മരണശേഷം ആത്മാവ് ഭൂമിയിൽ അലഞ്ഞുതിരിഞ്ഞു നടക്കുമോ ? LIFE AFTER DEATH | ഡോ.വി.ജോർജ് മാത്യു | Episode -8

Поделиться
HTML-код
  • Опубликовано: 21 окт 2024
  • #മരണശേഷം#ആത്മാവ്#ഭൂമിയിൽ#അലഞ്ഞുതിരിഞ്ഞു നടക്കുമോ?#LIFE AFTER DEATH#
    Episode - 8
    ഡോ. വി.ജോർജ് മാത്യു
    അഭിപ്രായങ്ങളും സംശയങ്ങളും കമന്റിൽ ചോദിക്കാം

Комментарии • 178

  • @SuperAmster_
    @SuperAmster_ 3 года назад +56

    ഇനി ആത്‍മാക്കൾ ഉണ്ടെങ്കിൽ അത്‌ നല്ലതല്ലേ..... മരിച്ചു പോയ നമ്മുടെ പ്രിയപ്പെട്ടവരെ ഒന്നുകൂടി കാണാൻ പറ്റിയാൽ......🐾🐾🐾

  • @sandrasreemon532
    @sandrasreemon532 Год назад +46

    മരണാനന്തര ജീവിതം ഉണ്ടോയെന്ന് അറിയില്ല... പക്ഷെ ഉണ്ടാവണം എന്ന് ആത്മാർത്ഥമായി ഇന്ന് ഞാൻ ആഗ്രഹിക്കുന്നു... കാരണം ഏതാനും ദിവസങ്ങൾക്ക് മുൻപ് എന്റെ അച്ഛൻ ഈ ലോകത്ത് നിന്ന് ഞങ്ങളെ വിട്ട് പോയി... ഇത് വരെ അതെനിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല... ഇത്രയും നാളും മരണത്തേക്കുറിച്ച് ഓർക്കാൻ പോലും ഭയമായിരുന്നു... പക്ഷെ ഇപ്പോൾ മരിക്കാൻ ഒട്ടും ഭയമില്ല... അത്രമേൽ എന്റെ അച്ഛനെ ഞാൻ സ്നേഹിക്കുന്നു... എന്റെ മരണം കൊണ്ട് എന്റെ അച്ഛനെ വീണ്ടും കാണാൻ സാധിച്ചാൽ അതിൽ പരം മറ്റൊന്നും എനിക്ക് വേണ്ട... കണ്ടും സ്നേഹിച്ചും കൊതി തീരും മുൻപ് വിട്ട് പോയില്ലേ... എന്റെ മരണം വരെ ഒരു തീരാ വേദനയാണ് എന്റെ അച്ചാച്ചൻ...

  • @madhusoodhanans8934
    @madhusoodhanans8934 3 года назад +17

    പക്വതയോടെയുള്ള പെരുമാറ്റവും ചോദ്യവും വളരെ നന്നായി

  • @buttercup8172
    @buttercup8172 3 года назад +11

    ഞാൻ മനസ്സിലാക്കിയിട്ട് ആത്മാവ് ഉണ്ട്, but അതിന് നമ്മളിൽ കണ്ട്രോൾ ചെയ്യാനുള്ള കഴിവില്ല, അതിന് ശക്തി ഇല്ല, ഉപദ്രവിക്കാനുള്ള കഴിവ് ഇല്ല, നമ്മൾ കേട്ടറിഞ്ഞ കുറെ പൊട്ടക്കഥകൾ / സിനിമയൊക്കെ ആണ് നമ്മുടെ പേടിയുടെ കാരണങ്ങൾ. പിന്നെ നിഷ്കളങ്കരായ മനുഷ്യർ / കുഞ്ഞുങ്ങൾ ഇവരിൽലൊക്കെ ഇ ആത്മകൾക്ക് കടന്നു കയറാൻ പറ്റും,
    ഓരോ മനുഷ്യരും വളർന്നു വന്ന സാഹചര്യം, അവരുടെ ചിന്തകൾ, ഇതൊക്ക ആണ് നമ്മുടെ പേടിയുടെ കാരണങ്ങൾ.
    പേടിക്കാതെ ഇരിക്കുക,.. എന്തെങ്കിലും abnormalities തോന്നിയാൽ അതിനെ നിരീക്ഷണ പടവത്തിൽ ധൈര്യത്തോട് ശ്രദിക്കുക, .... ഇ ആത്മക്കൾക് മനുഷ്യരെ ഉപദ്രവിക്കാൻ കഴിവ് ഇല്ല, but, ആത്മാവ് ഉണ്ട്..... നമ്മുടെ മനസ്സ് നമ്മുടെ കൺട്രോളിൽ ആവണം എന്ന് മാത്രം

    • @AYUSH-kw1be
      @AYUSH-kw1be 3 месяца назад

      മറ്റൊരു ശരീരത്തിൽ കയറിയാൽ ഉപദ്രവിക്കാം
      അറുതല പോലെ ഉള്ളവ കയറി ഒളിച് ഇരുന്നാൽ, നമ്മൾ പ്രതീക്ഷിക്കാത്ത സമയത്ത് നമ്മളെ ആക്രമിക്കും.
      ഒരു കാരണവും ഇല്ലാതെ swontham കുടുംബത്തെ കൂട്ടക്കൊല ചെയ്യില്ലേ അതിൽ ഇതിനും പങ്ക് ഉണ്ട്.

  • @loveonly8202
    @loveonly8202 3 года назад +34

    ശരീരം ഒരു ഉപകരണം മാത്രമാണ്...
    അതിന് ജീവൻ നൽകുന്നത് ആത്മാവ് ആണ്.
    ആത്മാവിന് മരണമില്ല.

