ആദ്യമായി പ്രാവിനെ വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. Buying New Pigeon

Поделиться
HTML-код
  • Опубликовано: 3 окт 2024
  • ആദ്യമായി പ്രാവിനെ വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. Buying New Pigeon #Pegion #Pravu
    Basic thinks about Pigeon For beginners
    പ്രാവിനെ എങ്ങനെ ഇണക്കാം -How to train pigeon to take food from hand.//How to train #pigeon
    Our Recent Pegion Videos 👇👇👇
    Part -I
    പ്രാവുകളെ പറ്റിയുള്ള അടിസ്ഥാനപരമായ കാര്യങ്ങൾ #Basic thinks about Pigeon For beginners - • പ്രാവുകളെ പറ്റിയുള്ള അ...
    Part-2
    പ്രാവിനെ എങ്ങനെ ഇണക്കാം -How to train pigeon to take food from hand.//How to train #pigeon malayalam - • പ്രാവിനെ എങ്ങനെ ഇണക്കാ...
    Part - 3
    IMPORTANT MEDICINE FOR PIGEONS പ്രാവുകളുടെ ആരോഗ്യത്തിനായി സൂക്ഷിക്കേണ്ട പ്രധാന മരുന്നുകൾ #Pegion - • MEDICINE FOR PIGEONS #...
    Part -4
    പ്രാവിനെ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ - • How to select a health...
    How to select a healthy Pigeon ? Pigeon buying tips, from where and when |#pigeon buy Malayalam
    Part -5
    Romantic Moments Of Pigeons❤️❤️❤️ - Best Pigeon Video - • Romantic Moments Of Pi...
    Part - 6
    പുതിയ പ്രാവിനെ കൂടുമായി എങ്ങനെ ഇണക്കാം - • പുതിയ പ്രാവിനെ കൂടുമായ...
    Part - 7
    പ്രാവുകളുടെ പ്രായം എങ്ങനെ വളരെ എളുപ്പം മനസ്സിലാകാം -Pigeon Age Determination - • Pigeon Age Determinati...
    Part - 8
    5 Easy Way to Identify Male and Female in Pigeon Malayalam - • 🕊🕊5 Easy Way to Identi...
    Part - 9
    മഴക്കാല രോഗങ്ങളിൽനിന്നും പ്രാവുകളെ എങ്ങനെ സംരക്ഷിക്കാം - • How To Save Pigeons Fr...
    Part - 10
    പ്രാവുകളിൽ നിന്നും മനുഷ്യരിലേക് പകരുന്ന രോഗങ്ങളും പ്രധിവിധികളും - • Pigeon Diseases Transm...
    Part -11
    പ്രാവിൻ കുഞ്ഞുങ്ങൾക് Hand feeding എങ്ങനെ ചെയ്യാം- • How to Easily Hand Fee...
    Part - 12
    പ്രാവുകളുടെ ശത്രുക്കളും രക്ഷാ മാർഗങ്ങളും - • പ്രാവുകളുടെ ശത്രുക്കളു...
    Part - 13
    കുഞ്ഞു പ്രാവുകളെ തീറ്റ തിന്നാൻ പഠിപ്പിക്കാം - • കുഞ്ഞു പ്രാവുകളെ തീറ്റ...
    Part - 14
    പുതിയ ഒരു പ്രാവ് പറന്നു വന്നാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ - • പുതിയ ഒരു പ്രാവ് പറന്ന...
    part - 15
    pigeon colony setup malayalam - • Which is the best meth...
    Our Other RUclips Channel for medical students - / @mallumedicoslounge9102
    Facebook Page -www.facebook.c...
    Instagram - / health_and_voyage
    pigeon hand feeding malayalam
    pigeon hand feeding kit
    pigeon hand feeding training malayalam
    how to train pigeon in malayalam
    pravine engane inakkam malayalam
    how to train pigeon in malayalam
