കാലവും കൊലയും പിടിച്ചു പറിയും കൈമുതലാക്കി വച്ച കാഫിറിന് സക്കാത്ത് അൽലാഹൂവും റസൂലുല്ലയും ഹറാമാക്കിയ പോലെ കാഫിറിന്റെ വക്കാലത്ത് ഏറ്റെടുത്ത ക്രിമിനൽ വക്കീലായി മുസ്ലീങ്ങളെ പ്രതിപക്ഷത്ത് നിർത്താൻ ശ്രമിക്കുന്ന ലിയാക്കത്തലിക്കും സക്കാത്ത് അൽ ലാഹൂവും റസൂലുല്ലയും ഹറാമാക്കിയത് പഴയ ഗോത്ര നിയമമാണ് എന്ന വാദഗതി ലിയാക്കത്തലി കാഫിറുകൾക്ക് മുന്നിൽ വെക്കുന്നത് സക്കാത്ത് അനീതിയാണ് എന്ന് ലിയാക്കത്തലിയുടെ കീഴാളന്മാരായ കാഫിരീങ്ങളുടെ പിന്തുണ ലിയാക്കത്തലിക്ക് കിട്ടാനാണോ കൂട്ടരേ ?
കൊലയും കൊള്ളയും പിടിച്ചു പറിയും കൈമുതലാക്കി വച്ച കാഫിറിന് സക്കാത്ത് അൽലാഹൂവും റസൂലുല്ലയും ഹറാമാക്കിയ പോലെ കൊലയും കൊള്ളയും ബലാത്സംഗവും കൈമുതലാക്കി വെച്ച കാഫിറിന്റെ വക്കാലത്ത് ഏറ്റെടുത്ത ക്രിമിനൽ വക്കീലായി നിന്ന് മുസ്ലീങ്ങളെ കാഫിറിന്റെ ശത്രുപക്ഷമായ പ്രതിപക്ഷത്ത് നിർത്താൻ ശ്രമിക്കുന്ന ലിയാക്കത്തലിക്കും കാഫിറിനും സക്കാത്ത് അൽ ലാഹൂവും റസൂലുല്ലയും ഹറാമാക്കിയത് പഴയ ഗോത്ര നിയമമാണ് എന്ന വാദഗതി ലിയാക്കത്തലി കാഫിറുകൾക്ക് മുന്നിൽ വെക്കുന്നത് സക്കാത്ത് അനീതിയാണ് എന്ന തെറ്റിദ്ധാരണ പരത്തി ലിയാക്കത്തലിയുടെ കീഴാളന്മാരായ കാഫിരീങ്ങളുടെ പിന്തുണ ലിയാക്കത്തലിക്ക് കിട്ടാനാണോ കൂട്ടരേ ?
6:112 ൽ വിവരിച്ച സന്ദേശം വെച്ച് നോക്കിയാൽ പ്രവാചകന്മാരെ ശത്രുപക്ഷത്ത് വെച്ച് ഇനിയുള്ള ജീവിതം പാഴാക്കാൻ പ്രതിജ്ഞ എടുത്ത ലിയാക്കത്തലി ആരിഫ് ഹുസ്സൈൻ ജാമിതാ പോലെയുള്ള പാഴ്ജന്മങ്ങൾ എല്ലാം മനുഷ്യരിൽ പെട്ട പിശാചുക്കളാണ്, പ്രവാചകന്മാരുടെ ശത്രുക്കളായി നിൽക്കുന്ന മനുഷ്യരിൽ പെട്ട പിശാചുക്കളെക്കാൾ മാനുഷീക മൂല്യങ്ങൾ കാത്തു സൂക്ഷിക്കുന്ന മുസ്ലീങ്ങളിൽ നിന്നും കൊള്ളയടിച്ചുണ്ടാക്കിയ കാശ് ചെറുകിട കച്ചവടക്കാർക്ക് കൊള്ളപ്പലിശക്ക് നൽകി പണം പെരുപ്പിക്കുന്ന കാഫിറിനോട് അൽലാഹു വിശ്വാസികൾക്ക് നൽകിയ റിസ്ക്കിൽ നിന്നും അവകാശികൾക്ക് അന്നം നൽകാൻ പറഞ്ഞാൽ കാഫിറുകൾ വിശ്വാസികളോട് പറയുന്നത് അല്ലാഹു ഉദ്ദേശിച്ചാൽ വിശ്വാസികളിൽ നിന്നും കാഫിർ കയ്യേറിയ അന്നം അൽലാഹു മനുഷ്യരിലെ ദരിദ്രർക്ക് നൽകും 36:47 കാഫിറിൽ നിന്നും മനുഷ്യർക്ക് വല്ല സഹായവും വേണമെങ്കിൽ അവരുടെ വീടോ മറ്റു വസ്തു വകകളോ ഈട് വെച്ച് പലിശക്ക് കാഫിറുകളിൽ നിന്നും വാങ്ങിക്കാം അതല്ലാതെ സക്കാത്തിന്റെ കാര്യം പറഞ്ഞു കാഫിറിന്റെ മുന്നിൽ കൈ കൂപ്പി ദരിദ്രരായ ഏതെങ്കിലും മനുഷ്യർ വന്നാൽ അവരോട് കടന്നു പോടാ സക്കാത്ത് തെണ്ടി എന്ന് പറഞ്ഞു ആട്ടി വിടുന്ന കാഫിറുകളും അമ്മാതിരി കാഫിറുകൾക്ക് വക്കാലത്ത് പിടിക്കുന്ന ലിയാക്കത്തലിയെ പോലെയുള്ള എക്സ് മുസ്ലീങ്ങളും മാനുഷീക മൂല്യങ്ങളെ കുറിച്ച് വാതോരാതെ സംസാരിക്കുന്നത് മൗലവിമാരുടെയും മനുഷ്യരിലും ജിന്നിലും പെട്ട ശൈതാന്മാരുടെയും സപ്പോർട്ടിന് വേണ്ടിയാണോ കൂട്ടരേ?
ഇസ്ലാം വിമരർശകരിൽ ഏറ്റവും മികച്ചതായി എനിക്ക് തോന്നുന്നത് ലിയാക്കത്തലി ആണ്, നിസ്സംശയം. സൗമ്യമായ ഭാഷ, വ്യക്തവും കൃത്യവുമായ അവതരണം, എതിർ വ്യക്തിയോട് പോലും മാന്യമായ ഭാഷയിലുള്ള സംസാരം. അവർക്ക് സംസാരിക്കാനുള്ള ഇടവും കൊടുക്കുന്നു. ബഹളങ്ങളില്ല, ആക്രോശങ്ങളില്ല, ഭീഷണികളില്ല. വസ്തുതകളിൽ ഊന്നിയ സംവാദം ❤️
സത്യം, ചില തീവ്രവാദികൾ വിളിച്ചു അവന്റെ സംസ്കാരം വിളമ്പി കാണിക്കുമ്പോൾ വിഷമം തോന്നാറുണ്ട്, ആശയത്തെ ആശയം കൊണ്ട് നേരിടാൻ പറ്റാത്ത പൊട്ടിത്തെറിയമ്മാർ വിളിക്കാതെ ഇരിക്കൂ പ്ലീസ്,
ആണോ? കേട്ടു. ഞമ്മളെ തടവി തലോടുന്നവരെ ഞമ്മൾ തത്ക്കാലം ഒന്നു പൊക്കിപ്പറയും. അത്രേ ഉള്ളു. അല്ലെങ്കിൽ പിന്നെന്തിനാണ് ലിയാക്കത്തിനെ നിങ്ങളുടെ ആൾക്കാർ തല്ലാനും തട്ടാനും നടക്കുന്നത്? ബന്ധപ്പെട്ട ക്ലബ്ഹൗസ് സംഭാഷണങ്ങൾ കേട്ടുനോക്കു.
