ടൈഗുണിന്റെ 6 സ്പീഡ് ഓട്ടോമാറ്റിക് വേരിയന്റിന് കീശയിലൊതുങ്ങും വില|VW Taigun's 6peed Auto@14.39 Lakhs

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 347

  • @midhunijk1697
    @midhunijk1697 2 года назад +103

    2 ദിവസം മുൻപ് നാട്ടിൽ ലീവിന് എത്തി....വീട്ടിൽ Taigun highline Automatic എന്നെയും കാത്തു ഇരുന്നിരുന്നു....
    ഇന്നലെ വണ്ടി എടുത്തു തുടങ്ങി....എന്താ പറയേണ്ടേ...... Volkswagon..... volkswagon തന്നെ ആണ്.....എവിടെ പിടിച്ചാലും ആ ക്വാളിറ്റി ഫീൽ ചെയ്യും 🔥🔥🔥.... പിന്നേ ഇഷ്ട്ടം പോലെ സ്ഥലം..... ഡ്രൈവിങ് comfort പിന്നേ പറയേണ്ട കാര്യം ഇല്ലല്ലോ 😍😍😍.....6 speed Automatic പൊളി ആണ്.....ഇനി ആ പൊളി കുറവ് എന്ന് തോന്നുന്നവർക്കു.... മാന്വൽ ഓപ്ഷനിൽ ലേക്ക് മാറ്റിയാൽ പിന്നേ paddle shift വെച്ച് പൊരിക്കാം 🔥🔥🔥
    മൈലേജ് കമ്പനി 16+ പറയുന്നുണ്ട്....
    ഞാൻ ഇന്നലെ ഓടിച്ചപ്പോൾ 12 കിട്ടിയത്..... വണ്ടി below 1000km ആയിട്ടൊള്ളു..... So ഇനിയും മൈലേജ് കൂടും എന്ന് വിചാരിക്കുന്നു....
    പിന്നേ on road around 17lkhs വരും.... Exact 16.90lkhs....
    Push button start ഇല്ലാ അത് മാത്രം ആണ് ഒരു കുറവായി എനിക്ക് തോന്നിയത്.... ബാക്കി ഒക്കെ കിടു ആണ്....
    NB:xuv700 ആയിരുന്നു ആദ്യം വിചാരിച്ചത്.... പിന്നേ ഞാനും പപ്പയും ഗൾഫിൽ ആണ്.... ഞങ്ങൾ നാട്ടിൽ വരുമ്പോൾ ആണ് കാർ എടുക്കുകയൊള്ളു.....പിന്നേ ഡെലിവറി ഒരുപാട് ട്ടൈം ആകും എന്ന് പറയുന്നു....പിന്നേ പ്രായമായവർക്കു xuv il കേറാൻ ബുദ്ധിമുട്ട് ഉണ്ട്... അതുപോലെ ടൗണിൽ കൊണ്ടുനടക്കാൻ, പാർക്കിങ്‌ കുറച്ചു ബുദ്ധിമുട്ട് ആണ്.... പിന്നേ ചിന്ദിച്ചപ്പോൾ കൊല്ലത്തിൽ 1,2 മാസം ഉപയോഗിക്കാൻ 25 ലക്ഷം രൂപ invst ചെയണോ എന്നുള്ള ഒരു ചോദ്യം വന്നു.... So നേരെ taigunil എത്തി..... ഞാൻ മനസ്സിൽ കണ്ടതിനേക്കാൾ quality വണ്ടി ആണ് taigun.... Fun drive ആണ്.... Safety ഉണ്ട് 👌👌👌
    Xuv 700 പോരാ എന്ന് അല്ലാട്ടോ.... എന്റെ ആവശ്യങ്ങൾക്കു ആ വണ്ടി മാച്ച് ആകുന്നില്ല....
    എന്തായാലും ബൈജു ചേട്ടന്റെ ചാനലിൽ ഈ സെയിം വണ്ടി വന്നതിൽ വളരെ അധികം സന്തോഷം 🤩🤩🤩🤩
    എല്ലാവർക്കും അറിയേണ്ട മറ്റൊരു കാര്യം service cost....!!
    ടൈകുന്റെ കാര്യത്തിൽ പേടിക്കണ്ട.... 😅
    27k package ഉണ്ട് for automatic,4 വർഷം നമ്മൾ 1രൂപ സെർവിസിന് കൊടുക്കണ്ട 😍
    . 4 എന്നുള്ളത് 7 വരെ addon ചെയാം... എന്തായാലും സാധാരണ VW സർവീസ് കോസ്റ്റ് പോലെ പേടിപ്പിക്കില്ല taigun😁

    • @dsahavatar2524
      @dsahavatar2524 2 года назад +7

      ok bro thanks for sharing your experience...2k packagil ethre km limit vallom undo

    • @drunkenmonkey3264
      @drunkenmonkey3264 2 года назад

      ടൈഗു..

