'ഞാൻ ഇതുവരെ തുടർന്ന നിലപാട് തെറ്റായിരുന്നു' | Sandeep Varier

Поделиться
HTML-код
  • Опубликовано: 30 янв 2025

Комментарии • 407

  • @Kunjimon-c5h
    @Kunjimon-c5h 2 месяца назад +455

    സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നത് ഏറ്റവും കൂടുതൽ അലോസരപ്പെടുത്തുന്നത് അരുൺ കുമാറിനെയും കമ്മ്യൂണിസ്റ്റ് പാർട്ടിയും ആണെന്നാണ് എനിക്ക് തോന്നുന്നത്😂

    • @suranniya.p9018
      @suranniya.p9018 2 месяца назад +10

      Ldf leaders kore nokkiytha kittuvo enne but kittiyilla ..ennalum UDF kar eth eghnne opichu 🤔🤔

    • @JacobJacob-s5f
      @JacobJacob-s5f 2 месяца назад +6

      Mottake Eni rest edukam Kurach neram

    • @VaisakhIs
      @VaisakhIs 2 месяца назад +5

      Orikalum ila njangalk sandhosham u lu ini congress thirumanam ayikolu😂😂😂

    • @JacobJacob-s5f
      @JacobJacob-s5f 2 месяца назад +2

      @@VaisakhIs congress oru theerumaanvum aakila,
      Bjp keralathil oru seat polum kittathe veendum thendum.

    • @VaisakhIs
      @VaisakhIs 2 месяца назад +1

      @JacobJacob-s5f BJP ക്ക് സിറ്റ് കിട്ടില്ല എന്നുള്ളതിൽ സന്തോഷം

  • @FreethinkerReborn
    @FreethinkerReborn 2 месяца назад +301

    പദ്മജ പോയപ്പോ ഇല്ലാത്ത ചോദ്യങ്ങൾ ആണല്ലോ മൊട്ടക്ക്,

    • @aficionado6975
      @aficionado6975 2 месяца назад +3

      പത്മജക് അതിന് ഒന്നും അറിയില്ല...

    • @MeenuMeenu-jv6hu
      @MeenuMeenu-jv6hu 2 месяца назад +1

      😄😄

    • @Hsihtar862
      @Hsihtar862 2 месяца назад +3

      😂😂😂😂😂. Sundeep is good person... Asking more questions

    • @MonieShiju
      @MonieShiju 2 месяца назад +2

      Satyam, Arunintte question

    • @hann2682
      @hann2682 2 месяца назад +3

      True,Motta Arun is so worried 😂.Welcome Sandeep

  • @Abcdefgh11111ha
    @Abcdefgh11111ha 2 месяца назад +162

    സന്ദീപ് വാര്യർക്കു കട്ട!സപ്പോർട്ട്!DR അരുൺ അസ്വസ്ഥനാകുന്നു

  • @IshalISHAL-vm3tk
    @IshalISHAL-vm3tk 2 месяца назад +144

    സന്ദീപേട്ടൻ നല്ലമനുഷ്യനായി

    • @shibuxavier1062
      @shibuxavier1062 2 месяца назад +6

      Same as Padmaja and Sarin

    • @rahulc480
      @rahulc480 2 месяца назад

      എല്ലാവരും നല്ല മനുഷ്യർ ആയാൽ പാർട്ടികളിൽ പഴയ അതെ ആളുകൾ വന്നേനെ എന്നാണോ.

  • @safeeqrahman7180
    @safeeqrahman7180 2 месяца назад +170

    മതേതര ചേരിയിലെത്തിയ സന്ദീപ് വാര്യർക്ക് അഭിനന്ദനം

    • @rahulrajk5666
      @rahulrajk5666 2 месяца назад +6

      😂😂

    • @GireeshRajan-b2d
      @GireeshRajan-b2d 2 месяца назад +27

      Waqf ചേരി 😂😂

    • @sandeepk.s7477
      @sandeepk.s7477 2 месяца назад +12

      കുറച്ചു കഴിയുമ്പോ മാറ്റി പറയോ 😂😂

    • @Gaghhjg
      @Gaghhjg 2 месяца назад +15

      Waqf😂😂

    • @vishnuvijayan1372
      @vishnuvijayan1372 2 месяца назад +11

      Ennu oru suddapi

  • @mujeebrahmanrahman1720
    @mujeebrahmanrahman1720 2 месяца назад +58

    സന്ദീപ് വാര്യറെ പോലുള്ള ഒരാളെ കോൺഗ്രസിന് കിട്ടിയതിൽ വളരെ സന്തോഷം അർഹമായ സ്ഥാനം കൊടുത്ത് ചേർത്ത് നിർത്തണം

