പുതിയ പ്രാവിനെ കൂടുമായി എങ്ങനെ ഇണക്കാം

Поделиться
HTML-код
  • Опубликовано: 3 окт 2024
  • പുതിയ പ്രാവിനെ കൂടുമായി എങ്ങനെ ഇണക്കാം #Pigeon part-6 Buying New Pigeon
    ആദ്യമായി പ്രാവിനെ വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
    Our Recent Pegion Videos 👇👇👇
    Part -I
    പ്രാവുകളെ പറ്റിയുള്ള അടിസ്ഥാനപരമായ കാര്യങ്ങൾ #Basic thinks about Pigeon For beginners - • പ്രാവുകളെ പറ്റിയുള്ള അ...
    Part-II
    പ്രാവിനെ എങ്ങനെ ഇണക്കാം -How to train pigeon to take food from hand.//How to train #pigeon malayalam - • പ്രാവിനെ എങ്ങനെ ഇണക്കാ...
    Part - 3
    IMPORTANT MEDICINE FOR PIGEONS പ്രാവുകളുടെ ആരോഗ്യത്തിനായി സൂക്ഷിക്കേണ്ട പ്രധാന മരുന്നുകൾ #Pegion - • MEDICINE FOR PIGEONS #...
    Part -4
    പ്രാവിനെ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ - • How to select a health...
    How to select a healthy Pigeon ? Pigeon buying tips, from where and when |#pigeon buy Malayalam
    Part -5
    Romantic Moments Of Pigeons❤️❤️❤️ - Best Pigeon Video - • Romantic Moments Of Pi...
    Part - 6
    പുതിയ പ്രാവിനെ കൂടുമായി എങ്ങനെ ഇണക്കാം - • പുതിയ പ്രാവിനെ കൂടുമായ...
    Part - 7
    പ്രാവുകളുടെ പ്രായം എങ്ങനെ വളരെ എളുപ്പം മനസ്സിലാകാം -Pigeon Age Determination - • Pigeon Age Determinati...
    Part - 8
    5 Easy Way to Identify Male and Female in Pigeon Malayalam - • 🕊🕊5 Easy Way to Identi...
    Part - 9
    മഴക്കാല രോഗങ്ങളിൽനിന്നും പ്രാവുകളെ എങ്ങനെ സംരക്ഷിക്കാം - • How To Save Pigeons Fr...
    Part - 10
    പ്രാവുകളിൽ നിന്നും മനുഷ്യരിലേക് പകരുന്ന രോഗങ്ങളും പ്രധിവിധികളും - • Pigeon Diseases Transm...
    Part -11
    പ്രാവിൻ കുഞ്ഞുങ്ങൾക് Hand feeding എങ്ങനെ ചെയ്യാം- • How to Easily Hand Fee...
    Part - 12
    പ്രാവുകളുടെ ശത്രുക്കളും രക്ഷാ മാർഗങ്ങളും - • പ്രാവുകളുടെ ശത്രുക്കളു...
    Part - 13
    കുഞ്ഞു പ്രാവുകളെ തീറ്റ തിന്നാൻ പഠിപ്പിക്കാം - • കുഞ്ഞു പ്രാവുകളെ തീറ്റ...
    Part - 14
    പുതിയ ഒരു പ്രാവ് പറന്നു വന്നാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ - • പുതിയ ഒരു പ്രാവ് പറന്ന...
    Equipment used in Health & Voyage :
    Camera Used : amzn.to/38rkv1n
    Mic Used : amzn.to/3iwufMi
    Laptop Used :amzn.to/2ZzzZMW
    Monopod - amzn.to/2VJXLV7
    Tripod - amzn.to/3fbljKB
    GoPro HERO8 - amzn.to/3eZTDbp
    Lighting - amzn.to/3dXmgEN
    Gimbal - amzn.to/38rbnK8
    Mobile - amzn.to/2D95qWM
    Drone - amzn.to/2VLJZ4p
    Insta 360 - amzn.to/2AtIHDL
    Our Other RUclips Channel for medical students - / @mallumedicoslounge9102
    Facebook Page -www.facebook.c...
    Instagram - / health_and_voyage
    #HealthAndVoyage
    pigeon medicine malayalam
    PegionMedicine
    #racing_homer #homing_pigeons #parava_pravu #nadan_pravu #domestic_pigeon malayalam_parava_training
    Malayalam Health tips
    Pegion lovers
    Basic thinks about pigeon. For beginners
    pigeon malayalam
    buying new pigeon

Комментарии • 1 тыс.