    hand feeding baby pigeon
    How to easily hand feeding pigeons, hand feeding pigeons, hand feeding baby pigeons
    #pigeonsclubmalayalam
    #handfeedingpigeons
    #handfeedingbirds #pigeons_club_malayalam
    Hand feeding baby pigeon
    #HandFeeding
    How to easily hand feeding pigeons
    HOW TO HANDFEED BABY PIGEON
    #HealthAndVoyage
    #PIGEONS RAINY SEASON CARE
    #Pigeon monsoon season care Malayalam
    HOW TO TREAT PIGEONS IN RAINY SEASON MALAYALAM
    #Pravu valarthal malayalam
    pigeon food
    #pigeon age #malayalam #pigeon #dove #kalli #kalli nokkal
    How to Determine pigeon age malayalam video
    #HealthAndVoyage
    pigeon medicine malayalam
    Pigeon Age Determination
    #racing_homer #homing_pigeons #parava_pravu #nadan_pravu #domestic_pigeon malayalam_parava_training
    Malayalam Health tips
    Pegion lovers
    Basic thinks about pigeon. For beginners
    pigeon malayalam
    buying new pigeon
    #petslover
    #PigeionRosting
    #bird flu #corona virus #പക്ഷിപ്പനി, HOW TO PREVENT BIRD FLU
    #snake vs pegions
    cat vs pegion
    #PigeonChicksTraining
    pigeon training malayalam
    #pigeon cage setup kerala
    Low Cost Pigeon Cage Setup
    HOW TO MAKE A PIGEON CAGE AT HOME EASLY MALAYALAM
    cheap pigeon cage
    #pigeonloftsetup
    #pigeoncagemaking #pigeoncage #cagemakingmalayalam
    how to making simple pigeon cage making Malayalam| പ്രവ് കൂട്
    #pigeoncage #pigeon #cagemaking
    How to Make Pigeon Cage | Pigeon Cage Making Malayalam
    pigeon cage making malayalam
    pigeon colony setup malayalam
    Breading cage setup for pigeon
    ****************************************
    DM For Paid Promotions
    Marketing Products
    Through Health & Voyage RUclips Channel
    Please Contact Me at
    +91 9074213898 (Whats App Only)
    or
    Email - healthandvoyage123@gmail.com
    Equipment used in Health & Voyage :
    www.amazon.in/...
    Our Other RUclips Channel for medical students - / @mallumedicoslounge9102
    Facebook Page -www.facebook.c...
    Instagram - / health_and_voyage
    #HealthAndVoyage
    #HealthAndVoyage
    #Pigeon
    #racing_homer #homing_pigeons #parava_pravu #nadan_pravu #domestic_pigeon #malayalam_parava_training
    #Health & Voyage
    #Malayalam Health tips
    #Pegion lovers
    #Basic thinks about pigeon. For beginners
    #Lockdown
    #how to spent lockdown time at home
    #Dove bird malayalam
    #Hand training pigeons in Malayalam
    #pigeon malayalam
    #How to train pigeon malayalam
    #പ്രാവിനെ എങ്ങനെ ഇണക്കാം

