54,000 കി.മീ. ഓടി എങ്കിൽ നിങ്ങൾ (40 Kmpl Mileage ഉള്ള പെട്രോൾ വണ്ടിയായിരുന്നു എങ്കിൽ വേണ്ടി വരുമായിരുന്ന) 1350 ലിറ്റർ പെട്രോൾ ലാഭിച്ചു. ഏതാണ്ട് 1,35,000 രൂപ. പെട്രോൾ വണ്ടിക്ക് ചെലവാകുമായിരുന്ന ഓയിൽ ചേഞ്ച്, മറ്റ് work shop ചിലവ് ഇനത്തിൽ വേറേയും ലാഭിച്ചു. ഇനി വരുന്ന ചെലവെല്ലാം സന്തോഷമായി ചെലവാക്ക് ഭായി ഞാനും 2022 മാർച്ച് മുതൽ ഒരു OLA S1 Pro ഉടമസ്ഥനാണ്😂
ബാറ്ററി വാറൻ്റി കഴിഞ്ഞത് ആണെങ്കിൽ ചേഞ്ച് ചെയാൻ 90000 എങ്കിലും വരില്ലേ.... അപ്പൊൾ നമ്മൾ ഇത്ര കാലം ലാഭിച്ച പൈസ ഒക്കെ അതിനു ചിലവാകും.പെട്ടെന്ന് ഒരു 90000 എടുക്കാൻ പറഞാൽ ആ സമയത്ത് അത്രയും പൈസ എല്ലാവരുടെയും കയിൽ ഉണ്ടാകണം എന്നില്ല.
ഓല സർവീസ് വളരെ മെച്ചപ്പെടുത്തിയിട്ടുണ്ട്. വടകര തോടന്നൂർ സർവീസ് സെൻറർ ഓപ്പൺ ആയിട്ടുണ്ട് നല്ല സർവീസ് ആണ്. എൻറെ വണ്ടിക്ക് ഏഴു വർഷമാണ് ഗ്യാരണ്ടി അതിൽ കിലോമീറ്റർ പറയുന്നില്ല
@@sanjohormis7005..alla bro ivide parayunnath 3 year or 40000 ആണ് നോർമൽ.. Extended warranty കാണും bro ക്ക്.. വണ്ടി എടുത്തപ്പഴേ.. 60000കെഎം കിട്ടും അപ്പോൾ
@@georgesonic ഒരു ദിവസം രാത്രി 11മണി ആയപ്പോൾ ഓട്ടത്തിൽ ഒറ്റ നിന്ന് പോക്കാരുന്നു.. വീടിന്റ അവിടുന്ന് 3km മാറി.. ബാറ്ററി 0%എന്ന് കാണിച്ചു.. 70%ഉണ്ടാകുന്നത് ആണ്.. പിന്നെ കുറെ നേരം കഴിഞ്ഞു ഓൺ ആയി... പെട്ടന്ന് വണ്ടി എടുത്തു തിരിച്ചു പോന്നു.. 2km കഴിഞ്ഞപ്പോ നിന്നു.. പിന്നെ തള്ളി കൊണ്ട് വീട്ടിൽ വന്നു.. ഓലയിൽ കാണിച്ചപ്പോൾ ബാറ്ററി പ്രോബ്ലം ആണ് മാറി തരാമെന്ന് പറഞ്ഞു.. വാറന്റി ആയത്കൊണ്ട് മാറി കിട്ടി.. ഒരു മാസം കഴിഞ്ഞാണ് വണ്ടി കിട്ടിയത് 😂
@@PradeepPB-q5m fascino is not my first petrol vehicle bro.കുറ്റം അല്ലല്ലോ പോരായ്മകൾ പറഞ്ഞത് അല്ലെ. നാളെ മേടിക്കാൻ പോകുന്നവന് നമ്മളെ പോലുള്ള യൂസർ മാരുടെ അഭിപ്രായം വലുതായിരിക്കും. പോസിറ്റീവ് സെൻസിൽ എടുക്കുക. I love my ola man.❤️.njan പറഞ്ഞതിൽ എവിടേലും വണ്ടി കൊള്ളത്തില്ല കത്തിച്ചു കളയാൻ പറഞ്ഞിട്ടുണ്ടോ 😊
@@PradeepPB-q5m പിന്നെ ഒരാൾക്ക് വണ്ടി മുതലായോ ഇല്ലയോ എന്നുള്ളത് മറ്റൊരാൾക്ക് എങ്ങനെ പറയാൻ പറ്റും. എനിക്ക് 24000rs. Loss vannitund ഒരുമാസം ഇത് പണിയാൻ കെട്ടിയപ്പോൾ വണ്ടി ഉപയോഗിക്കാൻ ഒരു മാസം ഇല്ലാത്തതിന്റെ പേരിൽ. ഓരോത്തർക്കും ഓരോ വിധത്തിൽ ആരിക്കും മുതൽ ആവുക. ചിലർക്ക് കയിൽ നിന്നും പോകണ്ട സിറ്റുവേഷൻ ഉണ്ടാകാറുണ്ട്. അത് പറയാൻ വേറെ വീഡിയോ ചെയ്യേണ്ടി വരും. അതൊരു കഥ 😊
