നവൽ വാങ്ങി വന്ന മീൻകണ്ട് ലതയുടെ കണ്ണ് തള്ളി 😆

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 331

  • @suchethakumarimp5890
    @suchethakumarimp5890 Месяц назад +2

    ഇത്ദൺണ്ടഎന്നമീൻആണ് എറിയൻ്റെതല പരന്ന്മേൽഭാഗംവലിയമുള്ളു ഉണ്ട് പയത്താൻഅല്ല

  • @padmavathi9733
    @padmavathi9733 5 месяцев назад +12

    എനിക്ക് അച്ഛനെല്ലും അമ്മയെയും ദയങ്കര ഇഷ്ടമാണ്

  • @jayasreemanoj2192
    @jayasreemanoj2192 5 месяцев назад +6

    ബിമ്പിളി മീൻ എന്ന് പറയും നല്ല പോടീ ഉള്ള മീൻ ആണ് പൊരിച്ചാലും മുളകിട്ടത് ആയാലും സൂപ്പർ ആണ്. ചെറിയ മുള്ള് ഉണ്ടാവും കുട്ടികൾ കഴിക്കുമ്പോൾ ശ്രദ്ധിക്കണം 👍👍👌👌

    • @EVNvillagelifeCooking
      @EVNvillagelifeCooking  5 месяцев назад

      👍

    • @sobhasahadevan9682
      @sobhasahadevan9682 5 месяцев назад

      Ithra kashanum muzhuvan narayNanu koduthal bhakkiyullavakku kodukkan undakumo. Achanum ammakkum koduthillalo. Kothiyan theetta thidangi.

  • @jayasreejayamohan7314
    @jayasreejayamohan7314 2 месяца назад

    Nan aa paattu vicharichappol Narayanan nannayi paadiyallo ...nalloru gayakananuto ..❤❤

  • @radhammal5430
    @radhammal5430 5 месяцев назад +4

    Kollam peers meen uluvachi meen randum parayum

  • @gopick411
    @gopick411 5 месяцев назад +15

    ഇവിടെ ഇത് കടവരാൽ... നന്നായി പുളി പിടിക്കണം, ഉണക്ക സൂപ്പർ 👌🤕

  • @hemaabraham2560
    @hemaabraham2560 5 месяцев назад +6

    Kollam uluvachi ennu paraum

  • @RkRKk-w8g
    @RkRKk-w8g 5 месяцев назад +1

    ചേച്ചിയെ ഇന്ന് കാണാൻ നല്ല സുന്ദരിയായിട്ടുണ്ട് ....

