PepCofLand
PepCofLand
  • Видео 88
  • Просмотров 265 544

Видео

Bushpepper garden #wayanad #shotsBushpepper garden #wayanad #shots
Bushpepper garden #wayanad #shots
Просмотров 2768 часов назад
#peppertree #pepper #blackpepper #blackpepperplant #bushpepper #keralafarming #garden #nature #shotsvideo
Embracing the beauty of Nature #shotsEmbracing the beauty of Nature #shots
Embracing the beauty of Nature #shots
Просмотров 2010 часов назад
#nature #wayanad #beautiful #naturalbeauty #keralatourism #keralafarming #krishitips #krishi #shotsvideo
മനം കവരും HRC കാപ്പികൾ|#shotsvideoമനം കവരും HRC കാപ്പികൾ|#shotsvideo
മനം കവരും HRC കാപ്പികൾ|#shotsvideo
Просмотров 2862 дня назад
#coffeefarming #coffeeplant #nature #keralafarmin#coffee #wayanad #india #krishitips #shots
കുറ്റികുരുമുളക് ഇതുപോലെ കയ്ക്കാൻ |High Yeild Bushpepper Cultivation Tipsകുറ്റികുരുമുളക് ഇതുപോലെ കയ്ക്കാൻ |High Yeild Bushpepper Cultivation Tips
കുറ്റികുരുമുളക് ഇതുപോലെ കയ്ക്കാൻ |High Yeild Bushpepper Cultivation Tips
Просмотров 2,6 тыс.3 дня назад
#peppertree #bushpepper #blackpepper #hotpepper #nature #krishitips #keralafarming #wayanad #kerala #india
1.5 kg തൂക്കം വരുന്ന ഭീമൻ പേരക്ക 😱#guava #shots1.5 kg തൂക്കം വരുന്ന ഭീമൻ പേരക്ക 😱#guava #shots
1.5 kg തൂക്കം വരുന്ന ഭീമൻ പേരക്ക 😱#guava #shots
Просмотров 1,6 тыс.6 дней назад
#keralafarming #guava#nature #wayanad #shotsvideo #pepper #green #fruit #garden
wayanadan Super Bolt| ഏറ്റവും കൂടുതൽ weight ലഭിക്കുന്ന കുരുമുളക്wayanadan Super Bolt| ഏറ്റവും കൂടുതൽ weight ലഭിക്കുന്ന കുരുമുളക്
wayanadan Super Bolt| ഏറ്റവും കൂടുതൽ weight ലഭിക്കുന്ന കുരുമുളക്
Просмотров 1,4 тыс.6 дней назад
#pepper #pepperVarieties #blackpepper #bushpepper #blackpepperplant #hotpepper #wayanad #nature #keralafarming #kerala #india
കുറ്റിക്കുരുമുളക് കെട്ടികൊടുക്കുന്ന രീതി #shotsകുറ്റിക്കുരുമുളക് കെട്ടികൊടുക്കുന്ന രീതി #shots
കുറ്റിക്കുരുമുളക് കെട്ടികൊടുക്കുന്ന രീതി #shots
Просмотров 7 тыс.8 дней назад
#peppertree #peppergrowing #plants #blackpepper #bushpepper #nature #shots
Passion fruit #shortsPassion fruit #shorts
Passion fruit #shorts
Просмотров 4518 дней назад
#passionfruit #keralafarming #nature #krishi #vegetable #green #shotsvideo
കറുത്ത പൊന്നിലെ വിസ്മയങ്ങൾ #shotsകറുത്ത പൊന്നിലെ വിസ്മയങ്ങൾ #shots
കറുത്ത പൊന്നിലെ വിസ്മയങ്ങൾ #shots
Просмотров 5039 дней назад
#keralafarming #peppertree #blackpepper #pepperplant #variety#nature #hotpepper #shotsvideo
Wayanad, Lanternstay Jungle Resort #shotsvideoWayanad, Lanternstay Jungle Resort #shotsvideo
Wayanad, Lanternstay Jungle Resort #shotsvideo
Просмотров 899 дней назад
#wayanad #wayanadvibes #nature #resort #keralafarming #tourism #shotsvideo
11 variety peppers #shots11 variety peppers #shots
11 variety peppers #shots
Просмотров 23413 дней назад
#peppertree #pepper #blackpepper #grafting #nature #shotsvideo
11 Variety Blackpeppers11 Variety Blackpeppers
11 Variety Blackpeppers
Просмотров 2,6 тыс.13 дней назад
👉🏻ruclips.net/video/RTfJYymvt9c/видео.htmlsi=eZmtr4WTbk9BqnQM 👉🏻ruclips.net/video/iKPGtZnTrDM/видео.htmlsi=grqNWB0hrpxj21x4 #peppertree #blackpepper #peppergrowing #nature #grafting #layering #keralafarming #wayanad #garden #tourism #hotpepper
super bolt |വയനാടൻ സൂപ്പർ ബോൾട്ട് #shotssuper bolt |വയനാടൻ സൂപ്പർ ബോൾട്ട് #shots
super bolt |വയനാടൻ സൂപ്പർ ബോൾട്ട് #shots
Просмотров 73714 дней назад
#blackpepper #peppertree #wayanad #grafting #pepper #peppergrowing #keralafarming #nature #shotsvideo
പുലർകാല കാഴ്ചകൾ #shotsപുലർകാല കാഴ്ചകൾ #shots
പുലർകാല കാഴ്ചകൾ #shots
Просмотров 6714 дней назад
#keralafarming #garden #nature #wayanad #kerala #keralaagriculture #shotsvideo#pepper