Комментарии • 308

  • @toolboxmedia251
    @toolboxmedia251 3 года назад +59

    പ്രാവ് കുഞ്ഞുനേ കൂടുതൽ ഇഷ്ടം

  • @junedeliciousvlog3127
    @junedeliciousvlog3127 3 года назад +29

    എന്റെ പൊന്ന് മച്ചാനെ സൂപ്പർ ആണ് broooo 😘😘😘😘

  • @abhijithmohanan9219
    @abhijithmohanan9219 3 года назад +10

    ഞാൻ കരുതി പ്രാവ് ആണ് ടൂറിസ്റ്റ് place കാണാൻ പോയ എന്ന്.....

  • @AbcdAbcd-it2pv
    @AbcdAbcd-it2pv 3 года назад +4

    ഞാൻ വാങ്ങിയത് 2 കുഞ്ഞിനും 2 തള്ളക്കും കൂടെ 500 രൂപയ്ക്കാണ്.എന്റെ പ്രാവ് 2 ദിവസം കൊണ്ട് ഇണങ്ങി.ഇപ്പോൾ മുട്ട ഇട്ടു.

  • @abdulasis2028
    @abdulasis2028 3 года назад +54

    Pravinne vangiyavar like addi

  • @abhinava.p1905
    @abhinava.p1905 3 года назад +8

    Ithinte updation video vennam ennulavar like adi

  • @santhoshsanthosh1176
    @santhoshsanthosh1176 3 года назад +6

    പ്രാവിനെ എപ്പോഴൊക്കെയാണ് വിടേണ്ടത്

  • @movieupdatesby
    @movieupdatesby 3 года назад +26

    800 rupaykku nashtamilla

  • @manujk3381
    @manujk3381 3 года назад +3

    ചിക്‌സിന് 20 ഡേയ്സ് ആയപ്പൊളേക്കും അമ്മ പ്രാവ് വീണ്ടു എഗ്ഗ് ചെയ്തു!! എന്താ ബ്രോ ചെയ്യാ ?? Pls advise

    • @healthandvoyage
      @healthandvoyage  3 года назад +2

      Food vaichu kodutta madi kayikkan padikkum.parent egg virium Vera food kodukkum no problem

    • @manujk3381
      @manujk3381 3 года назад

      @@healthandvoyage thanks bro🙏👍

  • @jumanahasin6150
    @jumanahasin6150 3 года назад +6

    Poli

  • @niyasnazar9437
    @niyasnazar9437 3 года назад +2

    Super bro

  • @vtgroupfamily759
    @vtgroupfamily759 3 года назад +5

    Powli❤️💯

  • @Shabeer2163
    @Shabeer2163 3 года назад +1

    Nalla അവതരണം

  • @toolboxmedia251
    @toolboxmedia251 3 года назад +3

    സൂപ്പർ

  • @thomasambroseCBRkorattyChalakk
    @thomasambroseCBRkorattyChalakk 3 года назад +5

    Stand kurachu kudi hight venam
    Cat 🐈 kerum cat pidikum 👍

    • @healthandvoyage
      @healthandvoyage  3 года назад +4

      Ya bro but prayam aaya oral matra ullu nokkan appo cagina open cheyan okka pattenda

  • @goodtechsuryamadhav3357
    @goodtechsuryamadhav3357 3 года назад +1

    Naadanin800 രൂപയോ ഞാനൊക്കെ 200,300 രൂപക്കൊക്കെയാണ് കൊടുക്കുന്നെ ഇതേപോലെത്ത

  • @kuriackosepkgeorge9580
    @kuriackosepkgeorge9580 3 года назад +2

    Thanks super

  • @kinggaming4147
    @kinggaming4147 3 года назад +8

    We going support ❤❤❤🥰🤭

  • @kukkuafrin7059
    @kukkuafrin7059 3 года назад +4

    Poocha pidikkum bro ithrayum thazhe vechaaal

    • @healthandvoyage
      @healthandvoyage  3 года назад +2

      Ya bro but oru prayam ulla aal matra ullu vittil cagil nokkan vendiya tayti vaicha

  • @rasheed-cl6ef
    @rasheed-cl6ef 3 года назад +12

    നമ്മുടെ നാട്ടിൽ പ്രാവിന്റെ വില ഞങ്ങളുടെ നാട്ടിൽ 900 ആണ് വില 😼 അപ്പൊ വില കുറവാണ് രണ്ട് കുട്ടിയും 🤧😪
    പക്ഷെ ഇപ്പൊ rate കുറഞ്ഞു 👍
    ഞാൻ വാങ്ങിയ ചില birds ഇന്റെ
    Rate ann ith ♥️

  • @goodtechsuryamadhav3357
    @goodtechsuryamadhav3357 3 года назад +2

    ഇവിടെ കാക്ക മഹാ ശല്ല്യം ആണ് ഒരു കുഞ്ഞിനെ കൊന്നു ഒരണത്തിനെ കൊല്ലാൻ നോക്കി പക്ഷെ rakshapettu🥰

  • @jsvlog1432
    @jsvlog1432 3 года назад +1

    കൂട് തുറന്നിടാൻ പറ്റില്ല കാക്ക plz reply

  • @dreamzone6254
    @dreamzone6254 3 года назад +4

    800 adhikavonnumalla

  • @nhskl5440
    @nhskl5440 3 года назад +3

    പ്രാവിനെ ഇറക്കി വിട്ട് വളർത്തിയില്ലെങ്കിൽ കൊഴപ്പമുണ്ടോ..
    തുടക്കക്കാരൻ ആണ്..