  • @latha9605196506
    @latha9605196506 3 года назад +17

    ഇവിടെ ചോദ്യവും ഉത്തരവും രണ്ട് തലത്തിലാണ് .. പ്രേതം എന്ന സംഗതി ഉണ്ടോ എന്നതിന് yes/no ഉത്തരം പ്രതീക്ഷിച്ച് അവതാരക ചോദ്യങ്ങൾ ചോദിക്കുമ്പോൾ ഒരു analytical aspect - ൽ ആണ് ജോർജ്ജ് സാർ ഉത്തരം പറയുന്നത് .. പുതിയ കാലത്തെ ശാസ്ത്രത്തിൽ yes or no answers ന് പ്രസക്തിയില്ല ..refer quantum physics ... മാത്രമല്ല observer ഒരു experiment - നെ സ്വാധീനിക്കുന്നു എന്നും തെളിഞ്ഞിട്ടുണ്ട് .. ഒരു കൗതുകത്തേക്കാളുപരി ഈ വിഷയം ശാസ്ത്രീയമായി മനസ്സിലാക്കാനാണ് ജോർജ്ജ് സാർ indirect ആയി നമ്മോട് പറയുന്നത് ..all respects to him...
    Ps: ഈ BGM പക്കാ ശല്യമാണ് ...

    • @DrRaghavanRPanicker
      @DrRaghavanRPanicker 3 года назад +2

      This is perfectly right.He always gives answers without any specific clarity.
      He hasn't accepted anything or denied too with confidence.
      Sorry to say my opinion.
      Please consider this as a positive criticism.
      By the way if you can minimise the BG music that wd be appreciated.
      Kind regards.
      Dr.Raghavan.

    • @womentalktime9365
      @womentalktime9365  3 года назад

      ruclips.net/video/DSMVVazBwPM/видео.html

  • @Theettakammi2679
    @Theettakammi2679 3 года назад +56

    ആത്മക്കൾ ഉണ്ട്‌. കേരളത്തിൽ ഏകദേശം മൂന്നര കോടി ആദ്മക്കൾ അലഞ്ഞു തിരിഞ്ഞു നടക്കുന്നു. ഗതി കിട്ടാതെ.

  • @saleemv231
    @saleemv231 2 года назад +3

    അല്ലാഹുവിൽ നിന്നുള്ളതാണ്. ആത്മാവ് . മനുഷ്യൻ മരിക്കും ആത്മാവ് ഉയർത്തപ്പെടും . മനുഷ്യബുദ്ധിക്കും ചിന്തയ്ക്കും കണ്ടെത്തലിനും അപ്പുറമാണ് ആത്മാവ് എന്ന പ്രതിഭാസം. വി. ക്വുർആനിൽ അല്ലാഹു പറയുന്നു. നബി(സ)യുടെ കാലത്ത് ആത്മാവിനെ കുറിച്ച് അനുജരൻമാർ പ്രവാചകനോട് ചോദിച്ചിരുന്നു. പ്രവാചകനോട് അല്ലാഹു പറഞ്ഞു അതിനെ കുറിച്ചുള്ള അറിവ് അല്ലാഹു വിൻ്റെ അടുത്താണ് എന്ന് പറയാൻ പറഞ്ഞു. നന്മ ചെയ്ത വിശ്വാസിക്ക് ആത്മാവിന് ശാന്തി ഗേഹമായ സ്വർഗ്ഗജീവിതം ലഭിക്കും. പിശാചിൻ്റെ വഴിയിൽ തിന്മ പ്രവർത്തിച്ച മനുഷ്യന് നരകശിക്ഷ ആത്മാവും ശരീരവും ആസ്വദിക്കും. വി. ക്വുർആനിൻ മനുഷ്യൻ .ജിന്ന് വർഗ്ഗം .മലക്കുകൾ (മാലാഖ) മാർ സ്വർഗ്ഗ നരകം. പരലോകം. മുതലായ ദൃശ്യവും അദൃശ്യവുമായ കാര്യങ്ങളിൽ വിശ്വസിക്കുന്നവരാണ്.
    വിശ്വാസം വ്യക്തിസ്വാതന്ത്രമാണ്. മത ത്തിൽ വിശ്വസിക്കുന്നവർക്ക് വിശ്വസിക്കാം നിരാകരിക്കുന്നവർക്ക് അങ്ങിനെ ചെയ്യാം. സ്വർഗ്ഗവും നരകവും ഭൂമിയിൽ തന്നെയാണെന്ന് യുക്തിവാദികൾ പറയുന്നു. അതവരുടെ ഇഷ്ടവും സ്വാതന്ത്രവുമാണ്. ആർക്കും ആരെയും മതം മാറ്റാൻ കഴിയില്ല! മതം എന്നാൽ അഭിപ്രായം. എന്നാണ് ഒരു പാട്അഭിപ്രായം കാണും. അല്ലാഹു വി.ക്വുർആനിൽ പറയുന്നു. ശുദ്ധ പ്രകൃതിയിൽ ആണ് മനുഷ്യനെ സൃഷ്ടിച്ചത് പല വിധ അഭിപ്രായത്തിൽ അഥവാ മതത്തിൽ വളർത്തുന്നത് അവൻ്റെ മാതാപിതാക്കളാണ്. ആദി മ മനുഷ്യൻ ആദം നബിയാണ് എല്ലാം വിവരിച്ച് അല്ലാഹു വിശദീകരിച്ച് വി.ക്വുർആനിൽ പറയുന്നു. അല്ലാഹു വിൻ്റെ മത മാണ് ഇസ്ലാം എന്നും അല്ലാഹു സ്വീകരിക്കുന്ന മതംഇസ്ലാമാണെന്നും സ്വർഗ്ഗ നരകം അല്ലാഹു വിൻ്റെ സൃഷ്ടിയാണെന്നും വി.ക്വുർആനിൽ അല്ലാഹു പറയുന്നു. ചിന്തിക്കുന്നവർക്ക് ആകാശ ഭുമിയിൽ അല്ലാഹു വിൻ്റെ ദൃഷ്ടാന്തമുണ്ട്. അവൻ്റെ സൃഷ്ടി വൈഭവം. ജീവനുള്ളവയിലും ജീവനില്ലാത്ത വസ്തുക്കളിലും നമുക്ക് കാണാം.

