അതിരുവിട്ടോ അൻവർ? | PV Anvar holds press meet in Chelakkara; ECI issues notice | Out Of Focus

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 202

  • @MKvlogCom
    @MKvlogCom 13 дней назад +139

    കലാശ കൊട്ടിനേക്കാളും ജന ശ്രദ്ധ പിടിച്ചു പറ്റാൻ സാധിച്ചു ❤❤❤

  • @ksagafoor
    @ksagafoor 13 дней назад +74

    അൻവർ തന്നെയാണ് ശരി. ജനങ്ങൾക്ക് വേണ്ടത് നിലപാടുള്ള ചങ്കുറപ്പുള്ള നേതാവിനെയാണ്. പി.വി. അൻവർ❤

  • @gazalzain9827
    @gazalzain9827 13 дней назад +99

    മാധ്യമങ്ങൾ എല്ലാവരും കൂടി അൻവർ ഉയരരുത് എന്ന് ആഗ്രഹിക്കുന്ന പോലെ തോന്നിയിട്ടുണ്ട്.... അൻവർ വളർന്നാൽ എല്ലാവർക്കും ദോഷം ആണ് എന്ന് മാധ്യമങ്ങൾക് അറിയാം അൻവർ അറിവ് ഇല്ലാത്ത ആൾ അല്ല അൻവർ ഒറ്റക്ക് പോരാടുന്നു അന്വേരിനൊപ്പം 🥰👍👍👍

  • @SaleemSeli-oq4ub
    @SaleemSeli-oq4ub 13 дней назад +28

    PV അൻവറാണ് ശരി💪💪💪💪💪💪💪🏃

  • @സത്യമേവജയതേ-ര4ങ
    @സത്യമേവജയതേ-ര4ങ 13 дней назад +79

    ഡിഎംകെ ❤❤❤പിവി ❤❤❤

  • @abdulkareemparampat1628
    @abdulkareemparampat1628 13 дней назад +53

    ഇലക്ഷനിൽ വാർത്തപ്രാധാന്യം നേടുന്നതിൽ ഇന്നത്തോടെ അൻവർ എല്ലാവരെയും മറികടന്ന
    ഇതൊരു അൻവർ തന്ത്രം

  • @hussaink286
    @hussaink286 13 дней назад +37

    Pv അൻവർ❤❤❤ പക്വത കുറവ് ചർച്ച ചെയ്യുന്ന നിങ്ങൾക്കാണ്. അൻവറി നോട് അസൂയ . അദ്ദേഹം ഉയർന്ന് വരാൻ ആഗ്രഹിക്കാത്തവർ. DMK❤❤❤❤❤

  • @Abooafan
    @Abooafan 13 дней назад +28

    ജനങ്ങളുടെ പക്ഷത്ത് നിന്ന് സംസാരിക്കുന്ന ഒരു MLA ഇപ്പോഴാണോ കേരളത്തിൽ ഉണ്ടായത്

  • @thahirthevath1
    @thahirthevath1 13 дней назад +16

    അൻവറാണ് ശെരി ❤❤

  • @Ziyarathguide313
    @Ziyarathguide313 13 дней назад +39

    ചങ്കൂറ്റം സമ്മതിക്കേണ്ടതു തന്നെയാണ്.
    എന്റെ വോട്ട് എന്തായാലും DMKക്കു തന്നെ....

    • @nk-si4su
      @nk-si4su 12 дней назад

      നിന്റെ മണ്ഡലം ഏതാ

    • @Ziyarathguide313
      @Ziyarathguide313 12 дней назад +1

      @@nk-si4su ചേലക്കര മണ്ഡലം
      പുലാക്കോട് വില്ലേജ്

  • @sreejithvettath9156
    @sreejithvettath9156 13 дней назад +28

    കേസ് അൻവർ നോക്കിക്കൊള്ളും പറഞ്ഞ കാര്യങ്ങൾ ഉള്ളതാണോ എന്ന് ഒന്ന് റിപ്പോർട്ട്‌ ചെയ്യൂ നിങ്ങൾ നീതിമാൻമാർ ആണെങ്കിൽ

