മുജാഹിദുകളുടെ ചൂണ്ടയിൽ കുടുങ്ങിയവരുടെ എല്ലാ സംശയവും മാറ്റിയ മനഃശാസ്ത്ര പ്രഭാഷണം jafar azhari speech

Поделиться
HTML-код
  • Опубликовано: 24 дек 2023
  • Jafar saqafi kaipamangalam
    Assuffa Ponnani
    Ponnani Mukhamukham
    Sunni Mujahid latest
    സുന്നി മുജാഹിദ്
    kanthapuram usthad latest
    khaleel thangal speech
    കാന്തപുരം
    markaz knowledge city
    ​ perod usthad new speech
    madavoor speech
    kanthapuram usthad
    എ പി ഉസ്താദ്
    kanthapuram ap usthad
    AP Usthad speech
    cm valiyullahi
    Perod Usthad
    jifri muthukkoya thangal
    vahab saqafi mampad
    koottampara usthad latest
    നോളേജ് സിറ്റി
    perod usthad latest
    #Jafar_saqafi_kaipamangalam
    #kanthapuram_usthad
    #kanthapuram
    #കാന്തപുരം
    #Jafarsaqafi
    #പൊന്നാനി
    alavi saqafi kolathur
    Sirajul islam balussery
    Rafeeq salafi
    sunni mujahid samvadam
    sunni mujahid mugamugam
    alavi saqafi kolathur mugamugam
    perod usthad speech
    kanthapuram usthad
    perod abdurahman saqafi
    perod usthad new speech
    ap usthad speech
    #Jafar_saqafi
    #കാന്തപുരംഉസ്താദ്
    #perod_usthad_new_speech
    #perod_usthad_speech
    #kanthapuram_usthad

Комментарии • 77

  • @abdulkareemk2686
    @abdulkareemk2686 6 месяцев назад +14

    നമ്മുടെ പ്രിയപ്പെട്ട ജഅഫർ azhari ഉസ്താദിന് റബ്ബ് ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ
    ഇഖ്ലാസോടെ ദീനിന് ജീവിതകാലം മുഴുവൻ ഖിദ്മത്തെടുക്കാൻ
    തൗഫീക്കും സൗഭാഗ്യവും നൽകി അനുഗ്രഹിക്കട്ടെ
    ആമീൻ ആമീൻ ആമീൻ
    🌹🌹🌹🌹🌹

  • @abuhannathvelliyoor9506
    @abuhannathvelliyoor9506 2 месяца назад

    മാശാ അല്ലാഹ് ...... ഉസ്താദ് നീണാൾ വാഴട്ടെ.....ആമീൻ

  • @ameen9801
    @ameen9801 2 месяца назад +1

    ലാഇലാഹ ഇല്ലല്ലാഹ് എന്ന മഹത്തായ തൗഹീദ് വചനത്തിൽ മായം കലർത്തി ഉമ്മത്തിനെ മൊത്തം നരകത്തിലേക്ക് നയിക്കുന്ന

  • @mujeebk954
    @mujeebk954 12 дней назад

    ജാഫർ അസ്ഹരി ഉസ്താദിൻറെ മൊബൈൽ നമ്പർ ഒന്ന് കിട്ടുമോ ?
    ഒരു ചോദ്യം ചോദിക്കാൻ ആണ് അറിവിലേക്ക് വേണ്ടി.
    ബാങ്കിൽ നിന്ന് കിട്ടുന്ന പലിശ എന്തു ചെയ്യണം. ഇതിനെപ്പറ്റി അറിയാനാണ്.