ഇന്ന് ലോകത്ത് ഏറ്റവും വലിയ നന്മ അവയവദാനമാണ് മറ്റൊന്ന് മെഡിക്കൽ പഠനത്തിന് ആവശ്യമായ മരണപ്പെട്ട ആളുകളുടെ ശരീരം നൽകുക എന്നതാണ് ഇത് രണ്ടും ചെയ്യാൻ പറ്റാത്ത ഒരു കവുമാണ് പച്ചരിയും വെള്ളരിയും വാങ്ങി കൊടുത്തുകൊണ്ട് ഇതാണ് ഏറ്റവും വലിയ ദാനം എന്ന് പറഞ്ഞു നടക്കുന്നത്
അവയവ ദാനം പാടില്ലെന്നെ ഒള്ളു, അവയവം സ്വീകരിക്കാം....അതും അമുസ്ലിങ്ങളുടെ അവയവങ്ങൾ ആണ് സ്വീകരിക്കുന്നത്.....വർഗീയത അല്ലെന്ന് അതിൽ നിന്ന് തന്നെ വ്യക്തം. മുസ്ലീങ്ങളെ ഒയിവാക്കിലോ..... മുസ്ലീങ്ങളെ ഒയിവാക്കിലോ..... മുസ്ലീങ്ങളെ ഒയിവാക്കിലോ..... മുസ്ലീങ്ങളെ ഒയിവാക്കിലോ.....
എന്താണ് നന്മ എന്ന് തിരിച്ചറിയാൻ കഴിയാതെ പോയല്ലോ,, കോയേട്ടൻ സോഫ്റ്റ്വെയർ delete ചെയ്യേണ്ട സമയമായി ഈ കമന്റ് like ചെയ്യുന്നതിൽ നിന്ന് തങ്ങന്മാരെ ഒഴിവാക്കീട്ട് ണ്ട്
80% ഹിന്ദുക്കൾ ഉള്ള RSS ഭരിക്കുന്ന ഇന്ത്യയിൽ ഈ നിയമം അനുസരിച്ചു ഹിന്ദുക്കൾക്ക് മാത്രം സക്കാത്തു കൊടുക്കണം എന്ന് ഇവിടുത്തെ government തീരുമാനിച്ചാൽ ????? എന്താണ് കോയയുടെ അഭിപ്രായം .
ഞാൻ.. ലിയാക്കത്തലിയെ പരിചയപ്പട്ട വിഡീയൊ കണ്ടത്... കോവിഡ് കാലത്താണ്..... അന്ന് കേട്ടതില്‍......ലിയ....പറഞ്ഞത് സ്കൂൾ പഠനകാലത്ത് തന്നെ ലിയ... വ്യത്യസ്തനാണെന്ന്.. ഞാൻ തീർപ്പിച്ചു.. 👍👍👍
❤️ആൺകുട്ടി, പാലാഭാഗത്തു നിന്നുള്ള ഭീഷണികൾ ഉണ്ടാകുമെങ്കിലും തന്റെ അറിവും മറ്റുള്ളവരുടെ തെറ്റുധാരണയും മറികടന്നു ഇതുവരെ എത്തിയതിനു big salute❤️ നിങ്ങളൊരു വലിയ മാറ്റത്തിന്റെ നായകനാണ്, തിരിച്ചറിവാണ് 🕊 മനുഷ്യത്വം ആണ് തന്റെ വിശ്വാസം,. 😍😍 നേർവഴി പറഞ്ഞുകൊടുക്കാൻ ഒരുപാടു ദീര്ഗായുസ്സ് ഉണ്ടാവട്ടെ 💕 ഭീഷണികളിൽ ഭയക്കരുത് അത് ഒരുപാടു LyakathuAli കളുടെ അടിച്ചമർത്തലാണ് 👏👏 യഥാർത്ഥ ശക്തി തന്റെ കൂടെയുണ്ടാകും 👏👏👏👏
ലിയക്കത്തിനോട് നേരിട്ട് അല്ലഹു സംസാരിച്ചാൽ പോലും അല്ലഹു മുർത്തത് ആകും . ശാന്തമായി കാര്യങ്ങൾ പറഞ്ഞു കൊടുക്കാനും ക്ഷമയോടെ പുട്ടിനു തേങ്ങ ഇടുന്നതുപോലെ തങ്ങൾ , തങ്ങൾ കേൾക്കാനും ലിയാക്കത്തു കാണിച്ച ഒരു മാതൃക മുഹമ്മദിനും , ഒരു അബ്ദുള്ളക്കും ഇല്ല .( പണ്ട് ഉത്തരം മുട്ടിപോയ വ്യക്തിയാണ് വീണ്ടും വിളിച്ചത് )
ജനാധിപത്യ കാലഘട്ടത്തിൽ സഹായിക്കാനും ജനാധിപത്യ സർക്കാരാണ് ശരിയായ മാർഗ്ഗം. നികുതി കൃത്യമായി നൽകുക. നിങ്ങൾക്ക് 1 രൂപയ്ക്ക് ചികിത്സ നൽകാനും പാവങ്ങൾക്ക് സഞ്ചരിക്കാൻ റോഡുണ്ടാക്കാനും പാവങ്ങൾക്ക് ഭക്ഷണം പാകം ചെയ്യാൻ അരി വിതരണം ചെയ്യാനും സർക്കാരിനെ പ്രാപ്തമാക്കുന്നത് സർക്കാരാണ്. നികുതി നൽകാതെ പാവങ്ങളെ ഞാൻ തന്നെ തെരഞ്ഞെടുത്തു ഞാൻ സഹായിച്ചു എന്നു പറയുന്നത് യുക്തിരഹിതമാണ്
സക്കാത്ത് ഒന്ന് പൊളിച്ചു കൊടുത്തത് നന്നായി പല മണ്ടൻ വിശ്വസികളും അഭിമാനത്തോടെ പറയുന്ന കാര്യമാണ് സക്കാത്ത് മതം നോക്കി കൊടുക്കുന്നത് എങ്ങിനെ നന്മയാകും മാത്രമല്ല ഭൂരിപക്ഷം മുസ്ലിങ്ങളും സ്വർഗം പ്രതീക്ഷിച്ചാണ് സക്കാത്ത് കൊടുക്കുന്നത് എന്ന് വെച്ചാൽ ഭാവിയിലേക്ക് സുഖ സൗകര്യങ്ങൾ കിട്ടാൻ ഇന്ന് കുറച്ച് പണം ചെലവഴിക്കുന്നു 😂
അങ്ങനെ അല്ല പൊട്ട...സകാത്ത് നിർബന്ധം ആണ് നിസ്കാരം പോലെ.... കൊടുക്കുന്നവനെ ഔദാര്യം എന്ന നിലക്കല്ല പാവപ്പെട്ടവൻറെ അവകാശം എന്ന നിലക്കാണ് സകാത്ത് നിർബന്ധമാക്കിയത്
സക്കാത്തും കൊടുക്കുന്നത് നല്ല കാര്യം, പക്ഷേ കൈ നീട്ടുന്ന പാവംങ്ങളൂടെ മതം ചോദിച്ചു കൊടുക്കുന്നത് ശരിയല്ല. കുട്ടികൾ ഇതൊക്കെ കണ്ടു വളരുമ്പോൾ അവർ കൂട്ടുകാരിലും അന്യമത വേർതിരിവ് വച്ചുപുലർത്തും. അതു സമൂഹത്തിനു നല്ലതല്ല.
