താങ്ക് യു ഡോക്ടർ. വളരെ വിശദമായി തന്നെ പറഞ്ഞു. ഞസ്ന കഴിക്കുന്നുണ്ട്. ഒരു പിടിയോളം സാർ പറഞ്ഞ രീതിയിൽ കഴിച്ചിരുന്നു. എനിക്ക് ഷുഗർ ഉണ്ട്. ഇനിയും ഡോക്ടർ പറഞ്ഞ പോലെ അളവ് കുറച്ചു കഴിക്കാം.
പ്രഷർ നിയന്ത്രിക്കാനും പല്ലിന് പോട് വരാതിരിക്കാനും ഹൃദയത്തിന് ശക്തി പകരാനും ശോധന ലഭിക്കാനും ബ്ലഡ് സർക്കുലേഷൻ ഉണ്ടാവാനും ക്ഷീണം അകറ്റാനും ഉൻമേഷം പകരാനും ഉണക്കമുന്തിരി ക്ക് കഴിയും ഞാൻ പതിവായി ഉപയോഗിക്കുന്നുണ്ട
ഡോക്ടർ ഞാൻ സ്ഥിരമായിട്ട് ഉണക്കമുന്തിരി രാ ത്രി ചൂടുവെള്ളത്തി ൽ ഇട്ട് രാവിലെ കഴിക്കാറുണ്ട് തടി വെക്കുന്നില്ല വെള്ള മുന്തിരിയാണോ നല്ലത് അല്ല കറുത്ത മുന്തിരിയാണോ നല്ലത്
Neerveeshchakkulla marunn onnu koodi parayamo
Sir :അങ്ങ് വളരെ മനോഹരമായ് വിശദീകരിച്ചു .Thanks 🙏
✅👍🏻
താങ്ക് യു ഡോക്ടർ. വളരെ വിശദമായി തന്നെ പറഞ്ഞു. ഞസ്ന കഴിക്കുന്നുണ്ട്. ഒരു പിടിയോളം സാർ പറഞ്ഞ രീതിയിൽ കഴിച്ചിരുന്നു. എനിക്ക് ഷുഗർ ഉണ്ട്. ഇനിയും ഡോക്ടർ പറഞ്ഞ പോലെ അളവ് കുറച്ചു കഴിക്കാം.
അളവ് കുറച്ച് കഴിക്കുക മറ്റു ആഹാരങ്ങൾ കുറക്കുക
Pakshe verum vayattil kudichal shareeram meliyille Dr...?
Kidney stone ullavarkku kazhikkamo dr plz reply🙍🏿♀️
Dr...apol badam athipazham okke kazhikuvane morning ith verum vayatil kazhikuvane badamum athipazham oke eathu time kaanu kazhikande pls reply
Fiber കൂടിയാൽ constipation കുറയുക അല്ലേ ചെയ്യുക,?
Sir raisins normal qnty il daily kure kalayalavil kazhiikunnathu kond enthenkilum kuzhappam undakumo?
Sir Mygrain nu medicine parayumo
Video available in channel
Thank for the valuable information 🙏
✅
Thanks for the information
ഡോക്ടർ,
ഷുഗർ ഉള്ളവർക്ക് ഇത് കഴിക്ക്കാമോ? എങ്കിൽ, ഒരു ദിവസം എത്രയെണ്ണം, എപ്പോഴൊക്കെ എങ്ങനെ കഴിക്കാം എന്ന് കൂടി പറഞ്ഞ് തരാമോ?
Vathamulavark patumo
Sir.malabandam undakum ennu paranju appol fibr undankil malabandam elland avendathalle
Amithamayal fiber malam piditham undakkum but cheriya alavil akumpol ok anu
കിഡ്‌നി സ്റ്റോൺ ഉണ്ടകുമോ? ഫൈബർ content constipation കുറക്കാൻ നല്ലത് അല്ലെ?
ഉണ്ടാകില്ല
വിത്തുള്ള ഉണക്കമുന്തിരിയാണോ വിത്തില്ലാത്തതാണോ കൂടുതൽ നല്ലത്?
പലതരം മുന്തിരികളിലേതാണെന്ന് നല്ലത് എന്ന്പറഞില്ല
വിത്ത് ഉള്ളതാണ് ഉത്തമം.