  • @yoosufvp7323
    @yoosufvp7323 6 месяцев назад

    🎉🎉🎉🎉🎉

  • @ishaqkannanari3645
    @ishaqkannanari3645 6 месяцев назад

    🤔🤔🤔

  • @NisarEkkandy-ds5ls
    @NisarEkkandy-ds5ls 11 дней назад

    കയ്യിലിരിപ്പ് മോശമായിട്ട് മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഉസ്താദ് അല്ലാഹുവിനെ മാത്രം ആരാധിക്കാവൂ എന്ന് ഉമ്മത്തിനോട് പറഞ്ഞു കൊടുക്ക് ,,,,, കണ്ണിൽ കണ്ടവരെ ആരാധിക്കാൻ പറഞ്ഞാൽ ഖിയാമത്ത് നാൾ വരെ പ്രശ്നം തീരില്ല

    • @zainabhealthtips4199
      @zainabhealthtips4199 5 дней назад

      പോടാ നീ ഒരു പ്രശ്നക്കാരൻ,, ഓഓഓ

  • @shaheebabdull1042
    @shaheebabdull1042 6 месяцев назад

    Ente ponnu usthaadhe....ee samayam waste aakkathe, yuwa thalamurakalkku allahuvinte thakkwayil jeevikkunna reethikalum ellaam paranju avarkku motivation nalku....

    • @user-lx1zd6du5p
      @user-lx1zd6du5p 6 месяцев назад +1

      അളളാഹുവിന്റെ വഴിയിൽ തഖ് വയോടെ ജീവിക്കാൻ വഴി ക്ലിയർ ആക്കെണ്ടേ ആദ്യം വിശ്വാസം ശരിയാ വണ്ടേ ശരിയായ നേരായ വഴിക്കിടയിലൂടെ പല വഴികളുo ഉണ്ടാക്കിയിട്ടുണ്ടല്ലോ പിശാച്ച് ഇവിടെ പല വഴികളും ഉണ്ടല്ലോ ഇവിടെ അത് ക്ലിയറാക്കി കൊടുകണ്ടേ എന്നാലല്ലേ വിശ്വാസം ശരിയാവൂ വിശ്വസം ശരിയായാലല്ലേ തഖ്‌വ ഉണ്ടാവൂ അതല്ലേ ഉ സ് താത് ചെയ്യ്ണ്

    • @seyyidshuhaibzaman778
      @seyyidshuhaibzaman778 4 месяца назад +1

      Pinne ith aara parayuka?

    • @seyyidshuhaibzaman778
      @seyyidshuhaibzaman778 4 месяца назад +1

      Time waste? Ith kelkumbo thaqva undakunnillenki kashtam thenne

  • @ishaqkannanari3645
    @ishaqkannanari3645 6 месяцев назад

    എന്താ സംഭവം? 🤔

  • @harisharismuhammad6990
    @harisharismuhammad6990 4 месяца назад

    Suhurthe ningale sharril ninnum allahu rakshikattea eyale prasankam alle ningalu ketalmathi utharam parayathe konjanam kuthunna teams alle ingalu. Shirk cheyyum cheyyum ennit shirk alla ennu paranju veluppikanum venam oru kazhiv 😂😂

  • @viewersjm_5950
    @viewersjm_5950 4 месяца назад

    Eyal anthokeya ee parayunath 😂

  • @AbdulRasheed-zm3jw
    @AbdulRasheed-zm3jw 6 месяцев назад +1

    ഗണപതിയല്ലേ വഹാബീ താങ്കളുടെ ദൈവം?

  • @shareef9421
    @shareef9421 6 месяцев назад

    Alla ee moyandukalilninn islamineyum musleengalayum rekshikkane

  • @ahmedbaqavi2751
    @ahmedbaqavi2751 6 месяцев назад

    അത്ര ക്കൊന്നും കേട്ടിട്ട് തോന്നുന്നില്ല..യോജിച്ചതലക്കട്ട് മാത്രം കൊടുക്കുക.

