മണ്ണിനേയും കൃഷിയെയും ആത്മാർത്ഥമായി സ്നേഹിക്കുന്ന പ്രിയ മിത്രമേ..... സ്വന്തം കാർഷിക അനുഭവത്തിലൂടെ വിളക്കി ചേർത്ത വിലയേറിയ ഉപദേശങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു ❤
വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു കേട്ടോ വളരെ ആത്മാർത്ഥതയുള്ള ഒരു കർഷകൻ അപൂർവ പേർക്ക് മാത്രമുള്ള ഈ സത്യസന്ധത അദ്ദേഹത്തെ ഇനിയും ഉയരങ്ങളിലേക്ക് നയിക്കട്ടെ പിന്നെ കമ്പോസ്റ്റിന്റെ വീഡിയോ ഇടാമോ താങ്ക്യൂ
മണ്ണിനേയും കൃഷിയെയും ആത്മാർത്ഥമായി സ്നേഹിക്കുന്ന പ്രിയ മിത്രമേ.....
സ്വന്തം കാർഷിക അനുഭവത്തിലൂടെ വിളക്കി ചേർത്ത വിലയേറിയ ഉപദേശങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു ❤
Thanku for watching
നല്ല കർഷകൻ നല്ല അറിവ്. കൃഷിയിൽ ഒരു വിപ്ലവം ഉണ്ടാവട്ടെ.
Thanku🤗
പച്ചില വളം..ഒരു പുത്തൻ അറിവ് പകർന്നു തന്നു..അവതരണം മനോഹരം..മണ്ണിൽ പൊന്ന് വിളയിക്കാൻ സാധിക്കട്ടെ..
Thanku🤗
ഉപകാരപ്രദമായ വീഡിയോഅവതരണം സൂപ്പർ❤
വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു കേട്ടോ വളരെ ആത്മാർത്ഥതയുള്ള ഒരു കർഷകൻ അപൂർവ പേർക്ക് മാത്രമുള്ള ഈ സത്യസന്ധത അദ്ദേഹത്തെ ഇനിയും ഉയരങ്ങളിലേക്ക് നയിക്കട്ടെ പിന്നെ കമ്പോസ്റ്റിന്റെ വീഡിയോ ഇടാമോ താങ്ക്യൂ
Thanku for watching 🤗
പച്ചില വളം 👍
നന്നായിട്ടുണ്ട്. Try ചെയ്തു നോക്കാം
👍🏻👍🏻
Super👍
Thank you 👍
Super
Thanku
കമ്മൽ ചെടി യോ???
ഉങ്ങു എന്നെന്നു മനസിലായില്ല ഉങ്ങിനു പകരം മറ്റു എന്താണ് ചേർക്കേണ്ടത്
കമ്യൂണിസ്റ് പച്ച എന്ന ചെടി bio fertiliser ആക്കി കുരുമുളകിന് കൊടുക്കാമോ
കണ്ടാനകുതതിഏത്ചെടിയാണ്
Bindens pilosa എന്ന് search ചെയ്തുനോക്കു
കുറച്ചു ദിവസം ഇളക്കതിരിക്കുമ്പോൾ പുഴു വരുന്നു.
പുഴുവരുന്നത് പ്രശ്നമില്ല, 10 ദിവസം കൂടുമ്പോൾ ഇളക്കി കൊടുക്കണം
Amazing 👍🏻