  • @akhielyez3816
    @akhielyez3816 3 года назад +5

    So parapsychologyil time travel possible aano?

  • @SathiKumari-n5v
    @SathiKumari-n5v 4 месяца назад +1

    മരണനാന്തര ജീവിതം ഉണ്ടോ എന്ന് എനിക്കറിയില്ല.. പക്ഷെ ആത്മാവ് ഉണ്ട്... മരിച്ച ഒരു സ്ത്രീയെ ആറു മാസങ്ങൾക്കു ശേഷം ഞാൻ കണ്ടു

  • @vanajavanaja4202
    @vanajavanaja4202 3 года назад +9

    ഇപ്പോൾ ആത്മാക്കൾ മാത്രം. മനുഷ്യൻ കുറയുന്നു. ഇപ്പോൾ ശരിക്കും വിശ്വാസമായി.

  • @khadijabichumani6667
    @khadijabichumani6667 2 года назад +1

    Background music is disturbing kindly help to coñcentrate on the conversation

  • @padmakrishnan8438
    @padmakrishnan8438 3 года назад +6

    Good interview, background music was not needed

  • @babythomas942
    @babythomas942 3 года назад +7

    അതെ, മനുഷ്യർ ഭൂമിയിൽ ജീവിച്ചിരിക്കുമ്പോൾ ഇല്ലാത്തവർക്ക് വല്ലതും സഹായം ചെയ്യണം, അതുപോലെ എല്ലാം കൂട്ടി വെച്ചിട്ട് ആർക്കും കൊടുക്കാതെ ഇതുപോലെ അലഞ്ഞു തിരിഞ്ഞു നടക്കും, അതു ശരിയാണ്, ഗതിക്കിട്ടപ്രേതങ്ങൾ ആയി നടക്കും.🙏

  • @AYUSH-kw1be
    @AYUSH-kw1be 3 месяца назад +1

    ജീവിതത്തിൽ നമ്മൾക്ക് പ്രീയപ്പെട്ടവർക്ക് ബാധ പോലുള്ളവ പിടി പെട്ട് നേരിട്ട് അനുഭവിച്ചാൽ,
    എല്ലാവർക്കും വിശ്വാസം വരും.
    മരണ ശേഷം ഒരു ലോകം ഉണ്ട്, കുറേ നാൾ നമ്മൾ അവിടെ ജീവിക്കും, അത്‌ കഴിഞ്ഞ് ആ ലോകത്തിൽ നിന്നും നമ്മൾക്ക് പോകണം

  • @madhuvs522
    @madhuvs522 2 года назад +4

    എനിക്കൊരു അനുഭവം ഉണ്ടായിട്ടുണ്ട് ഞാൻ നല്ലോണം ഇഷ്ട്ടപെട്ടിരുന്ന യുസഫ് ഇക്ക തലയിടിച്ചു വീണു മരിച്ചു അന്നെ ദിവസം അദ്ദേഹം എന്റെ സ്വപ്നത്തിൽ വന്നു രണ്ടു ദിവസം കഴിഞ്ഞാണ് ഞാൻ മരണവാർത്ത അറിഞ്ഞത് അദ്ദേഹം മരിച്ച ദിവസമാണ് ഞാൻ സ്വപ്നം കണ്ടതും അന്ന് മൊബൈൽ പ്രചരിച്ചിരുന്നില്ല

    • @വംശീയതതുലയട്ടെ-ഞ6ഥ
      @വംശീയതതുലയട്ടെ-ഞ6ഥ 6 месяцев назад

      എനിക്കും ഉണ്ട് അനുഭവം, വീട്ടിൽ ആട് ഉണ്ടായിരുന്നു, രാത്രി ഒരു 12 മണി ആയപ്പോൾ ആടിനെ നായ കടിക്കുന്ന ത് സ്വപ്നം കണ്ടു, പെട്ടെന്ന് ഞെട്ടി ഉണർന്നപ്പോൾ ആട് കരയുന്നത് കേട്ടു, ഞാൻ ഉമ്മ നെ വിളിച്ചു പറഞ്ഞു ആട് കരയുന്നുണ്ട്, നായകൾ വല്ലതും ഉണ്ടോ ആവോ എന്ന്, അപ്പോൾ ഉമ്മ യും ഉപ്പയും പുറത്തു പോയി അവിടെ ഒക്കെ നോക്കി, ഒന്നും കണ്ടില്ല, എന്നാൽ രാവിലെ എഴുന്നേറ്റപ്പോൾ ആടിന്റെ കാലിൽ നായ കടിച്ചിരുന്നു, ഞാൻ ആ രാത്രി സ്വപ്നം കണ്ട ആ കാലിൽ തന്നെ , രാവിലെ ആടിനെ ഇറക്കുമ്പോൾ കടി കിട്ടിയതും ഉമ്മയും ഉപ്പയും അതെ കുറിച്ച് സംസാരിക്കുന്നതും ആണ് ഞാൻ സ്വപ്നം കണ്ടത്, അതുപോലെ തന്നെ ആണ് രാവിലെ എന്റെ ഉമ്മയും ഉപ്പയും സംസാരിച്ചത, ഞാൻ സ്വപ്നത്തിൽ കണ്ട ഡയലോഗ് തന്നെ

  • @tompjoseph5097
    @tompjoseph5097 3 года назад +1

    Kollam recommend aayi kidakanneeram vannathinu Nanni....kandukalayam

  • @RealtorROBINALEXANDER
    @RealtorROBINALEXANDER 3 года назад +9

    Do more with dr. george MATTHEWS

  • @sreedethang2452
    @sreedethang2452 8 месяцев назад

    Reduce background music. It's too bad and loud

  • @ammuarpitharageshg7687
    @ammuarpitharageshg7687 3 года назад +2

    Njan vishwasikkunnu .anubhavam guru

    • @MaheshPM-qd5ku
      @MaheshPM-qd5ku 2 года назад +1

      എന്താ അനുഭവം പറയാമോ..എനിക്ക് വേണ്ട പെട്ട ആൾ കുറച്ചിദ് ഡേ മുന്നേ മരിച്ചു .എന്നിക് പുള്ളിയെ kaannaannam..pls reply