    • @viniciusjuniorsaopaulo3513
      @viniciusjuniorsaopaulo3513 2 года назад +1

      എത്ര കൊടുത്തു ബ്രോ

    • @viniciusjuniorsaopaulo3513
      @viniciusjuniorsaopaulo3513 2 года назад +5

      ഒരു പനോരമിക് സൺ റൂഫ് വേണ്ടതായിരുന്നു

    • @pathrosepappan9009
      @pathrosepappan9009 2 года назад +2

      Two misleading information.. I took a test drive today.. The mileage is only 10.10 kms per litre.. Taigun has run for 10k kms.. 2) I am using polo diesel at present.. After considering the ncb for this which is meant to be exchanged, the total price quoted is Rs. 16.27 lakhs...

  • @kkstorehandpost2810
    @kkstorehandpost2810 2 года назад +108

    പോളോ പോയതോടു കൂടി ഇനി ടൈഗൂൺ ആണ് എന്റെ സ്വപ്നം 👍😀

  • @bijunambiar4995
    @bijunambiar4995 2 года назад +73

    ഇത് പോലെ പച്ചപ്പ് ഉള്ള സ്ഥലങ്ങളിൽ വെച്ച് റിവ്യു ചെയ്യാൻ Max ശ്രമിക്കുക...

    • @sreekanthpdas7118
      @sreekanthpdas7118 2 года назад +6

      സ്ഥിരം ചെയ്യാറുള്ള ഗ്രൗണ്ട് തന്നെ ആണ്. മഴ പെയ്ത് പുല്ല് വളർന്നതാണ്.

    • @Nahabs
      @Nahabs 2 года назад +2

      Same place തന്നേ

  • @anandhanofc
    @anandhanofc 2 года назад +44

    സേഫ്റ്റി, ക്വാളിറ്റി ഇതാണ് main, പക്ഷേ അതങ്ങനെ പറഞ്ഞു നടക്കേണ്ട കാര്യം Volkwagen ഇല്ല, കാരണം എടുത്തു പറയാൻ വേറെ ഒരുപാട് സംഭവങ്ങൾ
    ഉണ്ട്😌🔥

    • @kevinkrishnan8810
      @kevinkrishnan8810 2 года назад +2

      Volvo and tata aanu athoru marketing strategy aayi kondu nadakunmath

    • @mrinaldev7423
      @mrinaldev7423 2 года назад +8

      @@kevinkrishnan8810 volvo vere. Avaran seat beltum air bagum kond vannath thanne avarude vandiye kirich parayanda karyam illa athe pole thanne aan vw safety il

    • @arunnair267
      @arunnair267 2 года назад +4

      പറഞ്ഞു പറഞ്ഞു പോളോ നിർത്തി 🤣🤣🤣

    • @kevinkrishnan8810
      @kevinkrishnan8810 2 года назад +1

      @@mrinaldev7423 sheriyaanu

    • @97456066
      @97456066 2 года назад +1

      @@arunnair267 🤣🤣🤣🤣🤣🤣

  • @bigbbigb823
    @bigbbigb823 2 года назад +6

    ബൈജു സർ ഞാൻ നിങ്ങളുടെ ഒരു സുബ്സ്ക്രൈബർസ് അംഗമാണ്.ഞാൻ പല നാളുകളായി ശ്രദ്ധിക്കുന്നു ആര് കമെന്റ് ഇട്ടാലും നിങ്ങൾ അതിനു റിപ്ലേ കൊടുക്കുന്നില്ല എന്ന ഒരു ഇത്😊😊😊

  • @alter-ego-
    @alter-ego- 2 года назад +18

    Should have mentioned some alternative choices in the market while considering the top end models.

  • @snps9301
    @snps9301 2 года назад +6

    I faced difficulty while driving this vehicle at bumper to bumper traffic in Munnar today. Hard clutch pedal. Very difficult to hold the clutch and drive long time in heavy traffic. Due to knee pain I forced to park the vehicle to road side. It was very difficult to bring this 1.0 littre vehicle in hilly areas. In slow speed it wont climb. While climbing in heavy traffic, how to put more pressure in accelerator? Anyway, It is giving good driving comfort in flat highways without potholes and traffic. No vibration and good handling experience even in 150 km speed. Ac also fine in moderate speeds.

  • @Riyas1414
    @Riyas1414 2 года назад +2

    Same car Njan eduthitt ipo 6 month aayi, alloiwheel onn change cheythu. Onnum parayaaanillaaa next Level

  • @krishnadasmk
    @krishnadasmk 2 года назад

    Thanks for the illustration.

