അതേ. ഞങ്ങൾ സാധാരണ ജനത്തിന് ശോഭയും K സുരേന്ദ്രനും എല്ലാവരും Modi and Amit Shah യുടെ കീഴിലാണ്. അതു കൊണ്ട് കള്ള മാപ്രകൾ ഇവിടെ ബിജെപി യിൽ split ഉണ്ടാക്കാൻ നോക്കേണ്ട. ഞങ്ങൾ honest ആയി ചിന്തിക്കുന്ന ജനം ശോഭയെയും സുരേന്ദ്രനെയും മുരളീധരനെയും എല്ലാം ബിജെപി ആയതിനാൽ ഇഷ്ടപ്പെടുന്നു. വോട്ട് ചെയ്യും.
ശോഭേച്ചിയെപ്പോലെ കഴിവുള്ള ഒരു നേതാവ് കോൺഗ്രസ്സിലുണ്ടോ...? കമ്യുണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയിലുണ്ടോ...? ഉണ്ടെങ്കിൽ നിങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താം.
പാലക്കാട് നിന്നും ഒരാളെ കേരള നിയമസഭയിലേക്ക് ശോഭ ചേച്ചി പറഞ്ഞയച്ചിരുന്നു നിയമസഭാ മുറ്റത്ത് ഷാളും താമര പുഷ്പവുമായി കാത്തു നിന്നിരുന്നു ആ മഹാൻ അങ്ങോട്ട് എത്തിയോ എന്നറിഞ്ഞില്ല
ഉവ്വ്. ഉവ്വേ.... പണിതു് പണിത്.... പാർട്ടി ഉപ്പു വച്ച കലം 4:53 പോലെയാക്കി... പണിയ് പണിയ്.... ഇനിയും പണിയും..... ദയവായി ഈ പാർക്കിയെ ഇല്ലാതക്കരുത്...... പോ പോയി മഞ്ഞൾ പറിയ്ക്..... പാർട്ടി എന്നിനെയെങ്കിലും പിഴച്ചു പോകട്ടെ.... ദല്ലാൾ കുമാർ 10 - ലക്ഷം15.... ലക്ഷം.... ഗോവ LG Post.... കൊടകര ചാക്ക്🙏🏽 ബാതി പിന്നെ
എന്തെങ്കിലും വിവരക്കേട് വിളിച്ചു പറയല്ലേ സുഹൃത്തേ... കഴിഞ്ഞ ഇലെക്ഷനിൽ തൃശൂർ ജയിച്ചതാണോ ഉപ്പു വച്ച കളം പോലെ ആയതു.. ബിജെപി മുന്നോട്ടു തന്നെ ആണ്.. ഏതേലും വേണുഗോപാഇന് അതിൽ പ്രശനം ഉണ്ടേൽ ഇരുന്നു കരഞ്ഞോ.. ബിജെപി ഇനിയും ജയിക്കും.. നിനക്ക് ഒന്നും ഒരു ചുക്ക് ചെയ്യാൻ പറ്റില്ല..
കൂടുതൽ നീളത്തിൽചെലക്കാണ്ട്. രക്ഷപ്പെടണമെങ്കിൽ പറഞ്ഞതിനും ചെയ്തതിനും മാപ്പപേക്ഷിച്ചുകൊണ്ട്.... കോൺഗ്രസിലേക്ക് പോരൂ..... ഇനി ചെലക്കാനായി അവിടെത്തന്നെ നിന്നാൽ കേരള രാഷ്ട്രീയത്തിൽ നിന്നും നാമാവിശേഷമാകും..... കേട്ടോ.......ചിന്തിക്കൂ ബോധവതിയാകു
ഇതുപോലെയാവരുത് നേതാക്കൻമാരുടെ പ്രതികരണങ്ങൾ. ഇത് ഒരു രാഷ്ട്രിയക്കാരിയുടെ പ്രതികരണമാണ്. പോസ്റ്റ്ർ ഒട്ടിച്ചവരും , സമരം ചെയ്തവരും , പോലീസിൻ്റെ തല്ല് കൊണ്ട വരും മന്ത്രിമാരും ,MLA മാരും, പഞ്ചായത്തും ഭരിച്ചതുകൊണ്ടാണ് കേരളം ഈ കാണുന്ന അവസ്ഥയിൽ എത്തി നിൽക്കുന്നത്. വ്യക്തിപരമായി എനിക്ക് ഒരു 70% താത്പര്യമുള്ള വ്യക്തിയാണ് ശ്രീ ശോഭ സുരേന്ദ്രൻ. പക്ഷെ ഇവരും നേരായ മാർഗത്തിൽ കൂടി സഞ്ചരിക്കുമെന്ന് തോന്നുന്നില്ല.