  • @healthandvoyage
    @healthandvoyage  4 года назад +100

    Dear friends
    Thanks for watching video.. ഞങ്ങളുടെ ചാനലിൽ ധാരാളം travel വിഡിയോസും health വിഡിയോസും, Entertainment വിഡിയോസും ഉണ്ട്.. കണ്ടു നോക്കിയിട്ട് അഭിപ്രായം പറയണേ.. ഇഷ്ടമായാൽ subscribe ചെയ്യാൻ മറക്കല്ലേ.. 😊

  • @WaNdErInGmInDz
    @WaNdErInGmInDz 4 года назад +34

    ഞാൻ രണ്ടു fantail പ്രാവുകളെ 4 days മുമ്പ് വാങ്ങി.... cagil തന്നെയാണ് ഇട്ടിരിക്കുന്നത്.... പുറത്ത് വിട്ടു കൈയിലൊക്കെ വരുത്തണം എന്നുണ്ട് എന്താ ചെയ്യണ്ടേ? Caginu ചുറ്റും net ഇല്ല....ആകെ ഇത് രണ്ടും മാത്രമേ ഉള്ളു

  • @favasfavas9749
    @favasfavas9749 4 года назад +22

    ഒരു പ്രാവ്‌ വാങ്ങുന്നത് കൊണ്ട് വല്ല പ്രശ്നം ഉണ്ടോ ❓️ എങ്ങനെ വീടുമായി ഇണക്കാം ❓️ഇത് ഒന്ന് ക്ലിയർ ആക്കി തരുമോ ബ്രദർ പ്ലീസ്............

    • @healthandvoyage
      @healthandvoyage  4 года назад +4

      Bro I already posted video about this all topic pls watch pegion part 1,2,3,4 you get idea after any doubt can ask I can clear it

    • @rishikeshv.p.9120
      @rishikeshv.p.9120 3 года назад

      @@healthandvoyage thankyou bro

  • @Wpzobazlazaa
    @Wpzobazlazaa 4 года назад +29

    Yes good♥️♥️we expect something like this.

  • @Wpzobazlazaa
    @Wpzobazlazaa 4 года назад +3

    Mazhakalath pravinte breedingum ,eggingineyum pattiyulla oru video edamo bro...

  • @hashimnh9089
    @hashimnh9089 3 года назад +1

    Tnxx valara ubakaaramaayi

  • @gguhgggvhhghg6277
    @gguhgggvhhghg6277 4 года назад +30

    ഏട്ടാ എന്റെ വീട്ടിൽ 5 പ്രാവ് ഉണ്ട് അതിനെ എങ്ങെനെ ഒറ്റയ്ക്ക് കൂട്ടിൽ കയററ്റാം

  • @bijuthomas3009
    @bijuthomas3009 3 года назад +22

    ഈ വീഡിയോ കണ്ടവരെ ഈ ലൈക് ചെയ്യണം

  • @muhammadadhil5776
    @muhammadadhil5776 4 года назад +3

    Nalla. Character...super ayyitt ind bro...

  • @ajmalaju_369_
    @ajmalaju_369_ 2 года назад

    നല്ല ആശയം 👍🏻 ഒരു തുടക്കക്കാരൻ എന്ന എനിക്ക് വരെ ഉപകരാപെട്ടു

  • @jafarjafar3236
    @jafarjafar3236 4 года назад +8

    Very helpful video thank you 😍

  • @dineshpk8811
    @dineshpk8811 4 года назад +1

    നന്ദി

  • @nafseera.v3349
    @nafseera.v3349 4 года назад +4

    Ente prav paravayan entha cheyyendath

  • @creativebyzenha
    @creativebyzenha 4 года назад +2

    Pravinde thooval koyiyunna oru vidio idoo please

  • @neemakh3068
    @neemakh3068 4 года назад +12

    ചേട്ടാ എന്റെ പ്രാവ് കൂട്ടിൽ കയറുന്നില്ല എന്റെ കൂടെ മുകളിൽ ഇരുന്ന് ഉറങ്ങുകയാണ് പതിവ് അതിനെ എങ്ങനെ കൂട്ടിൽ സ്വന്തമായി കേറ്റാൻ എന്നൊരു വീഡിയോ ചെയ്യാൻ സാധിക്കുമോ plz