  • @pigeon8298
    @pigeon8298 3 года назад +15

    Waiting❤️❤️❤️❤️❤️

  • @RanjuzzKallazhi
    @RanjuzzKallazhi 2 года назад

    ഞാൻ നാടൻ പ്രാവിനെ 5day മുന്നേ വേടിച്ചു അതിനു മുട്ട ഇടാൻ ചട്ടി വെച്ചു കൊടുത്തു കുടിൽ ആണ് മുട്ടായിട്ടത് ചട്ടിയിൽ ഇട്ടില്ല ആമുട്ട ഞാൻ ചാറ്റിയിലേക്ക് വെച്ചു അത് അടയിരിക്കുന്നില്ല എന്താ സംഭവം..?

  • @toolboxmedia251
    @toolboxmedia251 3 года назад +7

    All വീഡിയോ പൊളി

  • @ponuzzvlogs7377
    @ponuzzvlogs7377 3 года назад +3

    Poli

  • @muhammedshibil.k8i185
    @muhammedshibil.k8i185 3 года назад +2

    👌

  • @deepagireesh2969
    @deepagireesh2969 3 года назад +2

    പിൻ ഇട്ട് പ്രാവിനെ പറക്കാൻ പറ്റുവോ

  • @G4Game2012
    @G4Game2012 2 года назад +2

    Super 🤩

  • @rohin871
    @rohin871 3 года назад +9

    Poli video❤❤

  • @rajeshaju4332
    @rajeshaju4332 3 года назад +2

    Polichu bro

  • @palakadan..2992
    @palakadan..2992 2 года назад +2

    എന്ടെയിൽ ആദ്യം ഒരു ജോഡി പ്രാവ് ഇണ്ടായിരുന്നു. അത് 2 കുഞ്ഞിനെ വിരിക്കുകയും ചെയ്തു. വിരിച്ചിട്ട് ഒരാഴ്ച്ചയെ ആയുള്ളൂ അപ്പോഴേക്കും അതിന്റെ അമ്മയെ പൂച്ച പിടിച്ചു ചത്തു..😭
    ഞാൻ ഇപ്പോൾ പുതിയ ഒരു female പ്രാവിനെ വാങ്ങി.
    പ്രാവ് കുഞ്ഞു തീറ്റ തിന്നാൻ ആയിട്ടില്ല ഞാൻ എന്താണ് ചെയ്യണ്ടത്... 😢
    (PLEASE RPLY ETTA...)

    • @healthandvoyage
      @healthandvoyage  2 года назад +2

      Onnum cheyenda male pegion feed cheyda raksapedum .Vera female feed cheyilla

    • @palakadan..2992
      @palakadan..2992 2 года назад +1

      @@healthandvoyage പറന്നുപോവില്ലലോ

    • @palakadan..2992
      @palakadan..2992 2 года назад

      കുഞ്ഞ് വലുതായിട്ട് ജോഡി ഇടാൻ പാടുള്ളു

  • @pranav1362
    @pranav1362 3 года назад +2

    പ്രാവ് മുട്ടയിട്ട് വിരിഞു പക്ഷേ കുഞിന് പ്രാവ് തീറ്റ കൊടുക്കുന്നില്ല എന്തുചെയ്യും ചേട്ടാ ഇനി 😭

  • @darkpanthershorts6889
    @darkpanthershorts6889 2 года назад +1

    Cheeta ente pravu ente aduthoonnu marunillla inangi njan evide pooyalum ente koode varum enthu cheyyyanam

  • @Baazookka
    @Baazookka 3 года назад +3

    2thallem oru kunjum aake 800roopayano ullu?

  • @sharafusharfu6211
    @sharafusharfu6211 3 года назад +1

    പ്രവ്വ് ന് ടൈറ്റാകൊടുകുലെവയനാട്ടിൽനിന്പ് pol

  • @user-vd3lr4nw1h
    @user-vd3lr4nw1h 3 года назад +2

    Pravinte koodu kalooni ninnu engene rakshikam
    Lesham hightil vechal kalooni pidikathirikuvo

  • @muhammedsahal493
    @muhammedsahal493 3 года назад +3

    Bro 😩😩😩ente veedinte aduthulla kadayil oru paire nadan pravinemathram 800roopaya

  • @rabiyarabiya9965
    @rabiyarabiya9965 3 года назад +5

    അടിപൊളി 👍👍👍

  • @imranshamsuddin7065
    @imranshamsuddin7065 6 месяцев назад

    njan menjann 200 rupak oru pravine vangi..appo tenne thurann vittu..apo tenne thurann vittu..vaikunneramvere vetilum balcony ilum oke ninnu..poyilla...pittennu muthal kandilla..