ശോഭേച്ചിയെ പാലക്കാട് സ്ഥാനാർഥിയാക്കാമായിരുന്നു😂 എങ്കിൽ ശോഭേച്ചീടെ അഹങ്കാരത്തിന് ഒരറുതി വന്നേനെ😂ശോഭേച്ചി പത്രക്കാരുടെ മുമ്പിൽ ഇത് പോലെ ആൻ്റോ മൊയ്ലാളിയെയും, തിരൂർ സതീശനേയും വെല്ലുവിളിച്ചതാ😂ശോഭേച്ചിയുമായുള്ള ഒരേ ഒരു ഫോട്ടോ കാണിക്കാൻ😂 ഇരുവരും കൂറേ. ഫോട്ടോകൾ കാണിച്ചത് പൊതുസമൂഹം കണ്ടതാ ചാച്ചീ😂😂😂😂😂😂😂😂😂😂😂
NO PROBLEM SOBHA..ONE SEAR READY FOR YOU IN CONG ....YOU STOP THALLU. SUMMAVA.....ORU PULLUM NADAKKILLA.THIS IS KERALAM....PALAKKAD MUNICIPALITY CON GET GET RULE IN NEXT ELECTION .2026.WAIT AND SEE.❤❤😂😂😂.TIT FOR TAT.
നിങ്ങൾ എന്തവ ഗീർവാണം അടിക്കുന്നത് കുത്തിത്തിരിപ്പ് അപ്പോൾ മാധ്യമങ്ങൾ ആണ് ഉണ്ടാക്കുന്നത് അങ്ങാടിയിൽ തോറ്റതിന് അമ്മയോട് നിങ്ങളുടെ ഫർഫോമൻസ് വളരെ നല്ലതാണെന്നു നിങ്ങൾക്ക് തോന്നും പക്ഷെ മറ്റുള്ളവർ അംഗീകരിക്കണമെന്ന് നിങ്ങൾക്ക് ഇല്ല സമ്മതിദാന അവകാശം നിങ്ങളുടെ പെട്ടിയിൽ വീഴണമെങ്കിൽ നിങ്ങളുടെ ആറ്റിട്യൂട് മാറണം വെറുതെ സമയം വേസ്റ്റ് ആക്കികളയുന്നു ഈ പാർട്ടിയെ നല്ലനിലയിൽ എത്തിക്കാൻ ഈ കേരളത്തിൽ ആരും ഇല്ല അതുകൊണ്ടാണ് ആദ്യക്ഷൻ ഇങ്ങനെ കടിച്ചു തൂങ്ങുന്നത് 😂😂😂😂
ഇതുപോലെ ആവണം നേതാക്കന്മാരുടെ പ്രതികരണങ്ങൾ അണികൾക്ക് ആശ്വാസവും ആവേശവുമാകണം .
Too Good.... awesome woman 👏👍
നിങ്ങളാണ് നേതാവ് 👍
This is iron lady
മാധ്യമ സുഹൃത്തുക്കൾ എന്ന് പറയരുത്. അവർ സുഹൃത്തുക്കൾ അല്ല.
ഇതാണ് ചങ്കൂറ്റം...... 👍👍👍👍
തീപ്പൊരി ശോഭ 🌼🌼🌷➡️🕉️🕉️🕉️🇮🇳
ഒലക്കേടെ മുട്ടിലെ ശോഭ 😂
K. S😅
ശോഭ ജി❤❤❤❤🙏🙏🙏 ഇതാണ് നേതാവ് ജനത്തിന് ഗുണം കിട്ടും
Shobha madam ❤
ശോഭ സുരേന്ദ്രൻ 🔥 🔥 🔥
വ്യക്തമായ മയമില്ലാത്ത മറുപടി 🙂ഇഷ്ട്ടം കൂടുന്നു മാപ്രകൾക്ക് 😄
അതേ. ഞങ്ങൾ സാധാരണ ജനത്തിന് ശോഭയും K സുരേന്ദ്രനും എല്ലാവരും Modi and Amit Shah യുടെ കീഴിലാണ്. അതു കൊണ്ട് കള്ള മാപ്രകൾ ഇവിടെ ബിജെപി യിൽ split ഉണ്ടാക്കാൻ നോക്കേണ്ട. ഞങ്ങൾ honest ആയി ചിന്തിക്കുന്ന ജനം ശോഭയെയും സുരേന്ദ്രനെയും മുരളീധരനെയും എല്ലാം ബിജെപി ആയതിനാൽ ഇഷ്ടപ്പെടുന്നു. വോട്ട് ചെയ്യും.