  • @ThajdareHaram-z2z
    @ThajdareHaram-z2z 13 дней назад +49

    പിവി അൻവർ ♥️🖤♥️ അഭിവാദ്യങ്ങൾ

  • @Abduljabbar-e9l
    @Abduljabbar-e9l 13 дней назад +27

    140 ലെ ആണത്തമുള്ളവൻ
    ഒരു കൂട്ടർ അടിമകൾ
    ഒരുകൂട്ടർക് പേടി 😅

  • @asmaparvinparvin9151
    @asmaparvinparvin9151 13 дней назад +27

    ❤❤❤പിവി

  • @USMAN-vc7xn
    @USMAN-vc7xn 13 дней назад +65

    അൻവർ 👍👍

  • @sharafudheenkavungal2917
    @sharafudheenkavungal2917 13 дней назад +16

    Pv അൻവർ 💪💪💪🌹💚💙❤️

  • @Muhammedkutty-s8f
    @Muhammedkutty-s8f 13 дней назад +88

    ഒരു അതിരും വിട്ടിട്ടില്ല അറിയേണ്ടത് ചങ്കൂറ്റത്തോടെ പറയൂ

  • @Abooba-w1z
    @Abooba-w1z 13 дней назад +43

    2500000 ലക്ഷത്തെ വളരെ നന്നായി അൻവർ ഉപയോഗിച്ചു
    അതാണ്‌ രാഷ്ട്രീയം

  • @MubashirmeCml
    @MubashirmeCml 13 дней назад +12

    അൻവർ 🔥🔥🔥🔥💯👍

  • @PhpneHi
    @PhpneHi 13 дней назад +36

    നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla 👍👍🙏🙏🙏🙏👍👍👍👍🙏🙏🙏👍👍👍👍👍🙏🙏👍👍👍🙏🙏🙏🙏🙏🙏👍👍🙏🙏🙏🙏👍👍🙏🙏🙏🙏👍👍👍🙏👍👍👍🙏🙏🙏🙏👍👍

  • @Basheer_kk_film_producer007
    @Basheer_kk_film_producer007 13 дней назад +10

    ❤❤❤❤❤❤🎉pv anvar

  • @Mohammedbabucoach
    @Mohammedbabucoach 13 дней назад +44

    എന്ത് പക്വത കുറവ്.... ആ ഓഫിസറോട് ആ പേപ്പറിൽ എഴുതിത്തരാൻ പറഞ്ഞപ്പോൾ അദ്ദേഹം എഴുതിയില്ല എന്തുകൊണ്ട്? അങ്ങിനെ ചോദിക്കുന്നതും, പറയുന്നതും ചങ്കൂറ്റവും, വിവരവും ആണ്... തന്റേടം കാണിച്ചാൽ പക്വത ക്കുറവ് എന്തൊക്കെയാടോ പറഞ്ഞു കൂട്ടുന്നത്... പക്വത എന്തെന്ന് മനസ്സിലാക്കാൻ താങ്കൾക്ക് സമയമെടുക്കും, 😂😂