    • @bijukwt-lf3ox
      @bijukwt-lf3ox 2 месяца назад +3

      😂😂😂😂

    • @sunilalexander1706
      @sunilalexander1706 2 месяца назад +3

      😅😅😅 Ullavarkku arhamaaya kodukkaatha party. Eni adi thudangum. Thudakkam shake hand okke kodukkum. Pettiyum thookki soap ittu nadakkunnavarkku sthanam kittum

    • @ayush.pillai
      @ayush.pillai 2 месяца назад +1

      Ullavark illa.

    • @rahulc480
      @rahulc480 2 месяца назад +1

      അല്ലെങ്കിൽ പോകും എന്നാണോ

    • @Nitheeshjohn-g4m
      @Nitheeshjohn-g4m 2 месяца назад

      💙

  • @Janaki-m4m
    @Janaki-m4m 2 месяца назад +49

    അരുൺ ന് കിട്ടേണ്ടത് കിട്ടി 👍👍👏💯💯😂😂

  • @muhammeda3284
    @muhammeda3284 2 месяца назад +50

    മതേതര ചേരിയിലെത്തിയ സന്ദീപിന്ന് അഭിനന്ദനങ്ങൾ

    • @coconut_country_
      @coconut_country_ 2 месяца назад +5

      മുസ്ലിം ലീഗ് മതേതരം ഒഞ്ഞു പോടേയ്

  • @alicec8084
    @alicec8084 2 месяца назад +7

    Thanks Sandeep V ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Sujith-kk
    @Sujith-kk 2 месяца назад +51

    ഇപ്പോ ആ മുഖത്ത് തനെ ഒരു മാറ്റം വന്നു

  • @saheermc3565
    @saheermc3565 2 месяца назад +44

    സന്ദീപ് ഒരു നല്ല മനുഷ്യനായി, അത്രയേ ഉള്ളൂ

    • @rahulc480
      @rahulc480 2 месяца назад

      അതെ അതെ.. ഒരു വട്ടം കൂടെ നന്നായാൽ ഈ നിങൾ തന്നെ പച്ച തെറി വിളിക്കില്ലേ?

  • @bajeel
    @bajeel 2 месяца назад +27

    അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ❤❤❤

  • @alankottummal3953
    @alankottummal3953 2 месяца назад +7

    മോഹ നഷ്ടം
    നില പാട് നഷ്ടം
    ലാഭം മോഹിച്ചുളള വരവ്
    കിട്ടിയില്ലേൽ ഇട്ട് പോകും
    ലവണങ്ങൾ മാറി നോക്കും
    ആഗ്രഹങ്ങൾ പൂവണിയും
    കാലം വരേയ്ക്കും
    നിലപാടുകൾ മാറിമറിയും
    സേവനം ആർക്കുവേണം
    വേണ്ടിടത്ത് ഒക്കെയും പോകും?💯

  • @shajimon8832
    @shajimon8832 2 месяца назад +168

    വെറുപ്പിൻ്റെ കമ്പോളത്തിൽ നിന്നും സ്നേഹത്തിൻ്റെ കടയിലേക്ക് സ്വാഗതം.... 🧡🤍💚

    • @NIDHINTK-w5z
      @NIDHINTK-w5z 2 месяца назад +10

      snehathinte shop nte name =wagaf 😂😂😂😂😂

    • @navasonline1347
      @navasonline1347 2 месяца назад

      എന്തിനാണ് അരുൺ ഹിന്ദുത്വ എന്നൊക്കെ പറഞ്ഞു പേടിപ്പിപ്പുന്നത്....

    • @Tly-hy7de
      @Tly-hy7de 2 месяца назад

      മുമ്പ് വെറുപ്പിന്റെ കച്ചവടക്കാരൻ ആയാൽപോലും സ്നേഹത്തിന്റെ കടയിൽ എത്തിയാൽ സ്വീകരിക്കുന്ന കാഴ്ചയായാണ് കാണുന്നത്! ഇതാണ് ശരിക്കും സ്നേഹം….