  • @arunms8696
    @arunms8696 6 месяцев назад

    Thank you❤

  • @manojnair6094
    @manojnair6094 Год назад

    Cheta, Yesterday i purchased bs of ur words...superb.....Manoj Nair, Trivandrum

  • @saidap1
    @saidap1 2 года назад +4

    Please double check before you give wrong information. Auto starts at 18 lakhs. Where did you find for 14.39 lakhs?

  • @abbashidayathullah
    @abbashidayathullah 2 года назад +33

    ഈ റിവ്യൂ നല്ല ഒന്നാന്തരം
    paid promotion ആയി തോന്നിയത് എനിക്ക് മാത്രമാണോ?

    • @mrinaldev7423
      @mrinaldev7423 2 года назад

      Aa ninak mathram aan biju chettan ella car um parayanda pole parayarund

    • @firoskhanzakkir6819
      @firoskhanzakkir6819 2 года назад +1

      പുള്ളിക്കും ജീവിക്കണ്ടേ 👍😌

    • @Sahad24
      @Sahad24 2 года назад

      Paid promotion aanel ath RUclips il mention cheyyande? Report adik bro

    • @midhunijk1697
      @midhunijk1697 2 года назад +2

      Paid അല്ല എന്ന് എനിക്ക് അറിയില്ല.... ബട്ട്‌ ഞാനും ഈ Varient വാങ്ങിച്ചിട്ടുണ്ട്...... പുള്ളി പറയുന്നത് കറക്റ്റ് ആണ്....17lkhs ഉള്ളിൽ നല്ലൊരു VW suv.... 👌
      അക്കെ കുറവ് എനിക്ക് തോന്നിയത് puah start button ഇല്ല....
      ബ്ക്കി almst എല്ലാം, ഒക്കെ ആണ്

    • @3gfones
      @3gfones 2 года назад

      Haha true :)

  • @HafeezaRasmiya
    @HafeezaRasmiya Год назад +1

    Chetta new taigun onnu review chaiyo?

  • @Tencil577
    @Tencil577 Год назад +4

    Topline ഇൽ ഉള്ള features high line ഇൽ ഇല്ലാ.. മൈലേജ് 8 കിലോമീറ്റർ.. പിന്നെ one ltr petrol turbo ഒരുലക്ഷം കിലോമീറ്റർ തികയ്ക്കുമോ..

  • @bijianil3689
    @bijianil3689 2 года назад +4

    Proud owner 1.5 GT❤

  • @sandeepnair4913
    @sandeepnair4913 2 года назад +7

    shuold mention the turbo lag when driving in city , as the the turbo is not working below 2000 rpm you will feel the 3 cylinder 1 ltr engine . thats a major problem if u are a city commuter.

    • @philipkavilae5338
      @philipkavilae5338 2 года назад

      I think you could use the paddle shifters in such city situation.

    • @anuraj42
      @anuraj42 2 года назад

      Me too felt the turbolag while testdriving

    • @varghesevs7532
      @varghesevs7532 Год назад

      In city go at 30 km ,do not give more acceleration,then no problem ,u will get enough mileage also

  • @radhakrishnant7626
    @radhakrishnant7626 2 года назад +10

    Fiat ... ford...ellam nallathayirunnu...ippol ,avaroke sthalam vittu.😌

    • @xXx-tj8mt
      @xXx-tj8mt 2 года назад +1

      Chevrolet also good

  • @rejiraman
    @rejiraman 2 года назад +2

    Should mention service costs as well.

  • @feivusgarden3052
    @feivusgarden3052 2 года назад

    Hai Baiju Eatten nice presentation superb

  • @jijesh4
    @jijesh4 Год назад +1

    ഇത് പൊളിക്കും👍👍👍⭐⭐⭐⭐⭐

  • @fazalulmm
    @fazalulmm 3 месяца назад

    ഫോക്സ്‍വാഗൺ പുതിയ പുതിയ മോഡലുകളുമായി ആറാടുകയാണല്ലോ 🤔❤️❤️🥰

  • @smithavallabhan9244
    @smithavallabhan9244 2 года назад +2

    Smooth ride.... Taigun

  • @fastcars6540
    @fastcars6540 2 года назад +16

    But y..kurachoode honest aayi paranjal taigun 1.5 topline edukan cash ullavar matram edukuka. This 1litre turbo engine wont pull if u load the car to full( test drive experience). For this budget you can go buy kia sonet gt line. Never expected such a performance from sonet and the only thing to do is to upgrade tyres to michelin or conti. Sad part is sonet gt line is having about 3-4months waiting period. Vw have taigun ready stock. So plan accordingly.

    • @ManuBalasree
      @ManuBalasree 2 года назад +3

      Let's not forget safety. It should be top priority Sonet is barely 3 stars , Taigun will be better option if safety is important.