👌good
ജനങ്ങളെ സേവിച്ചാൽ അവർ ഒരിക്കലും മറക്കില്ല ❤
ശോഭ സുരേന്ദ്രൻ👏👏👏👏👏👏
Athu Kalakki ❤
കുത്തിതിരുപ്പ് ചോദ്യങ്ങൾ ഒന്നും പച്ച പിടിക്കാൻ പോകുന്നില്ല, അതാണ്...കേരളത്തിൻെറ അടുത്ത ബി ജെ പി അദ്ധ്യക്ഷസ്ഥാനം ശോഭ സുരേന്ദ്രന് തന്നേ 🙏
ഉപതെരഞ്ഞെടുപ്പിലെ തോൽവിയിൽ നിന്ന് കരകയറുക, അടുത്ത തവണ മികച്ച പ്രകടനത്തിനായി ആത്മാർത്ഥമായി പ്രവർത്തിക്കുക...
ശോഭേച്ചിയെപ്പോലെ കഴിവുള്ള ഒരു നേതാവ് കോൺഗ്രസ്സിലുണ്ടോ...?
കമ്യുണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയിലുണ്ടോ...?
ഉണ്ടെങ്കിൽ നിങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താം.
ഇവർ നല്ല അച്ചടക്കം ഉള്ള പ്രവർത്തകയാണ്
സുരേന്ദ്രൻ കണ്ടു പഠിക്കണം ഇവരെ...
😭😜👌ഈ... കേരളത്തിലെ.. ശികണ്ടീ ഒലിപ്പീര് മാപ്രകൾ... കേരളത്തിൽ മാത്രം 101%സത്യം 🦄
എത്ര കോടിയാ മനസ്സിൽ പിന്നെ പറഞ്ഞൽ മതി
സ്വന്തം മനസ്സ്.
Ithane ShobhaSurendren🙏Iganeyullaver Mandhrimar Avanana 🙏🙏🙏🙏
Mrs. SHOBHA SURENDRAN, CONGRATULATION TO U EVERYTHING V KNOW . WISH U VERY GOOD POSITION [ GETTING VERY SHORTL ] .
സംസ്ഥാന പ്രസിഡന്റ് ആകുക എന്നതാണ് ലക്ഷ്യം
Good
വട്ട പൂജ്യം അടുത്ത തിരഞ്ഞാടുപ്പിലും കാത്തിരിക്കുന്നു...
പാവം.
🌹🌹🌹🌹🌹🌹🌹🌹
അടുത്ത നിയമസഭ ഇലക്ഷൻ മത്സരിച്ചാൽ ജയിക്കും മന്ത്രി ആകും വകുപ്പ് ആരോഗ്യ മന്ത്രി ok ചേച്ചി.........😂😂😂😂
നല്ല സ്വപ്നം
സോഫജി ഇത് എത്ര ഇലക്ഷൻ ആയി ഇങ്ങനെ മൂഞ്ചുന്നു 😂😂😂😂
Iron lady of kerala 🎉
അടുത്ത തിരഞടുപ്പിൽ 'പാർട്ടിക്ക് 'എങ്ങനെ പണി കൊടുക്കാം എന്നാണ്.എൻ്റെ ചിന്ത
ചേച്ചീ................. 👌🏼👌🏼👌🏼👌🏼👌🏼
പുതിയ പദവി വാഗ്ദാനം കിട്ടി... പത്തി മടക്കി
പെട്രോളും ഗ്ലാസ് സിലിണ്ടറും ഒക്കെ അങ്ങ് മാറുന്നു
ഇത് സേവ് ചെയ്യ്തേക്ക്
അടുത്ത ലോക്കൽ ബോഡി തെരെഞ്ഞെടുപ്പ് ഫലത്തിൻറെ അന്ന് ഉപകരിക്കും
എല്ലാം മാധ്യമ സൃഷ്ടി
അയ്യോ പാവം
എന്റെ ചോദ്യത്തിന് ഉത്തരം കിട്ടിയില്ല
എല്ലാ തിരഞ്ഞെടുപ്പിലും മുട്ട കിട്ടിയിട്ടും തള്ളിന് ഒരു കുറവും ഇല്ല 🤣
നിങ്ങൾ ഇത് എത്ര കാലമായി പറയുന്നത് ഞങ്ങ ഭരിക്കും: ഞങ്ങൾ ജയിക്കു .