  • @user-nx2uv7fe4s
    @user-nx2uv7fe4s 6 месяцев назад

    ഇമാമിന്റെ വിശ്വാസം മഅ്മൂമീങ്ങൾക്ക് അറിയാൻ പറ്റുമോ ഇമാമിന്റെ പ്രവർത്തനം ഇസ്ലാമിനെതിരാണെങ്കിൽ അയാളെ തുടരാൻ പറ്റുമോ?

  • @weone603
    @weone603 16 дней назад

    മാങ്ങാ എന്ന് ചോദിച്ചാൽ തേങ്ങ എന്ന് ഇവൻ ഉത്തരം പറയുക

  • @user-gr9bw8lh6c
    @user-gr9bw8lh6c 6 месяцев назад

    അങ്ങനെ യാണ് കോട്ടൂർ ഥരീകതും മറ്റു തൊനിയാസങളും ഉടലും എടുത്ത്. നിങ്ങൾക്ക് എൻത് കലിമ എൻത് വിശ്വാസം

    • @shahimhamza4252
      @shahimhamza4252 6 месяцев назад

      ബബബബ ന്തേലും പഠിച്ചിട്ട് വാ

    • @zainabhealthtips4199
      @zainabhealthtips4199 5 дней назад

      വാപ്പാന്റെ തല പോടാവ്ട്ന്ന്

  • @richlights9296
    @richlights9296 6 месяцев назад +1

    ഖബർ കെട്ടിഉയർത്തി ആരാധിക്കുന്നത് follow ചെയ്യണോ ഉസ്താദേ,

    • @shahimhamza4252
      @shahimhamza4252 6 месяцев назад +6

      അതിന് ആരാ ആരാധിക്കുന്നത് മുത്തേ

    • @kknavas5711
      @kknavas5711 6 месяцев назад +2

      @@shahimhamza4252 അവരെ ബഹുമാനിക്കുന്നത് തെറ്റ് ആണോ?

    • @shahimhamza4252
      @shahimhamza4252 6 месяцев назад +3

      @@kknavas5711 അവരെ ബഹുമാനിക്കണം അവരെ നമ്മൾ മാതൃക ആക്കണം ❤️

    • @ishaqkannanari3645
      @ishaqkannanari3645 6 месяцев назад

      ​@@kknavas5711 ഒരാളെ എങ്ങനെ ബഹുമാനിക്കണം

    • @user-lo3qd4us2b
      @user-lo3qd4us2b 3 месяца назад

      മദീന മുനവ്വറ പൊളിക്കണോ😂😂

  • @user-pu9rl9xe1s
    @user-pu9rl9xe1s 6 месяцев назад +2

    അപ്പോൾ കബർ പൂജയോതാലേക്കട്ടെ അതുകൂടിപറയു

    • @MeeTube1
      @MeeTube1 5 месяцев назад +3

      കബർ പൂജ തെറ്റാണെന്ന് ആർക്കാ അറിയാത്തതു. പക്ഷേ കബർ സിയാറത് മഹാന്മാരെ വർഷത്തിൽ ഓർക്കൽ അവരെ മധുഹ് പറയൽ തെറ്റാണ് എന്ന് എവിടെയെങ്കിലും ഉണ്ടോ സഹോദരാ.
      ഓരോ ദിവസവും മാറ്റിപറയുന്ന ന്യൂജൻ പണ്ഡിതൻ മാരെ കൂടെ കൂടാതെ ഒരിക്കൽ പോലും മാറ്റിപ്പറയാത്ത പണ്ഡിതൻ മാരെ കൂടെ കൂടൂ. ആഹിറം രക്ഷപ്പെടുത്താം. അള്ളാഹു ഹിദായത്തു നൽകട്ടെ.

  • @basheerajmal9586
    @basheerajmal9586 6 месяцев назад +2

    വഹാബികൾ ആദ്ദ്യം കലിമ പറഞ്ഞു വരട്ടെ എന്നിട്ട് പറ വഹാബി, ഇസ്‌ലാമിനെപ്പറ്റി.