  • @shiyasdubai6841
    @shiyasdubai6841 5 месяцев назад +2

    കൊല്ലം ഉലുവാച്ചി എന്ന് പറയും ഇത് കീറി ഉണക്കിയ, ഉണക്കമീൻ കിട്ടും. സൂപ്പർ ആണ്

  • @bhamasivan6337
    @bhamasivan6337 5 месяцев назад +2

    തിരു വനത്തു കാര് പറയുന്നത് നരി മീൻ ❤️❤️❤️

  • @muheebhaseenath4398
    @muheebhaseenath4398 3 месяца назад

    മീൻ. കറിയിൽ. കുറച്ചു. കൂടി. വെള്ളം. ചേർത്താൽ. നന്നായി രുന്നു

  • @Laly-rj5qd
    @Laly-rj5qd 5 месяцев назад +2

    ഉലുവ മീൻ ആണ്. 👌

  • @kunjumolrajan3145
    @kunjumolrajan3145 5 месяцев назад

    ഈ മീൻ ക്യ വരാല് ഇത് ഉണക്കമിനായി ജതവുന്നത് .നല്ല ഫാമിലി🙏🏻🙏🏻🙏🏻🙏🏻❤️

  • @SindhuChandran-f5v
    @SindhuChandran-f5v 3 месяца назад +1

    ഇത് ഉലുവ മിനണ് ലതയ്ക് അറിയിലെ

  • @preethat5000
    @preethat5000 5 месяцев назад

    Meen. Full. Iyalude. Platel. Undallo😊

  • @Snooyi111
    @Snooyi111 4 месяца назад

    ഇത് തേങ്ങ അരച്ച് വക്കണം.. പച്ച മാങ്ങാ ഇട്ട്.. പൊളി ആണേ...😊

  • @vineethak3298
    @vineethak3298 5 месяцев назад +1

    ഉപ്പു പത്രത്തിൽ ഒരു സ്പൂൺ ഇടണം ലതേ 🥰

  • @Febin-og8lf
    @Febin-og8lf 5 месяцев назад

    Njangal meen currykk mallipodi cherkkilla meenkashnangal kaikondu perakki idanam

  • @omanatomy5917
    @omanatomy5917 5 месяцев назад +5

    ഉലുവാ മീൻ എന്നും,കൈത വരാൽ എന്നും ഒക്കെ പേരുണ്ട്

  • @MiniVargees-xz4mm
    @MiniVargees-xz4mm 5 месяцев назад +1

    ഇത് ഏറ്റവും രുചിയുള്ള മീനാണ്

  • @geethavijayan8378
    @geethavijayan8378 5 месяцев назад +2

    നമ്മുടെ നാട്ടിൽ ദണ്ട എന്നു പറയും

  • @radhaedakkara4969
    @radhaedakkara4969 5 месяцев назад

    Kadalbral, cheryakashanamaki, porichalsupera😂❤❤❤Achanum, Ammayuevide, Naranetta😂❤❤❤

    • @EVNvillagelifeCooking
      @EVNvillagelifeCooking  5 месяцев назад

      അച്ഛനും അമ്മയും വിശ്രമത്തിലാണ് 🙏

  • @sudharavi420
    @sudharavi420 Месяц назад

    Mullu annakil pokalle

  • @jalajasalimkumar7177
    @jalajasalimkumar7177 5 месяцев назад +7

    എറണാകുളത്തു kadal bral ( കടൽ വരാൽ ) എന്ന് പറയും കുടം പുളി ഇട്ട് വറ്റിച്ചാൽ നല്ല taste ആണ്

  • @jayasree495
    @jayasree495 5 месяцев назад

    Ethu kadavaral ane ethu kudampuli ettu karivakkanam athupole thole klanje venam karivakkan varakkanum nallathane❤❤❤❤❤❤

  • @Noname-fg5zp
    @Noname-fg5zp 5 месяцев назад

    Latha psvam meen murichuu😊 ❤❤❤ achn amma inne vannillea❤❤

    • @EVNvillagelifeCooking
      @EVNvillagelifeCooking  5 месяцев назад

      അച്ഛനും അമ്മയും വിശ്രമത്തിലാണ് 🙏

  • @beenasunil8456
    @beenasunil8456 5 месяцев назад +1

    TVM peera meen ennum parayum, fry and pulimulakum ittu vakkanum super

  • @binusajeev9518
    @binusajeev9518 5 месяцев назад +5

    കടവരാൽ 👌👍

  • @geethagopi3675
    @geethagopi3675 Месяц назад

    കടൽ ബ്രാൽ മീൻ ആണ്. ചെതുമ്പൽ കളഞ്ഞ് , കല്ലിൽ ഉരച്ച് മീൻ വെളുപ്പിക്കണം ശേഷം മീൻ തല മുറിച്ച് വയറിനകത്തെ കുടലും അഴുക്കും കളഞ്ഞ ശേഷം മീൻ ചെറിയ കഷണം ആക്കി മുറിച്ച് കറി വയ്ക്കുക. മുളകുപൊടിയും, മല്ലിപ്പൊടി യും മഞ്ഞൾ പൊടി യും അല്പ്പം ചൂടുവള്ളം ഒഴിച്ച് വച്ചിട്ട് , 2 തക്കാളി അരിഞ്ഞത് ചേർത്ത്, മിക്സിയിൽ അരച്ചെടുക്കുക. ചട്ടി അടുപ്പിൽ വച്ച് എണ്ണയൊഴിച്ച് കടുകും സവാള ഇഞ്ചി പച്ചമുളക് വെളുത്തുള്ളി കറിവേപ്പില ഇവ വഴന്നു വരുമ്പോൾ അരച്ച് വച്ചിരിക്കുന്ന അരപ്പും ആവശ്യത്തിന് കുടംപുളി യും ഉപ്പും ചേർത്തിളക്കി തിളപ്പിക്കുക ശേഷം മീൻ കഷണങ്ങൾ ഇട്ടു കൊടുക്കുക തിളച്ചു വറ്റി വരുമ്പോൾ വെളിച്ചെണ്ണ ഒഴിച്ചു കറിവാങ്ങി വയ്ക്കുക. എന്താ ടേസ്റ്റ്......👌👍

