അമ്മ ഉച്ചയൂണിന് തയ്യാറാക്കിയ കുഴല മീൻ കറിയുടെ രുചി 🤤

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 117

  • @PrasthandPrasthand
    @PrasthandPrasthand 4 месяца назад +12

    പാവങ്ങൾ നല്ല കുടുംബം ഉള്ളത് ഓണo പോലെ 😊♥️❤️🥰

  • @user-gf6to8iu9v
    @user-gf6to8iu9v 4 месяца назад +5

    അമ്മ സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻

  • @BinduR-d1n
    @BinduR-d1n 4 месяца назад +13

    ഇവിടെ ആലപ്പുഴയിൽ മൊരല് , എന്ന പറയുക അച്ഛനും അമ്മയ്ക്കും വയ്യാണ്ട് ആകും വരെ അവർ തനിയെ കഴിയട്ടെ അടുത്ത് ഇത്ര സ്നേഹം ഉള്ള മോനും മരുമകളും അടുത്ത് ഉണ്ടല്ലോ

    • @BindhuAji-y4m
      @BindhuAji-y4m 4 месяца назад +3

      അവർ തനിച്ചല്ല ചേട്ടൻ ഉണ്ട്

    • @EVNvillagelifeCooking
      @EVNvillagelifeCooking  4 месяца назад +2

      അച്ഛനും അമ്മയും ഏട്ടന്റെ കൂടെ തറവാട്ടിലാണ് താമസം🥰

  • @johnsonsamuelsamuel2269
    @johnsonsamuelsamuel2269 4 месяца назад +4

    അച്ഛൻ അമ്മ ദീർഘസയോടെ ഇരിക്കട്ടെ ❤❤❤❤❤❤❤❤❤❤❤❤❤നാരായണഏട്ടൻ അച്ഛൻനോടും അമ്മയോടും നല്ല സ്നേഹം ഉള്ള മകൻ ❤️❤️❤️❤️❤️❤️❤️❤️

  • @PrasthandPrasthand
    @PrasthandPrasthand 4 месяца назад +10

    സാമ്പർ കഷ്ണങ്ങൾ വെന്ത് ട്ട് ഇല്ല എന്ന് പറഞ്ഞപ്പോൾ സങ്കടം മായി 😔😔ഇനിയും നല്ല വിഡിയോ ഇടണം🙏🥰❤️ ദൈവം നമ്മുക്ക് ഇ ങ്കിലും തരുന്നു ഉണ്ട് ഇത് പോലും ഇല്ലാത്തവർ എത്രയുണ്ട് പാവങ്ങൾ സാധരാണ കാർ😔😔🥰🥰🥰❤️

  • @SunrisesVlogs
    @SunrisesVlogs 4 месяца назад +2

    അച്ഛൻ അമ്മ ഇഷ്ടം എന്നും 😍

  • @SheejaShi-i7p
    @SheejaShi-i7p 25 дней назад +1

    😢😢😢 പാവം

  • @mohanankk2172
    @mohanankk2172 4 месяца назад +2

    നന്നായി👍

  • @DeepaPk-r9o
    @DeepaPk-r9o 4 месяца назад +2

    അമ്മ അച്ഛൻ പാവം സൂപ്പർ ഫുഡ്‌ ആണ് അമ്മ

  • @sheeja157
    @sheeja157 4 месяца назад +1

    👍👍🥰🥰🥰

  • @vijaylakshmiammal3927
    @vijaylakshmiammal3927 4 месяца назад +5

    തിരുവനന്തപുരത്തേ ഇതിനെ ചിലാവ് എന്ന് പറയും

  • @jaiminianiyan6195
    @jaiminianiyan6195 4 месяца назад +1

    Super curry Amma

  • @sreedevibalan8873
    @sreedevibalan8873 4 месяца назад +1

    ❤️❤️❤️🙏🏻👌🏻👌🏻

  • @JishaK-q3m
    @JishaK-q3m 4 месяца назад

    Superrr

  • @aneeshaanisha686
    @aneeshaanisha686 4 месяца назад +8

    Cheelav ,kollam

  • @anithamb9186
    @anithamb9186 4 месяца назад +8

    മീൻകറി ചട്ടിയിൽ വെക്കു നാരായണേട്ടാ 🥰🥰

  • @lathavimal220
    @lathavimal220 4 месяца назад +6

    ശീലാവ്

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh 4 месяца назад

    Amma undakunnath kananupol thanne nalla rasam

  • @sandhyanandakumar9254
    @sandhyanandakumar9254 4 месяца назад

    Seelavu ennu parayum kollam chetta lathama onnum vekatha poye🤔amma vayasayille pavam achan🥰cat❤

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh 4 месяца назад +1

    First ❤❤

  • @rajeshkoreth5579
    @rajeshkoreth5579 4 месяца назад

    You left hand eating?