  • @indian6346
    @indian6346 3 года назад +2

    മരിച്ചവരുടെ രൂപം കണ്ടവരുണ്ട്. സന്ദേശം കിട്ടിയവരുണ് .പക്ഷേ ഒന്നിനും തെളിവില്ല. വെള്ളത്തിൽ വച്ച്‌ മരിച്ച ,നീലത്തിമിംഗലം മുതൽ നെത്തോലി വരെയുള്ളവയുടെ ആത്മാക്കൾ നീന്തി നടപ്പുണ്ട്. ഭൂമിയിൽ ലക്ഷക്കണക്കിന് വർഷം മുൻപുള്ള ദിനോസറുകൾ പിന്നെ ആഫ്രിക്കനാന മുതൽ സിംഹം കടുവ ,മനുഷ്യൻ തുടങ്ങി പാറ്റ ,പുഴു ,അമീബ വരെയുള്ളവയുടെ ആത്മാക്കൾ അലഞ്ഞു തിരിയുന്നു. ആകാശത്തിൽ ദിനോസർ പറവ മുതൽ കുരുവി ,തുമ്പി വരെയുള്ളവയുടെ ആത്മാക്കൾ പറന്നു നടക്കുന്നുണ്ട്- ഇതെല്ലാം മരിച്ചതാണല്ലോ.ജീവനുള്ളവയ്ക്കെല്ലാം ആത്മാക്കളും കാണണം. ഇപ്പോൾ ഭൂമിയിൽ ജീവിച്ചിരിക്കുന്നവരേക്കാൾ കൂടുതൽ ആത്മാക്കളായിരിക്കും.
    വേറേ ജോലിയൊന്നുമില്ലെങ്കിൽ പോയിക്കിടന്നു ഉറങ്ങുചേട്ടാ... പാരാ സൈക്കിവന്നിരിക്കുന്നു.

    • @AYUSH-kw1be
      @AYUSH-kw1be 3 месяца назад

      ആത്മാക്കൾക്കും time ഉണ്ട് ചേട്ടാ ഒരു സമയം ആയാൽ ആത്മക്കളുടെ ലോകത്തിൽ നിന്ന് മറ്റൊരു ലോകത്തിലേക്ക് പോകണം അങ്ങനെ അങ്ങനെ

  • @actorschoice7347
    @actorschoice7347 7 месяцев назад +3

    ആ പുള്ളി പറയുന്നത് ഒന്നാമത്തെ കേൾക്കാൻ ബുദ്ധിമുട്ടാണ് അതിനിടയിൽ മ്യൂസിക് കൂടെ ഇട്ടു ആകെ കുളം ആക്കി

  • @myvilla7868
    @myvilla7868 2 года назад

    Background music is good to create an ambiance... But The music played here is completely disturbing.

  • @athulathul1470
    @athulathul1470 3 года назад +3

    Nice BGM, which is this tune

  • @johnpushparajkr8140
    @johnpushparajkr8140 3 года назад +4

    അജ്ഞത ആണ് മുതൽ . Ignorance is bliss . അജ്ഞതയേ ചൂഷണം ചെയ്യുക എന്നത് എല്ലാ തുറകളിലും എല്ലാ തലങ്ങളിലും ഉണ്ട് . അതിനു ഏറ്റ കുറച്ചിലുകൾ ഉണ്ടു എന്നു മാത്രം .

    • @womentalktime9365
      @womentalktime9365  3 года назад

      ruclips.net/video/DSMVVazBwPM/видео.html

    • @vdhgc8004
      @vdhgc8004 2 года назад

      അജ്ഞതയല്ല.ആത്മാവില്ലെങ്കിൽ പിന്നെയെങ്ങനെയാ കൃസ്തു മൂന്നാംപൊക്കം ഉയർത്തെഴുന്നേറ്റു എന്ന് കൃസ്ത്യാനികൾ അവകാശപ്പെടുന്നത്?

  • @prakashpv9492
    @prakashpv9492 9 месяцев назад

    Why the background music during an interview?

  • @abdumaash806
    @abdumaash806 2 года назад +2

    മരണ ശേഷമുളള ആത്മാറിനെ കുറിച്ച് പഠനം നടത്തുന്നതിന് പകരം ജനനത്തിന് മൻപുള്ള മനുഷ്യരുടെ അവസ്ഥയെക്കുറിച്ച് പഠനം നടത്തുകയാണ് വേണ്ടത്. ഓരോരുത്തരുടെ ശരീരത്തിലും വന്ന് ചേർന്ന ഈ ജീവന്റെ പൂർവികാവസ്ഥ എന്തായിരുന്നു എന്ന് !

  • @thomassleamon3356
    @thomassleamon3356 4 месяца назад

    Death is a gate of another life and it is an evolution of new life.

  • @k.varghese6197
    @k.varghese6197 3 года назад +4

    Soul never die, but where it is entering for new life.,which is still not having any answer.

    • @malluminattykerala7227
      @malluminattykerala7227 3 года назад

      ഒരു വ്യക്തിയുടെ ആത്‌മാവ്‌ പുനർജനിക്കാണോ വേണ്ടയോ എന്ന് തീരുമാനിക്കപ്പെടുന്നത് അവന്റെ ജീവിതാഭിലാഷങ്ങൾ എത്രമാത്രം തീവ്രമായിരുന്നുവെന്നോ അത് എത്രമാത്രം സഫലീകരിക്കപ്പെടുവാൻ ബാക്കി ഉണ്ട് എന്നതിനെയും ആശ്രയിച്ചിരിക്കും. ആഗ്രഹങ്ങൾ ഊർജം ഉല്പാദിപ്പിക്കുന്നു. അതിന്റെ സഫലീകരണം ആ ഊർജത്തെ ചെലവാക്കുന്നു. വീടുകളിൽ ബൾബ് കത്തിച്ചില്ലെങ്കിൽ ഇടുക്കി ഡാമിലെ വെള്ളം അങ്ങനെ കിടക്കും. അത് കൂടിക്കൂടി ഡാം പൊട്ടാനും സാധ്യത ഉണ്ട്.