    • @proud_indi2n
      @proud_indi2n 2 месяца назад +1

      സ്നേഹത്തിൻ്റെ കൂ🔥

  • @firdouse4316
    @firdouse4316 2 месяца назад +6

    Sandeep ❤❤❤❤❤

  • @sajeerakkal563
    @sajeerakkal563 2 месяца назад +1

    Sandeep g മത നിരപേക്ഷത മുറുകെ പിടിക്കു താങ്കളോട് ഞങ്ങൾ ഉണ്ട് ❤❤❤❤

  • @abdurahoof5826
    @abdurahoof5826 2 месяца назад +96

    ഇതെന്താ മൊട്ടയ് കസ്റ്റഡിൽ ചോദ്യം ചെയ്യുകയാണോ 😂😂😂😂

  • @Lijojhose
    @Lijojhose 2 месяца назад +3

    ❤️❤️❤️❤️അഭിവാദിയങ്ങൾ

  • @ABDULRAHMAN-oo9oj
    @ABDULRAHMAN-oo9oj 2 месяца назад +5

    സ്നേഹിക്കുക എന്നിട്ട് സന്തോഷം കണ്ടത്തുക സന്തോഷമായി ഉറങ്ങുക സ്നേഹം കൊടുക്കുക വാങ്ങുക മതം നോക്കാതെ ജാതി നോക്കാതെ എല്ലാവരെയും ഉൾക്കൊണ്ട്‌ ജീവിക്കുന്ന ഒരു നല്ല ഭാരതിയാനയിട്ട് മരിക്കുക ആരും വെറുകുകയില്ല എല്ലാവരും എക്കാലവും ഓർമിക്കും മതേതരത്തിന്റെ ശക്തി അതാണ്

  • @devanand.m.s8802
    @devanand.m.s8802 2 месяца назад +5

    സന്ദീപ് .... സാർ ... മഹത്തായ തീരുമാനം.❤

  • @nishadbusthana3609
    @nishadbusthana3609 2 месяца назад +4

    സന്ദീപ് സർ ♥️

  • @Gokul__prabhakar_M
    @Gokul__prabhakar_M 2 месяца назад +8

    ഞാനും ഒരു ബിജെപി പ്രവർത്തകൻ ആണ്, പാർടിക്ക് വേണ്ടി എന്റെ സമയം മാറ്റി വെച്ച് ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്, ആത്മാർത്ഥമായി പ്രവർത്തിക്കുന്നവരെ ഒതുക്കുന്നത് ബിജെപിയുടെ സ്ഥിരം ശൈലിയാണ്, താഴെ തട്ടിലും അങ്ങനെ തന്നെ, ഞാൻ ഉൾപ്പടെ ഉള്ള എന്റെ നാട്ടിലെ ഒരുപാട് ബിജെപി പ്രവർത്തകർ അവഗണന നേരിട്ടു, സന്ദീപ്ന്റെ ഈ പാർട്ടി മാറ്റം ഞങ്ങൾക്കും ഒരു പ്രചോദനം ആണ്, ഇലക്ഷന് സമയത്ത് കേന്ദ്രത്തിൽ നിന്ന് വരുന്ന ഫണ്ട്‌ അടിച്ചമാറ്റാൻ വേണ്ടി മാത്രമാണ് ബിജെപിയിൽ നേതാക്കൾ ശ്രമിക്കുന്നത്, ജനങളുടെ പ്രശ്നം മനസ്സിലാക്കാനോ ആത്മാർത്ഥമായി പ്രവർത്തിക്കുന്നവർക്ക് അവസരം നൽകാനോ അവർക്ക് താല്പര്യം ഇല്ല

    • @Gaghhjg
      @Gaghhjg 2 месяца назад +6

      Ella comment boxilum copy paste aanallo😂

  • @ziyasworld5797
    @ziyasworld5797 2 месяца назад +17

    അഭിനന്ദനങൾ sandeepw

  • @VinodVinod-dx8zc
    @VinodVinod-dx8zc 2 месяца назад +24

    നിലപാട് തെറ്റെന്നു പറഞ്ഞിട്ടുണ്ടെങ്കിൽ, പറയുന്നു സന്ദിപേ നീയോ തെറ്റാണു.. കാരണം തന്നെ പരിഗണിച്ചില്ല എങ്കിൽ പ്രസ്ഥാനത്തെ അല്ല കുറ്റം പറയേണ്ടത്... നിങ്ങളോട് mis behave ചെയ്ത വ്യക്തികളോടാണ്