    • @fastcars6540
      @fastcars6540 2 года назад

      @@ManuBalasree considering safety these korean car makers are also using high strength steel and will be able to handle minor crashes. Practically no cars will be able to handle head on head collisions if they are doing max speed. You cannot say VW is significantly safer than a kia or hyundai since they are german. Crashes are very different on roads and lot of people feel safe in german cars i agree. That doesn’t mean these cars are full safe, manufacturers wont even guarantee that for sure. Taking everything into account only 5-10percent of cars get into these major crashes and wont be able to survive that,even big germans.

    • @hakshayak2044
      @hakshayak2044 2 года назад +5

      @@fastcars6540 don't be a fool bro. Previously when ncap tested the safety of korean cars it didn't even qualified for next level. That's the strength of korean cars. Safety is first priority not features and performance.

    • @Bandiperaanthan
      @Bandiperaanthan 2 года назад

      sonet 😀

    • @ManuBalasree
      @ManuBalasree 2 года назад

      @@fastcars6540 From what I understand, kia safety ratings are down due to unstable frame which is a serious concern. Things may have changed in the new version, not sure.

  • @farsinamefarsi2502
    @farsinamefarsi2502 Месяц назад

    sir..how are u
    what about ford endeavor
    or ford titanium small.
    this vehicles spare parts available in kerala...thank

  • @kathusblog3872
    @kathusblog3872 2 года назад +4

    ചേട്ടന് എല്ലാ വണ്ടിയുടെയും പിൻ ഭാഗം കൂടുതൽ ഇഷ്ടപ്പെടുവാൻ കാരണമെന്താണ്

  • @donythomas7
    @donythomas7 2 года назад +3

    Not sure why VW is not keeping wiper stalk on the left and indicator stalk on the right 🙄 The current setup is more suitable for left hand drive cars.

    • @SHABINPTK
      @SHABINPTK 2 года назад

      Its a safety feature because your right hand always there in the steering. Which’s very important na?

  • @Tencil577
    @Tencil577 Год назад +4

    ലോക തോൽവി maintenance cost കൂടുതൽ മൈലേജ് 8 കിലോമീറ്റർ.. പാവപ്പെട്ടവന്റെ വാഹനം.. എന്താല്ലേ

    • @gishnusuneesh4745
      @gishnusuneesh4745 8 месяцев назад +3

      15 lakh koduth vandi edukunathin pavapettavan kuzhappamilengil Avan maintenance um petrol um adich kondu nadnollum bro

    • @jagathraj3530
      @jagathraj3530 5 месяцев назад

      Pooi Swift ed

  • @prajithmathews6776
    @prajithmathews6776 Год назад +1

    Turning radius 5.05 great

  • @datco4507
    @datco4507 2 года назад +5

    17L ആണ് കീശയിൽ ഒതുങ്ങുന്ന വില.

  • @muhammedraphy2027
    @muhammedraphy2027 2 года назад

    Kushaq VS Tiguan oru comparison video cheyamo 🤔

  • @prajapathins7902
    @prajapathins7902 2 года назад +9

    18 ലക്ഷത്തിന്റെ വണ്ടി സാധരണക്കാരന്റെ അല്ല. ലക്ഷ്വറി ആണ്

  • @HafeezaRasmiya
    @HafeezaRasmiya Год назад

    New taigun review ille

  • @nasirnasir5356
    @nasirnasir5356 2 года назад

    Wow nice

  • @Ameenameen-kk6cr
    @Ameenameen-kk6cr 2 года назад +1

    Dream taigun❤❤❤

  • @anishgopi7995
    @anishgopi7995 2 года назад +21

    ഇവൻ കൊള്ളാം...15 ലക്ഷം... കൂടെ featuresum... പിന്നെ ഓട്ടോമാറ്റിക്.. അതും torque converted....

    • @ashiqbava8740
      @ashiqbava8740 2 года назад +2

      hmm ethu kore kandathaa....16 lak nu melee on road varum

    • @Mithun9119
      @Mithun9119 2 года назад +3

      @@ashiqbava8740 Almost 17L ethum.

    • @midhunijk1697
      @midhunijk1697 2 года назад

      ബ്രോ 16.90 lkh on road.... 2022 models villa koodi

    • @arun31593
      @arun31593 2 года назад +1

      16.40lakh onroad

    • @tomlintomichan7352
      @tomlintomichan7352 2 года назад

      17.45 lakhs onroad now

  • @nimeshillath2514
    @nimeshillath2514 Год назад

    Road nte mun bhagam kanam ennal entha udhesichathu

  • @HafeezaRasmiya
    @HafeezaRasmiya Год назад

    @11:38 tyre thiriyunnilla

  • @naseemrahman166
    @naseemrahman166 2 года назад +1

    How many air bags?