    • @raveendranpadachery4792
      @raveendranpadachery4792 3 года назад

      Correct 😂

  • @bilaljohn9265
    @bilaljohn9265 3 года назад +3

    Ee pulli ullond matram ulla mindset enik expand ayi 🔥❤️❤️

  • @maryisaac3528
    @maryisaac3528 6 месяцев назад

    He is dealing with parapsychology.whose dept. Is that

  • @Nagappan.BNagappan
    @Nagappan.BNagappan 4 месяца назад

    സർ പ്രജുഞ്ദു നല്ല കാര്യം pre

  • @subhashpattoor440
    @subhashpattoor440 3 года назад +2

    May or may not be.2 forts,one Bhangar in Rajastan has ghosts of a British army officer &family killed by Indians,still appears to visitors &slap on faces of guards if sleeps.An Indian royal family had seen the dead!No visitors allowed after sunset in both forts

  • @sharemarketjourneyssince2049
    @sharemarketjourneyssince2049 2 года назад

    Enthu sambam analum ethu olivhu vechu manushana pattikkanda karyamilla

  • @kalipantekanthari4689
    @kalipantekanthari4689 Год назад

    ഞാൻ ഇതിൽ വിശ്വസിക്കും കാരണം എന്റെ അയൽവാസി മരിച്ചിട്ടു 3ദിവസമായി ആ വയസായ ആള് ഒറ്റക്കാണ് താമസം മക്കൾ എല്ലാവരും ഗൾഫിലാണ് എന്റെ പെങ്ങൾ സ്വപ്നം കണ്ടു അയാളെ മരിച്ചതായി അതുകേട്ടു എല്ലാവരും ചിരിച്ചു സ്വപ്നം ആയതു കൊണ്ട് ഞാൻ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ ആ വീടിനു ചുറ്റും ആളുകൾ നില്കുന്നു അയാളെ അബുലൻസിൽ കൊണ്ട് പോയി എന്നരം അവൾ പറഞ്ഞത് ഓർത്തില്ല പിന്നെയാണ് ചിന്തിച്ചത്

  • @മിസ്റ്റർമലയാളി
    @മിസ്റ്റർമലയാളി 8 месяцев назад

    ഇല്ല

  • @manojkrishnan5840
    @manojkrishnan5840 3 года назад +1

    Please stop this music

  • @krishnanmash7545
    @krishnanmash7545 2 года назад

    Adhmaavintey Kadhakal menanjundakiyathukondu Othiripperku jeevithamargam undayi! Pinney palareyum Padippichu Aalukaley Adakkinirthaam! Sorry sir Thankal valiya manushyananu namickunnu!

  • @vidyadharanpt4625
    @vidyadharanpt4625 3 года назад +3

    മനുഷ്യനെ നയിക്കുന്ന ജീവൻ എന്നത് എന്താണ് ഇത് ശരീരത്തിൻ്റെ ഏത് അവേവത്തിലാണ്

    • @shyamrandy6939
      @shyamrandy6939 3 года назад

      Bibilile Levya pusthakam 17/10-14 vayikuka.utharam lebikum.shasthravum eppol ethu sammathikunnu👍👍

  • @girershanvkvanerikandy4081
    @girershanvkvanerikandy4081 3 года назад +2

    ആധുനിക മനശാശാസ്ത്രം തന്നെ വേണ്ടത്ര പുരോഗതി ഇക്കാര്യത്തിൽ പ്രാപിച്ചിട്ടില്ല.ഇന്നും നിസ്സാര മനോ രോഗങ്ങൾ മാത്രമേ മാറുന്നുള്ളൂ....

    • @paulosemathay2872
      @paulosemathay2872 3 года назад

      മനോരോഹ ചികിത്സയിൽ ആധുനിക വൈദ്യ ശാസ്ത്ര പരാജയം ആണ്

    • @womentalktime9365
      @womentalktime9365  3 года назад

      ruclips.net/video/DSMVVazBwPM/видео.html

  • @DollarPips
    @DollarPips 3 года назад +1

    Kindly remove the background music. so annoying and it distracts his talk. Thanks!

  • @subhashpattoor440
    @subhashpattoor440 3 года назад +1

    Star hotel Tajmahal(26/11terrorist attack centre),has the ghost of architect after he suicided in that.Ramoji film city in Hyderabad have ghosts of soldiers ,dead.

  • @canoop83
    @canoop83 3 года назад +1

    Don't use music

  • @greeshmasajeev1167
    @greeshmasajeev1167 3 года назад +3

    Twins allathavarayum connection ind..😣😣😣maricha aal vannal nammude koode life muzhuvan koode indakumo??

  • @ashnamolvs1696
    @ashnamolvs1696 3 года назад +2

    ശരിക്കും പ്രേതം ആണോ സിനിമ യിൽ പറയുമ്പോലെ thought മാത്രം അല്ലെ ഇത് 🤔🤔🤔അല്ലാതിതൊക്കെ ഉണ്ടോ?
    ആർക്കറിയാം 🤔🤔🤔

  • @roshithunnikrishnan5412
    @roshithunnikrishnan5412 3 года назад +10

    എന്ത് തൊലിഞ്ഞ മ്യൂസിക് ആണ്... നല്ല interview...പക്ഷേ disliked for the disturbing music🖕

  • @vibinthachanadan5207
    @vibinthachanadan5207 3 года назад +4

    Bad music setup

  • @shajantv9676
    @shajantv9676 3 года назад +2

    Achu... Ninaku enthenkilum Manasilaaya......