    • @Sajism-s6f
      @Sajism-s6f 2 месяца назад +1

      ആ പ്രസ്ഥാനം നല്ലതാണോ

    • @shaazworldfurniture4579
      @shaazworldfurniture4579 2 месяца назад +1

      അവന് ബുദ്ധി വന്നു നിനക്കൊക്കെ ഇനി എന്നാണാവോ വരുന്നത് രാജ്യത്തിൻറെ പുരോഗതിക്ക് മതവിദ്വേഷവും വർഗീയതയും അല്ല പരിയാരം എന്ന് സന്ദീപ് മനസ്സിലായി

  • @enlightnedsoul4124
    @enlightnedsoul4124 2 месяца назад +25

    😄 ഇപ്പോൾ സന്ദീപ് ശെരിക്കും കോമഡി പീസ് ആണ്

    • @nizammm8746
      @nizammm8746 2 месяца назад +6

      Ark kammiko sangikko😂😂 nalla karachil

  • @shibuxavier1062
    @shibuxavier1062 2 месяца назад +82

    ഇന്നത്തെ ദിവസം ശ്രീമാന്‍ സന്ദീപ് വാര്യരുടെ...... രാഹൂലിന്റെ വിജയം

    • @sandeepk.s7477
      @sandeepk.s7477 2 месяца назад +8

      തോൽവിക് ആക്കം കൂട്ടും ഈ പേര് പറഞ്ഞു എത്ര പേര് പുറത്തു ചാടും കോൺഗ്രസിൽ നിന്ന് 😁😁😁

    • @suranniya.p9018
      @suranniya.p9018 2 месяца назад

      Parayunna polle Rahul ne kandilallo

  • @ajayanpk9736
    @ajayanpk9736 2 месяца назад +28

    എന്നാലും ഇതെങ്ങനെ സാധിക്കുന്നു. വേദിയിൽ ഒരു ഇരിപ്പിടം കിട്ടിയില്ലെന്നു പറഞ്ഞു സ്വന്തം പ്രസ്ഥാനത്തെ തന്നെ തള്ളി പറയുക അതും നിർണായക പോരാട്ടത്തിന് നാല്‌ ദിവസം ബാക്കിയുള്ളപ്പോൾ.😮

    • @Ranjith-hb2wo
      @Ranjith-hb2wo 2 месяца назад

      Athanu BJP

    • @hakkeemthazhathathil4998
      @hakkeemthazhathathil4998 2 месяца назад

      കക്കുംമ്പോൾ സ്വന്തമായി മുണുങ്ങാതെ താഴെയുള്ള നേതാക്കൾക്കും കുറച്ചൊക്കെ കൊടുക്കാൻ സുരേന്ദ്രനോട് പറ😅😅

    • @gops0508
      @gops0508 2 месяца назад

      Very simple because he has not raised through RSS.

  • @shamishani8101
    @shamishani8101 2 месяца назад +1

    ❤❤❤❤ സന്ദീപ്

  • @Joelsopinion389
    @Joelsopinion389 2 месяца назад +5

    Sandeep💙

  • @SachuSachin-t1t
    @SachuSachin-t1t 2 месяца назад +9

    Sandeep nalla therumanam. Ninne keralam eshtapedum ❤❤

  • @betaediting2359
    @betaediting2359 2 месяца назад +2

    സന്ദീപ് ❤❤

  • @muhammedsakeermp3248
    @muhammedsakeermp3248 2 месяца назад +1

    Supporting Sandeep

  • @muhammedkk1066
    @muhammedkk1066 2 месяца назад +24

    എന്തായാലും വെറുപ്പിന്റെ രാഷ്ട്രീയം ഇനി പറയില്ലല്ലോ

    • @GireeshRajan-b2d
      @GireeshRajan-b2d 2 месяца назад +9

      പകരം waqf വഴി ഇസ്ലാമിക രാഷ്ട്രം undaakkunnavarude കൂടെ പോയി 😂😂

    • @right_brothrs4066
      @right_brothrs4066 2 месяца назад

      ​@@GireeshRajan-b2d wagaf ne padha seva cheyunna vana ayi😂😂😂

  • @jilusiby6763
    @jilusiby6763 2 месяца назад +8

    അഭിനന്ദനങ്ങൾ സന്ദീപ് സർ❤❤❤❤

  • @deepuabraham3443
    @deepuabraham3443 2 месяца назад +48

    മൊട്ടെ നിനക്ക് ഈ ചോദ്യം സരിനോട്‌ ചോദിക്കാൻ മേലെ...