  • @teepeesdormitory1967
    @teepeesdormitory1967 13 дней назад +42

    പിവി അൻവർ ❤❤️🖤❤️🖤❤️🖤

  • @gazalzain9827
    @gazalzain9827 13 дней назад +48

    അൻവർ 🥰🥰🥰🥰👍👍👍👍👍

  • @adghhtkl1589
    @adghhtkl1589 13 дней назад +63

    ❤❤ PV അൻവർ,, തിതി,,

    • @VaisakhIs
      @VaisakhIs 13 дней назад

      🔥ttam

    • @muhammedashiq8297
      @muhammedashiq8297 12 дней назад

      നിൻ്റെ കു...... ണ്ടിയിൽ​@@VaisakhIs

  • @PresentpPaul
    @PresentpPaul 9 дней назад +1

    ഇന്നല്ല എന്നും അൻവർ ജയിക്കും കാരണം ദൈവം സത്യത്തിൻ്റെ കുടെ നിൽക്കു

  • @Liyafathima170
    @Liyafathima170 13 дней назад +40

    Pv അൻവർ 😍😍

  • @ShamsuShamsu-x4b
    @ShamsuShamsu-x4b 13 дней назад +34

    Pvanver❤❤❤

  • @Nahan-zv2fe
    @Nahan-zv2fe 13 дней назад +12

    അൻവർ ചങ്കൂറ്റം ഉള്ളവൻ പോലീസുമായാണ് ആ ഉദ്യോഗസ്ഥൻ വന്നത് അൻവർ 👏പോലീസിനെ കണ്ടാൽ ഇറങ്ങി ഓടും എന്ന് വിചാരിച്ചു, സുധീർ ജയിക്കണം ചേലക്കര രക്ഷപ്പെടണം

  • @aliyar916
    @aliyar916 13 дней назад +29

    കമ്മീഷൻ ഒന്നും ചെയ്യാൻ പറ്റില്ല. അത് നിയമത്തിനു വിധേയമല്ല. അതാണ് അറസ്റ്റ് കാത്ത് നിന്നവർ പിന്നെ പോയത്. 😄

  • @sadiqueomfc3897
    @sadiqueomfc3897 13 дней назад +15

    സത്യങ്ങൾ പറഞ്ഞാൽ ചട്ട ലംഘനം 😡😡😡
    Pv🔥🔥🔥

  • @saidalavikunnumal8172
    @saidalavikunnumal8172 13 дней назад +10

    അൻവർ ജനങ്ങൾക്കിടയിൽ ഒരു രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തി ആയി മാറുന്നതിൽ, മാധ്യമങ്ങൾക്ക് എന്തോ ഒരു ഉൾകിടിലം! ?

  • @abdulhameedk776
    @abdulhameedk776 10 дней назад +1

    നല്ല ഒരു നെലവാട് പറഞ്ഞ് വന്ന്നു ൻവറിനെ എല്ലാവരം സഹായിക്കണം മീഡിയവൺ പോലത്തെ ഒരു ചാനൽ അൻവറിനൊപ്പംനിൽക്കണം

  • @hamzaperumballihamzaperumb9073
    @hamzaperumballihamzaperumb9073 13 дней назад +10

    ഒരു ലക്ഷം വോട്ടിന് അൻവറിന്റെ പാർട്ടി വിജയിക്കും 😊

  • @SalimS-s8t
    @SalimS-s8t 13 дней назад +6

    Pv🔥🔥🔥🔥🔥🔥🔥🔥👍👍👍👍

  • @hanakhan7738
    @hanakhan7738 13 дней назад +15

    അന്വർ ❤

  • @alimanithodi2921
    @alimanithodi2921 13 дней назад +12

    അൻവറിനെ പോലെ നാലാൾ നമ്മുടെ കേരളത്തിൽ ഉണ്ടായിരുന്നെങ്കിൽ നാട് നന്നാകുമായിരിന്നു.
    ഉദ്യോഗസ്ഥ അനാസ്ഥ നാട് നശിപ്പിച്ചിട്ടുണ്ട്.

  • @IshaMehrin-cy6tv
    @IshaMehrin-cy6tv 12 дней назад +3

    ❤❤ അൻവർ

  • @ashrafKc-li2vu
    @ashrafKc-li2vu 13 дней назад +9

    അൻവർ ശരി

  • @azwaalfalah
    @azwaalfalah 13 дней назад +15

    Pv..❤❤❤❤

  • @parissbound8535
    @parissbound8535 13 дней назад +7

    *Pv❤*

  • @WahibulUloom
    @WahibulUloom 13 дней назад +9

    DMK ❤❤❤

  • @jaseelekj6976
    @jaseelekj6976 13 дней назад +12

    റാവു നിയമം അൻവർ മാത്രം ഉള്ളത് ആണോ rss ബിജെപി നാട് മുഴുവൻ വർഗീയ പരാമർശം ലഘു ലേഖനം വിതരണം ഇതിന് ഒന്നും നിയമം ഇല്ലേ റാവു

