ഒന്നും പ്രതീക്ഷിക്കാതെ നമുക്ക് അരികിലേക്ക് ഓടിയെത്തുന്ന ചിലരുണ്ട് ദൈവദൂദരെപോലെ 🤲🙏

Поделиться
HTML-код
  • Опубликовано: 15 июн 2024
  • ഒന്നും പ്രതീക്ഷിക്കാതെ നമുക്ക് അരികിലേക്ക് ഓടിയെത്തുന്ന ചിലരുണ്ട് ദൈവദൂദരെപോലെ 🤲🙏ഇന്നലെ കുവൈത്തിൽ നിന്ന് മരിച്ചവരുടെ ബോഡി കൊച്ചിയിൽ നിന്ന് കണ്ണൂരിലേക്ക് കൊണ്ടുപോകുമ്പോൾ വെള്ളവും പലഹാരങ്ങളും തന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ thanks🙏❤️‍🩹
    MEDCARE PILOT🚑

Комментарии • 638

  • @MOHAMMED_FAHIZ
    @MOHAMMED_FAHIZ  20 дней назад +3237

    ഒന്നും പ്രതീക്ഷിക്കാതെ നമുക്ക് അരികിലേക്ക് ഓടിയെത്തുന്ന ചിലരുണ്ട് ദൈവദൂദരെപോലെ 🤲🙏ഇന്നലെ കുവൈത്തിൽ നിന്ന് മരിച്ചവരുടെ ബോഡി കൊച്ചിയിൽ നിന്ന് കണ്ണൂരിലേക്ക് കൊണ്ടുപോകുമ്പോൾ വെള്ളവും പലഹാരങ്ങളും തന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ thanks🙏❤️‍🩹
    MEDCARE PILOT🚑

  • @user-mf5fz9kp1v
    @user-mf5fz9kp1v 7 дней назад +3

    അറിയാതെ ഈ വീഡിയോ കണ്ടു..കണ്ണ് നിറഞ്ഞു പോയി

  • @mr_wanderlust_7215
    @mr_wanderlust_7215 16 дней назад +2068

    നമ്മൾ എല്ലാരും , എല്ലാ കാലത്തും , എല്ലാ കാര്യത്തിനും ഇത് പോലെ ഒറ്റകെട്ട് ആയി നിൽക്കണം
    പാർട്ടിയുടേയോ , മതത്തിൻ്റെയോ പേരിൽ പരസ്പരം കുത്തി നോവിക്കുകയോ , ഒറ്റപ്പെടുത്തുകയോ ചെയ്യാതെ ഇരിക്കുക...മതമോ വ്രണപെടുതലോ , ജാതി വേർതിരിവോ , വർഗീയ രാഷ്ട്രീയമോ വേണ്ട നമുക്ക് ദേ ഈ മനുഷ്യത്വം , സ്നേഹം അത് മതി 😘...ഈ ഒരു കാര്യത്തിൽ proud to be a malayali 🥲❤️

    • @SreekalaP.K
      @SreekalaP.K 15 дней назад +13

      അതെ ❤

    • @neelimaslal5259
      @neelimaslal5259 15 дней назад +4

      ❤️❤️❤️❤️

    • @sabirasamad2438
      @sabirasamad2438 15 дней назад +2

      ❤❤

    • @hamnashajeer3794
      @hamnashajeer3794 15 дней назад +16

      Ellarum ingane chindhikkunnavaraayirunneel ethra nallathaayirunnu.avanavan avanavante matham.mattullavaril idangoolidaathirikkugayaayirunnel ethra manooharamaagum😔

    • @remyaajil5746
      @remyaajil5746 15 дней назад +1

      ❤❤❤❤❤

  • @zeenath1201
    @zeenath1201 16 дней назад +497

    നമ്മുടെ കേരളം ഒരു ജാതി ഒരു മനുഷ്യൻ❤❤❤

    • @Christhudhasv
      @Christhudhasv 5 дней назад

      ചിലസമയഠ നേരേതിരിയുഠ

  • @KhasimPattamarthodul-dv9lx
    @KhasimPattamarthodul-dv9lx 16 дней назад +1558

    ഞാനും ഒരു പ്രവാസിയാണ് ഇതുകണ്ടപ്പോൾ ഞാനും കരഞ്ഞു നെഞ്ചിനുള്ളിലൊരു വിങ്ങൽ ഇതാണ് എന്റെ നാട് ഞങ്ങളുടെ കൊച്ചു കേരളം ഇത്തിരിപോലമുള്ള ഈ കൊച്ചുനാട്ടിലെ നല്ലവരായ ജനങ്ങൾ 😢😢❤️❤️💪💪 അവരുടെ മനസ്സിൽ വർഗീയ വിഷം വിതക്കാൻ നോക്കിയാൽ അത് നടക്കില്ല