    • @MeenuMeenu-jv6hu
      @MeenuMeenu-jv6hu 2 месяца назад

      🤪🤪

    • @alfredsunny800
      @alfredsunny800 2 месяца назад +1

      Athinu palakad appo arun indayirunilla manda😂ippo main media persons election bhagam ayi palakad indu

    • @raheemp1619
      @raheemp1619 2 месяца назад

      😂😂

  • @abdulzaheer5477
    @abdulzaheer5477 2 месяца назад +2

    Sandeep warrior adipoli

  • @ShajahanKerala-s7e
    @ShajahanKerala-s7e 2 месяца назад +5

    Sadeep❤

  • @binuadukattil3498
    @binuadukattil3498 2 месяца назад +8

    നാളെ ഇവൻ പ്രതിപക്ഷ നേതാവാകും😢

    • @kajahussain6680
      @kajahussain6680 2 месяца назад

      ഞങ്ങൾ കോൺഗ്രസുകാർക് സമ്മതമാണോ എന്താ പ്രശ്നം

  • @noushadaboobaker3518
    @noushadaboobaker3518 2 месяца назад

    മുത്തേ മുത്തേ സന്ദീപ് ❤❤❤

  • @abdulsathar367
    @abdulsathar367 2 месяца назад

    വെള്ളത്തിൽ മീൻ കലക്കുന്ന cpm നെക്കുറിച്ച് മാധ്യമങ്ങൾ ചോദിക്കരുത് - ഇന്ന് സന്ദീപ് വാര്യർ കോൺഗ്രസ്സ്കാരനാണ് - കോൺഗ്രസ്സിലേക്ക് വന്ന സന്ദീപ് വാര്യർക്ക് ആയിരം ആയിരം അഭിവാദ്യങ്ങൾ

  • @Thegoatleo1010
    @Thegoatleo1010 2 месяца назад +7

    സംഘിയിൽ നിന്നും മനുഷ്യനിലേക്ക് 👍

  • @dazzlejamshad8399
    @dazzlejamshad8399 2 месяца назад

    Sandeep Warrier 👏👏 🔥🔥 👌

  • @Jintoo88
    @Jintoo88 2 месяца назад +15

    ഇപ്പോ ഒകെ 💯

  • @halarashmin9009
    @halarashmin9009 2 месяца назад

    Sandheep variyar 👍👍👍❤️❤️

  • @noushadaboobaker3518
    @noushadaboobaker3518 2 месяца назад

    മുത്തേ ❤❤❤❤❤❤

  • @noushadaboobaker3518
    @noushadaboobaker3518 2 месяца назад

    മുത്തേ മുത്തേ 😍😍😍

  • @rafeeqrafi1702
    @rafeeqrafi1702 2 месяца назад +15

    അത് എന്ത് ചോദ്യമാ ഡോ അരുൺ നിങ്ങൾ 24ൽ നിന്നും നിങ്ങൾ പോന്നില്ലേ 😂

  • @thesolotraveler8261
    @thesolotraveler8261 2 месяца назад +1

    സ്നേഹ ലോകത്തേക് സ്വാഗതം ♥️♥️

  • @malluroutes
    @malluroutes 2 месяца назад

    Well done sandeep ji ❤

  • @NaushadKk-wm2uh
    @NaushadKk-wm2uh 2 месяца назад +2

    എല്ലാവരേയും ഉൾക്കൊള്ളുന്ന ഈ സംഘത്തിൽ ചേർന്നു സന്ദീപ് ബ്രോ സ്വാഗതം

  • @MonieShiju
    @MonieShiju 2 месяца назад

    Sandeepji❤❤❤

  • @SpeakUpNow247
    @SpeakUpNow247 2 месяца назад

    ഇതുവരെ വിശ്വസിച്ച് പോന്ന പ്രത്യാശയെങ്ങളെല്ലാം തെറ്റാണെന്ന് പറയുന്നത് ആത്മഹത്യ പരമാണ്. ഇനി ഒരിക്കലും ഈ വ്യക്തിയെ ആരും വിശ്വസിക്കുകയില്ല. സ്നേഹിച്ചവർ പോലും ഇതെല്ലാം കേട്ടാൽ ഈ വ്യക്തിയെ വെറുത്തു പോകും. ഒരു പാർട്ടിയിലും കയറാതെ മാറി നിന്നിരുന്നെങ്കിൽ ഇതിൽ നിന്ന് എത്രയോ നന്നായിരുന്നു.