  • @maheshsanthi1046
    @maheshsanthi1046 4 года назад +1

    thanks

  • @pattambipattambi2212
    @pattambipattambi2212 4 года назад +10

    ചേട്ടന്റ പ്രാവുകൾ ellam വെള്ള കളർ ആണല്ലോ. എന്താ വൈറ്റ് പ്രാവുകളെ മാത്രം വാങ്ങുന്നത്.

  • @sauravsnigdha9330
    @sauravsnigdha9330 4 года назад +2

    Very Help Full Video

  • @hussaincphussain5647
    @hussaincphussain5647 3 года назад +4

    എന്റെ പ്രാക്കൾ കൂട് മാറി മാറിയാണ് കൂട്ടിലേക്ക് കയറുന്നത്. ഇതിനുള്ള പരിഹാരമെന്താ. ഒരു വീഡിയോ ചെയ്യാമോ

  • @raseek8289
    @raseek8289 4 года назад +2

    പ്രാവിന് വരുന്ന രോഗവും അതിന്റെ മരുന്നുകളും എന്നതിനെ കുറിച്ച് ഒന്ന് വിശദികരിക്കാമോ പ്ലീസ്

    • @healthandvoyage
      @healthandvoyage  4 года назад +1

      Cheydu kayinju bro watch pegion part 3 😍😍

  • @sadikmuthukuni3904
    @sadikmuthukuni3904 4 года назад +6

    Thank you for uploading full details about pigeon for beginnerss

    • @healthandvoyage
      @healthandvoyage  4 года назад

      Thanks bro for your support 5 more pegion video is there watch that also usefull for you

  • @rixcutz4412
    @rixcutz4412 4 года назад +2

    Thanks

  • @abhijithr5741
    @abhijithr5741 4 года назад +7

    cHeTtââ enike chettante video valare upakara pettu...
    Thanguuu cHeTtââ😍

  • @user-fz4uy8wu1g
    @user-fz4uy8wu1g День назад +1

    Hlo rubber band ittal kuyapamundoo

  • @shehinshammassathar5789
    @shehinshammassathar5789 3 года назад +9

    പ്രാവിനെ കുറേ കാലം കൂട്ടിലിട്ടാൽ പ്രാവിന് എന്തെങ്കിലും pattumo

  • @ideasunlimitedbymubarack4471
    @ideasunlimitedbymubarack4471 4 года назад +2

    അവതരണം സൂപ്പർ ചേട്ടാ. ഇനിയും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു

    • @healthandvoyage
      @healthandvoyage  4 года назад +2

      Thanks bro for your support 😍😍

    • @healthandvoyage
      @healthandvoyage  4 года назад +2

      Eni pegion related Endu topics aanu vendatu

    • @ideasunlimitedbymubarack4471
      @ideasunlimitedbymubarack4471 4 года назад +1

      @@healthandvoyage ഫാൻസി പ്രാവുകളെ പറ്റി നല്ലൊരു detailed vedio. തുടക്കക്കാർക്ക് പറ്റിയ പ്രാവുകൾ ഏതെല്ലാം

    • @MonuBroskalasamithiFANS
      @MonuBroskalasamithiFANS Год назад

      ​@@ideasunlimitedbymubarack4471-

  • @rishurishad4356
    @rishurishad4356 4 года назад +8

    പ്രാവിന് അരി തീറ്റ കൊടുക്കാൻ പറ്റുമോ

    • @healthandvoyage
      @healthandvoyage  4 года назад +3

      Yes

    • @antonyponciyanos7995
      @antonyponciyanos7995 3 года назад

      Arrived kodukatirikunnatan nallat🙂🙂🙂🙂

    • @lazycheeks5765
      @lazycheeks5765 3 года назад

      Kodukkam but ennum ath kodukkaruthu.chorum athikam kodukaruthu.eppalum koduthal mannippu varum

