സാഗരമേ ശാന്തമാക നീ - യേശുദാസ് സ്റ്റേജിൽ | Sagarame Shaanthamaka Nee - Yesudas on Stage

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 74

  • @Sunil-nz1mv
    @Sunil-nz1mv 2 месяца назад +4

    ദാസേട്ടൻ പറയുന്ന ഒരു അക്ഷരത്തിനു പോലും ഫീൽ ഉണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഈ പ്രായത്തിലും അത് അക്ഷരം പ്രതി സത്യം. ഈ മഹാനായ ഗായകനെ കേൾക്കാൻ സാധിക്കുന്നതു തന്നെ മഹാഭാഗ്യം.❤️❤️❤️🙏

  • @josemj9415
    @josemj9415 3 месяца назад +7

    ഭാവഗായകന് ഇത്രയും നന്നായി ഫീലോടു കൂടി പാടാൻ സാധിക്കുമോ ഇത്രയും റെയിഞ്ചിൽ പാടാൻ ഒരു ഗായകനും പാടാൻസാധിക്കില്ല.❤

  • @santhakumart.v181
    @santhakumart.v181 2 года назад +55

    ശ്രീ.യേശുദാസ് സാർ പച്ചക്കറി ലിസ്റ്റ് വായിച്ചാൽ അതും സംഗീതമാണെന്നു ആരോ പറഞ്ഞതായി ഓർക്കുന്നു. മലയാളിയുടെ ഭാഗ്യം, പൂർവ ജന്മപുണ്യം.

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge 2 года назад +27

    എന്റെ പൊന്നോ എന്താ ഫീൽ 🙏❤വെറുതെയല്ല ഈ മനുഷ്യനെ ഗാനഗന്ധർവ്വൻ എന്ന് സംബോധന ചെയ്യുന്നത്. മലയാളഅക്ഷരങ്ങളുടെ ശബ്‌ദസൗന്ദര്യദൈവം എന്ന് തന്നെ വിശേഷിപ്പിക്കാം 🔥

  • @subintomvarghese890
    @subintomvarghese890 4 месяца назад +3

    ഇത്രമേൽ ഇത് ആസ്വദിക്കാൻ എന്ത് ഭാഗ്യം ചെയ്തു ദൈവമേ ❤️മനസ്സ് കലങ്ങിയോ അതോ ശാന്തമായോ ഗന്ധർവ്വ നാദം ... സലിൽ സർ എന്തൊരു സംഗീതം❤️

  • @unnikrishnanthoppilramakri7866
    @unnikrishnanthoppilramakri7866 2 года назад +19

    ഏതൊരു ലോകത്തേക്കാണ് നമ്മെ ഗന്ധർവ്വൻ കൊണ്ടുപോകുന്നത്? 👌

    • @haleemahalee1719
      @haleemahalee1719 2 года назад +2

      ആനന്ദ ലോകത്തിലേക്ക്

    • @shameerkm8224
      @shameerkm8224 Год назад +1

      ​@@haleemahalee1719 ആസ്വദിക്കാൻ നമുക്ക് ലഭിച്ച ഭാഗ്യം ❤️❤️

  • @santhoshissac8812
    @santhoshissac8812 Год назад +8

    എൻ്റെ പൊന്നോ! എന്താദ്! ഇതാണ് ല്ലേ! ഈ ഗാന്ധർവ്വ സ്വരം!

  • @josemj9415
    @josemj9415 9 месяцев назад +6

    ഗന്ധർവ്വനെ പരിഹസിക്കുന്നവർ കേൾക്കട്ടെ ഭാവം ഉണ്ടോ എന്ന്❤

  • @sudheerv.s6594
    @sudheerv.s6594 2 года назад +15

    പ്രായം വെറും അക്കങ്ങൾ എന്ന് പറയേണ്ടി വരുമല്ലോ ഈ പ്രായത്തിൽ ഈ ഗാനം കേൾക്കുമ്പോൾ... ഞാൻ മൂന്നാം സ്റ്റാൻഡേർഡ് പഠിക്കുമ്പോൾ കേട്ട ശബ്ദം മധുരം...അന്നത്തെ എട്ടു വയസിൽ കേട്ട മധുരം ഇപ്പോൾ 52ൽ കേൾക്കുമ്പോൾ അതു ഇരട്ടി മധുരം... അതിനപ്പുറം എന്റെ ഭാഗ്യം... ഒന്നുകൂടി പറഞ്ഞാൽ മലയാളത്തിന്റെ ഭാഗ്യം 💚💚👍💚💚💚

    • @sudheerv.s6594
      @sudheerv.s6594 Год назад

      💚

    • @PraveenLakkoor
      @PraveenLakkoor  Год назад +2

      1997 ൽ നടന്ന പരിപാടിയിലെയാണ്

    • @subinsuresh9968
      @subinsuresh9968 Год назад +1

      @@PraveenLakkoor അദ്ദേഹം പറഞ്ഞത് സിനിമയിൽ കേട്ട കാര്യമായിരിയ്ക്കും.