  • @nishathilakan2973
    @nishathilakan2973 7 дней назад +2

    അയൽവാസി ആരെന്നറിയാത്ത ഈ കാലത്ത് ഈ കാണിക്കുന്ന നന്മക്ക് ബിഗ് സല്യൂട്ട് 🙏🙏🙏❤️❤️

  • @harisks470
    @harisks470 15 дней назад +382

    നിങ്ങളൊക്കെ പ്രവാസികളെ കൂടെ കട്ടക്ക് കൂടെ ഉള്ളപ്പോൾ ഞങ്ങൾ തളരില്ല മരിച്ച സഹോധരൻ മാർക്ക് ആദരാഞ്ജികൾ 🌹🌹🌹

  • @fun.memezs
    @fun.memezs 14 дней назад +37

    നമ്മുടെ കേരളത്തിൽ നല്ല മനസ്സുള്ളവർ ഇപ്പോഴും ഉണ്ടെന്നു തെളിയിക്കുന്ന മനോഹരമായ 30 Secondസ് .......❤❤

  • @fazil.kelassery2800
    @fazil.kelassery2800 15 дней назад +155

    ഇത് കേരളമാണ് ഇവിടെ ഇങ്ങനെയാണ് ഞങ്ങൾ എന്നും ഇങ്ങനെ തന്നെയാണ് ❤❤

    • @seetha_raju
      @seetha_raju 15 дней назад +2

      ❤❤️❤️❤️

  • @sa.t.a4213
    @sa.t.a4213 16 дней назад +81

    സത്യം കണ്ണ് നിറഞ്ഞു പോയി
    🥺😥😭🙏🏻🕯️🕯️🌹🕯️🕯️🙏🏻😭😥🥺

  • @sujasanthosh9256
    @sujasanthosh9256 16 дней назад +110

    കണ്ടപ്പോൾ ഒത്തിരി സന്തോഷം മക്കളെ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @ummerfarooq5738
    @ummerfarooq5738 16 дней назад +127

    സൗഹൃദവും സ്നേഹവും നില നിൽക്കട്ടെ ഞാനും ഒരു പ്രവാസിയാണ് 😢😢😢

  • @shamsudheen2253
    @shamsudheen2253 14 дней назад +22

    സ്വർഗത്തിൽ വസിക്കുന്ന ആളാണോ ദൈവം?അല്ല ,ദൈവത്തിൻ്റെ അംശം പേറുന്ന മനുഷ്യർ നമ്മുടെ ഇടയിൽ തന്നെ ഉണ്ട്.കണ്ണ് നിറഞ്ഞു പോയി❤❤

  • @Shazzktn
    @Shazzktn 17 дней назад +587

    കണ്ണ് നിറയാതെ ഇത് പ്രവാസ ലോകത്തിന് കാണാൻ ആവില്ലടോ.....
    പ്രവാസ ലോകത്തിന് നിങ്ങൾ തരുന്ന ആദരാവായി ഇതിന്നെ കാണുന്നു. ബോഡിയായി തിരിച്ചു വരുമ്പോ അവർക്കായി പ്രൊട്ടക്ഷൻ നൽകുന്ന ഉദോഗ്യസ്ഥർക്ക് അതുമായി ബന്ധപ്പെട്ടവർക്ക് നിങ്ങൾ ഭക്ഷണങ്ങൾ നൽകുമ്പോൾ ഒരു ചേർത്തുപിടിക്കലിന്റെ വേർപാടിന്റെ എല്ലാ നൊമ്പരങ്ങളും അതിലുണ്ട്. ബിഗ് സല്യൂട്ട്. മനുഷ്യത്വം മരിച്ചിട്ടില്ലാത്ത വലിയ മനുഷ്യർ ഉള്ള എന്റെ കൊച്ചു നാട്, അതെ കേരളം. The real kerala story..part......!