Комментарии

  • @akr5863
    @akr5863 Час назад

    Wow...❤❤

  • @Sandeep-l6c
    @Sandeep-l6c 3 часа назад

    ❤❤❤

  • @sv3657
    @sv3657 5 часов назад

    കൃഷി നശിപ്പിക്കുന്ന ആനകൾ വരുന്നത് നോക്കണം.

  • @NaushadUsmankutty
    @NaushadUsmankutty День назад

    എവിടെയാണ് സ്ഥലം ?, വന്നാൽ തൈ കിട്ടുമോ ?

    • @PepCofLand
      @PepCofLand 17 часов назад

      Wayanad, ജൂലൈ ആകും ഇനി തൈകൾ കൊടുക്കാൻ

  • @saleenabasheer6126
    @saleenabasheer6126 2 дня назад

    കാണാനും👍

  • @vineeshkumar2360
    @vineeshkumar2360 3 дня назад

    മുന്തിരി മുണ്ടി തൈ തരുമോ

  • @ayoobpallipath8244
    @ayoobpallipath8244 3 дня назад

    വളം സ്പ്രേ ചെയ്യേണ്ടത് പുലർച്ചെയാണ്. കാരണം അന്തരീക്ഷം ചൂടാകുമ്പോൾ ഇലകൾ അവയിലെ സൂക്ഷ ദ്വാരങ്ങൾ ബാഷ്പീകരണം തടയാനായി അടക്കുന്നത് കൊണ്ടാണ്. ഏറ്റവും ഉചിതം പുലർച്ചെയാണ്

    • @PepCofLand
      @PepCofLand 2 дня назад

      താങ്കൾ പറഞ്ഞകാര്യങ്ങൾ ശെരിയായിരിക്കാം, പക്ഷേ ഞങ്ങൾ ആ രീതിയിലൊക്കെ പരീക്ഷിച്ചതാണ് അതിൽ മാറ്റമൊന്നും ഇല്ലാത്തതിനാലാണ് രാവിലെ 10 to 12 മണിക്കുള്ളിൽ വളം സ്പ്രേ ചെയ്യാൻ പറയുന്നത്, ഇവിടെ പറയുന്നത് ഞങളുടെ കൃഷി രീതിയാണ്

  • @ayoobpallipath8244
    @ayoobpallipath8244 3 дня назад

    Green salute

  • @HafsathHafsa-w4v
    @HafsathHafsa-w4v 3 дня назад

    🌹🌹🌹🌹🌹🌹👍🏻👍🏻👍🏻

  • @sunilkumarn893
    @sunilkumarn893 3 дня назад

    താങ്കളുടെ കൃഷിയിടം സന്ദർശിക്കണമെന്നുണ്ട്. അതിനു എന്താണ് ചെയ്യേണ്ടത്?