  • @jyothiprakashpeelipram3103
    @jyothiprakashpeelipram3103 2 года назад

    ചോദ്യങ്ങൾ ചോദിച്ചോട്ടേ? Please.41days after death,ആത്മാക്കൾ ഏതെ൯കിലു൦ ഗ്രഹത്തിലേക്ക് നയിക്കപ്പടുന്നുണ്ടോ?കാല൯ എന്നു പറയുന്നത് വെറു൦ കൊ൦പ് വളഞ്ഞ പോത്ത് മാത്ര൦ ആണോ.പോത്തിനെ മാത്രമാണല്ലോ ദ൪ശിക്കാ൯ കഴിയുന്നത്. കയറ് ഒന്നു൦ ഇല്ല.

    • @jyothiprakashpeelipram3103
      @jyothiprakashpeelipram3103 2 года назад

      അതോ, ഇനി ചിത്രഗുപ്തന് പോത്തി ൯റെ രൂപ൦ആണ് എന്ന് ഏതെ ൯കിലു൦ ഗ്ര൯ധത്തിൽ പറഞ്ഞിട്ടുണ്ടോ?

    • @nisashiras6309
      @nisashiras6309 Год назад

      ഇയാൾ കാലനേം കണ്ടിട്ടുണ്ടോ ?🤔

  • @sumeshvgs1331
    @sumeshvgs1331 3 года назад +1

    Bgm borannu

  • @jamunaj4457
    @jamunaj4457 3 года назад +1

    Ahsagal marathe maricha ahthmakal boomiyil ahlayum.

  • @anishbabubabu4688
    @anishbabubabu4688 2 года назад

    അറിയാൻ മേലാത്ത കാര്യത്തെ കുറിച്ച് എന്തിനാ പറയുന്നേ അയ്യായിരം വർഷങ്ങൾക്കു മുമ്പും ഉള്ള പൂർവികർ ക്കു ഈ കാര്യങ്ങൾ അറിയാം

  • @HarishKumar-zx2dw
    @HarishKumar-zx2dw 3 года назад +5

    Athmav undu,punar janmavum undu.sakala,devatha sakthikalum,anthareekshathil undu.ella,ennu parayunnavar,ethu sidhantha prakaram anu.edhehm parayunnathu sradhikku,chilarkku athu manasil aakum,chilarkku,pattilla.35 varshathil adhikamay pusthaka vayana lokathil pravesichittu.nammukku,ariyatha,sakthikalum,vichithramaya,lokavum.12 varshamay manichithra thazh le pole oru prathisandhiyiloode kadannu pokunnu.ellam anubhavichu ariyunnu.viswasam ullavar paranchu aarodum parayenda.parayunnavan vattananu ennu aalkkar parayum.upasana devathakalude anugraham kondu raksha pettu pokunnu onnu parayam anubhavangal ellavarkkum orupole alla.nammal viswasikkanam enkil raksha ellatha balamaya oru Jeevitha ghattathil koodi kadannu pokanam.aviswasikkunnavare,nammalil chilarkku jeevithathil chila avicharitha theevra aapath samayam undu.appol ethellam chilarkkokke bodhyappedum.

    • @ajithag6770
      @ajithag6770 3 года назад

      Pl help me

    • @HarishKumar-zx2dw
      @HarishKumar-zx2dw 3 года назад

      @@ajithag6770 how ,what is the reason.

    • @ajithag6770
      @ajithag6770 3 года назад

      @@HarishKumar-zx2dw my girl died in an accident 4 months ago , i wanted to know her presence i cant live without her

  • @kalasyam415
    @kalasyam415 2 года назад

    ഒന്നിനും പുള്ളിക്കാരന് correct മറുപടി ഇല്ല ഇതിലും അറിവ് നമുക്ക് ഉണ്ട്

    • @blominjoseph9004
      @blominjoseph9004 2 года назад

      മൊതത്തിൽ ഇയാളുടെ episode കേട്ടാൽ ഒരു സിനിമയിൽ വട്ടനായി അഭിനയിച്ച തിലകന്റെ കഥാപാത്രം ഓർമ്മ വരുന്നു

  • @CurseGaming-qp5yd
    @CurseGaming-qp5yd 3 года назад

    I am a ghost😈

  • @SHERRYBABU555
    @SHERRYBABU555 3 года назад +1

    satan atheeva nammudee nattil chatheen, kuttichatheen, karimkutti,sastav...ennee pale peerukalilum devatha sangeelpam nilanilkkinnu .Sathyam evar ellam oruvan thannee lucifer atheeva pishachukkel evil spirits leader avan manushyeeree vayithettikkunnevanum ,kallanum,kulapatheekiyum anee.Sathya Vedhangal padichevanum Holy spirit, evil spirit ennivaree ariyeem.Evil angels manushya kulethinu kittens mookshem, atheeva amarathvam ellathakkuvan nireendaram sreemichukoodeerikkunnu.🧘‍♂️✌God bless you all

    • @nisashiras6309
      @nisashiras6309 Год назад

      dont use ee instead of a ... ie അഥവ ചാത്തൻ, സങ്കൽപം എന്നൊക്കെ എഴുതുമ്പോ Adhava,chathan, Sankalpam എന്നൊക്കെ മതി ഇതിപ്പോ അഥീവ ,ചാത്തീൻ, സങ്കീൽപം എന്നൊക്കെ ആണ് വായിക്കുന്നത് .... മനസ്സിലാക്കാൻ കുറേ ബുദ്ധിമുട്ടി....

  • @jamesmathew1532
    @jamesmathew1532 Год назад

    Marikkatha...manushyan.....boomiyil....alanju...thiriyunnu.....elllavarum...kaanunnille?....... jeevichirikumpol...yaathonnum....labhikkaatha...manushyar....marana...shesham....alanju....thiriyumo...ennu....enthinu....chindhikkamam...😠😠😠😠😠😠

  • @chithrars3826
    @chithrars3826 3 года назад

    Engeru kruthyamayee onnu parayarilla pediyayirokkum☹️

  • @noufalshaikhsn6653
    @noufalshaikhsn6653 3 года назад +4

    ആ പെണ്ണ് പേടിച് അപ്പി ഇടാനായി.... വീട്ടി പോയ എന്തായാലും ഒറ്റക് കിടക്കുല... 😁

  • @vinodnair4304
    @vinodnair4304 3 года назад +6

    അവിശ്വാസം, അധർമ്മം മുതലായവയിൽ എർപ്പെട്ടവർ ഗതി കിട്ടാ പ്രേതം പോലെ ഇവിടെ തന്നെ അലയും .