    • @Muhammedsakkir-vt9ip
      @Muhammedsakkir-vt9ip 15 дней назад +2

      Yes really good 🎉🎉🎉 ithum oru pravasi ❤❤❤

    • @bijurajraj3428
      @bijurajraj3428 15 дней назад +2

      ഞാനും ഒരു പ്രവാസിയാണ്

    • @faijasfaijasizzaemi310
      @faijasfaijasizzaemi310 15 дней назад

      ​@@bijurajraj3428ഞാനും 😢

    • @florapmks
      @florapmks 14 дней назад +1

      Yes this is the real Kerala story

    • @annamalai625
      @annamalai625 10 дней назад +1

      Nmmudekochukeralam❤adilenallamanushyar❤kanubokannunirangupoi❤idilvargeyavishamnirikan😢edurashtreyapartiyum😢sramikanda😢adunadakilla.nadatanghangalsammadikilla😢ghangalottaketainikum

  • @ragasreepa1897
    @ragasreepa1897 17 дней назад +354

    ഞാനും ഒരു പ്രവാസിയാണ് ഈ വീഡിയോ കണ്ടിട്ട് കണ്ണ് നിറഞ്ഞു 😢😢

  • @sudeepsurendran9944
    @sudeepsurendran9944 14 дней назад +14

    ഇത് പോലുള്ള യുവാക്കൾ ആണ് ഇന്നും പലപ്പോളും കേരളത്തിന്റെ അനുഗ്രഹം.....❤❤❤❤❤... Thank uu bros ❤❤...

  • @devikrishnadevikrishna3010
    @devikrishnadevikrishna3010 13 дней назад +8

    എന്തെന്നറിയില്ല കണ്ണ് നിറഞ്ഞൊഴുകുന്നു. മതമോ രാഷ്ട്രീയം ഇല്ലാത്ത ഒരേ മനസോടെ നിൽക്കാൻ പറ്റുന്നു നമ്മുടെ മലയാളികൾ 🥰🥰❤️❤️❤️❤️

  • @renibabu4361
    @renibabu4361 15 дней назад +14

    ശരിക്കും കണ്ണ് നിറഞ്ഞു ആ സ്നേഹവും കരുതലും കണ്ടിട്ട്. എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ ❤❤

  • @unnikrishnanunnikrishnan93
    @unnikrishnanunnikrishnan93 15 дней назад +70

    ഇതുകണ്ടപ്പോൾ നെഞ്ചിനുള്ളിൽ ഒരു കരച്ചിൽ പുറത്തേക്ക് വരാനാകാതെ നിറഞ്ഞു നിൽക്കുന്നു.... സ്നേഹത്തിന്റെ, സൗഹൃദത്തിന്റെ, എന്ത് സംഭവിച്ചാലും കൂടെയുണ്ട് എന്ന വിശ്വാസത്തിന്റെ കരച്ചിൽ.... 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @shamsyzain1
    @shamsyzain1 8 дней назад +1

    ജാതി മത ഭേദമന്യേ എല്ലാവരും എല്ലാവരേം ഒന്ന് ചേർത്ത് പിടിച്ചു നോക്ക്യേ..നമുക്കൊരവശ്യം വരുമ്പോൾ ജീവൻ തന്നുംകൂടെ നിക്കാൻ ആളുകളുണ്ടാവും 🫂

  • @izamvloger
    @izamvloger 17 дней назад +56

    എവിടെയും എപ്പോൾ നന്മകൾ വരട്ടെ

  • @hafifahafi6871
    @hafifahafi6871 15 дней назад +131

    Ya Allah എല്ലാ പ്രവാസികളെയും നീ അപകടമരണങ്ങളെ തൊട്ട് കാക്കണേ നാഥാ 🤲🏻😢

  • @Wayanattukkari
    @Wayanattukkari 15 дней назад +15

    ഞാൻ ഒരു പ്രവാസിയുടെ ഭാര്യ ആണ് ഇത് കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി ഈ കാലത്തും ഇങ്ങനെ ഉള്ളവർ ഉണ്ട് ബിഗ് സല്യൂട്ട്

    • @shijuantony3368
      @shijuantony3368 14 дней назад +1

      God bless n save ur husband Don't fear God with you

  • @cricky3166
    @cricky3166 14 дней назад +7

    ഈ സ്നേഹമാണ് നമ്മുടെ ഇടയിൽ വേണ്ടത്.... ജാതിക്കും മതത്തിനും അതീതമായി..... നമ്മുടെ നാട് ആർക്കും തകർക്കാൻ കൊടുക്കരുത്..... 💪🏻