  • @user-oy6oz6uj7p
    @user-oy6oz6uj7p 2 месяца назад

    Congraths 👍🏻👍🏻👍🏻

  • @nishadramachandran6
    @nishadramachandran6 2 месяца назад +6

    2014 പുള്ളി ഇത് പറഞ്ഞത് ആണ് അപ്പോഴാണ് ബിജെപി അധികാരത്തിൽ വന്നത് അപ്പോള് വീണ്ടും നിലപാട് മാറി..😂

  • @sreejithvaleryil9593
    @sreejithvaleryil9593 2 месяца назад

    എല്ലാ വിധ ആശംസകൾ Mr സന്ദീപ് 🎉

  • @muhammedali-v8h
    @muhammedali-v8h 2 месяца назад +1

    കാത്തിരിക്കുന്നു.. കാണുക.. ഇത് വേറെ ലെവൽ..

  • @nishanthgeorge1356
    @nishanthgeorge1356 2 месяца назад +2

    രാജഗോപാൽ കഴിഞ്ഞാൽ BJP യിൽ ഒരു വിതം കൊള്ളാമായിരുന്ന ആളാണ് സന്ദിപ്

  • @LeenaVinayan-sc7sx
    @LeenaVinayan-sc7sx 2 месяца назад +4

    സീറ്റ് കിട്ടാത്തതുകൊണ്ട് ബിജെപി വിട്ടു കോൺഗ്രസിൽ നിന്റെ കാര്യം പോക്ക് 1

  • @Ishamoo
    @Ishamoo 2 месяца назад

    മുസ്ലിം നാമധാരികളുടെ കടകളിൽനിന്ന് സാധനം വാങ്ങരുത് എന്ന് ബിജെപി പ്രചരിച്ചപ്പോൾ അതിനെതിരെ ശബ്ദിച്ച ആളാണ് സന്ദീപ് വാര്യർ എന്ന് മാധ്യമങ്ങളുടെ മുമ്പിൽ പറഞ്ഞ ചരിത്രം ഉണ്ടല്ലോ, അതുതന്നെ അയാളുടെ പേരിൽ ബിജെപി നോട്ടപ്പുള്ളിയാക്കി

  • @muhammedalimandantakath1799
    @muhammedalimandantakath1799 2 месяца назад +23

    അരുൺ വല്ലാതെ ശ്വാസം മുട്ടുന്നു.

  • @BobyK659
    @BobyK659 2 месяца назад +1

    പത്നജയും അനിൽ ആന്റണിയും പോയപ്പോൾ ഇതുപോലെയുള്ള ഒരു ചോദ്യം ചെയ്യലും കണ്ടിട്ടില്ല 😮😮😮😮

  • @fathimariyana926
    @fathimariyana926 2 месяца назад

    🎉🎉🎉

  • @mmshemeer
    @mmshemeer 2 месяца назад

    Sandeep warriors brilliant move

  • @Monster-p6l
    @Monster-p6l 2 месяца назад

    സരിൻ പാർട്ടി വിട്ട് പോയപ്പോൾ LDF ൽ പൊട്ടിത്തെറി തുടങ്ങി സന്ദീപ് പാർട്ടി വിട്ടാൽ അടുത്ത പൊട്ടിത്തെറി ഉണ്ടാകാൻ പോകുന്നത് UDF മുന്നണിയിൽ ആണ്,
    എങ്ങനെ നോക്കിയാലും ബിജെപിക്ക് ലാഭം
    😂😂😂