Battery കുറച്ചുകൂടി ശ്രദ്ധിച്ചു ഓടിച്ചാൽ 80,000 കിലോമീറ്റർ അടുത്ത് ഓടും ഞാൻ ബാറ്ററി സർവീസ് ചെയ്യുന്ന ആളാണ് കൊല്ലം ജില്ലയിലാണ് ഞങ്ങൾ സർവീസ് സെന്റർ ബാറ്ററി ഫുൾ ചാർജ് ചെയ്തതിനു ശേഷം ഒരു 20 മിനിറ്റിനു ശേഷം ഉപയോഗിക്കുക 75 കിലോമീറ്റർ ഓടിക്കഴിഞ്ഞാൽ ഒരു അരമണിക്കൂറിന് ശേഷം വീണ്ടും ചാർജ് ചെയ്യുക 85000അല്ലെങ്കിൽ ഒരു 75000 ബാറ്ററി ലൈഫ് കിട്ടും
Bro എന്റെ വണ്ടി 1.5 വർഷം കൊണ്ട് 54000 കെഎം ആയി. അത്യാവശ്യം ഓട്ടം ഉള്ള വണ്ടിയാണ്.. നല്ല രീതിയിൽ ആണ് കൊണ്ട് നടക്കുന്നത്.. എന്താണേലും പെട്രോൾ വണ്ടി കൊണ്ട് നടക്കുന്ന പോലെ വിശ്വസനീയമായി കൊണ്ട് നടക്കാൻ പറ്റില്ലാന്നറിഞ്ഞു കൊണ്ട് തന്നെ എടുത്തത് ആണ്.. അത്രയും ഓട്ടം ഉണ്ടാരുന്നു.. But ചെറിയ ഇഷ്യൂ ഒക്കെ ആണേൽ കല്ലി വല്ലി.. ഇത് സർവീസ് കൂടെ മടുപ്പിക്കുമ്പം വെറുക്കും. അതാണ്. പിന്നെ സാദാരണ പെട്രോൾ വണ്ടി പോലെ റിപ്പയർ ഒന്നും ചെയ്യില്ല, സാധനം ഫുൾ മാറണ്ടി വരും..
ഞാൻ latest update ചെയ്തു. ഞാനറിയുന്ന പലരും update ചെയ്തിട്ടുണ്ട്. ഒരു പ്രശ്നവുമില്ല. ആവശ്യത്തിന് സമയം കൊടുത്ത് സാവകാശം download ചെയ്ത് സമയം കൊടുത്ത update ചെയ്താൽ ഒരു പ്രശ്നവുമില്ല
Wifi il time eduth ആണ് ചെയ്യാറ് എല്ലാ വട്ടവും.. ബട്ട് എല്ലാ വട്ടവും പോസ്റ്റ് ആണ്.. പിന്നെ അവിടെ കൊണ്ട് റെഡി ആക്കി ആദ്യ ടൈം.. ഇവിടെ കൂടെ ചെയ്‍തവർക്കുമെല്ലാം പോസ്റ്റ് ആണ്.എന്തായാലും ലേറ്റസ്റ്റ് ചെയ്ത് നോക്കാം 👍
Bro പൈസമുടക്കാതെ ഓടില്ലന്നറിയാം.. സാധാരണ പെട്രോൾ സ്കൂട്ടറിനെക്കാൾ വില കൊടുത്തു നമ്മൾ എടുത്തത് നഷ്ടം വന്നു ഓടാൻ അല്ലല്ലോ എന്നാണ് പറഞ്ഞത്.. വണ്ടിക്ക് പണി വന്നാൽ കാശ് മുടക്കാതെ ഒരു വണ്ടിയും ഓടില്ലല്ലോ.. But ഇനി ബാറ്ററി വില വെച്ചു പറഞ്ഞതാണ്.. ലാഭം ആണെന്ന് പറയുമ്പം വണ്ടി വില കൂടി പരിഗണിക്കണം

👍

@@AnilRaj-xt4tsathanu correct.ottayadikk itrem cash ellarkkum budhimutt akum
40 km മൈലേജുള്ള സ്കൂട്ടർ അത് ഏതാണ്
Hf DELUX:--60 km/ litre
Ntorq ആരിക്കും അദ്ദേഹത്തിന്റെ 😢@@jithendrants
Good, Pleasant and Genuine feel good presentation. Keep it up..