  • @OmanaSamkutty-sr1zi
    @OmanaSamkutty-sr1zi 17 дней назад +67

    ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤️❤️❤️

  • @user-hk2wb2xx9m
    @user-hk2wb2xx9m 14 дней назад +4

    എന്റെ കേരളം ❤️എന്റെ സഹോദരങ്ങൾ 🙏🙏🙏

  • @sajeersaji812
    @sajeersaji812 16 дней назад +19

    എന്റെ കേരളം🫂 🙏
    മലയാളി ❤️

  • @jaggoottyjaggootty0149
    @jaggoottyjaggootty0149 16 дней назад +33

    ആ വേദന യിൽ ഓടി ഒളിക്കുവായിരുന്നു. ഈ വീഡിയോ കണ്ടപ്പോ അത് വീണ്ടും എന്നിലേക്ക് തന്നെ വന്നു ചേർന്നു 😔😔😔🙏🏻🙏🏻അവരെക്കൊണ്ട് ചെയ്യാൻ പറ്റുന്നത് അവർ ചെയ്തു. 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @LakshmiLakshmi-um4kd
    @LakshmiLakshmi-um4kd 15 дней назад +4

    ഞാനും ഒരു പ്രവാസിയാണ് ഇത് കണ്ടപ്പോൾ കണ്ണുനിറഞ്ഞു മുഴുവനും കണ്ടു തീർക്കാൻ പറ്റാത്ത അവസ്ഥയിലാണ് ഇതാണ് നമ്മുടെ നാട് കേരളം ഒരു ശക്തിക്കും നമ്മളെ പിരിക്കാൻ അവില്ല ❤❤❤❤❤❤❤

  • @akberk7376
    @akberk7376 18 дней назад +115

    കേരളം എത്ര മനോഹരം
    ചേര്‍ത്ത് പിടിക്കാന്‍

    • @ayiraayira
      @ayiraayira 17 дней назад +3

      എന്നിട്ടാണോ വിശന്നു വന്ന ഒരു പാവം ഒരു bun എടുത്തതിന്റെ പേരിൽ അടിച്ചു കൊന്നേ 😭😭😢😢

    • @ARMYLOVER-rf2rz
      @ARMYLOVER-rf2rz 16 дней назад +1

      ​@@ayiraayiracrt

    • @Annleniya1233
      @Annleniya1233 14 дней назад

      ​@@ayiraayiraavante jaathi matham okke vereyaarnneda

  • @shahusworld487
    @shahusworld487 15 дней назад +11

    യാ അല്ലാഹ് ഞങ്ങളെ അപക ത്തിൽ നിന്നും അപകടമരണങ്ങളിൽ നിന്നും കാക്കണേ... 🤲🏻🤲🏻.. ഈ ദാഹ ജലം നൽകി ആഹാരം നൽകിയ നല്ലമനുഷ്യ രെയും കാക്കണേ തമ്പുരാനെ...

  • @firoskhan8726
    @firoskhan8726 15 дней назад +6

    മാഷാ അല്ലഹ്‌ കണ്ണ് നിറഞ്ഞു ❤❤❤❤❤

  • @vijayacharyaphotography58
    @vijayacharyaphotography58 16 дней назад +19

    ഇങ്ങനെയും ചിലർ നമുക്കിടയിൽ ഉണ്ട്.. ഇവർ എല്ലാം പാവപ്പെട്ടവർ ആയിരിക്കും എന്നുള്ളത് ആണ് ഇതിന്റെ ഹൈലൈറ്റ്... ഈ ഒരു വീഡിയോ കണ്ടിട്ടു അല്ല പല വീഡിയോകളും എടുത്ത് നോക്കിയാൽ അറിയാം 😔😔😊😊

  • @jamshirashjahfil1574
    @jamshirashjahfil1574 16 дней назад +22

    സങ്കടം വന്നു
    അപ്രതീക്ഷിതമായി നമ്മളും ഇതിലൂടെ പോകേണ്ടവർ ആകില്ലേ എന്നോർത്ത്

  • @sunils3068
    @sunils3068 13 дней назад +2

    എന്നും നമ്മുടെ നാട് ഇങ്ങനെ ആവണം മെകിൽ സകല വർഗീയ ജത്തുക്കളെ വരാതെ സുഷിക്കു 💪💪👍👍👍

  • @jilshadibnusulaiman1164
    @jilshadibnusulaiman1164 14 дней назад +2

    നമ്മുടെ നാട് എന്നും ഇത് പോലെ നിലനിൽക്കട്ടെ 🥰🥰🥰. എല്ലാരോടും സ്നേഹം മാത്രം 🥰🥰🥰👍🏻👍🏻👍🏻