  • @monajeeb5372
    @monajeeb5372 6 месяцев назад +1

    കലിമ തൗഹീദ് നിങ്ങളുടെ വായ കൊണ്ടു പറയുന്നതല്ലാതെ ഹൃദയത്തിൽ കടന്നിട്ടില്ല കാരണം 35 കൊല്ലം മുമ്പ് മരിച്ചു പോയ സി എം മടവൂരാണ് ലോകം നിയക്കുന്നത് എന്ന കുഫ്റൻ വാദത്തിലേക്ക് എപി സമസ്ത എത്തി കാന്തപുരം എ പി അറിയാതെ അല്ലാഹു ഒന്നും ചെയ്യില്ല എന്ന് പറഞ്ഞത് പകര അഹ്സനിയാണ് അയാൾ നിങ്ങളുടെ സംഗടനയുടെ യോഗത്തിലും വയളുകളിലും പ്രസംഗിക്കുന്നു

    • @zainabhealthtips4199
      @zainabhealthtips4199 5 дней назад

      നിന്റെ വീട് നോക്കുന്നത് നീയാണെന്ന് നീ പറയാറില്ലേ പൊട്ടാ

  • @user-xw4cw1ji4i
    @user-xw4cw1ji4i 6 месяцев назад

    ഇയാളുടെ വാക്ക് ഒന്ന് പ്രവർത്തനം മറ്റൊന്നും ആണ് ഇങ്ങനെ ഉള്ളവരാണ് മുനാഫിക്കുകൾ

    • @kknavas5711
      @kknavas5711 6 месяцев назад

      അങ്ങനെ പറയരുത്

    • @sss.a3324
      @sss.a3324 6 месяцев назад +1

      മുനഫിഖിൻ്റെ പട്ടം ചാർത്താൻ നിനക്ക് എന്ത് യോഗ്യതയാണടോ

    • @user-lx1zd6du5p
      @user-lx1zd6du5p 6 месяцев назад

      അത് താങ്കൾ തെറ്റി ദ്ധരിച്ചതാണ് അത് വഹാമ്പികളാണ് അവരാണ് അള്ളാനെ മാത്രേ വിളിക്കാൻ പാടൊള്ളൂ അവനേ ട് മാത്രേ സഹായ.o തേടാൻ പാടൊളുന്ന് പറയാ എത്തിട്ട് ജിന്ന് മനുഷ്യർ മൃഗങ്ങൾ തുടങ്ങി അള്ളാഹുവിന്റെ മഹാൻമാരെ ഴിച്ച് മ്പാ കിഎല്ലാ തി നേയും ഇവർ വിളിക്കുo സഹായം തേടു o പിന്നെ മുസ്ലിങ്ങളൊക്കെ കാഫിറാണ് ന്ന് പറയും ചെയ്യും അവരോട് സലാം പറയും വെയ്യും തടർന്ന് നിസ്കരിക്കുo ചെയ്യും അതല്ലേ കറകളഞ കാപട്യം താങ്കൾക്ക് തെറ്റിയതാണ് ഒന്ന് കൂടി വിഷാലമായി കാര്യങ്ങൾ പഠിക്കാ

  • @user-ne2qy3ek6z
    @user-ne2qy3ek6z 6 месяцев назад

    പറയുന്ന ദ് ഒന്നുംചെയുന്നമറ്റ് ഒന്നും ബാപ്പയും മക്കളും ഈ മദതെ പറയിപ്പിക്കും

    • @user-lx1zd6du5p
      @user-lx1zd6du5p 6 месяцев назад +2

      വഹാബിസം ഒരു മനോരോഗമാണ് അതിന്റെ മുന്നിൽ വേദമോതിയിട്ട് കാര്യമില്ല

    • @user-lx1zd6du5p
      @user-lx1zd6du5p 6 месяцев назад

      ഏത് മതത്തേ വഹാബി മതത്തേയോ അത് ങ്ങളെന്നെ ഏററ ടുത്തില്ലെ അത് നി പറയിപ്പിക്കാൻ എന്തങ്കിലും ബാകി ഉണ്ടോ

