പച്ചരി കൊണ്ടുള്ള ഈ വിഭവം അച്ഛനും അമ്മയ്ക്കും നന്നായി ഇഷ്ടപ്പെട്ടു 👌

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 115

  • @dhanyarajesh5540
    @dhanyarajesh5540 17 дней назад +3

    എനിക്ക് ലത ചേച്ചിയെ ഒത്തിരി ഇഷ്ടമാണ് എന്തു നല്ല പെരുമാറ്റമാണ് അച്ഛനോടും അമ്മയോടും ❤❤love you Lathachiii... ❤❤❤

  • @SmithSathesh
    @SmithSathesh 17 дней назад +3

    ഇത്തിരി അച്ചാർ വേണം എന്നാലും സൂപ്പർ 👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️

  • @KarthiMT-y4d
    @KarthiMT-y4d 13 дней назад

    Pachhari uppumavu kandittu thinnan kothi thonipoyi super thank you latha and family.😂😂😂😂❤❤❤❤❤❤❤

  • @jayasreemanoj2192
    @jayasreemanoj2192 17 дней назад +7

    അരി ഉപ്പുമാവിന്റെ കൂടെ പപ്പടം നല്ല ടേസ്റ്റാണ് 👌👌😋😋

  • @prasannakumari-mk2wk
    @prasannakumari-mk2wk 10 дней назад

    Super കുടുംബം🎉,🎉

  • @janki5288
    @janki5288 17 дней назад +5

    വളരെ ഇഷ്ടപ്പെട്ടു ഞാൻ ഉണ്ടാക്കി നോക്കും .കറി ഒന്നും വേണ്ട എന്നു തോന്നുന്നു❤❤❤ നല്ല മക്കൾ ഞാനും വരുന്നു നിങ്ങളുടെ കുടെ❤❤❤

  • @DeepaM-f8o
    @DeepaM-f8o 16 дней назад +1

    നാരാണേട്ടാ ഇത് നമ്മുടെ, അരി പൊങ്ങിച്ചത് അല്ലേ സൂപ്പർ😊

  • @specialfastkitchen5475
    @specialfastkitchen5475 11 дней назад

    ഇത് ഞങ്ങൾക്കും വളരെ ഇഷ്ടമാണ് 🎉ok

  • @jayasreemanoj2192
    @jayasreemanoj2192 17 дней назад +10

    ഞങ്ങൾ അരി ഉപ്പുമാവ് എന്ന് പറയും കടുക് ഉഴുന്ന് പരിപ്പ് ഒക്കെ വറവിൽ ഇടും തേങ്ങ ആദ്യം ഇടില്ല ആയതിനു ശേഷം ഇടുള്ളു 👌👌

  • @GeethaLal-c8u
    @GeethaLal-c8u 15 дней назад +1

    Cookerinte handle thaniye vangan kittum.vangu.kai pollanda

  • @sobhack9794
    @sobhack9794 17 дней назад +4

    എനിക്ക് ഈ വീട്ടിൽ കഴിയാൻ തോന്നുന്നു.. ദിവസോം കാണും നിങ്ങളുടെ വീഡിയോ

  • @jyothikunhiraman6784
    @jyothikunhiraman6784 17 дней назад +1

    ഇന്നത്തെ വീഡിയോ Super
    അമ്മ അച്ഛൻ❤️❤️❤️❤️

  • @SreejaPv-g6k
    @SreejaPv-g6k 17 дней назад +8

    ഇപ്പോൾ തന്നെഉണ്ടാക്കി കഴിക്കാൻ തോന്നുന്നു സൂപ്പർ 👍നമ്മൾ അരി ഉപ്പുമാവ് എന്ന് പറയും

  • @ajithakumaran1458
    @ajithakumaran1458 17 дней назад +2

    Super 👍

  • @anithamb9186
    @anithamb9186 17 дней назад +4

    ഉപ്പുമാവ് എന്ന് ഞങ്ങൾ പറയും 🥰🥰

  • @shashikalaparameshwaran7284
    @shashikalaparameshwaran7284 16 дней назад +1

    ചെറിയ അളവിൽ വെല്ലം ( ശർക്കര ) ചേർക്കാം

  • @jancymathews978
    @jancymathews978 17 дней назад +1

    Achan ammayum orupadu eshtamanu ❤❤❤🎉😊

  • @MuhammadaliK-u5p
    @MuhammadaliK-u5p 17 дней назад +1

    നിങ്ങളുടെ വിഡിയോ സൂപ്പർ ഇഷ്ട്ടപെട്ടു

  • @sudhavs2091
    @sudhavs2091 17 дней назад +1

    Simple and super . Pappadavum lemon pickle koodi undaayirunnenkil onnukoodi tasty aakumaayirunnu Latha .

