പ്രിയപ്പെട്ട ചേലക്കര നിവാസികളെ... കഴിഞ്ഞ ഒരുപാട് പതിറ്റാണ്ടുകൾ ആയി നമ്മൾ മാറി മാറി ഇവിടുത്തെ ഇടത് വലതു പാർട്ടികളെ ജയിപ്പിച്ചു വിടുന്നു. ഒറ്റ തവണ ഈ അവസരം നമുക്ക് ഒന്ന് പ്രയോജനപെടുത്തി നോക്കാം. ഒരു ഒന്നര വർഷം... അത് ഒരു ഓന്നൊന്നര തീരുമാനം ആവും ഉറപ്പ്.
പി വി അൻവറിന് ഇല്ലാത്ത വേവലാതിയാണ് കേരളത്തിലെ മാധ്യമങ്ങൾക്ക്😂😂 പി വി അൻവറിന് എല്ലാവിധ പിന്തുണയും നൽകുന്നു.. സ്വതന്ത്ര സ്ഥാനാർത്ഥി സുധീറിനെ 0 വമ്പിച്ച ഭൂരിപക്ഷത്തോടൂ കൂടി വിജയിപ്പിക്കാൻ ചേലക്കരയിലെ മുഴുവൻ ജനങ്ങളും അഭ്യർത്ഥിക്കുന്നു.?
ജന ജീവിതം തകർക്കുന്ന മുന്നണി രാഷ്ട്രീയത്തിനെതിരെ ജനപക്ഷ രാഷ്ട്രീയത്തെ പിന്തുണച്ച് ഒന്നര വർഷത്തേക്ക് ജനം ഒരു പരീക്ഷണത്തിന് തയ്യാറായാൽ ഇവിടെ ഒരു മാറ്റത്തിന് സാധ്യതയുണ്ട്
ഈ ഇലക്ഷൻ പ്രചരണം എന്ന മാമാങ്കം എന്തിനാണ്? അടിയന്തിരമായി ഈ സമ്പ്രദായം അവസാനിപ്പിക്കണം. എന്നെ / ഞങ്ങളെ വിജയിപ്പിച്ചാൽ, അതു ചെയ്യാം, ഇത് ചെയ്യാം, മറ്റതു ചെയ്യാം, മരിച്ചത് ചെയ്യാം. എന്നിട്ടോ എന്തെങ്കിലും ചെപ്പടി വിദ്യ ചെയ്തു ജനങ്ങളെ പറ്റിക്കും. ഇതിന് കോടതി തന്നെ ഒരു കൂച്ചുവിലങ്ങു ഇടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അഞ്ച് വർഷം അല്ലെങ്കിൽ
ലഭിക്കുന്ന ഒരു കാലയളവ്. ഈ കാലയളവാണ് അടുത്ത പ്രചാരണത്തിന് ലഭിക്കുന്ന കാലയളവ്. ഇക്കാലമത്രയും ജനങ്ങളെ വഞ്ചിച്ചു നടന്നിട്ട് പിന്നെ ചുരുങ്ങിയ ദിവസങ്ങളിൽ ഉള്ള പ്രചരണം വെറും കബളിപ്പിക്കൽ 😎
ചേലക്കരയിലെ നല്ലവരായ നാട്ടുകാരെ നിങ്ങൾ ഡിഎംകെ ക്ക് വോട്ട് ചെയ്യൂ. നിങ്ങളുടെ നാടിന്റെ നന്മക്കായി
നിഷ്പക്ഷമായി ചിന്തിക്കുന്ന ആളുകൾ ഒരുമിച്ചാൽ അസാധ്യമായ് ഒന്നും ഇല്ല
😂😂😂😂😂
ചട്ടം, കീഴ്വഴക്കം എന്നൊന്നും പറഞ്ഞ് Pv അൻവറിനെ വിരട്ടാം എന്ന് ആരും കരുതണ്ട PV Anwar 🔥👌
മന്തി😂😂😂😂
❤❤
മാറ്റി ചിന്തിക്കാൻ ജനങ്ങൾ ശ്രമിക്കുക മൂന്ന് മുന്നണികൾ അല്ലാതെ മറ്റൊന്ന് പരീക്ഷിക്കു
താങ്കളാണ് നേതാവ് ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും തൻറെ ടമുള്ള ധൈര്യശാലിയായ നേതാവ് പ്രാവശ്യം വിജയ് കൊടി പാറി കണം
😂😂😂😂😂😂
DMK ക് വോട്ട് ചെയ്താൽ അൻവർ ചേലക്കര വികസനം കൊണ്ട് അത്ഭുതം സൃഷ്ടിക്കും. അനുഭവം ആണ്. അൻവർ 👌👌👌
നിയമം പറയാൻ ഒറ്റ പത്രകാർക്കും കഴിയുന്നില്ല 😂😂😂
അൻവർ പുലിയാണ് പുപ്പുലി❤❤
ചേലക്കരയിൽ ഡിഎംകെ മിന്നും വിജയം... 🌹
😂😂😂😂😂
പി വി അൻവറിനെ തോൽപ്പിച്ചാൽ ചേലക്കര ക്കാർക്ക് അതൊരു തീരാനഷ്ടം ആയി മാറും... എഡിഎംകെ ജയിച്ചു വന്നാൽ ചേലക്കര യെ പൊന്നാക്കി മാറ്റും അതിലൊരു സംശയവുമില്ല....