ശോഭ പാലക്കാട് വർഗീയതയുമായി വരണ്ട, ഇവിടത്തെ ജനങ്ങൾ സ്നേഹത്തോടെയാണ് കഴിയുന്നത് അവരെ തമ്മിതല്ലിക്കാൻ വേണ്ടി ദയവ് ചെയ്തു വരരുത്
Bjp egane tholkam enn kaveshanam nadathugayan
മരം കൊള്ളക്കാരനെ വിട്ടോ, അധികം കൂടിയാൽ കൂടുതൽ നാറും അല്ലെ, അത് കൊണ്ട് വിട്ടു, ഒരു ഫോട്ടോ വെല്ലുവിളി, 🤣🤣
അടുത്ത ഇലക്ഷനെ കുറിച്ചാണ് ചിന്ത : ശോഭാ സുരേന്ദ്രൻ
എനിക്കും അതിൽ മൽസരിക്കുന്നത് തന്നെയാണ് ചിന്ത: കൃഷ്ണകുമാർ
Hi Shoba Chechi Abinadh ngal
നിങ്ങടെ നാക്കിന് കുറച്ച് ലൈസെൻസ് ആവശ്യമാണ്. ജാഗ്രത വേണം
Great ❤
This lady is overconfident. Another Lady Surendran. 🧐
2025 ൽ പരമാവധി തദ്ദേശ സ്ഥാപനങ്ങളിൽ സീറ്റ് നേടാൻ ശ്രമിക്കണം. 2026 ൽ കേരള നിയമസഭയിൽ 10% സീറ്റിലെങ്കിലും പ്രതിനിധ്യമുണ്ടാകണം.
അത് കൊണ്ടല്ലേ മെട്രോമൻ മുഖ്യമന്ത്രി ഓഫീസ് തുറന്നത്
പാലക്കാട് നിന്നും ഒരാളെ കേരള നിയമസഭയിലേക്ക് ശോഭ ചേച്ചി പറഞ്ഞയച്ചിരുന്നു നിയമസഭാ മുറ്റത്ത് ഷാളും താമര പുഷ്പവുമായി കാത്തു നിന്നിരുന്നു ആ മഹാൻ അങ്ങോട്ട് എത്തിയോ എന്നറിഞ്ഞില്ല
ഉവ്വ്. ഉവ്വേ.... പണിതു് പണിത്.... പാർട്ടി ഉപ്പു വച്ച കലം 4:53 പോലെയാക്കി... പണിയ് പണിയ്.... ഇനിയും പണിയും..... ദയവായി ഈ പാർക്കിയെ ഇല്ലാതക്കരുത്...... പോ പോയി മഞ്ഞൾ പറിയ്ക്..... പാർട്ടി എന്നിനെയെങ്കിലും പിഴച്ചു പോകട്ടെ.... ദല്ലാൾ കുമാർ 10 - ലക്ഷം15.... ലക്ഷം.... ഗോവ LG Post.... കൊടകര ചാക്ക്🙏🏽 ബാതി പിന്നെ
എന്തെങ്കിലും വിവരക്കേട് വിളിച്ചു പറയല്ലേ സുഹൃത്തേ... കഴിഞ്ഞ ഇലെക്ഷനിൽ തൃശൂർ ജയിച്ചതാണോ ഉപ്പു വച്ച കളം പോലെ ആയതു.. ബിജെപി മുന്നോട്ടു തന്നെ ആണ്.. ഏതേലും വേണുഗോപാഇന് അതിൽ പ്രശനം ഉണ്ടേൽ ഇരുന്നു കരഞ്ഞോ.. ബിജെപി ഇനിയും ജയിക്കും.. നിനക്ക് ഒന്നും ഒരു ചുക്ക് ചെയ്യാൻ പറ്റില്ല..