    • @abdulfathahvariappully5378
      @abdulfathahvariappully5378 6 месяцев назад +6

      പ്രാർത്ഥിക്കാൻ പറയും പക്ഷേ കൂട്ടമായി പറ്റില്ല, ദിക്ര് ചൊല്ലാൻ പറയും പക്ഷേ കൂട്ടമായി പറ്റില്ല, സ്വലാത്ത് ചൊല്ലാൻ പറയും പക്ഷേ കൂട്ടമായി പറ്റില്ല,
      ഒരോർത്തരും ഒറ്റക്കാണ് ചൊല്ലുന്നത്, ഒരിടത്ത് ഒരുമിച്ച് കൂടിയപ്പോൾ കൂട്ടമായി എന്ന് മാത്രം അത് മണ്ടശിരോമണികൾക്ക് തിരിഞ്ഞില്ല.
      ഇനി കൂട്ടായി ചൊല്ലാൻ പട്ടില്ലന്നതിന് തെളിവ് ചോദിച്ചാൽ പറയും ഞമ്മടെ മൗലവി പറഞ്ഞു എന്ന്...
      വായ തുറന്നാൽ ഖുർആനും സുന്നത്തും പക്ഷേ ചെയ്യുന്നത് മറ്റൊന്നും...
      നാറ്റിച്ചു ഈ മതത്തെ ലോകത്തിന് മുമ്പിൽ ഈ വഹാബികൾ 😢😢

  • @hussainkuttyka1781
    @hussainkuttyka1781 6 месяцев назад +5

    ഇത് എൻ്റെ വക ഉത്തരവല്ല. അപേക്ഷയാണ്. ഇത്രയും വിലപ്പെട്ട പ്രഭാഷണം അനാവശ്യമായ "എക്കോ" (പ്രതിധ്വനി) കയറ്റി വിട്ട് ലോട്ടറി ടിക്കറ്റ് വിൽപ്പനക്കാരുടെ പരസ്യ വാഹനം പോകും പോലെ ആക്കണോ ???

  • @nafidvabdul7882
    @nafidvabdul7882 6 месяцев назад +2

    എന്താണ് പറയുന്നത് എന്ന് ഉസ്താദിനും കേൾക്കുന്നവർക്കും മനസ്സിലാവുന്നില്ല. Cm നെ വിളിച്ചാൽ കാര്യം സാധിക്കുമെന്ന് കൗമ് മനസ്സിലാക്കിപോയെങ്കിൽ ഉസ്താദിനെ കുറ്റം പറയാൻ പറ്റുകയില്ല. CM നെ വിളിച്ചു പ്രാർത്ഥിക്കാം എന്ന് പറഞ്ഞ ഉസ്താദും ഉസ്താദിന്റെ വിഡ്ഢിത്തം കേട്ട് അനുസരിച്ച കൗമും അല്ലാഹുവിന്റെ പരലോകത്ത് ഖേദിക്കേണ്ടിവരും. അല്ലാഹുവും റസൂലും പറഞ്ഞത് അനുസരിച്ചാൽ മതിയായിരുന്നു എന്ന് പറഞ്ഞു കൈ വിരൽ കടിച്ചിട്ട് കാര്യമില്ല. മരിച്ചവരെ വിളിച്ചു പ്രാർത്ഥന നടത്തൽ തെറ്റ്. ഇതിൽ തർക്കം ആവശ്യം ഇല്ല. ഇല്ലാ ☀️☀️☀️☀️☀️