  • @SusammaSusamma-n9z
    @SusammaSusamma-n9z 5 месяцев назад

    Narayanan Brotherano Ella Vibhavavum Test Cheyyunne, Curry Kollam

  • @PriyaNr-i7r
    @PriyaNr-i7r 5 месяцев назад

    ഞങ്ങൾ പാലക്കാട്‌ കാർ കടൽക്കണ്ണൻ ന് പറയും

  • @marylakshman3923
    @marylakshman3923 5 месяцев назад +1

    ethu kadalvaraal

  • @anithanatarajan8602
    @anithanatarajan8602 5 месяцев назад +1

    Kalli meen ennu parayum

  • @radamani8892
    @radamani8892 5 месяцев назад +1

    ഇത് കൈത വരാൽ 👍🏻കോടംപുളി ഇട്ട് വെച്ചാൽ നല്ലതാണ് നല്ല രുചിയുള്ള മീനാണേ സൂപ്പർ കറി 🥰💖

  • @muneefamoidi7897
    @muneefamoidi7897 5 месяцев назад

    Ee kalath iggane alapp ullorunddo

  • @babyachery1850
    @babyachery1850 2 месяца назад

    . മീനിന്റെ പേര് എന്തെന്ന്

  • @ramakrishnanp4682
    @ramakrishnanp4682 5 месяцев назад

    കടൽക്കണ്ണൻ അല്ലെ ഇത്

  • @PushpammaUk
    @PushpammaUk 5 месяцев назад

    Uluvameen

  • @sudhak9457
    @sudhak9457 5 месяцев назад

    Njangalude nattil tvm narymeen fryke soooper

  • @leelapaul3591
    @leelapaul3591 5 месяцев назад

    Nallathu pole puli vennam❤

  • @binduroji7836
    @binduroji7836 5 месяцев назад

    Uluva meen but kudampuli use cheyyu

  • @anithachandran2726
    @anithachandran2726 5 месяцев назад +2

    T.v.m ethina. Kalimeen eannu parayum varuthal nalla taste an

  • @anithamb9186
    @anithamb9186 5 месяцев назад +2

    ഭക്ഷണം നല്ലവണ്ണം കുഴച്ചു കഴിക്കൂ നാരായണേട്ടാ 🥰🥰

  • @പ്രിയേഷ്പാണച്ചിറമ്മൽ

    പയ്യനുരിടുത്തുള്ള കുഞ്ഞിമംഗലത്ത് ഈ മീനിന് പയത്താൻ എന്നു. എറിയൻ എന്നും പറയു

  • @rajanpl4901
    @rajanpl4901 5 месяцев назад +2

    Ernakulam kadal braal 😊

  • @abeemathewmahew7744
    @abeemathewmahew7744 5 месяцев назад

    കടവരാൽ / തൊലി ഇരിച്ച് കുടംപുളിയിട്ട് മുളക് കറി വറ്റിച്ച് എടുക്കുക

  • @roshinimohan4831
    @roshinimohan4831 5 месяцев назад

    Super taste അല്ലേ danda meen

  • @beenaomanakuttan7046
    @beenaomanakuttan7046 5 месяцев назад +1

    Kadavaral anu meen

  • @sobhasahadevan9682
    @sobhasahadevan9682 5 месяцев назад

    Achaneyum ammayeyum kananillalo

    • @EVNvillagelifeCooking
      @EVNvillagelifeCooking  5 месяцев назад

      അച്ഛനും അമ്മയും വിശ്രമത്തിലാണ്🙏

  • @jahanarabeegum-lp3ui
    @jahanarabeegum-lp3ui 5 месяцев назад

    Malappuram kadal kannan enn parayum

  • @KunjammaAlahanan
    @KunjammaAlahanan 5 месяцев назад

    🎉Kadal varal aanu

  • @kishorekumarp2288
    @kishorekumarp2288 5 месяцев назад

    Super കറി 😊