  • @mohammedrafi5853
    @mohammedrafi5853 13 дней назад +11

    പത്രസമ്മേളനം ചട്ടലംഘന പരിധിയിൽ വരാൻ പാടാണ് എന്നാണ് ചട്ടം വായിച്ചിട്ട് എനിക്ക് തോന്നിയത്. പക്ഷെ മണ്ഡലത്തിൽ തുടരാൻ പാടില്ല എന്നത് ചട്ടമാണ്. പക്ഷെ സ്വതന്ത്ര സ്ഥാനാർഥിയെ ഇതൊക്കെ ബാധിക്കുമോ എന്നത് ഒരു നിയമ പ്രശ്നമാവും.

  • @Dmkcyberwing
    @Dmkcyberwing 13 дней назад +8

    DMK ❤️🖤❤️🔥
    Pv❤️❤️❤️

  • @zxcvbnm442
    @zxcvbnm442 13 дней назад +3

    വളരെ പക്വതയോടെ ആ സെക്ഷൻ എഴുതിത്തരാൻ പറഞ്ഞത് നല്ല വഴക്കം ചെന്ന ഒരു King Maker പോലെ അദ്ദേഹം പെരുമാറി. പിന്നെ എന്താ നിങ്ങളിവിടെ ലോജിക്കില്ലാതെ സംസാരിക്കുന്നെ.. ചട്ടത്തിൽ ,നിയമത്തിൽ വാർത്താസമ്മേളനം നടത്തരുത് എന്നില്ല . കോടതിയിൽ ഇത് നിലനിൽക്കില്ല. കീഴ്വഴക്കം , നിയമമാവില്ല.

  • @rashidraja01
    @rashidraja01 13 дней назад +6

    അങ്ങനെ എങ്കിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയാതെ നീല പെട്ടിക്ക് വന്നത് എന്താ പോലിസ്

  • @Foolboy10
    @Foolboy10 13 дней назад +13

    Anvar 🔥 dmk 🔥

  • @ksagafoor
    @ksagafoor 13 дней назад +9

    എന്ത് തേങ്ങയാണ് നിങ്ങൾ ചർച്ച ചെയ്യുന്നത്. അൻവറിനില്ലാത്ത പേടി നിങ്ങൾക്കെന്തിനാ? ഇരു മുന്നണികൾ ചെയ്യുന്ന ലംഘനങ്ങൾ നോക്കാൻ ഇവിടെ ആരുമില്ല… എല്ലാം ഒരു നെക്സസ് ലോകം.

  • @rajupyleepalatty
    @rajupyleepalatty 13 дней назад +4

    ഉത്തരേന്ത്യയിൽ ഒരു കാലത്ത് ഒരു നിയമവും ബാധകമല്ലാതെ വിലസി നടന്നവർ ഉണ്ടായിരുന്നു. ഇന്ന് വീട് പൊളിച്ചാലും വെടിവച്ചു കൊന്നാലും അത്തരക്കാർക്ക് വേണ്ടി സംസാരിക്കാൻ ആരുമില്ലാത്ത അവസ്ഥയാണ്. ഇലക്ഷൻ കമ്മീഷൻ പുല്ലാണെന്ന്