    • @PepCofLand
      @PepCofLand 3 дня назад

      സ്‌ക്രീനിൽ കാണുന്ന നമ്പറിൽ contact ചെയ്താൽ മതി, ഞയറാഴ്ചകളിൽ വന്ന് സന്ദർശിക്കാവുന്നതാണ്

  • @seena8623
    @seena8623 3 дня назад

    ഏറെ സുന്ദരം ഈ വീഡിയോ

  • @seena8623
    @seena8623 3 дня назад

    വേറെ വിലയേറിയ അറിവുകൾ പറഞ്ഞു തരുന്ന അങ്ങയെ എത്ര അഭിനന്ദിച്ചാണ് മതിയാവുക ഒരുപാട് നന്ദി സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ

  • @seena8623
    @seena8623 3 дня назад

    അയ്യോ കൊതിയാവുന്നു യായ്

  • @JijeshKochu
    @JijeshKochu 3 дня назад

    തൈ വില്പന ഉണ്ടോ

    • @PepCofLand
      @PepCofLand 3 дня назад

      ജൂലൈ ആകുമ്പോഴേക്കും ഇനി തൈകൾ ഉണ്ടാകൂ

  • @AkhiprAkhil
    @AkhiprAkhil 3 дня назад

    Ethanu krishi

    • @PepCofLand
      @PepCofLand 3 дня назад

      കുരുമുളകും കാപ്പിയും

  • @AkhiprAkhil
    @AkhiprAkhil 3 дня назад

    Ethanu krishi

    • @PepCofLand
      @PepCofLand Час назад

      കാപ്പിയും കുരുമുളകും

  • @iffathks7765
    @iffathks7765 3 дня назад

    വയനാട്ടിൽ അല്ലാതെ ലോ റേഞ്ചിൽ കായ്കുമോ?

  • @miclejohnvjvj1845
    @miclejohnvjvj1845 3 дня назад

    അടിപൊളി ഒരു ദിവസം കൃഷി പഠിക്കാൻ ആയി വരുന്നുണ്ട്

    • @PepCofLand
      @PepCofLand 3 дня назад

      തീര്ച്ചയായും 👍🏻

  • @BottomViewer
    @BottomViewer 3 дня назад

    wow😮

  • @Izu278
    @Izu278 3 дня назад

    Thekkan 2 undo

  • @ENJOYWITHFAMILY-ou8wy
    @ENJOYWITHFAMILY-ou8wy 3 дня назад

    Hai

  • @saleeshkadepadikkal973
    @saleeshkadepadikkal973 4 дня назад

    Good technique

  • @saleenabasheer6126
    @saleenabasheer6126 4 дня назад

    👍👍👍

  • @sreejithk.s902
    @sreejithk.s902 4 дня назад

    ഇത് കുറ്റി കുരു മുളക് ആണോ... അതോ വലിയ മരത്തിൽ വളർത്താൻ പറ്റുമോ

    • @PepCofLand
      @PepCofLand 4 дня назад

      ഇത് കുറ്റി കുരുമുളകളല്ല, കയറ്റവള്ളിയായാണ്, വലിയ മരങ്ങളിലും വളർത്താം

  • @HARSHELPK
    @HARSHELPK 4 дня назад

    ആർക്കറിയാം ഇതെന്തെന്ന്. മുഴുവനായി കാണിക്ക്

  • @anseenariyas3572
    @anseenariyas3572 5 дней назад

    😮😮👌👌

  • @zaakdreamzz...138
    @zaakdreamzz...138 5 дней назад

    👍❤️

  • @muhammedanaskk3862
    @muhammedanaskk3862 5 дней назад

    More informative 👍

  • @jafarashraf804
    @jafarashraf804 5 дней назад

    ഈ കാണിച്ചതെല്ലാം കുറ്റികുരുമുളകിന്റെ ബ്രാഞ്ചുകളാണോ???

