onam kali, onakkali, onamkali pattu,onakkali pattu, ഓണം കളി, ഒണക്കളി പാട്ട്, penne nin chiriyil

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 2,7 тыс.

  • @Vijeeshviji123
    @Vijeeshviji123 2 года назад +267

    Skip ചെയ്തു പോകാൻ സാധിക്കാത്ത ഒരു super video

  • @yeskumar3518
    @yeskumar3518 2 года назад +8

    ഒന്നും പറയാനില്ല ട്ടോ ചൂപർ...
    ചുവട് വെപ്പ് ,,,👍👍

  • @dasanramdas1348
    @dasanramdas1348 2 года назад +12

    ഒരു രക്ഷയില്ല അച്ഛൻ പൊളിച്ചു super vedio

  • @missionnews772
    @missionnews772 2 года назад +9

    . സൂപ്പർ ഒത്തിരി ഇഷ്ടമായി.

  • @ns-spirit-aisi-edits5771
    @ns-spirit-aisi-edits5771 2 года назад +10

    Njangan onakkali kalakaran. Ningalude kudumba samethamulla onakkali kanumpol deeparadhanayku shesham njangan thakarthu kalicha ampalapparambukal ormavarunnu ellavarum super ayittundu. Ellavarkkum mahadevanteyum deviyudeyum. Anugrahamundavatte

  • @sunujomon3099
    @sunujomon3099 2 года назад +18

    വീണ്ടും വീണ്ടും കാണുവാണ്. അച്ഛനാണ് ഹീറോ. തകർത്തു പൊളിച്ചു. എല്ലാവരും. ഇത് കാണുമ്പോൾ പോസിറ്റീവ് എനർജി കിട്ടുന്നു. 👌

  • @unniappankdpa7491
    @unniappankdpa7491 2 года назад +107

    നമ്മസ്ക്കാരം....ഞാനൊരു പോലീസ് ഉദ്ദ്യോഗസ്ഥനാണ്....സാധാരണ....എല്ലാവർഷവും....ഓണം...ഞങ്ങൾക്ക് തെരുവിലാണ്....തെരുവോണം....ആവർത്തന വിരസതയുള്ള ...ഓണം..കളിയാണ്....സ്ഥിരം വേദികളിൽ....ഒപ്പം....നാടൻ കലാരൂപങ്ങളും....മറ്റും....പക്ഷെ....ഇത്...വളരെ നന്നായിട്ടുണ്ട്....നിഷ്കളങ്കമായ....ഗ്രാമത്തിന്റെ...ഒരു...തുടിപ്പ്...അതിലെ കലാകാരന്മാരും....പഴമയുടെ....നന്മ നഷ്ടപ്പെടുത്തിയിട്ടില്ല....പണകൊഴുപ്പില്ലാത്ത....അഹങ്കാരം.....ഇല്ലാത്ത...അവതരണം....,അഭിനന്ദനം

    • @vlog4u1987
      @vlog4u1987  2 года назад +10

      🥰🙏🙏🙏🙏 thanks.. Orupadu nandi🙏🙏 e support anu ettavum valuthu🥰🥰🥰

    • @ShirlyJohn-ph5rm
      @ShirlyJohn-ph5rm Год назад +1

    • @Jackysir77
      @Jackysir77 4 месяца назад

      വളരെ നന്നായിരുന്നു

    • @projectalpha2922
      @projectalpha2922 4 месяца назад

      ❤️👍

    • @rajeswarim-nm5hu
      @rajeswarim-nm5hu 4 месяца назад

      👍👍👍❤

  • @manjuanju7929
    @manjuanju7929 2 года назад +94

    Super പരിപാടിയാണ് കേട്ടോ അച്ഛൻ പറയാതെ വയ്യ അടിപൊളിയായിരുന്നു തകർത്ത് കളിച്ചു മൊത്തം super 🥰🥰👍🏼👍🏼