👍👍👍
തീർച്ചയായും. ... നിലമ്പൂർ. ...❤
😂😂😂😂😂😂
@@Govinda-Mamukoya chiriyude kaaranam???
അൻവർ കി ജയ് 👍👍👍❤❤❤
34കോടി 😡😡😡
ഇതു വേറെ ആരു പറയാൻ
റിയൽ ലീഡർ 🔥🔥🔥🔥🔥
അതാണ്🎉
അൻവർ 🥰🥰🥰
പ്രിയപ്പെട്ട ചേലക്കര നിവാസികളെ... കഴിഞ്ഞ ഒരുപാട് പതിറ്റാണ്ടുകൾ ആയി നമ്മൾ മാറി മാറി ഇവിടുത്തെ ഇടത് വലതു പാർട്ടികളെ ജയിപ്പിച്ചു വിടുന്നു. ഒറ്റ തവണ ഈ അവസരം നമുക്ക് ഒന്ന് പ്രയോജനപെടുത്തി നോക്കാം. ഒരു ഒന്നര വർഷം... അത് ഒരു ഓന്നൊന്നര തീരുമാനം ആവും ഉറപ്പ്.
*ഒരു ഒന്നര വർഷത്തേക്ക് DMKക്ക് ഒരവസരം തരും, നോക്കാം നമുക്ക്.*
കീയ് വഴക്കം ഒക്കെ വീട്ടിൽ പറഞ്ഞാൽ മതി ഇവിടെ നിയമം വേണം എല്ലാത്തിനും
നിങ്ങൾ തിരഞ്ഞെടുപ്പിൽ ജയിക്കില്ല സഹോദരാ.
പക്ഷെ നിങ്ങളാണ് ശെരി.
ധീരമായി മുന്നോട്ട് പോവുക
അൻവർ ചാട്ടം പഠിപ്പിക്കും പിനുവിനെ
കുഴിമന്തി😂😂😂😂
അൻവർ സഖാവ് മുന്നോട്ട് വിജയം ഉണ്ടാകും
Pv കൂടെ ഉണ്ട് 💪🏼
ചേലക്കരയിൽ നിന്നും തുടങ്ങട്ടെ മാറ്റങ്ങൾ ❤👍
അൻവർ 😍👌🏻👌🏻👌🏻👌🏻👌🏻ഫയർ ✅
Pv ധൈര്യമായി മുന്നോട്ട് പോകൂ യാഥാർഥ്യബോധമുള്ള ജനങ്ങൾ കൂടെയുണ്ട്💪💪💪.
pv അൻവർ ❤❤❤❤❤❤
ഒരാൾക്കും മറുപടി ഇല്ല ba ba അടിക്കുന്നു എല്ലാരും
കലാശ കൊട്ട് എന്നപേരിൽ തുള്ളിച്ചാടുന്ന എല്ലാ വരും മനസ്സിലാക്കണം ഇതിനുള്ള പണം എവിടുന്ന് വന്നു.
വെറുതെ പറഞ്ഞാല് ചട്ടം ആകുമോ അൻവർ വെക്തമായ ചോദ്യം
കീഴ്വഴക്കം വീട്ടിൽ പറയടാ....നിയമം ലെങ്കിച്ചോ എന്ന് പറ...