  • @muhammedjasilvk2590
    @muhammedjasilvk2590 4 года назад +2

    Bro rubber adikakaalam idaamo

    • @healthandvoyage
      @healthandvoyage  4 года назад +2

      Kuyappam onnum Ella safelty pin kurachuda free aanu pegioninu

  • @muthumon924
    @muthumon924 4 года назад +7

    Female. Confirm cheyyan pattiya vedeo cheyyumo

    • @healthandvoyage
      @healthandvoyage  4 года назад +5

      Next video male and female identification 👍

  • @aswajithravijayan8375
    @aswajithravijayan8375 4 года назад +1

    Kidilam

  • @adnanpv387
    @adnanpv387 4 года назад +43

    പ്രാവിന്റെ കൂടിന് ഉയരം വേണോ

    • @mehthabshahjahan3678
      @mehthabshahjahan3678 3 года назад +4

      @@thasneemshareef2226 അതെ

    • @muhammedrazynazirk.m.c1940
      @muhammedrazynazirk.m.c1940 3 года назад +1

      Venam

    • @sir5592
      @sir5592 3 года назад +2

      അൽപ്പം വേണം 🤗

    • @blind_oxo7
      @blind_oxo7 3 года назад +6

      Venam.... പൂച്ചയും,കീരിയും പിടിക്കാൻ പറ്റാത്ത ഉയരത്തിൽ വെക്കു

    • @abhijith4691
      @abhijith4691 3 года назад +2

      ഹ Bro

  • @aamizpigeons743
    @aamizpigeons743 4 года назад +2

    Good vedeo tnx bro

  • @munnasafsal1825
    @munnasafsal1825 4 года назад +35

    കൂട് വെക്കാൻ പറ്റിയ സ്ഥലം ഏതാണ്

  • @jaisalmjaisal
    @jaisalmjaisal 3 года назад +1

    Pravin vegitabil elakal ethoke kodukkam

  • @ajjuu_uh
    @ajjuu_uh 4 года назад +7

    പൊറത്ത് ഫുഡ്‌ ഇടുമ്പോൾ പ്രാവ് ഓടി പോവാണ് 😪

    • @healthandvoyage
      @healthandvoyage  4 года назад +3

      Vesakumpo tinolum

    • @lazycheeks5765
      @lazycheeks5765 3 года назад

      Korachu neram theeta kodukkathirikku enittu ennum theetta idunna sthalathu theetta kondu vannu nikku enittu enganeya vilikkaru athupole vilichattu theeta ittu kodukku.visakkumbol ella animalsinem enakkan easy anu bro😉😉😉😉

  • @salamparakkal4278
    @salamparakkal4278 3 года назад +1

    നിങ്ങൾ പറന്നപോലെ മുട്ടുസൂചി ഇടുബോൾ രണ്ടു ആയിച്ച പിന്ന് ഉരുകയാണോ ഉറാതിരിക്കുകയാണോ ചെയേണ്ടത് ഇണങ്ങുന്നത് വരെ
    Pis reply

    • @healthandvoyage
      @healthandvoyage  3 года назад

      Pls watch video properly njan eppoya mottu sugi paranja

  • @arifas8030
    @arifas8030 4 года назад +4

    Poochha Ullah veetil

  • @CRISTIANO-h1z1h
    @CRISTIANO-h1z1h 3 года назад +1

    Super chetta

  • @ARUNRaj-de2no
    @ARUNRaj-de2no 4 года назад +7

    Bro female ഇല്ലാതെയും pin വച്ചു ഇണക്കമോ
    ഒന്ന് reply തരണം please എന്റെ പ്രാവ് കൂട്ടിൽ കയറാതെ വീട്ടിൽ ടെറസിൽ ഇരിക്കുവാ പെട്ടന്ന് reply തരണം

    • @healthandvoyage
      @healthandvoyage  4 года назад +1

      Yes male or female um pinum bendamilla bro one weak pin ettu kittil kayaran padupikku