  • @vijayalakshmirameshan2002
    @vijayalakshmirameshan2002 5 месяцев назад

    ഞങ്ങടെ തൃശ്ശൂർ ഇതു കടൽ ബ്രാൽ എന്നു പറയും

  • @leenagopi6472
    @leenagopi6472 5 месяцев назад

    Kadal bralunu njanghal parayum

  • @ManoharanPillai-w7b
    @ManoharanPillai-w7b 5 месяцев назад

    Thiruvallayil pambada ennu parayum❤❤❤❤❤❤

  • @muheebhaseenath4398
    @muheebhaseenath4398 3 месяца назад

    മമ്പ്ളി

  • @bindukaryadath1423
    @bindukaryadath1423 5 месяцев назад

    Calicut. Ethinu. Vembili. Ennu. Parayum. Ithu. Fry chythal. Adipoli

  • @linujohn7812
    @linujohn7812 5 месяцев назад

    Ividae uluvaachi❤

  • @pradeepv.a2309
    @pradeepv.a2309 5 месяцев назад

    ഇത് കടൽ വരാൽ ആണ് കൊടം പുളിയിട്ട് നാളികേരം വറുത്തരച്ചു വെച്ചാൽ സൂപ്പറാ

  • @yamunam7297
    @yamunam7297 5 месяцев назад +2

    വെമ്പിളി

  • @radhalakshmi3121
    @radhalakshmi3121 5 месяцев назад

    Uluva meen.❤🎉

  • @KunjammaAlahanan
    @KunjammaAlahanan 5 месяцев назад

    Nannayi kudampuli cherkanam

  • @ManoharanPillai-w7b
    @ManoharanPillai-w7b 5 месяцев назад

    Othiri ishtamanu e meen nammude ivide pirameen ennu parayum

  • @RugminiAmma-pc3bv
    @RugminiAmma-pc3bv 5 месяцев назад

    Uluvachy kadal bral ennokke,parayum കൊല്ലത്ത്

  • @RemaBaburaj-mr4pj
    @RemaBaburaj-mr4pj 2 месяца назад

    നരി മീൻ എന്ന് പറയും

  • @user-gf6to8iu9v
    @user-gf6to8iu9v 5 месяцев назад

    Super👌🏻👌🏻👌🏻👌🏻

  • @AbdulAzeez-vi8kg
    @AbdulAzeez-vi8kg 5 месяцев назад +2

    മീനിന്റെ പേര് കടൽക്കണ്ണൻ.. അല്ലെങ്കിൽ ചില സ്ഥലത്ത് കടൽ വാരാൽ എന്നു പറയും..നല്ല മാംസം ഉള്ള മത്സ്യമാണ്.. ഓക്കേ ഗുഡ് ലക്ക്

  • @anoopkp4495
    @anoopkp4495 Месяц назад

    ഉലൂവമീൻ

  • @RemaBaburaj-mr4pj
    @RemaBaburaj-mr4pj 2 месяца назад

    നരി മീൻ

  • @johnsonsamuelsamuel2269
    @johnsonsamuelsamuel2269 5 месяцев назад

    ❤സൂപ്പർ ഫിഷ് കറിയും ചോറും ❤️❤️❤️❤️❤️❤️❤️🥰❤️❤️❤️❤️❤️❤️❤️അച്ചൻ അമ്മ എവിടെ ❤️❤️❤️❤️❤️❤️❤️❤️❤️ലത മോൻ ❤️🥰🥰❤️❤️❤️❤️മോൾ എവിടെ ❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰

  • @AsmaK.K
    @AsmaK.K Месяц назад

    Kadalmallan😊😊

  • @SunithaSatheesan-dd4jn
    @SunithaSatheesan-dd4jn 5 месяцев назад

    Ethinte pere peera mean

  • @jayantinambiar8801
    @jayantinambiar8801 5 месяцев назад

    Nalla taste an❤❤

  • @jayasreen7838
    @jayasreen7838 5 месяцев назад

    ഇതിന് ഞങ്ങളുടെസ്ഥലത്ത് കടവരാൽ എന്നുപറയും

  • @raginirani1384
    @raginirani1384 5 месяцев назад

    Lethe,ningal 2 veettilum Mari Mari nilkkumo?.Achanum am may um ottakkano?