  • @abdusaleem8884
    @abdusaleem8884 2 года назад

    ആളുകൾ സ്വപ്നം കാണാറുണ്ട് എന്നാൽ കണ്ട സ്വപനം ഒരു യാഥാർഥ്യമല്ല. അതുപോലെ മനസ്സിൽ കടുത്ത അന്തവിശ്വാസം കുടിയേറിയ മനസ്സ് ഭയചകിലമാകുമ്പോൾ പ്രേതത്തെ കുറിച്ച്ചും ആത്മാക്കളെ കുറിച്ചുമുള്ള ഉപബോധ മനസ്സിന്റെ മിഥ്യധാരണകൾ ഒരു സ്വപനത്തിൽ എന്നപോലെ കാണുന്നു..ബോധമനസ്സ് തിരിച്ചു കിട്ടുവോളം അതു തുടരുന്നു ബോധമനസ്സ് തീരെ തിരിച്ചു കിട്ടാത്തവർ ഭ്രാന്തരോ മനോ രോഗികളോ ആയി മാറുന്നു.. ആരോടെന്നില്ലാതെ മുഖാമുഖം സംസാരിക്കുന്നതുപോലെ നിൽകുന്ന ഭ്രാന്തനു മുന്നിൽ മറ്റുള്ളവർ ഒന്നും കാണുന്നില്ല എന്നാൽ ബോധമനസ് തിരിച്ചു കിട്ടാത്ത ആ ഭ്രാന്തനെ സംബന്ധിച്ചു ഉപബോധ. അനസ്സിലെ രൂപം ഒരു സ്വപ്നത്തിൽ എന്നപോലെ അയാളുടെ മുന്നിൽ നില്കുന്നു. ഇതിൽ ഒരു യാഥാർഥ്യവും ഇല്ല വയറസ് ബാധിച്ച ഒരു കമ്പ്യുട്ടറിൽ ക്ലിക്ക് ചെയ്യുമ്പോൾ നാം ഉദ്ദേശിച്ചത് അല്ലാത്ത ചിലത് കാണുന്നതുപോലെയാണ് ഭ്രാന്തന്റെ അവസ്ഥ തലച്ച്ചോറിന്റെ സമനില തെറ്റിയ അയാളെ സംബന്ധിച്ചു അയാൾ ചിന്തിക്കുന്നത് പലതും ഒരു സ്വപനത്തിൽ എന്നപോലെ കാണുകയും കാണുന്നതിനോട് പ്രതികരിക്കുകയും ചെയ്യന്ന ഒരു മിഥ്യപ്രവർത്തന അവസ്ഥ ഉണ്ടാകുന്നു. തലച്ച്ചോർ ഒരു കമ്പ്യൂട്ടർ പോലെ യാണ് കമ്പുട്ടറിൽ ശക്തമായ വയറസ് ബാധ ഉണ്ടാകുന്നത് പോലെ തലച്ച്ചോറിന്റെ പ്രവർത്തന സമനില തെറ്റിയാൽ മനുഷ്യരുടെ സംസാരവും പ്രവർത്തിയുമൊക്കെ തെറ്റിപോകുന്നു.. ഭയ ചകിലരായ അന്ധവിശ്വാസികൾ ആയ മനുഷ്യരിൽ ചില സമയങ്ങളിൽ കാണുന്ന കേവലം ഒരു ക്ഷിപ്ര ഭ്രാന്ത് മാത്രമാണ് പ്രേതത്തെ കാണലും പ്രേതത്തോട് സംസാരിക്കലുമൊക്കെ യാഥാർഥ്യവുമായി ഇതിനു ഒരു ബന്ധവും ഇല്ല ഭൂമിയിൽ അങ്ങിനെ യാതൊരു പ്രേതമോ അലഞ്ഞു നടക്കുന്ന ആത്മാവോ ഒന്നുമില്ല എല്ലാം വെറും മിഥ്യ ധാരണകൾ മാത്രം!

  • @raveendranpadachery4792
    @raveendranpadachery4792 3 года назад +1

    No evidence of soul 👁️👁️👆😜

  • @syamlallal1405
    @syamlallal1405 3 года назад +4

    ആത്മാവ് ഉണ്ടോ ഇല്ലിയോ എന്ന് ഇയാൾ ഇത് വരെ പഠിച്ചിട്ടില്ല ഇതിനൊന്നും ഇതുവരെ ഒരു വക്തമായ മറുപടി ഇയാൾ കു പറയാൻ പറ്റുന്നില്ല ഇയാളുടെ ഇന്റർവ്യൂ നെ ഒരു വ്യക്തത ഇല്ല

    • @mithram2430
      @mithram2430 3 года назад

      ആത്മാവ് ഉണ്ട്. 100 % ഉറപ്പ്. അറിയുവാൻ താല്പര്യമുള്ളവർക്ക് ശ്രമിക്കാം .