Which is the best seed type or seedless type?
ചൂട്
വെള്ളത്തിൽ ഉപ്പിട്ട് കഴുകി പല പ്രാവശ്യം വെള്ളത്തിൽ കഴുകിയതിനുശേഷമേ വെള്ളത്തിൽ ഇടാവു
പ്രഷർ നിയന്ത്രിക്കാനും പല്ലിന് പോട് വരാതിരിക്കാനും ഹൃദയത്തിന് ശക്തി പകരാനും ശോധന ലഭിക്കാനും ബ്ലഡ് സർക്കുലേഷൻ ഉണ്ടാവാനും ക്ഷീണം അകറ്റാനും ഉൻമേഷം പകരാനും ഉണക്കമുന്തിരി ക്ക് കഴിയും ഞാൻ പതിവായി ഉപയോഗിക്കുന്നുണ്ട
Sir sugar ullavarkku kashikkam annu Pala videos l kandu 5no kashikkunnathu kondu kushappam undo please replay
What about your sugar leval?
Good information useful
👍🏻✅
ഡോക്ടർ ഞാൻ സ്ഥിരമായിട്ട് ഉണക്കമുന്തിരി രാ ത്രി ചൂടുവെള്ളത്തി ൽ ഇട്ട് രാവിലെ കഴിക്കാറുണ്ട് തടി വെക്കുന്നില്ല വെള്ള മുന്തിരിയാണോ നല്ലത് അല്ല കറുത്ത മുന്തിരിയാണോ നല്ലത്
സർ എനിക്ക് സുഗർ ഉണ്ട് ശരീരം ആകെ തളർച്ചയും വിറവല് ഉണ്ട് ജോലി എടുകാൻ പറ്റുന്നില്ല ഇതിന് എന്താണ് പ്രതിവിധി
വ്യായാമം ചെയുക നാഡ്സ് കഴിക്കുക അരി ആഹാരം കുറയ്ക്കുക
Doctor njan medichath kuru ullu unnaka muthiri ayirunu ath vellathil ittu vachitt ravilea edukan neram valiya rithiyil alinju cherunilla
Thank you Dr
✅👍🏻
Good video Dr. 👍🙌
✅👍🏻
Vannam ellathvar vannam vekkumoo
Sir thadi ullavarku kazhikkan pattumo thayroyid und
Yes
കുരു ഉള്ളതാണോ നല്ലതു, കുസ് മിക്സ് തന്നെയാണോ ഉണക്കമുണ്ടെറി
വണ്ണം ഉള്ളവർക്ക് വീണ്ടും വണ്ണം വയ്ക്കുമോ...?
Amithamakkanda
Sir dry grapes blackum whiteum.nallathano ?
Both are good
രാവിലെ വയറ്റിൽ ആണോ കഴിക്കേണ്ടത്
Yes that's good
Hhahahha . Oolan chodhyam
❤
👍👍❤️❤️
👍🏻✅
Menacar
ഡോക്ടർ മുടി കുറവ് ആണ് ഉണക്ക മുന്തിരി കഴിച്ചു കൂടെ
ഉണക്ക മുന്തിരി ചെറുതായി പുഴുങ്ങിയിട്ടാണ് ഉണക്കിയെടുക്കുന്നത്.. അപ്പോൾ അതിൽ വൈറ്റമിൻ സി എങ്ങനെ ഉണ്ടാവും?
Which one is good ??black or yellow???
ഷുഗർ വരുമോ?
ഷുഗർ ഹൈ ആയി കൂടും, ഉണക്ക മുന്തിരി
Limited quantity use cheyyuka already told in video ✅
ചെറു ചൂട് വെള്ളത്തിൽ ആണോ സർ?
Elam chood vellam or choodakki thanuppicha vellam
😎😎😎😎😎😎😎😎
ബദാം പഴം ഈത്തപ്പഴം മുന്തിരി പാൽ ജൂസ് ആകി കുടിക്കൾ ഉണ്ട് തടിക്കാൻ
മുമ്പ് വെള്ളത്തിൽ ഇട്ട് കഴിക്കൽ ഉണ്ടായി
✅👍🏻
നല്ല അറിവ് thanks
Thanks for the information 🙏
✅
Thank you for vamiable information
Thank you Sir👍
👍🏻✅