    • @vlog4u1987
      @vlog4u1987  2 года назад

      🥰🙏🙏🙏 thanks

    • @rosadevassy8648
      @rosadevassy8648 2 года назад +1

      0

    • @omanakr730
      @omanakr730 2 года назад +1

      Thank you. Super performance., specially father..... 🙏🙏🙏

    • @jijinaambalavattath555
      @jijinaambalavattath555 2 месяца назад

      എന്ത് രസാ കളി കണ്ട് ഇരുന്നു പോകും

  • @saleenasurumi8159
    @saleenasurumi8159 2 года назад +7

    അച്ഛനും മക്കളും ഒരുമിച്ച് കളിച്ച ഓണക്കളി അടിപൊളി പറയാൻ വാക്കുകളില്ല സൂപ്പർ ഫാമിലി🥰എടുത്ത് പറയേണ്ടത് അച്ഛന്റെ എനർജി തന്നെ സൂപ്പർ 👍🏻👍🏻👍🏻

  • @balakrisnankk2997
    @balakrisnankk2997 2 года назад +7

    ഏറ്റവും ഇഷ്ടപ്പെട്ടത് അച്ഛന്റെ ചുവടുവായ്‌പ്പാണ് നമ്മളെക്കാൾ ഒരുചുവടു മുന്നിൽ ഇത് കഴിയുന്നവരെയും അച്ഛനെയാണ് നോക്കിയത് മറ്റുള്ളവരെ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല 👌

    • @vlog4u1987
      @vlog4u1987  2 года назад

      🥰🙏

    • @umeshbpm458
      @umeshbpm458 4 месяца назад

      അച്ഛൻ്റെ കലാവാസനയാണ് മക്കൾക്ക് കിട്ടിയത്❤

  • @sajanasaji311
    @sajanasaji311 2 года назад +1

    Adipoliya super🤩

  • @najeebep5531
    @najeebep5531 2 года назад +16

    ഇതാണ് കുടുബം ഇതായിരിക്കണം ഒരു വീട് എന്ന സ്വർഗ്ഗം അഛനും മരിമോള് മരുമോൻ💞💞💞👍

    • @vlog4u1987
      @vlog4u1987  2 года назад +1

      🥰🥰🥰🙏🙏 നന്ദി

  • @sathyajyothi8351
    @sathyajyothi8351 2 года назад +10

    അച്ഛന്റെയും മകളുടെയും കളി ഒരു രക്ഷയുമില്ല. 👍🏻👍🏻👍🏻

  • @bindutv4847
    @bindutv4847 2 года назад +3

    കൊള്ളാം നല്ല രസം ഉണ്ട്..മുന്‍പ് ഞങ്ങളുടെ നാട്ടില്‍ ,'ചവിട്ട് കളി ' എന്നോ മറ്റോ പേരുള്ള ഒരു കലാരൂപങ്ങള്‍, ചില kalaakaarangal വന്ന് ചെയ്യുന്നത് കണ്ടിട്ടുണ്ട്..അതിപ്പോ കാണാനില്ല..അത് തന്നെ ആണോ ഇത്‌...

  • @ushasurendran1333
    @ushasurendran1333 2 года назад +4

    Achan and മകൾ. ഒരു രക്ഷയുമില്ല രണ്ടു പേർക്കും നല്ല മെയിവഴക്കം

  • @BabyAC-y9f
    @BabyAC-y9f Месяц назад

    ഈ ഓണകളി വളരെ ഇഷ്ടപെട്ടു പ്രത്യേകിച്ചു അച്ഛൻ എല്ലാവരെയും

  • @kanakavallyvr9013
    @kanakavallyvr9013 2 года назад +64

    🙏 അറിയപെട്ടാത്ത മിടുക്കരായ കലാകാരന്മാർക്ക് പ്രേക്ഷകരിലേയ്ക്ക് എത്തിയ്ക്കാൻ സഹായകമായ സോഷ്യൽ മീഡിയ ഒരനുഗ്രഹമാണ്. വളരെ മനോഹരമായിട്ടുണ്ട്.👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @sajinap5265
    @sajinap5265 2 года назад +5

    എല്ലാവരും സൂപ്പർ അതിലു സൂപ്പർ അച്ഛൻ ൻറ് ഡാളസ് പാട്ടിന് നെത ഡാളസ് എല്ലാം കെടു സൂപ്പർ എല്ലാവരയൂ ദൈവം അനുഗ്രഹികടേ