    • @PepCofLand
      @PepCofLand 5 дней назад

      ഇതെല്ലാം വള്ളികുരുമുളകിന്റെ varieties ആണ്

  • @latheshr9510
    @latheshr9510 6 дней назад

    നന്നായിട്ടുണ്ട്.പുതിയ വെറൈറ്റി കണ്ടെത്താൻ ഇനിയും ശ്രമിക്കുക.

    • @PepCofLand
      @PepCofLand 5 дней назад

      നന്ദി, കൂടുതൽ പുതിയ വെറൈറ്റികളെക്കുറിച്ച് ഞങ്ങൾ പഠിക്കുന്നുണ്ട്.

  • @shahulsham8260
    @shahulsham8260 6 дней назад

    നമ്പർ ഇടൂ

  • @ayoobpallipath8244
    @ayoobpallipath8244 6 дней назад

    വലുപ്പച്ചെറുപ്പത്തിൽ എന്താണ് കാര്യം. ഓരോ ഇനത്തിൽ നിന്നും വിളവ് എത്ര കിലോ ഉണക്ക കിട്ടും എന്നാണ് അറിയേണ്ടത്

  • @ayoobpallipath8244
    @ayoobpallipath8244 6 дней назад

    Sooper bolt sooper

  • @mebinachu6290
    @mebinachu6290 6 дней назад

    Is it possible onnum manassilakunnilla

    • @PepCofLand
      @PepCofLand 5 дней назад

      Yes possible aanu.. ഇതുപോലെ ചെയ്തിട്ടാണ് ഞങ്ങൾ കുരുമുളകിൽ varieties ഉണ്ടാകുന്നത്. അതിൽ ചില ഇനങ്ങൾ ഞങ്ങൾ vedio ഇട്ടിട്ടുണ്ട് 👉🏻ruclips.net/video/uyyc6YtoYtc/видео.htmlsi=iopKx7XfbfNY9C-g

  • @HameedHameed-y6d
    @HameedHameed-y6d 6 дней назад

    Ketta kurumulakine pepper thekkan 2 alle attavum nallate ?

  • @HameedHameed-y6d
    @HameedHameed-y6d 6 дней назад

    Kutty kurumulakine kairali alle nallath ,

    • @PepCofLand
      @PepCofLand 4 дня назад

      കൈരളി നല്ലത് തന്നെ, പക്ഷേ ഞങ്ങൾ ഇവിടെ ഉണ്ടാകുന്നതിൽ കൈരളിയില്ല, അതിനേക്കാൾ തൂക്കം കൂടുതലുള്ള കുറ്റി കുരുമുളകുകളും ഇവിടെ ഉണ്ട്

  • @HameedHameed-y6d
    @HameedHameed-y6d 6 дней назад

    Kutty kurumulakine kairali alle nallath ,

  • @HameedHameed-y6d
    @HameedHameed-y6d 6 дней назад

    Kairali. Kuttykurumulakine attavum nallethelle ? Karanam varshathil 4.thavana kaykkunna inamane. Alle ?

