'എന്നെ സ്ഥാനാർത്ഥിയാക്കിയത് പാർട്ടി, ഇനി മത്സരിക്കേണ്ടെന്ന് പാർട്ടി പറഞ്ഞാൽ മത്സരിക്കില്ല'

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 134

  • @akhilkumar.9079
    @akhilkumar.9079 3 дня назад +140

    പാൽ സൊസൈറ്റി മുതൽ പാർലമെന്റ് വരെ 😂ഞാനും ഭാര്യയും മാത്രം

  • @vijayanvijayan1757
    @vijayanvijayan1757 3 дня назад +101

    മത്സരിക്കാത്തത് ആണ് നല്ലത്...

    • @ryanxavier_89
      @ryanxavier_89 3 дня назад +1

      സുരേന്ദ്രൻ മാറണം

    • @nissonattoor478
      @nissonattoor478 3 дня назад

      മത്സരിക്കുന്നത് ഫണ്ട് കിട്ടാനല്ലേ -😅

  • @balakrishnank6249
    @balakrishnank6249 3 дня назад +68

    കൃഷ്ണകുമാർ മത്സരിക്കാത്തതാണ്ഇനിയുള്ള കാലങ്ങളിൽ ഗുണം

  • @shameerpa669
    @shameerpa669 3 дня назад +65

    ഒരിക്കലും സാർ മത്സരിക്കാതിരിക്കരുത് 😂😂😂😂😂

  • @ratheesh2714
    @ratheesh2714 3 дня назад +83

    ഇനി മൽസരിക്കരുത് BJP ക്കാരുടെ അപേഷയാണ്

  • @rajeshmenon3301
    @rajeshmenon3301 3 дня назад +39

    ചേട്ടൻ ഇനി മത്സരിച്ചു ബുദ്ധിമുട്ടിക്കരുത്

  • @saseendranp3063
    @saseendranp3063 3 дня назад +34

    പാൽ സൊസൈറ്റി മുതൽ പാർലിമെന്റ് വരെ.....

  • @bsn39
    @bsn39 3 дня назад +36

    ഇനിയും പാർട്ടി പറയണോ. അല്പമെങ്കിലും നാണം ഉണ്ടെങ്കിൽ ഇനി മത്സരിക്കരുത്.ഇല്ലെങ്കിൽ തൻ്റെയും ഭാര്യയുടെയും വോട്ട് മാത്രമേ കിട്ടൂ എന്ന് ഓർത്ത് കൊള്ളുക.

  • @venucs1992
    @venucs1992 3 дня назад +28

    ഭാര്യയോട് പറയണം
    ബിജെപി ക്കു പേരുദോഷം ഉണ്ടാക്കരുത്

    • @Kasaragod2023
      @Kasaragod2023 3 дня назад

      @@venucs1992
      അതെന്താ വിഷയം ബ്രോ ??

  • @GurudeepSingh-k9p
    @GurudeepSingh-k9p 3 дня назад +13

    പാലക്കാട് സ്കൂളിലെ പിടിഎ പ്രസിഡന്റ് സ്ഥാനത്തേക്ക് അടുത്ത മാസം മത്സാരിക്കാനുണ്ടോ ? 🤣🤣

  • @prarthanajanani829
    @prarthanajanani829 3 дня назад +40

    ഇവനും സുരേന്ദ്രനും അടങ്ങുന്ന ഗ്രൂപ്പിൽ നിന്ന് കേരള ബിജെപിയെ രക്ഷിക്കുക.
    Shobha surendran ❤️💪

    • @velukkudichansvlogvelukkud4356
      @velukkudichansvlogvelukkud4356 3 дня назад

      ശോഭ 9 തവണ തോറ്റ്
      റെക്കോർഡ് ഉണ്ടാക്കി😊😊
      ഇനിയും വേണോ

  • @vishnuraj8086
    @vishnuraj8086 3 дня назад +2

    ദേശീയ സംസ്ഥാന നേതൃത്വം ഞമ്മടെ ശിങ്കിടികൾ തന്നെ ആണല്ലോ😂😂!!!

  • @Kasaragod2023
    @Kasaragod2023 3 дня назад +16

    ശരിയാ, പക്ഷെ താങ്കളെ കേരള നിയമസഭയുടെ അകം കാണിക്കില്ല എന്നു ശഠിച്ചത് പ്രബുദ്ധരായ വോട്ടർമാരും 😂😂😂

  • @RADIANCEOL
    @RADIANCEOL 3 дня назад +13

    നേതൃത്വം മാറണം... MT Ramesh or Shobha Surendran വരണം...