🙏🏼 ശോഭചേച്ചി
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
കൂടുതൽ നീളത്തിൽചെലക്കാണ്ട്. രക്ഷപ്പെടണമെങ്കിൽ പറഞ്ഞതിനും ചെയ്തതിനും മാപ്പപേക്ഷിച്ചുകൊണ്ട്.... കോൺഗ്രസിലേക്ക് പോരൂ..... ഇനി ചെലക്കാനായി അവിടെത്തന്നെ നിന്നാൽ കേരള രാഷ്ട്രീയത്തിൽ നിന്നും നാമാവിശേഷമാകും..... കേട്ടോ.......ചിന്തിക്കൂ ബോധവതിയാകു
ക്യാഷ് ഉണ്ടാക്കാൻ ആകും. പറ്റിച്ചത്. തീർന്നു കാണും
“തന്തക്ക് പിറക്കാത്ത” എന്ന പദപ്രയോഗം കേട്ടില്ല😂
ഓരോ പ്രാവശ്യവും തോൽക്കുമ്പോൾ ഇത് തന്നെ ആണ് പറയാറ് പതിവ് തെറ്റിക്കാതെ വീണ്ടും അടുത്ത തിരഞ്ഞെടുപ്പ് നോക്കി ഇരിക്കാം ശോഭേ
BJP കേരളത്തിൽ പച്ച പിടിക്കില്ല ആര് വന്ന നിന്നാലും അന്ധവിശ്വാസം അഹങ്കാരം ഇവർക്ക് ആര് വോട്ടു ചെയ്യാനാണ്?
അടുത്ത തിരഞ്ഞെടുപ്പിൽ ശോഭ ചേച്ചി മത്സരിക്കും. ജയിക്കും, പ്രധാനമന്ത്രി യാവുകയും ചെയ്യും.. അല്ലപിന്നെ
അർദ്ധ രാത്രിയിൽ കോടി കുത്തിയിട്ടുണ്ട്. ബിജെപിയുടെ
എന്നിട്ടെന്തെടുക്കാനാ😅
നീ കോൺഗ്രസിനെ ഒലത്തും 😂😂😂😂
Rss തീവ്രവാദികക്ക് ഒരിക്കലും കേരളത്തിൽ ജയിക്കാൻ പറ്റില്ല ശോഭ ചേച്ചി 😂😂😂
ഇതുപോലെയാവരുത് നേതാക്കൻമാരുടെ പ്രതികരണങ്ങൾ.
ഇത് ഒരു രാഷ്ട്രിയക്കാരിയുടെ പ്രതികരണമാണ്.
പോസ്റ്റ്ർ ഒട്ടിച്ചവരും , സമരം ചെയ്തവരും , പോലീസിൻ്റെ തല്ല് കൊണ്ട വരും മന്ത്രിമാരും ,MLA മാരും, പഞ്ചായത്തും ഭരിച്ചതുകൊണ്ടാണ് കേരളം ഈ കാണുന്ന അവസ്ഥയിൽ
എത്തി നിൽക്കുന്നത്.
വ്യക്തിപരമായി എനിക്ക് ഒരു 70% താത്പര്യമുള്ള വ്യക്തിയാണ്
ശ്രീ ശോഭ സുരേന്ദ്രൻ. പക്ഷെ ഇവരും നേരായ മാർഗത്തിൽ കൂടി സഞ്ചരിക്കുമെന്ന് തോന്നുന്നില്ല.
Athry..aduthathinu seat kittiyillenkil ... njan pokum...shaaani ith cheriya kaliyalla...
Iron Lady 💯💯
ശോഭേച്ചിയെ പാലക്കാട് സ്ഥാനാർഥിയാക്കാമായിരുന്നു😂 എങ്കിൽ ശോഭേച്ചീടെ അഹങ്കാരത്തിന് ഒരറുതി വന്നേനെ😂ശോഭേച്ചി പത്രക്കാരുടെ മുമ്പിൽ ഇത് പോലെ ആൻ്റോ മൊയ്ലാളിയെയും, തിരൂർ സതീശനേയും വെല്ലുവിളിച്ചതാ😂ശോഭേച്ചിയുമായുള്ള ഒരേ ഒരു ഫോട്ടോ കാണിക്കാൻ😂 ഇരുവരും കൂറേ. ഫോട്ടോകൾ കാണിച്ചത് പൊതുസമൂഹം കണ്ടതാ ചാച്ചീ😂😂😂😂😂😂😂😂😂😂😂
ഒത്തില്ല😂
🧡🧡
Ahangarathende all roopam
Good. Thala. 😂😂😂GOOD. HEAD😂😂😂😂
ശോഭ കൃഷണ കുമാറിനെ കാലുവാരി
കുറെ ആയി അടിയിൽ നിന്ന് വളർ താൻ തുടങ്ങിയിട്ട്🤣🤣🤣
പുജെപ്പി 😂😂
NO PROBLEM SOBHA..ONE SEAR READY FOR YOU IN CONG ....YOU STOP THALLU.