    • @womentalktime9365
      @womentalktime9365  3 года назад

      ruclips.net/video/DSMVVazBwPM/видео.html

  • @paulosemathay2872
    @paulosemathay2872 3 года назад +1

    Alice francis റ്റെ you tube കണ്ടു നോക്കു ഇതു പോലുള്ള അനുഭവം അവർ പറയുന്നുണ്ട്

    • @remadevibiju7217
      @remadevibiju7217 3 года назад +1

      ഞാനും കാണാറുണ്ട് അത്ഭുതം തോന്നും

  • @anishbabubabu4688
    @anishbabubabu4688 2 года назад

    ഇന്നത്തെ ഫ്രാൻസിനെ വെല്ലുന്ന ഇന്ത്യ ആരുന്നു അയ്യായിരം വര്ഷങ്ങള്ക്കു മുമ്പും ഉള്ള ഇന്ത്യ

  • @tracknfield7573
    @tracknfield7573 2 года назад

    ഈ സംസാരത്തിനിടയിലുള്ള ബിജിഎം ഒഴിവാക്കുക

  • @sumeshthankappan8788
    @sumeshthankappan8788 3 года назад

    😀😀😀😀😀😀

  • @മിസ്റ്റർമലയാളി
    @മിസ്റ്റർമലയാളി 8 месяцев назад

    ടൈം സ്ലിപ് 😂😂😂😂

  • @purshottamnair1971
    @purshottamnair1971 3 года назад

    U old man don't try to misunderstand people.. Use your sense always

  • @maheshnp8202
    @maheshnp8202 2 года назад

    👍😂

  • @nairnationyoutube
    @nairnationyoutube 3 года назад

    അരിയെത്ര..... പയർ അഞ്ചാഴി..... 😄😄😄

  • @bijuv7525
    @bijuv7525 3 года назад +1

    കഷ്ടം

  • @saranyaraj1623
    @saranyaraj1623 3 года назад +1

    Aatmavu illa ennu viswasikkunnu Professor A T Covoor ithil gaveshanam nadathiyittanu parayunnath ee kilavan verum andha viswasiyanu😁

  • @mathewayalloore7010
    @mathewayalloore7010 3 года назад +1

    No use to listen him he is confused

  • @maheshnp8202
    @maheshnp8202 2 года назад

    ഇ ആൾക് എൻതിൻട പിരാൻതാണ് പാരാ സൈകോളജിററ് മൻടതരം വിളിച്ചു പറയാനുള്ള licence ആണോ

  • @bineeshks1458
    @bineeshks1458 3 года назад +1

    ഇതിനൊന്നും ഒരു തെളിവുമില്ല.

    • @bilaljohn9265
      @bilaljohn9265 3 года назад +1

      Daivathinu theliv inda

    • @saranvs4641
      @saranvs4641 3 года назад +7

      താൻ കാറ്റ് കണ്ടിട്ടുണ്ടോ? അതുപോലെ കാണാൻ പറ്റാത്ത കുറെ എനർജികൾ ഈ ഭൂമിയിൽ ഉണ്ട് എന്നാൽ അതിനെ കാണാൻ പറ്റുന്നതല്ല. Bt ചിലർക്ക് അത് അനുഭവപ്പെടും അത്രമാത്രം

    • @bilaljohn9265
      @bilaljohn9265 3 года назад

      @@saranvs4641 kaatinoke theliv und oru koppum illa daivom illa

    • @bilaljohn9265
      @bilaljohn9265 3 года назад

      @@saranvs4641 eda daivom undel pinne kannu kanatha alukal manna budhikal sayamis irattakal oke janikkumo sex contact semen problem konda athokke sambhavikkunna😂

    • @saranvs4641
      @saranvs4641 3 года назад +2

      @@bilaljohn9265 ദൈവം ഉണ്ടെന്നല്ലടാ പറഞ്ഞത് കാണാൻ പറ്റാത്ത ഒരുപാട് അദൃശ്യമായത് ഉണ്ടെന്ന്

  • @premjipanikar270
    @premjipanikar270 3 года назад +2

    Mam there is NO Athma, if Athma is there , collect all the Army men's Athmas those who died in India Pakistan war and India China war and use that Athmas against Pakistan and China, O my God how many defiance expance we can reduce, or if it posible , if can call Mahatma Gandhi's Athma we can tell that Athma, o Bappus Athma, c BJP is making Nathuram Godsayes Temple pls Bappus Athma stop it it's insulting for you ha ha ha, my dear mam there is no Athma or Parmathma, we are the sexual chemical bi products of one Female and Male, its means our Parents Sexual bi product, a child born and we given name , religion, education and its grown this earth and died , matter is over, Athmas are the creations of some religious head to keep fear the believers and keep them in their custody then only the Temple Church's and Masjid can survive, if the public lost fear of God the man become a ultimate power of the world, this Doctor also the part of religion.

    • @vipinvenugopal3470
      @vipinvenugopal3470 3 года назад +1

      I am an army man
      sir please search baba Harbhajan singh.

    • @HarishKumar-zx2dw
      @HarishKumar-zx2dw 3 года назад

      Arivinte lokathil pravesikkan vayanayude paranna lokathil pravesikkanam.marichathinu sesham ellavarudeyum athmakkal evide thangunnilla.pinne maricha are avahichu prathyeka aavasyangalkku upayogikkunna oru Kalam undayirunnu.oru mathilinu appuram enthanu ennu appurathu nilkkunnavane ariyam.pakshe eppurathu nilkkunnavan aa mthilkkettinu appuram chennu nokkiyale athu kanukayuloo.

    • @kkknambiar7570
      @kkknambiar7570 3 года назад

      Bache, tu kache hai. Tumhe kuch bhi nahi aate. Sawai sab kuch ko negative paint karne ka alava

    • @premjipanikar270
      @premjipanikar270 3 года назад

      @@kkknambiar7570 ayush man bhava ha ha ha ......

    • @sainudeenpa5042
      @sainudeenpa5042 3 года назад

      Yes we are spirit in human form. Many scientfic evidence for that like NDE. OBE. Xenoglossia etc

  • @rajendranvayala4201
    @rajendranvayala4201 3 года назад

    ഇത് വൃക്തിനിഷ്ടമായ,അനുഭവം.ഭാവനാപൂർണമായതുംഭീതി , അന്ധവിശ്വാസം വിശ്വാസം കബളിപ്പിക്കൽഒക്കെയായിആത്മാക്കളെയും പ്രേതങളെയുംകണ്ടതായിരേഖപ്പെടുത്തുന്നു.ആരാധനതന്നെയുംധൃനവുംമനനവും അതീന്ദ്രിയ അനുഭവം ഉണ്ടാക്കും.ഇതിൽഏറെതാല്പരൃംപലർത്തുന്നത് സാധാരണമനുഷൃർക്ക് സ്വസ്ഥജീവിതം നഷ്ടമാക്കും