത്തെ അവസ്ഥ അതിന്റെ സൂചനകൾ നമ്മൾക്ക് നീരിക്ഷിച്ച് നോക്കിയാൽ മനസ്സിലാകും
ഒരു ബിസിനസ് സ്ഥാപനത്തിന്റെ വിജയം അവിടെ ജോളി ചെയ്യുന്ന പ്രഫെഷണൽ തൊഴിലാളികളും, മാനേജ് മെന്റും മറ്റുമുള്ള നിരവധിയാളുകളാണ്.. ജോലിക്കാർ ഇല്ലെങ്കിൽ നാട്ടിൽ ആർക്കും ഒരു business തുടങ്ങാൻ പറ്റില്ല നടത്തി കൊണ്ടുപോവാൻ പറ്റില്ല. രാജ്യം തകർന്നു തരിപ്പണമാകും.. സൊ ജോലിക്കാർ അത്യന്താപേക്ഷികമാണ്.. അവർക്ക് അർഹമായ മാന്യമായ ശമ്പളം നൽകണം..
നമ്മുടെ ചിന്താഗതിയാണ് നമ്മളെ സമ്പന്നരാക്കുന്നത്
എന്റെ പേര് ഒത്തിരി തവണ കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്..
Robert joy
എന്റെ പേരും
😂😂😂
Thank you Sir Ith Polathea Video Pratheekshikunnu.
നേരീയ പ്രത്യാശയുടെ കിരണങ്ങള്‍ എവിടെയോ തെളിയുന്ന പോലെ...നല്ല വീഡിയോ....
Namichuuu👏👏👏👌👌👌👌👍👍👍💯💯💯💯💯.inniyum itharam vedios prethishikunnu
Rich dad poor dad is amazing book❤️❤️❤️
Malayalam tarjima ille
Available aanu search dream asia
Adhavanikkuka😉. Nalla. Manas😉👍
Asset & Liability explained very clearly
Athu nammude mathram rajyatthu ulla oru mentality,pratthekichhu kerala people mentality, jeevikkan kashu vennam,kashinu vendi marichhu jeevikkunnathinodu njan yojikkunnilla,nammukku ulla kashum kondu nam jeevikkannam,manushyanu vendathu,education, cloths,food& home,school kuttikalkku bodavalkkaranna seminar,school kalil Organisce cheyyuka, nalla advice nalkuka
Ippo 1m adikkum
CONGRATULATIONS🎉🎊👍👍👍👍👍
Thank you
good video... panakkar.. pavapettavare... help cheythal... e boomiyil pavapettavar undavilla... kuttikale helping mentality valarthiyal.... ethakum... ettavum nallath... nammala makkal panathinte pinnale pokathe. nanmayude pirake povattea aameen
നമ്മുടെ നാട്ടിൽ ആരേലും പെട്ടന്ന് പണക്കാരൻ ആയാൽ ചില അസൂ കാർ പറയും കളത്തരം കാണിച്ചാണ് പണക്കാരൻ ആയത് എന്ന് അതാണ് ഈ സമൂഹം നമ്മൾ വളരാൻ ആരും സമ്മതിക്കുല
ഈ സാർ ന്റെ നമ്പർ കിട്ടുമോ
ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിനും കാരണമാകുന്നു ഇത് ചിലർ കാംക്ഷിച്ചിട്ട് ബഹു ദുഃഖങ്ങൾക്ക് അടിമയായിത്തീരുന്നു,. വിശുദ്ധ ബൈബിൾ
Sound nalla clear und pwolich chetta
Thank you mujeeb sir thank you for the information