  • @positivethinker5231
    @positivethinker5231 2 месяца назад +1

  • @harispulikadfoodvlog4892
    @harispulikadfoodvlog4892 2 месяца назад

    സന്ദീപ് നിലപാട് 👌🏻

  • @shuhaibmuthu5102
    @shuhaibmuthu5102 2 месяца назад

    🎉🎉🎉🎉❤❤❤

  • @alemania2788
    @alemania2788 2 месяца назад +1

    ശെരി ജി

  • @ulahannana.j4632
    @ulahannana.j4632 2 месяца назад

    He speaks good and best style

  • @vysakhsuresh9610
    @vysakhsuresh9610 2 месяца назад

    sandeep ekkaaa♥️😝

  • @vineethvenugopal1319
    @vineethvenugopal1319 2 месяца назад +4

    ഒരു സന്ദീപ് പോയ 100 സന്ദീപ്ന്മാർ വരും അത്രെ ഉള്ളു ബിജെപി ക്കി.. സരിൻ പോയി കോൺഗ്രസ്‌ അടച്ചു പൂട്ടിയോ 😅

  • @ShamsuPkv
    @ShamsuPkv 2 месяца назад

    Welcome

  • @Jkuniverse-z3g
    @Jkuniverse-z3g 2 месяца назад

    very good

  • @hashimkg6077
    @hashimkg6077 2 месяца назад

    നല്ല മനുഷ്യൻ ആയി

  • @HydoPeroor
    @HydoPeroor 2 месяца назад +1

    സന്ദീപ് 🎉welcome

  • @shantalks9155
    @shantalks9155 2 месяца назад +1

    സന്ദീപ് ❤️ UDF❤️

  • @letterwalk2904
    @letterwalk2904 2 месяца назад +12

    സീറ്റ് പോയവൻ ആസനം പോയവരുടെ കൂടെ

  • @rajeeshas2296
    @rajeeshas2296 2 месяца назад +3

    ശരിക്കും താനൊരു അധികാര മോഹി ആണു. സന്ദീപ്..

  • @mythings408
    @mythings408 2 месяца назад

    ഉള്ള അനീതികൾ എല്ലാം സത്യമാണെന്ന് പറഞ്ഞിട്ട് അതുകേട്ട് കുറേപേർ വിശ്വസിക്കുകയും ചെയ്തിട്ട് ഇനി അതെല്ലാം തെറ്റാണെന്ന് ഇനി ഇത് കേൾക്കാൻ കുറേ ചാനലുകാരും

  • @kphunais5802
    @kphunais5802 2 месяца назад

    😍😍🔥🔥🔥

  • @e-world3327
    @e-world3327 2 месяца назад +15

    എന്തെങ്കിലും issue ഉണ്ടെങ്കിൽ കേന്ദ്ര നേതൃത്വത്തെ അറിയാമായിരുന്നു.. ഈ ആത്മഹത്യ വേണ്ടിയിരുന്നില്ല

    • @shanuxeroxperumbakkam5735
      @shanuxeroxperumbakkam5735 2 месяца назад +1

      അതൊക്കെ കുറെ പറഞ്ഞതാണ് പോരെ

    • @toptech272
      @toptech272 2 месяца назад

      കരയണ്ട 😁

  • @ramabhadran1952
    @ramabhadran1952 2 месяца назад

    സിപിഎം ബിജെപി കൂട്ടുകെട്ടിനെതിരെ നിശ്ശബ്ദമായി കോൺഗ്രസിന് വോട്ട് ചെയ്യും.

  • @rohitsharma26445-c
    @rohitsharma26445-c 2 месяца назад +4

    ഇന്ന് മുതൽ സന്ദീപ് കോൺഗ്രസ്‌ കാരനാണ് 🤡. അപ്പോൾ BJP ക്കെ തിരെ എന്ത് പറഞ്ഞാലും ജനങ്ങൾ വിശ്വസിക്കില്ല. ഇപ്പോൾ സരിൻ കോൺഗ്രസിനെതിരെ പറയുന്നതിൽ നിന്നും രക്ഷപെടാൻ കോൺഗ്രസ്‌ ഇറക്കിയ ഒരു കളിപ്പാട്ടം മാത്രമാണ് സന്ദീപ് 🤓. ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ സന്ദീപിനെ എടുത്ത് പുറത്തേക്കെറിയും 😂💯💯ഉറപ്പ്😂🤡..
    മുരളീധരന്റെ വാക്കുകളിൽ നിന്ന് വ്യക്തമാവും 🤭🤓.