  • @babuv2977
    @babuv2977 Год назад

    ഈ വേരിയൻ്റിൻ്റെ എഞ്ചിനിൽ ഫൊക്സ് വാഗൺ ൻ്റെ ലോഗോ ഇല്ലല്ലോ? 2022 ലെ എഞ്ചിനായതുകൊണ്ടാണോ ഇങ്ങനെ?

  • @akshays4722
    @akshays4722 2 года назад

    Nice ❤

  • @ashiq4936
    @ashiq4936 2 года назад +1

    1.5l review cheyyumo??

  • @rojymathew12
    @rojymathew12 2 года назад

    Byjuchetta, camera upgrade cheyarayi

  • @Blackpanther-gg8gw
    @Blackpanther-gg8gw 2 года назад +1

    അടിപൊളി വണ്ടി ആണ് 🔥

  • @johnelizabeth52
    @johnelizabeth52 9 месяцев назад

    Chettaa 18 lakhs aanu starting .correct rate parayu

  • @arunsbabu5612
    @arunsbabu5612 2 года назад +21

    Made in India 🇮🇳 Made for India.. hats off to our Indian engineers who designed Taigun.

    • @brandonsmith546
      @brandonsmith546 2 года назад +4

      First go and read that Volkswagen in not indian car ,it's a German company.

    • @siffinmohammed8778
      @siffinmohammed8778 2 года назад +4

      It's made in india and designed by german and indain malayalam

    • @VMKAROUND365
      @VMKAROUND365 Год назад

      ​@@brandonsmith546 he never said it's an Indian company you dumbo

  • @Blackpanther-gg8gw
    @Blackpanther-gg8gw 2 года назад +1

    👌

  • @shyjuclt
    @shyjuclt Год назад +1

    Baijuji is there a way i can contact Volkswagen Toplevel management, I am facing some issue with a dealer,booked Taigun but yet to receive the vehicle,another issue is instead of Dec22 make they are giving Oct 22 make vehicle . Can you help me in this matter. Past 1 month many complaints raised with Customer care but of no use.

  • @sk-igroup11
    @sk-igroup11 2 года назад

    What Is the manufacturing cost break down for this car ? & Material quality used here ?

  • @raveendraprasadkp2802
    @raveendraprasadkp2802 2 года назад +1

    Can you give a comparison of Tigoon with Scoda Kushaq

    • @basilgeorge4084
      @basilgeorge4084 2 года назад +2

      For this variant Kushaq Ambition is better valued, you get the led projector headlamps which is missing here in highline + the maintenance package is cheaper for Kushaq

    • @jt-sd2hc
      @jt-sd2hc 2 года назад

      @@basilgeorge4084 automatic kito

  • @dexsolution
    @dexsolution Год назад

    Main drawback of the infotainment system is continues play of songs arranged in different folders is possible in it. Hence it is reaniered to sellect folders one after another that is not easy while driving. Hence only practical option is random play, that is bad

  • @dots2161
    @dots2161 2 года назад +3

    11.5 ലക്ഷം ഓൺ റോഡ് വിലക്ക് ഇതിനെക്കാൾ ഫീച്ചര്‍ ഉള്ള.. 4 സ്റ്റാർ സേഫ്റ്റി റേറ്റിങ് ഉള്ള, ഒന്നാംതരം 1ltr ടര്‍ബോ എഞ്ചിന്‍ വിത്ത് CVT ഗിയര്‍ ബോക്സ് ഉള്ള വണ്ടി മാര്‍ക്കറ്റില്‍ കിട്ടാൻ ഉണ്ട് ചേട്ടാ...

    • @yT-pv5or
      @yT-pv5or 2 года назад

      Etha athu

    • @dots2161
      @dots2161 2 года назад +3

      @@yT-pv5or Renault Kiger Rxz turbo Cvt.. 👍👍👍

    • @dsahavatar2524
      @dsahavatar2524 2 года назад

      new brezza eragikotte ellam stalam vidunne kaanam aliyaa

    • @binoyvishnu.
      @binoyvishnu. 2 года назад

      @@dots2161 നല്ല വണ്ടിയാണ്

    • @sandeepnair4913
      @sandeepnair4913 2 года назад +3

      eth VW anu . and gearbox torque converter automatic anu . entirely different driving nd this is more big car than magnite nd kiger

  • @faisalch6283
    @faisalch6283 2 года назад +4

    എന്നാലും 14.39 ലക്ഷം ഒതുക്കിവെക്കാവുന്ന കീശ കുറേപേർക്കൊന്നും ഇല്ലല്ലോ എന്ന സങ്കടം മാത്രം.. 😒

    • @faisalch6283
      @faisalch6283 2 года назад

      @@rahulk1667 ചത്താലും മാരുതി എടുക്കില്ല. ഒരു താല്പര്യവുമില്ല. വീട്ടിൽ രണ്ട് കാറുകൾ ഉണ്ട്. ചുമ്മാ ഒരുതമാശക്ക് ഇട്ടു എന്നേയുള്ളൂ കമന്റ്‌. 😊😊

