ചൂര മീൻ കണ്ട് ലത ദേഷ്യപ്പെട്ടുവെങ്കിലും പിന്നീട് 😆

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 103

  • @JoyisKR-iv5xh
    @JoyisKR-iv5xh 7 часов назад +1

    ഭവാനി ചേച്ചിയുടെ പാട്ട് സൂപ്പർ ❤️❤️

  • @neelimajidesh3518
    @neelimajidesh3518 22 часа назад +5

    നമ്മൾ ഇതിൻ്റെ തോല് കളയാറില്ല

  • @mrk6564
    @mrk6564 23 часа назад +5

    ലതേടെ ദേഷ്യം കാണാൻ നല്ല രസം 😍😍😍. അച്ഛൻ എവിടെ പോയി?

  • @rsrujikoott6502
    @rsrujikoott6502 21 час назад +2

    ലതേ ഞാൻ ഒരു സൂത്രം പറഞ്ഞു തരാം.. പിന്നെ മീൻ പീസ് ആ ക്കാൻ മീനിന്റെ വയർ ഭാഗം താഴെ വരുന്ന പോലെ വച്ചു മുതുകു ഭാഗം കൊണ്ട് മുറിച്ചു എടുക്കാൻ വളരെ എളുപ്പമാ വലിയ മീനൊക്കെ ഇതുപോലെ മുറിച്ചാൽ മീൻ ഉടയാതെ മുറിക്കാം ❤❤❤❤

  • @anithaKv006
    @anithaKv006 21 час назад +1

    ചേച്ചി നിങ്ങൾ തുണി വാഷ് ചെയുന്നു സ്ഥലം സൂപ്പർ ❤️❤️❤️❤️

  • @linujohn7812
    @linujohn7812 21 час назад +1

    Chura mulakit vaiku ,athallae nallathu❤

  • @ushanandakumar4749
    @ushanandakumar4749 3 часа назад

    Bhavani chechi🥰🥰🥰🥰

  • @AshtamiSujith
    @AshtamiSujith 22 часа назад +4

    ഓരോ ഉരുട്ടയും എത്ര കിലോ ഉണ്ടെന്നു കയ്യിൽ വെച്ചു തൂക്കി നോക്കുന്നു😄😄😄😂😂😂😂

  • @sandhyanandakumar9254
    @sandhyanandakumar9254 21 час назад +1

    Pavam chechi nalla pattu👍🏻lethakutty mulaku curry supera Narayanettante thala mutta potti😄othiri curry undallo❤nachu😘

  • @mallikaajay1311
    @mallikaajay1311 23 часа назад +2

    Bhavaniechiude patt nalla rasamund

  • @binduroji7836
    @binduroji7836 18 часов назад

    Bhavani chechi super❤❤❤

  • @SmithaMohanan-g1q
    @SmithaMohanan-g1q 23 часа назад +2

    ❤mulakum kudampuli ettu kariyakanam.

  • @DaisyAbraham-fj5lo
    @DaisyAbraham-fj5lo 22 часа назад +2

    ലതെ കറി യാക്ക് മോളെ അതാ നല്ലത് ❤❤❤

  • @ushanandakumar4749
    @ushanandakumar4749 3 часа назад

    അച്ഛൻ evide?

  • @GeethaKV-i7f
    @GeethaKV-i7f 13 часов назад

    നരണേട്ടാ machi വേണം vellora

  • @manjudasanvaliyapurayil3799
    @manjudasanvaliyapurayil3799 20 часов назад

    ചൂര മീൻ തോൽ പൊളിക്കാറില്ല ❤ ഞങ്ങളും വാങിക്കാറുണ്ട് 👍👍

  • @niyasnashwa5515
    @niyasnashwa5515 7 часов назад

    ചൂര തന്നെയാണോ കേന്ദൾ എന്ന് parayunne ഒരു കത്രിക വാങ്ങി കൊടുക്ക് മീൻ മുറിക്കാൻ എളുപ്പം അല്ലെ😊

  • @SooryaJayanth
    @SooryaJayanth 20 часов назад

    Super song ❤❤❤❤❤bhavani

  • @BinduR-d1n
    @BinduR-d1n 23 часа назад +1

    പാവം നന്നായി പാടി, ലതയുടെ കണ്ണിന് താഴെ ഒരു കറുത്ത മറുക് ഉണ്ടോ, തലവേദന പൂർണ്ണമായും മാറിയോ സൂപ്പർ

    • @EVNvillagelifeCooking
      @EVNvillagelifeCooking  19 часов назад +1

      🥰 മരുന്നു കഴിക്കുന്നുണ്ട്

  • @ushakumari4787
    @ushakumari4787 20 часов назад

    പുളിശ്ശേരി യ്ക്ക് പച്ചമുളക് അരക്കില്ലേ.

  • @jessyraphael
    @jessyraphael 19 часов назад

    Super♥️♥️nachu mole♥️♥️♥️

  • @linujohn7812
    @linujohn7812 21 час назад

    Bavani chaechiyum super chaechiyudae paattum super❤❤❤❤

  • @Flower12003
    @Flower12003 21 час назад

    Aveday road ille

  • @Beena-y7l
    @Beena-y7l 23 часа назад +1

    Bavani.chechi.nannayi.padi.suppar.

  • @sudharavi420
    @sudharavi420 23 часа назад

    Pappaya ennum cury vekkumo.

