എന്തൊരു രസമാണ് കേൾക്കാൻ വളരെ നന്നായി പാടി ... ഓ എൻ വി സാറിന്റെ വരികൾക് സലിൽ ചൗധരി സാർ ഈണം നൽകി യേശുദാസ് സാർ അനശ്വരമാക്കി തീർത്ത ഗാനം... തളിർത്തൊത്തിലാരോ പാടീ തരൂ ഒരു ജന്മം കൂടി പാതിപാടും മുൻപേ വീണൂ ഏതോ കിളിനാദം കേണൂ ചൈത്രവിപഞ്ചിക മൂകമായ് എന്തേ മൌനസമാധിയായ്?
I am a great fan of u mone...assalaayi paadunnundu..kettirikkaan endu sukhamaanenno..Eswarante ellaa anugrahangalum undaakatte..iniyum nannaayi paadaan saadhikkatte..ellaa kunjumakkalkkum Eswaraanugrahamundaakatte..ellaavarum onninonnu mecham thanneyaanu..
സാഗരമേ ശാന്തമാക നീ സാന്ധ്യരാഗം മായുന്നിതാ ചൈത്രദിനവധു പോകയായ് ദൂരെ യാത്രാമൊഴിയുമായ് (സാഗരമേ) തളിർത്തൊത്തിലാരോ പാടീ തരൂ ഒരു ജന്മം കൂടി പാതിപാടും മുൻപേ വീണൂ ഏതോ കിളിനാദം കേണൂ (2) ചൈത്രവിപഞ്ചിക മൂകമായ് എന്തേ മൌനസമാധിയായ്? (സാഗരമേ) വിഷുപ്പക്ഷിയേതോ കൂട്ടിൽ വിഷാദാർദ്രമെന്തേ പാടി നൂറു ചൈത്രസന്ധ്യാരാഗം പൂ തൂകാവു നിന്നാത്മാവിൽ (2)
your that small vishnu in munch star singer right ....one of the finalist .....surely you will be one of the finalist of the super4 also may god bless u abundantly
വിഷ്ണുവിന്റെ ശബ്ദം അതിമനോഹരം... കേൾക്കുമ്പോൾ ഒരു നൊമ്പരം ഉണർത്തുന്ന ഈ പാട്ട് എന്ത് മനോഹരമായിട്ടാണ് പാടിയിരിക്കുന്നത് 💚💚💚💚
I literally cried while listening to this song... heart touching voice...
My favorite singers vishnu and vaishakan..❤️
Both of big talented
വിഷ്ണുവിന്റെ പാട്ട് കേൾക്കാൻ ഒരു പ്രത്യേക സുഘം വാക്കുകൾക്കൊക്കെ ഭയങ്കര ഭംഗി
what a feel...there is some magic in your voice
Vishnu...nannayi padiyirikkunu.nalla song selection. vishnuvinde voice 👌👌👌👌
ee sound... ee feel... ithokke ennum ingane tanne nilkkatte... wanna see u win the title vichooos....
Versatile singer Wat a voice and feel all the very best to the final stage. God bless you future singer
ഭാവഗായകൻ, ഭാവിയിലെ ഗായകൻ..... സൂപ്പർ
എന്തൊരു രസമാണ് കേൾക്കാൻ
വളരെ നന്നായി പാടി ...
ഓ എൻ വി സാറിന്റെ വരികൾക് സലിൽ ചൗധരി സാർ ഈണം നൽകി യേശുദാസ് സാർ അനശ്വരമാക്കി തീർത്ത ഗാനം...
തളിർത്തൊത്തിലാരോ പാടീ
തരൂ ഒരു ജന്മം കൂടി
പാതിപാടും മുൻപേ വീണൂ
ഏതോ കിളിനാദം കേണൂ
ചൈത്രവിപഞ്ചിക മൂകമായ്
എന്തേ മൌനസമാധിയായ്?