140 ൽ ജനങ്ങൾക്ക് ഒപ്പം നിൽകുന്ന ആണൊരുത്തൻ...പിവി അൻവർ
DMK 🔥 PV Anwar 🔥💥💥
ഡിഎംകെ വിജയം അനിവാര്യം തന്നെ
ഇടതു വലതു എന്ന രീതി മാറണം
ഡിഎംകെ ചേലക്കര വിജയം ഉറപ്പ്
😛😛😛😛
Pv❤🎉
പി വി അൻവറിന് ഇല്ലാത്ത വേവലാതിയാണ് കേരളത്തിലെ മാധ്യമങ്ങൾക്ക്😂😂 പി വി അൻവറിന് എല്ലാവിധ പിന്തുണയും നൽകുന്നു.. സ്വതന്ത്ര സ്ഥാനാർത്ഥി സുധീറിനെ 0 വമ്പിച്ച ഭൂരിപക്ഷത്തോടൂ കൂടി വിജയിപ്പിക്കാൻ ചേലക്കരയിലെ മുഴുവൻ ജനങ്ങളും അഭ്യർത്ഥിക്കുന്നു.?
❤DMK ❤
ജന ജീവിതം തകർക്കുന്ന മുന്നണി രാഷ്ട്രീയത്തിനെതിരെ ജനപക്ഷ രാഷ്ട്രീയത്തെ പിന്തുണച്ച് ഒന്നര വർഷത്തേക്ക് ജനം ഒരു പരീക്ഷണത്തിന് തയ്യാറായാൽ ഇവിടെ ഒരു മാറ്റത്തിന് സാധ്യതയുണ്ട്
ഡിഎംകെ വിജയിക്കട്ടെ
അൻവറാണ് ശരി..പത്രസമ്മേളനം വിളിച്ച് തന്റെ സ്ഥാനാർത്ഥിക്ക് വോട്ട് കൊടുക്കാനുള്ള അഭ്യര്ത്ഥന പോലും നടത്തിയിട്ടില്ല
അൻവർ പിവി ❤️🥰🥰🥰🥰🥰
ANWERKA❤❤❤❤
കീഴ്വഴക്കം എന്നാൽ കൈക്കൂലി കൊടുണം എന്നാണോ?😂
PV Anwar the great
❤❤❤❤❤🎉pv anvar
ഇത് pv അൻവർ ❤️❤️❤️❤️
ന്യൂനപക്ഷങ്ങളുടെയും കോൺഗ്രസിൻറെയും വോട്ട് കൂടിച്ചേർന്ന് ചേലക്കരയിൽ ഡിഎംകെ മിന്നും വിജയം നേടും
Anwer❤❤❤❤daaa
Anvar ❤❤❤
vote for DMK❤❤❤❤VOTE FOR SUDHIR ❤❤❤❤പാവങ്ങളുടെ പടത്തലവൻ പി വി അൻവർ ❤❤❤❤❤❤ സഖാവ് ജനങ്ങളുടെ നേതാവ്
പിവി അൻവർ🔥🔥🔥🔥🔥
Pv❤❤❤❤❤😅😅 പുലി😊
Anvar is model of new politics of new genaration and new kerala. He can make change. ❤❤❤
PV anvar 💯💐😘💐💯🔥💐👍💐🌻🪷💐🪷💐
അൻവർMLA ചട്ടം എന്തെന്ന് ബോധ്യപ്പെടുത്തുകയാണ് ചെയ്തത് ചേലക്കരകാർ തിരിച്ചറിയട്ടെ❤
My first ever like for a politician.. ANWAR, you rock 👍
ഡിഎംകെ ❤️❤️❤️❤️
ഇത് ആള് വേറെയാണ് മോനെ 😍😍😍മുട്ടാൻ നിക്കണ്ട മുള്ളും
Pv🔥❤️
Anver MLA has valid point
ഡിഎംകെ മാറ്റം കൊണ്ടു വരുന്നതാണ്
അൻവർ ❤❤❤❤❤
anvers❤❤❤ puli
D MK❤❤❤❤👍🏻👍🏻👍🏻❤❤❤
❤❤❤dmk
Pv anwar👍👍👍
അൻവർ 👍👌👌👍👍
ANVER ❤
പിണറായിസം മാറ്റിവച്ച് നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ
❤❤❤❤❤❤❤❤❤❤❤❤
മുമ്പും ഇതൊക്കെ ഇങ്ങനെ തന്നെയല്ലേ ....?