  • @anoopbalachandran3552
    @anoopbalachandran3552 13 дней назад +2

    ഇത് കേരളം ആണ് ഇവിടെ ഇങ്ങനെ ആണ്........🙏 Big salute

  • @idontcare7147
    @idontcare7147 15 дней назад +9

    ❤ ഇത് കാണടാ കേരളത്തിൽ ഇപ്പൊഴും മനുഷ്യരുണ്ടടാ ജാതി പറഞ്ഞും മതം പറഞ്ഞും രാഷ്ട്രീയം പറഞ്ഞും ഞങ്ങളെ തെറ്റിക്കാൻ നോക്കിയാൽ നടക്കില്ലടാ❤❤❤❤

    • @Pkd.09
      @Pkd.09 14 дней назад

  • @ThanziyaBanu-sl7bd
    @ThanziyaBanu-sl7bd 14 дней назад +2

    സ്നേഹവും സൗഹൃദവും നിലനിൽക്കട്ടെ. ഞാനും ഒരു പ്രവാസിയാണ്. മനുഷ്യത്വം ഉള്ള എന്റെ കേരളം ❤️👍🏻

  • @adithmohan8109
    @adithmohan8109 14 дней назад +3

    Rastreeyavum mathavum paranju thammil thallitille.. Ee keralam eth pole ethra sundaram❤

  • @seenasuresh9789
    @seenasuresh9789 14 дней назад +2

    ഇതൊക്കെ കാണുമ്പോൾ വലിയ സമാധാനം.നമുക്കിടയിൽ ഇനിയും നന്മയുണ്ട് ❤ എന്നും ഉണ്ടാകും❤

  • @Neeraj-vn4kn
    @Neeraj-vn4kn 20 дней назад +47

    Big salute to these people
    We need more people like them

  • @dreamviews426
    @dreamviews426 12 дней назад +1

    ആര് എന്തൊക്കെ പറഞ്ഞാലും, കാണിച്ചാലും ഇതാണ് ഞങ്ങളുടെ സ്വന്തം ദൈവത്തിൻ്റെ നാട്❤proud to be an malayali🤲🤲🤲, കൂടെ മരിച്ച എല്ലാവർക്കും ആത്മാവിന് നിത്യശാന്തി നേരുന്നു💐💐💐🙏

  • @user-mo6vf4ln1d
    @user-mo6vf4ln1d 3 дня назад

    എന്റെ. നാട് നമ്മ മരിക്കാത്ത മനുഷ്യ മനസ്സുകൾ ഉള്ള നാട്. ഞാനും ഒരു പ്രവാസി ആണ്. ഇത് കണ്ട് കണ്ണ് നിറഞ്ഞ പോയി. 🙏😭.

  • @user-fo8bt8lp1z
    @user-fo8bt8lp1z 6 дней назад

    ഇതെകയാണ് സ്‌നേഹം കണ്ട് അറിജു ചെയുന്ന സ്‌നേഹം ആണ് വേണ്ടത് 👍👍👍❤️🙏👏

  • @anuneenu4040
    @anuneenu4040 6 дней назад

    ഒറ്റക്കെട്ടായി നിൽക്കുക.. മനുഷ്യത്വം വിജയിക്കട്ടെ

  • @ihdhuijk
    @ihdhuijk 13 дней назад +1

    നിറം മങ്ങിയ വെളിച്ചത്തിൽ മറ്റുള്ളവരെ കവർന്ന് അല്ല സംബാധിക്കാൻ നോക്കേണ്ടത്
    മുഖം കാണുന്ന വെളിച്ചത്തിൽ ഒരിക്കലും കാണാത്ത പിന്നീട് ഒരിക്കലും കണും എന്ന് പ്രതീക്ഷിക്കാത്ത ചിലർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ നമ്മൾ ശ്രമിച്ചു നോക്കൂ നാളെ നിങ്ങളിലുടെ നല്ല വഴിയിൽ നമ്മുടെ നാട്ടിലെ തലമുറയ്ക്ക് നിങ്ങളുടെ ഇതുപോലെ ഉള്ള പ്രവർത്തനം ആവും അവരെ നല്ലവരാക്കിയത് എന്ന് അവർ പറയുന്നത് കേൾക്കാൻ നിങ്ങൾക്ക് സാധിക്കും ഉറപ്പ്❤❤❤❤❤

  • @Shakthi65228
    @Shakthi65228 14 дней назад +1

    🙏🙏🙏🙏🙏🙏🙏🙏മനുഷ്യരിലേ ദൈവങ്ങൾ 🙏🙏🙏നമ്മൾ പ്രതീക്ഷിക്കാതെ ദൈവം നേരിട്ട് വരുന്നത് ഇതുപോലുള്ള മനുഷ്യരിൽ കൂടിയാണ് ❤️❤️❤️❤️❤️❤️