    • @EVNvillagelifeCooking
      @EVNvillagelifeCooking  5 месяцев назад

      അച്ഛനും അമ്മയും ഏട്ടന്റെ കൂടെ തറവാട്ടിൽ 🙏

  • @lakshmikuttynair8818
    @lakshmikuttynair8818 5 месяцев назад +1

    👌👌❤️

  • @benantaantony9872
    @benantaantony9872 5 месяцев назад +1

    കടബരൽ എന്ന് പറയും

  • @sushamakumaripillai6965
    @sushamakumaripillai6965 5 месяцев назад

    Pavam mon

  • @ajeshkuttanajesh5241
    @ajeshkuttanajesh5241 5 месяцев назад

    സൂപ്പർ ❤

  • @a34539
    @a34539 3 месяца назад

    Kada vsraal

  • @SreelathaA-os3vm
    @SreelathaA-os3vm 5 месяцев назад

    Ettu kadi meen annu trivandrum thu parayunna ❤

  • @leelapaul3591
    @leelapaul3591 5 месяцев назад +2

    Ethu kadalv varal anu

  • @MahinKarim-d6t
    @MahinKarim-d6t 5 месяцев назад

    Ningal curry bowlil eduthu...oru spoon kondu eduthu choril iduka.....
    Choru puranda kai kondu curry plateil edukkunnathu arochakam ayi thonnunnu.....
    Curry bowlil serve cheyyukka....bowlil oru spoon iduka....athanu....video kanunnavarkkum.....oru ...ishtam.......

  • @radhaap5924
    @radhaap5924 5 месяцев назад

    കുറച്ച് ചാറോടു കൂടി കറി വെയ്ക്കണം

  • @mikhaelizabethmathew5817
    @mikhaelizabethmathew5817 5 месяцев назад +1

    പത്തനംതിട്ടയിൽ ഉലുവ മീൻ എന്നു പറയു

  • @sandhyatv9721
    @sandhyatv9721 5 месяцев назад

    എറിയൻ എന്നാണ്ഇതിൻറെപേര്ഇത്രവലിയവിഷമമെന്നുംഇല്ലമുറിക്കാൻഎളുപ്പമാണ്പക്ഷെ വലിയtasteകാണൂല്ല

  • @lillymathew9322
    @lillymathew9322 5 месяцев назад

    Kadavaral fish

  • @SusheelaSusheelaov
    @SusheelaSusheelaov 5 месяцев назад

    സു പ്പർ ❤️❤️

  • @swapnamadhu2529
    @swapnamadhu2529 5 месяцев назад

    ഉലുവമീൻ

  • @SmithaMohanan-g1q
    @SmithaMohanan-g1q 5 месяцев назад +1

    Uluva meen.ennu parayum.

  • @reejareejaramachandran6455
    @reejareejaramachandran6455 5 месяцев назад

    ഇവിടെ ഈ മീനിനെ കടവരാൽ എന്നു പറയും

  • @ShakeelaT-el9wm
    @ShakeelaT-el9wm 5 месяцев назад

    Amma,achane kandilla.avaku perariyatha meen koduthille.

    • @EVNvillagelifeCooking
      @EVNvillagelifeCooking  5 месяцев назад

      അച്ഛനും അമ്മയും വിശ്രമത്തിലാണ്🙏

  • @shaymashayma8693
    @shaymashayma8693 5 месяцев назад +1

    ചേട്ടാ ഇത് കടവരാൽ ആണ്

  • @sajithap829
    @sajithap829 5 месяцев назад +1

    വാതുറപ്പും കണ്ണ് തള്ളിപ്പും കണ്ടാൽ ചോറ് ആദ്യമായി കഴിക്കുന്നത് പോലെ തോന്നും😂

    • @SurprisedNayan
      @SurprisedNayan 3 месяца назад

      നാർണ്ണാട്ടന്റെ സ്ഥിരം പരിപാടി 😂😂😂

  • @SaneeshCT
    @SaneeshCT 3 месяца назад

    Thitta padaram

  • @PrasadpNair-zi2nu
    @PrasadpNair-zi2nu 5 месяцев назад

    Uluva fish

  • @RajeshM-th2mu
    @RajeshM-th2mu 5 месяцев назад

    ഏട്ടാ സുഖമാണോ

  • @nirmalapillai
    @nirmalapillai 5 месяцев назад +1

    ഉലുവ മീൻ. .കടൽ വരാൽ ചോർബോംബ്ബിൽ

  • @jasminsuresh5046
    @jasminsuresh5046 5 месяцев назад

    Varal fish

  • @sheejaudhayan5138
    @sheejaudhayan5138 5 месяцев назад

    കൊല്ലത്ത് ഈ മീൻ ഉലുവാച്ചി ന്നും പീരമീൻ എന്നും പറയും