@@rvnforu Thank you bro
ഓല സർവീസ് വളരെ മെച്ചപ്പെടുത്തിയിട്ടുണ്ട്. വടകര തോടന്നൂർ സർവീസ് സെൻറർ ഓപ്പൺ ആയിട്ടുണ്ട് നല്ല സർവീസ് ആണ്. എൻറെ വണ്ടിക്ക് ഏഴു വർഷമാണ് ഗ്യാരണ്ടി അതിൽ കിലോമീറ്റർ പറയുന്നില്ല
KOTTAYAM anu. Parts okke varan വളരെ താമസം ആണ്.വെയ്റ്റിംഗ് കൂടുതൽ ആണ്.7yearz allel 1lakh km ആണ് എന്ന് തോന്നുന്നു.. ചോദിച്ചു ക്ലിയർ ആക്കുക..
ഞാനെടുത്ത ടൈം 3ഇയർ or 40000 കെഎം ആരുന്നു
Extended warranty ആണോ?
എൻ്റെ വണ്ടി 1.9 year ആയി 30000 km ഓടി complaint ഒന്നുമില്ല.
Extended warranty എടുത്താൽ കൊള്ളാമെന്നുണ്ട് ഇനി എടുക്കാൻ പറ്റോ
@@AJMALIRFANservice centeril choodhichu noku
Kilometres enthayalum parayum. Athu choodhichu manasilaki vandi use cheythal ningalku nallathu. Allathe 7 yrs vare vandi 2 lakh kms okke oodichennu warranty chooychal comedy avum
Battery 3 year unlimited warranty aaa, atguvare battery complaint aayal puthiya kittum ntga battery one time maati 45000 aayapol
@@sanjohormis7005..alla bro ivide parayunnath 3 year or 40000 ആണ് നോർമൽ.. Extended warranty കാണും bro ക്ക്.. വണ്ടി എടുത്തപ്പഴേ.. 60000കെഎം കിട്ടും അപ്പോൾ
Battery 3 yr unlimited km for those who taken vehicle before the new version
@@myvlog1718 ആർക്കറിയാം
Helmat vekkathe video cheyyu bro voice onnum kudi clear avum
Urappayum.... Cheriya mazha ഉണ്ടാരുന്ന സമയം ആരുന്നു... അതാണ് ഊരാഞ്ഞത്
Battery maaran entha karanam paranjathu ?? Health theernathano ??
@@georgesonic ഒരു ദിവസം രാത്രി 11മണി ആയപ്പോൾ ഓട്ടത്തിൽ ഒറ്റ നിന്ന് പോക്കാരുന്നു.. വീടിന്റ അവിടുന്ന് 3km മാറി.. ബാറ്ററി 0%എന്ന് കാണിച്ചു.. 70%ഉണ്ടാകുന്നത് ആണ്.. പിന്നെ കുറെ നേരം കഴിഞ്ഞു ഓൺ ആയി... പെട്ടന്ന് വണ്ടി എടുത്തു തിരിച്ചു പോന്നു.. 2km കഴിഞ്ഞപ്പോ നിന്നു.. പിന്നെ തള്ളി കൊണ്ട് വീട്ടിൽ വന്നു.. ഓലയിൽ കാണിച്ചപ്പോൾ ബാറ്ററി പ്രോബ്ലം ആണ് മാറി തരാമെന്ന് പറഞ്ഞു.. വാറന്റി ആയത്കൊണ്ട് മാറി കിട്ടി.. ഒരു മാസം കഴിഞ്ഞാണ് വണ്ടി കിട്ടിയത് 😂
@thudangikudungivlogs8421 okey. Athu cell damage akunnatha. Natural degradation alla. Thanks bro. I thought battery life 40k km ullu enna.
.., cell thanne avar mari tharuvo? Service nokkitt enikk post ayitt anu thonniyath... Night il anu enik pani kittiyath... Aduth aya kond ഊരി പോന്നു
@@THUDANGI-KUDUNGI-VLOGS-SHAHID ella. Eppo full battery replacement anu.
