ആറുമാസം വരെ കേടു കൂടാതെ സൂക്ഷിക്കാൻ പറ്റുന്ന തക്കാളി അച്ചാർ റെസിപ്പി, tomato pickle recipe malayalam

Поделиться
HTML-код
  • Опубликовано: 12 фев 2021
  • how to make perfect tomato pickle at home
    tomato pickle recipe malayalam
    indian tomato recipe
    tomato recipe malayalam
    ആറുമാസം വരെ കേടു കൂടാതെ സൂക്ഷിക്കാൻ പറ്റുന്ന സിമ്പിൾ ആയിട്ടുള്ള തക്കാളി അച്ചാർ റെസിപ്പി ആണ് നല്ല എരിവും പുളിയും ഒക്കെയുള്ള കിടിലൻ തക്കാളി അച്ചാര് റെസിപ്പി ആണ് ഇവിടെ കാണിച്ചിരിക്കുന്നത്
    ഒരു സ്റ്റെപ്പ് പോലും മിസ്സ് ചെയ്യാതെ മുഴുവനായിട്ട് കണ്ടിട്ട് ഒരു തവണ ഇതുപോലെ തയ്യാറാക്കി നോക്കൂ തീർച്ചയായിട്ടും എല്ലാവർക്കും ഒരുപോലെ ഇഷ്ടമാവും എന്ന് കരുതുന്നു
    Leeja all in one channel
  • ХоббиХобби

Комментарии • 29

  • @lalyvs1254
    @lalyvs1254 Год назад +7

    യൂട്യൂബ് ചാനലിൽ ഞാൻ കണ്ടതിൽ ഏറ്റവും നല്ല ഒരു കുക്ക് ആണ് നിങ്ങൾ ഞാൻ തക്കാളി പിക്കിൾ ഉണ്ടാക്കി നിങ്ങൾ പറഞ്ഞതുപോലെ തന്നെ ഉണ്ടാക്കി പിന്നെ കുറച്ച് ഏറെ നേരം എണ്ണയിൽ വഴറ്റി ം അതിൻറെ കളർ ഒന്നു മാറി എണ്ണ തെളിഞ്ഞു തണുത്തപ്പോൾ കുപ്പിയിലാക്കി ഇന്നത്തെ ഒരു മാസം കഴിഞ്ഞു ഒരു കേടും കൂടാതെ ഇപ്പോഴും നല്ല ടേസ്റ്റ് ആയി തന്നെ ഇരിക്കുന്നു സൂപ്പർ ആണ് താങ്ക്യൂ സോ മച്ച് ഞാനിപ്പോൾ വെളിയിലാണ് അല്ല എങ്കിൽ ഇതിൻറെ ഫോട്ടോ ഞാൻ അയച്ചു തരാമായിരുന്നു. ഞാൻ വീട്ടിൽ ചെല്ലുമ്പോൾ. തീർച്ചയായും ഫോട്ടോ വിടുന്നതായിരിക്കും.

  • @rajakrishnan408
    @rajakrishnan408 Год назад +1

    ഉണ്ടാക്കി നോക്കി സുപരായി ഇനിയും ഇത് മാതിരി നല്ല നല്ല ഐറ്റം ഇടുക

  • @nimishababy6496
    @nimishababy6496 10 месяцев назад

    ഞാൻ ഉണ്ടാക്കി. സൂപ്പർ ആണ്

  • @rajakrishnan408
    @rajakrishnan408 Год назад +2

    സൂപ്പർ ഉണ്ടാകി നോക്കി യൂ ടുബു ചാനലിൽ കടതിൽ വെച്ച് എട്ടവും നല്ല വുകിങ് നല്ലരീതിയിൽ പറഞ്ച് തനിട്ടുട് വേരുപികാതെ Thanks

  • @user-zn5lj7xs4j
    @user-zn5lj7xs4j 9 месяцев назад +1

    സൂപ്പർ

  • @raviteja-tc5ku
    @raviteja-tc5ku 3 года назад

    Nice

  • @mrgamingyt7863
    @mrgamingyt7863 3 года назад

    Yammy

  • @sheelasrecipee
    @sheelasrecipee 5 месяцев назад

    Adipoli👍🏻💕💕💕

  • @natyaravalidanceacdemy3047
    @natyaravalidanceacdemy3047 2 года назад

    Wow

  • @MunnaMunavvarAli
    @MunnaMunavvarAli 3 года назад

    👍👍

  • @bindhuraveendran4070
    @bindhuraveendran4070 8 месяцев назад

    Video നന്നായി അവതരിപ്പിച്ചു

  • @nabeesaprasad9846
    @nabeesaprasad9846 10 месяцев назад

    👌👍😊

  • @fousiya6598
    @fousiya6598 8 месяцев назад

    👍

  • @mydreamycraftsfoods1019
    @mydreamycraftsfoods1019 2 года назад +4

    പുളിക്ക് പകരം വിനാഗിരി ചേർക്കാൻ പറ്റുമോ

  • @a2kkitchen741
    @a2kkitchen741 3 года назад

    Video suuuper.. kuutayitundu.. nammaleyum onnu kuutakuvo?

  • @rathnam922
    @rathnam922 3 месяца назад

    എന്തായാലും ഉണ്ടാകും

  • @jayanthimohanan8556
    @jayanthimohanan8556 6 месяцев назад

    Adipoli😅😊

  • @sreekumar1873
    @sreekumar1873 3 года назад +1

    Adipoli😋😋

  • @sunukarthika
    @sunukarthika 8 месяцев назад

    Adipoli njan undakki 😋😋😋

  • @licyjerome6352
    @licyjerome6352 Год назад

    I made it two times, it is super, very delicious. I shared it to my relatives and friends

  • @RaviKumar-su8vh
    @RaviKumar-su8vh 3 года назад +1

    Hi aunty iam Diya friend esha

  • @user-rt1ow9zw8s
    @user-rt1ow9zw8s 10 часов назад

    🇸 🇺 🇵 🇪 🇷

  • @rajakrishnan408
    @rajakrishnan408 Год назад

    നബർ വൺ

  • @user-gl5ph4cb3i
    @user-gl5ph4cb3i 2 года назад

    Thanks. ❤.. ഇഞ്ചി ചേർക്കണ്ട അല്ലെ.

  • @Livjivhands3
    @Livjivhands3 Год назад

    E same recepie vere oru you tube channel il kandu... നോക്കിയപ്പോൾ എ video 2 year ago.. ahh video 6 months ago...
    But ahh video k 2k likes...
    Sanghadam തോന്നി...

  • @basheerptb
    @basheerptb 3 года назад +1

    എന്ത് എണ്ണയാണ് ഉപയോഗിച്ചത് ?

    • @leejaallinonechannel1324
      @leejaallinonechannel1324  3 года назад

      എള്ളെണ്ണയാണ് ഉപയോഗിച്ചത്, നല്ലെണ്ണ ആണെങ്കിലും മതിയാവും

    • @euphoria_editxzz7
      @euphoria_editxzz7 Год назад +1

      ​@@leejaallinonechannel1324 nallenna kk pakaram velichenna anel kozhappam indooo please reply