  • @bhavithapp9130
    @bhavithapp9130 2 года назад +4

    അച്ഛാ ..... ഒരു രക്ഷയും ഇല്ല ...... 🥳🥳🥳 എല്ലാവും നന്നായിട്ടുണ്ട് ഒത്തിരി ഇഷ്ടായി ...... 💞💞💞💞💞💞

  • @sobhack9794
    @sobhack9794 6 месяцев назад +2

    അയ്യോ...... 😂😂😂 അച്ഛൻ ഒരു രക്ഷയും ഇല്ല... എന്ത് ഭംഗിയാണ് അദ്ദേഹത്തിന്റെ ചലനങ്ങളും തലയാട്ടലും.... പൊളിച്ചു എല്ലാരും 🤝🤝👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻😍😍😍😍😍😍🔥🔥🔥🔥🔥🔥🔥🔥🔥

  • @ramlahamsaramlahamsa4864
    @ramlahamsaramlahamsa4864 4 месяца назад +2

    അടിപൊളി ആയിട്ടുണ്ട്.. അച്ഛൻ പൊളിച്ചു മക്കളേ... പെങ്ങൾ നന്നായി കുണുങ്ങി കളിക്കുന്നുണ്ട്. വീണ്ടും വീണ്ടും കാണാൻ തോണിക്കുന്ന ഓണക്കളി 😍

  • @SosamaSosama-kw1ny
    @SosamaSosama-kw1ny 4 месяца назад +6

    ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ പ്രോഗ്രാം കാണുന്നത് എന്നാലും പറയാതിരിക്കാൻ വയ്യ അച്ഛൻ ഭയങ്കര സൂപ്പർ ആണ് ട്ടോ പെങ്ങളും അതുപോലെ തന്നെ എല്ലാവരും നല്ല സൂപ്പറായി കടിച്ചു ആരെയും നിരാശപ്പെടുന്നില്ല

  • @telmapaul8532
    @telmapaul8532 2 года назад +3

    ഒണക്കളി കണ്ടു സൂപ്പർ ആയിട്ടുണ്ട് ഒത്തിരി ഇഷ്ടമായി കുറച്ചുകൂടി ആളുകളെ കൂട്ടിയാൽ നന്നായിരിക്കും 👌👌👌👏👏👏

  • @sibymichael9167
    @sibymichael9167 2 года назад +3

    ഹായ്... ഒരു കലാ കുടുംബം...അച്ഛനും കുടുംബാംഗങ്ങളും തകർത്തുവാരി.. അഭിനന്ദനങ്ങൾ

  • @chithragopal9623
    @chithragopal9623 3 месяца назад

    സൂപ്പർ എല്ലാവരും നന്നായി കളിച്ചു ❤❤❤ അച്ഛന് ഒരു ബിഗ് സല്യൂട്ട്

  • @sunilkumarmk9893
    @sunilkumarmk9893 Год назад +2

    എല്ലാരും അടിച്ചും പൊളിച്ചും

  • @firegamer8955
    @firegamer8955 2 года назад +11

    അച്ഛന്റെ കളി ഒരുപാട് ഇഷ്ട്ടമായി, മൊത്തത്തിൽ spr

  • @ramesankk8466
    @ramesankk8466 2 года назад +4

    പോരട്ടെ പോരട്ടെ ഇനിയും പോരട്ടെ അച്ഛനും മക്കളും പാട്ടും എല്ലാം സൂപ്പർ

  • @sangeethasreeshylam8916
    @sangeethasreeshylam8916 4 месяца назад +4

    അച്ഛൻ വളരെ നന്നായി കളിച്ചു, പെങ്ങളും സൂപ്പർ 😍😍

  • @beenathomas2132
    @beenathomas2132 4 месяца назад +2

    സൂപ്പർ ആയിട്ടുണ്ട് അച്ചൻ , പെങ്ങൾ എടുത്തു പറയാനുണ്ട്. എല്ലാവരും👍👍👍👍

  • @MaryVargeese
    @MaryVargeese 7 месяцев назад +2

    നിങ്ങളുടെ എല്ലാ പരിപാടികളും നല്ല രീതി കൂടി പോകുന്നുണ്ട് അച്ഛനും മക്കളും കുഞ്ഞുമക്കളും കൂടി കളികളും പരിപാടികളും സന്തോഷമാണ് ഇനിയും നിങ്ങളും മുന്നോട്ടു വിജയിച്ചു കയറാൻ ദൈവത്തോട് പ്രാർത്ഥിക്കാം💕💞💞💕💕💕

  • @rekhasanthosh2707
    @rekhasanthosh2707 2 года назад +139

    എല്ലാവരും സൂപ്പർ but അച്ഛൻ ഒരു രക്ഷയില്ല അടിച്ചു പൊളിച്ചു 👍🏻👏👏

  • @muhammadminna8002
    @muhammadminna8002 2 года назад +8

    ഒരായിരം അഭിനന്ദനങ്ങൾ. തകർത്തു.