സകാത്ത് "കൊടുക്കുന്നവന് നിർബന്ധം ആയതാണ്..സഹായം എല്ലാവർക്കും കൊടുക്കാം ..മുസ്ലിംകൾ ആരും ആർക്കും കൊടുക്കരുത് എന്നോ കൊടുക്കാറില്ല എന്നോ താങ്കൾക്ക് അഭിപ്രായമുണ്ടോ.?
@@RRMP9360When zakath is an administrative means and tool, then the beneficiaries should never be discrimated. That is sectarianism (gothriyadha). For example, Indian constitution should never COLLECT taxes based on religious affiliation nor should it undertake infrastructure works and benefactions based on religious affiliation. Ideologies that does this is fascistic. If islam says zakath (compulsory taxes) is not for non muslims then it is fascistic. In other words, islam's zakath and jizya is criminal and fascistic.
@@exzoro8193 ഇസ്ലാമിക ഭരണസംവിധാനത്തിൽ ആണെങ്കിലും അല്ലെങ്കിലുംഅത് മുസ്ലിങ്ങളായ പൗരന്മാർ അവർ നിർബന്ധിതമായി കൊടുക്കാൻ ബാധ്യസ്ഥർ ആയിട്ടുള്ള ഒന്നാണ്.. ഒന്നുകൂടി പറഞ്ഞാൽ അവരുടെ വിശ്വാസപരമായ ബാധ്യതയാണ്. ഉദ: നിസ്കാരം, നോമ്പ് പോലെ.. അതെങ്ങനെയാണ് മറ്റുള്ളവരെ വിവേചനപരമായി കാണുന്ന രീതിയിൽ ഉൾക്കൊള്ളിക്കാൻ ആവുക,. ..
ഫാത്തിമ ബീവി ആരുടെ മോൾ ആണെന്ന്😂😂😂😂 നല്ല ചോദ്യം ഈ കഴിഞ്ഞ ദിവസം കൂടെ ലിയാകതിനെ വിളിച്ചു ഫാത്തിമ ബീവി വിശേഷങ്ങൾ തിരക്കിയിരുന്നു.... സം സം വെള്ളം കൊടുത്തു വിടാമെന്നും പറഞ്ഞിരുന്നു
ആകെയുള്ള പിടിവള്ളിയായിരുന്നു സക്കാത്ത് അതും ഇങ്ങനെയായി😊 ഇദ്ദേഹം ഇനി തങ്ങൾ കുടുംബത്തിൽ പെട്ടയാളാണോ? അവരെ ഒഴിവാക്കിയതിൻ്റെ പരാതി നാട്ടുകാരെ അറിയിക്കാൻ ഉള്ള ശ്രമമാണോ?
..സങ്കുചിതമായ mentality യെ glorify ചെയ്യുന്നതു ഒരു നല്ല മനുഷ്യന് ചേർന്നതല്ല..വർഗീയത എന്നത് സ്പഷ്ടം ആയിട്ടും അതിൽ ഉറച്ചു നിൽക്കുന്നത് എത്രത്തോളം നികൃഷ്ട്മാണ്
ഈ മതം മാത്രം എന്തോ വലിയ സംഭവം ആണ് എന്ന ധാരണ ഇവർക്ക് പഠിച്ച് വരുമ്പോൾ യാതൊരു വിധ മാനവീകതയോ മൂല്യമോ ഇല്ലാത്ത ഒരു കാടൻ സംസ്ക്കാരം എന്നെ പറയാൻ പറ്റൂ സ്വന്തം സഹജീവിയെ തന്നെ പോലെ കാണാൻ പറ്റുന്നില്ല പഠിപ്പിക്കുന്നില്ല എങ്കിൽ തന്നെ ആ ദൈവം പൊളിഞ്ഞു
ഫത്തുഉല് മൂഈന്‍...[മലയാളം- ഇബ്രാഹിം പുത്തൂര്‍ ഫൈസി] ഞാന്‍ ഒന്ന് വാങ്ങിച്ചു.ഇത് അംഗീകരിക്കുന്നവര്‍ മനുസ്മൃതിയെ നിശിതമായി വിമര്ശിക്കുന്നതുപോലെ ഒരു comedy വേറെ ഇല്ല..*Note the point 👉 മനുസ്മൃതി ആധുനിക ലോകത്തിന് യോജിച്ചതല്ല,അത് വലിച്ചെറിയേണ്ടതാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ഒന്നും അറിഞ്ഞുടങ്കിലും ഞമ്മൾ അധികാര്യമായി തർക്കിക്കും.ഇനി യുക്തിക്കു നിരക്കാത്ത കാര്യങ്ങൾ ചോദ്യം ചെയുമ്പോൾ അറിയാവുന്ന കാര്യങ്ങൾ പോലും അറിഞ്ഞുട എന്ന് പറഞ്ഞു പൊട്ടൻകളിക്കും....എന്നാലും അതിന്റെ ഇടയിൽ ആതികരമായി ഞമ്മൾ തർക്കിക്കും...എപ്പടി ഞമ്മന്റെ ബുദ്ധി 😏
ലിയാകത്... നിങ്ങൾ ഭാവിയിൽ ഒരു നവോത്ഥാന നായകനായി അറിയപ്പെടും... തീർച്ചയായും 👍❤️
ഇപ്പോഴേ ആണല്ലോ
കാലവും കൊലയും പിടിച്ചു പറിയും കൈമുതലാക്കി വച്ച കാഫിറിന് സക്കാത്ത് അൽലാഹൂവും റസൂലുല്ലയും ഹറാമാക്കിയ പോലെ കാഫിറിന്റെ വക്കാലത്ത് ഏറ്റെടുത്ത ക്രിമിനൽ വക്കീലായി മുസ്ലീങ്ങളെ പ്രതിപക്ഷത്ത് നിർത്താൻ ശ്രമിക്കുന്ന ലിയാക്കത്തലിക്കും സക്കാത്ത് അൽ ലാഹൂവും റസൂലുല്ലയും ഹറാമാക്കിയത് പഴയ ഗോത്ര നിയമമാണ് എന്ന വാദഗതി ലിയാക്കത്തലി കാഫിറുകൾക്ക് മുന്നിൽ വെക്കുന്നത് സക്കാത്ത് അനീതിയാണ് എന്ന് ലിയാക്കത്തലിയുടെ കീഴാളന്മാരായ കാഫിരീങ്ങളുടെ പിന്തുണ ലിയാക്കത്തലിക്ക് കിട്ടാനാണോ കൂട്ടരേ ?