  • @geethacm2398
    @geethacm2398 3 дня назад +1

    നല്ല തീരുമാനം. മത്സരിക്കരുത് മറ്റുള്ളവരെ വളരാൻ അനുവദിക്കുക.

  • @akkuarun85
    @akkuarun85 3 дня назад +8

    കൃഷ്ണകുമാറിനെ എടുത്തു തോട്ടിലിടണം

  • @jayanarayananps3306
    @jayanarayananps3306 3 дня назад +15

    നഗരപരിധിയിൽ പോലുമുള്ള വീടുകളിൽ / ഫ്ലാറ്റ് കളിൽ യുഡിഎഫ് എൽഡിഎഫ് മൂന്നും നാലും തവണ കയറി വന്നപ്പോൾ ഒരു തവണ നോട്ടീസ് പോലും എത്തിക്കാൻ ബിജെപി ക്ക് ആയില്ല..fix a candidate for next and work hard from grass route .. give him all support n success ❤

    • @deepuvelayudhan4297
      @deepuvelayudhan4297 3 дня назад +3

      Let me ask u as a Hindu. Do you ever u think congress and cpm stand for us?

  • @remeshkumarmc3123
    @remeshkumarmc3123 3 дня назад +9

    ഉളുപ്പില്ലേ ഇനിയും മത്സരിക്കാൻ ആഗ്രഹം ..പുച്ചംതന്നോടൊക്കെ

  • @Endhuchoodan
    @Endhuchoodan 3 дня назад +9

    😂😂😂😂😂 വേണ്ടാ, 😅😅😅വേണ്ടാതോണ്ടാ.... 😂😂

  • @TgRaju-t9t
    @TgRaju-t9t 3 дня назад +27

    ശോഭാ സുരേന്ദ്രൻ വോട്ടു കൂട്ടുന്ന യന്ത്രമാണ്. അവർ എവിടെ നിന്നാലും ജയിക്കും.

    • @keralan772
      @keralan772 3 дня назад +7

      എവിടെ നിന്നാലും തോക്കും എന്നായിരിക്കും ഉദ്ദേശിച്ചത്

    • @muneerk8086
      @muneerk8086 3 дня назад +3

      എന്നിട്ട് തോറ്റതോ 🤔

    • @ajmalbadusha58
      @ajmalbadusha58 3 дня назад +2

      എന്നിട്ട് അവർ ഇതുവരെ ജയിച്ചിട്ടുണ്ട🤣🤣🤣🙏

    • @User56-i4k
      @User56-i4k 3 дня назад

      പൂജെപ്പി തോറ്റു ഇനിയും തോൽക്കും 😂😂😂

    • @ahammadkebeerk6140
      @ahammadkebeerk6140 3 дня назад

      I'm​@@muneerk8086

  • @shabeerk1482
    @shabeerk1482 3 дня назад +1

    ദയവ് ചയ്‌ത് നിങ്ങൾ ഇനിയും മത്സരിക്കണം എന്നാലേ യുഡിഫ് iniyum വിജയിക്കുകയൊള്ളു

  • @AleemMoloth
    @AleemMoloth 3 дня назад +2

    ഇനിയും മത്സരിക്കണം എന്നാലേ സന്ദീപ് മാർ ഉണ്ടാകും സുരേന്ത്രനെയും മാറ്റരുത്

  • @manaveekam4158
    @manaveekam4158 3 дня назад +1

    ഇനിയും നിൽക്കാതിരിക്കുന്നതാണ് നല്ലതാണ്

  • @kisram-c8y
    @kisram-c8y 3 дня назад +13

    Please leave BJP 🙏

    • @dassaults925
      @dassaults925 3 дня назад +2

      ഇത്രയും കാലം പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചവരെ ബിജെപിയിൽ നിന്ന് ഒഴിഞ്ഞു പോകാൻ ഒരിക്കലും ഒരു ബിജെപി അനുഭാവി പറയില്ല.

    • @prinuprasad
      @prinuprasad 3 дня назад +1

      No way 😊

  • @saira8978
    @saira8978 3 дня назад

    നല്ലത്

  • @SAYEDAZHARMUNAFFAR
    @SAYEDAZHARMUNAFFAR 3 дня назад +1

    കൃഷ്ണകുമർ മുത്താണ്. എനിയും നിൽക്കണം. മാറി നിൽക്കരുത്.