  • @deepasathyan6290
    @deepasathyan6290 2 года назад +15

    പെങ്ങള്കുട്ടിയും അച്ഛനും സൂപ്പർ ചേട്ടനും ചേച്ചിയും polichu

  • @rajakrishnan408
    @rajakrishnan408 4 месяца назад +2

    സൂപ്പർ പാട്ടും ചുവടുവേലും അച്ഛനും മോളും നല്ല ഉഷാരാകി❤

  • @gehgge274
    @gehgge274 2 года назад +1

    അയ്യോ അച്ഛന്റെ പ്രകടനം സൂപ്പർ സൂപ്പർ സൂപ്പർ

  • @geethasumesh1051
    @geethasumesh1051 2 года назад +24

    ഇപ്രാവിശ്യം പെങ്ങൾ ചേച്ചിയാണ് സൂപ്പർ. അച്ഛനും നന്നായി കളിച്ചു.

  • @kalyanik6080
    @kalyanik6080 2 года назад +6

    നി ങ്ങളു ടെ ഈ സ്നേഹം...... ത ല മു റ ക ളോ ളം... പകർ ന്നു കൊ ടു ക്ക ണം.... 🙏🏼🛐🙏🏼👍🙏🏼🛐

  • @sathirnair1894
    @sathirnair1894 2 года назад +3

    Super ayittund iswaren ningale anugrahikkyatte 👌👌❤️❤️❤️

  • @vismithav9250
    @vismithav9250 2 года назад +2

    Adipoli ayitunde
    Ithupole veendum pratheekshikunn☺😙😍

  • @jollyjoshy8120
    @jollyjoshy8120 2 года назад +2

    ഫാമിലി പരിപാടി ആദ്യമായിട്ടാണ് ഞാൻ കാണുന്നത് നല്ല രസമുണ്ട് നന്നായിട്ടുണ്ട് ഒത്തിരി ഒത്തിരി ഇഷ്ടമായി

  • @revathyrevathy8684
    @revathyrevathy8684 2 года назад +4

    നിങ്ങളുട വീഡിയോ ആദ്യമായ് ആണ് കാണുന്നത് എല്ലാരും നന്നായി കളിച്ചു ആ സ്ഥലവും സൂപ്പർ നല്ല ഭംഗിയുള്ള സ്ഥലം

  • @jishasathyan4545
    @jishasathyan4545 2 года назад +8

    അച്ഛനും മോളും എന്തൊരു എനർജി...പൊളിച്ചു..സൂപ്പർ..ഇനിയും പോരട്ടെ ...

  • @remababu7450
    @remababu7450 4 месяца назад +5

    അടിപൊളി ഡാൻസ് അച്ഛന്റെ സ്റ്റെപ്പ് നല്ല സൂപ്പറായിട്ടുണ്ട് ട്ടോ അച്ഛൻ തകർത്തു

  • @nandinibharath5793
    @nandinibharath5793 2 года назад +2

    Achan 👌👌👌എല്ലാവരും പ്രത്യേകം ക്യാമറ 👏👏👏

  • @smithathamara
    @smithathamara 4 месяца назад +1

    Achane orupadishtai. Nannayi kalichu. Ellarum nannayittundu.