കൊലയും കൊള്ളയും പിടിച്ചു പറിയും കൈമുതലാക്കി വച്ച കാഫിറിന് സക്കാത്ത് അൽലാഹൂവും റസൂലുല്ലയും ഹറാമാക്കിയ പോലെ കൊലയും കൊള്ളയും ബലാത്സംഗവും കൈമുതലാക്കി വെച്ച കാഫിറിന്റെ വക്കാലത്ത് ഏറ്റെടുത്ത ക്രിമിനൽ വക്കീലായി നിന്ന് മുസ്ലീങ്ങളെ കാഫിറിന്റെ ശത്രുപക്ഷമായ പ്രതിപക്ഷത്ത് നിർത്താൻ ശ്രമിക്കുന്ന ലിയാക്കത്തലിക്കും കാഫിറിനും സക്കാത്ത് അൽ ലാഹൂവും റസൂലുല്ലയും ഹറാമാക്കിയത് പഴയ ഗോത്ര നിയമമാണ് എന്ന വാദഗതി ലിയാക്കത്തലി കാഫിറുകൾക്ക് മുന്നിൽ വെക്കുന്നത് സക്കാത്ത് അനീതിയാണ് എന്ന തെറ്റിദ്ധാരണ പരത്തി ലിയാക്കത്തലിയുടെ കീഴാളന്മാരായ കാഫിരീങ്ങളുടെ പിന്തുണ ലിയാക്കത്തലിക്ക് കിട്ടാനാണോ കൂട്ടരേ ?
6:112 ൽ വിവരിച്ച സന്ദേശം വെച്ച് നോക്കിയാൽ പ്രവാചകന്മാരെ ശത്രുപക്ഷത്ത് വെച്ച് ഇനിയുള്ള ജീവിതം പാഴാക്കാൻ പ്രതിജ്ഞ എടുത്ത ലിയാക്കത്തലി ആരിഫ് ഹുസ്സൈൻ ജാമിതാ പോലെയുള്ള പാഴ്ജന്മങ്ങൾ എല്ലാം മനുഷ്യരിൽ പെട്ട പിശാചുക്കളാണ്, പ്രവാചകന്മാരുടെ ശത്രുക്കളായി നിൽക്കുന്ന മനുഷ്യരിൽ പെട്ട പിശാചുക്കളെക്കാൾ മാനുഷീക മൂല്യങ്ങൾ കാത്തു സൂക്ഷിക്കുന്ന മുസ്ലീങ്ങളിൽ നിന്നും കൊള്ളയടിച്ചുണ്ടാക്കിയ കാശ് ചെറുകിട കച്ചവടക്കാർക്ക് കൊള്ളപ്പലിശക്ക് നൽകി പണം പെരുപ്പിക്കുന്ന കാഫിറിനോട് അൽലാഹു വിശ്വാസികൾക്ക് നൽകിയ റിസ്ക്കിൽ നിന്നും അവകാശികൾക്ക് അന്നം നൽകാൻ പറഞ്ഞാൽ കാഫിറുകൾ വിശ്വാസികളോട് പറയുന്നത് അല്ലാഹു ഉദ്ദേശിച്ചാൽ വിശ്വാസികളിൽ നിന്നും കാഫിർ കയ്യേറിയ അന്നം അൽലാഹു മനുഷ്യരിലെ ദരിദ്രർക്ക് നൽകും 36:47
കാഫിറിൽ നിന്നും മനുഷ്യർക്ക് വല്ല സഹായവും വേണമെങ്കിൽ അവരുടെ വീടോ മറ്റു വസ്തു വകകളോ ഈട്
വെച്ച് പലിശക്ക് കാഫിറുകളിൽ നിന്നും വാങ്ങിക്കാം അതല്ലാതെ സക്കാത്തിന്റെ കാര്യം പറഞ്ഞു കാഫിറിന്റെ മുന്നിൽ കൈ കൂപ്പി ദരിദ്രരായ ഏതെങ്കിലും മനുഷ്യർ വന്നാൽ അവരോട് കടന്നു പോടാ സക്കാത്ത് തെണ്ടി എന്ന് പറഞ്ഞു ആട്ടി വിടുന്ന കാഫിറുകളും അമ്മാതിരി കാഫിറുകൾക്ക് വക്കാലത്ത് പിടിക്കുന്ന ലിയാക്കത്തലിയെ പോലെയുള്ള എക്സ് മുസ്ലീങ്ങളും മാനുഷീക മൂല്യങ്ങളെ കുറിച്ച് വാതോരാതെ സംസാരിക്കുന്നത് മൗലവിമാരുടെയും മനുഷ്യരിലും ജിന്നിലും പെട്ട
ശൈതാന്മാരുടെയും സപ്പോർട്ടിന് വേണ്ടിയാണോ കൂട്ടരേ?
Orginal shoe nakki video rajesh nathan channel.
നിങ്ങളുടെ ഈ ക്ഷമ... സമ്മതിച്ചിരിക്കുന്നു, ലിയാ... 🌹🌹🌹🌹
ഞൻ കരുതിയിരുന്നത് സകാത് ഏല്ലാവർക്കും ഒരുപോലെയാണെന്ന് ആയിരുന്നു അങ്ങനെ ആ നന്മയും തീർന്നു, മാഷാ അല്ലാഹ്
Thanks to internet😂
😂😂😂
സത്യവിശ്വാസികൾ പരസ്പരം സഹായി ളാണ്
@@vasim544
യെപ്പോ ???😂😂
liyakath താങ്കളോട് വല്ലാത്ത ഒരു ഇഷ്ടം തോനുന്നു❤❤❤❤ keep going
എനിക്കും ...❤
ഇസ്ലാം വിമരർശകരിൽ ഏറ്റവും മികച്ചതായി എനിക്ക് തോന്നുന്നത് ലിയാക്കത്തലി ആണ്, നിസ്സംശയം. സൗമ്യമായ ഭാഷ, വ്യക്തവും കൃത്യവുമായ അവതരണം, എതിർ വ്യക്തിയോട് പോലും മാന്യമായ ഭാഷയിലുള്ള സംസാരം. അവർക്ക് സംസാരിക്കാനുള്ള ഇടവും കൊടുക്കുന്നു. ബഹളങ്ങളില്ല, ആക്രോശങ്ങളില്ല, ഭീഷണികളില്ല. വസ്തുതകളിൽ ഊന്നിയ സംവാദം ❤️
ശരിയാണ്. ലിയാക്കത്ത് ഭായി പോലെയല്ല ജാമിത ടീച്ചർ. തെറി പറഞ്ഞാൽ അവരുടെ വാക്കിൽ പറഞ്ഞാൽ "ശoനോട് ശാഠ്യം " മാത്രമേ പാടുളളു എന്നാണ്.