  • @anandsachu1418
    @anandsachu1418 3 года назад +2

    Kolam video

  • @muhammedsahal493
    @muhammedsahal493 3 года назад +3

    എന്റെ വീട്ടിലെ പ്രാവിൻ കൂട് athra തന്നെ ഉയരം ഉണ്ട് ഞാൻ ഒരു പാലം വച്ച് കൊടുത്തതാണ്

  • @fidhajafer8469
    @fidhajafer8469 3 года назад

    Ith muriyanal allahh endh veed evida

  • @movieupdatesby
    @movieupdatesby 3 года назад +5

    ചേട്ടന്റെ വീട്ടിലെ പ്രാവിനെ കാണിക്കുമോ

  • @carzhere
    @carzhere 3 года назад +2

    Etta njan pravine vangi 5 divasamayi ath kurach okke enangi vannapozhekkum female poyitt 30 min seshamanu vannath pinne aal pokumbo nalla pediyaanu enth cheyyum reply plz

  • @binishpaul5502
    @binishpaul5502 3 года назад

    Super

  • @pegionrocks4940
    @pegionrocks4940 3 года назад +4

    waiting 8 hours

  • @mdjahed4705
    @mdjahed4705 3 года назад +1

    Etta bakki ulla parava ellam avade

  • @junaidkm909
    @junaidkm909 3 года назад +1

    പ്രാവിന്റെ കളി നോക്കാൻ പറ്റുന്നില്ല

  • @RahulKumar-ew9vn
    @RahulKumar-ew9vn 3 года назад +5

    Njn pravine medich but avar jodi sett alla fighting okke indd😒...enni enth chyumm ?!!

  • @ദശമൂലംദാമു-ണ4ഛ

    പുച്ഛയെ കൊണ്ട് വലിയ ശല്യം 😭😭. ഒരു രക്ഷയും ഇല്ല 🙏

  • @kl10pigeonclub23
    @kl10pigeonclub23 3 года назад +5

    350 രൂപക്ക് നാടൻ പ്രാവുകളെ എന്റെ നാട്ടിൽ കിട്ടും

  • @ahmedsalafap5898
    @ahmedsalafap5898 3 года назад +1

    👍 subscribed

  • @farooqp9369
    @farooqp9369 9 месяцев назад

    👍👍

  • @lulufayas5436
    @lulufayas5436 3 года назад

    Chettaaa
    Wood cage nte floor baagam
    Waste aayi vrithiked aaakhaathe
    Engane maintain cheyyaam

  • @shanyshiju6975
    @shanyshiju6975 3 года назад +2

    Njan wayanatila chetan wayanatil eyideya

  • @williamharvyantony1819
    @williamharvyantony1819 3 года назад +1

    Nice

  • @tmgameing6313
    @tmgameing6313 3 года назад +1

    Tvm I'll evida

  • @sayoowould8071
    @sayoowould8071 Год назад +1

    🕊️🕊️👍👌🏻👌🏻👌🏻

  • @tmgameing6313
    @tmgameing6313 3 года назад +1

    Najnnum avida

  • @muhammedanee
    @muhammedanee 3 года назад

    Bro eedu shopinna pravine vangiyee...

  • @vinod3814
    @vinod3814 2 года назад +1

    Power video

  • @akshaylal7208
    @akshaylal7208 3 года назад +1

    Rand pair ond... Athil malu pravugal thammil kothu koodunath ozhuvakan ulla tips vedeo cheyamo? Male pravugal thammilulla koth koodal nirthanayt enthaanu margham?