    • @PraveenLakkoor
      @PraveenLakkoor  Год назад

      @@subinsuresh9968 ആയിരിക്കാം👍

  • @rameshp4104
    @rameshp4104 2 года назад +22

    സലീൽ ദാ വിചാരിച്ചതിലും അപ്പുറം.. ട്യൂൺ കൊടുത്ത് പാട്ട് എഴുതിയാൽ ഇത്ര മാച്ച് ആകാറില്ല. ഭാവ, ലയ സാന്ദ്ര മായ ഒരു നിത്യ സുന്ദര ഗാനം ഗന്ധർവ കണ്ഠത്തിൽ നിന്നും

    • @SuryaSurya-ww9db
      @SuryaSurya-ww9db 2 года назад +3

      ദാസേട്ടൻ അതിലുമപ്പുറം ഈവയസ്സിലും

  • @nelsonvarghese9080
    @nelsonvarghese9080 Год назад +6

    ഈ പാട്ടുകൾ.. മലയാള സിനിമ 50.വർഷം എന്ന് സ്റ്റേജ് പ്രോഗ്രാം. തിരുവനന്തപുരം സനെറ്റു ഹാളിൽ 1997 ൽ നടന്ന എല്ലാ ഗായകരും പങ്കെടുത്ത ഗാന്മേളയിൽനിന്നു. Excellent.🌹🌹🌹🌹 🌹🌹👍

  • @മുകുന്ദൻ
    @മുകുന്ദൻ 3 месяца назад +1

    അങ്ങയുടെ ഈ പാട്ട് കേട്ടാൽ ഏത് സാഗരവും ശാന്തമാവും

  • @RameshBabu-ie6sw
    @RameshBabu-ie6sw 2 месяца назад +1

    ❤ദാസേട്ടാ.... ❤❤❤

  • @tnsk4019
    @tnsk4019 Год назад +8

    ദാസേട്ടന്റെ എന്തൊരാലാപനം. അതിഗംഭീരം. പഴയ ആ നല്ല കാലത്തേക്ക് ഓർമ്മകൾ പായുന്നു. ഈശ്വരാ ദാസേട്ടന് ഇനിയും ഒട്ടേറെ ഗാനങ്ങൾ ആലപിക്കാൻ അനുഗ്രഹിക്കണേ. 🙏🙏🙏🙏🙏🙏😌😌😌😌😌😌👍👌🌹🙋‍♂️

  • @rajendrancg9418
    @rajendrancg9418 Год назад +5

    അങ്ങ് ജനിച്ച കേരളത്തിൽ ജന്മം കിട്ടിയതിന് കാലത്തോട് നന്ദി .....

  • @vinodandrews8547
    @vinodandrews8547 2 года назад +11

    എന്തൊരു അത്ഭുതം..... ഈ പ്രായത്തിൽ.....!

    • @rameshv9512
      @rameshv9512 2 года назад +1

      ഏത് പ്രായത്തിൽ ഇത് ഇന്നലെ പാടിയതൊന്നുമല്ല

  • @prashanthm7792
    @prashanthm7792 2 года назад +6

    ദാസേട്ടൻ... ❤‍🔥എന്നും എപ്പോഴും ❤️😘🎶🙏

  • @shajijohn3020
    @shajijohn3020 Год назад +7

    ഇതു പോലുള്ള പാട്ടുകൾ നിറഞ്ഞ ഈ ലോകത്തു നിന്നും പിരിഞ്ഞു പോവാതിരുന്നെങ്കിൽ........

    • @muraleedharannair6949
      @muraleedharannair6949 2 месяца назад

      വയലാർ പടിയില്ലേ. “......ഇനിയൊരു ജന്മം കൂടി ”

  • @selvarajd2080
    @selvarajd2080 2 года назад +9

    World first singer

  • @rajeevnair7133
    @rajeevnair7133 5 месяцев назад +1

    Dasettan 🎉🎉🎉

  • @prabudhanreveendran9242
    @prabudhanreveendran9242 2 года назад +14

    മലയാളിയുടെ അഭിമാനം ഗാനഗന്ധർവ്വന് ശതകോടി പ്രണാമം 🙏❤❤❤

    • @joyubinajulio7006
      @joyubinajulio7006 2 года назад

      ദാസേട്ടനെ തെറി പറയാൻ കുറെ കഴുതകൾ ഇപ്പോൾ ഇറങ്ങും.

  • @sijukv3099
    @sijukv3099 Год назад +5

    എന്റെ മനുഷ്യ ബാക്കി ആർക്ക്കും പാടണ്ടേ 👍

  • @dhanishkumar9378
    @dhanishkumar9378 2 года назад +4

    O.N.V.SALILDA.DASETTAN...THREE LEGENDS UNDER ONE MUSIC UMBRELLA .....A BIG SALUTE FOREVER...FOREVER.....FOREVER....NEVER BORN LIKE THIS SUPER MELODIOUS SONG NOT IN AN ERA...