അതാണ് പ്രശ്നം.. സെൽ മാത്രം മാറിയാൽ അത്രയും ചിലവ് വരില്ലാരുന്നു.88000rs ഏതാണ്ട് ചിലവ് വരും..പേടിച്ചു ഓടിക്കണം 😂@@georgesonic
Muthalayi kazhinja vangiye patti droam paranju video cheyyunnu. Aa Fascino ithrayonnu run aavatte appo ariyam
@@PradeepPB-q5m fascino is not my first petrol vehicle bro.കുറ്റം അല്ലല്ലോ പോരായ്മകൾ പറഞ്ഞത് അല്ലെ. നാളെ മേടിക്കാൻ പോകുന്നവന് നമ്മളെ പോലുള്ള യൂസർ മാരുടെ അഭിപ്രായം വലുതായിരിക്കും. പോസിറ്റീവ് സെൻസിൽ എടുക്കുക. I love my ola man.❤️.njan പറഞ്ഞതിൽ എവിടേലും വണ്ടി കൊള്ളത്തില്ല കത്തിച്ചു കളയാൻ പറഞ്ഞിട്ടുണ്ടോ 😊
@@PradeepPB-q5m പിന്നെ ഒരാൾക്ക് വണ്ടി മുതലായോ ഇല്ലയോ എന്നുള്ളത് മറ്റൊരാൾക്ക് എങ്ങനെ പറയാൻ പറ്റും. എനിക്ക് 24000rs. Loss vannitund ഒരുമാസം ഇത് പണിയാൻ കെട്ടിയപ്പോൾ വണ്ടി ഉപയോഗിക്കാൻ ഒരു മാസം ഇല്ലാത്തതിന്റെ പേരിൽ. ഓരോത്തർക്കും ഓരോ വിധത്തിൽ ആരിക്കും മുതൽ ആവുക. ചിലർക്ക് കയിൽ നിന്നും പോകണ്ട സിറ്റുവേഷൻ ഉണ്ടാകാറുണ്ട്. അത് പറയാൻ വേറെ വീഡിയോ ചെയ്യേണ്ടി വരും. അതൊരു കഥ 😊
Battery കുറച്ചുകൂടി ശ്രദ്ധിച്ചു ഓടിച്ചാൽ 80,000 കിലോമീറ്റർ അടുത്ത് ഓടും ഞാൻ ബാറ്ററി സർവീസ് ചെയ്യുന്ന ആളാണ് കൊല്ലം ജില്ലയിലാണ് ഞങ്ങൾ സർവീസ് സെന്റർ ബാറ്ററി ഫുൾ ചാർജ് ചെയ്തതിനു ശേഷം ഒരു 20 മിനിറ്റിനു ശേഷം ഉപയോഗിക്കുക 75 കിലോമീറ്റർ ഓടിക്കഴിഞ്ഞാൽ ഒരു അരമണിക്കൂറിന് ശേഷം വീണ്ടും ചാർജ് ചെയ്യുക 85000അല്ലെങ്കിൽ ഒരു 75000 ബാറ്ററി ലൈഫ് കിട്ടും
@@CDLMBATTERY continuous odunnavarkk angane proper ayitt cheyyan sahacharyam undavilla.enikk athyavashyam ottam und ennum
Ola battery സർവീസ് ചെയ്യുന്നുണ്ടോ?
@ .Ola yil koduthappam avar full replace arunnu battery
@@THUDANGI-KUDUNGI-VLOGS-SHAHIDwarranty kazhinjal complaint aya battery mathram maaran pattum thoonunu
ഞാൻ ഒരു e v 2017 ഇൽ എടുത്തു പൈസ മുതലായി.... 35000 km ഓടി
35000 odiyappo മുതലായോ ബ്രോ? അതെങ്ങനെ.. Ivide55k ayi.. Cc തീർന്നിട്ടില്ല 😂
Battery maaraan ethra cost aaakum??
@@akashb.u5980 87000-90000 ആണെന്ന് ആണ് അറിവ്
Ente vandi 2 years kazhìyan pokunu 35000km ayi ipoo,entheru vandiyum nammal upayogikyanda reethyil upayogichal oru kuzhapavum undakilla ente vandikyu edakyu bug alletha vera kuzppam onnumilla.athu mathramalla eppo wanranty kazhijalum ipoo repair cheythukodukunna orupadu local service centers undu bro .njan ipoo happy yanu ithuvare preshnam onnum illa.pinne ente footboardum pottiyitundu athunonnum oru quality illa.