  • @SunilkumarSunilkumar-to4jz
    @SunilkumarSunilkumar-to4jz 3 дня назад +6

    പാർട്ടിയെന്ന് ഉദ്ദേശിച്ചത് ഭാര്യയെയാണോ ? പിണറായി Party യെന്ന് പറഞ്ഞാൽ അത് പിണറായി തന്നെയാണ് അത് പോലെ തന്നെയല്ലെ ഇതും

  • @vivekmuradayil5594
    @vivekmuradayil5594 3 дня назад

    ആത്യാവശ്യം ആയിലെ വേറെ ആൾക് അവസരം കൊടുക്ക്

  • @Sre-z6t
    @Sre-z6t 3 дня назад +1

    അയ്യോ ചേട്ടാ ഇനി നിൽക്കല്ലേ തോൽക്കാനായിട്ട്😂

  • @Dazz29
    @Dazz29 3 дня назад +6

    Plz dont contest krishnakumar. Its an humble request from Sangh parivar

  • @vipinvenu4286
    @vipinvenu4286 3 дня назад +5

    ഇനി നിർത് 2016 തൊട്ട് തുടർച്ച ആയിട്ട് എല്ലാം തിരഞ്ഞെടുപ്പി ലും മത്സരിക്കുന്നു തോൽക്കുന്നു 😂

  • @KLtraveller-v3e
    @KLtraveller-v3e 3 дня назад +2

    വിഷയമാക്കേണ്ട. വരുന്ന പാൽ സൊസൈറ്റി തിരഞ്ഞെടുപ്പിൽ നിന്ന് ജയിക്കാൻ നോക്കൂ. എന്നിട്ട് വരുന്ന തദ്ദേശസ്വയംഭരണ ഇലക്ഷനിലും അതുകഴിഞ്ഞ് വരുന്ന നിയമസഭാ ഇലക്ഷനിലും..... അങ്ങനെയങ്ങനെ

  • @sarithasaraswathi1962
    @sarithasaraswathi1962 3 дня назад +12

    പാലക്കാട്ട് നേതാക്കൾ ഭാര്യമാരേയും ബന്ധുക്കളേയും അധികാരസ്ഥാനങ്ങളിൽ വയ്ക്കുന്നു. ' ധാർഷ്ട്യം പ്രവർത്തകരോടു വേണ്ട..
    നിഷ്കാമ പ്രവർത്തനം നടത്തുന്നവരെ തഴയുന്ന രീതി നേതാക്കൾ ഒഴിവാക്കണം. കുടുംബാധിപത്യം BJP യിൽ വേണ്ട

  • @PratheeshKP-ug9gc
    @PratheeshKP-ug9gc 3 дня назад +2

    ഇനി താൻ നിക്കണ്ട
    😢😢😢

  • @sreekumararookutty4492
    @sreekumararookutty4492 3 дня назад +1

    പാർട്ടി പറയാൻ കാത്തു നിൽക്കരുത് ....
    സ്വയം തീരുമാനിച്ച് ഒരു പത്ത് വർഷത്തേക്ക് എങ്കിലും തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ നിന്ന് മാറിനിൽക്കുന്നതാവും ഉത്തമം.

  • @binoyvl5237
    @binoyvl5237 3 дня назад +2

    വാരിയർ ആയാലും നായർ ആയാലും ഏശില്ലല്ലോ ഇല്ലേ ലോകതോൽവി കൃഷ്ണകുമാറേ

  • @mohammedishak7547
    @mohammedishak7547 3 дня назад

    ഹ ഹ ഹ😂

  • @PratheeshKP-ug9gc
    @PratheeshKP-ug9gc 3 дня назад +2

    പാർട്ടി വോട്ടിനു അപ്പുറം ഇയാൾക്ക് വോട്ട് മേടിക്കാൻ കഴിവില്ല.
    പാർട്ടി വോട്ട് കൊണ്ട് മാത്രം ജയിക്കില്ല.
    ഇയാളുടെ കോൺഫിഡൻസ് കണ്ടപ്പോ വിചാരിച്ച ജയിച്ചെന്നു.
    🥹🥹🥹