100%✓✓✓
സത്യം, ചില തീവ്രവാദികൾ വിളിച്ചു അവന്റെ സംസ്കാരം വിളമ്പി കാണിക്കുമ്പോൾ വിഷമം തോന്നാറുണ്ട്, ആശയത്തെ ആശയം കൊണ്ട് നേരിടാൻ പറ്റാത്ത പൊട്ടിത്തെറിയമ്മാർ വിളിക്കാതെ ഇരിക്കൂ പ്ലീസ്,
ആണോ? കേട്ടു. ഞമ്മളെ തടവി തലോടുന്നവരെ ഞമ്മൾ തത്ക്കാലം ഒന്നു പൊക്കിപ്പറയും. അത്രേ ഉള്ളു. അല്ലെങ്കിൽ പിന്നെന്തിനാണ് ലിയാക്കത്തിനെ നിങ്ങളുടെ ആൾക്കാർ തല്ലാനും തട്ടാനും നടക്കുന്നത്? ബന്ധപ്പെട്ട ക്ലബ്ഹൗസ് സംഭാഷണങ്ങൾ കേട്ടുനോക്കു.
പല ആൾക്കാരെയും നേരിടാൻ ആരിഫിന്റെയും ജാമിതടീച്ചറുടെയും രീതി വേണ്ടിവരും
ഇന്ന് ലോകത്ത് ഏറ്റവും വലിയ നന്മ അവയവദാനമാണ് മറ്റൊന്ന് മെഡിക്കൽ പഠനത്തിന് ആവശ്യമായ മരണപ്പെട്ട ആളുകളുടെ ശരീരം നൽകുക എന്നതാണ് ഇത് രണ്ടും ചെയ്യാൻ പറ്റാത്ത ഒരു കവുമാണ് പച്ചരിയും വെള്ളരിയും വാങ്ങി കൊടുത്തുകൊണ്ട് ഇതാണ് ഏറ്റവും വലിയ ദാനം എന്ന് പറഞ്ഞു നടക്കുന്നത്
അവയവ ദാനം പാടില്ലെന്നെ ഒള്ളു, അവയവം സ്വീകരിക്കാം....അതും അമുസ്ലിങ്ങളുടെ അവയവങ്ങൾ ആണ് സ്വീകരിക്കുന്നത്.....വർഗീയത അല്ലെന്ന് അതിൽ നിന്ന് തന്നെ വ്യക്തം.
മുസ്ലീങ്ങളെ ഒയിവാക്കിലോ.....
മുസ്ലീങ്ങളെ ഒയിവാക്കിലോ.....
മുസ്ലീങ്ങളെ ഒയിവാക്കിലോ.....
മുസ്ലീങ്ങളെ ഒയിവാക്കിലോ.....
Heaven il hoorikalku vendathu mathram 3/4 mathiyallo@shijutp736
അവയവദാനം സ്വീകരിയ്ക്കാം. കൊടുക്കാൻ പാടില്ല. എല്ലാം ഒരേ ദിശയിലേയ്ക്കു മാത്രം.
എന്താണ് നന്മ എന്ന് തിരിച്ചറിയാൻ കഴിയാതെ പോയല്ലോ,, കോയേട്ടൻ സോഫ്റ്റ്വെയർ delete ചെയ്യേണ്ട സമയമായി
ഈ കമന്റ് like ചെയ്യുന്നതിൽ നിന്ന് തങ്ങന്മാരെ ഒഴിവാക്കീട്ട് ണ്ട്
വിളിച്ച മൂപ്പരും വിടാൻ നിൽക്കുകയാണ് ...
വ്യക്തമായി കാര്യങ്ങൾ സംസാരിക്കുന്നു
ലിയാ ❤
ഈ സാത്താൻ തീവ്രവാദ പ്രസ്ഥാനം വിട്ടു പൊന്നവർ ഭാഗ്യം ചൈതവർ 😢😢😢😢
🤣🤣 മണ്ടന്മാർ അവർക്ക് മനസ്സിലാവും പിന്നെ
less sathanic compared with original Christianity
ഇങ്ങനെ ഹിന്ദുമതവും ക്രിസ്ത്യൻ മതവും വിട്ടു പോന്നവരെയും നിങ്ങൾ അംഗീകരിക്കുമോ ?
@@muhammedsaheer5123 തമ്മാടി കുഴി എന്ന് കേട്ടിട്ടുണ്ടോ, അത്രക്ക് സ്നേഹിക്കും
@@NP-zg3hqപാവ൦ ജിഹാദി ഭീകരൻ
ലിയാകത്ത്..സാർ..ഇനിയും..ഇതുപോലെയുള്ള ആളുകൾ ഉണ്ടാവട്ടെ...
ലിയാക്കത്തു ബായി പൊളിച്ചു മുത്തേ ❤️
80% ഹിന്ദുക്കൾ ഉള്ള RSS ഭരിക്കുന്ന ഇന്ത്യയിൽ ഈ നിയമം അനുസരിച്ചു ഹിന്ദുക്കൾക്ക് മാത്രം സക്കാത്തു കൊടുക്കണം എന്ന് ഇവിടുത്തെ government തീരുമാനിച്ചാൽ ????? എന്താണ് കോയയുടെ അഭിപ്രായം .