  • @user-wj2gi1vs3f
    @user-wj2gi1vs3f 8 дней назад

    എല്ലാ മനുഷ്യരും എല്ലാ സന്ദർഭത്തിലും ഇങ്ങനെ ആയിരുന്നെങ്കിൽ ലോകം എത്ര സുന്ദരമായിരുന്നു 🥹

  • @thayyibh6927
    @thayyibh6927 13 дней назад +1

    കണ്ണ് നിറയാതെ കാണാൻ പറ്റാത്ത കേരളത്തിന്റെ നന്മ.....😢🥰✌️

  • @ShefiShereef-fk2qp
    @ShefiShereef-fk2qp 19 дней назад +19

    Masha allah 🤲❤❤🥰

  • @vijikrishnakumar5335
    @vijikrishnakumar5335 18 дней назад +33

    This is kerala story.Nobody can break us.no politics no religion no language. We are humans first

  • @Chemmi345
    @Chemmi345 15 дней назад

    കരഞ്ഞുപോയി..... എല്ലാ സഹോദരങ്ങൾക്കും പടച്ചോൻ നല്ലത് വരുത്തട്ടെ ❤

  • @s-eprath
    @s-eprath 6 дней назад

    നമ്മൾ ഇങ്ങനെ തന്നെ ആണ്. ആരുടെയും സങ്കടം സഹിക്കാൻ നമുക്ക് കഴിയില്ല. ചില കൂതറ രാഷ്ട്രീയക്കാർ നമ്മളുടെ ഉള്ളിൽ വിഷം നിറക്കാൻ ശ്രമിക്കുന്നു അനുവദിച്ചു കൂടാ 😍🙏🏻

  • @Lovewith553
    @Lovewith553 10 дней назад

    ഇത് ഇന്നത്തെ കേരളമോ 👏👏👏 മരിച്ചിട്ടില്ല ഇവിടെ
    മനുഷ്യനും..... മനസാക്ഷിയും ❤❤❤

  • @sagardkz
    @sagardkz 15 дней назад

    മ്മടെ കുന്നംകുളത്തെ പിള്ളേരാണല്ലോ...❤

  • @mrkappithan9777
    @mrkappithan9777 14 дней назад

    എല്ലായിടത്തും നമ്മൾ നന്മകൾ വിതറട്ടേ, വിതക്കട്ടെ നന്മകൾ കൊയ്യട്ടെ....🌸🌼🌹🌻🪻🕊️🕊️🕊️🕊️

  • @anjaly2805
    @anjaly2805 13 дней назад +1

    7 8 ambulance നിര നിരയായി കൺമുൻപിലുടെ കടന്നുപോയപ്പോൾ ഒരു തരം മരവിച്ച അവസ്ഥ ആയിരുന്നു..😢😢😢

  • @THEKING-rf9rd
    @THEKING-rf9rd 13 дней назад

    ഇന്നും ഇതുപോലെയുള്ള മനുഷ്യർ ഉണ്ടോ കേരളത്തിൽ ബാക്കി ❤❤❤

  • @VibinDas-hf6ug
    @VibinDas-hf6ug 19 дней назад +11

    Nanmayulla keralam🎉

  • @asifalimalayil6974
    @asifalimalayil6974 2 дня назад

    ഇതാണ് കേരളംദൈവത്തിൻറെസ്വന്തം നാ

  • @SulhadSulhad
    @SulhadSulhad 18 дней назад +13

    💞🌹Masha Allaha🌹💞
    💚💚💚❤️❤️❤️💚💚💚

  • @sabarinathms6415
    @sabarinathms6415 15 дней назад +3

    ഭൂമിയിൽ മനുഷ്യരെ കണ്ടു ❤😢

  • @Anniyancom-vm1kz
    @Anniyancom-vm1kz 13 дней назад

    ഇത് കണ്ട ചിലരുടെയെങ്കിലും കണ്ണ് നിറഞ്ഞിട്ടുണ്ടാവണം 🥺

  • @salikasalam4571
    @salikasalam4571 12 дней назад

    ❤❤❤ ഇതാണ് എൻ്റെ കേരളം❤❤❤

  • @user-in5kz9re4k
    @user-in5kz9re4k 15 дней назад +2

    കണ്ണ് നിറഞ്ഞു... 😢

  • @lijuchackala2642
    @lijuchackala2642 8 дней назад

    അയിന് നമ്മളെ ഒരിക്കലും ഒറ്റക്ക് ആക്കാൻ മലയാളി സമൂഹം സമ്മതിച്ചിട്ടില്ലോ ഈ ലോകത്തെവിടെയും ❤️