  • @RaveendranPv-q1k
    @RaveendranPv-q1k 3 дня назад

    ദയവുചെയ്ത് താങ്കൾ മത്സരിക്കരുത് ഒരു ആർഎസ്എസുകാരന്റെ അപേക്ഷയാണ് ഇനിയും ഈ പാർട്ടിയെ ദയവുചെയ്ത് താങ്കളും ഭാര്യയും കൂടി നശിപ്പിക്കരുത്

  • @AMSams971
    @AMSams971 3 дня назад +1

    Rahul ❤❤❤❤congress ❤❤❤udf❤❤❤❤

  • @Rameshbabu-bs3ri
    @Rameshbabu-bs3ri 3 дня назад +3

    Venda krishnakumare eni venda🙏🙏🙏🙏

  • @jayankaithery7164
    @jayankaithery7164 3 дня назад

    കുമാരട്ടന്റ തട്ടുകടയിൽ ഡയറക്ടർ ബോർഡ് ഇലക്ഷന് ഉണ്ട്. മത്സാരികുമോ 😁😁😁😭😭😭 🙏🏽🙏🏽🙏🏽

  • @sabareesank3782
    @sabareesank3782 3 дня назад +3

    👍👍പാലക്കാട് നഗര സഭ ഭരണത്തിനെതിരെ ഉള്ള ഒരു വികാരം അത്ര ഉള്ളു

  • @rejvs
    @rejvs 3 дня назад

    അടുത്തു വരുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പില്‍ ഈ കൃഷ്ണകുമാറിനെ സ്ഥാനാര്‍ഥി ആക്കാതിരിക്കുക. ഉള്ള സീറ്റുകള്‍ കൂടി ഇല്ലാതാക്കരുത്.

  • @soorajmp2041
    @soorajmp2041 3 дня назад

    ഇനിയും മത്സരിക്കണം പറ്റുമെങ്കിൽ അമേരിക്കൻ പ്രസിഡന്റ്‌ സ്ഥാനത്തെക്കും മത്സരിക്കണം നിങ്ങളുടെ ഖ്യാദി ലോകം മുഴുവൻ പരക്കട്ടെ 😁😁

  • @Lucifer-v6i
    @Lucifer-v6i 3 дня назад

    പാൽ സോസൈറ്റി മുതൽ പാർലമെന്റ് വരെ.... ഇയാൾ മാത്രമുള്ളൂ ഉള്ളി സുരക്ക്.... പാർട്ടി എന്തായാലും വേണ്ടില്ല ഉള്ളിക്ക് പണം കിട്ടണം....

  • @RajuRaju-k8s1p
    @RajuRaju-k8s1p 3 дня назад

    Athanu nallathu

  • @aneeshgopi1313
    @aneeshgopi1313 3 дня назад +3

    താനും തൻ്റെ ഭാര്യയും BJP യിൽ തുടരാതിരിക്കുന്നതാണ് പാലക്കാട്ടെ BJP ക്ക് നല്ലത് 😮😮😮😮

  • @sarithasaraswathi1962
    @sarithasaraswathi1962 3 дня назад +4

    താങ്കൾ ഇനി മത്സരിക്കരുത്.

  • @indian3324
    @indian3324 3 дня назад +3

    തോറ്റത് നന്നായി 😄😄

  • @sirajudheench2445
    @sirajudheench2445 3 дня назад

    ഒരിക്കലും സാർ മത്സരിക്കാതിരിക്കരുത്

  • @vu3voc
    @vu3voc 3 дня назад

    Give a chance to the New Generation

  • @MusthafaMusthafa-r9v
    @MusthafaMusthafa-r9v 3 дня назад

    അയ്യോ നിറുതല്ലേ

  • @vijeshash6506
    @vijeshash6506 3 дня назад

    നേതാക്കൻ മാർക്ക് ഇഷ്ട്ടമുള്ള ആൾകാർക്ക് അല്ല സീറ്റ് കൊടുക്കേണ്ടത്. അണികളുടെ അഭിപ്രായം കൂടി അറിയണം. ഇയാൾ സ്കൂളിൽ ലീഡറെ തിരഞ്ഞെടുക്കുന്നതിന് മത്സരം ഉണ്ടങ്കിൽ അതിലും പോയി മത്സരിക്കുന്ന ആളാണ് ഇയാൾ 😂

  • @anuraj5295
    @anuraj5295 3 дня назад

    Thoranna manasuvechu njanum ente bhyaryayum mathram😂

  • @avaneesh-h1i
    @avaneesh-h1i 3 дня назад +9

    ബിജെപി ആശയം കേരളത്തിൽ വേവില്ല

  • @vijayanthekkedath
    @vijayanthekkedath 3 дня назад

    അടുത്ത നഗര സഭ തിരഞ്ഞെടുപ്പിൽ കൂടി ഒരു കൈ നോക്കണം, കൃഷ്ണകുമാറേട്ട..
    കുറേ ആയില്ലേ, ഒരിക്കലെങ്കിലും ജയിക്കട്ടെ..!