    • @ARUNRaj-de2no
      @ARUNRaj-de2no 4 года назад +3

      @@healthandvoyage പക്ഷെ എന്റെ പ്രാവ് ഒരിക്കൽ കൂട്ടിൽ കയറുമായിരുന്നു oru ദിവസം കൂട്ടിൽ പൂച്ച കയറി 3 femaline ഇതിന്റെ മുമ്പിൽ വച്ചു കൊന്നു അതിനു ശേഷം പേടിച്ചു പോയ്‌ ഇപ്പോൾ പുതിയ കുടു വച്ചു അതിൽ 1 week ഇട്ടിരുന്നു അതിനു ശേഷം തുറന്നു വിട്ടു ഇപ്പോൾ 3 ദിവസമായ ടെറസിൽ anu താമസം അപ്പൊ innu പിടിച്ചു കൂട്ടിൽ ഇട്ടു ഇനി അതിൽ pin use ചെയ്യട്ടെ 3 male anu ഉള്ളത്

    • @ARUNRaj-de2no
      @ARUNRaj-de2no 4 года назад +3

      Replay bro

    • @healthandvoyage
      @healthandvoyage  4 года назад +3

      Pidichu one weak pin ettu nirtti kittil kayattu after ready aakum ..pucha pidikada nokku ok

    • @ARUNRaj-de2no
      @ARUNRaj-de2no 4 года назад +2

      @@healthandvoyage tnx bro success ആയാൽ പറയാം

  • @mohammedfasil6292
    @mohammedfasil6292 4 года назад +2

    Thanks bro 👍

  • @kailasnathtg2478
    @kailasnathtg2478 4 года назад +4

    Chetta super. Chettante samsaram valare ishtamayi
    Enniyum piegon related video. Prathikshikunnu.
    thankyou for good information

    • @healthandvoyage
      @healthandvoyage  4 года назад

      Thanks bro for your support 4 more pegion videos I am thinking 😄😄

  • @meworld6855
    @meworld6855 4 года назад +2

    Thanks

    • @healthandvoyage
      @healthandvoyage  4 года назад

      Thanks for your support 😍😍

    • @healthandvoyage
      @healthandvoyage  4 года назад

      4 more pegion video are there that also you can watch usefull for you

  • @aaravtechmalayalam7888
    @aaravtechmalayalam7888 4 года назад +3

    House terrace in the pigeon house

  • @shajirsaibu3928
    @shajirsaibu3928 3 года назад

    Rabar band idunnath idaamo

  • @muhammedakthas3521
    @muhammedakthas3521 4 года назад +4

    2 & half മാസം ഉള്ള കുട്ടി പ്രാവിനെ റബ്ബർ ഇട്ടാൽ കുഴപ്പമുണ്ടോ

  • @aswathyabhilash9328
    @aswathyabhilash9328 Год назад +1

    Mutta Etta pravite kude puthiya pravine ettal mutta pottikumo

  • @minhajamjad6454
    @minhajamjad6454 4 года назад +3

    Bro ഈ പ്രാവ് ഫുള്ള് കള്ളി പെണ്ണ് പ്രാവ് 8കള്ളി ആണ് പ്രാവ് സെറ്റ് ആവോ

  • @progamingffw4845
    @progamingffw4845 2 года назад +2

    Etta ee prave കൊണ്ടുവന്നിട് എത്ര ദിവസം കഴിഞ്ഞിട്ട് ആണ് പുറത്ത് വിടുന്നത്

  • @neymarfan6998
    @neymarfan6998 4 года назад +4

    ഏട്ടാ എന്റെ വീട്ടിൽ 5 പ്രാവ് ഉണ്ട് അതിനെ എങ്ങനെ ഇണക്കാം

  • @anshidaanshida7293
    @anshidaanshida7293 4 года назад +1

    Thank you

  • @sugathankc9556
    @sugathankc9556 4 года назад +3

    നാടൻ പ്രാവ് ഒരാഴ്ച വെക്കണം ലിങ്കിൽ ഉണ്ട് മൂന്നാഴ്ച വെക്കേണ്ടി വരുമോ

  • @kkgamer6197
    @kkgamer6197 3 года назад +1

    Paravena vagetarivo

  • @rishurishad4356
    @rishurishad4356 4 года назад +10

    ഏറ്റവും നല്ല നാടൻ പ്രാവ്‌ ഏതാണ്

    • @rono7264
      @rono7264 3 года назад

      Angene onnum illa bro

    • @abdurahman8528
      @abdurahman8528 3 года назад

      കൂടുതൽ സമയം പറക്കുന്ന പ്രാവ് നല്ല പ്രാവ് എന്ന് പറയും, അതിനു ട്രെയ്നിങ് കൊടുക്കണം, കിളിയെ പോറ്റുന്ന പോലെ പ്രാവിനെ പോറ്റില്ല, പന്തയം ആണ്.

