ആയുഷ്മാൻ ഭാരത് പുതിയ അപേക്ഷ - 70 വയസ്സ് കഴിഞ്ഞവർക്ക് അപേക്ഷിക്കാം

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 26

  • @abbasup183
    @abbasup183 3 месяца назад +6

    70 കഴിഞ്ഞവർക്ക് പിന്നെ Insurence വാങ്ങാൻ സമയം ഇല്ല ആറടി മണ്ണും സെമിത്തേരി ചിലവും കൊടുത്താൽ മതി

    • @SubhadraChandrasekhar
      @SubhadraChandrasekhar 3 месяца назад +1

      കിസാന്‍ സമ്മാൻ നിധി എന്നൊരു പദ്ധതി കേന്ദ്ര സർക്കാരിനുണ്ട്. അത് പ്രഖ്യാപിച്ചപ്പോൾ ഇതിനേക്കാൾ ഓരിയിടൽ ആരുന്നു എന്നിട്ട് ഓടിപ്പോയി ആദ്യം രജിസ്റ്റർ ചെയ്യുകേം ചെയ്യും😂😂

  • @gopalakrishnan9384
    @gopalakrishnan9384 3 месяца назад

    Where is apply mentioned

  • @hibro8664
    @hibro8664 Месяц назад

    Date vanno sir

  • @SasiKumar-op5ic
    @SasiKumar-op5ic 3 месяца назад +2

    ആയുഷ്മാൻ ഭാരത് എന്ന കേന്ദ്ര പദ്ധതി 60 വയസ്സ് കഴിഞ്ഞ വരെയാണ് പരിഗണിക്കേണ്ടത് അല്ലാ മരിച്ചവരെ അല്ല

  • @johndiaz4205
    @johndiaz4205 Месяц назад

    Please give details.

    • @LENSMEMALAYALAM
      @LENSMEMALAYALAM  Месяц назад

      Detailed Video ചെയ്യുന്നതാണ്. അക്ഷയ വഴി രജിസ്റ്റർ ചെയ്യണം . തിയ്യതി അറിയിക്കാം

    • @hibro8664
      @hibro8664 Месяц назад

      Sir vanna parayane, date​@@LENSMEMALAYALAM

  • @radhakrishnanpm4273
    @radhakrishnanpm4273 3 месяца назад +3

    ഈ ആയുഷ്മാൻ പദ്ധതിയിൽ ചേർക്കുന്നവരുടെ പ്രായം 60 വയസ്സിലേക്ക് ആകണമെന്നാണ് പറയുവാനുള്ളത് സർക്കാർ ഉദ്യോഗസ്ഥർക്ക് പോലും 60 വയസ്സ് മുതൽ എല്ലാ ആനുകൂല്യങ്ങളും കൊടുക്കുമ്പോൾ പാവപ്പെട്ടവരും കർഷകരുമായ ജനങ്ങൾക്ക് 60 വയസ്സാകുമ്പോൾ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും കൊടുക്കുന്നതിൽ എന്താണ് തെറ്റ് നിർബന്ധമായും ഈ പദ്ധതിയുടെ പ്രായപരിധി 60 വയസ്സായി കണക്കാക്കേണ്ടതാണ് എങ്കിൽ മാത്രമേ സാധാരണ ജനവിഭാഗങ്ങൾക്ക് ഇതുകൊണ്ടുള്ള പ്രയോജനം കിട്ടുകയുള്ളൂ ഈ കാര്യത്തിൽ ഭരണകർത്താക്കൾ അനുഭവപൂർവ്വമായ തീരുമാനം കൈക്കൊള്ളുമെന്ന് വിശ്വസിക്കട്ടെ

  • @haridasanv1745
    @haridasanv1745 3 месяца назад

    60 ന് മുകളിൽ പ്രായമുള്ളവരെ ചേർക്കണമായിരുന്നു.
    ഇത് എല്ലാ വിഭാഗം വരുമാനക്കാർക്കും , സർക്കാർ ജോലിയിൽ നിന്ന് പിരിഞ്ഞവർക്കും ചേരാൻ കഴിയുമൊ?

  • @nallooran
    @nallooran 3 месяца назад +1

    Cheriya amount Claim kittiyilla pinna????

  • @preamalathasnair3550
    @preamalathasnair3550 3 месяца назад +1

    വരുമാനം എത്രവരെ ഉള്ളവർക്കു കിട്ടും.. അല്ലെങ്കിൽ എല്ലാ 70 വയസു കഴിഞ്ഞവർക്കും കിട്ടുമോ??? പറയുമ്പോൾ വിശദ വിവരം പറയണം????