    • @healthandvoyage
      @healthandvoyage  3 года назад +1

      Normally ullada bro no proper way in my opinion

  • @gamingparadise1638
    @gamingparadise1638 3 года назад

    Super video

  • @asluu
    @asluu 3 года назад +1

    Ok

  • @arun.v.v6525
    @arun.v.v6525 3 года назад +1

    Super ❤️❤️❤️

  • @shabanaasmin5730
    @shabanaasmin5730 3 года назад

    Super cage

  • @paulsebastian1355
    @paulsebastian1355 3 года назад +1

    ❤️❤️

  • @abhishekarya6486
    @abhishekarya6486 3 года назад +3

    ചേട്ടാ ചേട്ടന്റെ വീഡിയോ കണ്ടിട്ട് ഞാൻ ഒരു പ്രാവിനെ വാങ്ങാൻ പോവാ

  • @adi_thy_angaming9323
    @adi_thy_angaming9323 2 года назад +2

    Hi

  • @ME__YODHAVU
    @ME__YODHAVU 3 года назад +1

    ഫീ മെയിൽ കുറുകുമോ

  • @sameerahameed6963
    @sameerahameed6963 3 года назад +1

    എന്റെ പ്രാവ് മുട്ട ഇടുന്നില്ല ആരെങ്കിലും പറന്നു തരുമോ

    • @adwaithkb1451
      @adwaithkb1451 3 года назад

      Jody anenu confirm anegil. Evion200 Enna marunu vagii koduku...

  • @rrbrothers211
    @rrbrothers211 3 года назад +1

    ഒരു ആഴ്ച കഴിഞ്ഞാൽ പ്രാവിന്റെ ചിറകിൽ ഉള്ള പിന്ന് മാറ്റമോ uncle

  • @rajeshkumar-fp6vs
    @rajeshkumar-fp6vs Год назад

    ഒരു ചെറിയ ഹെല്പ് ആരെങ്കിലും ചെയ്യാവോ പ്ലീസ്🙏.
    ഞാൻ ഫസ്റ്റ് ടൈം ആണ് പ്രാവിനെ വളർത്തുന്നത്. 2 പ്രാവുകൾ മുട്ടയിട്ടു.
    ഒരു പ്രാവ് 2 മുട്ടയും( ഒരെണ്ണം പൊട്ടിപ്പോയി )
    , ഒരു പ്രാവ് ഒരു മുട്ടയും.ഇന്ന് 18 ദിവസം ആയി. ഇന്നലെ മുതൽ അട ഇരിക്കുന്നില്ല. മുട്ട തള്ളി കളഞ്ഞു. മുട്ട കൊത്തി പൊട്ടിച്ചതും ഇല്ല.
    ഞാൻ എന്താ ചെയുക.
    ആരെങ്കിലു ഒന്ന് ഹെല്പ് ചെയ്യണം പ്ലീസ്.
    എന്റെ പ്രാവ് മുട്ട ഇട്ടപ്പോൾ മുതൽ ഞാൻ കുഞ്ഞു വരാൻ വേണ്ടിയുള്ള കാത്തിരിപ്പ് ആയിരുന്നു.
    പക്ഷെ 😢

  • @rajeshkumar-fp6vs
    @rajeshkumar-fp6vs Год назад

    ഒരു ചെറിയ ഹെല്പ് ആരെങ്കിലും ചെയ്യാവോ പ്ലീസ്🙏.
    ഞാൻ ഫസ്റ്റ് ടൈം ആണ് പ്രാവിനെ വളർത്തുന്നത്. 2 പ്രാവുകൾ മുട്ടയിട്ടു.
    ഒരു പ്രാവ് 2 മുട്ടയും( ഒരെണ്ണം പൊട്ടിപ്പോയി )
    , ഒരു പ്രാവ് ഒരു മുട്ടയും.ഇന്ന് 18 ദിവസം ആയി. ഇന്നലെ മുതൽ അട ഇരിക്കുന്നില്ല. മുട്ട തള്ളി കളഞ്ഞു. മുട്ട കൊത്തി പൊട്ടിച്ചതും ഇല്ല.
    ഞാൻ എന്താ ചെയുക.
    ആരെങ്കിലു ഒന്ന് ഹെല്പ് ചെയ്യണം പ്ലീസ്.
    എന്റെ പ്രാവ് മുട്ട ഇട്ടപ്പോൾ മുതൽ ഞാൻ കുഞ്ഞു വരാൻ വേണ്ടിയുള്ള കാത്തിരിപ്പ് ആയിരുന്നു.
    പക്ഷെ 😢

  • @mdjahed4705
    @mdjahed4705 3 года назад +2

    Kanan ellallo

  • @vishnupnjishnupn7657
    @vishnupnjishnupn7657 3 года назад +1

    Super😁😁😁

  • @bijicecil8191
    @bijicecil8191 3 года назад +2

    Chetta 2ndu cherakkum pin edano?