    • @faisalch6283
      @faisalch6283 2 года назад

      VW പപ്പടവണ്ടിയാണെന്ന് ഞാൻ പറഞ്ഞിട്ടില്ല. എനിക്കുള്ള രണ്ടുകാറുകളും പ്രീമിയം സെഗ്മെന്റ് വാഹനങ്ങളാണ്.മാരുതി അല്ല.
      ഈ പറയുന്ന VW Taigun launching eventil ക്ഷണം ലഭിച്ചു പങ്കെടുക്കുകയും കുറേപേർക്ക് ഈ വണ്ടി suggest ചെയ്തുകൊടുക്കുകയും ചെയ്തിട്ടുണ്ട്. അതൊന്നും ഞാൻ ഇവിടെ വിളമ്പേണ്ട കാര്യമില്ലല്ലോ.
      Flame war ൽ താല്പര്യമില്ല. വെറുതെ വാദിക്കാനും. Take care. Bye.

  • @sureshvijayan4289
    @sureshvijayan4289 2 года назад

    good

  • @bluelotusrenjithvnair1509
    @bluelotusrenjithvnair1509 2 года назад +1

    Baiju chetta Taigun nte base model nte oru review kodukkamo. Am also a Taigun Comfortline MT customer 😀

    • @jt-sd2hc
      @jt-sd2hc 2 года назад

      Auto adukarnile. Clutch gear maduthile

  • @Saphira_IV
    @Saphira_IV 2 года назад

    Baiju cheattaa new two wheeler adukkumbo helmet showroom provide cheayyanam annu niyamam undo? Undangill athu India ottaka bathakamano?

  • @haihellopradeep
    @haihellopradeep 2 года назад

    Service cost and Maintenance

  • @aromalunni.
    @aromalunni. 2 года назад +1

    Bmw i8 video chyamo

  • @justwhatisgoingon
    @justwhatisgoingon Год назад

    Taigun🎉

  • @shanavasp.sshanavasp.s639
    @shanavasp.sshanavasp.s639 2 года назад +1

    ഡീസൽ ഓപ്ഷൻ ഉണ്ടോ എന്താണ് അഭിപ്രായം, ഇപ്പോഴത്തെ ഇന്ധന വിലയിൽ ഡീസൽ പെട്രോൾ ഏത് വാഹനം എടുക്കുന്നതാണ് നല്ലത് പലരുടെയും സംശയം ആണ് ബുദ്ധിമുട്ട് ഇല്ലെങ്കിൽ മറുപടി തരാമോ

    • @dilshad4885
      @dilshad4885 Год назад

      Enik petrol mobileo aan
      Mileage valare kurava
      So upayogam valare kurav
      Bus or bike aan maximum upayogikar
      പെട്രോൾ വണ്ടിയുടെ എറ്റവും വലിയ പ്രശ്നം lag ആണ്
      mileage ഇല്ല
      Petrol - power and mileage kurav
      Diesel - performance + mileage ❤❤❤
      Diesel edukunathan nallath

  • @shahrukhaadilabdullah6477
    @shahrukhaadilabdullah6477 2 года назад

    awesome 😍

  • @renjithsathyan2317
    @renjithsathyan2317 2 года назад +1

    I required a Honda Brio Automatic.
    Please reply if any.

  • @alexlison7203
    @alexlison7203 2 года назад +1

    Volkswagen ath segment il vanalum ath oru onnanara mothal ayirikum

  • @sajomojo6920
    @sajomojo6920 2 года назад

    17lakh on the road car saadharanakkark vendi irakkiya VW nte manass arum kanathe pokaruth 🥲

  • @bijujohnson3148
    @bijujohnson3148 2 года назад

    Nice look

  • @vicwallabie4133
    @vicwallabie4133 2 года назад

    When will tourage launch

  • @vipinvipi2436
    @vipinvipi2436 2 года назад +1

    Oru service centre thudaghan pattumo Kasaragod districtl🤒🤒. Ithrem users undayittum... 😰😰 sho shaad

  • @rafikunnakkattil
    @rafikunnakkattil 2 года назад +2

    സൈഡ് വിവ് 🤩🤩

  • @beinghuman2034
    @beinghuman2034 2 года назад +4

    Hundai Kia ഇങ്ങനെ ഉള്ള വേരിയൻറിൽ rear wiper and headrest എടുത്തു കളഞ്ഞിട്ട് ഇറക്കും അതാണ് അവരുടെ ഒരു രീതി .

    • @Mhh-il7yx
      @Mhh-il7yx 2 года назад

      Ennalm sunroof um , touch screen um indel..vaangikan aalukal kaanum😆😆

  • @roshanthomas2000
    @roshanthomas2000 2 года назад +3

    Design okke oru Japanese style anu.
    Evide okkeyo brezza and other cars nte roopam kanam...

