First time a review like this…👍🏻 mattullavar enthokkeyuoo thattikootti parayunnath kandittullee….njan sadaarana otta videosinum comments idaarilla…but i like ur video👍🏻
Automatic gears option 3rd option engilum veranam🙄 Automatic edukunengil top end il thenne ponam😭 Video il Kanda Blue colour only available in top end model .
അതിൽ വല്യ പുതുമ ഒന്നും ഇല്ല കേന്ദ്രസർക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം 5 പേരിൽ കൂടുതൽ യാത്ര ചെയ്യുന്ന എല്ലാ കാറിലും കർട്ടൻ എയർബാഗ് നിർബന്ധം ആക്കി . കാരൻസ് പുതിയ കാർ ആയത് കൊണ്ട് ഈ നിയമം അനുസരിച്ച് ഇറക്കി ഇനി ബാക്കി നിർമ്മാതാക്കളും പുറകെ 6 എയർബാഗ് ആക്കി ഇറക്കും
@@pointmedia1616 നിയമം വന്നാൽ triberilum ബേസ് വരിയന്റ് തൊട്ട് 6 എയർബാഗ് വേണ്ടി വരും. 8.99L വളരെ നല്ല പ്രൈസിംഗ് ആണ്, 16.99ൽ ടോപ് മോഡലും അടിപൊളി പ്രൈസിംഗ് ആണ്.
എത്ര ദൂരം വേണമെങ്കിലും നിങ്ങള്‍ക്ക് മുന്നിലെ സീറ്റിലും സെക്കന്‍ സീറ്റിലും അങ്ങിനെ ഇരുന്ന് യാത്ര ചെയ്യാന്‍ പറ്റുമോ.?? വലതു കാലിന്റെ മുട്ട് ഗിയര്‍ ബോക്സ്, ബോണറ്റില്‍ തട്ടുന്നില്ലെ.?? യാത്ര ഞങ്ങളും ചെയ്യാറുണ്ട്... കളവ് പറയരുത്.. സത്യസന്ധമായി കാര്യങ്ങള്‍ പറയുക.. മനസാക്ഷിയോട് നീതി പുലര്‍ത്തുക...
First time a review like this…👍🏻 mattullavar enthokkeyuoo thattikootti parayunnath kandittullee….njan sadaarana otta videosinum comments idaarilla…but i like ur video👍🏻
I like your presentation..... Nice 👍👍👍👍👌
Automatic gears option 3rd option engilum veranam🙄 Automatic edukunengil top end il thenne ponam😭
Video il Kanda Blue colour only available in top end model .
😍😍gd presentation 👍👍👍👍
Detailed information... Good presentation...
Sooper 👍👍
front design ishtam ayilla..eni kandu kandu ok aakanam...corect pricing arunnel nallath aarunnu...interior vere colour aakan showroomil patumo
Interior 3 type nd
Tiger face look thonniyilla, but oru tharavu face pole thonni
😀😀
Yes
😂😂
🤣🤣
@@WheelsandWagen p
Thanks dear
അതിൽ വല്യ പുതുമ ഒന്നും ഇല്ല കേന്ദ്രസർക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം 5 പേരിൽ കൂടുതൽ യാത്ര ചെയ്യുന്ന എല്ലാ കാറിലും കർട്ടൻ എയർബാഗ് നിർബന്ധം ആക്കി .
കാരൻസ് പുതിയ കാർ ആയത് കൊണ്ട് ഈ നിയമം അനുസരിച്ച് ഇറക്കി ഇനി ബാക്കി നിർമ്മാതാക്കളും പുറകെ 6 എയർബാഗ് ആക്കി ഇറക്കും
utaravu ayiit iraagiyoo ayinn...
Niyamam aayitilla
Charchakal okke nadakkunne ullu
Triber ertiga marazzo xuv700 bolero innova fortuner ellaam ippozhum 2 airbag aayitt marketil und
Diesel 5 speed manual alle!
6 seater or above should have 6 airbags as per new govt norms if I am not wrong.
Niyamam aayittilla
@@WheelsandWagen നിയമം അധികം വൈകാതെ ആവില്ലേ, അത് കൊണ്ട് എല്ലാവരും നേരത്തെ കംപ്ലൈ ചെയ്യാൻ നോക്കുമല്ലോ, സ്‌പെഷ്യലി പുതിയ മോഡൽ ഇറക്കുമ്പോൾ.
Ethinu base thottu 6 airbags und.
8.99lakh base exshowroom price.
@@pointmedia1616 നിയമം വന്നാൽ triberilum ബേസ് വരിയന്റ് തൊട്ട് 6 എയർബാഗ് വേണ്ടി വരും. 8.99L വളരെ നല്ല പ്രൈസിംഗ് ആണ്, 16.99ൽ ടോപ് മോഡലും അടിപൊളി പ്രൈസിംഗ് ആണ്.
Base model variant ഏകദേശ എമൗണ്ട് എത്ര വരുമെന്ന് പറയാമോ
Ex showroom - 8.99lakh
10.75
Ee vandi ku resale value undo
Yes
Ith thetanalo base variant vdeos youtube il vanitund sepcialy features paranjath thetanu.
aah video link onnu tha bro
ruclips.net/video/exM7NLe_jSE/видео.html
milage please.
On the price orooo varrient num
Price update cheyyane bro💕
10 something
Price edaan marakkalle tta shafeeq
ഈ വണ്ടിക്ക് ഏറ്റോം ലുക്ക് അതിന്റെ റിയർ വ്യൂ ലുക്കാണ് 🔥
Price update cheyy paranja date innalle
😀😀 correct time il aanallo comment
Madi pidich nale update cheyyam ennu karuthi irikkayirunnu
Enthayalum update cheythittund 👍👍
Check Description box
@@WheelsandWagen 🤩👍🤗
luxry കൊള്ളാം
Review kand 12 lakh book cheythu. poya Njn. Black colour 19lakh Enna Pinne oru Innova vanga ennu karuthi cash return vangi 😅😅😅
Ntha bro sambhavam?
Top end onroad ethra verm?
blck colour 16.5 lakhine ullu
@@Hhshsjdjndnnxn Eth varient?
Super
Rs
❤❤
♥️😍♥️😍♥️😍
Bhai number onnu share cheyyu, oru vandi edukkan nilkuka aanu, confusion il aanu, pls share, njan thrissur wadakkanchery il ninnaanu
Instel msg ayakk bro
Shefi panjal
ഇതിന്റെ ഡീസൽ വാങ്ങിയാൽ പണി ആകുമോ ??
First
❤❤❤🥰🥰🥰😍😍😍👌👌👌
Price ?
8.99l starting
Minnal channel
😀😀
എത്ര ദൂരം വേണമെങ്കിലും നിങ്ങള്‍ക്ക് മുന്നിലെ സീറ്റിലും സെക്കന്‍ സീറ്റിലും അങ്ങിനെ ഇരുന്ന് യാത്ര ചെയ്യാന്‍ പറ്റുമോ.?? വലതു കാലിന്റെ മുട്ട് ഗിയര്‍ ബോക്സ്, ബോണറ്റില്‍ തട്ടുന്നില്ലെ.?? യാത്ര ഞങ്ങളും ചെയ്യാറുണ്ട്...
കളവ് പറയരുത്.. സത്യസന്ധമായി കാര്യങ്ങള്‍ പറയുക.. മനസാക്ഷിയോട് നീതി പുലര്‍ത്തുക...
ഒരു pavvam വണ്ടി
Look illa.. bore..
ലുക്ക് പോരാ