  • @shawn8165
    @shawn8165 4 месяца назад +15

    നിങ്ങൾ ഭക്ഷണം കഴിക്കുന്നത് മറ്റുള്ളവരേ കാണിക്കുന്നത് എന്തിനാ, എല്ലാ വിഡിയോയിലും ഇത് തന്നെ.

    • @vineethak3298
      @vineethak3298 4 месяца назад +1

      കാണുമ്പോ കൊതി വരുന്നുണ്ടോ 🤣

    • @SurprisedNayan
      @SurprisedNayan 3 месяца назад +3

      അന്നത്തെ വെറുപ്പിക്കുന്ന രീതിയിൽ ഉള്ള ഭക്ഷണ രീതി 😡😡😡

    • @janki5288
      @janki5288 22 дня назад

      നല്ല മനസ് ഉള്ള innocent people ❤

  • @radamani8892
    @radamani8892 4 месяца назад +1

    അച്ഛൻ അമ്മ ഒത്തിരി ഇഷ്ട്ടം 🥰അമ്മയെ വിശ്രമിക്കാൻ അനുവദിക്കു മതി പണി എടുത്തത് നല്ല കറി അമ്മ സൂപ്പർ 🥰❤

  • @vishakhkv4345
    @vishakhkv4345 4 месяца назад

    🥰

  • @ajeshkuttanajesh5241
    @ajeshkuttanajesh5241 4 месяца назад +2

    ❤❤

  • @muneefamoidi7897
    @muneefamoidi7897 4 месяца назад

    Njan vijarichu iyyal inn kayikunnillaann😂😂

  • @SaradaKa-tm1cu
    @SaradaKa-tm1cu 4 месяца назад +1

    അമ്മയുടെ കൂടെ ആരും ഇല്ലേ. ചേച്ചി എവിടെ

    • @EVNvillagelifeCooking
      @EVNvillagelifeCooking  4 месяца назад

      അച്ഛനും അമ്മയും ഏട്ടന്റെ കൂടെ തറവാട്ടിൽ🙏

  • @SusheelaSusheelaov
    @SusheelaSusheelaov 4 месяца назад +2

    പാ വം അ ച്ചൻ അ മ്മ യേ സ ഹാ യി ക്കു ന്നു. സു പ്പർ അ മ്മേ 👍🏾👍🏾👍🏾❤️❤️❤️

  • @jyothikunhiraman6784
    @jyothikunhiraman6784 4 месяца назад

    അമ്മ❤❤❤

  • @suchethakumarimp5890
    @suchethakumarimp5890 4 месяца назад +1

    മീൻ മൺചട്ടിയിലാണ് വെക്കുന്നത് നല്ലത് അലൂമിനിയം ഒഴിവാക്കു

  • @JyothyAnil-ui1ol
    @JyothyAnil-ui1ol 4 месяца назад

    Njangal sheelav enna parayuka

  • @UshaKeloth
    @UshaKeloth 4 месяца назад +2

    👍👍👍👍

  • @AravindakshanNAIR-g8k
    @AravindakshanNAIR-g8k 4 месяца назад

    Ninte jeshtan videos il varar illya why?

  • @leenagopi6472
    @leenagopi6472 4 месяца назад

    Njanghal seelave ennu parayum

  • @SunrisesVlogs
    @SunrisesVlogs 4 месяца назад +3

    ഞങ്ങൾ കോട്ടയം കാര് ശീലാവ് എന്നാ പറയുന്നേ

  • @Tintumon577
    @Tintumon577 4 месяца назад +8

    അച്ഛനും, അമ്മയും വേറേ ആണോ cook ചെയ്യുന്നത്... എടത്ത അമ്മ food വൈക്കില്ലെ ??പാവം അമ്മ ഒറ്റയ്ക്ക് കഴ്ട്ടപ്പെടുന്ന്🤗🤗🤗🤗

