ഈ ഗാനം കേൾക്കുമ്പോൾ പഴയ ആ നല്ല കാലത്തിന്റെ ഓർമ്മകളാൽ കോരിത്തരിച്ചു പോകും. മനസ്സിനെന്തുമാത്രം സന്തോഷം നല്കുന്ന സുന്ദരമായ ഗാനം. ദാസേട്ടന് കോടി കോടി അഭിനന്ദനങ്ങൾ 🙏🤗⚘️👌👍💖😌🌹
ദാസേട്ടാ അങ്ങയുടെ പാദത്തിൽ എന്റെ സാഷ്ടാംഗ നമസ്കാരം. എത്ര സുന്ദര ഗാനം . പാട്ടിന്റെ അന്നത്തെ സുവർണ്ണകാലം ഇനി ഉണ്ടാവുകയില്ല എന്ന് ഓർക്കുമ്പോൾ വളരെ സങ്കടം തോന്നുന്നു. ദാസേട്ടനു തുല്യമായി വേറൊരു ഗായകനില്ല.
Great love song by Dasettan from the movie ' PULLIMAN ' .The song was penned by Sreekumaran Thampi Sir and composed superbly by M.S.Baburaj. ........ !
ദാസേട്ടന്റെ പാട്ടിന്റെ പ്രത്യേകത എന്ന് പറഞ്ഞാൽ. ഒരു സ്റ്റേജിൽ പാടിയ പാട്ട് പോലെ അല്ല അദ്ദേഹം മറ്റൊരു സ്റ്റേജിൽ പാടുന്നത്.. ആക്കാലത്തു വിവിധ മനോധർമ്മത്തിൽ പാടുന്നത്, യേശുദാസും spb യും ആണ്. അവരുടെ ആക്കാലത്തെ ഗാനമേളകൾ live ഇൽ കാണുവാൻ പറ്റിയവർ ഭാഗ്യവാൻ മാർ.. കൂടുതലും വിദേശത്ത് താമസിക്കുന്നവർക്ക് ആണ് ഭാഗ്യം കിട്ടിയത്.
So beautiful the song has turned out be, as Yesdas has shown his fine capabilities as a singer, a singer who has no parellels , a singer who always remains on the top and scale new heights.
അദ്ദേഹം പാടിയ ഗാനങ്ങൾ, അതിന്റെ വരികൾ അദ്ദേഹത്തിന് ഓർമ്മയുണ്ടാവില്ല ... സ്റ്റേജ് പ്രോഗ്രാമിൽ പലപ്പോഴും ഇത് സംഭവിക്കാറുണ്ട്. പക്ഷേ ആ പാട്ടിന്റെ രാഗം, താളം, ശ്രുതി .... ഇതൊന്നും മറ്റാർക്കും പാടാൻ കഴിയില്ല... ചെറിയൊരു തെറ്റ് നമുക്ക് ക്ഷമിക്കാതെ തരമില്ല.🥰🥰🥰🥰🥰🥰🥰
ഗായകർ പലരും ഉണ്ട്, പക്ഷെ ദാസേട്ടൻ അദ്ദേഹത്തിന് പകരമാകാൻ ആർക്കും ആകില്ല പാട്ട് അത് ദാസേട്ടൻ പാടണം.....❤❤❤❤❤
ഈ ഗാനം കേൾക്കുമ്പോൾ പഴയ ആ നല്ല കാലത്തിന്റെ ഓർമ്മകളാൽ കോരിത്തരിച്ചു പോകും. മനസ്സിനെന്തുമാത്രം സന്തോഷം നല്കുന്ന സുന്ദരമായ ഗാനം. ദാസേട്ടന് കോടി കോടി അഭിനന്ദനങ്ങൾ 🙏🤗⚘️👌👍💖😌🌹
ദാസേട്ടാ അങ്ങയുടെ പാദത്തിൽ എന്റെ സാഷ്ടാംഗ നമസ്കാരം. എത്ര സുന്ദര ഗാനം . പാട്ടിന്റെ അന്നത്തെ സുവർണ്ണകാലം ഇനി ഉണ്ടാവുകയില്ല എന്ന് ഓർക്കുമ്പോൾ വളരെ സങ്കടം തോന്നുന്നു. ദാസേട്ടനു തുല്യമായി വേറൊരു ഗായകനില്ല.
ദാസേട്ടൻ ഗാനങ്ങളിൽ ഏറ്റവും ശ്രുതി മധുര ഗാനം ❤
ഇദ്ദേഹം സംഗീതത്തിന് വേണ്ടിയോ 'സംഗീതം ഇദ്ദേഹത്തിന് വേണ്ടിയോജനിച്ചത്? ദൈവത്തിന് നന്ദി
correct
ഗന്ധർവ സ്ഥാനം എന്നും യേശുദാസ്സിനു തന്നെ. അതാർക്കും ചൂടാൻ പറ്റുന്ന ഒന്നല്ല.
Voegpvasantha❤❤
ആഹാ എന്താ സ്വര ശുദ്ധിയോടെയാണ് അദ്ദേഹം ആലപmശൈലി❤❤❤
നെഞ്ചിലല്ല ഞങ്ങളുടെ മനസിലാണ് ഈ പുള്ളിമാൻ തുള്ളി വന്നത്... 👍💚💚💚💚
ഈ ഭഗവാൻ എന്നും നേഞ്ചിൽ തന്നെ 🌹🙏🙏🙏
ഈ മനോഹര ഗാനത്തിനും ആലാപനത്തിനും നിത്യ യൗവ്വനം തന്നെ👍👍👍
Ahahaaaaaaahahaaaa👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Dasettan❤❤❤
അതിമനോഹരമായ ആലാപനം.❤
What a powerful voice 😍... The voice and appearance of a lion 😍
❤
@@kanakavallymenon4279 l
'Chandra bimbam..'... How sweetness melody...!!!.. Long live Dasettan.. Pranamam... 🙏🙏🙏💝💝💝💝🌍🌍
എത്ര കേട്ടാലും പിന്നെയും കേൾക്കാൻ തോന്നുന്നു 🌹🌹🌹💞
perfect improvisation without loosing the original beauty. The GOD of music!
