ചൂട് കൂടുന്നു ഒപ്പം ചൂടുകുരുവും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ|Dr Anees Kaladi |Almas Hospital Kottakkal

Поделиться
HTML-код
  • Опубликовано: 19 окт 2024
  • ശരീരത്തിലെ ചില ഭാഗങ്ങളിൽ വിയർപ്പ് ഗ്രന്ഥികൾ അടയുകയും പുറത്തു പോകാതിരിക്കുകയും ചെയ്യുമ്പോഴാണ് ചൂടുകുരു ഉണ്ടാകുന്നത് പലരിലും പല രീതിയിലാണ് ചൂടു പ്രത്യക്ഷപ്പെടുക ചിലർക്ക് ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ ചൂട് കുരു ആയി മാറാം ചിലർക്ക് വലിയ രീതിയിൽ ചൊറിച്ചിലും വേദനയും അനുഭവപ്പെടാം മിക്കവരിലും ചികിത്സയില്ലാതെ തന്നെ ദിവസങ്ങൾക്കുള്ളിൽ ചൂടുകുരു മാറാറുണ്ട് എന്നാൽ സഹിക്കാൻ ആവാതെ ചൊറിച്ചിലോ വേദനയോ ഉണ്ടെങ്കിൽ ഡോക്ടറുടെ സഹായം തേടാവുന്നതാണ്
    Almas Hospital is a modern day exception, when hospitals are becoming more of business than service mission. We provide international level services to people at an affordable range with unmatched operative efficiency, earning a trusted name in healthcare services.
    Subscribe to Almas Hospital's Official RUclips Channel ► / almashospital
    Website ► almashospital.com
    Facebook ► / almaskottakkal
    Instagram ► / almaskottakkal
    ☎ (+91) 483 280 9100
    🌐 www.almashospital.com

Комментарии •