കാരൻസിലെ വാല്യൂ ഫോർ മണി വേരിയൻറ് | 11.49 lakhs onroad | Kia Carens prestige variant
HTML-код
- Опубликовано: 27 авг 2024
- നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
For more information and test ride
8111879111
Kia carens on road price 👇🏻
Model Variant Price
Carens 1.5 petrol Premium 7 str 10,3607
Carens 1.5 Petrol Prestige 7 str 11,49,683
Carens turbo MT Premium 7 str 12,96,291
Carens turbo MT Prestige 7 str 14,12,903
Carens turbo MT Prestige + 7 str 15,87,819
Carens turbo MT Luxury 7 str 17,62,736
Carens turbo MT Luxury + 6 str 19,5,267
Carens turbo MT Luxury + 7 str 19,51,267
Carens turbo DCT prestige + 7 str 17,16,092
Carens turbo DCT Luxury + 6 str 20,46,956
Carens turbo DCT Luxury + 7 str 20,46,956
Carens diesel MT Premium 7 str 12,96,291
Carens diesel MT prestige 7 str 14,12,903
Carens diesel MT prestige + 7 str 15,87,816
Carens diesel MT Luxury 7 str 17,62,736
Carens diesel MT Luxury + 6 str 19,51,267
Carens diesel MT Luxury + 7 str 19,51,267
Carens diesel AT Luxury + 6 str 20,46,956
Carens diesel AT Luxury + 7 str 20,46,956
For business enquiries
Wheelsandwagen@gmail.com
Kia carens review
Malayalam carens review
Kia
Carens
#shefipanjal #wawreviews #carens
I think I'm watching ur video for the first time.., clear and precise presentation. You deserve more recognition...
I think they should apply a mild hybrid system to increase its mileage. Kia can afford it with auto start stop function.
Good Review. ഫെബ്രുവരിയിൽ ബുക്ക് ചെയ്തതാ. ഇപ്പോൾ 1 ലക്ഷം കൂടി.
Decided, will go for this model provided that fuel economy is above 15 for petrol.
Fuel efficiency would be around 11-13 in our conditions...go for Diesel if fuel efficiency is the primary concern though it will be costly
@@jacksonp64 2 lacks koodthal kodth diesel vangathe aa paisak 2 kollam petrol adicha pore
@@ajibondd Hyundayi/kia NA petrol engines are underpowered. Diesel anel nalla pulling undavum. TGDI anel nalla topend okke ond but mileage kittilla.
മൈലേജ് 3 ടൈപ്പ് എൻജിനിലെത് കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ നന്നായിരുന്നു. പറ്റുമെങ്കിൽ കമന്റ് ബോക്സിൽ മറുപടി തരിക ☺️.
ഓട്ടോ മാറ്റിക് ഡീസൽ എത്രെ വരും
Variant Wise it's truly fully loaded and value for money
Seat tumbling is not electrical, it’s actually mechanical
Some spring work i think 😇
Yes.. Many mislead as electrical..
Hydrolic
electrical power assisted with hydraulic
if power down can't auto tumble down, then must use manual liver
@@salex9470 yes, its electrical assisted with hydraulic. i experience d that. no power than use manual folding... due to No charge
Dear Shefi,
Beautifully done!!
Simple n Nice presentation ❤
കിഴക്കേരൻസ് ഞങ്ങൾക്കും ഉണ്ട് ഞങ്ങൾ ഈ ഷോറൂമിനാണ് ഈ കാർ മേടിച്ചത് എനിക്ക് ഇഷ്ടമുള്ള കാർ ആണ് ഇത്
Good പക്ഷേ ഒരു കുറവു കണ്ടത് sunroof fix ആയത് front seater സ്ഥലത്ത് ആയി. 360 ക്യാമറ ഇല്ല. അതിനാല് ഞാൻ alcazar nokuva
Mamamaru vannittudalo 🤣🤣🤣👍👍👍 super review bro 👏👏👏👏👏😍👍
11.5 lac Kia Carens Prestige 1.5L petrol varient having 15 inch tire.