  • @iqt114
    @iqt114 3 дня назад

    പാൽ സൊസൈറ്റി നേതാവ്

  • @murleekrishnan1145
    @murleekrishnan1145 3 дня назад +1

    എല്ലാം വിശ്വസിച്ചു.!!!!!

  • @rajeshmenon3301
    @rajeshmenon3301 3 дня назад +1

    കേന്ദ്രം ഭരിക്കുന്ന ബിജെപി ഇവിടുത്തെ സ്ഥിതിവിശേഷം എന്നു അറിയുമോ എന്തോ 😢

  • @prinuprasad
    @prinuprasad 3 дня назад

    Chettan eni malsarikyaruthu....

  • @ShibeeshChandran
    @ShibeeshChandran 3 дня назад

    A class Komali - athava BJP State Gn: secretary 😂😂😂😂

  • @TheRajansai
    @TheRajansai 3 дня назад

    President will never say his intention is not to win

  • @pvm4299
    @pvm4299 3 дня назад

    ബിജെപി യിൽ കുടുമ്പധിപത്യം ഇല്ലല്ലോ, അല്ലേ 😂

  • @anuraj5295
    @anuraj5295 3 дня назад

    Eni vendanna venda😂

  • @mdshanKhalid
    @mdshanKhalid 3 дня назад

    അടുത്ത കുറി പാലക്കാട്‌ കിട്ടണം എങ്കിൽ കൃഷ്ണ കുമാർ sir തന്നെ നിൽക്കണം

  • @HariMani01
    @HariMani01 3 дня назад +1

    ഇയാള് ഇറങ്ങി നിന്നാൽ മതി.

  • @jayanparameswaran9011
    @jayanparameswaran9011 3 дня назад

    വീട് കൊള്ളാം..ഒരു ഒന്ന് ഒന്നര വീട്...😂😂

  • @AkhilPBabu-y7k
    @AkhilPBabu-y7k 3 дня назад

    Sir eni malsarikkaruth... Shobhayo suredrano malsarichenkil Kali mariyene

  • @nibins2348
    @nibins2348 3 дня назад

    😂😂😂

  • @surejsr12345
    @surejsr12345 3 дня назад

    Daivathea orthu malsarikkallea chetta 🙏🙏🙏🙏🙏🙏

  • @hari0738
    @hari0738 3 дня назад

    Eniyum malambuzhayil nikkunundo 😮

  • @manukc2007
    @manukc2007 3 дня назад

    😂😂😂😂arutharuthayirunnu ...... ingere okke tholikkatti aparam

  • @AneeshMG-h7p
    @AneeshMG-h7p 3 дня назад

    Please malsarikaruth.

  • @muralithampi402
    @muralithampi402 3 дня назад

    Enuiyum malsarikanam tokende

  • @suphiyansvlogs8034
    @suphiyansvlogs8034 3 дня назад

    😂😂😂😂😂😂😂

  • @AnilKumar-ri5fd
    @AnilKumar-ri5fd 3 дня назад +2

    Don't say like that 😂..you should contest again 😂😂😂😂😂😂😂😂😂😂😂..pottan

  • @ArunAchu-d5t
    @ArunAchu-d5t 3 дня назад

    Kottaram polathe veedu aanallo ,nalla Kashu ulla aal aanalle 🥰🙏

  • @muneerk8086
    @muneerk8086 3 дня назад

    ഒരു ശോഭ മാത്രമേ ഉള്ളോ ബിജെപി ക്ക് 🤔

  • @harikumark.s1220
    @harikumark.s1220 3 дня назад +1

    പാർട്ടിയിൽ പാര ഉള്ളപ്പോൾ താങ്കൾ മത്സരിക്കേണ്ട ആയിരുന്നു.. അതാണ് ചെയ്യേണ്ടതു..