  • @ayoobmahmood873
    @ayoobmahmood873 2 месяца назад

    😊😊എന്താഇദ് ഇങ്ങനെ ചോദിച്ചു ബുദ്ധിമുട്ട് ആകുന്നെ

  • @shihabudheenkolakkadan999
    @shihabudheenkolakkadan999 2 месяца назад +2

    തുറന്നു പറയാനുള്ള തന്റേടം... അഭിനന്ദനങ്ങൾ

  • @Shethilakkam
    @Shethilakkam 2 месяца назад +7

    ഇവന് ഒരു ആശയ മാറ്റം ഉണ്ടായി എന്ന് ഞാൻ വിശ്വസിക്കൂല്ല.

  • @ram-sf7gj
    @ram-sf7gj 2 месяца назад

    രാഹുൽ ഗഡിയെ കഴിഞ്ഞ മാസം രാജ്യദ്രോഹിയെന്ന്‌ വിളിച്ച പുള്ളിയാണ്‌ 😂

  • @AjithaMl96
    @AjithaMl96 2 месяца назад

    രാഹുൽ ❤❤

  • @siddik4162
    @siddik4162 2 месяца назад

    Nalla Kaaryam...

  • @muhammednoufal834
    @muhammednoufal834 2 месяца назад

    മതേതര ജനാധിപത്യ മുന്നണിയിലേക്ക് വന്ന സന്ദീപ് വായിച്ചവർക്ക് അഭിവാദ്യങ്ങൾ

  • @rrassociates8711
    @rrassociates8711 2 месяца назад +3

    വെറുപ്പിൻ്റെ ലോകത്തുനിന്നും വഖഫിൻ്റെ നൻമയിലേക്ക് സ്വാഗതം ........

  • @anfalkariyath9917
    @anfalkariyath9917 2 месяца назад

    Santheep kidilan marupady ❤❤❤❤

  • @pmfaisalfaisal8696
    @pmfaisalfaisal8696 2 месяца назад

    ❤❤❤അരുൺ ഫി 😂😂😂😂😂😂😂❤❤❤❤❤❤❤❤❤❤❤❤

  • @satheeshansatheesh4603
    @satheeshansatheesh4603 2 месяца назад

    ഇത്തരത്തിൽ ഉള്ള രാഷ്ട്രീയ നേതാക്കൾ ഏത് പാർട്ടിയിലൽ ആയാലും നാട്ടിന് തന്നെ അപമാനമാണ്. സന്ദീപ് ഇത്രയും ചീപ്പ് ആണെന്ന് കരുതിയില്ല

  • @sininair6064
    @sininair6064 2 месяца назад +2

    സ്ഥാനമാനങ്ങൾ കിട്ടിയില്ലെങ്കിൽ എങ്ങോട്ട് വേണമേലും മാറും

    • @Ranjith-hb2wo
      @Ranjith-hb2wo 2 месяца назад +1

      Athine Thenditharam ennu paraum

    • @shajimb1507
      @shajimb1507 2 месяца назад

      രണ്ടു കുട്ടികൾ ഉള്ള ആളുകൾ വിവാഹ മോചനം നേടുന്നില്ലേ...?

  • @rafikkareem575
    @rafikkareem575 2 месяца назад

    ഇനി ഞങ്ങളുടെ സന്ദീപിനെ തൊട്ടാൽ. ഡായ് മോട്ടേ... 😂

  • @marvanking4351
    @marvanking4351 2 месяца назад

    വർഗീയ വിഷം തലയിൽ കേറിയാൽ തിരിച്ച് ഒരു മനുഷ്യനായി മാറുന്ന കാഴ്ച വിരളമാണ്. അതുകൊണ്ട് തന്നെയാണ് അരുണിനെ പോലെയുള്ളവർ ഇത്തരം ചോദ്യങ്ങൾ ചോദിച്ചു പോവുന്നത്.

  • @NIDHINTK-w5z
    @NIDHINTK-w5z 2 месяца назад +1

    surendran is right sandeep showed us, surendran predict these jump, check out his previous statement ❤❤

  • @anjanacv8933
    @anjanacv8933 2 месяца назад

    🤚

  • @sujodpattiam9432
    @sujodpattiam9432 2 месяца назад

    ഇനി സന്ദീപ്, ഹമാസിന്റ ആരാധകൻ. സ്നേഹത്തിന്റെ കടയിലേക്ക് സ്വാഗതം.