കല്യാണത്തിന് മുമ്പ് സംസാരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?🤔| Marriage Counselling | Online counselling

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 37

  • @Oppamme
    @Oppamme  8 месяцев назад +5

    📌Book your online therapy Now : wa.me/918848271935

  • @Here_we_go..557
    @Here_we_go..557 6 дней назад +2

    Also ആണുങ്ങൾക്ക് ഒരു tip തരാം.
    Maximum സ്വന്തം പേരിൽ ഉള്ള assets, salary എല്ലാം trust fund ലേക്ക് മാറ്റുക trustee ആയിട്ട് guardian നേ വെക്കുക. ഇല്ലേൽ divorce ഇൻ്റെ പേരിൽ സ്വന്തം 💵🏠തൊട്ട് ഇട്ടെക്കുന്ന 🩳 വരെ വല്ലവളുംമാരും അടിച്ചോണ്ട് പോവും.

  • @sinodhjacob4235
    @sinodhjacob4235 7 месяцев назад +18

    സ്ത്രീകൾ വിവാഹം കഴിക്കരുത് തന്റേതായ ഒരു ഇടം കണ്ടെത്തി തന്റേടത്തോടെ ജീവിക്കണം

    • @ekek123
      @ekek123 3 месяца назад +10

      നിന്റെ അമ്മ അങ്ങനെ വിചാരിച്ചിരുനെകിൽ നീ ഇന്ന് കാണിലായിരുന്നു.. വിവാഹം എന്ന് മുതലാ നിനക്ക് മോശം ആയത്

    • @Fan-zx1lz
      @Fan-zx1lz 17 дней назад +1

      ​@@ekek123ഈ ചിന്താഗതി വളരെ പഴഞ്ചൻ ആണ്.
      കല്യാണം എന്നത് എല്ലാവർക്കും പറ്റിയ ഒന്നല്ലാ .

    • @theschoolofconsciousness
      @theschoolofconsciousness 14 дней назад

      ​ഉണ്ടായില്ലെങ്കിൽ ഉണ്ടാവില്ല. ഉണ്ടായി കഷ്ട്ടപെടുന്നതിനേക്കാൾ നല്ലത് ഉണ്ടാകാതെ കഷ്ട്ടപെടാത്തത് ആണ്. ഒന്ന് ചിന്തിച്ചു നോക്കു. Ekek

    • @sumeshchandran705
      @sumeshchandran705 8 дней назад

      ​@@ekek123മനുഷ്യർ തന്നെ ഈ.. ലോകത്ത് ഉണ്ടായിരിക്കണമെന്ന് ഒരു ആവശ്യവും ഇല്ലാ. അല്ലെങ്കിൽ തന്നെ ഈ.. ഭൂമിയിൽ മാത്രം കുറച്ചു സ്ഥലങ്ങളിൽ മാത്രം കാണുന്ന ഈ.. ഇരുകാലി ജീവികൾ ഭൂമിക്ക് തന്നെ ഭാരമാണ്..😏😏😏😏

    • @yestrack6075
      @yestrack6075 6 дней назад

      സഹോദരാ എല്ലാ സ്ത്രീകളും ഇങ്ങനെ വിചാരിച്ചിരുന്നുവെങ്കിൽ എന്താകും അവസ്ഥ... പ്രപഞ്ചം ചിട്ടപ്പെടുത്തിയ സർവേശ്വരന്റെ അപാരമായ ഒരു വ്യവസ്ഥയാണ് മനുഷ്യതലമുറകൾ

  • @michizzmisriya2906
    @michizzmisriya2906 7 месяцев назад +5

    First say : Thanks... 😌 and nigal nannayi samsarikkundallo.. Talk cheyyan an kuduthal intrest yenn thoonnunnu i mean motivation and advice's and others happynes__😁❤️ God bless uh dheedhii✨

    • @Oppamme
      @Oppamme  7 месяцев назад +1

      Thank you💛

  • @MubashiraK-u4u
    @MubashiraK-u4u 7 месяцев назад +5

    കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് ആവാൻ ഏതു കോഴ്സ് ആണ് പഠിക്കേണ്ടത്

    • @Oppamme
      @Oppamme  7 месяцев назад +1

      Graduation or post-graduation in relevant Psychology Courses such as BA Psychology, BSc Psychology, or MSc Psychology

  • @AlthafAli-ts1rs
    @AlthafAli-ts1rs 7 месяцев назад +4

    Life share chayan ishttapedunna vakthi allankilo?