അത് പറ്റില്ല
ന്യുനപച്ച പാർശ്വവത്ക്കരണം
അതെ അതെ. തൽക്കാലം നന്മയെ കുറിച്ചുള്ള സംസാരം നിർത്തുക തന്നെയാണ് നല്ലത് 😂😂
ലിയഖത്ത് മോന് ഇനിയും ക്ഷമിക്കാന്‍ ഉള്ള ശക്തി, ഡിങ്കൻ തരട്ടെ ങ്ങള് ങ്ങാട്ട് പോരീൻ
ഞാൻ.. ലിയാക്കത്തലിയെ പരിചയപ്പട്ട വിഡീയൊ കണ്ടത്... കോവിഡ് കാലത്താണ്..... അന്ന് കേട്ടതില്‍......ലിയ....പറഞ്ഞത് സ്കൂൾ പഠനകാലത്ത് തന്നെ ലിയ... വ്യത്യസ്തനാണെന്ന്.. ഞാൻ തീർപ്പിച്ചു.. 👍👍👍
എന്ത് ആയാലും വേണ്ടില തങ്ങമ്മാരെ ഞമ്മള് ഒഴിവാക്കിക്കണ്..... അതോണ്ട് കുഴപ്പം ഇല്ല
😂😂😂
28:50ഭിക്ഷ കൊടുക്കുന്നതിനു കണക്ക് വെക്കല്ലേ 🔥🔥🔥
തങ്ങൾമാരെ ഞമ്മള് ഒഴിവാക്കിയല്ലോ,,😂😂😂
ഇയാൾ മുർത്തത് ആയില്ലെകിലും ജീവിത പങ്കാളി മുർത്തത് ആവും 🎉🎉🎉
❤️ആൺകുട്ടി, പാലാഭാഗത്തു നിന്നുള്ള ഭീഷണികൾ ഉണ്ടാകുമെങ്കിലും തന്റെ അറിവും മറ്റുള്ളവരുടെ തെറ്റുധാരണയും മറികടന്നു ഇതുവരെ എത്തിയതിനു big salute❤️ നിങ്ങളൊരു വലിയ മാറ്റത്തിന്റെ നായകനാണ്, തിരിച്ചറിവാണ് 🕊 മനുഷ്യത്വം ആണ് തന്റെ വിശ്വാസം,. 😍😍 നേർവഴി പറഞ്ഞുകൊടുക്കാൻ ഒരുപാടു ദീര്ഗായുസ്സ് ഉണ്ടാവട്ടെ 💕 ഭീഷണികളിൽ ഭയക്കരുത് അത് ഒരുപാടു LyakathuAli കളുടെ അടിച്ചമർത്തലാണ് 👏👏 യഥാർത്ഥ ശക്തി തന്റെ കൂടെയുണ്ടാകും 👏👏👏👏
ഈ മുസ്ലിം കളെ കുടിക്കുന്ന വെള്ളത്തില്‍ വിശ്വസിക്കാന്‍ പറ്റില്ല 💯👌
തങ്ങൾ മാരെ വിട്ട് ഒരു കളിയും ഇല്ല
❤❤❤ എല്ലാം സൂപ്പർ Good
ന്യായീകരിച്ച് മരിക്കുകയാണ് ഉസ്താദ് ...😂
Your patience is ❤
Big salute
Free thinker is good
പടച്ചോനെ 😁 ചിരിച്ചു ചത്തു
❤❤❤. ലിയാകത്ത് ജീ നമസ്തേ❤❤❤
ഈസഹോദരൻ പെട്ടെന്നുതന്നെ മൂർത്തത് ആവൻ സാധ്യത ഉണ്ട് കാരണം അദ്ദേഹത്തിൻറെ സംശയങ്ങളെല്ലാം ലിയാഖത്ത് തീർത്തു കൊടുക്കുന്നുണ്ട്
ഇത് പോലെ വിവരമില്ലാത്ത കോയകൾക്ക് പകരം ലേശം വിവരമുള്ള കോയകൾ വന്നെങ്കിൽ..
വിവരം ഉണ്ടേൽ പിന്നെ എങ്ങനെ കോയ ആവും 😂🤣🤣
@@sureshkumarp2 ഭൂരിപക്ഷവും ഇതുപോലുള്ളതാണ്.
Atharathilulla phone call ukal youtubil postunnundavilla.
ലിയാക്കത്ത് ഭായ് - ..... :
എന്റെ മനസ്സിൽ ഒരു മനുഷ്യ സ്നേഹിയാണ്
അപ്പൊ തങ്ങമ്മാര്
അപ്പൊ തങ്ങമ്മാര്
അപ്പൊ തങ്ങമ്മാര്
അപ്പമോ അടയോ 😅
🤭
തങ്ങമ്മാര് ഗുദാ ഗവാ 🤣🤣🤣
അപ്പോൾ ചങ്ങന്മാർക്ക്😂
ലിയക്കത്തിനോട് നേരിട്ട് അല്ലഹു സംസാരിച്ചാൽ പോലും അല്ലഹു മുർത്തത് ആകും . ശാന്തമായി കാര്യങ്ങൾ പറഞ്ഞു കൊടുക്കാനും ക്ഷമയോടെ പുട്ടിനു തേങ്ങ ഇടുന്നതുപോലെ തങ്ങൾ , തങ്ങൾ കേൾക്കാനും ലിയാക്കത്തു കാണിച്ച ഒരു മാതൃക മുഹമ്മദിനും , ഒരു അബ്ദുള്ളക്കും ഇല്ല .( പണ്ട് ഉത്തരം മുട്ടിപോയ വ്യക്തിയാണ് വീണ്ടും വിളിച്ചത് )
തങ്ങളല്ലാന്ന്..
തങ്ങൻ..
അതിന്റെ പ്ലൂരൽ തങ്ങന്മാർ..!! 😂
Hi Liaquat, you are doing a wonderful job, we are all with you.
Liyakkathali you hears and teaches the caller patiently. That is very good for innocent believers.
Great effort Liyakka.... continue... ❤
ഇദ്ദേഹത്തിന് ഇസ്ലാം നിയമം കൃത്യമായി അറിയില്ലാ... എന്നാ സാമൂഹികമായ അറിവ് അടുത്തുകൂടി പോയിട്ടുമില്ലാ
LIYAKKATHALI 🤝🤝🤝🤝🤝👍🏻👍🏻👍🏻👍🏻👍🏻🤗🤗🤗🤗🤗
അങ്ങനെ അതും പൊളിഞ്ഞു.. പവനായി ശവമായി 😆😆🤪
തങ്ങൾമാരെ ഒയിവാക്കി ( 24 പ്രാവശം പറഞ്ഞു ) എന്നിട്ടും ജയിക്കാൻ പറ്റീല😢
ഫത്ഉൽ മുഈൻ പരമ്പര തുടങ്ങേണ്ട സമയമായെന്ന് തോന്നുന്നു.
അതെന്താണ്
അതൊരു ചിപ്പിയാണ്.. ഒരു മുത്തു ചിപ്പി 😉
ഇവനെയൊക്കെ ഒഴിവാക്കി വിട് വിവരം കെട്ട മനുഷ്യൻ
യെവനെ
@@sujithsujith5444 കോയ
Nigalude kshama 👍 👌
ലിയാഖത്ത് 👍👍👍👍👍👍👍👍🏻👍🏻👍🏻👍🏻👍🏻
സക്കാത്തിനെ നന്മ പൊളിഞ്ഞപ്പോൾ ഇനി വേറെ നന്മകൾ അവന് പറയാനില്ല
ലെ ഉസ്തു:-
തങ്ങൾമാരെ മാറ്റി നിർത്തി...
ലെ ലിയാകത്ത്:- ഇനി തങ്ങള്‍ എന്ന് ഉച്ചരിച്ചു പോവരുത്...എന്തു പറഞ്ഞാലും ഒരു തങ്ങള്‍...
😂😂
ബൈത്തുൽ മാലയിൽ നിന്ന് അമ്പലം പുതുക്കി പണിയാൻ പൈസ കൊടുക്കുമോ.??
അത് പിന്നെ..,,,,,,,,,,, 😅😅
26:50 well said. Gashole brings up Thangal again and again. He is slow in understanding.
അടിപൊളി 🙂
Good job👍
Big salute mr leyakkath
മഹത്തരം ❤🌹🙏
Liyakath super speech
Thank you liyakat... Evar entho vallya karyam cheyyunnu enna baavathil paraumbol ....nalla karyam aanannu karuthi.....ethu vallya vargeeya verthirivu aananu ipoozhanu manasilayathu....😐
ചോ: 1+1= 2 അല്ലേ?
ഉ: തങ്ങമാരെ ഒഴിവാക്കിയില്ലേ?