മാധുര്യം കൂടി
വരുന്നു എൻ
ദാസേട്ടന്റെ💛🙏🙏
He the polished the song even better..💯💞💞💞
പുള്ളിമാനിന്റെ കൊമ്പ് കൊണ്ടിട്ട് എന്റെ നെഞ്ച് തകർന്നു പോകുന്നു ¡
Age has slowed him a bit. But surprisingly not a younger singer comes anywhere close.He still retains the magic of his voice.
മന്ദഹാസ മഴയില്‍ ഞാന്‍ നനഞ്ഞുവല്ലോ എന്ന ല്ലേ..
ഇത് ഒരു അത്ഭുതം തന്നെ........
What a beautiful voice 👌👌🙏🙏🙏
തകർപ്പൻ ഗാനം ..
അത് നെഞ്ചിൽ തന്നെ 🌹🌹🌹🌹ഗുഡ് 🌹🌹🌹
Great love song by Dasettan from the movie ' PULLIMAN ' .The song was penned by Sreekumaran Thampi Sir and composed superbly by M.S.Baburaj. ........ !
പഴയകാല ഓർമ്മകൾ എത്രമനോഹരം❤🎉🎉❤❤
ചന്ദ്ര ബിംബം, സൂര്യ ബിംബവും
ഗാനഗന്ധർവ്വൻ ❤️❤️❤️
Supersound daseta🙏🙏🙏🙏🙏
Dassettan😍❤️😘
ദാസേട്ടന്റെ പാട്ടിന്റെ പ്രത്യേകത എന്ന് പറഞ്ഞാൽ. ഒരു സ്റ്റേജിൽ പാടിയ പാട്ട് പോലെ അല്ല അദ്ദേഹം മറ്റൊരു സ്റ്റേജിൽ പാടുന്നത്.. ആക്കാലത്തു വിവിധ മനോധർമ്മത്തിൽ പാടുന്നത്, യേശുദാസും spb യും ആണ്. അവരുടെ ആക്കാലത്തെ ഗാനമേളകൾ live ഇൽ കാണുവാൻ പറ്റിയവർ ഭാഗ്യവാൻ മാർ.. കൂടുതലും വിദേശത്ത് താമസിക്കുന്നവർക്ക് ആണ് ഭാഗ്യം കിട്ടിയത്.
സൂപ്പർ song..... 👌🏻👌🏻👌🏻
Dasettan the Great...
What a feel....... Well sung..... Congrts....
ബാബുക്കയുടെ മാന്ത്രിക സംഗീതം..
Beautiful romantic song with sweet voice.❤❤❤
സൂപ്പർ
ഇവിടെ പാടിയത് "മന്ദഹാസമിഴിയിൽ "എന്നാണ്. മന്ദഹാസമഴയിൽ ഞാൻ നനഞ്ഞു വല്ലോ എന്നതാണ് ശരി
Absolutely correct
Yes...👍🏼
So beautiful the song has turned out be, as Yesdas has shown his fine capabilities as a singer, a singer who has no parellels , a singer who always remains on the top and scale new heights.
Super song 👌👌
Legend.. Only.. One..
That is one and only KJY
Haidasetta
SUPER SONG, SUPER VOICE
K, J, 🙏👍👍👍👍👍👍👍👍👍👌
Gansdharvan ...💕💕
Everlasting hit❤❤❤
My Old Hitts..
Pvasantha❤
🎉❤
🙏🏼🙏🏼🙏🏼🙏🏼
🙏🙏🙏👌👌👌
👌👌
👍🙏
❤️❤️❤️❤️❤️
🙏🙏🙏🙏🙏🙏
👍
Yesudas is a legend
Muhammed Rafi is a legend off all legends
Hahaha
Never yesudas is the true legend of all time
❤❤❤
മന്ദാഹാസ മഴയിൽ ഞാൻ നനഞ്ഞു.. എന്നല്ലേ ശരി..
അദ്ദേഹം പാടിയ ഗാനങ്ങൾ, അതിന്റെ വരികൾ അദ്ദേഹത്തിന് ഓർമ്മയുണ്ടാവില്ല ... സ്റ്റേജ് പ്രോഗ്രാമിൽ പലപ്പോഴും ഇത് സംഭവിക്കാറുണ്ട്. പക്ഷേ ആ പാട്ടിന്റെ രാഗം, താളം, ശ്രുതി .... ഇതൊന്നും മറ്റാർക്കും പാടാൻ കഴിയില്ല... ചെറിയൊരു തെറ്റ് നമുക്ക് ക്ഷമിക്കാതെ തരമില്ല.🥰🥰🥰🥰🥰🥰🥰
Yes...
Yes
അതെ
മന്ദഹാസ മഴയിൽ ഞാൻ
കറക്റ്റ്
😢😢😢😢😢 . rvgt.
മന്ദാഹ മിഴിയിൽ അല്ല മന്ദാഹ മിഴിയിൽ എന്നാണ്
മന്ദഹാസ മഴയിൽ...
താങ്കൾ എഴുതിയത് രണ്ടും തെറ്റാണ്
സൂപ്പർ
❤❤❤🙏
❤❤❤