    • @EVNvillagelifeCooking
      @EVNvillagelifeCooking  4 месяца назад +1

      അമ്മയെ സഹായിക്കാൻ ഏടത്തിയമ്മയുണ്ട് അവർക്ക് വീഡിയോ നിൽക്കാൻ താല്പര്യമില്ല 🙏

  • @sarithaabhilash4457
    @sarithaabhilash4457 4 месяца назад +1

    ശീല വ് എന്ന് പറയും കോട്ടയം

  • @ambilyts4508
    @ambilyts4508 4 месяца назад +2

    ഉപ്പിട്ട് കഴുകാതെ എന്താ

  • @radhaap5924
    @radhaap5924 4 месяца назад +4

    നാരായണൻ അമ്മയെ ശ്രദ്ധിക്കണം തിടുക്കം കാണിക്കല്ലെ

  • @leelapaul3591
    @leelapaul3591 4 месяца назад

    Evid kolan ennu parayum

  • @jayantinambiar8801
    @jayantinambiar8801 4 месяца назад +2

    Adipoli ❤

  • @ramyanandhu9810
    @ramyanandhu9810 4 месяца назад +4

    അമ്മേന്റെ കൂടെ ആരുമില്ലേ

    • @EVNvillagelifeCooking
      @EVNvillagelifeCooking  4 месяца назад

      അച്ഛനും അമ്മയും ഏട്ടന്റെ കൂടെ തറവാട്ടിൽ 🙏

  • @shylajasabu3047
    @shylajasabu3047 4 месяца назад

    Achanum ammayum ningalkkoppam alle thamasikkunne vere makkal undo avarano achantem ammedem koode?

    • @EVNvillagelifeCooking
      @EVNvillagelifeCooking  4 месяца назад +1

      അച്ഛനും അമ്മയും ചേട്ടന്റെ കൂടെ തറവാട്ടിൽ🙏

    • @shylajasabu3047
      @shylajasabu3047 4 месяца назад

      @@EVNvillagelifeCooking 💖

  • @RkRKk-w8g
    @RkRKk-w8g 4 месяца назад +6

    എന്താ നാരാണേട്ടാ അമ്മയെ കൊണ്ട് അടുപ്പിൽ നിന്ന് ചോറ് എടുപ്പിച്ചത് നിങ്ങൾക്ക് എടുക്കാൻ മേലായിരുന്നോ അമ്മ പാവം ...... കണ്ടില്ലേ ലത ഇല്ലാത്തതിൻ്റെ കുറവ് ..കണ്ണ് ഇല്ലെങ്കിലേ കണ്ണിൻ്റെ വില അറിയൂ .😂😂😂😂

  • @sharmilatp5858
    @sharmilatp5858 4 месяца назад +11

    നിങ്ങൾ എന്തിന് സ്വാഗതം പറയുമ്പോൾ സംസാരം മറ്റുന്നത് ബോർ ആണ് വീഡിയോ മറ്റു സമയം പറയുമ്പോലെ പറഞ്ഞു കൂടെ ഞാൻ ഇപ്പോൾ ആ ഭഗം സ്കിപ് ചെയ്തു കാണുന്നു ഒരേ സംസാരം ആയാൽ നന്നായി രുന്നു

    • @vineethak3298
      @vineethak3298 4 месяца назад +1

      അതൊക്കെ ഓരോ ആളുടെ ഇഷ്ട്ടം അല്ലേ. അതിനൊക്കെ കുറ്റം കണ്ടെത്തണോ

  • @sobhanamr7045
    @sobhanamr7045 4 месяца назад

    ഇത്‌ ശീലവ് ആണോ ഉലുവ മീൻ aano

    • @FunnyDaisy-zf4cn
      @FunnyDaisy-zf4cn 4 месяца назад

      എറണാകുളം കാര് ഇതിനെ ശീലാവ് എന്ന് പറയും

    • @EVNvillagelifeCooking
      @EVNvillagelifeCooking  4 месяца назад

      ഞങ്ങൾ കുഴല എന്ന് പറയും😆

  • @SarithaSaritha-f9t
    @SarithaSaritha-f9t 4 месяца назад +3

    ഇവര് മീൻ തേക്കുന്ന ഞാൻ ഇതുവരെയും കണ്ടിട്ടില്ല മീനിന്റെ ഉളുമ്പ് കളയാറില്ല

  • @Sathyavathi-eb1zq
    @Sathyavathi-eb1zq 4 месяца назад +1

    അമ്മ തനിയെ ഇല്ല പണിയും എടുക്കുന്നു കറി 👌🏼

  • @vineethak3298
    @vineethak3298 4 месяца назад

    ഈ വീട്ടിൽ മോനും, മോന്റെ ഭാര്യയും ഇല്ലേ. പിന്നെ എന്താ അമ്മ കഷ്ടപ്പെടുന്നത് 🙏🏻

  • @sona.m.km.k8902
    @sona.m.km.k8902 4 месяца назад

    09😅

  • @SudhaMangattil
    @SudhaMangattil 4 месяца назад +3

    അവിടെ അച്ഛനും അമ്മയും മാത്രം ആണോ 🤔ബാക്കി ഉള്ളവർ എവിടെ

    • @EVNvillagelifeCooking
      @EVNvillagelifeCooking  4 месяца назад

      അച്ഛനും അമ്മയും ഏട്ടന്റെ കൂടെ അവർക്ക് വീഡിയോ നിൽക്കാൻ താല്പര്യം ഇല്ല 🙏

  • @GeethaVR-eu8sv
    @GeethaVR-eu8sv 4 месяца назад

    Koyala. Alla. Seelav.