  • @lavanyas3170
    @lavanyas3170 2 года назад +9

    അച്ഛൻ പൊളി ദൈവം അനുഗ്രഹിക്കട്ടെ അച്ഛന് സ്പെഷ്യൽ ❤❤❤❤❤❤

  • @krishnadasa5171
    @krishnadasa5171 2 года назад +4

    നന്നായിട്ടുണ്ട്, എല്ലാവരും നന്നായിട്ടുണ്ട് എല്ലാവർക്കും സ്നേഹം നിറഞ്ഞ ആശംസകൾ. 🌹👍🤝🙏

  • @sreesailamsreesailam1719
    @sreesailamsreesailam1719 2 года назад +7

    സൂപ്പർ, സോങ്, നല്ല പോലെ ഇഷ്ടമായി

  • @ajitha.cajitha.c6118
    @ajitha.cajitha.c6118 2 года назад +2

    ചേച്ചിക്കുട്ടി ഇങ്ങള് സുപ്പറായി🥰😘😘😘😘😘😘😘😘😘😘

  • @lathajose2234
    @lathajose2234 2 года назад +1

    Super Achan thakarthu tto allarum ok super 👍🙏🙏🙏🙏👌👌👌👌❤️❤️❤️💐💐💐💐🥰

  • @ambikagopalakrishnan8403
    @ambikagopalakrishnan8403 2 года назад +3

    Superb ! വളരെ മനോഹരമായ പാട്ടു പാടും അവതരണവും .👍👍👍

  • @shajitvm8485
    @shajitvm8485 2 года назад +10

    ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് പൊളിച്ചു സൂപ്പർ 😍👍

  • @geethasoman5209
    @geethasoman5209 2 года назад +3

    ഈ വീട്ടിലെ ഒരു അംഗമാകാൻ ആഗ്രഹിച്ചു പോകും 👏👏👏👏സൂപ്പർ പെർഫോമെൻസ് 👍👍👍👌👌👌👌💯💯💯💯💯💯💯🏆🏆🏆🏆🏆

  • @prasannaharidas9676
    @prasannaharidas9676 2 года назад +2

    എല്ലാവരും നന്നായി കളിച്ചു സൂപ്പർ സൂപ്പർ അച്ഛന് ബിഗ് സല്യൂട്ട് എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് ചപ്പൽ ഇട്ടു കളിച്ചിരു ന്നു ഒരു കല ആണ് ഇനി എങ്കിലും ചപ്പൽ ഇടാതെ കളിക്കാൻ നോക്കണം ഞാൻ പറഞ്ഞത് കൊണ്ട് ഓണും തോന്നരുത് തെറ്റ് തിരുത്തി എന്ന് മാത്രം കളി പൊളിച്ചു

    • @vlog4u1987
      @vlog4u1987  2 года назад

      Shari anu paranjathu.. 🥰🙏🙏

  • @leelamadhavan3616
    @leelamadhavan3616 2 года назад +1

    ഹായ് എന്ത് ഭംഗിയാ കാണാൻ സൂപ്പർ അടിപൊളി 👌👌👌👌👌👍👍ee

  • @balakrishnanbalakrishna2870
    @balakrishnanbalakrishna2870 2 года назад +17

    ഓണക്കളി സൂപ്പർ ഇനിയും തീർച്ചയായും ഓണക്കളി ഉണ്ടാവും എന്ന് പ്രതക്ഷിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ

  • @sadasivankk5873
    @sadasivankk5873 2 года назад +9

    അടിപൊളി!!! അഭിനന്ദനങ്ങൾ!!! ഹൃദയപൂർവം.

  • @arjunbabu2478
    @arjunbabu2478 2 года назад +107

    അച്ഛനും മോളും പൊളിച്ചു 😘

  • @byjus3649
    @byjus3649 2 года назад

    എന്ത് രസമായിരുന്നു കാണാൻ. നല്ല എനർജറ്റിക്കും, ആത്മാർത്ഥതയും ഉണ്ടായിരുന്നുകളിയ്ക്ക്.

  • @muralikaithaikal8962
    @muralikaithaikal8962 2 года назад +1

    സൂപ്പർ ഇതുപോലെ വീഡിയോ വീണ്ടും ചെയ്യണം👍🙏🏽

  • @sanojpk5789
    @sanojpk5789 2 года назад +5

    അച്ഛന്റെ ഡാൻസ് സൂപ്പർ 😍😍😍എല്ലാവരും നന്നായി കളിച്ചിട്ടുണ്ട്... എന്നാലും... അച്ഛൻ.. തകർത്തു...😍😍