Endorusugham ee pattukelkkan in Vishnu 's voice... Really enjoyed
Vishnu the man .... talented ആയ വരെ ഒക്കെ under-rated 💕
ശ്രീഹരി 😬
Vishnu,song super aayittunnde.ente Monte peruvishnu ennannu.avante tthani ruupamanuvishnu.Twins pole ente montrperu Vishnu ennannu
I am a great fan of u mone...assalaayi paadunnundu..kettirikkaan endu sukhamaanenno..Eswarante ellaa anugrahangalum undaakatte..iniyum nannaayi paadaan saadhikkatte..ellaa kunjumakkalkkum Eswaraanugrahamundaakatte..ellaavarum onninonnu mecham thanneyaanu..
Saw this in the rerun..and loved it so much!! All the best..hope to hear more of you..in future..
Vishnu എന്തൊരു സുന്ദരനാണ്
ഞാനും 😜😜😜😜
Karanju pokum ee song kettal sathyam athrakku beauty great yur singing
സാഗരമേ ശാന്തമാക നീ
സാന്ധ്യരാഗം മായുന്നിതാ
ചൈത്രദിനവധു പോകയായ്
ദൂരെ യാത്രാമൊഴിയുമായ് (സാഗരമേ)
തളിർത്തൊത്തിലാരോ പാടീ
തരൂ ഒരു ജന്മം കൂടി
പാതിപാടും മുൻപേ വീണൂ
ഏതോ കിളിനാദം കേണൂ (2)
ചൈത്രവിപഞ്ചിക മൂകമായ്
എന്തേ മൌനസമാധിയായ്? (സാഗരമേ)
വിഷുപ്പക്ഷിയേതോ കൂട്ടിൽ
വിഷാദാർദ്രമെന്തേ പാടി
നൂറു ചൈത്രസന്ധ്യാരാഗം
പൂ തൂകാവു നിന്നാത്മാവിൽ (2)
Manoharam🌹🌹🌹❤❤❤
your that small vishnu in munch star singer right ....one of the finalist .....surely you will be one of the finalist of the super4 also may god bless u abundantly
സൂപ്പർ ശബ്ദം ആ പാട്ടിനു യോജിച്ചത്
you have a very bright future in the singing field...may god bless u
Ending.. Pakka👌👌👍❤
Superb singing,Vishnu👌👌
ipo thonnunnu.. vishnu vere groupil ayrunnenki out avillayrunnu😢
Vishnu chose Salil Chowdhury's songs most times. He rendered them all like pro. Comparing with those songs this one was just an average.
ഒർജിനൽ Song തന്നെ മനോഹരം
Mone God bless you
Alinjupokunnu paattil......adipoli
Super ..a versatile singer..Best wishes..
soulful voice
Vishnu super
Dear mazhavil manorama, Plz upload vishnu's devasabhathalam with background voice
Bro , ethra thavana kettennariyo ee song .. amazing
adipoli vishnu you have the capability of winning the title
Superrr voice chetaaa
adipoli ...you will surely have the ability to be one of the finalist
U have the true potential to break the stage.....
Kalaye kolacheitha judges real winner is vishnu
Vishnu chakkare polli
very nice
soulful voice
Supr...
you can become a playback singer soon.May god bless you
Hai vishnu nalla selectiv songs super
supper adhimsnohadamayipadi vishnu
Mone supper beautiful
Kidu brooo...God bless u
പുതു കാവു❌ പൂത്തൂ കാവു നിന്നാത്മാവിൽ ✅
മോനെ thakarthutto
Awesome....
Super.......
Sooooper
Vishnu thaan enthayalum final stage vare kaanum
Suuuuper
superr
Super super
you will be the finalist
Hav a bright future
Episode number അറിയാമോ?
Why do you select the old songs...
Bcos they are soulful.. n yes they're..
fidha for ur first song
പെങ്ങൾ ആണെന്ന് തോന്നുന്നു.. പയ്യന്റെ അതെ look
Eppisode അറിയാവുന്നവർ കമന്റ് ഇടുമോ...?
Kannukal niranju poyi da....
Adipoli kutta.. keep it up...
Ee pattu ee voice nu pattilla,base theereyilla. Below average
കേൾക്കാൻ നല്ല സുഖം ഉണ്ടായിരുന്നു
പക്ഷേ ട്രാൻസ് ജെൻഡർ ശബ്ദം