    • @Oppamme
      @Oppamme  7 месяцев назад

      കല്യാണം , റൊമാന്റിക് relationship യുമായി ബന്ധപ്പെട്ട് ഒരുപാട് സംശയങ്ങളും , ചോദ്യങ്ങളും ഉണ്ടെങ്കിൽ , ഒരു സൈക്കോളജിസ്റ്റിന്റെ പ്രൊഫഷണൽ സഹായം ആണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ we can help you!
      Connect with us 📲 8848271935

  • @thankamanivishnu3052
    @thankamanivishnu3052 Месяц назад +8

    കുട്ടികൾ ക്ക് വേണ്ടി സഹിക്കുക, പിന്നീട് ഉള്ള സാമ്പ ത്തിക പ്ര സ് നങ്ങൾ മാനസിക പിരിമുറുക്കം 🤔😔😞

  • @Fan-zx1lz
    @Fan-zx1lz 17 дней назад

    Thank you for this video. This will be helpful for a lot of people.

  • @niranjanamdas
    @niranjanamdas 7 месяцев назад +4

    💯💯💯

  • @dcruuzz1317
    @dcruuzz1317 23 дня назад +3

    Ladies are talking only about their own problems. They dont have any word to utter about the sufferings of men because of their women. It is high time we stopped the lenient attitude towards the woes of ladies. Men too are suffering because of their women. It also needs to be discussed 🙏

    • @Oppamme
      @Oppamme  20 дней назад +1

      In this video, we are talking about partners and partnerships. We are not pointing out to a particular gender, partners may belong to any gender. Hope you understood 💛

    • @dcruuzz1317
      @dcruuzz1317 20 дней назад +1

      @@Oppamme We have no intelligence to understand what you people are saying 🙏🙏

  • @jafarjajafar6715
    @jafarjajafar6715 28 дней назад +1

    Very correct anu. Njan epoyanu anubhavikkunad

    • @Oppamme
      @Oppamme  27 дней назад +1

      More power to you

  • @rousa4734
    @rousa4734 8 месяцев назад +2

    👍

  • @deepakppm7024
    @deepakppm7024 8 месяцев назад +3

    👍👍

  • @rahmanpanathur9050
    @rahmanpanathur9050 8 месяцев назад +4

  • @Kunjuss-u4z
    @Kunjuss-u4z 7 месяцев назад +3

    🥰

  • @Annmariya314
    @Annmariya314 16 дней назад

    ജോലിക് "വിടാനോ " ആ പ്രയോഗം തന്നെ തെറ്റ് ആണ്.. No one owns anyone even if you are married

  • @thankamanivishnu3052
    @thankamanivishnu3052 Месяц назад +4

    സംസാരിക്കുമ്പോൾ പറഞ്ഞു ഫ ലി പ്പിച്ച തൊക്കെയും മുഴുവൻ കളവായാലോ, അത് മനസിലാക്കാൻ വൈകിയാലോ

  • @edupointpsc9818
    @edupointpsc9818 20 дней назад +1

    Kuttikal illathathanu nallath karanam enik ariyunna oral ammak kuttikale nokan polum neram illa prayamaya ammayi amma valare preyasapeettanu avark vechu vilambunnath

    • @Fan-zx1lz
      @Fan-zx1lz 17 дней назад

      Yes. It is Best to not have children in this overpopulated, injustices filled country.

  • @rahimgetrix9420
    @rahimgetrix9420 8 дней назад +1

    🎉

  • @Kaisen671
    @Kaisen671 6 дней назад

    അവർ ഇതിനെ പറ്റി ഒക്കെ സത്യം പറയും എന്ന് വല്ല ഉറപ്പുണ്ടോ😂
    Espcly arranged marriage വല്ലോം ആണേൽ പേര് പോലും കെട്ടി കഴിഞ്ഞ് ആവും അറിയുന്നത്

  • @msajidvp5428
    @msajidvp5428 14 дней назад

    why dont u make 2 question paper each to girl and boy and then marriage councelling , if no match , just tell too many conflicts , if near tell match near .......this is good method rather than girl or boy asking direct how many kids in future just before marriage .......an opinion from father of a girl .