  • @manudinesh118
    @manudinesh118 3 дня назад

    ulli suraye onu maati nirthuu plsss njagale polulla pravarthakarude adhwanam elathe akunu

  • @MaheenAseeba
    @MaheenAseeba 3 дня назад

    മത്സരിക്കണം pls ഇനിയും തോൽക്കണം 🤣

  • @ഉമ്മൻ്റമോൾ
    @ഉമ്മൻ്റമോൾ 3 дня назад

    😂😂😂😂

  • @sivakumark9445
    @sivakumark9445 3 дня назад

    പാൽ സൊസൈറ്റി തെരഞ്ഞെടുപ്പു വന്നാലും ഇയ്യാൾ സ്ഥാനാർത്ഥി, പഞ്ചായത്ത് തെരഞ്ഞെടുപ്പ് വന്നാലും ഇയ്യാൾ, അസംബ്ലി , പാർലമെൻ്റ് തെരഞ്ഞെടുപ്പുകൾ വന്നാലും ഇയ്യാൾ തന്നെ സ്ഥാനാർത്ഥി, അത് തീരുമാനിക്കുന്നതും ഇയ്യാൾ തന്നെ !

  • @aloosertrader
    @aloosertrader 3 дня назад

    😆😆😆

  • @gopinarayan9265
    @gopinarayan9265 3 дня назад

    ഉളുപ്പ് ഉണ്ടോ ---- പാൽ സൊസേറ്റി ഇലക്ഷൻ വരുന്നുണ്ട്. നിൽക്കണം

  • @satheesanvr5792
    @satheesanvr5792 3 дня назад

    കഴൽ പണം കിട്ടില്ല കാരണം സ്ഥാനർത്ഥിക്ക് മാത്രമേ പണവരു

  • @sreejithcv8447
    @sreejithcv8447 3 дня назад

    Yini engilum onnu nirthamo..? Please..it's a humble request from a RSS DEVOTE.

  • @deepakk5026
    @deepakk5026 3 дня назад +2

    Krishnakumar u r waste

  • @aruntu5513
    @aruntu5513 3 дня назад

    BJP STATE PRESIDENT SURENDRAN SHOULD LEAVE HIS POST.. BJP NEED TO BRING STRONG AND NEW FACES.. IF THIS CONTINUES OUR WHOLE COMMUNITY BOYCOTT KERALA BJP.. I AM A BJP SUPPORTER AND WE ARE NOT HAPPY. SURENDRAN SHOULD LEAVE HIS POST OTHERWISE WE ALL KNOW HOW TO TAKE HIM OUT...

  • @gopakumars4209
    @gopakumars4209 3 дня назад +1

    E pottan bjp yude waste aa.

  • @Sreehari98-u1t
    @Sreehari98-u1t 3 дня назад

    കൃഷ്ണകുമാർ തന്നെ ഇനിയും പാലക്കാട്‌ ❤💥💥💥💥💥🔥🔥🔥🔥

  • @TheRajansai
    @TheRajansai 3 дня назад

    You will never ever win from Palakkad
    Did you do anything for Palakkad??

  • @sharoonk3212
    @sharoonk3212 3 дня назад

    Aa ini irangi pravarthikku, malsarangalil thalkalam venda

  • @ranjithravi1946
    @ranjithravi1946 3 дня назад

    Eyale Onn veetil eruthiyal PALAKKAD BJP gunam pidikum

  • @Manojmanoj-uy1eq
    @Manojmanoj-uy1eq 3 дня назад

    Nagarasabhayil.nigalkku.thadi.vadikkan.alla.akkiyath.

  • @amarjithm5757
    @amarjithm5757 3 дня назад +2

    Nee ini Venda

  • @SureshKumar-nu5wp
    @SureshKumar-nu5wp 3 дня назад

    EALLAM MOONJI THOTTAPOL INGANEY AYYATHE

  • @308adarshu5
    @308adarshu5 3 дня назад

    ividutha chankangalkk oru ahankaram undarnn athang maari kitti 😂😂
    avarkk north indiayile mandanmare pattiche jayikkan pattu

  • @rahulchandranramani
    @rahulchandranramani 3 дня назад

    സർ agokke ഒന്ന് നിർത്തു ഞങ്ങൾക്ക് മടുത്തു നിങ്ങളെ അതാണ്‌ തോറ്റത് നിങ്ങളുടെ സ്ഥാനത്തു മറ്റൊരാൾ ആയിരുന്നെഗിൽ നല്ല വിജയം kittyne. നിന്റെ ഒക്കെ കൂട്ട അടി ആണ് ഇ പ്രസ്ഥാനം നശിക്കും കേരളത്തിൽ