  • @turbogaming7131
    @turbogaming7131 23 часа назад +1

    ❤❤❤❤❤

  • @rajila-kv
    @rajila-kv 23 часа назад +1

    നല്ല പാട്ട് ❤️❤️

  • @gayathrij6722
    @gayathrij6722 23 часа назад +1

    ലതയുടെ മക്കളുടെ . പേര് എന്താണ് 🥰

  • @jyothikunhiraman6784
    @jyothikunhiraman6784 23 часа назад

    ചേച്ചി പാട്ട് Super❤ അമ്മ❤❤

  • @SanthoshKumarc-n7c
    @SanthoshKumarc-n7c 20 часов назад

    നാരാണേട്ടാ മാങ്ങ ഇഞ്ചി അച്ചാർ എങ്ങനെ ഉണ്ട് അച്ചഛനെ ഉണ്ണാൻ വിളിച്ചില്ലേ സൂപ്പർ

  • @geethacg2262
    @geethacg2262 23 часа назад +11

    ചൂര മീനൊക്കെ വെട്ടി വൃത്തിയാക്കി വാങ്ങിക്കൂടെ.. അതെങ്ങനെ ലതയെ വഴക്ക് പറയാൻ വേണ്ടിയല്ലേ... വലിയ മീനൊക്കെ വെട്ടി വാങ്ങിക്കണം.

  • @nirmalakannan2798
    @nirmalakannan2798 22 часа назад

    Mouth watering food

  • @Flower12003
    @Flower12003 21 час назад

    Aveday vellam ulla sthalath kurach mallichppum pothnum nadu

  • @Flower12003
    @Flower12003 17 часов назад

    Roadil ninnum vedio kaanik veedinte

  • @BinduK-i3r
    @BinduK-i3r 23 часа назад +1

    ഹലോ നല്ല സ്ഥലം

  • @praseetharaghunathan3229
    @praseetharaghunathan3229 22 часа назад +1

    തിന്നുമ്പോൾ എന്തിനാ ഒച്ച ഉണ്ടാക്കുന്നത്

  • @lathapayyan8382
    @lathapayyan8382 20 часов назад

    Mangha inji achar👌👌

  • @SandhyaRajesh-y1v
    @SandhyaRajesh-y1v 23 часа назад

    👍♥️♥️♥️♥️

  • @lathapayyan8382
    @lathapayyan8382 20 часов назад

    Athe choora alla keathala

  • @JayaPrabha-d4k
    @JayaPrabha-d4k 23 часа назад

    Thottiluda.vaziludavarunnarh.kanumpole.pamp.undavumo.ennu.pedi.thonnunnu

  • @user-gf6to8iu9v
    @user-gf6to8iu9v 23 часа назад

    ❤️❤️❤️❤️അടിപൊളി 👍🏻👍🏻👍🏻

  • @SheejaBabu-pm6od
    @SheejaBabu-pm6od 21 час назад +1

    നമ്മളും ഇതിനെന്റെ തോൽ കളയാറില്ല

  • @sreedhrannambiar8384
    @sreedhrannambiar8384 День назад

    ❤ Sruthi from Dubai hailing from Kannur at thillenkeri

  • @madhup8046
    @madhup8046 21 час назад

    ചൂര മീൻ ( സുധ മീൻ) കുടംപുളിയും കൂട്ടി വെച്ച് പിറ്റേന്ന് കപ്പയുടെ കൂടെ തിന്നണം. വായിൽ നിന്ന് വെള്ളം വരുന്നു. എഴുതുമ്പോൾ തന്നെ😂😂😂

  • @minis416
    @minis416 22 часа назад

    Pattu super

  • @dracogaming7542
    @dracogaming7542 23 часа назад +1

    Nalla vedio

  • @ushanandakumar4749
    @ushanandakumar4749 3 часа назад

    വെള്ളത്തിൽ കഴുകൂ Lathe ചൊറിയും

  • @jsn7744
    @jsn7744 20 часов назад

    Oru nalla കത്തി വാങ്ങു

  • @shamilshashamil
    @shamilshashamil 23 часа назад

    വീട് എവിടെയാ നിങ്ങളുടെ

  • @susanpradeep350
    @susanpradeep350 День назад

  • @MaliniMalini-q2g
    @MaliniMalini-q2g 22 часа назад

    നല്ല പാത്രം എവിടെ നിന്ന വാങ്ങിയത് 😁

  • @radhammal5430
    @radhammal5430 22 часа назад

    Nachu kutty sheenichu

  • @padmavathi9733
    @padmavathi9733 18 часов назад

    ലതേ നിനക്ക് പറ്റിയ പഞ്ഞ ദിവസവും ഉണ്ടല്ലൊ. എന്തായാലുലതയുടെ ദേഷ്യം കാണാൻ നല്ല രസമുണ്ടായി രുന്നു.

  • @aksharapv2915
    @aksharapv2915 23 часа назад

    Pazhutha kappakka curry vechal nalla taste aanu.

  • @lilyjoseph9038
    @lilyjoseph9038 23 часа назад

    വെള്ളത്തിന് പഞ്ഞമില്ലാതെ അലക്കുന്നത് കണ്ടിട്ട് കൊതിയാകുന്നു

  • @RkRKk-w8g
    @RkRKk-w8g 22 часа назад

    എന്തോരു ലത ....

    • @EVNvillagelifeCooking
      @EVNvillagelifeCooking  18 часов назад

      🙏😆

    • @hasanahasana5588
      @hasanahasana5588 18 часов назад

      നാരാണേട്ടാ ഉത്സവത്തിന് പോയപ്പോൾവാങ്ങിയതാണോ ആ പാത്രം
      പാട്ട് പാടിയ ചേച്ചി ചോർ ഉണ്ടില്ലേ

  • @sobhanak.v5415
    @sobhanak.v5415 23 часа назад

    നക്ഷത്രമോളെ സൂപ്പർ