  • @sabeenaajmal6469
    @sabeenaajmal6469 4 года назад +1

    അതാണ് നല്ല പ്രാവ്

  • @ajmalachu6954
    @ajmalachu6954 3 года назад +3

    Amazing il ninnaono vaangiye🤣😂

  • @shiyasshajiz3132
    @shiyasshajiz3132 4 года назад +2

    Hy oru praav vella satha praavum vera oru mayil praavum aane avar thammil mutta idumo?

    • @healthandvoyage
      @healthandvoyage  4 года назад +2

      Yes edum

    • @shiyasshajiz3132
      @shiyasshajiz3132 4 года назад +1

      @@healthandvoyage hy sir ....praav mutta ittu ath eppo ornnam manalinullilum vera orannam purathum aane...manalinulile aane അട irikunnath ....appo nth cheyyum.......randum orumich idano

    • @shiyasshajiz3132
      @shiyasshajiz3132 4 года назад

      Helo

  • @arshidmp3610
    @arshidmp3610 4 года назад +3

    Male&female എങ്ങനെ തിരിച്ചറിയാം പ്ലീസ്‌ റിപ്ലൈ

  • @risvanalukku9760
    @risvanalukku9760 4 года назад +1

    താങ്ക്യൂ

  • @AkashAnirudh
    @AkashAnirudh 4 года назад +3

    ente pravu pin ettal fulltime kootila

  • @shadiyafemin.c5034
    @shadiyafemin.c5034 3 года назад +1

    Muttayidanayi enn engane manasilakkam

  • @rajasreeshaiju9509
    @rajasreeshaiju9509 3 года назад +3

    എനിക്ക് ഈ വീഡിയോ വളരെ ഉപയോഗപെട്ടു

  • @mohammedanshad.k.p6383
    @mohammedanshad.k.p6383 4 года назад +1

    thanks bro this video help to me

  • @littledancer9918
    @littledancer9918 4 года назад +3

    Brw ottum parakandirikkan athra thooval il pin idanam rubber band ittal kuzhapundo

    • @healthandvoyage
      @healthandvoyage  4 года назад

      Kuyappam Ella but fether ellam elladakum..pegion kananum oru bangi kanilla

    • @healthandvoyage
      @healthandvoyage  4 года назад +1

      Maximum large fether chertu clip etta madi

  • @gamingworld9493
    @gamingworld9493 2 года назад

    Thankzz😍❤️

  • @anvaranvar3638
    @anvaranvar3638 4 года назад +3

    3, 4മസായി എങ്കിലും പ്രാവുകൾ അങ്ങോട്ടും ഇങ്ങോട്ടും നല്ല കൊത്ത് കൂടുന്നു.. ഇത് ഒഴിവാക്കാൻ വല്ല വഴിയും.....

    • @healthandvoyage
      @healthandvoyage  4 года назад +2

      Adu common aayi ullada bro 2 male kottukudum

    • @adhithyan89
      @adhithyan89 2 года назад

      Eda potta athu randum poovana ennu vachal male atha kothu kood enne

  • @sarathbabu1537
    @sarathbabu1537 3 года назад

    അങ്ങനെ ചെറക് കെട്ടി അഴിച്ച് വിട്ടാൽ അതിന് കൂട്ടിൽ തന്നെ പറന്ന് കയറാൻ പറ്റുമോ

  • @t4techtricks29
    @t4techtricks29 4 года назад +3

    Thankzzz🥰🥰🤩

  • @jsjeeheeje8546
    @jsjeeheeje8546 4 года назад +1

    ഉഷാറായി

  • @aneeshgeorge4533
    @aneeshgeorge4533 4 года назад +3

    ചേട്ടാ ഞാൻ ഫസ്റ്റ് ആയിട്ടാണ് വീഡിയോ കാണുന്നേ .... നല്ല അവതരണം ... എന്നാലും ചേട്ടനെ എവിടെയോ കണ്ടിട്ടുണ്ടല്ലോ ... ഞാൻ വായനാട്ടിലാണ്... ചേട്ടന് വയനാട്ടിൽ ആണൊ ... എവിടെയോ കണ്ട പോലെ തോന്നുന്നു ...