  • @firoskhanedappatta
    @firoskhanedappatta 12 дней назад +1

    നിഷാദ് ❤ ദാവൂദ് ❤❤

  • @SureshMenon-c9x
    @SureshMenon-c9x 13 дней назад +9

    'ഇപ്പോ ഇവിടെ ട്രൗസർ ഇട്ടു വന്ന ഒരുത്തൻ വന്നു പോയല്ലോ.' ഹ ഹ ഹ.. അത് അൻവർ കലക്കി
    ട്രൗസർ ഇട്ടു നടക്കാറുള്ളത് ഏതു കൂട്ടർ ആണ് എന്ന് എല്ലാവർക്കും അറിയാം
    ആർഎസ്എസ്ൻറെ ട്രൗസർ ഇട്ടു വരുന്ന ഒരുത്തൻറെയും കളി ഇവിടെ നടക്കാൻ പോകുന്നില്ല എന്ന് ആർജവത്തോടെ വിളിച്ചു പറഞ്ഞ അൻവർ ഇക്ക കലക്കി.
    അൻപത്താറിഞ്ചു നേരിട്ടു നിയമിച്ച എലെക്ഷൻ കമ്മീഷൻ അയച്ച ഉദ്യോഗസ്ഥരെ വലിച്ചു കീറി ഒട്ടിച്ചു വിട്ട അൻവർ പുലി തന്നെ. ധീരതയോടെ വാർത്താസമ്മേളനം നടത്തി അൻപത്താറിഞ്ചിൻറെ കരണകുറ്റി പുകച്ച വിട്ട അൻവർ ഇക്കയ്ക്ക് സല്യൂട്ട്.

  • @siyad.WashMarQ
    @siyad.WashMarQ 12 дней назад +1

  • @NisarVailathur
    @NisarVailathur 13 дней назад +2

    PV. ANVER ❤❤❤

  • @PhpneHi
    @PhpneHi 13 дней назад +4

    നിഷാദ് കറക്റ്റ് പറഞ്ഞു 👍👍🙏🙏🙏🙏🙏🙏🙏👍👍👍👍👍👍🙏🙏🙏👍👍🙏🙏🙏🙏🙏👍👍👍👍👍👍🙏🙏🙏🙏🙏👍👍👍🙏🙏🙏👍👍

  • @razicr7251
    @razicr7251 13 дней назад +2

    PV Anvar❤🖤❤️🖤

  • @pavithrannv9
    @pavithrannv9 10 дней назад

    ഈ ചാനൽ അൻവറിനെ സപ്പോർട്ട് ചെയ്യും എന്ന് എല്ലാവർക്കും അറിയാം കാരണം ജനങ്ങൾ ചിന്തിക്കുന്നവരാണ്. അതുകൊണ്ട് നിങ്ങളുടെ ചാനൽ എന്താണ് എന്നും അറിയാം

  • @ayoob263
    @ayoob263 13 дней назад

    ❤🖤PV 🖤❤️🔥🔥🔥🔥🔥🔥🔥🔥🔥🔥💪🏿

  • @ShereefSherin
    @ShereefSherin 12 дней назад

    Pv anvaran ശരി ❤️❤️❤️

  • @fasalvalakkundil
    @fasalvalakkundil 13 дней назад +1

    ❤ pv

  • @Nawazmoideenpersia
    @Nawazmoideenpersia 10 дней назад

    ❤❤❤

  • @cafemafaza9092
    @cafemafaza9092 13 дней назад +1

    PVA❤

  • @PhpneHi
    @PhpneHi 13 дней назад +2

    ദാവൂദ് സത്യം പറഞ്ഞു 👍👍🙏🙏👍👍👍👍👍👍🙏🙏👍👍👍👍🙏🙏👍👍🙏👍🙏👍🙏🙏👍👍🙏🙏🙏👍

  • @tabiah994
    @tabiah994 12 дней назад

    Pv അൻവറാണ് ശരി❤ പകത കുറവ് നിങ്ങൾക്കാണ്. സൂക്ഷി.ച്ച് സംസാരിക്കു.....