  • @babyps3262
    @babyps3262 3 месяца назад

    60വയസ്സ് വരെപരിഗണിക്കണം

  • @thomaskm3845
    @thomaskm3845 3 месяца назад

    എവിടെയാണ് അപേക്ഷ കൊടുക്കേണ്ടത്

  • @VasudevanKrishnakripa
    @VasudevanKrishnakripa 3 месяца назад

    ഇതെന്താണ് എന്ന് മനസിലാകുന്നില്ല. 60 മുതൽ 70 വരെ ഉളളവർ എന്ത് ചെയ്യും. 65 വയസൂവരെയുളളവർക്ക് SBI Insurance മുതലായവ എടുക്കാൻ സാധിക്കും.. എന്നാൽ 65 നും 70 നും ഇടയിൽ ഉള്ളവർക്ക് ഒന്നുമില്ല. അവർ രോഗം വന്ന് മരിക്കട്ടെ എന്നാണോ ?

    • @manessankp56
      @manessankp56 3 месяца назад

      Above 70 how many peoples living

  • @kausn2759
    @kausn2759 3 месяца назад +1

    ഒരു വെക്തിക്ക് 5 ലക്ഷം കിട്ടില്ല അങ്ങനെ കിട്ടിയ ആരെങ്കിലും താങ്കളുടെ അറിവിലുണ്ടോ
    ഒരു കുടുംബത്തിന് 5 ലക്ഷം ഒരു വെക്തിക്ക് ഒരു വർഷം ഒരു ലക്ഷം രൂപയുടെ ചികിത്സ മാത്രം കിട്ടും അതാണനുഭവം

    • @lindabasil7632
      @lindabasil7632 3 месяца назад +1

      ചുമ്മാ പറയുന്നതാണോ ഇതെന്ന് തോന്നുന്നു...

  • @AnithaBalu-u9b
    @AnithaBalu-u9b 3 месяца назад

    Athallamhospittalilund

  • @vaikundanadhan1398
    @vaikundanadhan1398 Месяц назад

    70 വയസ് കഴിവർക്ക് സെമിത്തേ രിയിൽ ആ റടി മണ്ണും ചിലവും നൽ കിയാൽ മതിയെന്ന് കമന്റ് ങ്കണ്ടു. താങ്കളുടെ വീട്ടിൽ 70 വയസ്സിനു താഴെയുള്ള മക്കളോ ചെറു മകളോ ഭാര്യയോ ആരുമാകട്ടെ 70 വയസ്സിനു മുൻപ് ആരെയെങ്കിലും ദൈവം ആറടി മണ്ണിലേക്ക് വിളിച്ചാൽ നിങ്ങൾക്ക് എന്തു ചെയ്യാൻ സാധിക്കും

  • @XavierThundiyil-o3v
    @XavierThundiyil-o3v 3 месяца назад +2

    മണ്ടത്തരം വിളിച്ച് പറയല്ലേ😂😂😂😂😂

  • @raveendranvn3361
    @raveendranvn3361 3 месяца назад +1

    എന്തു വിവരക്കേടാ ഈ പറയുന്നേ മക്കളും മറ്റും തള്ളിക്കളയുകയോ or അവർക്ക് കഴിവില്ലാത്ത അവസ്ഥ വരുമ്പോൾ . goverment സഹായിക്കുന്നത് തള്ളിപ്പറയുന്നവൻ മനുഷ്യനാണോ , അവരുടെ ജീവനും വിലയില്ലേ

  • @sinojkt9291
    @sinojkt9291 Месяц назад

    എടോ കിട്ടുമോ പറയ് അല്ലാണ്ട് വെറുതെ പറഞ്ഞുകൊണ്ട് തള്ളി നടന്നിട്ട് കാര്യമില്ല

  • @abrahamvaidhyan786
    @abrahamvaidhyan786 2 месяца назад

    ഇതു മഹാ തട്ടിപ്പ്....

  • @manessankp56
    @manessankp56 3 месяца назад

    Patti ppanu Middle class karkku ella

  • @reghunadh.583
    @reghunadh.583 2 месяца назад

    🇱🇺 ഇതുപോലെയുള്ള അറിയിപ്പുകൾ അല്ല ജനങ്ങൾക്ക് വേണ്ടത്.. വേണ്ടത്ര രേഖകളുമായി അക്ഷയയിൽ ചെന്നാൽ അവർ പറയും അങ്ങനെ ഒരു അറിയിപ്പ് ഞങ്ങൾക്ക് കിട്ടിയിട്ടില്ല എന്ന്.!!!
    ജനങ്ങളെ പറ്റിക്കുന്ന ഇത്തരം അറിയിപ്പുകൾ ദയവായി ഒഴിവാക്കുക.!!!