    • @healthandvoyage
      @healthandvoyage  4 года назад

      Bro My home Trivandrum but wife house Wayanad - Manathavadi

  • @shanbinyoosuf9360
    @shanbinyoosuf9360 4 года назад +2

    Ith nigal evdhin maichedh

  • @fawaztp7313
    @fawaztp7313 3 года назад +3

    നല്ല ഉപകാര പ്രദമായ വീഡിയോ...💝🥰💖
    നല്ല അവതരണവും👍👌

  • @nafiakp4340
    @nafiakp4340 4 года назад +1

    Super

  • @Hadhigafoorvnr
    @Hadhigafoorvnr 4 года назад +3

    ഒരു ജോഡി ഫാൻസി പ്രാവിന്റെ ഏറ്റവും കുറന്ന വില എത്രയാണ്

    • @healthandvoyage
      @healthandvoyage  4 года назад +2

      800 abow aakum bro based on QAlity and type of pegion ,chicks or adult

  • @harisrinurseryschool6127
    @harisrinurseryschool6127 4 года назад +1

    Very nice presentation 👌👌👌

  • @sameenakunjappu8607
    @sameenakunjappu8607 4 года назад +1

    Thanks bro

  • @muthusulthan6081
    @muthusulthan6081 4 года назад +1

    ആദ്യമായി 1 ജോഡി നാടൻ പ്രാവിനെ വാങ്ങിയാൽ ഈ video യിൽ പറയുന്നതുപോലെ ചെയ്താ മതിയോ... ( വേറെ പ്രാവുകളൊന്നുമില്ല ). Plzz. Rply bro...... ഞാൻ ഇപ്പോ വിടാതിരിക്കാൻ ബ്രോയുടെ rplykk katta waiting.......

    • @healthandvoyage
      @healthandvoyage  4 года назад

      Pin ettu vitta madi bro 2 weak valiya pair aana with in 2-3 weak egg edu appo full release cheyda madi

  • @rabeeqrabi2461
    @rabeeqrabi2461 4 года назад +1

    Chettente veedu evideyann pegion sale cheyyunnundo

  • @rowdys2753
    @rowdys2753 3 года назад +1

    poli vedio

  • @noufalparammal6443
    @noufalparammal6443 3 года назад +1

    Pravu enganayanu athinte kottil thirichu varunnath

  • @shibuv3033
    @shibuv3033 3 месяца назад

    Nadan pravu allenkil enthu cheyyanam

  • @achuju4246
    @achuju4246 Год назад

    Kaalil cherad kettan patumo etta.. Pinninu pagaram
    Pls rply

  • @simidilshad7245
    @simidilshad7245 3 года назад +1

    പ്രാവിന്റെ കുഞ്ഞിന് ഗോതമ്പു നുറുക്ക് കൊടുക്കാമോ

  • @Appumon007
    @Appumon007 3 года назад

    Bro avide poocha shalyam undo

  • @chandru110
    @chandru110 3 года назад +1

    Chetta nammal oru aquariumill poyi pravu edukumbol yanthokay clear signs pravuinnu asukham undo ,male or female ,ethra kalli ethokay nammal yangnay thrichu arrriyampattum

    • @healthandvoyage
      @healthandvoyage  3 года назад +1

      Ellam video cheya topic aanu bro kandu nokkku discreptionil links undu

    • @chandru110
      @chandru110 3 года назад

      @@healthandvoyage 👍

  • @abhinandravi7964
    @abhinandravi7964 2 года назад

    Beginners athiyam ethranam medikanam 2pair mathiyo

  • @achukuttansvlog1777
    @achukuttansvlog1777 3 года назад +2

    ഞാൻ പ്രാവിനെ വളർത്താൻ പോകുവാ

  • @malluscurryworld2555
    @malluscurryworld2555 3 года назад +1

    Hi, video super annu. Oru doubt undu. Ente kayil oru male pigeon undu. Oru female medikan ethra rs avum. Sadarana oru pigeon. Pinne njan ente roominullil annu cage. Net ulla cage annu.ethine enakan pattumo. പ്രാവിനെ valarthan thudanganam ennu undu. Enthoke annu first steps. പൂച്ച ഉള്ള ഏരിയ ആണ് ഞങ്ങളുടെ. Athukondanu net ulla kootil ettekunne. Msg kanuvanel onnu reply cheyane.