  • @safvancalicut
    @safvancalicut 3 года назад +1

    Ee shop evide

  • @tmgameing6313
    @tmgameing6313 3 года назад +1

    Kayakutam

  • @rashiriyu9088
    @rashiriyu9088 3 года назад +2

    Enik nigalude sabdham Nalla ishttamaan

  • @sakkeerfaizysakkeerfaizyep438
    @sakkeerfaizysakkeerfaizyep438 3 года назад +1

    എന്താ കാരണം

  • @dinkangaming5240
    @dinkangaming5240 Год назад

    എനിക്ക് ഒരു ജോഡി നാടൻ പ്രാവിനെ tharuvoo

  • @muhammedamir4593
    @muhammedamir4593 3 года назад +3

    Bro Lahori pegion and serazi pegion difference entha ith same anno plz replay

    • @aduzz2233
      @aduzz2233 3 года назад +1

      Same ann bro

    • @muhammedamir4593
      @muhammedamir4593 3 года назад +1

      @@aduzz2233 thanks bro 🥰

    • @healthandvoyage
      @healthandvoyage  3 года назад +2

      Different aanu europian Lahore undu adu big size rate kudutala

    • @healthandvoyage
      @healthandvoyage  3 года назад +2

      Njan munna Thomas loft parjayapedtti aa vidoyil details paraunundu bro watch that’s videos

  • @femtoyt4081
    @femtoyt4081 3 года назад +1

    pinnalla trivandrum poliyalle

  • @rameescalicut7717
    @rameescalicut7717 3 года назад +1

    Kozhikodeill evidane

  • @Mr-Builder454
    @Mr-Builder454 3 года назад +1

    Bro avide vachal kuttilekk pamb keran ulla sadhyatha und

  • @kannankannan9435
    @kannankannan9435 3 года назад +1

    Allam jeevan tanne alle

  • @AMMMUS_VIOG
    @AMMMUS_VIOG 2 года назад

    A cat hund my 2 pair of maile pegion , 1pair of asterilan gold and 1 siraze

  • @thehobbyistx
    @thehobbyistx 3 года назад +1

    Chetta njan oru 9 th std student anu enik fantail pigeon bhayankara ishtaman
    Pakshe paisa illa ethra kootivechalum oro aavashyam varumbol theernu pokum ippol ente kayyil vishukaineetam kittiya 250 roopa mathram und
    Athukond giveaway nokkum angane kandathanu ee channel
    Nalla manassundenkil enik oru pair fantail tharamo please please

  • @mukeshe.m3006
    @mukeshe.m3006 3 года назад +1

    You're pravmaster

  • @ajayaz5839
    @ajayaz5839 3 года назад +2

    💙💚💜💛🧡❤️

  • @igntgamingyt6546
    @igntgamingyt6546 3 года назад +1

    Bronte ee koodu vangitathano

  • @nimalnimal9707
    @nimalnimal9707 2 года назад +1

    bro thanks for the video

  • @MECHERIMEDIA9626
    @MECHERIMEDIA9626 2 года назад +1

    മലപ്പുറത്തു നാടൻ ജോഡി 300-350രൂപ

  • @adithyan.r7376
    @adithyan.r7376 2 года назад +1

    Maman nalla hard work big fan mama 😘

  • @sinannksinu7073
    @sinannksinu7073 3 года назад +2

    Nalla prave

  • @niyasnazar9437
    @niyasnazar9437 3 года назад

    Bro njan 6 month kond pravu valarthunnud 3 pravishyam pravu egg cheyth virijju pakshe kujjugal onnum kittiyilla chathupoyi . Oruvattam kannu rogam vannu