  • @sindiyamahesh6239
    @sindiyamahesh6239 2 года назад +5

    എന്റെ അച്ഛനു ഇങ്ങനെ തന്നെ മകളെ നന്നായി സ്നേഹിക്കുന്നു അച്ഛൻ❤️

    • @vlog4u1987
      @vlog4u1987  2 года назад

      Anoo.. 🥰🙏🙏🙏🙏

  • @minipa7605
    @minipa7605 2 года назад +3

    അച്ഛൻ സൂപ്പർ ആയി കളിച്ചു.. അതുപോലെ പെങ്ങള് കുട്ടിയും.. എല്ലാവരും സൂപ്പർ ആയി കളിച്ചു 🙏❤️🌹

  • @gopik7436
    @gopik7436 2 года назад +1

    അടിപൊളി സൂപ്പർ

  • @sajith.ssajith191
    @sajith.ssajith191 2 года назад +1

    സൂപ്പർ 🥰🥰

  • @BlueBlossom
    @BlueBlossom 2 года назад +3

    Excellent sharing ❣️ ellavarum thakarthu 💞👍 waiting for the next video

  • @shylaragavan3744
    @shylaragavan3744 2 года назад +5

    അച്ഛൻ സുപ്പർ എനിക്കും ഇങ്ങനെ ഒക്കെ ഇഷ്ടമാണ് പക്ഷെ ഇങ്ങനെ ഒരു കമ്പനിക് പറ്റിയ കൂട്ടുകാർ ഇല്ല എനിക്ക് 57വയസായിഇപ്പോഴും അവസരം കിട്ടിയാൽ ഞാനും ഒരു കൈ നോക്കും നിങ്ങൾക്കെല്ലാവര്ക്കും എന്റെ അഭിനന്ദനങൾ

    • @vlog4u1987
      @vlog4u1987  2 года назад

      Wlcom.. 🥰🙏🙏🙏 namukku orumichu kalikkamm🥰🥰

  • @CRUZZ.__.0
    @CRUZZ.__.0 2 года назад +7

    . എല്ലാവരും നന്നായി കളിച്ചു ഒരു പാട് സന്തോഷം തോന്നുന്നു അച്ചനും മക്കളും ഒക്കെ കളിക്കു ന്നത് കാണുമ്പോൾ എല്ലാവരേയും ദൈവം അനഗ്രഹിക്കട്ടെ .നന്നായി വരും.

  • @geethasuresh760
    @geethasuresh760 2 месяца назад

    very good നിഖി നല്ല കളി അച്ഛൻ സൂപ്പർ

  • @BabuEliyas
    @BabuEliyas 6 месяцев назад +2

    സൂപ്പർ അച്ഛന്റെ ഡാൻസ് സൂപ്പർ എല്ലാവരും അടിച്ചു പൊളിച്ചു

  • @meenakrishnankutty8912
    @meenakrishnankutty8912 2 года назад +11

    അയ്യോ, അച്ഛൻ അടിപൊളി, സൂപ്പർ, തകർത്തു, എല്ലാവരും നന്നായി കളിച്ചു, നിങ്ങളുടെ കുടുംബത്തിന്റെ ചിരിയും, കളിയും, സന്തോഷവും എന്നെന്നും, നിലനിൽക്കുവാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, എല്ലാ നന്മകളും നേരുന്നു, നിങ്ങളെല്ലാം ഞങ്ങളുടെ കുടുംബത്തിലെ അംഗങ്ങളെപ്പോലെയായി ഇപ്പോൾ 👌❤️🙏❤️

    • @vlog4u1987
      @vlog4u1987  2 года назад

      🥰🙏

    • @ncworld2597
      @ncworld2597 Год назад

      Achen poliyane ellavarum kalaki ellaverkum abhinandhanagel

  • @lillylawrance6285
    @lillylawrance6285 2 года назад +21

    ഇങ്ങിനെയും അച്ച്നും.മക്കളും ഉണ്ടോ.കൂട്ടൂ കാരെപ്പൊലെ .നിങ്ങൾ തകർത്തൊ .ഞങ്ങളൊക്കെ കൂടെ തന്നെ ഉണ്ട് ❤️❤️❤️

  • @radhakrishnanjayachandran2111
    @radhakrishnanjayachandran2111 2 года назад +5

    നന്നായിട്ടുണ്ട്. രണ്ടു പേരെ എടുത്തു പറയാനുണ്ട്. അവരുടെ ചലനങ്ങളിൽ തല്ല ലയമുണ്ട്.