  • @iqbaliqal5144
    @iqbaliqal5144 13 дней назад

    ❤️❤️❤️PVA💪💪💪💞💞💞

  • @sameeraboobacker5621
    @sameeraboobacker5621 12 дней назад

    PV ഇഷ്ടം❤🖤

  • @theemperor1005
    @theemperor1005 12 дней назад

    Media one വെറും fun ആവല്ലേ

  • @PhpneHi
    @PhpneHi 13 дней назад +1

    നൗഫൽ 👍🙏🙏🙏👍👍👍🙏🙏👍👍🙏🙏👍👍🙏🙏👍👍👍👍👍👍

  • @PhpneHi
    @PhpneHi 13 дней назад +1

    മീഡിയ വൺ 👍👍👍🙏🙏🙏🙏🙏👍👍👍🙏👍👍🙏🙏🙏👍👍👍🙏🙏👍👍🙏🙏🙏🙏👍👍👍🙏🙏👍🙏🙏👍👍👍👍👍👍🙏🙏🙏🙏👍👍👍🙏🙏🙏🙏🙏🙏👍

  • @MuhammadHaneefa-wh5cx
    @MuhammadHaneefa-wh5cx 13 дней назад +1

    ❤❤❤❤DMK❤❤❤❤❤

  • @Mbsi7097
    @Mbsi7097 13 дней назад +4

    നിങ്ങ മൂന്നു പേരും കൂടി എന്ത്‌ തേങ്ങയാ പറയണത് 😂

  • @deys62
    @deys62 8 дней назад

    കേരളത്തിന് പുറത്ത് ഇലക്ഷൻകമ്മീഷൻ്റെ ഒരു നിയമവും വില വെക്കാറില്ല

  • @altawsiyatradingandcontrac344
    @altawsiyatradingandcontrac344 13 дней назад +2

    Support anwer

  • @manojdubai2474
    @manojdubai2474 13 дней назад

    എല്ലാ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും സപ്പോർട്ട് കൊടുത്ത് നിങ്ങൾ എത്തിക്കണം കാരണം നിങ്ങളെ എന്താണെന്ന് ജനത്തിനറിയും 😅😅😅

  • @firoskhants4388
    @firoskhants4388 12 дней назад

    Anwar aanu sari👍

  • @IAM-ed6mo
    @IAM-ed6mo 13 дней назад +1

    വെറുതെ ഒരു പത്ര സമ്മേളനം നടത്തിയിട്ടു കാര്യമില്ല ജനങ്ങൾ അറിയണ്ടേ 😂😂😂

  • @ahammedkabeer4643
    @ahammedkabeer4643 12 дней назад

    എന്താണ് പതിവില്ലാത്ത ഒരു ചിരി പുച്ഛമാണോ?

  • @noushadpavanna6091
    @noushadpavanna6091 13 дней назад +3

    Pv dmk

  • @suhaibmp3024
    @suhaibmp3024 13 дней назад +2

    Vot for dmk ❤️❤️❤️❤️

  • @basheermoideenp
    @basheermoideenp 10 дней назад

    PV യാണ് ശരി

  • @farhanahmad8976
    @farhanahmad8976 13 дней назад

    ❤❤❤❤pv❤❤❤❤❤❤❤❤❤

  • @WahibulUloom
    @WahibulUloom 13 дней назад +2

    Dmk ❤ ❤ ❤

  • @fivestarvsafivestarvsa4185
    @fivestarvsafivestarvsa4185 10 дней назад

    പുറത്ത് നിന്നുള്ള ആളുകൾ പോകണമെന്ന് ഏതു ആക്ടിൽ ആണ് പറഞ്ഞിട്ടുള്ളത്?

  • @hariskkkk
    @hariskkkk 12 дней назад

    അൻവർ അതിരുവിട്ടോ എന്ന് തീരുമാനിക്കാൻ നിങ്ങളാരാണ് ഒരു മാധ്യമം ഉണ്ടെന്നു വിചാരിച്ചു എന്തു വൃത്തികേട് വിളിച്ചുപറയുന്ന ഒരു പ്രസ്ഥാനമാണ് നിങ്ങളുടെ, അത് എത്രയും പെട്ടെന്ന് നിയമപരമായി അടച്ചു

  • @maluitechz9354
    @maluitechz9354 13 дней назад +2

    അൻവർ പറഞ്ഞതെ ശരി

  • @parissbound8535
    @parissbound8535 13 дней назад +1

    *അൻവർ അന്ന് നാസറിക്കയെ കളിയാക്കിയത് ഓർമ്മയുണ്ടോ,വലിയ 10-40 വർഷത്തെ രാഷ്ട്രീയ ചരിത്രം കലക്കി കുടിച്ച മാതിരി ഇങ്ങനെ പറയുക എന്ന്😂*

  • @Ibrahim-sz3mn
    @Ibrahim-sz3mn 13 дней назад +3

    അൻവർ ഒരു ദിവസം കൊണ്ട് സ്കോർ ചെയ്തു 🎉🎉... വോട്ട് പെട്ടിയിൽ

  • @shaanNilambur6794
    @shaanNilambur6794 11 дней назад

    ഇവർക്ക് വേറെ ഒന്നും ചർച്ച ചെയ്യാനില്ലേ കഷ്ടം 👎👎👎

  • @mohammedsaleemsha9847
    @mohammedsaleemsha9847 13 дней назад +1

    പുലി സിംഗിളാ...താന്‍ വരും.