    • @tjyt1498
      @tjyt1498 2 года назад +1

      Correct. Oru s cross similarity und somewhere

    • @rejiraman
      @rejiraman 2 года назад +1

      Also too much chrome, unlike Volkswagen.

  • @philipkavilae5338
    @philipkavilae5338 2 года назад

    Purchase and delivery coordination by VW distributors are pathetic. Navi mumbai, Nerul ൽ ( Autobahn) ഞാനും അനുഭവിക്കുന്നു.

  • @mr.nobody9646
    @mr.nobody9646 Год назад

    Ithrayum valya vandi aayitt koodi ith ee vilakk kittumbo pinne new polo entha India il ee vilakk irakkan pattathath?

    • @atwunz
      @atwunz 7 месяцев назад

      Pinne avar ithu medikumo 😂

  • @DreammLover
    @DreammLover Год назад

    അടിപൊളി look ആണ് ഈ മൊതല്

  • @rnotes8036
    @rnotes8036 2 года назад +1

    DSG gear box illaaa Chacko note the point

  • @asishbs8675
    @asishbs8675 2 года назад +2

    Volkswagen service cost kooduthal aano

    • @Mithun9119
      @Mithun9119 2 года назад

      Yes.

    • @midhunijk1697
      @midhunijk1697 2 года назад

      Taigun നെ പാക്കേജ് ഉണ്ട് 4 yrs...

  • @binojantony5138
    @binojantony5138 2 года назад

    Is this a 3 cylinder engine or 4 cylinder engine ?

  • @adithyakrishna5500
    @adithyakrishna5500 2 года назад +2

    This variant was the best choice but,
    - they removed the auto folding mirrors and now asks customers to pay for this later and blames it on chip shortage (i mean everyone faces this but this is a bad moves considering its a 15 lkh car
    - heard they are planning to remove the auto AC
    - in comparison to the topline this variant is made to look cheap they could have given the same headlamp with limited features
    Overall the cost cutting is much noticable i feel they shouldnt have compromised on the quality , as most customers have been facing multiple complaints 😐

    • @Tencil577
      @Tencil577 Год назад

      സത്യം..

    • @ibrahimkk6582
      @ibrahimkk6582 Год назад

      Multiple complaints?from engine side???

  • @travellingsoul3743
    @travellingsoul3743 2 года назад +1

    I did a test drive of this. I would say its a good car but not upto mark. 3 cylinder engine sounds bad also interior quality is very poor especially the roofline material, cabin lights, switches etc for this price😕

  • @drpraveenhemanth
    @drpraveenhemanth 2 года назад +12

    On road around 17 lakhs
    Ith vannu vannu
    Promo channel aayallo

    • @nobinjohn2285
      @nobinjohn2285 2 года назад +4

      Yes , enikkum thonni.honest review alla .negatives onnum proper aayi parayaarilla

    • @mithuncg9315
      @mithuncg9315 2 года назад +1

      Saukariyum undengil Kanda mathii

  • @rajaneeshrchandran7469
    @rajaneeshrchandran7469 2 года назад

    ചേട്ടാ ഞാൻ ഈ വാഹനം test drive ചെയ്തതാണ് value for money അല്ല seat interior ശോകം ആണ് ഉള്ളിൽ മൂന്ന് പേർക്ക് ഇരിക്കാൻ പറ്റില്ല. Built quality െകാള്ളാ Automatic നല്ല lag ഉണ്ട്

  • @SocialAwareness123
    @SocialAwareness123 2 года назад +7

    ഇത്ര പൈസ കൊടുത്തു ഇനി ഉള്ള കാലം പെട്രോൾ, ഡീസൽ കാറ് വാങ്ങണോ. EV അല്ലെ മെച്ചം. KIA EV6 കൊള്ളാമോ

    • @Sahad24
      @Sahad24 2 года назад

      Ee paisakk Nexon ev alle Kittu?

    • @dsahavatar2524
      @dsahavatar2524 2 года назад

      kia ev6 indiayil launch cheyumo

    • @binoyvishnu.
      @binoyvishnu. 2 года назад

      EV ൽ " നിക്സൺ " നല്ലതാണ്

    • @yadhuramachandran1895
      @yadhuramachandran1895 5 месяцев назад

      Iterm cash koduth oru EV vangicha innu ootiyilo gaviyilo poyie egilum varan patto 😅😅

  • @safasulaikha4028
    @safasulaikha4028 Год назад

    Taigun🔥🔥🔥

  • @poppykutty608
    @poppykutty608 2 года назад

    യൂട്യൂബ് സിന്ടെ കൂടി വാഹനങ്ങൾ പരിചയപ്പെടുത്തുന്ന വീഡിയോ ചെയ്യുമോ....പ്രത്യേകിച്ച് Off Roads റൈഡേഴ്സ് ഇൻറെ