ചോ: അതു പോട്ടെ 2+2=4 അല്ലേ?
ഉ: തങ്ങമാരെ ഒഴിവാക്കിയില്ലേ?
😂😂😂😂😂😂😂
ഹിന്ദു ആയതിൽ അഭിമാനിക്കുന്നു. എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു ചട്ടകുടുമില്ല പുർ ണ്ണ സ്വതന്ത്ര്യം❤
Hello, ഞാൻ ആണ് ഇന്ന് നിങ്ങളുടെ കൂടെ രാവിലെ ബസ്സിൽ വന്ന ആൾ. Arif Hussain nte video ഞാൻ കണ്ടൊണ്ട് ഇരിക്കുക ആയിരുന്നു...😊
ജനാധിപത്യ കാലഘട്ടത്തിൽ സഹായിക്കാനും ജനാധിപത്യ സർക്കാരാണ് ശരിയായ മാർഗ്ഗം. നികുതി കൃത്യമായി നൽകുക. നിങ്ങൾക്ക് 1 രൂപയ്ക്ക് ചികിത്സ നൽകാനും പാവങ്ങൾക്ക് സഞ്ചരിക്കാൻ റോഡുണ്ടാക്കാനും പാവങ്ങൾക്ക് ഭക്ഷണം പാകം ചെയ്യാൻ അരി വിതരണം ചെയ്യാനും സർക്കാരിനെ പ്രാപ്തമാക്കുന്നത് സർക്കാരാണ്. നികുതി നൽകാതെ പാവങ്ങളെ ഞാൻ തന്നെ തെരഞ്ഞെടുത്തു ഞാൻ സഹായിച്ചു എന്നു പറയുന്നത് യുക്തിരഹിതമാണ്
അതും മതം നോക്കിമാത്രമുള്ള ഒരു പാവങ്ങൾനിർണ്ണയം.
ശരിക്കും
വർഗ്ഗീയത
സക്കാത്ത് ഒന്ന് പൊളിച്ചു കൊടുത്തത് നന്നായി പല മണ്ടൻ വിശ്വസികളും അഭിമാനത്തോടെ പറയുന്ന കാര്യമാണ് സക്കാത്ത്
മതം നോക്കി കൊടുക്കുന്നത് എങ്ങിനെ നന്മയാകും മാത്രമല്ല ഭൂരിപക്ഷം മുസ്ലിങ്ങളും സ്വർഗം പ്രതീക്ഷിച്ചാണ് സക്കാത്ത് കൊടുക്കുന്നത് എന്ന് വെച്ചാൽ ഭാവിയിലേക്ക് സുഖ സൗകര്യങ്ങൾ കിട്ടാൻ ഇന്ന് കുറച്ച് പണം ചെലവഴിക്കുന്നു 😂
അങ്ങനെ അല്ല പൊട്ട...സകാത്ത് നിർബന്ധം ആണ് നിസ്കാരം പോലെ.... കൊടുക്കുന്നവനെ ഔദാര്യം എന്ന നിലക്കല്ല പാവപ്പെട്ടവൻറെ അവകാശം എന്ന നിലക്കാണ് സകാത്ത് നിർബന്ധമാക്കിയത്
@@RRMP9360 പാവപെട്ടവർ മുസ്ലിങ്ങൾ മാത്രമല്ലല്ലോ
@@RRMP9360അച്ചോടാ പാവപ്പെട്ടവന്റെ അവകാശമോ!!!?? പാവപെട്ട 'മുസ്ലിമിന്റെയും' പണക്കാരനായ 'പുതുമുസ്ലിമിന്റെയും' അവകാശമല്ലേ സകാത്ത് !!!
@@RRMP9360 മതത്തിലുള്ളവരുടെ ക്ഷേമം നിർബന്ധമാക്കുന്നത് ആ കമ്മ്യൂണിറ്റി യെ സ്ട്രോങ്ങ് ആക്കും. അത് ആഗോള മാനവികത അല്ല കണക്കാക്കുന്നത്
@@RRMP9360..liyakath ayalude koumine pattikunnu😊 ibadhathinte karyathil😊😊😊….
Well done reply👍 liyyakath😊
ലിയ സൂപ്പർ 👍👍👍👍
Full Support, brother
18 years I Live in Arab country and I face discrimination several time even in sakat also.
Both discussing in a diplomatic way makes this channel special ❤
👍
മത സൗഹാർദ്ദം സാമൂഹിക ജീവിതത്തിൽ വളരെ പ്രധാനം ആണ്... മത മൗലികവാദം ലോകത്ത് ഇല്ലാതാക്കണം... അത് ആരായാലും..
സക്കാത്തും കൊടുക്കുന്നത് നല്ല കാര്യം, പക്ഷേ കൈ നീട്ടുന്ന പാവംങ്ങളൂടെ മതം ചോദിച്ചു കൊടുക്കുന്നത് ശരിയല്ല. കുട്ടികൾ ഇതൊക്കെ കണ്ടു വളരുമ്പോൾ അവർ കൂട്ടുകാരിലും അന്യമത വേർതിരിവ് വച്ചുപുലർത്തും. അതു സമൂഹത്തിനു നല്ലതല്ല.
സകാത്ത് "കൊടുക്കുന്നവന് നിർബന്ധം ആയതാണ്..സഹായം എല്ലാവർക്കും കൊടുക്കാം ..മുസ്ലിംകൾ ആരും ആർക്കും കൊടുക്കരുത് എന്നോ കൊടുക്കാറില്ല എന്നോ താങ്കൾക്ക് അഭിപ്രായമുണ്ടോ.?
@@RRMP9360When zakath is an administrative means and tool, then the beneficiaries should never be discrimated. That is sectarianism (gothriyadha).
For example, Indian constitution should never COLLECT taxes based on religious affiliation nor should it undertake infrastructure works and benefactions based on religious affiliation. Ideologies that does this is fascistic. If islam says zakath (compulsory taxes) is not for non muslims then it is fascistic.
In other words, islam's zakath and jizya is criminal and fascistic.
@@exzoro8193 ഇസ്ലാമിക ഭരണസംവിധാനത്തിൽ ആണെങ്കിലും അല്ലെങ്കിലുംഅത് മുസ്ലിങ്ങളായ പൗരന്മാർ അവർ നിർബന്ധിതമായി കൊടുക്കാൻ ബാധ്യസ്ഥർ ആയിട്ടുള്ള ഒന്നാണ്.. ഒന്നുകൂടി പറഞ്ഞാൽ അവരുടെ വിശ്വാസപരമായ ബാധ്യതയാണ്. ഉദ: നിസ്കാരം, നോമ്പ് പോലെ..
അതെങ്ങനെയാണ് മറ്റുള്ളവരെ വിവേചനപരമായി കാണുന്ന രീതിയിൽ ഉൾക്കൊള്ളിക്കാൻ ആവുക,. ..