  • @VijayKumarRamamoorthy
    @VijayKumarRamamoorthy 3 года назад +6

    An evergreen voice. Bless him.

  • @ramanmadhavan7392
    @ramanmadhavan7392 Год назад +1

    അനുയോജ്യമായ ചിത്രവും !😊

  • @tresasojan8979
    @tresasojan8979 3 года назад +3

    Beautiful and soulful song thanks praveen

  • @ShinasShafi
    @ShinasShafi 4 месяца назад

    ❤❤❤❤❤ das sir

  • @harikrishnans4922
    @harikrishnans4922 Год назад +2

    Still he is the best in India.... nobody comes even close

  • @raghavanchaithanya9542
    @raghavanchaithanya9542 5 месяцев назад

    Dasettanthegreat

  • @chandrankk4843
    @chandrankk4843 11 месяцев назад

    Excellent....thank U.

  • @mohammedashrafpt30
    @mohammedashrafpt30 Год назад +1

    super👍👍👍

  • @chandramohancgr3509
    @chandramohancgr3509 3 года назад +5

    🙏🙏 for the initiative..Sir......It would be much beneficial,if the stage lives are compiled........

  • @tinytotsnationalschool4228
    @tinytotsnationalschool4228 6 месяцев назад

    No Words to Say...

  • @AjiThomas-pu7re
    @AjiThomas-pu7re 9 дней назад

    ദാസേട്ടൻ... അത്ഭുതം... മഹാഗായകൻ... 🙏🙏🙏🙏🙏

  • @shajinair7118
    @shajinair7118 2 года назад +1

    I lov this song ,

  • @joseyohannan7795
    @joseyohannan7795 Год назад +6

    ദേവരാജൻ മാസ്റ്റർ ഒരിയ്ക്കൽ പറഞ്ഞു -
    ഇനി ഒരു യേശുദാസ് ജനിയ്ക്കേണ്ടിയിരിയ്ക്കുന്നു ?

  • @aldrinewilfred5561
    @aldrinewilfred5561 3 года назад +2

    Lovely

  • @pranxavier6655
    @pranxavier6655 6 дней назад

    🙏❤❤❤🎉🎉🎉

  • @pranxavier6655
    @pranxavier6655 9 месяцев назад

    ❤❤❤❤❤🙏🙏🙏🙏🙏👌👌👌👌

  • @sureshk6950
    @sureshk6950 5 месяцев назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jophyphilip3999
    @jophyphilip3999 6 месяцев назад

    ❤🙏🙏🙏🙏

  • @shajins5312
    @shajins5312 Год назад

    My god....

  • @ravimrpcode8356
    @ravimrpcode8356 2 года назад +2

    ❤❤❤❤❤❤

  • @manikandanputhukodathugovi5613
    @manikandanputhukodathugovi5613 2 года назад +1

    ❤❤❤

  • @harispattambi8427
    @harispattambi8427 Год назад

    🙏❤️❤️

  • @sajinsomarajan
    @sajinsomarajan Год назад +1

    ഇത് ഏത് വർഷം പാടിയതാണ് ഫ്രെണ്ട്സ്?

    • @sravanachandrika
      @sravanachandrika Год назад

      1978 film മദനോത്സവം

    • @mohanbabu9118
      @mohanbabu9118 8 месяцев назад +2

      Ippo kelkunnath 1997 il padiyatu live stage performance

  • @saayvarthirumeni4326
    @saayvarthirumeni4326 2 года назад +2

    Neela cana cholayil live und, athonnu uplod cheyyamo

  • @AK-nu5hw
    @AK-nu5hw Год назад

    Stage performance vedeo illallo entginnu alukale pattikkunnath

  • @bijudavidsimon7055
    @bijudavidsimon7055 Год назад

    Composer salil chodichathu sir anu

  • @pveeskerala4846
    @pveeskerala4846 10 месяцев назад +1

    Dasettan.......🎉🎉🎉🎉🎉🎉🎉but orchestra😢😢😢

  • @bijudavidsimon7055
    @bijudavidsimon7055 Год назад

    Thottathellam ponnakkiyatha salil choudhary

  • @renukadevi1074
    @renukadevi1074 Год назад

    யசகம்

  • @Vishannan
    @Vishannan 2 года назад +4

    പൂത്തൂതാവൂ നിന്നാത്മാവിൽ.

  • @joyubinajulio7006
    @joyubinajulio7006 4 месяца назад

    ദാസേട്ടനെ ഇപ്പൊ കെട്ടാനും പെണ്ണുണ്ട് കേരളത്തിൽ. Uuummmmmmmmmmmmaaa ദാസേട്ടാ.

  • @jayakumarj3384
    @jayakumarj3384 7 месяцев назад

    ❤❤❤❤❤❤❤❤