  • @AmrithaAmmu-cg3on
    @AmrithaAmmu-cg3on Месяц назад

    എനിയ്ക്ക് ഇഷ്ടമായത് സമിജനീച്ചിയേ ആണ് സൂപ്പർ പ്രോഗ്രാം

  • @vanajavoicevoice4465
    @vanajavoicevoice4465 2 года назад +1

    Super... 👌👌👌👌🌹🌹🌹🌹achan adichu polichu

  • @Saramma-m4r
    @Saramma-m4r 4 месяца назад +3

    സൂപ്പർ സൂപ്പർ ദൈവം നിങ്ങളെ അനുഗ്രാഹിക്കണ്ടോ

  • @rohin826
    @rohin826 2 года назад +7

    അടിപൊളി സൂപ്പർ ❤️❤️❤️ ഫാമിലി
    അച്ഛന്റെ ഓണക്കളി വേറെ ലെവൽ 👏🏻👏🏻👏🏻👏🏻👏🏻

  • @kalyanik6080
    @kalyanik6080 2 года назад +5

    നല്ല അച്ചനും... അമ്മ യും.... മകനും.. മ കളും... 🙏🏼👍🙏🏼👍🙏🏼🛐👌🛐

  • @sasisasir5816
    @sasisasir5816 2 года назад +1

    അച്ഛനും മരുമകളും മോളും അളിയനും ഒക്കെ സൂപ്പർ അടിപൊളി വീണ്ടും ചെയ്യണം കേട്ടോ

  • @mohandevdas027
    @mohandevdas027 2 года назад +2

    വളരെ വളരെ പൊളിച്ചു നല്ല നൃത്തം നല്ല സ്റ്റെപ് നല്ല മ്യൂസ്സിക്🛐🛐🛐GOD BLESS YOU 🙏🙏🙏

  • @user-mi2hx7th7f
    @user-mi2hx7th7f 2 года назад +8

    അച്ഛൻ കളിച്ചു കണ്ടപ്പോൾ എന്റെ ഭർത്താവും അവരുടെ അമ്മ അച്ഛൻ അനിയന്മാർ ഇവരെല്ലാം കളിച്ച 6വർഷം മുൻപോട്ടു പോയി എന്റെ ഓർമ്മകൾ. ചെണ്ടു മല്ലികപ്പൂ ഇവിടെ അച്ഛൻ പാടികളിച്ചു കണ്ടിട്ടുണ്ട്

  • @sandhyasandhya7146
    @sandhyasandhya7146 2 года назад +5

    തീർച്ചയായിട്ടും അടിപൊളി. ട്രയൽ ഇടണേ നങ്ങളും കുടി കാണട്ടെ സൂപ്പർ ഡാൻസ് എല്ലാവർക്കും എന്റെ adipoli hi

  • @MaryDavis-dh2zk
    @MaryDavis-dh2zk 2 года назад +6

    എല്ലാവരും നന്നായി കളിച്ചു അച്ഛൻ ഒരുപാടു ഇഷ്ടം

  • @lkn1200
    @lkn1200 2 года назад +1

    aa veedum vayalum kunjungalum oppom dancum very gd👍

  • @kunjilakshmikunjilakshmi1250
    @kunjilakshmikunjilakshmi1250 6 месяцев назад +1

    അടിപൊളി. എല്ലാവരും തകർത്തു. സജീഷ്, നിഖി, അച്ഛൻ, സരിത എല്ലാവരും പൊളിച്ചു.❤❤❤❤🎉🎉🎉🎉

  • @nhtrollhub8242
    @nhtrollhub8242 2 года назад +8

    അച്ചൻ പൊളിച്ചു. ഇനിയും ഞങ്ങൾ കാത്തു ഇരിക്കുന്നു👍👍👍🙏🙏

  • @nishavp6231
    @nishavp6231 2 года назад +6

    സൂപ്പർ എല്ലാവരും നന്നായി കളിച്ചു

  • @Rinu8887
    @Rinu8887 2 года назад +37

    മാഷാ അല്ലാഹ് 🤩😂super അച്ഛൻ 👍🏻👍🏻👍🏻പുതിയ സബ് ആണ്. Scooti ഓടിക്കുന്നത് നോക്കിവന്നതാ. ഒറ്റ ഇരിപ്പിൽ നിങ്ങളുടെ 5 വീഡിയോ കണ്ടു എല്ലാം 👍🏻