  • @AbdulRazak-fu1oe
    @AbdulRazak-fu1oe 6 месяцев назад +3

    ജഅ്ഫർ ഉസ്താദിന് ഖുർആൻ അർത്ഥമറിയില്ല സാരമില്ല! സമസ്ത മതത്തിലെ ഒരൊറ്റ ഉസ്താദിനും അറിയില്ല! മുജാഹിദുകൾ ചൂണ്ടയല്ല, ലൈഫ് ബോട്ടാണ് ഇറക്കിക്കൊടുക്കുന്നത് ഉസ്താദുമാരുടെ കള്ളക്കഥകൾ കേട്ട് വിശ്വസിച്ച് വഴി പിഴച്ച് പോയ പാവം പാമര അനുയായികളെ രക്ഷിക്കാൻ വേണ്ടിയാണ് ഉൽബോധനമെന്ന ലൈഫ് ബോട്ട് ഇറക്കുന്നത് !😂
    ഇസ്ലാമിന്റെയും സുന്നത്തിന്റേയും അടിത്തറ തൗഹീദാണ്❤ (ജിന്ന്: 20❤) അല്ലാഹുവിൽ പങ്ക് ചേർക്കണമെന്ന് പറയുന്ന ഒരു തെളിവും തന്നിട്ടില്ലെന്നും അല്ലാഹു പറയുന്നുണ്ട് (❤ റൂ:35❤) അല്ലാഹുവിന്റെ ദാസന്മാരെ രക്ഷാകർത്താക്കളാക്കിയാൽ ശിക്ഷ നരകം തന്നെ.(കഹ്ഫ്: 102

    • @KabeerVKD
      @KabeerVKD 6 месяцев назад +2

      ആ.. നിങ്ങളുടെ ലൈഫ് ബോട്ടിൽ കേറിയ കുറെ എണ്ണം വെടികൊണ്ട് ചത്തു.

    • @shabeerpanganshabeer498
      @shabeerpanganshabeer498 6 месяцев назад

      സൂറത്ത് മായിദ 55, പടിക്ക്. 🤭

    • @user-lx1zd6du5p
      @user-lx1zd6du5p 6 месяцев назад

      പാവം വഹാബി കൂ ഞാട്

  • @user-ne2qy3ek6z
    @user-ne2qy3ek6z 6 месяцев назад

    നിങ്ങൾ തനെ യലെ മുസിലിയരേ പ്രശ്നം ഉണ്ടാ ക്കൂ nnad

    • @sss.a3324
      @sss.a3324 6 месяцев назад

      ആണോ കഷ്ട്ടം 😢😢😢😢

    • @rafeekongad4272
      @rafeekongad4272 6 месяцев назад

      1921 വരെ ഇവിടെ ഒരു പ്രശ്നവും ഇല്ല മുസ്ലിങ്ങളെ ഭിന്നിപ്പിച്ചത് വഹാബികളാണ് വഹാബിസം യുക്തിവാദത്തിലേക്കുള്ള പാത

  • @AbulKalam-zh3ev
    @AbulKalam-zh3ev 3 месяца назад

    കേരളസുന്നികൾ എത്ര വിഭാഗമുണ്ട് മൊയ്ല്യാരെ ? എന്നിട്ട് പോരെ ബാക്കിയുള്ളവരെ കുറ്റം പറയൽ?

    • @user-lo3qd4us2b
      @user-lo3qd4us2b 3 месяца назад +1

      സുന്നികൾ പരസ്പരം മുശരിക്കുകൾ അല്ല🤣🤣🤣
      മറിച്ച് മുജാഹിദുകൾ 44 മൗലവിമാർക്ക് 4444 തൗഹീദ് പരസ്പരം എല്ലാ മൗലവിമാരും മുശ്രിക്കുകളും🤣🤣🤣😂 കഴുത മതം😂😂😂

    • @NadarshaAbulvahid
      @NadarshaAbulvahid 3 месяца назад

      കേരള സുന്നികൾ? ലോകത്ത് സുന്നികളും ശിയക്കളും മാത്രമേ മുസ്ലിം ആയിട്ടുള്ളൂ.മുജാഹിലുകളും ഖാദിയാനി കളും മുസ്ലിങ്ങൾ അല്ല.