  • @OmanaBabu-m9r
    @OmanaBabu-m9r 4 месяца назад

    നാരായൺ ട്ടൻ ഒരു ദിവസംപറഞ്ഞല്ലോ തറവാട്ടിൻ ഏട്ടനും എടുത്തിയും ഉണ്ടെന്ന് ' എന്നിട്ട് ഇപ്പോ ആരെയും കണ്ടില്ലല്ലോ. സത്യം പറ. അവിടെ അച്ഛനും അമ്മയും തനിച്ചാണോ?' ആയാലും സാരമില്ല നിങ്ങൾ തൊട്ടടുത്താണല്ലോ.ലതേച്ചിക്ക് അവരോട് നല്ല സ്നേഹവും, ബഹുമാനവും, കരുതലും ഒക്കെയുണ്ട്. ചിലപ്പോ ച്ചിരെ കുശുമ്പ് വരും. അത് സാരല്ല നല്ല മോളാ ലതേച്ചി .

    • @EVNvillagelifeCooking
      @EVNvillagelifeCooking  4 месяца назад

      അച്ഛനും അമ്മയും ഏട്ടന്റെ ഫാമിലിയോടൊപ്പം തറവാട്ടിൽ 🙏 അവർക്ക് വീഡിയോ നിൽക്കാൻ താല്പര്യം ഇല്ല 🙏

  • @LovelyMathew-wm3xb
    @LovelyMathew-wm3xb 4 месяца назад

    വേരുംകുട്ടിക്കളി.

  • @AravindakshanNAIR-g8k
    @AravindakshanNAIR-g8k 4 месяца назад

    Ammayum, Achanum swathdrathiil avarude ishtathiniu jeevichotte ninte vlogs nu vendi onnum cheyenda, ninakku 1% likes/subscribe nahi milega.

  • @sreeragr3190
    @sreeragr3190 4 месяца назад +1

    ലതേച്ചി എവിടെ പോയി..

  • @AravindakshanNAIR-g8k
    @AravindakshanNAIR-g8k 4 месяца назад

    Latha Pani edukkillya, avalude mokham nokkiyal thanne kanji kittillya. Ammdem, Achantem karuna kond neeyum ninte bhaeya um life muzhuvan jeevicho. Ninakku ninte bhayaye patti parayuka anengil 10000000 nakka. Nee ellam anubhavihe mati aku.

    • @rajinachandren1374
      @rajinachandren1374 4 месяца назад +1

      Ningalkk krimikadiundooo....pinne ningal iswarya rai anooo....adyam manushyanakan padikkk

    • @vineethak3298
      @vineethak3298 4 месяца назад

      നിങ്ങൾക്ക് ഇത് എന്തിന്റെ സൂക്കേടാ. ഇവരോട് ഇത്രക്ക് അസുയ തോന്നാൻ കാരണം എന്താ. സ്വന്തം ഭാര്യയെ പുകഴ്ത്തി പറയുന്നതിൽ ഈ ആൾക്ക് എന്താ. ഇഷ്ടമില്ലെങ്കിൽ ഇവരുടെ വിഡിയോ കാണേണ്ട. ആരെങ്കിലും നിർബന്ധിച്ചു കാണിക്കുന്നതൊന്നും അല്ലല്ലോ. ഉപകാരം ചെയ്യുന്നില്ലെങ്കിലും ഉപദ്രവിക്കാതെ ഇരിക്കു. ഇനിയെങ്കിലും.

    • @vineethak3298
      @vineethak3298 4 месяца назад

      ​.. ഉത്തരം പൊളിച്ചു 👏🏻👏🏻👏🏻🥰🙏🏻

    • @tijigeorge6409
      @tijigeorge6409 3 месяца назад

      Adipoli reply

  • @sandhyatv9721
    @sandhyatv9721 4 месяца назад +2

    ഇത്കൊയലഅല്ല

  • @RajimollMoll
    @RajimollMoll 3 месяца назад

    ❤❤❤❤