ur showing desel varient this is costing 14 lac +
Ertiga യുമായി comparison ചെയ്യാമോ
Ertiga ini nokenda😁
Ertiga eduth Aattil kalayendi varum😃
എർട്ടിഗ യും ഇതും എവിടെ കിടക്കുന്നു. ഞാൻ രണ്ടും ഷോരുമിൽ പോയി കണ്ടു. ഇതിൽ തൊട്ടാൽ പോലും അറിയാം ക്വളിട്ടി. നാളെ ബുക്ക് ചെയ്യാൻ പോകുന്നു carens
കരാൻസ് എടുത്തവൻ എല്ലാം പെട്ടിരികയാണ്... എയർ ബാഗ് അടക്കം നിരവധി കംപ്ലയിന്റ് ഉണ്ട് ആരും എടുക്കാതെ ഇരിക്കയാണ് ബുദ്ധി.. സർവീസ് ഇവന്റെ ഷോറൂമിൽ മാത്രംമേ ചെയ്യാൻ കഴിയു പോക്കറ്റ് പൊളിയും.. Sure.. എർട്ടിഗ വേറെ ലെവൽ നമ്മുക്ക് ഏറ്റവും അനുയോജ്യം ആയ വണ്ടികളും മാരുതി തന്നെ..
Need 2000 cc allenkil Ertiga , mazzaro okke undallo
I have booked the prestige after viewing this video 1 month before, bro the dealership person informed that their will be a price hike from this month. I want to know whether the price hike will effect for the booked cars. The tyre size for prestige is 15, not 17. A small correction
it will affect the booked cars too..and the tyre size is 16 ..
No bro, prestige & premium wheel base is 15.
@@tonyjose5625 That's for aspirated engine... in turbo orelse in diesel variant the size is 16..
Okay, that's correct. Naturally aspirated engine prestige model wheel size is 15 & turbo 16.
Chetta,ee videoyie vilayum ipozhathe vilayum difernt indo
Family use ചെയ്യാൻ Pettrol or diesel നല്ലത്.?'
Carens turbo petrol or honda city 5th gen which is best, driving comfort,fun to drive,and a 4 people family car
Prestige plus ആണ് value for money varient ✊✊✊✊✊
Best car vlogger...true review.. e vandi automatic transmission ilathath valiya porayma aanu.. automatic model varumbol review cheyane
Yes bro automatic video cheyyunnund
Well explained. Understand that leg room is just not enough.
The Speed and rpm meter looks awkward. A proper analog meter is missing.
No trajectory action in the reverse Camera.
Is front parking sensor available ?
Wonderful presentation/Nice car
Please show prestige or premium petrol variant 1.5L... Tyre size 195/65 with small wheel cup with different design... I havent found any videos till now
Which colour is best look in Carens?
Boss,super explanation
No torque converter AT variant in petrol model. Is there any IMT model ?
നല്ല അവതരണമാണ്
Policheyyyyy 😍😍😍😍😍😍😍😍😍😍😍😍
Nice presentation bro
Powli..Well explained ✌
11.49 ലക്ഷത്തിനു ഏത് showroom ൽ ആണ് കിട്ടുന്നത്, അത് diesel premium or prestige?
12lakhnn kittum..verum vandi maatram.....18 lakh venam
1.5 prestige PETROL same rate anu all Kerala
E parayunna veriantt കിട്ടില്ല e oru price 13 somthing aakum
@@ebishadqatar 👍
തള്ള്
OK good video thku somuch
Nice presentation
Super explain
Automatic diesel one road price please?
Dear brother
As you know, you have said that you will add the price in description, but I didn't find that..
Sorry to say that you have to be more conscious when you say something in the video. Dear brother this is not any destructive criticism but it is to be noted that when you are saying something it should be added. Excuse me, if your added...