Pv❤❤❤❤❤❤❤❤❤
🇩 🇲 🇰
❤🖤❤️🖤❤️🖤
ഡിഎംകെ ജയിക്കും
കേരളത്തിന്റെ ശബ്ദം ഇനിയും ഉയരാൻ അദ്ദേഹത്തിന്റെ കൂടെ നമ്മൾ കൂടെ നിൽക്കണം
❤❤❤❤❤❤🌹🌹🌹🌹🌹👍👍👍
DMK🖤🖤♥️♥️🛺🛺🛺
❤❤❤❤DMK❤❤❤❤
ഡിഎംകെ ❤️🩶
Pv💥💥💥
DMK ♥️🖤♥️🖤
Dmk🎉🎉🎉🎉🎉🎉🎉
Anwar adich thakarkkum ❤
അൻവർ 👍👍👍👍👍🙏🙏🙏🙏🙏❤️❤️❤️❤️❤️
ഡിഎംകെ വരണം
DMK❤️❤️❤️🖤🖤🖤
ആണൊരുത്തൻ 😂
Dmk❤
Anwar,you are great man.we are here to support you
ഈ പത്രക്കാർക്ക് വിവരവുമില്ല ബുദ്ധിയുമില്ല.
❤❤❤💪👍👍
DMK വിജയിക്കും... അട്ടിമറി...🎉
❤❤
പിവി അൻവർ 🔥
ഡിഎംകെ
🟥🟥🟥
P.v anver is extraordinary and brave politician so need like this man for welfare of common people of kerala .
Dmk❤❤❤❤❤❤❤❤❤❤
പണം ഉള്ളവന് ഒരു നിയമം ഇല്ലാത്തവന് വേറെ നിയമം കോടതി വരെ ഒടായിപ്പാണ് മാറ്റം അനിവാര്യമാണ്
❤
Answer❤
കുറെ കാലമായി കാണാനില്ലല്ലോ അൻവറിനെ
ചേലക്കര ക്കാർ ഇദ്ദേഹത്തെ കൈ വിട്ടാൽ നിങ്ങൾ ചെയ്ത വലിയ നഷ്ടം ആകും dmk 🔥🔥 അൻവർ 🔥🔥സുധീർ 🔥🔥
കറക്ട മൂന്നു മണ്ഡലം ത്തിലും ഇലക്ഷന് വേസ്റ്റ് ഇതെല്ലാം വേണ്ടാത്ത അനാവശ്യ ചെലവ് വരുത്തി വെച്ചതാണ്
ഈ ഇലക്ഷൻ പ്രചരണം എന്ന മാമാങ്കം എന്തിനാണ്? അടിയന്തിരമായി ഈ സമ്പ്രദായം അവസാനിപ്പിക്കണം. എന്നെ / ഞങ്ങളെ വിജയിപ്പിച്ചാൽ, അതു ചെയ്യാം, ഇത് ചെയ്യാം, മറ്റതു ചെയ്യാം, മരിച്ചത് ചെയ്യാം. എന്നിട്ടോ എന്തെങ്കിലും ചെപ്പടി വിദ്യ ചെയ്തു ജനങ്ങളെ പറ്റിക്കും. ഇതിന് കോടതി തന്നെ ഒരു കൂച്ചുവിലങ്ങു ഇടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
അഞ്ച് വർഷം അല്ലെങ്കിൽ
ലഭിക്കുന്ന ഒരു കാലയളവ്. ഈ കാലയളവാണ് അടുത്ത പ്രചാരണത്തിന് ലഭിക്കുന്ന കാലയളവ്. ഇക്കാലമത്രയും ജനങ്ങളെ വഞ്ചിച്ചു നടന്നിട്ട് പിന്നെ ചുരുങ്ങിയ ദിവസങ്ങളിൽ ഉള്ള പ്രചരണം വെറും കബളിപ്പിക്കൽ 😎
ഈ പൈസ ഒക്കെ ആ നാട്ടുകാർക്ക് കിട്ടുമല്ലോ. അത് നല്ലതല്ലേ?