  • @dinidmd2858
    @dinidmd2858 13 дней назад

    കണ്ണ് നനയിക്കുന്നു
    ഇതാണ് എന്റെ നാട്. നാട്ടുകാർ. ഇവരൊക്കെ ഉള്ളതോണ്ട് ആണ് നാട് കുലുക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടും ഞങ്ങൾ അതിജീവിച്ചത് 🥰

  • @adilameen314
    @adilameen314 13 дней назад

    അറിയാതെ... ഒന്ന് കരഞ്ഞുപോയി...😢 പടച്ചോൻ എല്ലാം സ്വീകരിക്കട്ടെ...❤

  • @user-xy9ib4uk4t
    @user-xy9ib4uk4t 2 часа назад

    ഈ ലോകം അത്ര മോശമൊന്നുമല്ല. ഒത്തിരി നല്ല മനുഷ്യർ ഇപ്പോഴും ഇവിടുണ്ട്.

  • @vipinsankaranvipi5323
    @vipinsankaranvipi5323 13 дней назад

    Ithanu keralam snehathinteyum karunyathinteyum sahodharyathinteyum mugangal😢😢😢

  • @Keerthika-qw6fc
    @Keerthika-qw6fc 14 дней назад

    വല്ലാത്തൊരു ഹൃദയവേദന🥺🥺🥺🥺🥺🥺🥺🥺 കണ്ണ് നിറഞ്ഞുപോയി

  • @amaljayakumar1574
    @amaljayakumar1574 9 дней назад

    ഈശ്വരാ, സഹിക്കുന്നില്ല കണ്ടിട്ട് 😢

  • @HamzaGurikkal
    @HamzaGurikkal 15 дней назад

    ദൈവത്തെ ഞാൻ നേരിൽ കണ്ടിട്ടില്ല പക്ഷേ ഇതുപോലെ ഓരോ രൂപങ്ങളുമായി നമ്മുടെയൊക്കെ മുന്നിൽ പലപ്പോഴും എത്തിയിട്ടുണ്ട് 😢😢

  • @bineshe2224
    @bineshe2224 6 дней назад

    I have not seen this culture in any other states in India …… gods own country ,is a temple of care ❤

  • @anupraju3342
    @anupraju3342 13 дней назад

    Karayaathe ithonnum kaanan kazhiyilla... Namme vittupoya Ella sahodharangalkkum pranaamam.. 😢😢😢

  • @jomonkjohny7112
    @jomonkjohny7112 13 дней назад

    ഇത്രെയൊക്കെ ഇണ്ടെടോ മനുഷ്യൻ! ❤️

  • @mallu44UK
    @mallu44UK 14 дней назад

    ഞൻ ഇപ്പോൾ uk യിലാണ് എത്ര നോക്കിയിട്ടും മനസ്സ് ഇവിടെ ഉറക്കുനില്ല നാടും വീട്ടുകാരും നാട്ടുകാരും മാത്രം....... അവിടെത്തെ ആ കരുതൽ വേറെ എവിടെയും കിട്ടില്ല ആ ഭംഗിയും
    നാഥാ അവര്ക് നീ കാരുണ്യം നൽകണേ........😢😢
    Miss u all

  • @ameenasubi5425
    @ameenasubi5425 16 дней назад +2

    Oru makkalkum parents num inganoru avastha varuthalle rabbe...aameen

  • @89peepz
    @89peepz 11 дней назад

    മനുഷ്യൻ ❤

  • @saniyathmol2302
    @saniyathmol2302 6 дней назад

    കണ്ണ് നിറഞ്ഞു 😰😰😰

  • @jaseelafaijas6357
    @jaseelafaijas6357 15 дней назад

    Nammal malayalikal suparaaaa❤❤❤❤❤sharikkum heart touch video ❤❤

  • @user-qp3pc8yi8s
    @user-qp3pc8yi8s 13 дней назад

    കണ്ണേ കരയാതെരിക്കൂ....ഞാനും ഒരു പ്രവാസി

  • @anilavanilkumar
    @anilavanilkumar 13 дней назад

    ഞാനും ഒരു പ്രവാസി ആണ്. കുറെ പ്രധിസന്ധികൾ കൂടെ ആണ് ഞാൻ ഇവിടെ മുന്പോട്ട് പോകുന്നത്. ഇവിടെ കാണാത്ത ഒന്ന്.. ഈ ഒരു ഒത്തുരുമ... ഒത്തിരി മിസ്സ്‌ ചെയുന്നുണ്ട്.. ഈ വീഡിയോ കാണുമ്പോൾ അറിയാതെ കണ്ണ് നറയുന്നുണ്ട്... എന്റെ നാട്.. എന്റെ കേരളം ❤️