ഫാത്തിമ ബീവി ആരുടെ മോൾ ആണെന്ന്😂😂😂😂 നല്ല ചോദ്യം ഈ കഴിഞ്ഞ ദിവസം കൂടെ ലിയാകതിനെ വിളിച്ചു ഫാത്തിമ ബീവി വിശേഷങ്ങൾ തിരക്കിയിരുന്നു.... സം സം വെള്ളം കൊടുത്തു വിടാമെന്നും പറഞ്ഞിരുന്നു
അപ്പൊ അതു പോലും നന്മ അല്ലായിരുന്നുലെ.!! 😮
ആകെയുള്ള പിടിവള്ളിയായിരുന്നു സക്കാത്ത് അതും ഇങ്ങനെയായി😊 ഇദ്ദേഹം ഇനി തങ്ങൾ കുടുംബത്തിൽ പെട്ടയാളാണോ? അവരെ ഒഴിവാക്കിയതിൻ്റെ പരാതി നാട്ടുകാരെ അറിയിക്കാൻ ഉള്ള ശ്രമമാണോ?
I support liyakath
ഇക്ക 🙏🙏🙏🙏🙏
Alhamdulillahi rabil alamin ❤🤲🏻😊
Alfaam വെന്തില്ല.. പഴയപോലെ വേകൂല 😅
❤❤❤good effort in educating people
Liyakath ഭായ്, കൈറോ ഹ്യൂമൻ റൈറ്റ്, യൂണിവേഴ്സൽ ഹ്യൂമൻ rights കുറിച് ഒരു ക്ലാസ്സ് എടുക്കു. അപ്പോൾ ക്ലിയർ ആവും.
എന്താ കഥാ 😄😄 അത് പൊളി 👍
തങ്ങൾ, തങ്ങൾ, തങ്ങൾ, പെങ്ങൾ, പെങ്ങൾ, പെങ്ങൾ, വലിയ സ൦ഭവ൦, നൻമ, പൊളിച്ചു കയ്യിൽ കൊടുത്തു
ലിയാകാത്ത് കാര്യം പറഞ്ഞപ്പോൾ ഉസ്താദിന്റെ ഉത്തരം മുട്ടി
പോതു സമൂഹത്തിന്റെ പൈസ എന്ന കാര്യം ഇവർക്ക് അറിയില്ല 😂മാവികത എന്താ ല്ലേ ഇസ്ലാമിൽ 😂😂😂
..സങ്കുചിതമായ mentality യെ glorify ചെയ്യുന്നതു ഒരു നല്ല മനുഷ്യന് ചേർന്നതല്ല..വർഗീയത എന്നത് സ്പഷ്ടം ആയിട്ടും അതിൽ ഉറച്ചു നിൽക്കുന്നത് എത്രത്തോളം നികൃഷ്ട്മാണ്
❤❤❤❤❤❤❤❤❤❤❤
ഈ മതം മാത്രം എന്തോ വലിയ സംഭവം ആണ് എന്ന ധാരണ ഇവർക്ക് പഠിച്ച് വരുമ്പോൾ യാതൊരു വിധ മാനവീകതയോ മൂല്യമോ ഇല്ലാത്ത ഒരു കാടൻ സംസ്ക്കാരം എന്നെ പറയാൻ പറ്റൂ സ്വന്തം സഹജീവിയെ തന്നെ പോലെ കാണാൻ പറ്റുന്നില്ല പഠിപ്പിക്കുന്നില്ല എങ്കിൽ തന്നെ ആ ദൈവം പൊളിഞ്ഞു
എന്താണ് മാനവികത....?
@@RRMP9360No discrimination. Simple.
Religions, including islam, are discriminatory, sectarian and some times in some cases fascistic.
സുലൈമാനെ സുലൈമാൻ റെസുലൈമാനെപിന്നിൽ സുലൈമാനെസുലൈമാനെസുലൈമാൻ്റപിന്നിസുലൈമാൻ റെ
ഇയ്യാള് കള്ളു കുടിച്ചീണ്ട എന്തൊക്കെ പറഞ്ഞാലും തലയിൽ കേറുന്നില്ലല്ലോ 😭😭😭 പറഞ്ഞതന്നെ പറഞ്ഞോണ്ടിരിക്ക
ചക്കാത്ത്
ഓസി
കാരാത്ത്
ആരും ഇഷ്ടപ്പെടുന്നില്ല
ഇരന്നു വാങ്ങാൻ ആരും ഇഷ്ട പെടില്ല
കൊടുക്കാൻ ഇഷ്ടപെടുന്നു
ഫത്തുഉല് മൂഈന്‍...[മലയാളം- ഇബ്രാഹിം പുത്തൂര്‍ ഫൈസി] ഞാന്‍ ഒന്ന് വാങ്ങിച്ചു.ഇത് അംഗീകരിക്കുന്നവര്‍ മനുസ്മൃതിയെ നിശിതമായി വിമര്ശിക്കുന്നതുപോലെ ഒരു comedy വേറെ ഇല്ല..*Note the point 👉 മനുസ്മൃതി ആധുനിക ലോകത്തിന് യോജിച്ചതല്ല,അത് വലിച്ചെറിയേണ്ടതാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
പടച്ചോനായി കൊണ്ടുവന്നു തന്ന ഒരു പിടിവള്ളിയാണ് ഈ തങ്ങൾമാർ. ഇനി അവരുടെ പരമ്പരയും ശരിയല്ലന്ന് പറഞ്ഞാൽ ഞങ്ങൾ എന്ത് ചെയ്യും പടച്ചോനെ ?
Well done reply liyyakath😊
❤❤❤
ലിയകത്തു super ആയി പറയുന്നു miya miya👌👌👌👌
ഒന്നും അറിഞ്ഞുടങ്കിലും ഞമ്മൾ അധികാര്യമായി തർക്കിക്കും.ഇനി യുക്തിക്കു നിരക്കാത്ത കാര്യങ്ങൾ ചോദ്യം ചെയുമ്പോൾ അറിയാവുന്ന കാര്യങ്ങൾ പോലും അറിഞ്ഞുട എന്ന് പറഞ്ഞു പൊട്ടൻകളിക്കും....എന്നാലും അതിന്റെ ഇടയിൽ ആതികരമായി ഞമ്മൾ തർക്കിക്കും...എപ്പടി ഞമ്മന്റെ ബുദ്ധി 😏
@lucyslegacy27 Spot on.
തങ്ങൾ 😜😜😜😜😜
Hi.. ❤️
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👍
വെളുപ്പിച്ചത് മതി വെളുപ്പിക്കും തോറും ഇരുണ്ടു ഇരുണ്ടു പോകുന്നു
❤❤❤❤❤🎉🎉🎉🎉🎉🎉🎉
😂👍👍
👍👍👍
Liakath Ali 🎉
താങ്കൾമാരെ ഒഴിവാക്കിയത് എന്തോ ഒരു മഹാസംഭവമാണെന്ന് വിശ്വസിക്കുന്ന ഒരു പൊട്ടൻ.
Zakat - സമൂഹത്തിലെ എല്ലാ പാവങ്ങൾക്കും കൊടുക്കുക - മുസ്ലിമങ്ങൾക് മാത്രമായി ചുരുക്കരുത്. അതാണ് വേണ്ടത്.