Sorry bro
Updated now
Kia carens on road price 👇🏻
Model Variant Price
Carens 1.5 petrol Premium 7 str 10,3607
Carens 1.5 Petrol Prestige 7 str 11,49,683
Carens turbo MT Premium 7 str 12,96,291
Carens turbo MT Prestige 7 str 14,12,903
Carens turbo MT Prestige + 7 str 15,87,819
Carens turbo MT Luxury 7 str 17,62,736
Carens turbo MT Luxury + 6 str 19,5,267
Carens turbo MT Luxury + 7 str 19,51,267
Carens turbo DCT prestige + 7 str 17,16,092
Carens turbo DCT Luxury + 6 str 20,46,956
Carens turbo DCT Luxury + 7 str 20,46,956
Carens diesel MT Premium 7 str 12,96,291
Carens diesel MT prestige 7 str 14,12,903
Carens diesel MT prestige + 7 str 15,87,816
Carens diesel MT Luxury 7 str 17,62,736
Carens diesel MT Luxury + 6 str 19,51,267
Carens diesel MT Luxury + 7 str 19,51,267
Carens diesel AT Luxury + 6 str 20,46,956
Carens diesel AT Luxury + 7 str 20,46,956
@@WheelsandWagen thank u bro..
@@WheelsandWagen 👍🏼
നിങ്ങൾ എന്തിനാ ഇത്ര ruff ആയിട്ട് ഓരോന്നും ഓപ്പൺ ക്ലോസ് ചെയ്യുന്നെ 🤔
New look adipoli ❤️
Now it’s 13 lakhs
mailage vivaram koodi prayanam next time
Air bag ?
Kia automatic ethra varunnund
Wheel base is 15 not 16
15 lakhs ഉള്ളിൽ ഏതു മോഡൽ ആണ് എടുക്കാൻ നല്ലത്.. ഓട്ടോമാറ്റിക് എടുക്കണം എന്ന് വിചാരിക്കുന്നു.. 15 ലക്ഷ ഉള്ളിൽ കിട്ടുമോ.
Diesel iMT കിട്ടും...cluch ഇല്ല....gear മാത്രം...
@@jyothish7378eppo ethraykku kittum parayumo
Prastege petrol price
Good video 👌
I like your videos
ഷെഫീഖ് ഭായ് ഡിസ്ക്രിപ്ഷനിൽ
കൊടുത്ത പ്രൈസ് ലിസ്റ്റിൽ ഏഴാമത്തെ വേരിയന്റിന്റെ വില എഴുതിയത് തെറ്റിട്ടുണ്ട്
Prestige plus inte oru video kude vidamo
Ee വണ്ടി ഒരു വിജയo ആകട്ടെ
Pwoli😍😍😍
Bro correct price parayavo.company parayunne 18 lakh above price anallo
ഞാൻ ബുക്ക് ചെയ്തു
verigood
👌
colours?
ശരിക്കും 1.5 പെട്രോൾ ഇഞ്ചനിൽ ഓട്ടോമാറ്റിക്ക് കൊടുക്കാം ആയിരുന്നു
Ithinte ground clearance ethraya
Kia shooroom pattanamtitta yil ondo bro
👌👌👌
Price eppol increase cheidhu😅
❤
ഈ ഷോറൂം എവിടെയാണ് ബന്ധപെടാനുള്ള നമ്പർ അയക്കൂ തൊട്ടു മുകളിലുള്ള മോഡൽ കാണിക്കുമല്ലോ കളറുകൾ ഉണ്ടോ
ഇഞ്ചിയോൺ നിപ്പോൺ ഗ്രൂപ്പിന്റേതാണ്.വളരെ നല്ല service ആണ്. താങ്കളുടെ സ്ഥലം എവിടെയാണ്.....??
Presteg + Review next
Theerchayayum athnu munne diesel manual drive review und
Taxi permittu kittumo?? Pleas riplay
എടുത്തശേഷം പിന്നീട് taxi ആക്കാവുന്നതാണ്.പക്ഷേ Finance കാരോട് സംസാരിച്ചുവെക്കണം...നല്ല വണ്ടി ആണ്.Diesel manual ന് 20 --23 kmpl കിട്ടുന്നുണ്ട്.യാത്രാസുഖം അപാരമാണ്.