  • @user-vl1ic2im7r
    @user-vl1ic2im7r 14 дней назад

    കത്തിപടർന്ന തീനാളങ്ങൾക്ക് മുൻപിൽ പകച്ചു നിന്ന് അവസാനം അതിലടങ്ങുമ്പോ അവസാനമായി ഏറ്റവും പ്രിയപ്പെട്ടവരെ ഒരു നോക്ക് കാണാൻ അവരുടെ ഉള്ള് കൊതിച്ചിട്ടുണ്ടാവും, സ്വപ്നങ്ങൾ എല്ലാം ബാക്കിയാക്കി അവർ മണ്ണിലേക്ക് യാത്രയായി, അവരുടെ കുടുംബങ്ങൾക്ക് ഈ സങ്കട കടൽ നീന്തികയറാൻ കഴിയട്ടെ എന്ന പ്രാർത്ഥനകൾ മാത്ര, ആ കുടുംബങ്ങളുടെ സങ്കടത്തോടൊപ്പം, അപകടം പറ്റിയവർ എത്രയും പെട്ടെന്ന് രക്ഷപെടട്ടെ എന്ന പ്രാർത്ഥനയും മാത്രം,
    ഇങ്ങനെ വേദനിക്കുന്നവരെ ചേർത്ത് പിടിക്കുന്നവർക്ക് നല്ലതേ വരൂ, ദൈവം നല്ലതേ വരുത്തൂ,🙋🏻‍♂️🙋🏻‍♂️

  • @prasanthjammu2775
    @prasanthjammu2775 14 дней назад

    Those are the things why I like Kerala and മലയാളീസ്

  • @user-br7tx3pu8x
    @user-br7tx3pu8x 14 дней назад

    നമ്മുടെ കേരളം എത്ര സുന്ദരം

  • @user-om6ks3yc4b
    @user-om6ks3yc4b 17 дней назад +5

    Mashallah alhamdulillah 😢

  • @SajeevashaSajeevasha
    @SajeevashaSajeevasha 13 дней назад

    നന്മ ഉള്ള മനുഷ്യർ ❤❤

  • @sulabhaaji7636
    @sulabhaaji7636 15 дней назад +1

    കണ്ണു നിറഞ്ഞു

  • @reshmavijay2218
    @reshmavijay2218 14 дней назад

    സഹിക്കാൻ പറ്റാത്ത ഒരു സംഭവം ആയി പോയി 😢😢😢ആലോചിക്കുമ്പോൾ ഉള്ള് നീറുന്നു

  • @ambilygayathri1999
    @ambilygayathri1999 13 дней назад

    നമ്മടെ കേരളം...അഭിമാനം ❤

  • @nadeermanu4333
    @nadeermanu4333 18 дней назад +6

    Masha allah❤

  • @naseemashamsudheen143
    @naseemashamsudheen143 11 дней назад

    റബ്ബേ 😢

  • @ibrahimkoyakalpurath1665
    @ibrahimkoyakalpurath1665 14 дней назад

    ഇതാണ് എൻ്റെ നാടിൻ്റെ മഹത്വം...
    ഇവിടെ ഒരു വർഗ്ഗീയതയ്ക്കും സ്ഥാനമില്ല....

  • @shithink3123
    @shithink3123 13 дней назад

    എന്റെ പൊന്നോ കണ്ണ് നിറഞ്ഞു പോയി

  • @anwarth313
    @anwarth313 14 дней назад

    😢😢മനുഷ്യനോട്... ഉള്ള കരുണ അല്ലേ നമുക്ക് വേണ്ടത്...... എന്തിനാ....
    പിന്നെ ചിലരൊക്കെ ... ഇങ്ങനെ 😢😢

  • @midhulajrahim5102
    @midhulajrahim5102 14 дней назад

    ഞാനും പ്രവാസി ആണ് കണ്ണ്നിറഞ്ഞ് പോയി 😢

  • @sunilsunilsnair8996
    @sunilsunilsnair8996 12 дней назад

    ദൈവം അനുഗ്രഹിക്കട്ടെ ♥🙏

  • @SabithaSabithababu
    @SabithaSabithababu 14 дней назад

    ഇതുകണ്ടപ്പോൾ നെച്ചിൽ ഒരു വിങ്ങൽ വന്നു 🙏🙏🙏