  • @Sudha-v9c
    @Sudha-v9c 9 дней назад

    E sthalathu snake onnum illavo nadakkunnadu kanumbol pediyavunnu

  • @SreejaPv-g6k
    @SreejaPv-g6k 17 дней назад +1

    അരി ഉപ്പുമാവ് 👍❤️❤️❤️❤️

  • @pushpavallica4560
    @pushpavallica4560 17 дней назад +1

    Hai super lathe ❤️❤️❤️❤️❤️🙏🙏🙏🙏🙏

  • @SusheelaSusheelaov
    @SusheelaSusheelaov 17 дней назад +3

    സു പ്പർ ല തേ 👌👌👌

  • @sunithahari3937
    @sunithahari3937 17 дней назад +1

    🥰👍

  • @R.vijayalakshmi64
    @R.vijayalakshmi64 17 дней назад +1

    Super, , . ,,

  • @mycrafts8139
    @mycrafts8139 17 дней назад +1

    👌

  • @yemunas8786
    @yemunas8786 2 дня назад

    💜

  • @jayantinambiar8801
    @jayantinambiar8801 17 дней назад +1

    Super Latha ❤❤

  • @lakshmikuttynair8818
    @lakshmikuttynair8818 17 дней назад +1

    👌👌❤️❤️

  • @KusumamSurendran
    @KusumamSurendran 17 дней назад +1

    Super latha

  • @janki5288
    @janki5288 17 дней назад +1

    സൂപ്പർ❤❤❤

  • @rojamv3669
    @rojamv3669 17 дней назад +8

    വെളുത്തുള്ളി വേണോ പ്പാ നമ്മൾ വെളുത്തുള്ളി ചേർക്കില്ല 👍🏻❤️❤️

  • @kamalakshikk6484
    @kamalakshikk6484 17 дней назад +1

    Super ❤❤❤

  • @manasathampi-uk9xb
    @manasathampi-uk9xb 17 дней назад +1

    Achan amma❤

  • @sandhyanandakumar9254
    @sandhyanandakumar9254 17 дней назад +2

    Sheenam mariyo Lethakutty❤

  • @seenaganesh9283
    @seenaganesh9283 17 дней назад +1

    അച്ഛനും അമ്മയും സൂപ്പർലത ഒരു പാവം അരീ ഉപ്പുമാവ് ഇഷ്ടപ്പെട്ടു

  • @BhargaviPremarajan
    @BhargaviPremarajan 17 дней назад +1

    Super chayakadi

    • @AmminiKv-ik6cm
      @AmminiKv-ik6cm 17 дней назад

      വെളുത്തുള്ളി വേണ്ട മാങ്ങ അച്ചാർ കുട്ടി കഴിക്കാൻ സൂപ്പർ ആണ്🥰🥰🥰🥰

    • @EVNvillagelifeCooking
      @EVNvillagelifeCooking  17 дней назад

      🥰

  • @JayaPrabha-d4k
    @JayaPrabha-d4k 17 дней назад +1

    Lathayuda.puthiya.vibhavanghal.super

  • @FousiyaKd
    @FousiyaKd 17 дней назад +1

    👍👍❤

  • @radhaap5924
    @radhaap5924 17 дней назад +2

    നാരായണർ കഴിക്കാത്തത് എന്താ കറി ഇല്ലാത്തതു കൊണ്ടല്ലെ

    • @EVNvillagelifeCooking
      @EVNvillagelifeCooking  17 дней назад +1

      ആ സമയത്ത് പല്ല് തേച്ചില്ല 😆🙏

  • @user-gf6to8iu9v
    @user-gf6to8iu9v 17 дней назад

    👍👍👍👍👍👍

  • @JollyJoseph-z5m
    @JollyJoseph-z5m 17 дней назад

    👌👌👌👌🎉🎉🎉

  • @SandhyaRajesh-y1v
    @SandhyaRajesh-y1v 17 дней назад

    👍👍👍👍

  • @UshaKeloth
    @UshaKeloth 17 дней назад

    ❤❤❤❤❤👌👌👌

  • @sheeja157
    @sheeja157 17 дней назад

    👌👌🥰🥰🥰

  • @minipillai1934
    @minipillai1934 17 дней назад

    Cukkaril ethra vissil venam ethundakkan

  • @BindhuUdayan-q8n
    @BindhuUdayan-q8n 17 дней назад