  • @dhaneshpp1806
    @dhaneshpp1806 6 дней назад

    തൈകൾ റെഡി ആവാറായോ

  • @VasumathiPrakashan
    @VasumathiPrakashan 6 дней назад

    കരിയിലയിട്ടാൽ ചിത ല് വരുന്നു എന്താണ് പ്രതിവിധി

  • @ShahanasaMohammed
    @ShahanasaMohammed 7 дней назад

    👍👌

  • @narayananak4969
    @narayananak4969 7 дней назад

    പുറകിൽ നിന്ന് പറയുന്നയാളെ ഇതുവരെ കണ്ടില്ലല്ലോ

  • @masthanansil4875
    @masthanansil4875 7 дней назад

    മൂന്ന് വർഷം ഉണ്ടാകും ഇതിന്ന് നുണ പറഞ്ഞു വീഡിയോ വിടണ്ട 😝

  • @unnikrishnan6619
    @unnikrishnan6619 7 дней назад

    നുണ പറയാംഇതുപോലെ ഒന്നും പറയരുത് 2 വർഷം മെങ്കിലും പ്രായം കാണും

  • @BottomViewer
    @BottomViewer 8 дней назад

    100 പ്ലാൻ്റ് പാൻ്റിട്ടോൻമാർക്ക് കൊണ്ട് നട്ട് പരീഷിക്കരുതോ ഇവറ്റകളെ ഒന്നും പറമ്പിൽ കേറ്റരുത്. കീറി ഒട്ടിച്ച് കൈരളി എന്ന ഇനം ഉണ്ടാക്കിയ കുഞ്ഞ് ചേട്ടനെ ഇവൻ മാർ കളിയാക്കി വിട്ട പാർട്ടികളാണ്, ഇത്രയും ഇനം ഉണ്ടാക്കിയ ഇദ്ദേഹം അവൻ മാർക്ക് എത്ര മുകളിലാണ്, The accuracy of budding can do this no need any medicine, but who can do that, this one l can do coz l done before this method in wild ginger crop

  • @zaakdreamzz...138
    @zaakdreamzz...138 9 дней назад

    👍👍

  • @dhaneshpp1806
    @dhaneshpp1806 9 дней назад

    ഇതെല്ലാം വില്പന ഉണ്ടോ

    • @PepCofLand
      @PepCofLand 8 дней назад

      വില്പന ഉണ്ട്, ഇപ്പോൾ തൈകൾ stock ഇല്ല, ജൂലൈ ആകുമ്പോഴേക്കും തൈകൾ റെഡിയാകും

  • @nawaza392
    @nawaza392 9 дней назад

    80 chod yenn paranjal yethreyaan sir

    • @PepCofLand
      @PepCofLand 7 дней назад

      80 വള്ളികൾ

  • @nawaza392
    @nawaza392 9 дней назад

    Ekka ingane kettikoduthal oru chediyil ninn yethre vilav lebikunnu oru varshathil

    • @PepCofLand
      @PepCofLand 7 дней назад

      ഒരു വർഷത്തിൽ 2.5 ക്വിന്റൽ കുരുമുളകോളം കിട്ടലുണ്ട്, ഓരോ year കൂടുന്തോറും വിളവും കൂടും

    • @earphonesat69rsinkerala89
      @earphonesat69rsinkerala89 7 дней назад

      O​@@PepCofLandoru plant il ninnum 200 kg yo? ?

    • @PepCofLand
      @PepCofLand 7 дней назад

      ക്ഷമിക്കണം 80 ചോട് വള്ളികളിൽ നിന്നും 250kg ഉണക്ക കുരുമുളക് കിട്ടലുണ്ട്. ഒരു ചെടിയിൽ നിന്നും etra കിട്ടുമെന്ന് പറയാനാകില്ല, കാരണം ഓരോ ചെടിയിലെയും കുരുമുളക് ഇനങ്ങൾ വ്യത്യസ്തമാണ്, കുറ്റി കുരുമുളകിന് കേറു വള്ളിയിലെ കുരുമുളക്കിനേക്കാൾ ലിറ്റർ weight കൂടുതലാണ്, പിന്നെ അതിന്റെ പരിചരണ രീതിയും കൊണ്ടാണ് ഇത്രയും വിളവ് കിട്ടുന്നത്

    • @earphonesat69rsinkerala89
      @earphonesat69rsinkerala89 7 дней назад

      @@PepCofLand oru year aano 250 kg kittunnathu

  • @nazeerabeevi2190
    @nazeerabeevi2190 9 дней назад

    സൂപ്പർ 👍🏻