  • @jayanthikv2509
    @jayanthikv2509 2 года назад +1

    നല്ല പരിപാടിയാണ് ട്ട്വോ. അച്ഛൻ സൂപ്പർ

  • @bindhuanil5250
    @bindhuanil5250 2 года назад +1

    Super polichutto.matoridathum ethupole onnu kandila.achan super

  • @anilkumark4657
    @anilkumark4657 2 года назад +7

    പൊളിച്ചു,, അടിപൊളി അച്ഛനും മക്കളും സൂപ്പർ ❤❤❤

    • @vlog4u1987
      @vlog4u1987  2 года назад

      Thanks🥰🙏

    • @ajays1900
      @ajays1900 2 года назад

      Super super 👌 ❤️❤️❤️❤️

  • @shylajarajendran9803
    @shylajarajendran9803 2 года назад +7

    കലാഭവൻ മണി ചേട്ടന്റെ സൗണ്ടും സംസാരവും❤️❤️💗💗💗💗💫💫💫

  • @akstrikethings3951
    @akstrikethings3951 2 года назад +21

    ഒരുപാട് നന്നായിട്ടുണ്ട് ❤❤❤അന്യം നിന്നുപോകുന്ന ഇത്തരം കലാരൂപങ്ങളെ പരിപോഷിപ്പിക്കാൻ ഗവണ്മെന്റ് തയ്യാറാവണം All the Best ❤❤❤❤

    • @vlog4u1987
      @vlog4u1987  2 года назад

      Thanks🥰🥰🙏🙏🙏

    • @simisunil2830
      @simisunil2830 2 года назад

      അച്ഛൻനും മക്കൾളും പൊളിച്ചു മുത്ത്‌മണിക്കളോ 🤗🤗🤗🤗🤗❤️❤️❤️❤️❤️❤️❤️❤️

  • @babyasokan3376
    @babyasokan3376 2 года назад +2

    അടിപൊളി ആദ്യമായാണ് കാണുന്നത് നിങളീടെ പേരെന്ത് സ്ഥലം എവിടെ എന്തായാലും നല്ലതായിട്ടുണ്ട്

    • @vlog4u1987
      @vlog4u1987  2 года назад

      Nammal eppo kannur anu.. Thanks

  • @Diya-qq2bp
    @Diya-qq2bp 2 года назад +1

    Super. 4perum thakarthu. Achan. Adipoli. Achante. Attitude. Super. Congards 😶😄

  • @praseethadileep8554
    @praseethadileep8554 2 года назад +7

    Adipoli family ❤️achan sooper

  • @soumyasoumya9451
    @soumyasoumya9451 2 года назад +39

    ഹായ് ചേട്ടാ, ചേച്ചി നിങ്ങൾ Polichu eniku ഒത്തിരി ഇഷ്ടം ആയി...ellarum നന്നായി കളിച്ചു 🥰

  • @madhavank1245
    @madhavank1245 2 года назад +5

    ആദ്യമായിട്ട ഓണക്കളിപ്പാട്ട് കാണുന്നെ. നല്ല ഒരു പാട്ടിന്റെ ഈണത്തിൽ എല്ലാവരും നല്ലതായി കളിച്ചു.. നിങ്ങടെ കുടുംബം ഇത് പോലെ സന്തോഷം പങ്ക് വെച്ച് വളരട്ടെ.❣️

    • @vlog4u1987
      @vlog4u1987  2 года назад +1

      അങ്ങോട്ടും അത് പോലെ വിഷ് ചെയ്യുന്നു 🥰🙏🙏🙏🙏

    • @shailajababubabu2608
      @shailajababubabu2608 2 года назад +1

      @@vlog4u1987 സൂപ്പർ

  • @deepajoshy1594
    @deepajoshy1594 4 месяца назад

    സൂപ്പർ 👌അച്ഛനാണ് ഏറ്റവും ഭംഗിയായിട്ട് ആസ്വദിച്ചു കളിച്ചത് 👌👍