    ❤❤❤❤👌🏽

  • @ushanandakumar4749
    @ushanandakumar4749 17 дней назад

    ❤❤❤❤

  • @kunjokamatta8409
    @kunjokamatta8409 17 дней назад

    അരി ഉപ്പുമാവ് ethinu സാലഡ്, അച്ചാറ്, pappadam അല്ലെൻകിൽ ഇറച്ചിക്കറി

  • @gargianirudhan846
    @gargianirudhan846 16 дней назад

    Appo kurakkuka

  • @Saritakp-u1g
    @Saritakp-u1g 17 дней назад

    വെള്ളം വീഴുന്നതിന്റെ തുടക്കം ഈ പാറക്കെട്ടു തന്നെയാണോ ഒന്ന് kaanikkumo

    • @EVNvillagelifeCooking
      @EVNvillagelifeCooking  17 дней назад

      ഇതിന്റെ മുകളിൽ ഒരു പാറക്കെട്ടുണ്ട് അതിന്റെ അടിയിൽനിന്ന് 🙏

  • @BinduR-d1n
    @BinduR-d1n 17 дней назад

    അച്ഛൻ മാവില കൊണ്ടാ പല്ല് തേക്കുന്നത് നല്ലതാണ്, പിന്നെ ഇത് ഒരിക്കൽ ഗുരുവായൂർ പോയപ്പോൾ അവിടുന്ന് കഴിച്ചു പച്ചരി കുഴച്ച്

  • @rithwiknraj5306
    @rithwiknraj5306 17 дней назад

    ❤😂

  • @FousiyaKd
    @FousiyaKd 17 дней назад

    Acharenkilum വേണം

  • @shailajap472
    @shailajap472 17 дней назад

    പേരും ജീരകം ആണോ cherthathu

  • @ribinami
    @ribinami 17 дней назад

    കറി ഒന്നും വേണ്ട നല്ല ടെസ്റ്റ്‌ ആണ്

  • @bindunv6904
    @bindunv6904 17 дней назад

    നമ്മളും ഉണ്ടാക്കാറുണ്ട് പക്ഷെ വെളുത്തുള്ളി ഇഞ്ചി ഒന്നും ഇടാറില്ല ബാക്കി എല്ലാം ഇടും തേങ്ങ ലാസ്റ്റ് ഇടും ആയിക്കഴിഞ്ഞു

  • @alone5960
    @alone5960 17 дней назад

    Hi latha

  • @Omanak-r4h
    @Omanak-r4h 17 дней назад

    Othorumayulla Kudumbam JeevithathilOrthirikkan Ethokkemathi Ningalellavarum Jnangalude KudumbatheBhagamayimari

  • @naseemaasharaf3507
    @naseemaasharaf3507 17 дней назад

    ഈ നീർച്ചാൽ നിങ്ങടെ പറമ്പിൽ തന്നെയാണോ നല്ല രസം

  • @rsrujikoott6502
    @rsrujikoott6502 17 дней назад

    Athe നാരായണേട്ടൻ കഴിക്കാഞ്ഞത് എന്താ 😂😂😂❤❤❤

    • @EVNvillagelifeCooking
      @EVNvillagelifeCooking  17 дней назад

      ആ സമയത്ത് പല്ല് തേച്ചില്ല😆🙏

  • @SuraSura-s3n
    @SuraSura-s3n 17 дней назад

    കടുക് മൂപ്പിക്കേണ്ടതായിരുന്നു

  • @sandhyanandakumar9254
    @sandhyanandakumar9254 17 дней назад

    Pappadam onnum ille🤔

  • @souminisoumini5013
    @souminisoumini5013 17 дней назад

    ചായക്കടി കറിവേണ്ട

  • @SafiyaAbdul-r1q
    @SafiyaAbdul-r1q 17 дней назад +1

    ഒരു പപ്പടം അച്ചാർ ഒരല്പംകൊടുക്കു

    • @EVNvillagelifeCooking
      @EVNvillagelifeCooking  17 дней назад +1

      👍😆

    • @SafiyaAbdul-r1q
      @SafiyaAbdul-r1q 17 дней назад

      @EVNvillagelifeCooking എന്തു പറഞ്ഞാലും എന്തിനാ അനുകൂലിക്കുന്നത് നമ്മൾ ആരും ഒരിക്കലും കാണുകയില്ല പക്ഷെ ലത എന്റെ അനുജത്തി ആയി അമ്മയും അച്ഛനും എല്ലാവരും ആരോ ഒക്കെ ആണ്

  • @ann.825
    @ann.825 17 дней назад

    ലത nail polish വലതു കൈയ്യിൽ ഇടരുത്. വയറ്റിൽ പോകില്ലേ

  • @beenaelsy5086
    @beenaelsy5086 6 дней назад

    ♥️♥️♥️