  • @Josephko-ue1lw
    @Josephko-ue1lw 12 дней назад

    Out of Focus avatharippikkunnavar verum kazhuthakalanennu manasilayi...

  • @thouseefseef3816
    @thouseefseef3816 13 дней назад +1

    Dmk ❤

  • @shaansisan1165
    @shaansisan1165 12 дней назад

    അൻവറിന്റെ കാറ്റ് തീർന്നു. സ്വയം പരിഹാസ്യനാവുന്നു

  • @mavoorhouse
    @mavoorhouse 13 дней назад +1

    Pv

  • @shaheedalikakkengal
    @shaheedalikakkengal 8 дней назад

    അൻവർ നിങ്ങളുദ്ദേഷിക്കുന്ന രാഷ്ട്രീയക്കാരൻ അല്ല പണം കണ്ട് മടുത്ത നേതാവാണ് മൂന്ന് പേരും എണിറ്റ് പോ

  • @noushadnoushad293
    @noushadnoushad293 12 дней назад

    Mla ഇദ്ധെഹത്തിന് നെരെ വരുന്ന ക്കെസ് ആരും ഓർത്ത് വ്യാകുല പെടെണ്ട ആവശ്യം ഇല്ല അതല്ലാം അദ്ദേഹത്തിന് അറിയാം എന്ത് ചെയ്യണം എന്നും എങ്ങനെ നീങ്ങണം എന്നും ഇവിടെ അതല്ല വിഷയം അദ്ദേഹം പറഞ്ഞ ക്കാര്യങ്ങൾ അതാണ് ചർച്ച ചെയ്യെണ്ടത്

  • @sathyaseelanraghavan2147
    @sathyaseelanraghavan2147 13 дней назад

    Take action against media also

  • @haridasan2425
    @haridasan2425 12 дней назад

    ഇതെങ്ങനെ പെരുമാറ്റ ചട്ടം ലംഘനം ആകും.മാത്രവുമല്ല അടുത്ത തെരഞ്ഞെടുപ്പിൽ മറ്റു പാർടികൾ അവലംബിക്കാൻ പോകുന്നതും ഇതുതന്നെയായി രിക്കും.അൻവർ അതിനു തുടക്കം കുറിച്ചു. അടുത്ത തിരഞ്ഞെടുപ്പിൽ സേവാഭാരതി വല്ല ആനുകൂല്യം കൊടുത്താൽ അത് തിരഞ്ഞെടുപ്പ് ചട്ട ലംഘന മാകുമോ..സേവാഭാരതിയുടെ ആരും സ്ഥാനാർത്തിയായി മത്സരിക്കുന്നുമില്ല,സേവാഭാരതി ഒരു രാഷ്ട്രീയ പ്രസ്ഥാനവുമല്ല അതുതന്നെ.

  • @shafreenashafreena4113
    @shafreenashafreena4113 13 дней назад

    വാ പോയ കോടാലി ആണ് അൻവർ 😂😂ആർക്കും വേണ്ടാത്ത അവസ്ഥ

  • @sheeladevi6030
    @sheeladevi6030 13 дней назад +1

    നിയമം ലെന്ഖിക്കുന്നത് നല്ലതല്ല. പിന്നെ നിങ്ങളെ പോലുള്ളവർ അതിനെ പ്രോത്സാഹനം നൽകി പ്രചരിപ്പിക്കരുത്

  • @shajia4094
    @shajia4094 13 дней назад +1

    മീഡിയ വണ്ണിന് ഇന്ത്യൻ നിയമം ബാധകമല്ലല്ലോ