SUMMAVA.....ORU PULLUM
NADAKKILLA.THIS IS KERALAM....PALAKKAD MUNICIPALITY CON GET GET RULE IN NEXT ELECTION .2026.WAIT AND SEE.❤❤😂😂😂.TIT FOR TAT.
ഇനി കാവിലെ പാട്ട് മത്സരത്തിൽ കാണാം 😂😂
ഒരുത്തനും ഞങ്ങടെ ശോഭാ ജീ യെ ചെ) റിയണ്ട ചൊറിഞ്ഞാൽ ഞങ്ങൾ മാന്തി വിടും കേട്ടോ ടാ | KJP കാരാ
നമസ്തേ... ശോഭജി
Adutha kerala niyamasabha BJP bharikum naan orappichu parayunnu. Jai bharat Mata
നീ ഞങ്ങളുടെ സുരേന്ദ്രൻ ജി യോട് ഒന്നും കളിക്കാൻ ആയിട്ട് ഇല്ലാ. നിന്നെ വളരാൻ ഞങ്ങൾ സമ്മതിക്കില്ല 😎
Keralathil shobikkilla
ഒരിക്കലും നടക്കാത്ത വലിയ വലിയ സ്വപ്നങ്ങൾ 😂😂😂😂
Motham edukkum
Nadakkatha.swapnam.😅😅😅😅
നിങ്ങൾ എന്തവ ഗീർവാണം അടിക്കുന്നത് കുത്തിത്തിരിപ്പ് അപ്പോൾ മാധ്യമങ്ങൾ ആണ് ഉണ്ടാക്കുന്നത് അങ്ങാടിയിൽ തോറ്റതിന് അമ്മയോട് നിങ്ങളുടെ ഫർഫോമൻസ് വളരെ നല്ലതാണെന്നു നിങ്ങൾക്ക് തോന്നും പക്ഷെ മറ്റുള്ളവർ അംഗീകരിക്കണമെന്ന് നിങ്ങൾക്ക് ഇല്ല സമ്മതിദാന അവകാശം നിങ്ങളുടെ പെട്ടിയിൽ വീഴണമെങ്കിൽ നിങ്ങളുടെ ആറ്റിട്യൂട് മാറണം വെറുതെ സമയം വേസ്റ്റ് ആക്കികളയുന്നു ഈ പാർട്ടിയെ നല്ലനിലയിൽ എത്തിക്കാൻ ഈ കേരളത്തിൽ ആരും ഇല്ല അതുകൊണ്ടാണ് ആദ്യക്ഷൻ ഇങ്ങനെ കടിച്ചു തൂങ്ങുന്നത് 😂😂😂😂
😅😅😅😅😢😢😢
Yellayidathum thott thunnum padumpol kalliyanam kazhiju pillar undavumpol kalliyanam kazikkunna kaiyyam parayunnath evalkk thalakk kirukk undo
അടുത്ത തോൽവിയെ എപ്പോഴേ കാത്തിരിക്കണോ മഞ്ഞൾ സേച്ചി 😂😂😂ഒരു യഥാർത്ഥ ബിജെപി ക്കാരി😅😅പാലക്കാട് നഗരസഭ ഭരണം പോകാതെ നോക്കിക്കോ😂😂😂
Nadakatha swapnam adutha election il kooduthal chanakam korendi varum😂
നീ. ചിന്തിച്ച് തീരുന്ന സമയം പോലും വേണ്ട കേരള ജനതയ്ക്ക് നിന്റെ തോൽപ്പിക്കാൻ.....
സുടാപ്പിക്ക് ഇവിടെ എന്ത് കാര്യം
തോറ്റ രോധനം
തിരഞ്ഞെടുപ്പു അടുക്കുമ്പോൾ മാത്രം റോഡ് ഷോ നടത്തിയാൽ വോട്ട് കിട്ടില്ല
ശോഭേച്ചി ഉണർന്നല്ലോ😂😂😂
EE SAMSTHANA ADHYAKSHANE BAYAKUNNA BJP MEMBERS ARELLAM
നിങ്ങൾ തുറും 😃😃😃
Olathum😂😂
Surendranod oru election jayikan parayu,, minimum oru ward member engilum 😂thalli thalli epo thrishurum palakkadum eduthu 🤪
Shobha yudey kall kudiyen bherthve avidey oyivakkiyo pavapptta surendraney