  • @musthafamuzzu4264
    @musthafamuzzu4264 2 года назад

    Chetta thumbnail matti kod taigun alle tiguan allallo

  • @mdevanarayanan1071
    @mdevanarayanan1071 Год назад

    👌🏻👌🏻👌🏻

  • @akhillalu3550
    @akhillalu3550 2 года назад

    thalavara mattyathalaaa njan showroom poyapol polo edukkan nokkiyaapoyath so avr parayannath polo delevery chyan lag und tigun aa vegam kittaaa ennokkeyaa paranju push chyunnath

  • @nitheshnarayanan7371
    @nitheshnarayanan7371 2 года назад

    VW inte service cost kooduthal alle??

  • @walkwithlenin3798
    @walkwithlenin3798 2 года назад +3

    EV ഇല്ലേ walkswagan ന്?

    • @karthikc7160
      @karthikc7160 Год назад

      Ev polo is coming bro …
      Wait❤

  • @Febin819Alosious
    @Febin819Alosious 2 года назад

    Nammada nattill oru model vandi Vanna pinne athe model ayeerikum vera brand konduvarika... but kore different ayee oru model kondu varuvanagill *aniku ishttayane

  • @muhamedsarfaz3484
    @muhamedsarfaz3484 2 года назад

    Toyota rav4 indiayill varumo in 2years

  • @bigbrother4336
    @bigbrother4336 2 года назад

    does volkswagen have a plan to launch 6& 7 seater mpv ( against ertiga, xl6, alcazar, etc) soon . please let us know

  • @bluelotusrenjithvnair1509
    @bluelotusrenjithvnair1509 2 года назад

    ബൈജു ചേട്ടാ നിങ്ങളുടെ റിവ്യൂസ് കേൾക്കാൻ നല്ല രസം ആണ്
    ഇത് താങ്കളെ സുഖിപ്പിക്കാൻ പറയുന്നതല്ല
    കാരണം
    നമ്മുടെ റേഡിയോ യുഗത്തിൽ താങ്കൾ ഇതിൽ റിവ്യൂ എടുത്തിരുന്നെങ്കിൽ ആ ശബ്ദം കേട്ട് വണ്ടിയെ കുറിച്ച് ഒരു മികച്ച അവലോകനം കിട്ടുമായിരുന്നെങ്കിൽ കൂടി അതിൽ ഒരു അതിശയോക്തി ഇല്ല
    കാരണം നിങ്ങൾ അത്ര പൊളിയാണ്

  • @achuzzworld6079
    @achuzzworld6079 2 года назад +1

    ✨️✨️✨️✨️✨️✨️സൂപ്പർ കാർ ✨️✨️✨️❤️❤️

  • @arunmohan1545
    @arunmohan1545 2 года назад +4

    TIGUAN എന്ന് വീഡിയോ NAME കൊടുത്ത് TAIGUN നെ പറ്റി ആണല്ലോ പറയുന്നത്

  • @Mithun9119
    @Mithun9119 2 года назад +2

    Still an EXPENSIVE car.

  • @nithinthenkara834
    @nithinthenkara834 Год назад +1

    grand vitara or Tiguan ഇതിൽ ഏതാണ് നല്ലത് ?

  • @sooryajithv545
    @sooryajithv545 2 месяца назад

    Hello Sir..first of all you have to correct your words..ithu European vandi alla…Volkswagen is German Company.

  • @binoysankar2281
    @binoysankar2281 2 года назад

    Moosic അടിപൊളി

  • @sunithchettikulangara1738
    @sunithchettikulangara1738 2 года назад

    polo💞❤️‍🔥

  • @jojothomas44
    @jojothomas44 2 года назад

    medikkam enne ulloo...1ltr nu power kittumo????

    • @Sahad24
      @Sahad24 2 года назад

      Turbo aanu. 115bhp ilek tune up cheythittund

    • @dsahavatar2524
      @dsahavatar2524 2 года назад

      test frive cheyuu bro

    • @bogula3700
      @bogula3700 2 года назад

      @@Sahad24 pakshe 3 cylinder

    • @Sahad24
      @Sahad24 2 года назад

      @@bogula3700 cheriya power lag und athrathanne. Entoru frnd inte kayyil und manual 1 ltr TSI Taigun

    • @midhunijk1697
      @midhunijk1697 2 года назад

      അത്യാവശ്യം വേണ്ട പവർ ഉണ്ട്.... Automatic.... ഇനി കുറവ് തോന്നിയാൽ manual ഓപ്ഷൻ മാറ്റിയാൽ paddle shift വെച്ച് പൊരിക്കാം 🔥