  • @ismailullattil3537
    @ismailullattil3537 6 месяцев назад

    അല്ലാഹുവല്ലാതെ.ലോകം.ഭരിക്കുന്നവർ.അല്ലാഹുവിന്റെ.സൃഷ്ടികളാണ്.എന്നു.വിഷ് വസിക്കുന്ന.നീയും.എല്ലാ.ജാരത്തിലും.പോയി.ആഗ്രഹ.സഫ്ലീകരണത്തിന്നുഅവരൊദ്.പ്രാർത്ഥിക്കുന്ന.നിങ്ങളാണ്.എല്ലാം.അല്ലാഹുവിൽ.അർപ്പിച്ചി.അവനോട്.മാത്രം.പ്രാർത്ഥിക്കുന്ന.മുജാഹിദിനെ.നന്നാക്കാൻ..പോവുന്നത്.സ്കൂൾ. എന്താണ്.ആലം.എന്താണെന്നു.പോലും.തിരിച്ചറിയാൻ.കഴിവില്ലാത്ത.നീ

    • @kknavas5711
      @kknavas5711 6 месяцев назад +1

      ലോകത്തിലെ മുഴുവൻ സുന്നികൾ നരകത്തിലും നിങ്ങൾ മുജാഹിദുകൾ മാത്രം സ്വർഗത്തിൽ 😃

    • @AbdulRasheed-zm3jw
      @AbdulRasheed-zm3jw 6 месяцев назад

      ഗണപതിയല്ലേ വഹാബികളെ നിങ്ങളുടെ അല്ലാഹു?

    • @monajeeb5372
      @monajeeb5372 6 месяцев назад

      @@AbdulRasheed-zm3jw ലോകം നിയ ദ്രിക്കുന്നത് കബറിൽ കിടക്കുന്ന സി എം മടവൂരാണോ

    • @monajeeb5372
      @monajeeb5372 6 месяцев назад

      @@AbdulRasheed-zm3jw മയ്യിത്തിനോട് തേടാ മോ ?

    • @ismailullattil3537
      @ismailullattil3537 6 месяцев назад

      @@monajeeb5372 എല്ലാകൗമിനോടും.പ്രാർത്ഥിക്കലും.സഹായം.എന്നപേരിട്.എല്ലാ.കുപ്പു.സാമിയോടും.കുളിക്കാത്ത.ജാഹിളുകളോടും.പ്രാർതിക്കൽ.നിങ്ങളുടെ.പണിയല്ലേ.മുജാഹിദുകൾക്.
      ഹസ്ബിയല്ലാഹു.നിഹ്മൽ.വകീൽ.അതുമതി.അത്.തന്നെ.ധാരാളം.ഞാൻ.ആദ്യം.സന്തോഷിക്കുന്നത്.അല്ലാഹു.എന്നെ.ഇസ്ലാമാക്കി.
      2...അല്ലാഹു.എന്നു.എല്ലാ.ജാഹിലിയത്തിൽ.നിന്നും.കാത്തു.1.മരപ്പെട്ടവരോട്.മുരാദ്.ഹാസിലാവാൻ.കരഞ്ഞ.പ്രാർത്ഥന2.കുപ്പാമി.സീ.മാങ്ങനെത്തെ.എല്ലാവേലിവില്ലാത്തവരോടും.സൃഷ്ടികളോടും.ഉള്ള.പ്രാർത്ഥന..ഈ.വിദ ചണ്ടി. കൂമ്പാരത്തിൽ.നിന്നും.അല്ലാഹു.എന്നെ.രക്ഷിച്ചു.അതിന്നു.ഞാൻ.5.വക്തിലും.അല്ലാഹുവിനോട്.വളെരെ.ശുക്രു.ചൊല്ലുന്നു.