Bro എന്റെ വണ്ടി 1.5 വർഷം കൊണ്ട് 54000 കെഎം ആയി. അത്യാവശ്യം ഓട്ടം ഉള്ള വണ്ടിയാണ്.. നല്ല രീതിയിൽ ആണ് കൊണ്ട് നടക്കുന്നത്.. എന്താണേലും പെട്രോൾ വണ്ടി കൊണ്ട് നടക്കുന്ന പോലെ വിശ്വസനീയമായി കൊണ്ട് നടക്കാൻ പറ്റില്ലാന്നറിഞ്ഞു കൊണ്ട് തന്നെ എടുത്തത് ആണ്.. അത്രയും ഓട്ടം ഉണ്ടാരുന്നു.. But ചെറിയ ഇഷ്യൂ ഒക്കെ ആണേൽ കല്ലി വല്ലി.. ഇത് സർവീസ് കൂടെ മടുപ്പിക്കുമ്പം വെറുക്കും. അതാണ്. പിന്നെ സാദാരണ പെട്രോൾ വണ്ടി പോലെ റിപ്പയർ ഒന്നും ചെയ്യില്ല, സാധനം ഫുൾ മാറണ്ടി വരും..
Good video
❤️
ഞാൻ latest update ചെയ്തു. ഞാനറിയുന്ന പലരും update ചെയ്തിട്ടുണ്ട്. ഒരു പ്രശ്നവുമില്ല. ആവശ്യത്തിന് സമയം കൊടുത്ത് സാവകാശം download ചെയ്ത് സമയം കൊടുത്ത update ചെയ്താൽ ഒരു പ്രശ്നവുമില്ല
Wifi il time eduth ആണ് ചെയ്യാറ് എല്ലാ വട്ടവും.. ബട്ട് എല്ലാ വട്ടവും പോസ്റ്റ് ആണ്.. പിന്നെ അവിടെ കൊണ്ട് റെഡി ആക്കി ആദ്യ ടൈം.. ഇവിടെ കൂടെ ചെയ്‍തവർക്കുമെല്ലാം പോസ്റ്റ് ആണ്.എന്തായാലും ലേറ്റസ്റ്റ് ചെയ്ത് നോക്കാം 👍
Yanik oru problem വും ഇല്ല 10000 ഓടി 6 month ആയി
സമയം കൊടുക്കണം.. 1.5 year ഇൽ 54000 കെഎം ആയി..ഇത് പോലത്തെ കുറച്ചു പ്രശ്നങ്ങൾ.വേറെ ഒന്നുമില്ല
Ok
Battery 3 year unlimited km warranty und
@@adarshc8721 ipazhathe ariyilla njan eduthappam 40000 or 3year arunnu.nilavil kazhinju 40000 km.warrantyum
Asalamuolaikum 🤝💕 nice vlog video 🤝
Va alaykumassalam❤thank u
162000 ലഭിച്ചില്ലേ ഏറിപ്പോയാൽ ഇരുപതിനായിരം രൂപക്ക് താഴെകരണ്ട് ബില്ല് വരു ഇനിയെങ്കിലും കുറച്ചു പൈസ മുടക്കു
Bro പൈസമുടക്കാതെ ഓടില്ലന്നറിയാം.. സാധാരണ പെട്രോൾ സ്കൂട്ടറിനെക്കാൾ വില കൊടുത്തു നമ്മൾ എടുത്തത് നഷ്ടം വന്നു ഓടാൻ അല്ലല്ലോ എന്നാണ് പറഞ്ഞത്.. വണ്ടിക്ക് പണി വന്നാൽ കാശ് മുടക്കാതെ ഒരു വണ്ടിയും ഓടില്ലല്ലോ.. But ഇനി ബാറ്ററി വില വെച്ചു പറഞ്ഞതാണ്.. ലാഭം ആണെന്ന് പറയുമ്പം വണ്ടി വില കൂടി പരിഗണിക്കണം
Eletric വണ്ടി ഭയങ്കര വെറുപ്പിക്കൽ ആണ്
@@sainudheenvp3210.. അങ്ങനെ അല്ല... വാറന്റി കഴിഞ്ഞാൽ പിന്നെ പേടിച്ചു ഓടിക്കണ്ട അവസ്ഥ ഉണ്ട്.. അത് സത്യം.. വെറുപ്പിക്കൽ സർവീസ് ആണ്
Battery 58000 ആണ് വില
@@shemeervs7182 anweshichappam paranjath 88000 ennanu s1pro modelinu.onnude chodikkam
58k avan chance kuravanu.
😂😂😂
😂😂😂
😂