    • @healthandvoyage
      @healthandvoyage  3 года назад

      200rs tottu pegion kittum
      Watch pegion part 12

  • @MonuBroskalasamithiFANS
    @MonuBroskalasamithiFANS Год назад

    ഏട്ടാ പ്രാവ് മുട്ടയിടാറായാൽ കൂടിനുള്ളിൽ എന്തൊക്കെ ചെയ്യണം🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

  • @henialex5275
    @henialex5275 Год назад +2

    7 പ്രാവ് ഉണ്ട് എനിക്കു.. Good msg vlog 👍🏻👍🏻

  • @Blacklover-tw3uv
    @Blacklover-tw3uv 3 года назад +2

    ചേട്ടാ കൂട്ടിൽ എങ്ങനെ പുഴു varunne

  • @shamilchikku7960
    @shamilchikku7960 3 года назад +2

    എനിക്ക് ഒരു സംശയം ഉണ്ട് ഞാൻ ഏത് പ്രാവിനെ ആണ് വാങ്ങേണ്ടത് ഒന്ന് പറഞ്ഞു തരുമോ plz എനിക്ക് അറിയില്ല പ്രാവ് പറന്നു പോവുമോ ഒന്ന് പറഞ്ഞുതരുമോ എനിക്ക് അറിയില്ല

    • @healthandvoyage
      @healthandvoyage  3 года назад +2

      Based on your budget you can deside

    • @healthandvoyage
      @healthandvoyage  3 года назад +2

      Better first 2 nadan pegion Vagu

    • @shamilchikku7960
      @shamilchikku7960 3 года назад +1

      ഞാൻ നടൻ പ്രാവിനെ വാങ്ങി 😊

  • @navaspaloli5272
    @navaspaloli5272 4 года назад +1

    Nadan aanu enikkishttam .... So nadan praavinte Kure video cheyyanam ....

    • @healthandvoyage
      @healthandvoyage  4 года назад +2

      Endu topic aanu bro vendatu

    • @navaspaloli5272
      @navaspaloli5272 4 года назад +2

      @@healthandvoyage Diff colours , koodukoottunna reethi ellaam
      Enikkum Kure nadan pravukal undaairunnu, with boot & without . So different colours kayyil illa thonnunnu ,anyway koodukoottal , chullikkambukal kothunnathellam kaanikkaamo

  • @arifas8030
    @arifas8030 4 года назад +1

    Poocha poocha Ullah Vittal ikka Piranathu pole chayamo

  • @geekygamer1972
    @geekygamer1972 3 года назад +1

    ചേട്ടാ എനിക്ക് ചേട്ടന്റെ കൈയിൽ ഉള്ള 300 രൂപയുടെ ഏതെങ്ങിലും ഒരു ജോഡി പ്രാവിനെ വേണം പ്ലീസ് റിപ്ലൈ 🥰🥰🙏

  • @fightercrazy8306
    @fightercrazy8306 4 года назад +1

    Kallanmaar varaathirikaaam nthakilum idea paranj thro

  • @akshh137
    @akshh137 2 года назад

    Enik ennaley oru praaveny kakka kothy kitty paruk onnum ella njn enn athen oru female vangi enganey jodi akkam enganey enakky edukkam plzz parayumo

  • @koppalamNawas-y9j
    @koppalamNawas-y9j 18 дней назад

    Njan munnu devasam kond purthek vittittum kudilott varunnund

  • @raheemraheem1354
    @raheemraheem1354 3 года назад +2

    പ്രാവ് കൂടി ചേഞ്ച് ആകുമ്പോൾ എന്താണ് ശ്രദ്ധിക്കേണ്ടത്

  • @ibrahimashik1080
    @ibrahimashik1080 4 года назад +2

    Kakaaa yudaa shalyam unddd
    Yend chayanam

  • @ashiquerahman184
    @ashiquerahman184 4 года назад +1

    പ്രാവിന്റെ ചിറകിൽ പിന്നിട്ട ശേഷം കൂട്ടിൽ കയറ്റുന്ന നേരം പിന്ന് ഊരണോ?