@@jyothish7378rate ethrayaanu
ഞങ്ങളും ബുക്ക് ചെയ്തേ prestige plus 🥰😜കളർ mathram ഇതുവരെ fix ചെയ്തില്ല... Sugession ഒന്ന് പറയാമോ guys
Black
black
Prestige plus ,onroad rate ethra aakum
Black super ആണ്
Bro vvandi kityo
Hello KIA carans vs maruthi ertiga review ചെയ്യുമോ
E petrol engine powerful ano.7 passengers vechu powered ano.because natural aspirated engine
Yup
Talk വേഗം കുറച്ചാൽ നന്നായിരുന്നു
Milage
👍
മാമന്മാര് വന്നിട്ടുണ്ടല്ലോ 🤭
Belero neo ano carens ano beast
11.49 lakh on road price varient undo Kia Carens?
Second base und
Ex showroom 9.99
@@FunTime-xo7pz ok
Air bag ethra undu
6
Mamamar😀
മാമന്മാര് വന്നിണ്ടല്ലോ 🤭🤭🤭😄😄
👍🏽
vilyokke kootiyittund
Base model ചെയ്യണം
Theerchayayum 👍
11.90 chatttaaa ningal thallellleeee
12:11 മാമന്മാർ വന്നല്ലോ 😆
Maruthy eni engane Indian people's ne pattichu jeevikkum😁😁
Front kandappol peattanne new wagnor pola thonni🤣
😀
Mileage etra anu
prestige Diesel or road എത്രയാ റേറ്റ്
14
ഡീസല് മൈലേജ്?
Price very high
What the hell is this ? Already they have increased the price... ?
മാമൻ മാർ വന്നിട്ടുണ്ടല്ലോ 😂
Wagonr inte shape evideyoo 🤣
Aa front
ഈ കാർ കാറൻസ് എന്നാണ് പറയുക. ക്യാരൻസ് അല്ല....റ ആണ് ര അല്ല.... ഞാൻ ഒരെണ്ണം വാങ്ങിച്ചിട്ടുണ്ട്...
ശരിക്കും അങ്ങനെയായിരുന്നു കമ്പനി പേരിട്ടത്.ഇപ്പോ പറഞ്ഞുപറഞ്ഞ് ക്യാരൻസ് ആയി....
Eathaa eduthathu
@@SanalmMathukakath ഞാൻ Carens Prestige Diesel manual ആണ്.
അനിയ നിന്റെ റിവ്യൂ പോര. ഒരുപാട് മണ്ടത്തരങ്ങൾ നീ പറഞ്ഞു ഈ വീഡിയോയിൽ
What are those, please explain
@@Saviour09 വീഡിയോ കണ്ടപ്പോൾ 2 3 കാര്യങ്ങൾ ഞാൻ നോട്ട് ചെയ്താരുന്നു. ഇനി അതു ഒന്ന് കൂടെ കണ്ടിട്ട് തെറ്റുകൾ എന്തൊക്കെ ആണെന്ന് പറയാൻ വയ്യ. പിന്നെ ഈ വണ്ടിക്ക് നിങ്ങൾ പറഞ്ഞത് പോലെ അലോയ് വീൽ ആണോ അതോ വീൽ ക്യാപ് ആണോ ഇട്ടിരിക്കുന്നത്
കിയ കാരൻസ് എടുത്തവന്റ പോക്കറ്റ് പൊളിയാൻ പോകയാണ്.. ചീത്ത വണ്ടികൾ ആണ് കൊറിയർ വണ്ടികൾ.. ഒരിക്കലും എടുക്കരുത്.. Seltos വല്യ കുഴപ്പം ഇല്ല...
'പപ്പട'ക്കമ്പനിയുടെ മാനേജർ ഇവിടെയും വന്നോ....!!??🤣
Shafeeq bro ningalude number miss aayi.. give me